പതിവായി ത്രിഫല ചായ (Triphala Tea) കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ | DrVisakh Kadakkal

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 33

  • @JayasreePb-x7e
    @JayasreePb-x7e Месяц назад +1

    നമസ്കാരം ജി. ഹരേ കൃഷ്ണ 🙏🏻🌹

  • @baijukumaran5483
    @baijukumaran5483 2 месяца назад +1

    ഒരുപാട് നന്ദി ഡോക്ടർ

  • @lailalailavk163
    @lailalailavk163 2 месяца назад +1

    Thank you Dr.good information.🙏🙏🙏🌹

  • @sreedevipb6982
    @sreedevipb6982 2 месяца назад +2

    Thribhala ras കുടിക്കുന്നത് ( രാവിലെ) നല്ലതാണോ ഡോക്ടർ

  • @littleflowerms
    @littleflowerms 2 месяца назад +2

    Thank U Dr, pl give us video of erattimadhuram ( lokorius ) ❤

  • @smarttech768
    @smarttech768 2 месяца назад

    സ്ഫടിക ശ്വാസമൃതം ഉപയോഗ രീതി വിവരിക്കാമോ

  • @nicknameshanu9088
    @nicknameshanu9088 2 месяца назад

    3 vayassulla autism kuttikku kodathal problems undo

  • @SK-nh9xf
    @SK-nh9xf 2 месяца назад +1

    ശങ്കുപുഷ്പം ചായ കൊള്ളാം
    പക്ഷേ അതു കുടിക്കുമ്പോൾ പുറം ചൊറിഞ്ഞു തടിക്കുന്നു എന്തായിരിക്കും കാരണം

  • @_kumar323
    @_kumar323 2 месяца назад +2

    ചൂടു ചായയിൽ തേൻ ഒഴിക്കാൻ സാധിക്കുമോ . തണുത്ത ശേഷമ തേൻ ചേർക്കാവൂ എന്ന് മുമ്പ് പറഞ്ഞിരുന്നതാണല്ലോ

    • @DrVisakhKadakkal
      @DrVisakhKadakkal  2 месяца назад +2

      40 degree vare choodi honey add cheyyam.honey ye patti paranja video il details und

  • @lalydevi475
    @lalydevi475 2 месяца назад +1

    🙏🙏❤️❤️

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 месяца назад +2

    🙏🙏🙏🙏🙏

  • @huu.06
    @huu.06 2 месяца назад +5

    Dr എനിക്ക് migraine ഇന്റെ പ്രശനം ഉണ്ട് കുറെ ഡോക്ടറിനെ കാണിച്ചു tablets കഴിച്ചു ഒന്നും കുറയുന്നില്ല ദിവസങ്ങൾ കഴിയുമ്പോൾ വേദന കൂടുന്നു വെളിച്ചം ഒട്ടും പറ്റുകയില്ല ജോലി കാരണം നേരെയുള്ള ഉറക്കം കിട്ടാറില്ല ഒരു കണ്ണിന്റെ ഭാഗം മാത്രം വേദന വരുമ്പോൾ തീരെ സഹിക്കാൻ പറ്റുന്നില്ല 🥲🥲വേദന അധികം ഉള്ള ദിവസങ്ങളിൽ ഭക്ഷണം കഴിച്ചാൽ ഛർദിക്കും അധികം ആകുമ്പോൾ ഹോസ്പിറ്റലിൽ പോകും ഇൻജെക്ഷൻ വെച്ച കുറച്ചു കഴിഞ്ഞാൽ കുറയും പക്ഷെ കുറേ ആയി ഇത് തുടങ്ങിയിട്ട് ഇത് മാറാൻ എന്തെങ്കിലും വഴി ഉണ്ടോ plzz dr any solution 🥲🥲കുറയാൻ ഇനി എന്താ ചെയ്യണ്ടത് correct ഒരു routine follow ചെയ്താൽ മാറുമോ?? എന്താ ചെയ്യണ്ടത് എന്ന് പറഞ്ഞു തരുമോ plzz dr 🥲🥲

    • @Preetha-pz7rf
      @Preetha-pz7rf 2 месяца назад

      Sinusil kafam kettinilkunnathano

    • @rajimanoj5654
      @rajimanoj5654 2 месяца назад +4

      രാവിലെ വെറും വയറ്റിൽ കരിഞ്ജീരകം കുരുമുളക് മഞ്ഞൾ ഇട്ട് പതിവായി വെള്ളം കുടിച്ചാൽ മതി. കുറച്ചു ദിവസം കുടിച്ചു കഴിയുമ്പോൾ പതിയെ മൈഗ്രൈൻ കുറഞ്ഞു വരും. ഇത് എന്റെ hus നു വർക്കായതാണ്. ഓരോ നുള്ള് ഇട്ടാൽ മതി എല്ലാം

    • @huu.06
      @huu.06 Месяц назад +1

      ​@@Preetha-pz7rfഇല്ല കഫത്തിന്റെ പ്രശ്നം ഇല്ല 🙂

    • @huu.06
      @huu.06 Месяц назад

      ​@@rajimanoj5654completly maarumo try cheyth nookkam🙂👍

  • @DileepKumar-pd1li
    @DileepKumar-pd1li 2 месяца назад +1

    പ്രമേഹം കാരണം കണ്ണിനു ക്ഷീണം വന്നവർക്ക് നെയ്യിന്നൊപ്പം തേൻ ചേർക്കാമോ?

  • @daisykutty3623
    @daisykutty3623 2 месяца назад +1

    വെറും വയറ്റിൽ കുടിച്ചാൽ അസിഡിറ്റി ഉള്ളവർക്ക് പ്രശ്നമുണ്ടാകുമോ

  • @sheejasajan7185
    @sheejasajan7185 2 месяца назад +2

    Eñnum thummal maran

  • @rajeevpandalam4131
    @rajeevpandalam4131 2 месяца назад +1

    Dr ത്രിഫല ചൂർണം രാത്രിയിൽ കലക്കി കുടിക്കുന്നത് ചൂടുവെള്ളത്തിൽ കിഡ്നി പ്രശ്നമുള്ളവർക്ക് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ??

    • @DrVisakhKadakkal
      @DrVisakhKadakkal  2 месяца назад

      Kidney problem enthanu?

    • @rajeevpandalam4131
      @rajeevpandalam4131 2 месяца назад +2

      @@DrVisakhKadakkal creatine കുറച്ചു കൂടുതൽ

    • @DrVisakhKadakkal
      @DrVisakhKadakkal  2 месяца назад

      1ഇല്താഴെ ആണെങ്കിൽ കഴിക്കാം@@rajeevpandalam4131

  • @EpicVibeVista
    @EpicVibeVista 2 месяца назад

    Tri Fa La

  • @nazarnazar4005
    @nazarnazar4005 2 месяца назад +1

    തൃഫലയിലെ കടുക്ക ദോഷമാണ്... പട്ടാളക്കാർക്ക് കൊടുക്കുന്ന ഐറ്റം ആണ് 😄

    • @DrVisakhKadakkal
      @DrVisakhKadakkal  2 месяца назад +4

      തെറ്റ്

    • @bino1336
      @bino1336 Месяц назад

      Njan. Kazhikarund. Married annu. 33. No. Issue