തുളസിയില വെള്ളം (നാലില വെളളം)🌿 ഇങ്ങനെ ഒന്ന് കുടിച്ച് നോക്കൂ; ശരീരത്തിലെ അത്ഭുത മാറ്റങ്ങൾ കണ്ടറിയാം 💯

Поделиться
HTML-код
  • Опубликовано: 15 окт 2024
  • നമ്മുടെ നാട്ടിൽ ഒട്ടുമിക്ക വീടുകളിലും ഒരു തുളസി ചെടി എങ്കിലും കാണാറുണ്ട്. ഇതിനെ പലപ്പോഴും പൂജാ ആവശ്യങ്ങൾക്ക് വേണ്ടിയാകും ഉപയോഗിക്കുന്നത്..!!
    എന്നാൽ തുളസിയില വെള്ളം അഥവാ നാലില വെള്ളം കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ എന്തെല്ലാം എന്ന് പലർക്കും അറിയില്ല..!
    1.തുളസിയുടെ ഗുണങ്ങൾ.?
    2.എന്താണ് നാലില വെള്ളം.?
    3.ഇത് എങ്ങനെ തയ്യാറാക്കാം.?
    4.എപ്പോൾ കഴിക്കണം.?
    5.എത്ര അളവിൽ കഴിക്കണം.?
    6.ആർക്കൊക്കെ കഴിക്കാം.?
    7.കഴിക്കാൻ പാടില്ലാത്തവർ ആരെല്ലാം.?
    തുടങ്ങിയ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടിയാണ് ഇന്നത്തെ എപ്പിസോഡിൽ പറയുന്നത്. പൂർണമായി കണ്ട് മനസ്സിലാക്കി പരമാവധി ആളുകളിലേക്ക് എത്തിക്കുക.👍🏻
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.g...
    #healthbenefitsoftulsi, #healthbenefitsof tulsileaves , #healthbenefitsoftulsiwater , tulsi health benefits, benefits of tulsi water, benefits of #tulsiwater in malayalam, benefits of tulsi leaf water, benefits of drinking tulsi water daily, benefits of drinking tulsi water in morning, health tips, tulasiyude gunagal malayalam, #homeremedywithtulsi , nadan marunnukal, Nattuvaydhyam malayalam, #keralatulsi , Tulsi, #Krishnatulsi , #ramatulsi , #തുളസി , #തുളസിഗുണങ്ങൾ

Комментарии • 97

  • @DrVisakhKadakkal
    @DrVisakhKadakkal  2 месяца назад +84

    നമ്മുടെ നാട്ടിൽ ഒട്ടുമിക്ക വീടുകളിലും ഒരു തുളസി ചെടി എങ്കിലും കാണാറുണ്ട്. ഇതിനെ പലപ്പോഴും പൂജാ ആവശ്യങ്ങൾക്ക് വേണ്ടിയാകും ഉപയോഗിക്കുന്നത്..!!
    എന്നാൽ തുളസിയില വെള്ളം അഥവാ നാലില വെള്ളം കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ എന്തെല്ലാം എന്ന് പലർക്കും അറിയില്ല..!
    1.തുളസിയുടെ ഗുണങ്ങൾ.?
    2.എന്താണ് നാലില വെള്ളം.?
    3.ഇത് എങ്ങനെ തയ്യാറാക്കാം.?
    4.എപ്പോൾ കഴിക്കണം.?
    5.എത്ര അളവിൽ കഴിക്കണം.?
    6.ആർക്കൊക്കെ കഴിക്കാം.?
    7.കഴിക്കാൻ പാടില്ലാത്തവർ ആരെല്ലാം.?
    തുടങ്ങിയ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടിയാണ് ഇന്നത്തെ എപ്പിസോഡിൽ പറയുന്നത്. പൂർണമായി കണ്ട് മനസ്സിലാക്കി പരമാവധി ആളുകളിലേക്ക് എത്തിക്കുക.👍🏻

  • @thankamonyvavathankamony3001
    @thankamonyvavathankamony3001 Месяц назад +1

    Thank you Dr.

  • @omamoman9046
    @omamoman9046 2 месяца назад +1

    Good message thank you Dr

  • @sobhayedukumar25
    @sobhayedukumar25 2 месяца назад +1

    Valuable information. Thanks Dr

  • @silvisurendralal6405
    @silvisurendralal6405 2 месяца назад +3

    Thanks sir

  • @afsanaz1515
    @afsanaz1515 2 месяца назад +5

    Dr thulaci vellam hemophilia ullavarkku kazhikkamo? Athu green tea kudikkamo

  • @sheelanair9762
    @sheelanair9762 2 месяца назад

    Low sugar ullavarum normal sugar ullavarkum ithu kazhichal sugar kooduthal low aakumo dr. Pls reply

  • @AmbikaMohannair
    @AmbikaMohannair 2 месяца назад

    Nalila water means 4 thulasi ela aano Sir...

  • @babygirijasajeevan9104
    @babygirijasajeevan9104 2 месяца назад +1

    Thanks Dr

  • @sajinic6032
    @sajinic6032 2 месяца назад +1

    Thank you dr

  • @pinkypaws5885
    @pinkypaws5885 Месяц назад

    കൂടുതൽ ഇല ഇട്ടാൽ കുഴപ്പമാണോ....

  • @jeffyfrancis1878
    @jeffyfrancis1878 2 месяца назад +3

    Thanks a lot Dr. 🙌🙌😍😍

  • @devakikrishnan6553
    @devakikrishnan6553 2 месяца назад +1

    Ravilay tanuthirikunna vellam anno kudikayndatu

  • @devidast1123
    @devidast1123 2 месяца назад +2

    Thank you Doctor.Highly informative .

  • @meeraaravind804
    @meeraaravind804 2 месяца назад +1

    👍🏻👍🏻

  • @kannanrsr826
    @kannanrsr826 2 месяца назад +2

    Leaf kazhichallum mathiyo???

  • @ichunoora8804
    @ichunoora8804 2 месяца назад

    Ente mother b p patient annu.e vellam epolum kudikumayirunnu b p koodi vellam kudinirthi.b p veriation undakumo dr...

  • @abinasva967
    @abinasva967 2 месяца назад +3

    Sir ente kunjinu abasmaravum developmental delays und avanu kalyanaka gritham anu njngal kanikkunna dr sugest cheydhadhu.., kalyanaka grithathine patti onnu parayamo

  • @pushparajannair2063
    @pushparajannair2063 2 месяца назад

    Thulasi ila ittu 20 minute vacha shesham thulasi ila maatti thilappikkano atho thulasi ilayodu koodi thilappikkano

  • @sheejasheeja6018
    @sheejasheeja6018 2 месяца назад +2

    Dr nammal dulasi vellam anu nammal kudikkunnath vellam thilappichitt athil oru njett athil ittu kudikkum kuzhappam undo pls replay

  • @premalathasulochanan766
    @premalathasulochanan766 2 месяца назад +4

    Doctor daily Bp kku
    Tablet kazikkunu
    Thulasi water kudikkamo

  • @Khairunnisa-jm6pq
    @Khairunnisa-jm6pq 2 месяца назад +6

    ഡോക്ടർ ഇത് ഡെയിലി കുടിക്കാമോ

  • @premalathasulochanan766
    @premalathasulochanan766 2 месяца назад +2

    Good useful message Doctor

  • @leenajohnson6434
    @leenajohnson6434 2 месяца назад +1

    വെള്ളം തിളപ്പിക്കണമോ

  • @Unnikrishnan-hv9wv
    @Unnikrishnan-hv9wv 2 месяца назад +2

    👌👌👌👍

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 месяца назад +2

    👌👌👌👌വീഡിയോ ഡിയർ ❤️

  • @abrahamkm5834
    @abrahamkm5834 2 месяца назад +3

    തുളസി എത്ര തരം ഉണ്ട് അവ ഏതെല്ലാം ആണ്

  • @sheejasajan7185
    @sheejasajan7185 2 месяца назад +2

    Urin pokumbol ചൂട്.

  • @nicknameshanu9088
    @nicknameshanu9088 2 месяца назад +2

    Presher kkodule sir plz replz

  • @SeenuKunju
    @SeenuKunju 2 месяца назад

    ബിപി ഉള്ളവർക്ക് കഴിക്കാമോ

  • @Annie-pr7rz
    @Annie-pr7rz 2 месяца назад +1

    നാലുപേർ കഴിക്കുമ്പോൾകൂടുതൽ ഇല ഇടണോഅതോ നാലില മാത്രം ഇടാൻ പാടുള്ളൂ

  • @athirakc7771
    @athirakc7771 2 месяца назад +1

    Sir nde husbandinu oru minute polum mobile nokkan patunillaa,laptop use cheyumbolum pain und.Njangal kaanikaatha doctors illaaa.Ent ,eye specialist ellarem kandu.MRI , CT scan endoscopy ellam eduthu.Chila samayath mookinde ullil pain varum.chilappol kanninde ullil,purikathinde adiyil pain varum.pain koodiyal vomiting varum.Kaanicha doctors ellam parayiunnadh migraine ennanu...but ee pain sahikkan patunillaaa.Eyes il ozhikkan drops gel ,vitamin tablets ellam thannu , noseil ozhikan drops thannuu..Ellam cheydhu nokki but oru kuravum illaa.. what will we do? Pls help us..😢

  • @vaishusai8638
    @vaishusai8638 2 месяца назад +2

    വാത രോഗം ഉള്ളവർക്ക് കഴിക്കാമോ

  • @lalydevi475
    @lalydevi475 2 месяца назад +2

    👍👍❤️❤️

  • @jamesmarkose1272
    @jamesmarkose1272 2 месяца назад +1

    🙏🙏🙏

  • @ShymaAsharaf-f5e
    @ShymaAsharaf-f5e 2 месяца назад

    Hai doctor purikathil stitch ittaayirunnu avide ini hair growth undakanulla enthenghilum paranju tharumo sirr.. pls reply sir

  • @geethajayakumar8564
    @geethajayakumar8564 2 месяца назад

    ചൂടാക്കണോ അതോ തിളപ്പിക്കണോ ❓

  • @kmcmedia5346
    @kmcmedia5346 2 месяца назад +2

    👌🏿👌🏿👌🏿

  • @sheejasajan7185
    @sheejasajan7185 24 дня назад

    ചെവി മുതൽ താടി വരെ വേദന മാറാൻ

  • @nalinisabu1050
    @nalinisabu1050 2 месяца назад +3

    Good morning sir

  • @krishnannair2883
    @krishnannair2883 2 месяца назад

    ഡോക്ടറെ- , സൂര്യാസ്തമയത്തിന് ശേഷം തുളസി ഇല പറിച്ചെടുക്കരുതെന്നു ശാസ്ത്രം പറഞ്ഞിട്ടുണ്ടെങ്കിൽ അങ്ങനെ തന്നെ പറയണം, വൈദ്യ ശാസ്ത്രം കൈകാര്യം ചെയ്യുന്നവരുടെ കർത്തവ്യം. എങ്കിലേ ശാസ്ത്രം നിലനില്ക്കു ' നിങ്ങൾ ഇകഴ്ത്തിയാൽ, പിന്നെ അലോപതിക്കാർ വരുമൊ? നന്ദി.

    • @DrVisakhKadakkal
      @DrVisakhKadakkal  2 месяца назад

      There is no scientific evidence to prove that... വാ കൊണ്ട് അലച്ചിട്ട് കാര്യം ഇല്ലല്ലോ പറയുമ്പോൾ സാധൂകരിക്കാൻ പറ്റണ്ടെ.. താങ്കൾ ചോദിച്ചപോലെ ഒരാൾ ഇതിന് scientific evidence ചോദിച്ചാൽ ഇതുപോലെ മറുപടി പറയാൻ സാധിക്കില്ല

  • @sameenac8495
    @sameenac8495 2 месяца назад +3

    കരിമംഗല്യം മാറാൻ തുളസിയുടെ ഇല തേച്ചാൽ മതിയോ

  • @nalinisabu1050
    @nalinisabu1050 2 месяца назад +2

    Good morning sir
    ചെറുപ്പക്കാർ കുടിച്ചാൽ ബീജം കൗണ്ട് കുറയും എന്നു പറയുന്നു ശേരിയാണോ

  • @sulochanabalakrishnan3555
    @sulochanabalakrishnan3555 2 месяца назад +5

    സാർ മൂന്നു പേർക്ക് എത്ര ഇല എടുക്കാം

  • @ambiligirish5897
    @ambiligirish5897 2 месяца назад +1

    Cancer pt's kazhikkamo

  • @hydermohamed3742
    @hydermohamed3742 2 месяца назад +2

    തിളപ്പിച്ച വെള്ളവും തുളസിയിലയും കൂടിയാണോ കഴിക്കേണ്ടത് അതോ വെള്ളം മാത്രമോ

  • @HareeshHareesh-bh4fm
    @HareeshHareesh-bh4fm 2 месяца назад +3

    ഇമ്മ്യൂണിറ്റി കുറവുള്ള കുട്ടികൾക്കു ഇതു കുടിക്കാൻ പറ്റുമോ സർ?

  • @uv518
    @uv518 2 месяца назад +3

    Ushadevi

  • @ashamohan7102
    @ashamohan7102 2 месяца назад +26

    സൂര്യസ്തമയതിനു ശേഷം ഒരു ചെടിയും നുള്ളരുത്

    • @geethakalappurackkal134
      @geethakalappurackkal134 2 месяца назад +4

      ശരിയാണ് കാരണം അവർ ഉറങ്ങുകയാണ് ❤

  • @shahidarahimrahim5038
    @shahidarahimrahim5038 2 месяца назад +1

    Sir, നാലില്ല എന്ന് പറഞ്ഞത്, തുളസിയുടെ നാല് ഇല എടുക്കാനാണോ പറഞ്ഞത്. ഒന്ന് പറയാമോ

  • @akshayacv1206
    @akshayacv1206 2 месяца назад +1

    തൈറോയ്ഡ് ഉള്ളവർ കുടിക്കാമോ

  • @rajasakarannair2427
    @rajasakarannair2427 2 месяца назад +3

    തുളസ്സി ഇലകൂടുതൽ നാൾ കഴിക്കുന്നത് പുരുഷ ബീജം കുറയുമെന്ന് പറയുന്നത് ശരിയാണോ?

  • @ValsalaPonganad
    @ValsalaPonganad 2 месяца назад +2

    Like

  • @jessydavis7008
    @jessydavis7008 2 месяца назад

    ഈ വെള്ളം കുടിച്ചാൽ B P കുറയുമോ?

  • @prakashrao998
    @prakashrao998 2 месяца назад +1

    തുളസി ഇല നുള്ളി എടുക്കണം എന്നല്ലേ ശെരി, അതും നഖത്തോടെ പാടില്ല

  • @devadasgeetham3108
    @devadasgeetham3108 2 месяца назад

    ഖഖഖഖഖ