ഷുഗർ 400ൽ നിന്ന് 100ൽ എത്തും റാഗി,ഉലുവ, ചെറുപയർ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ/Ragi Recipe.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 237

  • @ReenaJose-j1i
    @ReenaJose-j1i Месяц назад +44

    ഞാൻ റാഗിയും, ചെറുപയറും, മുതിര ഇതെല്ലാം സമം എടുത്ത് മിക്സിയിൽ ഇട്ട് പൊടിച്ചു പൊടിയാക്കി നല്ല ടിന്നിൽ സൂക്ഷിച്ചു വെച്ച് ആവശ്യത്തിന് എടുത്തു പുട്ട് ഉണ്ടാക്കും. നല്ല രുചിയാണ്. പുട്ടിനു വെള്ളം തിളപ്പിക്കുന്നതിൽ കുറച്ചു ജീരകം ഇടും. ഇത് തിളക്കുമ്പ്പോൾ പുട്ടിനു നല്ല മണമാണ്. 😄

    • @Sosamma123-u8w
      @Sosamma123-u8w 12 дней назад +2

      Podi varakumo.? Puttinu

    • @shainvyom
      @shainvyom 11 дней назад +1

      ഞാൻ ഏലക്ക ഇടിച്ചു പൊടിച്ചു പുട്ടിന്റെ മാവിൽ ചേർക്കും. സൂപ്പർ മണം ആണ്.

  • @AdnanN-t6w
    @AdnanN-t6w Год назад +26

    നല്ലൊരു വീഡിയോ ആയിരുന്നുവളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പിയാണ് ഷെയർ ചെയ്തത്

  • @allvibes9391
    @allvibes9391 Год назад +48

    രാഗിയും ഉലുവയും ചെറുപയറും എല്ലാം ആരോഗ്യത്തിന് നല്ലതാണ് ഇങ്ങനെ ഒരു വീഡിയോ ഷെയർ ചെയ്തതിന് ഒത്തിരി താങ്ക്സ്

    • @sreekaladas970
      @sreekaladas970 Год назад +3

      ഷുഗർ നോർമൽ ആണെങ്കിൽ ഇങ്ങനെ കഴിച്ചാൽ ഷുഗർ വല്ലാതെ കുറഞ്ഞു പോകില്ലേ

  • @thankammajames
    @thankammajames 11 месяцев назад +3

    👍ഗുഡ്

  • @hehhdhdhhehe2628
    @hehhdhdhhehe2628 Год назад +10

    Super video
    Try cheyannam
    Adi poli ayittund ❤❤❤

  • @SathiMenon-pt1vk
    @SathiMenon-pt1vk 2 месяца назад +3

    ഞാൻ ഉണ്ടാക്കി കഴിച്ചു നന്നായിരുന്നു. 👌

  • @jameelaabubakar1954
    @jameelaabubakar1954 3 месяца назад +7

    ഞാൻ ഉണ്ടാക്കി നോക്കും വീഡിയോ വളരെ നന്നായിട്ടുണ്Super

  • @Sasoo1-s4x
    @Sasoo1-s4x Год назад +12

    അടിപൊളി റെസിപ്പി ആണല്ലോ shugarukarkk അടിപൊളി ആണ്

  • @LissyEbenezer
    @LissyEbenezer 3 дня назад

    സൂപ്പർ റെസിപ്പി

  • @Vijay-ls9eq
    @Vijay-ls9eq Год назад +10

    kolatto tasty and yammy recipe ragiyom ulavaum nalla healthy recipe anu thanks for share

  • @bindusatheesh3032
    @bindusatheesh3032 Год назад +24

    ഇത് അരച്ച് അരിച്ചെടുത്തില്ലേൽ എന്താ കുഴപ്പം 😮
    കുഞ്ഞുങ്ങൾക്കല്ലേ അരിച്ചെടുക്കേണ്ടതുള്ളു; എന്റെ ഒരു സംശയമാണേ...

  • @raynajestin8420
    @raynajestin8420 Год назад +8

    Useful recipe... Will try

  • @maryluiz9159
    @maryluiz9159 2 месяца назад +2

    Valare nallathanu eniku isshtamayi

  • @shanibamohamed813
    @shanibamohamed813 Год назад +10

    അടിപൊളി...ഞാൻ തീർച്ചയായും ഉണ്ടാകും

  • @AswathyP-gx5ls
    @AswathyP-gx5ls 4 дня назад +1

    Supper dish😗😗

  • @appu6156
    @appu6156 Год назад +9

    Raggi, uluva, cherupayar, ellam koodae ulla this recipe super, tasty too , definitely try cheyum 👌👌

  • @minijoseph6496
    @minijoseph6496 3 месяца назад +3

    Njan undakkarundu, super🙏👍

  • @wadisan7422
    @wadisan7422 Год назад +8

    Nalla healthy recipe.iniyum ithupolulla videos pratheekshikkunnu

  • @sheebaak1132
    @sheebaak1132 2 месяца назад +2

    നിങ്ങളുടെ വീഡിയോ ഓരോന്നും ഉപകാരപ്രദമായ ഒന്നാണ്

  • @ashithaaneesh298
    @ashithaaneesh298 Год назад +9

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്നായി പറഞ്ഞു തന്നുന്നു . അടുത്ത വീഡിയോ സിനായി കാത്തിരിക്കുന്നു

  • @parvatianilkumar5287
    @parvatianilkumar5287 Год назад +5

    Cherupayar ragi combination nalla healthy aanu Njan undakarund ithupole

  • @ShamsiyaRamshad
    @ShamsiyaRamshad 19 дней назад

    ഞാനും ഉണ്ടാക്കി

  • @sathimenon2344
    @sathimenon2344 2 месяца назад +2

    ഞാൻ ഉണ്ടാക്കി നന്നായിരുന്നു

  • @ReenaJacob-le2hp
    @ReenaJacob-le2hp 5 дней назад

    എനിക്ക് ഇഷട്ടപെട്ട ു

  • @vijayalekshmivenugopal2085
    @vijayalekshmivenugopal2085 5 месяцев назад +2

    രാഗി അരച്ച് അരിച്ചു എടുക്കാം തേങ്ങ വേറെ അരച്ച് ചേർക്കാം അപ്പോൾ ടീങ്ങായിലെ ഫൈബർ നഷ്ടമാവില്ല നല്ലൊരു റെസിപ്പി ആണ് സുഗറുള്ളവർ ഉപ്പിട്ട് കഴിക്കണം

  • @ashleyshaji5999
    @ashleyshaji5999 5 дней назад

    Good 👍

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 Год назад +2

    നന്നായി.

  • @elsamathomas7034
    @elsamathomas7034 11 дней назад

    Very nice combination

  • @vijayalekshmikumar3059
    @vijayalekshmikumar3059 5 месяцев назад +19

    കാര്യങ്ങൾ നന്നായി പറഞ്ഞു. കുറച്ചു കൂടി ചുരുക്കി വ്യക്തമാക്കിയാൽ നന്നായിരുന്നു

  • @sureshoachira3573
    @sureshoachira3573 4 месяца назад +3

    വണക്കം അടിപൊളി റെസിപ്പി 👍

  • @sheelask4543
    @sheelask4543 Год назад +2

    Ragi recipe valare nannayitundu, ellavarkum upakarapradham aya video nannai present cheythu

  • @yummy2250
    @yummy2250 Год назад +5

    റാഗിയും ഉലുവയും ചെറുപയറും ചേർത്തുള്ള വിഭവം വണ്ണം കുറയ്‌ക്കാൻ അത്യുത്തമമാണ്. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം

    • @minijoshey1684
      @minijoshey1684 Год назад +1

      അടിപൊളി റെസിപ്പി

    • @muraleedharanv2091
      @muraleedharanv2091 Год назад

      Sper. 👍 ഇത്തരത്തിലുള്ള videos തുടർന്നും പ്രതീക്ഷിക്കുന്നു

  • @bindhukrishna5665
    @bindhukrishna5665 9 месяцев назад +1

    ❤❤❤

  • @jomolabraham9682
    @jomolabraham9682 Год назад +2

    സൂപ്പർ റെസിപ്പി ആരോഗ്യപ്രദം

  • @rishanr8726
    @rishanr8726 Год назад +1

    Eppol sugar onnum illathavar aayi aarumilla. Eth valare useful aayittund. Njan undakki nokkum

  • @SreejaKP-iv5vb
    @SreejaKP-iv5vb 19 дней назад

    സൂപ്പർ 👌🏻❤️

  • @jayaspillai8772
    @jayaspillai8772 5 месяцев назад +1

    First time la njan e vedio kanunnathe. Super

  • @ameerabeevi8293
    @ameerabeevi8293 2 месяца назад +1

    സൂപ്പർ.. ഉണ്ടാക്കി. Nokam

  • @cissammap.j4892
    @cissammap.j4892 3 месяца назад +1

    Good recipe congratulations

  • @asmaibrahim5423
    @asmaibrahim5423 Год назад +4

    Suuper

  • @sreebacm4853
    @sreebacm4853 11 месяцев назад

    Super

  • @sridevisridevi7438
    @sridevisridevi7438 Год назад +1

    Avasanam cherthad fat koot um
    Tasty

  • @shynadevaraj9164
    @shynadevaraj9164 Год назад +1

    Definitely will try

  • @sherlyjenesh5670
    @sherlyjenesh5670 Год назад +2

    Super healthy food

  • @jayaspillai8772
    @jayaspillai8772 5 месяцев назад +5

    Diabetic patients ne super. I will try ok

  • @MalihabiMalihabiTp
    @MalihabiMalihabiTp 9 месяцев назад

    👍

  • @rajeshar3063
    @rajeshar3063 Год назад +14

    ഇതിൽ ശർക്കര ചേർത്താൽ ഷുഗർ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ

  • @Asheasykitchen
    @Asheasykitchen Год назад +7

    Really superb dear 👍

  • @sabeenac.i4077
    @sabeenac.i4077 Год назад +52

    റാഗിയും ചെറുപയറും ഉലുവയും ഈ രീതിയിൽ തയ്യാറാക്കി കഴിച്ചാൽ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്.. തീർച്ചയായും ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ

  • @YELLOW_LEAF
    @YELLOW_LEAF Год назад +1

    healthy and diabetic friendly ragi recipe, thengapal , cherupayar oke cherth ilaki yojipich nalla kurukiyedutha nalloru recipe

  • @SeenathHassan-rn4ee
    @SeenathHassan-rn4ee 3 месяца назад

    റെസിപ്പി nannayittuntu🥰

  • @SurendranK-q9o
    @SurendranK-q9o 3 месяца назад

    Good food

  • @unnisasi5645
    @unnisasi5645 Год назад +8

    Wow looks so delicious. Well explained and presented. Each segment is well shown and referenced with appropriate subtitles. Easily available ingredients and easy to prepare

  • @thouse1319
    @thouse1319 Год назад +2

    Orupad poshaga gunangalulla ragiyum cherupayarum uluvayum kondulla recipe valare nannayittund. Theerchayayum ithupole undakki nokkanam

  • @anithaasok9564
    @anithaasok9564 3 месяца назад

    Very good 🎉🎉

  • @bharathyvenugopl7217
    @bharathyvenugopl7217 4 месяца назад +1

    Super recipe👌

  • @marymt3238
    @marymt3238 11 месяцев назад +1

    Nice

  • @lizyjozeph3880
    @lizyjozeph3880 3 месяца назад

    അടിപൊളിയാണല്ലോ

  • @sinan3901
    @sinan3901 11 месяцев назад

    👍👍👍👍

  • @ragafashions995
    @ragafashions995 Год назад +5

    Will try this recipe. Easy way showed to prepare. Variety recipe. Well prepared. Good sharing

    • @lelithabai6430
      @lelithabai6430 5 месяцев назад

      Madam ithinnte yoke. Preparation n
      Nannyin Thane kanikaam. .namukokr chdrpam mithal. Heyhukahum kodukum cheyth lrichahahM unda)lo

    • @lelithabai6430
      @lelithabai6430 5 месяцев назад

      Nalla recejli yanith njan forein ulla oru sarim addrhsybinte ammachiyumayi ithupole chat cheytunnundi sadyamlkkd ravile moonj manivare yoke ipol vayyathay laksheu avR ipozhj? Nerate va!u rnikulls food feccekle laran+j thalru

  • @KIDSTRIALS
    @KIDSTRIALS Год назад +4

    സൂപ്പർ ✅

  • @sumanair9778
    @sumanair9778 Месяц назад

    Good

  • @aneenaanimol6562
    @aneenaanimol6562 Год назад

    Raagi kondulla variety ayittulla recipe Anu enthayalum taste ayirikkum undakkunnath kandappol thanne kothy ayi definitely I will try

  • @indiradevi3615
    @indiradevi3615 11 месяцев назад

    Nallanbhs

  • @lathikasvlog5616
    @lathikasvlog5616 4 месяца назад +6

    നല്ല ഒരു റെസിപ്പി ഞാനൊന്നു തിരിച്ചും

  • @ReenaJacob-le2hp
    @ReenaJacob-le2hp 5 дней назад

    ❤ ഹായ്

  • @Luckpinterest
    @Luckpinterest 5 месяцев назад

    ഞാൻ തീർച്ചയായും നാളെ ഉണ്ടാകും tnkuuuu🥰🥰🥰🥰

  • @reenaanoop2853
    @reenaanoop2853 2 месяца назад

    സൂപ്പർർർർർർർ ചേച്ചി

  • @beenajacob1878
    @beenajacob1878 5 месяцев назад +2

    Super Recepy

  • @shaiha4981
    @shaiha4981 11 месяцев назад +2

    Best shukar kurayan sharkara

  • @sobhanapm4617
    @sobhanapm4617 Год назад +35

    എന്തിനാണ് അരിക്കുന്നത്,റാഗിയിലും നാളികേരത്തിലേയും fibreമുഴുവൻ പോയില്ലേ?

    • @Anna-s6e9c
      @Anna-s6e9c Год назад +1

      ശരിയാണ്. അരിക്കരുത്

  • @susammathomas9996
    @susammathomas9996 Год назад +7

    ഇതിൽ ശർക്കര ചേർത്താൽ ഷുഗർരോഗികൾ എങ്ങനെ കഴിക്കും?

  • @surajanayar
    @surajanayar 11 месяцев назад +1

    Kuravu podichuvachituAthilninnu randomoonno spoon eduthu kurukunnathanu nallathu ellenkil thavidu nashtappedum

  • @rqmedia2020
    @rqmedia2020 Год назад +4

    Variety recipe. Oluva cherthu kanditilla.👍👍

  • @anilar7849
    @anilar7849 10 месяцев назад

    🎉

  • @sharathr4235
    @sharathr4235 3 месяца назад

    ,👌

  • @Girija-zo9pz
    @Girija-zo9pz 3 месяца назад

    Superanu tto

  • @safarulhaq6954
    @safarulhaq6954 11 месяцев назад +4

    ശർക്കര ഷുഗറും നെയ്യ് cholesterol കൂട്ടാനും സഹായിക്കും

  • @fathimayasikku5743
    @fathimayasikku5743 11 месяцев назад +2

    Supper idea

  • @susheelabhambri9427
    @susheelabhambri9427 5 месяцев назад +1

    Nallad aan 👍

  • @maryettyjohnson6592
    @maryettyjohnson6592 Год назад +3

    Hi mam, very good recipe . Thank u mam. I shall try this recipe

  • @jacobgeorge1334
    @jacobgeorge1334 Год назад +1

    Do you have any evidence based studies or research regarding this combination. Any side effects can you explain. Or this one you just made it in your kitchen

  • @mayadevi3690
    @mayadevi3690 11 месяцев назад +9

    ഈ ഭക്ഷണ കൂട്ട് കണ്ടപ്പോൾത്തന്നെ അതി ന്റെ ഗുണസമ്പന്നത മനസ്സിലായി, എന്റെ അഭിപ്രായം റായിയുടെ കൂടെ തേങ്ങഅരയ്ക്കാതെ പായസം ഉണ്ടാക്കുന്ന പോലെ ഒന്നാം പാലും രണ്ടാം പാലും എടുത്ത് ഒന്നാം പാല് വാങ്ങാൻ നേരത്ത് ചേർത്താൽ സ്വാദിഷ്ടവും ആരോഗ്യദായകവുമായിരിക്കില്ലേ തേങ്ങാ ചൂടാക്കുമ്പോൾ ദോഷകരമായ അവസ്ഥയാകില്ലേ?

    • @ramaninair8816
      @ramaninair8816 4 месяца назад

      But addi.g jaggery will increase e ur sugar

  • @encepesallinone
    @encepesallinone Год назад +3

    good information...

  • @RajeshPavithran
    @RajeshPavithran 3 месяца назад

    Super kadi water

  • @Kadeeja-c9n
    @Kadeeja-c9n 4 месяца назад +1

    thankyou

  • @SreekalaSunil-vr1iv
    @SreekalaSunil-vr1iv Год назад +2

    ട്രൈ cheyyum

  • @rejuknpykarunagappally4613
    @rejuknpykarunagappally4613 5 месяцев назад +6

    എല്ലാം കൊള്ളാം ഔഷധഗുണത്തെ തകർക്കുന്ന പ്ലാസ്റ്റിക് തവി അല്ലെങ്കിൽ പെയിന്റ് ചെയ്ത മരത്തവി ഇളക്കാൻ ഉപയോഗിച്ചത് ഒട്ടും ശെരിയായില്ല.. അത് ഉപയോഗിച്ചതിലൂടെ വിഷമാക്കി മാറ്റി

  • @shifamoideen1169
    @shifamoideen1169 Год назад +1

    👍🏻👍🏻

  • @suvarnakumarys9723
    @suvarnakumarys9723 Год назад +20

    അത് അരി ച്ചപ്പോൾ തന്നെ അതിന്റെ പകുതി ഗുണം പോയി

    • @SuperAbebaby
      @SuperAbebaby Год назад +1

      പൊട്ടത്തരം. കുതിർത്തു കഴിഞ്ഞു കഴുകണ്ട

  • @suseelakk7852
    @suseelakk7852 3 дня назад

    ഇതിൽ കൂടെ കുറച്ച് ചാമ അരിയും വെളുത്തുള്ളി ചേർക്കാം

  • @valsalanair9504
    @valsalanair9504 Год назад

    Try ചെയ്തു നോക്കട്ടെ.. എന്നിട്ടു അഭിപ്രായം പറയാം ട്ടോ... കണ്ടിട്ട് ഇഷ്ടായി 👌👌👌❤❤

  • @filusvlog
    @filusvlog Год назад +2

    Supar ❤

  • @RamachandranSreeragam
    @RamachandranSreeragam 3 месяца назад

    Goodraseepe

  • @amazingworld7803
    @amazingworld7803 Год назад +4

    Really nice video n way of presentation dear.... Keep going n best wishes on ur journey ahead.... Main attraction of ur video is ur video's quality.... Just awesome... Really lovee it!!💕

  • @rosammamathew2919
    @rosammamathew2919 3 месяца назад

    : നേരത്തെ കണ്ടതാ ഇപ്പോൾ ഒന്നുകൂടി കണ്ടു.

  • @kunhilekshmikrishna787
    @kunhilekshmikrishna787 11 месяцев назад

    Thank you

  • @ajithasudharmajan9868
    @ajithasudharmajan9868 6 месяцев назад +1

    Sugar patients nu vendi undakkiya food il sarkarayum kismiss um cherthallo?

  • @beatricebeatrice7083
    @beatricebeatrice7083 11 месяцев назад +104

    റാഗി അരച്ചിട്ടു അരിപ്പയിൽ അരിച്ചാൽ അതിൽ അടങ്ങിയ ഫൈബർ നഷ്ടപ്പെടും. ഞാൻ അരിക്കാറില്ല അല്പം ശർക്കര പാനി ചേർത്ത്, ഉപ്പും ഇട്ടു,അല്പം nuts ഉം ഇട്ടു എടുക്കും.

    • @ManikenVeetiyode
      @ManikenVeetiyode 5 месяцев назад +7

      😅

    • @okremadevi7652
      @okremadevi7652 5 месяцев назад +6

      I too feel the same. No need to filter the .ragi mix

    • @premkumarkp465
      @premkumarkp465 5 месяцев назад

      Correct

    • @ashasreekumar506
      @ashasreekumar506 5 месяцев назад

      Super

    • @jessy6693
      @jessy6693 5 месяцев назад +17

      തൊലിയോട് കൂടി അരച്ചെടുക്കുന്ന റാഗി അരിച്ച് തന്നെയാണ് ഉപയോഗിക്കുന്നത്...പണ്ട് കാലം തൊട്ടേ റാഗി അരച്ച് അരിച്ചാണ് ഉപയോഗിക്കുന്നത്....അരിക്കാതെ നേരിട്ട് കഴിച്ചാൽ അത് ദഹിക്കാൻ എളുപ്പമല്ല.... അരിച്ച് കിട്ടുന്ന ഫൈബർ മാത്രമേ നമ്മുടെ ശരീരത്തിന് ആവശ്യമുള്ളു.....ഗുണങ്ങൾ ഒന്നും നഷ്ടപ്പെടില്ല......അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക....അത് കേട്ട് ചിരിക്കാൻ കുറച്ച് പേരും....നല്ല kaaryangal ചെയ്തു നോക്കൂ ....

  • @Ajitha-m6f
    @Ajitha-m6f 5 месяцев назад

    👍👌
    8:54