രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും മാറാൻ എള്ളും അവലും കഴിക്കൂ | Karkkidakam Recipes

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 1 тыс.

  • @vivekmv2204
    @vivekmv2204 2 месяца назад +257

    അടിപൊളി വീഡിയോ...!
    വേണ്ടതും വേണ്ടാത്തതും പറഞ്ഞു വലിച്ചു നീട്ടാതെ, പറയേണ്ടത് കൃത്യമായി പറഞ്ഞ് ഇങ്ങനെ വേണം വീഡിയോ ചെയാൻ..!
    Thank you so very much for this wonderful recipe....👍

    • @Jesscreativeworld
      @Jesscreativeworld  2 месяца назад +10

      Many thanks dear Vivek ❣️😍

    • @RameesanavasRameesacp
      @RameesanavasRameesacp Месяц назад +4

      ​@@Jesscreativeworld കരിപ്പെട്ടി വെല്ലം ആണോ .. ഷേപ്പ് കാണാൻ മാറ്റമാണ്

    • @Jesscreativeworld
      @Jesscreativeworld  Месяц назад +2

      @@RameesanavasRameesacp alla

    • @maryreju2084
      @maryreju2084 Месяц назад +2

      Very god presentation👍

    • @duasworld8037
      @duasworld8037 Месяц назад +3

      ഗർഭിണികൾക്ക് കഴിക്കാൻ പറ്റുമോ

  • @binduroy3137
    @binduroy3137 2 месяца назад +76

    എല്ലാവർക്കും നന്നായി മനസ്സിലാകും വിധം അവതരിപ്പിച്ച് ഉണ്ടാക്കി കാണിച്ചു തന്നെ തിന് വളരെ നന്ദി❤

    • @Jesscreativeworld
      @Jesscreativeworld  2 месяца назад

      Thank you dear Bindu ❣️❤️😍

    • @bindhur.r5882
      @bindhur.r5882 20 дней назад

      ​Ooooozzooooozozooooooooooooozooyoozpoozozozozyzuyutyyro

  • @sajithasanthosh4995
    @sajithasanthosh4995 Месяц назад +28

    ഒരു പാട് ഇഷ്ടപ്പെട്ടു 🥰🥰 ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിച്ചു... നല്ല സൗണ്ടും ആണ് 🥰ഈ സാധനങ്ങൾ എല്ലാം ഞാൻ വാങ്ങി വച്ചിട്ടുണ്ട്.. ഈ വീഡിയോ കാണുന്നതിന് മുന്നേ തന്നെ... ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി.....

  • @ysodakk
    @ysodakk Месяц назад +28

    വലിച്ചു നീട്ടാതെ കാര്യങ്ങൾ വളരെ നന്നായി അവതരിചതിന് വളരെ നന്ദി. ചെയ്തു നോക്കാൻ ആർക്കും തോന്നും.

    • @Jesscreativeworld
      @Jesscreativeworld  Месяц назад

      Thank you for visiting and supporting dear ❤️😘🥰

  • @ramaniambily8064
    @ramaniambily8064 29 дней назад +11

    നല്ല അവതരണം ഹെൽത്തി ഫുഡ്‌ സൂപ്പർ ഒന്ന് ഉണ്ടാക്കി നോക്കാനും

  • @sunitak.b.9172
    @sunitak.b.9172 4 месяца назад +43

    നല്ല അവതരണം 👍👍👍 ഞാൻ ഇതുവരെ ഇത് ചെയ്തിട്ടില്ല ചെയ്തു നോക്കാം

  • @ഷൈല.s
    @ഷൈല.s Месяц назад +12

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. ഉണ്ടാക്കിയത് തീർന്നു ഹസ് വീണ്ടും ഉണ്ടാക്കാൻ പറഞ്ഞു വളരെ താങ്ക്സ്

    • @Jesscreativeworld
      @Jesscreativeworld  Месяц назад

      Wow 🤩 thank you dear Shayla for the feedback and support ❣️😘❤️

  • @lathajohnaj8359
    @lathajohnaj8359 2 месяца назад +22

    ഞാനും ഇത് ഇടയ്ക്കൊക്കെ ഉണ്ടാക്കും.. നല്ല ടേസ്റ്റ് ആണ്.

  • @rvr447
    @rvr447 24 дня назад +5

    ഒട്ടും വലിച്ചു നീട്ടാതെ വിശദമായി വിവരണങ്ങൾ നൽകിയ നല്ല വീഡിയോ 👌🙏

  • @renthammanarayanapillai9678
    @renthammanarayanapillai9678 4 месяца назад +40

    കേ ക്കുവാൻ നല്ല ഇമ്പം ഉള്ള സ്വരം നന്നായിട്ടുണ്ട് ചെയ്തു നോക്കാം 👌👍🙏😄

  • @divyarajesh2718
    @divyarajesh2718 4 месяца назад +34

    നല്ല അവതരണം. നല്ല ശബ്ദം 👍🏽

  • @omanajohnson5687
    @omanajohnson5687 10 дней назад +1

    Wow I just tried it . Came out well. Highly nutritious 👍

  • @PushpangathanNairRVasudevanPil
    @PushpangathanNairRVasudevanPil 21 день назад +4

    ഒരു ബഹളവുമില്ലാതെ ലളിതമായി അവതരിപ്പിച്ചു
    നന്നായി
    ഇത്തരം വീഡിയോകൾ
    ഇനിയും പ്രതീക്ഷിക്കുന്നു

    • @Jesscreativeworld
      @Jesscreativeworld  21 день назад

      Many thanks for your appreciation and kind words ❤️😍❣️

  • @VijayamKnair-q2x
    @VijayamKnair-q2x 4 дня назад +1

    വീഡിയോ ഇഷ്ടപ്പെട്ടു താങ്ക്സ്

  • @rekhalakshmanan6265
    @rekhalakshmanan6265 4 месяца назад +44

    ♥️♥️ഞാൻ ഉണ്ടാകാറുണ്ട്.. 👍ഇപ്രാവശ്യം ഉണ്ടാക്കി.. വളരെ നല്ലത് ആണ്

    • @Jesscreativeworld
      @Jesscreativeworld  4 месяца назад +2

      Thank you dear Rekha ❣️❤️

    • @rajanam1956
      @rajanam1956 4 месяца назад +3

      ഉണ്ടയാക്കാൻ
      പറ്റുമോ

    • @rajanam1956
      @rajanam1956 4 месяца назад +5

      കപ്പലണ്ടിക്ക് പകരം
      കശുവണ്ടി പരിപ്പ്
      പറ്റുമോ

    • @rekhalakshmanan6265
      @rekhalakshmanan6265 4 месяца назад +1

      @@Jesscreativeworld 😊♥️

    • @rekhalakshmanan6265
      @rekhalakshmanan6265 4 месяца назад +2

      @@rajanam1956 പൊടിച്ചിട്ടു ഉണ്ട ആക്കാം 😊

  • @ivygeorge8165
    @ivygeorge8165 Месяц назад +3

    Best way of description avoiding unnecessary talks,

    • @Jesscreativeworld
      @Jesscreativeworld  Месяц назад

      Many thanks dear Ivy for visiting and supporting 😘❤️

  • @SreejaKP-iv5vb
    @SreejaKP-iv5vb 24 дня назад +4

    സൂപ്പർ എനിക്ക് ബ്ലഡ്‌ കുറവാണ് ഇന്ന് തന്നെ ഉണ്ടാക്കും 👍🏻❤️

  • @lazarushm5831
    @lazarushm5831 Месяц назад +4

    Manyamaya vedeo upakarapradhmayathum sathyam thanne. May God bless you sister

    • @Jesscreativeworld
      @Jesscreativeworld  Месяц назад +1

      Thank you for your blessings and support ❤️🙏

  • @jameelajemi8983
    @jameelajemi8983 4 месяца назад +11

    Wow കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു 😋😋

  • @govindanshr1238
    @govindanshr1238 2 месяца назад +11

    നല്ല പോഷക മൂല്യങ്ങൾ ഉള്ള ഭക്ഷ്യ ചേരുവകൾ
    Good healthy food combination of valuable nutrients.
    Best Wishes, CONGRATS 🙏 ❤

  • @jollyjohn5517
    @jollyjohn5517 Месяц назад +1

    Very good recipe..
    Excellent presentation.. with short and apt descriptions..❤.. thank you..❤❤

    • @Jesscreativeworld
      @Jesscreativeworld  Месяц назад

      Thank you dear for your support and appreciation! 🥰

  • @simnas6706
    @simnas6706 Месяц назад +3

    Eganey avanam ellavarkum reply kodukendath. Eanik orupad ishttayee. Chilar reply tharilla very good

  • @Bindu.L-f1b
    @Bindu.L-f1b 2 месяца назад +10

    നല്ല അവതരണം

  • @nesiyathnasi4944
    @nesiyathnasi4944 Месяц назад +14

    ഞാൻ അത്യമായി കാണുകയാണ് ഇനി ഇതു ഉണ്ടാകാൻ നോക്കണം

  • @RajeshKumar-mp3eu
    @RajeshKumar-mp3eu 2 месяца назад +9

    Dear .......Deepthi...... wonderful Recipe. Njangal Ennu Undakki super ADIPOLI .........THANK UUUUUUUUUU

    • @Jesscreativeworld
      @Jesscreativeworld  2 месяца назад

      Hi dear Rajesh many thanks for your feedback and support 😍🙏

  • @bissychacko4348
    @bissychacko4348 2 месяца назад +4

    കണ്ടിട്ടു കൊതിയാവുന്നു ഞാനും ഉണ്ടാക്കും ❤❤

  • @noorjahanmuhammed843
    @noorjahanmuhammed843 7 дней назад +1

    ഷുഗർ ഉള്ളവർക്കു കഴിചുടെ മോളെ വീഡിയോസ് ഒക്കെ അടിപൊളിയാണ് 🥰🥰❤❤

  • @sinisini7233
    @sinisini7233 4 месяца назад +104

    നല്ല അവതരണം, ആവശ്യം ഉള്ളത് മാത്രം പറഞ്ഞു, അങ്ങനെ ആണ് വേണ്ടത്, ഞങ്ങൾക്ക് അത് മതി

  • @PradeepKumar-s4w1x
    @PradeepKumar-s4w1x 24 дня назад +1

    Good prsentation thankyou.

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 Месяц назад +3

    എനിക്ക് ഒത്തിരി ഇഷ്ടായി 😍😍😍😍😍❤️❤️❤️❤️❤️

    • @Jesscreativeworld
      @Jesscreativeworld  Месяц назад

      Thank you dear for visiting and supporting 😘🥰❤️❣️

  • @MuhammedMazin-zu9hl
    @MuhammedMazin-zu9hl 4 месяца назад +38

    Actar മഞ്ജു ചേച്ചിയുടെ സൗണ്ട് ❤

  • @SUBAIDAMAJEED-eb9fn
    @SUBAIDAMAJEED-eb9fn 8 дней назад +1

    നല്ല വീഡിയോ ഒന്ന് ഉണ്ടാക്കി നോക്കട്ടെ

  • @jasminbadusha4643
    @jasminbadusha4643 2 месяца назад +4

    സൂപ്പർ 👍🏻

  • @vijayakumarprabhu7524
    @vijayakumarprabhu7524 Месяц назад +1

    Thank you madom. Very good preparation

  • @radhasiva7067
    @radhasiva7067 4 месяца назад +7

    Adipoli avatharanam. Njan karkada unda undakiyirunnu. Thank u. 🎉🎉🎉❤❤❤

    • @Jesscreativeworld
      @Jesscreativeworld  4 месяца назад

      Many thanks for your feedback dear Radha 😍❤️

  • @shanibavs9354
    @shanibavs9354 2 месяца назад +3

    Short , useful and beautiful vedio.
    Its First time I watch your video. Good work🎉❤

  • @Molgees
    @Molgees 4 дня назад +1

    Well explained 👏👏👏👏👏

  • @aswathyp8462
    @aswathyp8462 Месяц назад +1

    Thank you ❤❤

  • @shailajamn1076
    @shailajamn1076 2 месяца назад +3

    Nannai ishttapettu,chethu nokkundu❤❤

  • @oommenc.i9028
    @oommenc.i9028 4 месяца назад +4

    Great explanation without any unnecessary talks. Preference given only content.

  • @RajendranMS-k4m
    @RajendranMS-k4m 12 дней назад

    സൂപ്പർ അംഗീകരിക്കുന്നു ഇനി പുതിയ പുതിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമാറവട്ടെ

  • @fareedaharis4622
    @fareedaharis4622 4 месяца назад +3

    Naan inn undakki nokki nalla rasandayirunnu
    Thankyou 😍😍😍

    • @Jesscreativeworld
      @Jesscreativeworld  4 месяца назад

      Thank you dear Fareeda for your feedback 😍❤️🥰

  • @RajLakshmi-y2o
    @RajLakshmi-y2o Месяц назад +2

    നല്ല സംസാരം. 🌹🌹🌹🌹👍👍🙏🙏

  • @jessyjoseph1710
    @jessyjoseph1710 4 месяца назад +13

    Your sound is very nice to hear. Good recipe

  • @MnpPyd
    @MnpPyd 15 дней назад +1

    Nalla voice supper resipy

  • @skj967
    @skj967 4 месяца назад +5

    Tasty, thank you.

  • @sugadadevi7255
    @sugadadevi7255 3 месяца назад +2

    I made it.. good..ur presentation is superb. Thank you

    • @Jesscreativeworld
      @Jesscreativeworld  3 месяца назад +1

      Many thanks for your feedback dear Sugada ❣️🥰

  • @Lissy-xk1qk
    @Lissy-xk1qk 4 месяца назад +148

    ഇങ്ങനെ വേണം വിഡിയോ ഇടാൻ നമ്മൾ ഫുൾ നോക്കും കമന്റ് ഇടും ലൈക്ക് അടിക്കും കുറേ എണ്ണം ഉണ്ട് ബോർ അടിപ്പിക്കും ഒന്ന് നോക്കുകൻ പോലും തോന്നില്ല കണ്ടു പടിക്ക് ഇതാണ് വിഡിയോ മറ്റുള്ളവരെ മുഷിപ്പിക്കരുത്

    • @Jesscreativeworld
      @Jesscreativeworld  4 месяца назад +3

      Thank you dear Lissy Chechi for your visit support ❤️❣️😘

    • @kuttyvk4082
      @kuttyvk4082 2 месяца назад +3

      Very beautifully explained 🌹🌹🌹, Thanks 🙏🙏🙏

    • @Jesscreativeworld
      @Jesscreativeworld  2 месяца назад

      @@kuttyvk4082 thank you 🙏

    • @ushaphalan6171
      @ushaphalan6171 Месяц назад

      Discription box

  • @hashimabo2223
    @hashimabo2223 20 дней назад +2

    Very nice orupaad ishttayi😍😍😍

    • @Jesscreativeworld
      @Jesscreativeworld  20 дней назад +1

      Many thanks dear Hashi 😍❤️❣️

    • @hashimabo2223
      @hashimabo2223 19 дней назад

      @Jesscreativeworld hello mudikozhichal und ith kazhichaal marumo

  • @indraneelam6519
    @indraneelam6519 4 месяца назад +4

    Ishttapettu❤

  • @vasanthakumari3258
    @vasanthakumari3258 20 дней назад +1

    Super avatharanam

    • @Jesscreativeworld
      @Jesscreativeworld  20 дней назад

      Thank you dear for visiting and supporting 😍❤️❣️

  • @leelammaraveedran8037
    @leelammaraveedran8037 4 месяца назад +8

    Thank you very good

  • @nihaniva1408
    @nihaniva1408 4 месяца назад +8

    ഞാൻ ആദ്യമായി കാണുകയാണ് നിങ്ങള്ടെ വീഡിയോസ് 😊ഒന്ന് കണ്ടപ്പോ എല്ലാ വീഡിയോസ് ഉം കാണാൻ തോന്നി ട്ടാ 👍🏻👍🏻👍🏻👍🏻👍🏻👍🏻ഇത് ചെയ്തു നോക്കും നാളെ തന്നെ 👍🏻

  • @NeethuFrency
    @NeethuFrency 27 дней назад +2

    നന്നായി മസ്സിലാകുന്നതുപോലെ പറഞ്ഞു ഇങ്ങിനെ വേണം വീഡിയോ ചെയ്യാൻ ഗുഡ്

  • @shezaa-h
    @shezaa-h 4 месяца назад +4

    ട്രൈ cheyyum ❤

  • @sajithakumaricp2400
    @sajithakumaricp2400 19 дней назад

    So simple,ishttayi mole.

  • @ASIYAASHRAF-p1q
    @ASIYAASHRAF-p1q 2 месяца назад +4

    നല്ല ടെസ്റ്റുണ്ടാകും തിന്നാൻകൊതിയാകുന്നു

  • @ramlathaashish6458
    @ramlathaashish6458 Месяц назад +1

    Good voice and good presentation 👍👍❤❤my favourite recipe 👌👌💞💞

  • @premav8870
    @premav8870 4 месяца назад +10

    Kazhikan kothiyakunnu

  • @ManjulaKeloth-k3l
    @ManjulaKeloth-k3l 4 месяца назад +3

    Supper

  • @HappyBilliards-ug6hd
    @HappyBilliards-ug6hd 13 дней назад

    അടിപൊളി ഉണ്ടാകിനേകണം

  • @Sainaba2204
    @Sainaba2204 4 месяца назад +4

    കണ്ടിട്ട് കൊതിയാകുന്നു🤤🤤🤤

  • @binduuk1060
    @binduuk1060 4 месяца назад

    ഞാൻ ഇത് ഉണ്ടാക്കി. പൊളി സംഭവം 🎉

  • @sheelam3826
    @sheelam3826 5 месяцев назад +47

    Karkkidakkam recipe valare nannaitundu nalla healthy ayitulla recipe

    • @Jesscreativeworld
      @Jesscreativeworld  5 месяцев назад +9

      Thank you dear Sheela chechi 😍❤️

    • @asmabi3702
      @asmabi3702 4 месяца назад +3

      😂 8:06 ​@@Jesscreativeworld

    • @AyshathThaira
      @AyshathThaira 4 месяца назад

      ​@@asmabi3702😮e arpp❤a2 2AW2WWwwwq1 der aaaaaaaaaaaaaaaa😊

    • @Khadheeja-bw9oj
      @Khadheeja-bw9oj 4 месяца назад

      KAPPLANDDYI ALLA ADU KADALA YA

  • @aniani.i7501
    @aniani.i7501 4 месяца назад +3

    Supper nalla voices parayandath mathram parayunnu kelkkan nallat supper boradikkunilla

  • @manualeena7024
    @manualeena7024 4 месяца назад +7

    Njan ഇന്നുണ്ടാകി..സൂപ്പർ.good presentation 🎉🎉

  • @prakashjanam9307
    @prakashjanam9307 Месяц назад

    Kaaryamathra praskthamaya veedio.Very useful .😊

    • @Jesscreativeworld
      @Jesscreativeworld  Месяц назад

      Thank you for visiting and supporting dear ❣️😘

  • @SudhaA-y1g
    @SudhaA-y1g 4 месяца назад +3

    കർക്കിടക പൊടി ഞാൻ ഉണ്ടാക്കി ട്ടോ നന്നായിട്ടുണ്ട് സൂപ്പർ👍

  • @SumayyaSabeer-ud2kh
    @SumayyaSabeer-ud2kh 3 дня назад +1

    Ithu undakkiyitu fridgil vechano use cheyyunne

  • @sujayapraveen6420
    @sujayapraveen6420 5 месяцев назад +7

    Rich and healthy recipe for our a healthy living ! Good presentation also !

  • @syamalanarayanan1259
    @syamalanarayanan1259 Месяц назад +1

    Uddakki nokkanam❤

  • @hotcrazydoc3063
    @hotcrazydoc3063 4 месяца назад +3

    Great👍👍👍👍

  • @abhilashabhilash9686
    @abhilashabhilash9686 4 месяца назад +5

    Super ❤

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 27 дней назад +1

    Super❤❤❤❤❤❤❤❤

  • @rrashidasavad
    @rrashidasavad 4 месяца назад +4

    നല്ല അവതരണം 💖👍

    • @Jesscreativeworld
      @Jesscreativeworld  4 месяца назад

      Thank you dear for visiting and commenting ❤️😍

  • @BetcyVarghese
    @BetcyVarghese Месяц назад +1

    Good receipee👍👍

    • @Jesscreativeworld
      @Jesscreativeworld  Месяц назад +1

      Thank you dear for visiting and supporting ❤️🥰

  • @KusumamKusumam-s6k
    @KusumamKusumam-s6k 4 месяца назад +10

    നല്ല അവതരണ० വലിച്ച് നീട്ടാതെ കാര്യമാത്ര പ്രസക്ത०.

  • @narayananmoorkkath1060
    @narayananmoorkkath1060 Месяц назад +1

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്.

  • @ABDUKKAvlogs
    @ABDUKKAvlogs 4 месяца назад +9

    nalla oru health video

  • @satheeshkumar2391
    @satheeshkumar2391 4 месяца назад +2

    നല്ല അറിവ്, 👍

  • @sajithav8956
    @sajithav8956 4 месяца назад +8

    ഞാൻ ഇത് ഇന്നലെ കർക്കിടക ഫെസറ്റ് ൽ ഉണ്ടാക്കി കൊണ്ടുപോയി എല്ലാവർക്കും ഇഷ്ടമായി Thanku

  • @MnpPyd
    @MnpPyd 15 дней назад +1

    Undaakkan sremikkam

  • @simlaabraham
    @simlaabraham 2 месяца назад +4

    Auto immune thyroid problem ullavarkku pattumo?

  • @SmilingAirboat-vd5vx
    @SmilingAirboat-vd5vx Месяц назад +2

    Avatharanam nannayi

    • @Jesscreativeworld
      @Jesscreativeworld  Месяц назад

      Thank you dear for visiting and supporting ❤️😘

  • @nirankrishnaeducationworld9120
    @nirankrishnaeducationworld9120 4 месяца назад +7

    Superb...Thank you

  • @kunhunniik1691
    @kunhunniik1691 23 дня назад +2

    ഇഷ്ടമായി

  • @PraseethaR-s6x
    @PraseethaR-s6x 4 месяца назад +5

    സൂപ്പർ റെസിപ്പി❤

  • @MohammadMisbah-rx7od
    @MohammadMisbah-rx7od 4 месяца назад +2

    Karkidaka podi super
    Njan undaaki😊

  • @GeethuJayasankar-h5p
    @GeethuJayasankar-h5p 4 месяца назад +3

    Hi Cheachi... nice vedio

  • @NashwaSainudheen
    @NashwaSainudheen 2 месяца назад +4

    ഇത് സ്റ്റോർ ചെയ്തു വെക്കാൻ പറ്റുമോ.

  • @LekshmiV-d7d
    @LekshmiV-d7d Месяц назад +2

    നന്നായിട്ടുണ്ട്

    • @Jesscreativeworld
      @Jesscreativeworld  Месяц назад

      Thank you dear for visiting and supporting ❤️😍

  • @mersaljoy6922
    @mersaljoy6922 5 месяцев назад +10

    👌👌

  • @bijumathewthumpontharayil5568
    @bijumathewthumpontharayil5568 Месяц назад +1

    How many days we can keep this healthy food.

  • @Beautiwidbrain
    @Beautiwidbrain 4 месяца назад +3

    ❤ super

  • @nadeeralatheef884
    @nadeeralatheef884 4 месяца назад +6

    Healthyfood

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 4 месяца назад +2

    വളരെ നല്ലത്. അഭിനന്ദനം ...

  • @RincyAneesh-x4y
    @RincyAneesh-x4y 4 месяца назад +4

    Kuttekalkku kodukkamo

  • @Thacchikutty
    @Thacchikutty Месяц назад +1

    Super. Super super👍👍👍

  • @rajank5355
    @rajank5355 4 месяца назад +10

    വിഡിയോയും വിഡിയോ ഇട്ട ആളിനെയും ഒരു പാട് ഇഷ്ടമായി 👍❤️❤️❤️

    • @Jesscreativeworld
      @Jesscreativeworld  4 месяца назад

      Thank you for your nice comments and support dear Rajan ❤️😍

  • @aneeshandisseri7826
    @aneeshandisseri7826 Месяц назад +1

    Good presentation.