1 സ്പൂൺ ഉലുവ ഇങ്ങനെ കഴിക്കു ഷുഗർ പ്രഷർ കൊള്ട്രോൾ അമിതവണ്ണം മാറ്റാം | Fenugreek Health Benefits
HTML-код
- Опубликовано: 24 ноя 2024
- ഉലുവ ദിവസവും കഴിക്കണം എന്ന് പറയുന്നതെന്തുകൊണ്ട് ? ഉലുവയുടെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ?
ഉലുവ നാം ഭക്ഷണം പാകം ചെയ്യാനും പല മരുന്നുകളിലും ഉപയോഗിക്കുന്നുണ്ട്.. എന്നാൽ ഉലുവ നമ്മുടെ ശരീരത്തിൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടാക്കുന്നു എന്ന് പലർക്കും അറിയില്ല.. ഉലുവയുടെ അദ്ഭുതകരമായ ഗുണങ്ങൾ എന്തെല്ലാം ? ഈ ഗുണങ്ങൾ ലഭിക്കാൻ ഉലുവ ദിവസം എത്ര അളവ് കഴിക്കണം ? ഉലുവയുടെ സൈഡ് ഇഫക്ടുകൾ എന്തെല്ലാം ? അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും. 100% Effective Health Tip
Dr.Visakh Kadakkal
BAMS ( MS )
🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam
☎️ For Online and Direct Appointments : 9400617974 ( Massage to our WhatsApp Number )
🌐 Location : Sri Padmanabha Ayurveda Speciality Hospital
maps.app.goo.g...
🏨 ശ്രി പത്മനാഭ ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആൽത്തറമൂട്, കടയ്ക്കൽ, കൊല്ലം
☎️ നേരിട്ടും ഓൺലൈനായും കൺസൾട്ടെഷൻ ലഭ്യമാണ് +91 9400617974 എന്ന വട്ട്സ്ആപ് നമ്പറിൽ മെസ്സേജ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
⏰ ബുക്കിംഗ് പ്രകാരം സമയം ലഭിക്കുന്നതാണ്.
♥️ ഞങ്ങൾക്ക് മറ്റു നമ്പരുകളൊ ഓൺലൈൻ ആയി മരുന്ന് വ്യാപരമോ ഇല്ല ♥️
#uluva #fenugreek #fenugreekpowder #fenugreekforhairgrowth #fenugreekforhair #ukuvaforcholestrol #uluvaforacidity #ukuvafordiabetes #drvisakhkadakkal