Lekshmi Nair's Catering Vlog | 2000 പേർക്കുള്ള സദ്യയുടെ കാണാകാഴ്ചകൾ..

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии •

  • @minnumohan1599
    @minnumohan1599 Год назад +376

    Life ലെ എല്ലാ റോളും ഇത്ര ഭംഗിയായി ചെയ്യുന്ന mam നു big salute.....

  • @Suma11564
    @Suma11564 Год назад +46

    ഒരിക്കൽ എവിടെയോ വായിച്ചു ദേഹണ്ണക്കാരി എന്ന് അച്ഛൻ കളിയാക്കി വിളിക്കുന്നത്...അച്ഛന് ഇഷ്ടമല്ലായിരുന്നു ഈ ജോലിയെന്ന്.. മാഡം ഒരു അത്ഭുതമാണ് ഞങ്ങൾക്ക്. അച്ഛൻറെ ഇഷ്ടത്തിന് വക്കീലായി. മാഡത്തിനെ ഇഷ്ടത്തിന് പാചകക്കാരി യായി. ഒരു സ്ത്രീ എന്തെല്ലാമാണ് ആഗ്രഹിക്കുന്നത് . അതെല്ലാം മാഡത്തിന് സാധിക്കുന്നു. ദീർഘായുസ്സും ആരോഗ്യവും എന്നും ഉണ്ടാകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤

  • @anniesabu6001
    @anniesabu6001 Год назад +17

    . ചേച്ചിയുടെ അദ്ധ്വാനിക്കാനുളള ആ മനസ്സ് അത് നമിക്കുന്നു. എന്റെ ചേച്ചി സമ്മതിച്ചു.❤❤🙏🙏

  • @binianil1756
    @binianil1756 Год назад +6

    ചേച്ചി യുടെ ലാളിത്യം ആണു ചേച്ചിയെ ഈ നിലയിൽ ആക്കിയത് എല്ലാ നന്മകളും ഉണ്ടാകട്ടെ ഞാൻ എന്റെ മോളും കൂടെയാണ് കാണുന്നതു ഓരോ കറികളും കാണുമ്പോൾ എന്താ മ്മേ ചോതിക്കും വയ്യാത്ത കുട്ടിയാണേ

  • @jayashreevipin8208
    @jayashreevipin8208 Год назад +56

    ഒരുപാട് സന്തോഷം...You are a big inspiration!!!!! സ്നേഹവും, ബഹുമാനവും മാത്രം.❤

    • @LekshmiNair
      @LekshmiNair  Год назад +1

      ❤🥰🙏

    • @sudharmakumari
      @sudharmakumari Год назад

      Af ji BBY by hi hu hu huzzxß in oh❤

    • @sathysivan1592
      @sathysivan1592 Год назад

      😇💛🌹

    • @cheftech7521
      @cheftech7521 Год назад

      കയ്യിൽ ഇരുപ്പ് അറിയാല്ലോ. Collage Case ഒന്നും ആരും മർന്നിട്ടില്ല

  • @jalajaprasad8278
    @jalajaprasad8278 Год назад +8

    "സൂപ്പർ ലേഡി "അങ്ങിനെ തന്നെ വിശേഷിപ്പിക്കട്ടെ. അഭിമാനം തോന്നുന്നു, ചേച്ചിയുടെ ആ നേതൃത്വ പാടവം, അർപ്പണ മനോഭാവം, എല്ലാം എല്ലാം 🥰തൊടുന്നതെല്ലാം പൊന്നാക്കുന്ന ആ ഒരു കഴിവ് പറയാതെ വയ്യ. ശ്രീ പദ്മനാഭൻ അനുഗ്രഹവർഷം ചൊരിഞ്ഞു കൂടെയുണ്ട്. എന്നും നല്ലതുമാത്രം വരട്ടെ 🥰ഒരു നല്ലസദ്യ ഉണ്ടു കല്യാണവും കൂടി 😀😀

    • @LekshmiNair
      @LekshmiNair  Год назад

      Nalla vakkukalku entha parayendatha ennu polum ariyilla..manasu niranju dear..sneham mathram ❤🥰🤗🙏

  • @sajithanambiar5567
    @sajithanambiar5567 Год назад +3

    ഇ സാരിയിൽ ലക്ഷ്മി ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്.

  • @sherlysaral8855
    @sherlysaral8855 Год назад +45

    അപ്പൂപ്പൻ തലയിൽ cap വച്ചിട്ടുണ്ട്, താടിയിൽ എന്തുചെയ്യും? ചൂടുസമയം, specially cook ചെയ്യുമ്പോൾ ചൂട് കൂടുതലും, താടിയിലൂടെ ധാരാളം വിയർപ്പ് വീഴും. ആരും പൊങ്കാല ഇടേണ്ട, കാര്യം പറഞ്ഞെന്നേയുള്ളൂ

    • @AlfiyaAjmal97
      @AlfiyaAjmal97 Год назад +11

      ഞാനും ഓർത്തു. ഫുഡ്‌ ൽ മുടി വീഴില്ല bt താടി വീഴാം 😁

    • @shebithaaseef2488
      @shebithaaseef2488 Год назад +4

      Enikkum thonni

    • @AdEmS67638
      @AdEmS67638 Год назад +3

      അപ്പുപ്പന് ഇനി മാസ്ക് വക്കണം 😂

    • @jincysvlog9505
      @jincysvlog9505 Год назад +1

      🤮

    • @mathewarakkal3106
      @mathewarakkal3106 Год назад +1

      സർദാർ താടി കെട്ട് കൊടുക്കാം.വെളുത്ത താടി വീണാലും അറിയില്ല

  • @anilgnair9072
    @anilgnair9072 Год назад +12

    ചേട്ടന്റ താടിക്ക് ഒരു മാസ്ക് വേണമാരുന്നു 😂

  • @mollyjohn589
    @mollyjohn589 Год назад +1

    Hair net or head net is to use all the hairs from forehead through the ears to back of the neck, for covering all the hairs from falling. You wearing only for the sake

  • @saibindia9080
    @saibindia9080 Год назад +3

    ഇതു പോലെ ഒരു കല്യാണം നേരിട്ട് കണ്ടട്ടില്ല, ചേച്ചിയെ സമ്മതിച്ചു തരികതന്നെ വേണം, എല്ലാം ഇങ്ങനെ ഓടി നടന്നു ചെയ്യുന്നുണ്ടല്ലോ👌👍🏻, love u ചേച്ചി ❤

  • @mystudyroom3525
    @mystudyroom3525 Год назад +2

    Chechy boby chettan aanu chechyude strong pillar, orupad varsham santhoshathode dheerkha sumangali aayi jeevikkan kazhiyatte...

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +21

    മാമിനെ പോലെ ഒരു ഭാര്യയെ കിട്ടിയ അമ്മയെ കിട്ടിയ അമ്മായിഅമ്മയെ കിട്ടിയ മരുമകളെ കിട്ടിയ മാമിന്റെ വീട്ടുകാർ ഭാഗ്യം ഉള്ളവരാണ്

  • @Minimk-kk9ib
    @Minimk-kk9ib Год назад

    ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ചേച്ചിടെ വീഡിയോകൾ വ്ലോഗ് കാണാറുണ്ട്. ചേച്ചി ഒരു പ്രചോദനമാണ് സ്ത്രീകൾക്ക് എനിക്ക് പാചകം ചെയ്യാൻ ക്ഷമ കിട്ടാറില്ല. എന്തൊരു അനായാസമായാണ് കാര്യങ്ങൾ ചെയ്യുന്നത്. ഏതൊക്കെ മേഖലയിലാണ് ചേച്ചിടെ കൈയ്യൊപ്പ് ഉള്ളത്. ബഹുമാനം തോന്നുന്നു. ഞാനൊരു എഞ്ചിനീയറാണ്. ഓഫീസും വീടും ഒന്നിച്ചു കൊണ്ടുപോവാൻ പ്രയാസം അനുഭവിക്കാറുണ്ട്. അപ്പോഴെല്ലാം ചേച്ചിയെ ഓർക്കും.thank u. നേരിൽ കാണണം എന്നു തോന്നാറുണ്ട്.

  • @bindhunk5808
    @bindhunk5808 Год назад +13

    🥰🥰 ചേച്ചി അടിപൊളി 💞💞
    എന്ത് രസമാണ് എല്ലാം കാണാൻ 👏👏 ഇങ്ങനെ ഒരു vlog ചെയ്തു കാണാൻ പറ്റിയതിൽ വളരെ സന്തോഷം 🥰🥰🥰💞💞

  • @kumarkeshav1138
    @kumarkeshav1138 Год назад

    Njan kandathil vechu Ellaam thikanja oru personality
    Mam mathram aanu
    Big salute

  • @marymalamel
    @marymalamel Год назад +5

    Mam ൻ്റെ hardwork എത്രയോപേർക്ക് പ്രചോദനമാ🎉വുന്നു.❤എട്ടുമണിക്കൂർ ഉറങ്ങണമെന്ന വിദഗ്ദ്ധാഭിപ്രായം വെറുമൊരു അഭിപ്രായം മാത്രമാണെന്ന്(അങ്ങിനെ പലതും)മാമിൻ്റെ ജീവിതശൈലി വിളംബരം ചെയ്യുന്നു. അദ്ധ്വാനിക്കുന്നവർക്കുമാത്രമേ ഉയരങ്ങൾ വെട്ടിപ്പിടിക്കാനാവൂ..സാധാരണ ഒരു കല്യാണത്തിനു പോയി വരുമ്പോൾത്തന്നെ എന്തൊരു അവശതയായിരിക്കും ഇവിടെ യാണ് മാമിനെ കണ്ടു പഠിക്കേണ്ടത് എടുത്തു പറയേണ്ടത് preservatives ഉം മായവും ഇല്ലാത്ത ശുദ്ധമായ ഭക്ഷണം❤🎉🎉🎉🎉❤🎉🎉❤❤❤❤ഇന്ന🎉 കിട്ടാൻ ബുദ്ധിമുട്ടുള്ള കാലം.കുറച്ചെങ്കിലും പെൺകുട്ടികൾ ഈ വഴിക്കുതിരിഞ്ഞെങ്കിൽ..............................അഭിനന്ദനങ്ങൾ മാം........🎉

    • @LekshmiNair
      @LekshmiNair  Год назад

      Othiri othiri santhosham dear manasu niranju sneham mathram ❤🤗🥰🙏

  • @sandhyaajithkrishnan8948
    @sandhyaajithkrishnan8948 Год назад +1

    ഒരുപാട് കഴിവുള്ള ശക്തയായ സ്ത്രീത്വം. Really a wonderful woman. 🙏🙏❤

  • @sandhyanp6836
    @sandhyanp6836 Год назад +39

    Once again,Hats off to you Lakshmi maam. Your commitment from beginning to end shows how caring you are .. worth watching you tending to every small detail in this mega wedding.💐💐

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +1

    ഹായ് .... ചേച്ചി . 🙏
    കല്യാണസദ്യയും .... അതിന്റെ പരിവട്ടങ്ങളും 👍. ഞങ്ങളും വരട്ടെ
    സഹായിക്കാം .... അതിലുപരി ചേച്ചിയോടൊപ്പം നല്ല നിമിഷങ്ങൾ പങ്കിടാം .... ❤️ ❤️ ❤️.
    നാലുകൂട്ടം പായസം കൂട്ടി ഗംഭീര സദ്യയും കഴിഞ്ഞു തിരിച്ചു പോരാം 😍😍
    ദൈവം അനുഗ്രഹിക്കട്ടെ ..... 🙏 🙏

  • @rubysasikumar153
    @rubysasikumar153 Год назад +5

    ഇങ്ങനെ ഒരു vlog കാണിച്ചു തന്നതിൽ ഒത്തിരി സന്തോഷം ഒരു സത്യം പറയട്ടെ കണ്ടു കൊണ്ടിരുന്നപ്പോൾ ഞാനും അവിടെ നിൽക്കു കാണെ ന്നു തോന്നി🙏❤

    • @LekshmiNair
      @LekshmiNair  Год назад

      Othiri othiri is dear..lots of love ❤🥰🤗🙏

  • @sobhasahadevan9682
    @sobhasahadevan9682 Год назад

    Enthoru pathrassa ee lakshmi nairke vereyum adippoli sadyakal undayittunde.

  • @jollyasokan1224
    @jollyasokan1224 Год назад +4

    പാചകറാണി കൊച്ചേ സുഖമാണോ അടിപൊളിയാട്ടോ ചക്കരയുമ്മ ഒരുപാട് ഇഷ്ടമായി 👌🥰🥰🥰🥰😘💕

  • @sreelakshmikm3473
    @sreelakshmikm3473 Год назад +1

    ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്. ചേച്ചിയുടെ സദ്യ കഴിക്കാൻ കൊതിയാവുന്നു. ലവ് യൂ ചേച്ചീ

  • @babyradhakrishnan7945
    @babyradhakrishnan7945 Год назад +24

    എല്ലാ സ്ത്രികൾക്കും അഭിമാനമാണ് മാഡത്തിന്റെ എല്ലാ ജോലികളും. മാഡത്തിനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല.🙏

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Год назад

    എന്താ ഭംഗി ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാവുന്നു 😊🥰

  • @rashmisrecipes7453
    @rashmisrecipes7453 Год назад +6

    മാമിന്റെ cooking videos ആണ് കൂടുതൽ ഇഷ്ടം especially സദ്യ preparation ഇതിനു മുന്നത്തെ 1500 പേരുടെ സദ്യ preparation വീഡിയോ എത്ര തവണ തന്നെ കണ്ടെന്നു ഓർമയില്ല

    • @LekshmiNair
      @LekshmiNair  Год назад

      Orupadu santhosham dear. ...sneham mathram 🥰🤗thank you so much for all your loving support ❤🙏

  • @sujathatn3042
    @sujathatn3042 Год назад +2

    വളരെ പ്ലാനിങ്ങോടെ ഇത്ര വലിയ event കൈകാര്യം ചെയ്യുന്ന രീതി വളരെ അഭിനന്ദനാർഹം. സന്തോഷവും അഭിമാനവും തോന്നുന്നു.മാമിന്റെ ഓരോ വീഡിയോസും കാണാറുണ്ട് സന്തോഷം

    • @LekshmiNair
      @LekshmiNair  Год назад

      Orupadu santhosham dear..lots of love 🥰🤗🙏

  • @ajithanv3484
    @ajithanv3484 Год назад +3

    മാം നോടുള്ള സ്നേഹവും റെസ്‌പെക്ടും കൂടി വന്നു ❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  Год назад

      Lots of love dear ❤🥰🤗🙏

  • @sobhal3935
    @sobhal3935 Год назад +13

    ഇന്ന് world happiness day ആണ് .ഇന്നത്തെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി.

    • @LekshmiNair
      @LekshmiNair  Год назад

      Lots of love dear 🤩🥰🤗🙏

  • @sitharamahindra8701
    @sitharamahindra8701 Год назад +2

    😍brown sari is superb,Maam👌

  • @prathibhagopakumar.2553
    @prathibhagopakumar.2553 Год назад +3

    ചേച്ചിയെ കാണുന്നത് തന്നെ ഒരു സന്തോഷം ആണ് 🥰🥰🥰 👍🏻🥰🥰🥰

    • @LekshmiNair
      @LekshmiNair  Год назад

      Lots of love dear ❤️ 🥰🤗

  • @beenamanojkumar6331
    @beenamanojkumar6331 Год назад +1

    ചേച്ചിയെല്ലാറ്റിനും ജോലിക്കാരുടെകൂടെ കൂടും അതാണ് സൂപ്പർ 👍👍👏👏

  • @vani7144
    @vani7144 Год назад +9

    U r a multitalented unique personality. U must be honoured in a women's day....🎉

  • @mohinikrishna6049
    @mohinikrishna6049 Год назад +1

    Ente achanum catering wrk anu... Video kandappol orupadu santhosham thonni... Athilupari mam ethrem busy lifil catering koodi super ayittu handle cheyyunna kandappo sarikkum 😍.... Super mam pickles ellam mouth watering 😋... Hats off u mam... Ur dedication...... No words🙏🙏

  • @kadambamsuresh9774
    @kadambamsuresh9774 Год назад +3

    ഞങ്ങൾക്കും കല്യാണo കാണുവാൻ കഴിഞ്ഞു. സദ്യ അടിപൊളി. Everything grand. ❤

  • @Linsonmathews
    @Linsonmathews Год назад +1

    ഇത്രേം ശ്രദ്ധയോടെ എല്ലാ കാര്യവും ചെയ്യുന്ന ലക്ഷ്മി ചേച്ചി 😍👌❣️❣️❣️

  • @santhamohan5798
    @santhamohan5798 Год назад +6

    ഞങ്ങളുടെയും വയറും മനസും നിറഞ്ഞു ❤

  • @jyothi7748
    @jyothi7748 Год назад

    Onum parayan vakughal illa ella meghalayilum supper orupad sandhosham thonunu chechiye kananum photo edukanum baghyam eniku kitanam ❤❤❤❤❤

  • @meghamanoj.r6955
    @meghamanoj.r6955 Год назад +3

    ചേച്ചിയോട് ഒരുപാട് സ്നേഹംമാത്രം ❤️❤️❤️🥰 big salute 👍❤️❤️

    • @LekshmiNair
      @LekshmiNair  Год назад

      Love you too dear ❤🥰🤗🙏

  • @finankunnath7279
    @finankunnath7279 Год назад +2

    Andipparipp ittittulla dish video cheyyanam tto

  • @rajalekshmigopan1607
    @rajalekshmigopan1607 Год назад +4

    ചേച്ചി ഒരു സംഭവം തന്നെ. എന്തിനൊക്കെ time കണ്ടെത്തി ചെയ്തു തീർക്കുന്നു. fully engaged. അതു തന്നെ നല്ലത് . Congrats ചേച്ചി .🥰💕

  • @kamalasubha-i1g
    @kamalasubha-i1g 2 месяца назад

    Madam njan madethine ranfu masam munpu kims hospitalil vachu kandaayirunnu.😊

  • @preethisree1973
    @preethisree1973 Год назад +20

    Hats off!! തിരുവനന്തപുരത്തിന്റെ അഭിമാനം. Proudest woman ❤

  • @krishnaharinisha3976
    @krishnaharinisha3976 Год назад

    സൂപ്പർ വീഡിയോ മാം.. 🙏മാം മിന്റെ രീതിയിൽ പറഞ്ഞാൽ ഒരു രക്ഷേ മില്ല.. 🥰🥰🥰🥰

  • @rekhajoy3705
    @rekhajoy3705 Год назад +3

    വളരെ നന്നായിട്ട് എല്ലാം കൈകാര്യം ചെയ്തു.. കാണുന്നവർക്കും സന്തോഷം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ .. Love you dear ❤

    • @LekshmiNair
      @LekshmiNair  Год назад

      Love you too my dear 🥰🤗🙏

  • @PrasadKb-js3wl
    @PrasadKb-js3wl Год назад +1

    അടിപൊളി 👌👌👍👍👍
    എനിക്ക് മലയാളി സദ്യ വളരെ ഇഷ്ട്ടം ആണ് spl കിഴങ്ങ് കറി 😇😇😆😆പിന്നെ ഒരു കാര്യം maminte saari very nice colour, 😄😄👍👍🙏🙏🙏

  • @devikadantherjanam5606
    @devikadantherjanam5606 Год назад +22

    വളരെ സന്തോഷം മാം നമ്മളും ഈവിവാഹത്തിൽ പങ്കുചേർന്നതു പോലെ ഒരു പ്രതീതി 👍❤❤️🥰👍❤️👌

  • @Veenanair261
    @Veenanair261 Год назад +1

    Annum innum ennum orupole our dear lakshmi ma'am... Trivandrum aayittum ma'am nte catering sadya unnaan ithevare pattiyittilla athe ulloo❤

  • @ramlathkk3194
    @ramlathkk3194 Год назад +4

    അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ
    Lakshmi ചേച്ചിയായി ജനിക്കണം
    ചേച്ചി love you so much

  • @babypadmajakk7829
    @babypadmajakk7829 Год назад

    സ്നേഹം തോന്നുന്നു പിന്നെ സന്തോഷവും വല്ലാത്ത ഒരു ഉത്സാഹവും

  • @lathikomalan9151
    @lathikomalan9151 Год назад +9

    മാമിന്റെ വലിയ മനസ്സിനു മുൻപിൽ ശിരസ്സ് കുനിയ്ക്കുന്നു 🙏 ഇനിയും ഒത്തിരി ആളുകൾക്ക് മാമിന്റെ കൈപ്പുണ്യം അനുഭവി ച്ചറിയാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🙏 നന്മകൾ നേരുന്നു 🥰❤

  • @lethajeyan2435
    @lethajeyan2435 Год назад

    Bigsalute......Lekshminairku thulyam Lekshminair mathram . 🙏

  • @Reshmi1suresh
    @Reshmi1suresh Год назад +6

    What an energy mam ❤❤ hats off to your dedication .. such an inspiring video … as always

    • @LekshmiNair
      @LekshmiNair  Год назад +1

      Love you my dear ❤🥰🤗🙏

  • @latheeflathi9796
    @latheeflathi9796 Год назад +1

    ചേച്ചി ഇപ്പോഴും മാദക മോഹിനി തന്നെ !

  • @elizabethbiju4769
    @elizabethbiju4769 Год назад +6

    You are such an inspiration ma'am. Hardworking, intelligent,classy,beautiful,business entrepreneur etc...

    • @LekshmiNair
      @LekshmiNair  Год назад +1

      Lots of love dear ❤️ ❤🥰🙏

  • @annap96
    @annap96 Год назад +1

    Hats off mam.... I tried to contact for my housewarming catering ...but you didn't respond.....felt sad...😢

  • @shibianil1503
    @shibianil1503 Год назад +3

    Maminu ellathinum kudi engane time manage cheyunnu great mam❤️😍

  • @pradeepv.a2309
    @pradeepv.a2309 Год назад

    സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും എടുത്തു പറയാനില്ല എല്ലാം അടിപൊളി 👌👌👍👍👍👍👏👏

  • @sumibaji007
    @sumibaji007 Год назад +2

    ഹായ് ചേച്ചി...
    എന്ത് പറയണം എന്ന് അറിയില്ല...
    സൂപ്പർ ആയി എല്ലാം....
    ചേച്ചിയെ ഒരു ഉരുക്ക് വനിത എന്ന് ഞാൻ വിശേഷിപ്പിക്കുന്നു...
    അത്രയ്ക്ക് പവർ ഫുൾ ആണ് ചേച്ചി....
    എല്ലാം കാര്യം A to Z ശ്രദ്ധിക്കാൻ ചേച്ചി ക്കു എങ്ങനെ കഴിയുന്നു ?
    ഏതൊക്ക മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ആള് തന്നെ ചേച്ചി...
    ഒരു അമ്മ, വൈഫ്‌, വീട്ടമ്മ, ടീച്ചർ, കാറ്ററിംഗ്, യൂട്യൂബ് വ്ലോഗർ, tv ഫൈയിം,...... Etc... അങ്ങനെ പോകുന്നു....
    എന്റെ ചേച്ചി,,,, എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതി ആകില്ല... ❤️❤️❤️❤️❤️❤️

  • @nautilusnest
    @nautilusnest Год назад +4

    എന്ടെ ദൈവമേ... Big salute to
    you.. Such hard work.. Yet very composed & elegant.. Wish I could enjoy your food someday... You are truly an inspiration to many.. ❤❤

    • @LekshmiNair
      @LekshmiNair  Год назад +1

      Lots of love dear ❤🥰🙏

    • @nautilusnest
      @nautilusnest Год назад

      @@LekshmiNair 💕

    • @shobharavindranadhan1322
      @shobharavindranadhan1322 Год назад +1

      Really very composed and cheerful always inspite of handling multi tasks. Wonder lady. We get stressed doing our daily household chores. Hats off to you. Model for all women

  • @smithaa1078
    @smithaa1078 Год назад

    I admire your simplicity chechi. നിറകുടം തുളുമ്പില്ല. Touchwood

  • @annammaa226
    @annammaa226 Год назад +3

    എന്റെ ഒരു ആഗ്രഹം ആയിരുന്നു mom ന്റെ കാറ്ററിംഗ് സർവിസ് കാണണം ന്ന്. അതെന്തായാലും സാധിച്ചു. Grate job mom. വളരെ നല്ല ഒരു event ആയിരുന്നു. Good job

  • @sujithamurali9962
    @sujithamurali9962 Год назад

    ഗംഭീരം എന്നല്ലാതെ എന്താ വേറെ പറയുക.. അത്രക്ക് അടിപൊളി ആയിട്ടുണ്ട്. മാം സൂപ്പർ ആണ് ട്ടോ ❤❤

    • @LekshmiNair
      @LekshmiNair  Год назад

      Othiri othiri santhosham sneham ❤🥰🙏

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 Год назад +4

    നല്ലൊരു കല്യാണം കൂടിയപോലുള്ള പ്രതീതി ഈ വീഡിയോയിൽ കൂടി കിട്ടി.
    ഇലയിൽ സദ്യ വിളമ്പിയത് കാണാൻ എത്ര മനോഹരം ആയിരുന്നു.
    അതുപോലെ ചേച്ചിയും മജന്താ സാരിയിൽ വളരെ മനോഹരിയായിരുന്നൂട്ടോ... ❤️🙏

  • @rajaniomsree2774
    @rajaniomsree2774 Год назад +1

    വളരെ സന്തോഷം. ഞങ്ങളും കല്യാണത്തിൽ പങ്കെടുത്തപ്പോലൊരു തോന്നൽ. 💖💖💖

  • @saradaagrasala8548
    @saradaagrasala8548 Год назад +5

    Super video❤️ സദ്യ ഒരുക്കുന്നത് ഒരു കാഴ്ച തന്നെയാണ്. You are realy great🙏 സാരി നല്ല ഭംഗി😍👍❤️

  • @kurshidhasalim3187
    @kurshidhasalim3187 Год назад +1

    Hi
    Madam
    ഡെയ്‌വം ആരോഗ്യവും ആയുസും
    തരട്ടേ 👍👍🤲🤲🤲

  • @anjaliarun4341
    @anjaliarun4341 Год назад +6

    മണിസ്വാമിയുടെയും
    ചേട്ടന്മാരുടെയും ജലജ ചേച്ചിയും കൂട്ടരുടെയും ഭാഗ്യമെ മാംമിന്റെ കൂടെ ജോലി ചെയ്യാൻ സാധിക്കുന്നത്🙏🥰❤️😍നന്ദി മാം കാറ്ററിംഗ് വീഡിയോ സൂപ്പർ💯❤️

  • @sheheenamidlaj3905
    @sheheenamidlaj3905 Год назад +1

    Chechine kurich parayan vakkukalilla.super ammayum anu.veetukaryam, hus nte karyam, job, garden , shooting,pachakam,beauty ennu Venda ellam ithreyum nannayi kond pokan pattuka ennu parayunnath cheriya karyam alla.sandyayude curry kandappo 😋😋.vendakka cashew curry nammalde kitchen nil onnu vechu kanikumo chechi..chechik oru big big big salute and 😘😘

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear for your loving words ❤️ will definitely do dear 🥰🤗🙏

  • @jazzydriven2784
    @jazzydriven2784 Год назад +11

    What makes ur vlogs stand out is, it looks like u genuinely want ur viewers have a wholesome feel of what is going on and not just a cursory glimpse......In many places where u could have just run through, u give a sincere, genuine and detailed description and awesome visuals....more than a job or a business it shows ur true passion👍👍👍👍👍👍👍👍

    • @LekshmiNair
      @LekshmiNair  Год назад +1

      Thank you so much for your loving words of appreciation ❤️ 🥰...you made my day 🥰🤗🙏

  • @sinchusreedharan7816
    @sinchusreedharan7816 Год назад

    വളരെ അധികം സന്തോഷം മാം അതിലുപരി വലിയഒരു ബഹുമാനവും നൽകുന്നു.. ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവും 🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @swissreethass5392
    @swissreethass5392 Год назад +10

    സൂപ്പർ മാം അധ്വാനിക്കാനുള്ള മാമിന്റെ മനസ്സിനെ സമ്മതിക്കണം❤️❤️

  • @toofan170
    @toofan170 Год назад

    Mam നെ സമ്മതിച്ചിരിക്കുന്നു, big salute 👍

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Год назад +7

    Marriage function is very nice.Well equiped mandapam.sadya items are delicious.Above all a big salute to Mam for your efforts to fulfill the sucessful ceremony.🙏😍👍💐♥️

  • @tvramdas1909
    @tvramdas1909 Год назад +1

    Gents cook should be advised to wear shirts

  • @nancymaryvargheese5816
    @nancymaryvargheese5816 Год назад +8

    Mam,U r amazing in all ur deeds...
    Hats off 🎉

  • @gopikapradeep359
    @gopikapradeep359 Год назад +1

    Ente ponnu chechi chechine sammatikkanam you are absolutely a role model ❣️❣️😘

  • @c1bkalle
    @c1bkalle Год назад +10

    Wow...such a massive arrangmenets 🥰😍🤩

  • @indirakeecheril9068
    @indirakeecheril9068 Год назад

    Thottathellam ponnakkunna punyavathi ..👍
    Ponninkudathinu enthina ponnum pottum..
    Namasthe 🙏🙏
    Oru sadhya kazhikkumbol athinu pinnil pravarthichavare aarorkkunnu ...😢

  • @latanair1083
    @latanair1083 Год назад +4

    I really appreciate your involvement in the entire event and making it a great success.....Hats off to you...

  • @anilaharilal1391
    @anilaharilal1391 Год назад

    പൊളിച്ചു
    പറയാതെ വയ്യ ഒരു ബിഗ് സല്യൂട്ട് സമ്മതിച്ചു
    ലച്ചുകുട്ടി ന്ന് villikkana thonnuuñe

  • @neelinisudhi6919
    @neelinisudhi6919 Год назад +5

    This video is amazing ma'am you are an inspirational person for people like us hats off 🎉❤

  • @ReshmiVU
    @ReshmiVU 6 месяцев назад

    എന്റെ മക്കൾ പറയുന്നത് എപ്പോ നോക്കി യാലും ഒരു L N വ്ലോഗ്സ് അവർക്കു അറിയില്ലലോ ethinodu ഉള്ള ishtam❤️❤️❤️❤️❤️👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @sudhamuralidharan9197
    @sudhamuralidharan9197 Год назад +3

    U are always an inspiration...role model very dedicated person love u .

    • @LekshmiNair
      @LekshmiNair  Год назад

      Love you too my dear 🥰🤗🙏

  • @sinimol7770
    @sinimol7770 Год назад

    Hai ചേച്ചി.. സത്യം പറഞ്ഞാൽ എത്ര അഭിനന്ദിച്ചാലും എനിക്കു മതിയാകില്ല അത്രയ്ക്കും നല്ലൊരു മനസുള്ള.. ചേച്ചിയാണ് എല്ലാവർക്കും പാചകം മടിയുള്ള. ഒരു ജോലി ആണ് എന്നാൽ ചേച്ചി എത്ര happy ആയിട്ടാണ് ജോലി ചെയ്യുന്നത്.. എന്നും അങ്ങനെ ആയിരിക്കട്ടെ. ചേച്ചി സുഖമായിരിക്കുന്നു എന്നു കരുതുന്നു...

  • @sumacheriyan4087
    @sumacheriyan4087 Год назад +4

    അണ്ടിപ്പരിപ്പും കോവക്കയും പാചകം ചെയ്യുന്നത് vlog ൽ കാണിക്കാമോ

  • @vibesoflife7201
    @vibesoflife7201 Год назад +1

    Can you please upload that cashew nuts with okra theeyal....it sounds different.......wish to try......

  • @renjithnair4107
    @renjithnair4107 Год назад +4

    We are so proud of you Ma’am. As you belongs to Trivandrum where i belongs to also. Thanks a lot the main cream of the video was work load and time management. Hats off. ❤

  • @neethuanoop1324
    @neethuanoop1324 Год назад +1

    ഒത്തിരി ഇഷ്ട്ടമാണ് മാമിന്റെ വ്ലോഗ് കാണാൻ 🥰♥️♥️ വെയിറ്റ് ചെയ്യ്തു ഇരിക്കുവായിരുന്നു.. മാമിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏

  • @SP-ql9xz
    @SP-ql9xz Год назад +3

    In my next future chechy I want to do things like u do in cooking especially with helping people in cooking & serving…
    I don’t want to be doctor or engineer…❤
    Humble & very well deserving job …
    U r such a role model ❤
    That contentment 👌🏼❤️

    • @sherinvicent8933
      @sherinvicent8933 Год назад

      Ma'am , you are an amazing personality. Wow , Hat's off to you !!

    • @LekshmiNair
      @LekshmiNair  Год назад

      Lots of love dear ❤🥰🤗🙏

    • @LekshmiNair
      @LekshmiNair  Год назад

      Very happy to know dear 🤗

  • @babithamohanan4672
    @babithamohanan4672 Год назад

    അന്ടിപ്പരിപ്പ് &കൊവാക്ക മെഴുക്കുപുരട്ടി raceipe ഒന്നു കാണിക്കണേ ചേച്ചി

  • @Nora.dinesh123
    @Nora.dinesh123 Год назад +5

    Super video ma'am ,always inspiring us in all ways ,loved your catering vlog ,Thank you Ma'am for your constant encouragement ,Love uuu.

  • @gracechacko4937
    @gracechacko4937 Год назад

    Hi Mam njan nattil next week ethum oru time onnu kanan vannote . Othiri ishtama athukonda chodiche . Maminte kayil ninnum food kazhikkanam nu nalla aagraham undu

  • @sanyjos8318
    @sanyjos8318 Год назад +4

    It was really Grand... We appreciate your skills ma'am. Love you all 😊😇🙌🙋💅❤💪💪💪

  • @devikamp
    @devikamp Год назад

    Madam..ethra meaningful aayittulla oru life aanu Madam lead cheyyunnathu
    ..Amazing n inspiring life ! ❤

  • @nishap9136
    @nishap9136 Год назад +10

    Hats off Mam🎉❤you are strong and humble also😊

  • @ameennafis4436
    @ameennafis4436 Год назад

    തലശ്ശേരി സ്പെഷ്യൽ മീൻ വച്ച ഓരോട്ടി, പഞ്ചരപാറ്റാ, കിന്നറോട്ടി ... ഉണ്ടാക്കാമോ??

  • @suruthirameshkumaresan
    @suruthirameshkumaresan Год назад +4

    Hai Mam 🥰🥰 Very happy to see this grand wedding vlog 🎉 Congratulations and All the best for ur catering services and works ❤❤ Happiness is satisfying the food we done is liked and loved by others❤❤Do more works like this❤🎉 Congratulations to the Lovely married couples ❤

  • @S2222-z3j
    @S2222-z3j Год назад

    Hai Lakshmi Madam, what will do with left over food ? 😊