മധുര മീനാക്ഷി ക്ഷേത്രവും GOPU IYANKAR HOTELലെ PODI GHEE ROASTഉം FILTER COFFEE ഉം || HANDLOOM SAREES

Поделиться
HTML-код
  • Опубликовано: 20 апр 2022
  • Hello dear friends, In this video I take you to around for a tour of Madurai. Hope you enjoy the video.
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 809

  • @sreesyam7348
    @sreesyam7348 2 года назад +55

    എന്റെ പ്രേഗ്നെൻസി 8monthil എത്തി.. 🙏തുടക്കം മുതലേ ഞാൻ മാമിന്റെ വീഡിയോസ് കണ്ട് കണ്ട്, വാവ മൂവ് ചെയ്യാൻ തുടങ്ങിയ നിമിഷം മുതൽ ഈ നിമിഷം വരെ ഒരു ദിവസം പോലും മുടങ്ങാതെ മാമിന്റെ വോയിസ്‌ തന്നെ കേൾക്കുന്നു.ഒരുപാട് ഇഷ്ടം. ഒരു പോസിറ്റീവ് എനർജി ആണ് എനിക്ക്. വാവയും അങ്ങനെ മാമിന്റെ ഫാൻ ആയി മാറിയിരിക്കുന്നു 💯💯💯😘😘😘😘💯😘😘😘😘അടുത്ത month ആണ് ഡേറ്റ്. എല്ലാരും പ്രാർത്ഥിക്കണേ.. 🙏🙏

  • @SreepriyaG
    @SreepriyaG 2 года назад +27

    മധുര മീനാക്ഷി അമ്മൻ temple എത്ര കണ്ടാലും മതിവരാത്ത temple ആണ്. അകത്തു കേറിക്കഴിഞ്ഞാൽ ഇറങ്ങി വരാൻ തോന്നാത്ത സ്ഥലമാണ്. പ്രാർത്ഥിച്ചാലും തീരില്ല. വാക്കുകൾ കൊണ്ട് പറയുന്നതിനൊക്കെ limit ഉണ്ട്. അനുഭവിച്ചു തന്നെ തൃപ്തിവരണം. ഞാനും പോയിട്ടുണ്ട് അകത്തു കേറിയാൽ ഞാനില്ല വീട്ടിലേക്ക്,ഇവിടെ കൂടിക്കോളാം എന്നു പറയുന്നതാണ് പതിവ്. ഇനിയും പോകണം.ചേച്ചീ.... വീണ്ടും അമ്പലം ഇതിലൂടെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി.. Love You 🌹
    Thank You

  • @ramansureshksv3927
    @ramansureshksv3927 2 года назад +13

    Ur portrayals of each and every place, its tradition and culture with a pleasing approach deserves special mention 👍 well done ... bring more live frames

  • @minivettath8983
    @minivettath8983 2 года назад +12

    While you were opening your prasadam from temple for a moment i got the smell of basmam ..That was an amazing feel..May be because i got so immersed in your vedio of Meenkshi Ammal..Thank you mam

  • @reshmaramachandran1669
    @reshmaramachandran1669 2 года назад +5

    Chechi it was a beautifully captured vlog of Madurai Meenakshi temple and its premises. Even though we have been to Madurai Meenakshi temple a couple of times before..it was a totally different experience to view these places through your vlog.We could feel the holiness of the temple. Especially the locals who are very welcoming. Amman's prasadam...the madurai malikkapoo....ghee podi dosa, handloom sarees...each of these adds up in a unique way. Even we felt like we travelled and enjoyed with you.

  • @anjaliarun4341
    @anjaliarun4341 2 года назад +65

    ഈ സാരിയിൽ മാം സുന്ദരി ആയിരിക്കുന്നു🌹😍💝💝മധുര മീനാക്ഷി ക്ഷേത്രം കാണിച്ചതിനു🙏🙏🌹മുല്ലപൂവ് ചൂടി തന്ന അമ്മ🌹സാരീസ് ഭക്ഷണം എല്ലാം സൂപ്പർ.അടുത്ത വീഡിയോയ്ക്കായ് കാത്തിരിക്കുന്നു മാം 🌹

  • @sriprabhakrishnan4704
    @sriprabhakrishnan4704 2 года назад +4

    Really appreciate your friendly and humble nature. God bless you in abundance. 💕

  • @sarammaalias346
    @sarammaalias346 2 года назад +48

    നമ്മൾ പോകാത്ത സ്ഥലങ്ങൾ നമ്മളെ കാണിച്ചു തന്ന മാമിന് ഒരായിരം നന്ദി, സാരി സൂപ്പർ മാം 🙏🙏❤❤👌👌

  • @bijisanthosh6925
    @bijisanthosh6925 2 года назад +5

    👌❤മധുരയിൽ പോയ പ്രതീതി. ഈ പരിചയപ്പെടുത്തലിന് ഒരുപാട് thanks 🙏🏼

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +3

    മധുര മീനാക്ഷി ക്ഷേത്രം kanichu തന്നതിൽ വളരെ സന്തോഷം
    Sarrekal super

  • @jayapreamjayapream3841
    @jayapreamjayapream3841 2 года назад +2

    Mam ഇന്നത്തെ ട്രവൽ വ്ലോഗ് കണ്ടു ഒരിക്കലും കാണാത്ത ക്ഷേത്രങ്ങളുംമറ്റും കാണാൻ സാധിക്കുന്നതിൽ അതിയായ സന്തോഷം ഉണ്ട്. 🥰🥰🥰പിന്നെ പിന്നെ മാമിന്റെ എത്രപാവപെട്ടവരോടും ഉള്ള ലളിതമായ സംസാരവും സ്നേഹത്തോടെ ഉള്ള പെരുമാറ്റവും ഒക്കെ കാണുമ്പോൾ തന്നെ വളരെ സന്തോഷം തോനുന്നു 😊😊🥰അവിടെ ഇരുന്ന് പ്രസാദം കഴിച്ച് എണീറ്റുപോകുമ്പോൾ അടുത്ത് ഒരു സ്ത്രീയുടെ മടിയിലിരിക്കുന്ന കുഞ്ഞിനെപോലും ഒന്നു ലാളിക്കാൻ മറക്കുന്നില്ല. 🙏🙏പിന്നെ നല്ല നല്ല സാരികൾ ഒക്കെ കാണാൻ സാധിച്ചു. 🥰🥰പിന്നെ മാമിന് ഇങ്ങിനെയുള്ള യാത്രകളൊക്ക പോകാൻ സാധിക്കുന്നതിൽ വളരെ സന്തോഷം 🥰🥰🥰ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാകും. 🙏🙏🙏

  • @arjunkrishna672
    @arjunkrishna672 2 года назад +27

    മധുരയിൽ പോയി വന്നിട്ട് 6മാസം ആവാൻ ആയി.. ഈ വീഡിയോ കണ്ടപ്പോ ഒരുപാട് ഓർമ്മകൾ തിരികെ കിട്ടി.. ഒരിക്കൽ കൂടി പോവാൻ സാധിക്കണേ മധുര മീനാക്ഷി അമ്മേ 🥰

    • @chithraretnakaran867
      @chithraretnakaran867 2 года назад +1

      മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ ഒരു സന്തോഷം വീഡിയോ കണ്ടപ്പോൾ 🙏🏻🙏🏻🙏🏻🙏🏻

  • @remyakrishnans4373
    @remyakrishnans4373 2 года назад +1

    Super saree Lakshmi mam.. You are so lucky.. Love you sharing your travel vlogs. Remembering my old visit at Madura Meenakshi temple

  • @angelvarghesejoseph9563
    @angelvarghesejoseph9563 2 года назад +4

    Super Mam, ഞാൻ ഒരു ക്രിസ്ത്യൻ ആണ് ഞ്ഞാൽ ചെറുതിലെ മധുരയിൽ തോന്നുന്നു. പോയിട്ടുണ്ട് അതു വഴി | വേളാങ്കണ്ണിയിൽ പോയി . എനിയ്ക് മധുര ഇപ്പഴും ഒരു holly feeling ആണ് ഈ vlog കണ്ടപ്പോൾ സന്തോഷം തോന്നുന്നു മാം.

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 2 года назад +5

    Madurai meenakshi amma 🙏🙏🙏
    Mam looking gorgeous 😍 super vlog mam. Love you ♥️♥️♥️👌👌👌

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +16

    ഹായ് ചേച്ചി, മധുര മീനാക്ഷി temple കാണിച്ചു തന്നതിൽ വളരെ സന്തോഷം. ചേച്ചി പട്ടുസാരിയുടുത്ത് മുല്ല പൂവൊക്കെ ചൂടി അടിപൊളിയായിട്ടുണ്ട്. Sarees, food എല്ലാം തന്നെ very super. അവിടുത്തെ പ്രസാദവും ,👍👌🙏

  • @swastika-thepowerofattract6983
    @swastika-thepowerofattract6983 2 года назад +4

    Lakshmi mam ur really such a soft spoken and down to earth person

  • @meeradevi6279
    @meeradevi6279 2 года назад +2

    We enjoyed your journey along with you lakshmi ji. Super blog 👌🙏🙏🙏

  • @bindu1503
    @bindu1503 2 года назад

    nice vlog,Madhura meenakshi temple kanan aagrahichath,njan eppol maminte nattil aanu,Patmanabha Swami temple,aattukal bhagavati, temple,pazhavangadi ganapati temple evideyokke dharshanam kazhinju

  • @jedus007
    @jedus007 2 года назад +12

    Your guesture with the simple people was excellent, even you sat between two elders makes this video worth watching, your simplicity gets you 100 Mark's. Good video 👍👌

  • @sumithaprasad6924
    @sumithaprasad6924 2 года назад +2

    Lakshmi madam ... I love your attitude towards others. Njan 20 years ayi ninghale tv yil kanunu.. annu thottu ennu vare ninghalk ore bhavam aanu... How positive you are.

  • @beenaanil8384
    @beenaanil8384 2 года назад +1

    Super സാരീസ്. Colour Combination filter cha Kkara Coffee
    പകലും രാത്രിയും ഒരു പോലെ തിരക്കേറിയ സുന്ദരിയായ മധുര
    രാത്രി ഉറങ്ങാത്ത മധുര നഗരം.

  • @ambilyrajesh606
    @ambilyrajesh606 2 года назад +1

    Mam ഞാൻ കാത്തിരുന്ന വീഡിയോ. ഇനിയും ഒന്ന് കൂടി കാണാൻ തോന്നുന്നു.
    പച്ച സാരീ മാമിന് 👌.
    Hand loom saree shop 👍
    Hats off mam.
    Thankyou.❣️❣️❣️👍👍👍

  • @sreekumarivijay5241
    @sreekumarivijay5241 2 года назад +365

    ഇങ്ങനൊക്കെ യാത്ര ചെയ്യാനും ഇഷ്ടമുളള ഭക്ഷണം കഴിക്കാനുമൊക്കെ ഉള്ള യോഗം എല്ലാർക്കും കിട്ടില്ല

  • @lalithaharikrishnen9785
    @lalithaharikrishnen9785 2 года назад +1

    Madhurai Meenakshi temple visit along with idiappam bun parota jigar thanda malligai flowers and Sungdi sarees to conclude with today ..you took me along with you ...mam lots of love and love ❤

  • @rveenaveena7306
    @rveenaveena7306 2 года назад +8

    U look gorgeous in this green saree.
    Holy ambience.
    Food also was yummy.
    Madura malli super 👌, that lady too.
    The way you enjoys every place like our kerala is really appreciable.
    Village jaggery is always good for health.

  • @user-eb5ui4of4w
    @user-eb5ui4of4w 3 месяца назад +2

    U Looks so beautiful, madhurai
    Meenskshi blessed you and your family. Thank you for u to giving this opertunity to me

  • @anjanam4669
    @anjanam4669 2 года назад +2

    രസമുണ്ട് കാണാൻ എല്ലാവരോടും മിണ്ടി ഞാനും ഇങ്ങനെ തന്നെ
    ദേവിയുടെ കളർ എനിക്കിഷ്ടപ്പെട്ടു. Aa പച്ച ഓറഞ്ച്

  • @sreelusree
    @sreelusree 2 года назад +3

    Lovely costume... wonderful vlog

  • @pavizhamalli5882
    @pavizhamalli5882 2 года назад

    വളരെ നന്നായിട്ടുണ്ട്... നേരിട്ട് മധുരയിൽ പോയ പ്രതീതി സമ്മാനിക്കുന്ന വീഡിയോ..
    താങ്ക്യൂ മാം

  • @sigihenry7919
    @sigihenry7919 2 года назад +3

    Mam, Thanks for sharing this video. You looks gorgeous in green saree and the one you selected is awsome. Waiting for the next vlog

  • @reshmarajesh1877
    @reshmarajesh1877 2 года назад +1

    Haiii Mam......
    Vdo varunnath nokkiyirunnaa watch cheyyunne. Saree sooooperrrr..... My fav color

  • @sugandhikrishnan2978
    @sugandhikrishnan2978 2 года назад +2

    Excellent mam hats off to your energy

  • @questioneverything5849
    @questioneverything5849 2 года назад +1

    Class ku Class style.. Down to earth simplicity too..... Lalitham Sundaram.... U r vera level Lekshmi Ji... Hats off... !! ❤❤❤❤❤ luv u 🤟... More than 20 yrs...!!

  • @induramakrishnan887
    @induramakrishnan887 2 года назад

    ചേച്ചി...... Beautiful colour combination,... 💞 tks for sharing the vedio 🥰

  • @renukadhananjayan1991
    @renukadhananjayan1991 2 года назад +1

    Nice vedio..meenakshi temple ka ndu..kure sarees,dosha vella coffe,Allam kazichu,thank you......

  • @puspakrishnan3746
    @puspakrishnan3746 2 года назад

    മധുര മീനാക്ഷി ക്ഷേത്രവും പരിസരങ്ങളും കാണിച്ചു തന്നതിന് ഒരു പാട് നന്ദി അറിയിക്കുന്നു ... ഇന്നത്തെ വീഡിയോയിൽ മാഡം വളരെ ഐശ്വരത്തോടെയാണ് സാരിയിൽ പ്രത്യേകിച്ചും ..

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 2 года назад +1

    Red green 👌🏼👌🏼👌🏼👌🏼👌🏼 എല്ലാം ഇഷ്ട്ടവുംലേ... cash ആണ് ഇത്തിരി കൂടുത്തലാണോ എന്നു തോന്നും.ഞാൻ ചെറുപ്പത്തിൽ പായിട്ടുണ്ട്😍

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 года назад +1

    Beautiful double border sari nannayittund.

  • @sojacsadan
    @sojacsadan 2 года назад

    I'm planning to visit Madhura Meenakshi temple.... Sarees Nannayittundu..... Your presentation is amazing ❤❤❤

  • @priyaanand6299
    @priyaanand6299 2 года назад +8

    എല്ലാ വർഷവും ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് പോകുമ്പോൾ മധുരമീനാക്ഷിയെ തൊഴുതിട്ടേ പോകാറുള്ളായിരുന്നു.. last visit was in 2020 before corona outbreak.ഈ വീഡിയോ കണ്ടപ്പോൾ മധുരയിൽ എത്തിയ ഒരു feel.. Thank you so much chechi for this beautiful video

  • @jennypeter2548
    @jennypeter2548 2 года назад

    we visited madhurai (madhurai temple,streets)when I was 5 years old. ..........still it's in my mind. ............inside the temple i saw a huge elephant statue(not sure, writing from my old memmories.).............not only sarees................variety of toys(oru ship nokki vachitundayirunnu. ........)...................thank you mam for this wonderful madhurai series.

  • @beautifultina5583
    @beautifultina5583 2 года назад +3

    Hi
    Chechi. Can you show how to make filter coffee

  • @sushamanair3461
    @sushamanair3461 2 года назад +2

    സൂപ്പർ... mam ന്റെ same saree എനിക്കും ഉണ്ട്...

  • @preethadominic9258
    @preethadominic9258 2 года назад

    Beautiful Look. God bless you Lekshmikutty

  • @KannanS-ik2hp
    @KannanS-ik2hp 2 месяца назад +1

    ❤❤❤❤❤❤ ma'am orupad ishttam ....super സാരി ❤❤❤ ഒരുപാട് ishttam... ma'am nte dressing style.. especially സാരി ❤❤❤❤

  • @anitaraj8767
    @anitaraj8767 2 года назад +1

    U were so loving wd everyone.....looking nice. Such a holy place is this . Wld like to come here sometimes

  • @ranisreepillai1537
    @ranisreepillai1537 2 года назад

    Thank you so much for this video.
    I'am watching this on a Monday which is Mahadevan 's day. I think am so lucky to watch this in this particular day.
    Om Halasya Nadhaya Namah 🙏
    Om Meenakshi Devyai Namah 🙏

  • @naseemaansar5833
    @naseemaansar5833 2 года назад

    സാരിക്കൂട്ടിയിട്ട് അതിൻ്റെ ഇടയിൽ ഇരിക്കുന്നത് കാണാൻ നല്ല cute ആയിരുന്നു ..... so sweet

  • @neethuvc9869
    @neethuvc9869 2 года назад

    Enikk bayankara ishtayi. Njan mamnte kure vedios kandu. Manasu niranju. Enthann ariyilla. Temple , prasadham and veg restaurants oke kandpapol amabalthil poya feel ..❤️❤️❤️
    Orupad santhosham.

  • @priyamini4747
    @priyamini4747 2 года назад +2

    ഹലോ മാഡം മാഡത്തിന് പച്ചപട്ടുസാരി നന്നായി ചേരുന്നുണ്ട്👌 മുല്ലപ്പൂ വച്ച് മധുരമീനാക്ഷി ദേവിയെ തൊഴുതു വന്ന് മാഡത്തെ കണ്ടപ്പോൾ നല്ല ഐശ്വര്യം🙏🏻 അമ്പലത്തിലെ പ്രസാദം കഴിച്ചുo ഫിൽറ്റർ കോപ്പിയും പൊടി ഗീ റോസ്റ്റും കഴിച്ചശേഷം സാരി പർച്ചേസ് ചെയ്ത കാഴ്ചകൾ അടിപൊളി എല്ലാം നല്ല സൂപ്പർ സാരികൾ മാഡം എടുത്തു വച്ചു നോക്കി എല്ലാം നല്ല ഭംഗിയുണ്ട് ഓട്ടോ ഓടിച്ച് മാഡത്തെ കൊണ്ടുപോകുന്ന സാരഥി കൃഷ്ണനും കൊള്ളാം 👍🏻 ഞാൻ വളരെ പണ്ട് മധുരമീനാക്ഷി ക്ഷേത്രത്തിൽ പോയിട്ടുണ്ട് ഈയടുത്ത് എങ്ങും പോയിട്ടില്ല ഇത് കണ്ടപ്പോൾ പോകാൻ തോന്നുന്നു ദേവിയെ തൊഴുതും ചുറ്റുമുള്ള സ്ഥലങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചും വരാമല്ലോ 😊

  • @dhanyar8388
    @dhanyar8388 2 года назад

    Chechiyum vedio yum ellam nannayittundu...👌👌

  • @shinesathyavan2423
    @shinesathyavan2423 2 года назад +2

    Madam I had good connection through out Tamilnadu. The way they are respecting women is different. They will call only Amma .keralavil yenna nadakithu onnu pesittu appuram theri.
    After your Tiffin you had sit with the aged people and speak the things .In Kerala did you see such things .
    Big Salute Madam . we all are totally changed no relationship nothing

  • @shellshell8491
    @shellshell8491 2 года назад

    Simply simple and your beautiful mam in green traditional wear. Nice interaction with all people. Love is only way to connect all people in the world.

  • @francispriya6398
    @francispriya6398 2 года назад +2

    Hats off to you mam really inspiring and entertaining 😍

  • @jijp7342
    @jijp7342 2 года назад

    the pink display saree looked elegant on you chechi...
    away from home , seeing the video, I feel I should go now to Madurai and buy sarees and give to Mom and sister..
    thanks a lot chechi.....

  • @sureshnair4268
    @sureshnair4268 2 года назад

    Very beautiful area and your presentation also excellent. Thank u.

  • @geethasantosh6694
    @geethasantosh6694 2 года назад

    Pattu saree uduttu mulla poov choodi Lekshmi chechi sundariayirikunnu 💖💖💐💐
    Madhurameenakshi temple etra kandalum matiyavatta oridam 🙏🙏🙏
    Super super video as usual 💯💯💯💯😄

  • @vanuprakash282
    @vanuprakash282 2 года назад +8

    ഇന്നത്തെ വീഡിയോ അതി ഗംഭീരമാണ്❤️
    നമ്മൾഎല്ലാവരും അമ്പലത്തിൽ പോയ പ്രതീതി🙏🙏🙏ചേച്ചികഴിയ്ക്കുന്നതു കണ്ടിട്ട് കൊതിവരുന്നു💕

  • @Noomuslogam501
    @Noomuslogam501 2 года назад +1

    Ma'am yethra blessed aan 🥰ellaa place poyi kaanaalo 🥀🌹🤲be happy and god bless u❤️

  • @anithakumarib5042
    @anithakumarib5042 2 года назад

    Sundariyayiytundu in green saree.... So lucky to see all these places and taste💕 different food..mam.

  • @sunitanair6753
    @sunitanair6753 2 года назад

    You are looking so beautiful in that green saree 😘❤️... Meenakshi Madurai temple I have visited and I had got lost in that temple 😀 very nice moola puvu 👍 looking very pretty... That saree which u selected 👍👍👍such beautiful sarees super 👍 Prasad from the temple awesome 😋🙏

  • @VijisCuisine
    @VijisCuisine 2 года назад

    Beautiful vlog. Where did you stay? Can you share your best staying place recommendations. Thank you

  • @purplelight7431
    @purplelight7431 2 года назад +1

    Mam.. nice tvl vlog... Love u so much🥰🥰🥰🥰🥰

  • @didipg4716
    @didipg4716 2 года назад +1

    I like the second saree shop.textile shop name kanikkamayirunnu.

  • @jayachandrika8530
    @jayachandrika8530 2 года назад +2

    സത്യം പറഞ്ഞാൽ നമ്മുടെ വീട്ടിലെ ഒരംഗം യാത്ര പോയ മാതിരി യാണ് എല്ലാം നമ്മുടെ അടുത്ത് ചേർന്നിരുന്നു കഥകൾ പറഞ്ഞു തരുന്ന നല്ല സഹോദരി

  • @mayasaraswathy8899
    @mayasaraswathy8899 2 года назад

    ചേച്ചി ബ്ലോഗിൽ ഇട്ട സാരിയും ബ്യൂട്ടിഫുൾ. looking gorgeous in it.

  • @lekhavenugopal8724
    @lekhavenugopal8724 2 года назад

    So happy to see you visiting Devi 🙏🙏🙏

  • @jessymathew5498
    @jessymathew5498 2 года назад

    I greatly enjoyed this video. Liked your style of enjoying the filter coffee and the dosa.

  • @sharafusworld2336
    @sharafusworld2336 2 года назад

    Mam ee hotel lil ahindukkalkk food kitto.temple nu adutthu aaya kondu ahindukkal kku entry undavumo

  • @ObeyMeLucifer
    @ObeyMeLucifer 2 года назад

    Ma'am, really enjoying the happiness given by your videos.. Keep it up ma'am 😊

  • @jasnadeepk
    @jasnadeepk 2 года назад +4

    Mam മുല്ലപ്പൂവ് വച്ചിട്ട് ❤❤🤗❤super ആയിട്ടുണ്ട് 😁😁😁😁😁

  • @suruthirameshkumaresan
    @suruthirameshkumaresan 2 года назад +2

    Hai Mam 😍😍😍 u looks so beautiful 😍❤️❤️ traditional look super 👌👌🥰🥰I like it very much 🤗🥰 Madurai mallipoo keeping in the hair super 👌👌 filter coffee,ghee podi roast super 👌👌 handilooms saree ellam super 👌👌 red colour is very suitable for you ❤️🤗🥰 luv u so much Mam ❤️❤️

  • @lekhas2619
    @lekhas2619 2 года назад

    Lovely luk with traditional costumes saree adipoli with flowers Mam oru coffee addict aayacha but its gud mam

  • @Heavensoultruepath
    @Heavensoultruepath 2 года назад

    True really great Meenakshi Sundareswara temple( Halasyanada Shethram) 3times poyitundu marakan pattilla veendum pokan thonnum kanan orupad kazhchakal undu orupad santhosham laxmi dear super sharing looks so beautiful &cute thanks a lot 🙏💖

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 года назад +25

    Lakshmi Ma'am 🤗🤗🥰🥰🥰 njangal oppam koode unde😍😍😍👍
    Madhura Meenakshi temple 🙏🙏🙏🙏🙏🙏🙏🙏🙏
    Ma'am I really appreciate your ability to adapt in all circumstances 👍🙏

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 года назад +1

      Lots of love dear ❤️ 🥰

    • @vidhyavadhi2282
      @vidhyavadhi2282 Год назад

      Love you lakshmi nair 🙏മധുര മീനാക്ഷി അമ്മയുടെ അനുഗ്രഹം കവിഞ്ഞു ഒഴുകുന്ന
      അതീവ സുന്ദരിയായ mydear
      Dosth 🙏🙏🙏👍🌹🌹🌹❤❤❤

  • @santhylekshmi6953
    @santhylekshmi6953 2 года назад +3

    ഞാൻ ജനിക്കുന്നതിനു മുൻപ് എന്റെ പേരന്റസ് 20വർഷം ജീവിച്ചത് മധുര മീനാക്ഷി ക്ഷേത്രത്തിന്റെ അടുത്ത് ആണ്.
    എന്റെ അമ്മക്ക് പ്രീയപ്പെട്ട സ്ഥലം ആയിരുന്നു 🙏
    Thank u mam

  • @sanjanaonsanju
    @sanjanaonsanju 2 года назад

    U are looking gorgeous in this green and maroon combination.. pls try to include the saree, kurti and those manufacturing places in and around the places u visit. Would be of great help and informative for us. Also mam the person in the saree shop is telling u higher side of the prices doesnt look authentic sarees.
    Mam adhupole aa kanchi cotton sungudi sarees okke 700 to 900 range varullu.. avar touristnde pattikkuva
    Ur session with nighty manufacturer was very informative.. really appreciating your hardwork mam. Very inspiring. You are a self made women mam. Love you😍😍😍🥰🥰🥰

  • @sunithadilip9181
    @sunithadilip9181 2 года назад

    Mam , I am planning to visit temple with mom and would like you to suggest where can we stay safely as you are also making solo trips though a crew will be there to accompany

  • @mohamedhaneefa2228
    @mohamedhaneefa2228 Год назад

    വളരെ നന്ദി നമസ്കാരം. വിസ്മയ കാഴ്ചകളും വിവിധ ഭക്ഷണ മേഖലകളും അതിലെല്ലാമുപരി ഈ വസ്ത്ര ധാരണയും മനം മയക്കുന്ന സൗൻദരൃവും ലയിച്ചു പോവുന്നു പൊന്നൂ❤🧡💛💚💙💘💘💘💘💘💋💋🙏🙏🙏🙏🙏🙏🙏

  • @user-yf9bt7hw8x
    @user-yf9bt7hw8x 2 года назад

    Super mam .that red saree is well matching👌👌

  • @yogabhargavi7164
    @yogabhargavi7164 2 года назад

    Nice travel vlog love you Lakshmi maam❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @aswathykalesh38
    @aswathykalesh38 2 года назад

    Mam.. Alappuzha visit cheyamo? Kuttanad oke.. Inner beauties oke kanan🥰

  • @NATURE-xv4hx
    @NATURE-xv4hx 2 года назад

    Spr Mam....👍🏻👍🏻👍🏻🌹🌹🌹Mam looking very beautiful today...

  • @lekshmivs6210
    @lekshmivs6210 2 года назад +1

    Nice vlogs chechi... Keep it up... One curious thing in all your videos... Do you have a camera person accompanying you for helping you out...

  • @lesithababurajan2109
    @lesithababurajan2109 2 года назад +2

    Auto chettan will be happy if Lakshmi mam visit his house and meet his family ☺️

  • @nirmagianirmala1405
    @nirmagianirmala1405 2 года назад

    Lakshmi, this video is too wonderful and sweet. I love u more and more. Best wishes, dear.

  • @sujap5512
    @sujap5512 2 года назад

    U make everything sound so tempting n delicious !!

  • @rajalekshmipushpa73
    @rajalekshmipushpa73 2 года назад

    Mam vlog super. Saree & temple design ornaments 👌👌

  • @salikurian6879
    @salikurian6879 2 года назад +2

    Madurai meenakshi temple 🙏🙏 കോളേജിൽ നിന്നും tour പോയിട്ടുണ്ട് nostalgic memories 😘😘 coffee ☕ പൊടി ദോശ 😋😋 super 👌 mam ന് red green combination നന്നായി ചേരും 😍😍 thanks mam for the vlog 😘😍💝

    • @vidhyavadhi2282
      @vidhyavadhi2282 2 года назад

      Thanku യു മാഡം ചുവപ്പിൽ പച്ച ബോർഡർ സാരി വാങ്ങിയോ
      അത് ധരിച്ചാൽ ബ്യൂട്ടിഫുൾ 👍🌹

  • @sujithsujith5653
    @sujithsujith5653 2 года назад

    Milakaipodi ennu vachal kurumulak podi allee appo ith kurumulam dosa aairunno chechii?

  • @hariharaniyer1818
    @hariharaniyer1818 2 года назад

    മാം പച്ച സാരിയിൽ സൂപ്പർ മീനാക്ഷി അമ്മൻ ദർശനം പ്രമാദം കാപ്പി കണ്ട് കൊതി തോന്നി എന്തായാലും vlog 👍👍🙏🙏

  • @jayamenon1279
    @jayamenon1279 2 года назад

    Very Nice Saree 👌 LAKSHMI JI Sariyil Valare Nannayittund 🌹

  • @sindhusatheesh3505
    @sindhusatheesh3505 2 года назад +2

    ചേച്ചി.... മധുര മീനാക്ഷി ക്ഷേത്രം കാണിച്ചതിൽ അതീവ സന്തോഷം. കോടി, കോടി പുണ്യം ഉണ്ടാവട്ടെ..... 🙏🙏🙏🙏

  • @neethumrajesh
    @neethumrajesh 2 года назад +4

    My favourite temple in Madurai

  • @indiragandhi1772
    @indiragandhi1772 Год назад +5

    You are very down to earth. I want u to explore chettinad houses and kumbakonam temples.

  • @smithadasan597
    @smithadasan597 2 года назад

    Madurakkaduth dindigul -Chinnalampettiyil nalla cotton sari kittum making printing. Ellam undu

  • @kumarsudar1
    @kumarsudar1 2 года назад

    Once again a cool vlog from Lakshmi Nair...

  • @prasanna1118
    @prasanna1118 2 года назад

    Ennu kooduthal sundhari ayittund super video 👌👌👌👍❤️❤️

  • @nandhumarvel9292
    @nandhumarvel9292 2 года назад +2

    Mam, Stunning, extraordinary, very inspirable for a middle aged woman 🥰🥰😍😍🥰🥰😍🥰🥰😍😍😍🥰😍😍😍😍Keep it up 👍