@@SarathgopiKrishna Vijaya nagar empire has no role in Madurai temple. It has become a trend for both Telugu and Kannada folks to steal others credits 🤦
@@ratheesh4you മധുരമീനാക്ഷിയുടെ തേജസ്സ് അവിടുത്തെ പൂജാരിയോടൊപ്പം വന്ന് ക്ഷേത്രത്തിൽ കുടി കൊണ്ടതാണ് കുമാരനെല്ലൂരമ്മ. ആദ്യം അത് സുബ്രഹ്മണ്യന് വേണ്ടി നിർമിച്ച ക്ഷേത്രമായിരുന്നു.
ഞങളുടെ റിലേഷൻ സ്റ്റാർട്ട് ചെയ്തത്.... ഇവിടെ ഈ അമ്പലത്തിൽ വെച്ചാണ്.... ഇപ്പോ ഒരു തെറ്റിദ്ധാരണ ഇൻട്സായി അവൻ മാറിപ്പോയി.... 😭എങ്ങനെയും അമ്മ തന്നെ എനിക്ക് അവനെ തന്നത്... ആ അമ്മ തന്നെ തിരികെ കൊണ്ട് തരണേ.... 🙂
What a balderdash!!!! Without reading the Thiruvilayadal epic, that is Haalaasyamahatmyam( Malayalam translation). I request everyone to read the epic Haalasyamahatmyam to know the correct history.
ബിസി2000-ൽ ഗോത്ര വർഗ്ഗ ഭരണകാലത്ത് മധുര നാഗരീകതയിലേക്ക വളർന്നിരുന്നു എന്നാണ് ചരിത്രം.( പൂഞ്ഞാർ ചരിത്രമുറങ്ങുന്ന പുണൃഭൂമി)അവരുടെ കുലദേവതയായിരുന്നു മീനാക്ഷി എന്നും പറയുന്നു.ഇന്നും ചില ഗോത്ര വർഗ്ഗ വനിതകളുടെ പേര് മീനാക്ഷി എന്നുതന്നെയാണ് എന്നാൽ പാണ്ഡൃരാജാക്കന്മാർ അവരെ യുദ്ധത്തിൽ തോൽപ്പിച്ച് മധുര പിടിച്ചെടുത്തു.അപ്പോൾ മധുരയിൽ നിന്നും ദേവദാനപ്പട്ടിയിൽ നിന്നും അവർ ഗതൃന്തരമില്ലാതെ സഹൃപർവതത്തിന്റ പടിഞ്ഞാറ് ഭാഗത്തേക്ക് ക്ഷേത്രങ്ങളും മറ്റും ഉപേക്ഷിച്ച് പോരുകയാണുണ്ടായത്.അവരോടൊപ്പം നായ്ക്കൻമാരൂം പോന്നു എന്നാണ് പറയപ്പെടുന്നത്.തമിഴ് നാട്ടിൽ തേനി ജില്ലയിൽ(പണ്ടത്തെ മധരു ജില്ലയിൽ നിന്ന് വേർപെടുത്തി സ്ഥാപിച്ച ജില്ല) ദേവതാനപ്പട്ടിയിൽ മലയരയന്മാരുടെ ഒരു ക്ഷേത്രം(അമ്മൻമച്ചു,കാമാക്ഷിഅമ്മൻകോവിൽ) നിലനിൽക്കുന്നതായി ദേവപ്രശ്നത്തിൽ തെളിഞ്ഞതായും പറയുന്നു.അന്തകാലത്ത് അവർ അവിടത്ത ദിവാൻമാർ ആയിരുന്നു എന്നും പറയപ്പെടുന്നു യുദ്ധത്തിൽ തോറ്റ അവർ സഹൃപർവതം കടന്ന് പടിഞ്ഞാറോട്ട് പോന്നതാണ്. ഇടുക്കിജില്ലയിൽ മലയരയ ഗോത്ര വർഗ്ഗക്കാരും നായ്ക്കൻമാരും കൂടിയായിരുന്നു ആദൃകാലങ്ങളിൽ അവരുടെ ക്ഷേത്രകാരൃങ്ങൾ നോക്കിയിരുന്നത്, മധുരയെക്കുറിച്ഛും അവിടത്തെ ആദിമജനതയെക്കുറിച്ചും ഉള്ള യഥാർഥ ചരിത്രം അനാവരണം ചെയ്യേണ്ടതായിട്ടാണിരിക്കുന്നത്.ഇപ്പോൾ, പിന്നീട് വന്ന പാണ്ഡൃ രാജാക്കന്മാർ മുതലുള്ള ചരിത്രമാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.ആദിതൃൻ വീരപ്പൻ ശീതങ്കൻ എന്നീ യുദ്ധത്തിൽ പരാജിതരായ സഹോദരന്മാരായ ഗോത്ര വർഗ്ഗ രാജാക്കന്മാർ മധുര മീനാക്ഷി വിഗ്രഹം മൂലമന്ത്രങ്ങൾ ചൊല്ലി ഇളക്കിയെടുത്തുകൊണ്ടു പോരുകയും പൂഞ്ഞാറിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.
മരിച്ചുപോയ കാരണവന്മാരുടെയോ ,വലൃച്ഛന്മാരുടെയോ (വലൃആയർ),മുഖ്യന്മാരുടെയോ ആന്മാക്കളെ നടുക്കൽ നാട്ടി അതിലേയ്ക്ക് ആവാഹിച്ചിരുത്തി അവരെ ആരാധിക്കുന്ന പതിവ് പണ്ടുകാലം മുതൽ ഗോത്രവർഗ്ഗമായ മല അരയന്മാർക്കുണ്ടായിരുന്നു.ഈ നടുക്കല്ലുകൾക്ക് പിൽക്കാലത്ത് മേൽക്കൂരയുണ്ടായി അങ്ങനെ അമ്പലങ്ങൾ ഉണ്ടായി എന്നാണ് ചരിത്രം.8-നൂറ്റാണ്ടിൽ തമിഴകത്തെത്തിയ മഹാ ബ്രാഹ്മണർ, ഗോത്രവർഗ്ഗ രാജാക്കന്മാരായിരുന്ന ചേര-ചോള-പാണ്ഡൃ രാജാക്കന്മാരെ ക്ഷത്രിയരാക്കി.എന്നാൽ മല അരചന്മാർ (ആയർ വംശക്കാർ)ക്ഷത്രിയരാകാൻ പോയില്ല.എങ്കിലും ക്ഷാത്രപ്രഭാവമുള്ള രാജാക്കന്മാർ തന്നെയായിരുന്നു എന്നും ചരിത്രം പറയുന്നു.മധുര ആദൃ കാലത്ത് കദംബവനമായിരുന്നു.സ്വാഭാവികമായും ആ വനത്തിൽ ഗോത്രവർഗ്ഗങ്ങൾ മാത്രമേ താമസിക്കാൻ സാധൃതയുള്ളു.അവരുടെ മുഖൃനെ പുറമെ നിന്നെത്തിയ ഒരു രാജാവ് അമ്പു പോലെ പാഞ്ഞുചെന്ന് വധിച്ചതായും അവരെ കീഴ്പ്പെടുത്തിയതായും സംഘകാല ചരിത്രത്തിൽ പറയുന്നു.മാത്രമല്ല മധുര കീഴ്പ്പെടുത്തി പാണ്ഡൃരാജാക്കന്മാർ എത്തുമ്പോൾ അവിടെ ഒരു അമ്പലം നിലനിന്നിരുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു.ബി.സി 2000-ന് മുമ്പ് ഗോത്ര വർഗ്ഗഭരണകാലത്ത് മധുര നാഗരീകതയിലേക്ക് മാറിയിരുന്നതായും ചരിത്രം രേഖപ്പെടുത്തു ന്നു.മാത്രമല്ല ശിലായുഗശിൽപികളായമലയരയ ഗോത്രത്തിൽപ്പെട്ടവർക്ക് ക്ഷേത്ര-കാർഷീക സംസ്ക്കാരമാണുള്ളത്. അതു കൊണ്ടുതന്നെ അവർക്ക ധാരാളം കൃഷിഭൂമികളും കാവുകളും,ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും ഉണ്ടായിരുന്നു.എന്നാൽ പിൽക്കാലത്ത് അവരുടെ ഭൂരിഭാഗം ക്ഷേത്രങ്ങളും ക്ഷേത്രഭൂമികളും മറ്റുള്ളവർ കൈവശപ്പെടുത്തി.ശബരിമല,കരിമല,വള്ളിയാംകാവ്,അറക്കുളം, ഗുരുതിക്കളം,ഉറവപ്പാറ,മങ്കൊമ്പ്,പാഞ്ചാലിമേട് മുതലായ സ്ഥലങ്ങളിലെ മിക്ക ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും ഇപ്പോൾ മറ്റുള്ളവരുടെയും ദേവസ്വം ബോർഡിന്റെയും അധീനതയിലാണ്.അവർ മധുരയിൽ നിന്നു കൊണ്ടുവന്നു പുണൃറിൽ(പൂഞ്ഞാറിൽ)പ്രതിഷ്ഠിച്ച മധുര മീനാച്ചിയുടെ (മധുര മീനാക്ഷി) പേരിൽ നിന്നാണ് ആ പ്രദേശത്തിന് "മീനച്ചിൽ"എന്നും ആ പ്രദേശത്തുകൂടി ഒഴുകുന്ന ആറിന് "മീനച്ചിൽ ആർ "എന്ന് പേരു ഉണ്ടാകാനും കാരണം.പൂഞ്ഞാറിൽ എവിടെയെങ്കിലും ഈ ക്ഷേത്രം ഇന്നും കണ്ടേക്കാം പൂഞ്ഞാർ രാജാക്കന്മാർ 1160- ൽ പൂഞ്ഞാറിൽ എത്തുമ്പോൾ അവിടെ ഒരു പഴയ അമ്പലവും കൊട്ടാരവും ഉണ്ടായിരുന്നതായി പറയുന്നുണ്ട്.അവരെ അവിടെ കൊണ്ടു വന്നത് കരിങ്കല്ലേൽ ബ്രാഹ്മണൺ,ഗിരിബ്രാഹ്മണൻ ആരൃബ്രാഹ്മണൻ എന്നെല്ലാം അക്കാലത്ത് അറിയപ്പെട്ടിരുന്ന മലയരയന്മാരായിരുന്നു(മല അരചന്മാർ) പൂഞ്ഞാർ രാജാക്കന്മാർ വരുന്നതിന് 800 വർഷങ്ങൾക്ക് മുൻപും അവിടെ താമസ്സിച്ചരുന്നവർ മലയരയന്മാരായിരുന്നു (മല അരചന്മാർ)എന്നാണ് ചരിത്രം.എല്ലായിടത്തും പാണ്ഡൃരാജാക്കന്മാർ മുതലള്ള ചരിത്രമേ പലരും എഴുതിയിട്ടുള്ളു.അതിന്ന്മുമ്പുളള ചരത്രം ഇല്ല.സംഘകാല ചരിത്രത്തിൽ,അക്കാലത്ത് അവിടെ അരചർ ജാതി മാത്രമെ ഉണ്ടായിരുന്നുള്ളു എന്നാണ് പറഞ്ഞിരിക്കുന്നത്.ട്രൈബൽ വാഴ്ചയ്ക്ക് ശേഷമാണ് രാജഭരണം ഉണ്ടാകുന്നത് എന്നാണ് ചരിത്രം.
അതെ പറഞ്ഞത് ശരിയാണ്. സംഘകാല ചരിത്രത്തിൽ കുറിഞ്ചി,മുല്ലൈ, മരുതം, പാലൈ,നെയ്തൽ എന്നിങ്ങനെ ഐന്തിണകളായി തിരിച്ചിരുന്നു.പഞ്ചനിലവൃവസ്ഥ.പന്തളം രാജാക്കന്മാർ പന്തളത്ത് എത്തുന്നത 1341-ൽ ആണ്.എന്നാണ് ചരത്രം.
@@itsme1938 ശബരിമല ഒന്നും നോക്കിയാൽ എല്ലാം ജാതിക്കും ക്ലൈമെ ഉണ്ട് അവിടെ അത് ആണ് അതിന്റെ ബഹുസ്വരതാ... ഒരുപാട് വിശ്വാസങ്ങൾ നിറഞ്ഞ ശബരിമല കേരളത്തിന്റെ നട്ട എല്ലാണ് അതിനെ തകർക്കാൻ ഒരുപാട് ശ്രമിക്കുന്നത്
മധുര മീനാക്ഷിയുടെ സുന്ദരമായ വിവരണം, ഏതൊരു ഹിന്ദുവും കേട്ടിരുന്നുപോകും ഒരുപാട് നന്ദി രതീഷ് കരിമ്പിൽ
അതാരാ? 🙄
@@ANSWER1 😊😊 0:25
Athu entha mattu mathakarkk kettu irikkan pattulea... Ella indiakarum abimanam aanu indayile ella nirmidhium
ഏതാ ഈ ഹിന്ദു ആരാ ഈ ഹിന്ദു ..??
മധുര മീനാക്ഷിയുടെ സുന്ദരമായ വിവരണം, ഏതൊരു ഹിന്ദുവും കേട്ടിരുന്നുപോകും ഒരുപാട് നന്ദി
thanks ji
@@8lakshmidevi എല്ലാ വിവരങ്ങളും എല്ലാവർക്കും കേൾക്കാം. അറിവിനെ മതത്തിന്റെ അടിസ്ഥാനത്തിൽ പരിമിതപ്പെടുത്തേണ്ടതില്ല സുഹൃത്തേ.
പൈതൃക ചരിത്രം അവതരിപ്പിച്ച് ലോകത്തിലെത്തിച്ചു താങ്കൾക്ക് നന്ദി
Tnks sir proud to be a Tamilan
നല്ല വീഡിയോ
മധുര മീനാക്ഷി അമ്മയുടെ കാൽക്കൽ വീണ് ഈ ഉള്ളവൻ നമസ്ക്കരിക്കുന്നു കൂടാതെ ഈ ചരിത്രം വിവരിച്ചതാങ്കൾക്കും നന്ദി ലീലാ ക്യഷ്ണൻ കരുനാഗ
Good explanation!!!
താങ്കൾക്കു നന്ദി .🙏🙏
Wonderful god bless you
നല്ല വിവരങ്ങൾ തന്നതിന് ഒരു പാട് നന്ദി
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും പിന്തുണയ്ക്കും നന്ദി. ഇതുപോലുള്ള പുതിയ വീഡിയോകൾക്കായി കാത്തിരിക്കുമല്ലോ..
ഭാരതം ❤️🔥
I am proud of my country
👍🏻
What a Marvalous Carvings it is Madurai Meenashi Temple given by Sundara Pandian.
സൗണ്ട് സൂപ്പർ 👍👍👍👍
വിജയനഗര രാജാവിന്റെ യശസ്സ് എന്നും ഉണ്ടാവട്ടെ .
Bro its build before telugu language exist. Then how vijayanagar?
Hello the temple was built by sundara pandian. what are you smoking
None sense 😂 ...it was built by pandyas empire..
@@SarathgopiKrishna Vijaya nagar empire has no role in Madurai temple. It has become a trend for both Telugu and Kannada folks to steal others credits 🤦
Thank you chettaa.....do more videos
*വീഡിയോ വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു-ബ്ലൂറേ അക്വാട്ടിക്സ്* 🐠🌿❤️💚🙋🏻♂️
ശിവശക്തി ❤️❤️❤️❤️
നല്ല അവതരണം 👍
Jai jai mathaji
മധുര മീനാക്ഷി അമ്മക്ക് നമോവാകം 🙏. ഉമ്മമഹേശ്വരദേവതകൾക്കു പ്രണാമം 🙏🙏🙏
നല്ല ശ്രവണ സുഖമുള്ള കമൻ്ററി
Iam proud of my countries heritage
ഭാരതീയർക്ക് വിശേഷിച്ചും കേരളീയർക്ക് ഭാരത സംസ്കാരം, പാരമ്പര്യം, പൈതൃകം, വിശ്വാസം തുടങ്ങിയ എല്ലാം പുച്ഛമാണ്.
അമ്മനാരായണ 🙏🙏🙏
enthhh🙄
Amme Devi Madhura Meenakshi..
ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിട ദേശം ബ്രാമണരിൽ ശ്രേഷ്ഠൻ വിശ്വബ്രാമണൻ വിശ്വബ്രാമണരുടെ നിർമ്മിതി🙏🙏🙏🌹🌹🌹🇮🇳
ആശാരിപണി
🙏🏻അമ്മേ ശരണം 🙏🏻
Pandiyan daughter meenachchi pandiyan son in law lord siva🙏
അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏
🌺🌺🌺🌺🌺🙏🏿🙏🌼🌼🌼🌼🌻🌻🌻💙❤️💗🏵️🏵️🏵️🦁🍄🍄🍄🍄🌻🌻🌻🌻🌻🌸🌸🌴🌴🌴🤹🤹🤹🏝️🏝️🏝️☘️☘️🌲🌲🌵🌵🪷🪷💮💮🥀🌋🌋🤖
Amme saranam devi saranam 🙏
Amme madurai Meenakshi amme saranam
Amma🔱
❤️👍
🙏🏻🙏🏻❤️
കുമാരനെല്ലൂരിലും.
🕉️🙏🕉️🙏🕉️
I think Kumaranallor devi is incarnation of Kannaki… may be I am wrong
@@ratheesh4you മധുരമീനാക്ഷിയുടെ തേജസ്സ് അവിടുത്തെ പൂജാരിയോടൊപ്പം വന്ന് ക്ഷേത്രത്തിൽ കുടി കൊണ്ടതാണ് കുമാരനെല്ലൂരമ്മ. ആദ്യം അത് സുബ്രഹ്മണ്യന് വേണ്ടി നിർമിച്ച ക്ഷേത്രമായിരുന്നു.
@@ratheesh4youYou are wrong
അമ്മേ നാരായണ ദേവി നാരായണ
Jai Mahadev
Jai Parvathi 🙏🙏🙏
🙏🙏🙏🙏✌
വേളിമല യും വെന്നിമല യും വിജയാദ്രി മലയും ചേരമാൻ പെരുമാൾ മഹരാജാവിന്റ ചരിത്ര വും ഇതിലുണ്ട് എന്നു തോന്നി പ്പോകുന്നു
Excellent👍❤🙏
Thank you 😊💓 Enjoy other videos also 🙏
There is a relation between sabarimala dharmasasthave and madhura meenkshi
ഇന്ത്യ 🥰🥰🥰
❤️👌
🙏🙏🙏🙏🙏🙏🙏
Pthiya kadha undakkathea skanda puranam vykthamayi parayunnu madurai temple idol kurichu malayalam halasya mahathmyam pusthakam kittum vangi vaikkuu pandithaaa
The Mandir wasn't included when we studied about 7 wonders of the universe. But Taj Mahal was included. If this is not wonderful then what!
💙🕉️
ഇത് പോലത്തെ അടിശയമാണ് തഞ്ചാവൂർ ഇലെ ബ്രിഹദേസ്വര അല്ലെങ്കിൽ പെരിയ കോവിൽ ഇന്നും നാസ nasa പോലും അടിശയിച്ചിരിക്കുന്ന അമ്പലം
അതും ഒന്നു ചെയ്യണം
ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി .രാമേശ്വരം രാമനാഥൻ ക്ഷേത്രം ആണ് എന്ന് വിചാരിയ്ക്കുന്നു
Yes
ஹ.மியின தேவி 🙏🙏🙏🙏
Devi sharanam
ഞങളുടെ റിലേഷൻ സ്റ്റാർട്ട് ചെയ്തത്.... ഇവിടെ ഈ അമ്പലത്തിൽ വെച്ചാണ്.... ഇപ്പോ ഒരു തെറ്റിദ്ധാരണ ഇൻട്സായി അവൻ മാറിപ്പോയി.... 😭എങ്ങനെയും അമ്മ തന്നെ എനിക്ക് അവനെ തന്നത്... ആ അമ്മ തന്നെ തിരികെ കൊണ്ട് തരണേ.... 🙂
Oke sheri akkum🙂
ഭാരതത്തിന്റെ പൈതൃകം എന്നും അത്യുന്നതിയിൽ തന്നെ sobhikate
അമ്മേ നാരായണ
challenge for modern construction indian temples
Your Voice is Very very Low We Cannot Hear
മീനാക്ഷി എന്ന പേര് രാജ്ഞി ആയതിനു ശേഷമാണ്... ശെരിക്കും പേര് തടാതകൈ എന്നാണ്
What a balderdash!!!! Without reading the Thiruvilayadal epic, that is Haalaasyamahatmyam( Malayalam translation). I request everyone to read the epic Haalasyamahatmyam to know the correct history.
😍😍😍😍😍
🙏🙏🙏
🙏🏻
Wow
That's a motivating comment 🤩👍 Enjoy other videos too.
ruclips.net/video/WmwzGPm3fZI/видео.html
വേങ്കമല ഭഗവതിക്ഷേത്രം - അത്ഭുതസിദ്ധിയുള്ള മഹാക്ഷേത്രം
കണ്ണനെ കണ്ടോ😮
Kumaranalloorammayum Madura Meenakshi Ammayaanu
Malik kafur was not a mugal reuler or a general, factual mistakes should be rectified
Di
Presentation is too much dramatic....
Thank you for the feedback 🙏🏼
ബിസി2000-ൽ ഗോത്ര വർഗ്ഗ ഭരണകാലത്ത് മധുര നാഗരീകതയിലേക്ക വളർന്നിരുന്നു എന്നാണ് ചരിത്രം.( പൂഞ്ഞാർ ചരിത്രമുറങ്ങുന്ന പുണൃഭൂമി)അവരുടെ കുലദേവതയായിരുന്നു മീനാക്ഷി എന്നും പറയുന്നു.ഇന്നും ചില ഗോത്ര വർഗ്ഗ വനിതകളുടെ പേര് മീനാക്ഷി എന്നുതന്നെയാണ് എന്നാൽ പാണ്ഡൃരാജാക്കന്മാർ അവരെ യുദ്ധത്തിൽ തോൽപ്പിച്ച് മധുര പിടിച്ചെടുത്തു.അപ്പോൾ മധുരയിൽ നിന്നും ദേവദാനപ്പട്ടിയിൽ നിന്നും അവർ ഗതൃന്തരമില്ലാതെ സഹൃപർവതത്തിന്റ പടിഞ്ഞാറ് ഭാഗത്തേക്ക് ക്ഷേത്രങ്ങളും മറ്റും ഉപേക്ഷിച്ച് പോരുകയാണുണ്ടായത്.അവരോടൊപ്പം നായ്ക്കൻമാരൂം പോന്നു എന്നാണ് പറയപ്പെടുന്നത്.തമിഴ് നാട്ടിൽ തേനി ജില്ലയിൽ(പണ്ടത്തെ മധരു ജില്ലയിൽ നിന്ന് വേർപെടുത്തി സ്ഥാപിച്ച ജില്ല) ദേവതാനപ്പട്ടിയിൽ മലയരയന്മാരുടെ ഒരു ക്ഷേത്രം(അമ്മൻമച്ചു,കാമാക്ഷിഅമ്മൻകോവിൽ) നിലനിൽക്കുന്നതായി ദേവപ്രശ്നത്തിൽ തെളിഞ്ഞതായും പറയുന്നു.അന്തകാലത്ത് അവർ അവിടത്ത ദിവാൻമാർ ആയിരുന്നു എന്നും പറയപ്പെടുന്നു യുദ്ധത്തിൽ തോറ്റ അവർ സഹൃപർവതം കടന്ന് പടിഞ്ഞാറോട്ട് പോന്നതാണ്.
ഇടുക്കിജില്ലയിൽ മലയരയ ഗോത്ര വർഗ്ഗക്കാരും നായ്ക്കൻമാരും കൂടിയായിരുന്നു ആദൃകാലങ്ങളിൽ അവരുടെ ക്ഷേത്രകാരൃങ്ങൾ നോക്കിയിരുന്നത്, മധുരയെക്കുറിച്ഛും അവിടത്തെ ആദിമജനതയെക്കുറിച്ചും ഉള്ള യഥാർഥ ചരിത്രം അനാവരണം ചെയ്യേണ്ടതായിട്ടാണിരിക്കുന്നത്.ഇപ്പോൾ, പിന്നീട് വന്ന പാണ്ഡൃ രാജാക്കന്മാർ മുതലുള്ള ചരിത്രമാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.ആദിതൃൻ വീരപ്പൻ ശീതങ്കൻ എന്നീ യുദ്ധത്തിൽ പരാജിതരായ സഹോദരന്മാരായ ഗോത്ര വർഗ്ഗ രാജാക്കന്മാർ മധുര മീനാക്ഷി വിഗ്രഹം മൂലമന്ത്രങ്ങൾ ചൊല്ലി ഇളക്കിയെടുത്തുകൊണ്ടു പോരുകയും പൂഞ്ഞാറിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.
Illa, Madhuri poorvikamayi kondavaranu pandiyas,naickar andrapradhesh Telugu samsarikkunnavar aanu,pinneedu vannavarkalanu naickar, Meenakshi Amman ambalam kettiyathu pandiyas aanu,avarudae vamshathil piranna pennu aanu Meenakshi Amman,poorvikarae kulathodae daivam ayi viswasikkunna parambariyam tamizhansinu undu
മരിച്ചുപോയ കാരണവന്മാരുടെയോ ,വലൃച്ഛന്മാരുടെയോ (വലൃആയർ),മുഖ്യന്മാരുടെയോ ആന്മാക്കളെ നടുക്കൽ നാട്ടി അതിലേയ്ക്ക് ആവാഹിച്ചിരുത്തി അവരെ ആരാധിക്കുന്ന പതിവ് പണ്ടുകാലം മുതൽ ഗോത്രവർഗ്ഗമായ മല അരയന്മാർക്കുണ്ടായിരുന്നു.ഈ നടുക്കല്ലുകൾക്ക് പിൽക്കാലത്ത് മേൽക്കൂരയുണ്ടായി അങ്ങനെ അമ്പലങ്ങൾ ഉണ്ടായി എന്നാണ് ചരിത്രം.8-നൂറ്റാണ്ടിൽ തമിഴകത്തെത്തിയ മഹാ ബ്രാഹ്മണർ, ഗോത്രവർഗ്ഗ രാജാക്കന്മാരായിരുന്ന ചേര-ചോള-പാണ്ഡൃ രാജാക്കന്മാരെ ക്ഷത്രിയരാക്കി.എന്നാൽ മല അരചന്മാർ (ആയർ വംശക്കാർ)ക്ഷത്രിയരാകാൻ പോയില്ല.എങ്കിലും ക്ഷാത്രപ്രഭാവമുള്ള രാജാക്കന്മാർ തന്നെയായിരുന്നു എന്നും ചരിത്രം പറയുന്നു.മധുര ആദൃ കാലത്ത് കദംബവനമായിരുന്നു.സ്വാഭാവികമായും ആ വനത്തിൽ ഗോത്രവർഗ്ഗങ്ങൾ മാത്രമേ താമസിക്കാൻ സാധൃതയുള്ളു.അവരുടെ മുഖൃനെ പുറമെ നിന്നെത്തിയ ഒരു രാജാവ് അമ്പു പോലെ പാഞ്ഞുചെന്ന് വധിച്ചതായും അവരെ കീഴ്പ്പെടുത്തിയതായും സംഘകാല ചരിത്രത്തിൽ പറയുന്നു.മാത്രമല്ല മധുര കീഴ്പ്പെടുത്തി പാണ്ഡൃരാജാക്കന്മാർ എത്തുമ്പോൾ അവിടെ ഒരു അമ്പലം നിലനിന്നിരുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു.ബി.സി 2000-ന് മുമ്പ് ഗോത്ര വർഗ്ഗഭരണകാലത്ത് മധുര നാഗരീകതയിലേക്ക് മാറിയിരുന്നതായും ചരിത്രം രേഖപ്പെടുത്തു ന്നു.മാത്രമല്ല ശിലായുഗശിൽപികളായമലയരയ ഗോത്രത്തിൽപ്പെട്ടവർക്ക് ക്ഷേത്ര-കാർഷീക സംസ്ക്കാരമാണുള്ളത്. അതു കൊണ്ടുതന്നെ അവർക്ക ധാരാളം കൃഷിഭൂമികളും കാവുകളും,ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും ഉണ്ടായിരുന്നു.എന്നാൽ പിൽക്കാലത്ത് അവരുടെ ഭൂരിഭാഗം ക്ഷേത്രങ്ങളും ക്ഷേത്രഭൂമികളും മറ്റുള്ളവർ കൈവശപ്പെടുത്തി.ശബരിമല,കരിമല,വള്ളിയാംകാവ്,അറക്കുളം, ഗുരുതിക്കളം,ഉറവപ്പാറ,മങ്കൊമ്പ്,പാഞ്ചാലിമേട് മുതലായ സ്ഥലങ്ങളിലെ മിക്ക ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും ഇപ്പോൾ മറ്റുള്ളവരുടെയും ദേവസ്വം ബോർഡിന്റെയും അധീനതയിലാണ്.അവർ മധുരയിൽ നിന്നു കൊണ്ടുവന്നു പുണൃറിൽ(പൂഞ്ഞാറിൽ)പ്രതിഷ്ഠിച്ച മധുര മീനാച്ചിയുടെ (മധുര മീനാക്ഷി) പേരിൽ നിന്നാണ് ആ പ്രദേശത്തിന് "മീനച്ചിൽ"എന്നും ആ പ്രദേശത്തുകൂടി ഒഴുകുന്ന ആറിന് "മീനച്ചിൽ ആർ "എന്ന് പേരു ഉണ്ടാകാനും കാരണം.പൂഞ്ഞാറിൽ എവിടെയെങ്കിലും ഈ ക്ഷേത്രം ഇന്നും കണ്ടേക്കാം പൂഞ്ഞാർ രാജാക്കന്മാർ 1160- ൽ പൂഞ്ഞാറിൽ എത്തുമ്പോൾ അവിടെ ഒരു പഴയ അമ്പലവും കൊട്ടാരവും ഉണ്ടായിരുന്നതായി പറയുന്നുണ്ട്.അവരെ അവിടെ കൊണ്ടു വന്നത് കരിങ്കല്ലേൽ ബ്രാഹ്മണൺ,ഗിരിബ്രാഹ്മണൻ ആരൃബ്രാഹ്മണൻ എന്നെല്ലാം അക്കാലത്ത് അറിയപ്പെട്ടിരുന്ന മലയരയന്മാരായിരുന്നു(മല അരചന്മാർ) പൂഞ്ഞാർ രാജാക്കന്മാർ വരുന്നതിന് 800 വർഷങ്ങൾക്ക് മുൻപും അവിടെ താമസ്സിച്ചരുന്നവർ മലയരയന്മാരായിരുന്നു (മല അരചന്മാർ)എന്നാണ് ചരിത്രം.എല്ലായിടത്തും പാണ്ഡൃരാജാക്കന്മാർ മുതലള്ള ചരിത്രമേ പലരും എഴുതിയിട്ടുള്ളു.അതിന്ന്മുമ്പുളള ചരത്രം ഇല്ല.സംഘകാല ചരിത്രത്തിൽ,അക്കാലത്ത് അവിടെ അരചർ ജാതി മാത്രമെ ഉണ്ടായിരുന്നുള്ളു എന്നാണ് പറഞ്ഞിരിക്കുന്നത്.ട്രൈബൽ വാഴ്ചയ്ക്ക് ശേഷമാണ് രാജഭരണം ഉണ്ടാകുന്നത് എന്നാണ് ചരിത്രം.
@@radhakrishnanks9835 arachanmar ennal thamizhil rajav ennu artham,gothra vibhagam ennu parayunnathu Malai mathramalla,bhoo prakrithu anusarichu 5ayittu vibhajichirunnu,kaadu,Malai,kadal pradhesham,krishibhoomi, desert pradhesham ennu,Oro gothrakarkkum Oro gothra arasan undayirunnu,ee pradheshangalil poorhrinna poovintae name aanu ee pradheshangalkku vechirunnathu eg.malai pradheshathu pookkunna kurinji enna name aanu malapretheshatae vilichirunnathu ,krishibhoomiyae mulla ennum
അതെ പറഞ്ഞത് ശരിയാണ്. സംഘകാല ചരിത്രത്തിൽ കുറിഞ്ചി,മുല്ലൈ, മരുതം, പാലൈ,നെയ്തൽ എന്നിങ്ങനെ ഐന്തിണകളായി തിരിച്ചിരുന്നു.പഞ്ചനിലവൃവസ്ഥ.പന്തളം രാജാക്കന്മാർ പന്തളത്ത് എത്തുന്നത 1341-ൽ ആണ്.എന്നാണ് ചരത്രം.
😂😂 നിങ്ങൾ പറഞ്ഞ ആരാണ് അയ്യപ്പൻ എന്നാ കഥയിൽ അമ്മ ദൈവം അയ കൊട്ടാരവയ്യ് ആയിരുന്നല്ലോ പിന്നെ ഇപ്പോൾ എങ്ങനെ മിനാക്ഷി കഥ വന്നു 🙄🙄🙄
ആരാണയ്യപ്പൻ എന്ന പരമ്പര, അയ്യപ്പനെക്കുറിച്ചുള്ള വിവിധ വീക്ഷണങ്ങൾ പ്രതിപാദിക്കുന്നതാണ്. തുടർന്നു കാണൂ.. മീനാക്ഷിയേയും കാണാം. 🥰🙏
@@ANSWER1 അത് പന്തളം കൊട്ടാരത്തിന്റെ കഥ അല്ലെ...ചിരപ്പൻ ചിരയ്ക്കും പറയാൻ ഉണ്ടല്ലേ ഒരു കഥ
@@villageCraftFoodmediavcfm2021അത് ഒരു നായർ കഥ , മറ്റേത് ഒരു ഈഴവക്കഥ. ജാതി തിരിച്ച ചരിത്രം😅
ചരിത്രം ഇനിയും എത്ര ദൂരെ യാണ്.❤
@@itsme1938 ശബരിമല ഒന്നും നോക്കിയാൽ എല്ലാം ജാതിക്കും ക്ലൈമെ ഉണ്ട് അവിടെ അത് ആണ് അതിന്റെ ബഹുസ്വരതാ...
ഒരുപാട് വിശ്വാസങ്ങൾ നിറഞ്ഞ ശബരിമല കേരളത്തിന്റെ നട്ട എല്ലാണ് അതിനെ തകർക്കാൻ ഒരുപാട് ശ്രമിക്കുന്നത്
6ò88
വർഷം തെറ്റാണ്
ഏത് വർഷം?
നമ്മുടെ നാടിന്റെ പൈതൃകം വേണ്ടവിധം നമ്മൾ മനസ്സിലാക്കിയിട്ടില്ല.
അമ്മേ ശരണം 🙏🙏🙏🙏
❤❤❤
🙏🙏🙏
challenge for modern construction indian temples
🙏🙏🙏
challenge for modern construction indian temples
challenge for modern construction indian temples
🙏
challenge for modern construction indian temples