മാം ഇന്നത്തെ ട്രാവൽ വ്ലോഗ്സ് കണ്ടു വളരെ വളരെ സന്തോഷം തോന്നുന്നു 🥰🥰🥰പിന്നെ മാമിന്റെ കാശിനാഥ ക്ഷേത്തിൽപോക്കും മറ്റുംകണ്ടപ്പോൾ ഞങ്ങൾക്കും ആസ്ഥലങ്ങളൊക്കെ കാണാൻ കഴിഞ്ഞ സന്തോഷം പിന്നെ മാമിന്റെ ഇന്നത്തെ സാരി മാമിന് നല്ല ഭംഗിയുണ്ട് 🥰🥰❤❤പിന്നെ ഒരുപാട് മധുരങ്ങളും ഒക്കെകാണാൻ സാധിച്ചു അതുപോലെ തെങ്കാശി യിലെ നല്ല ഹോട്ടൽ എല്ലാം എല്ലാം എല്ലാം വളരെ ഇഷ്ടപ്പെട്ടു മാം ❤❤❤❤🥰🥰🥰🥰മാമിന് നന്മ വരട്ടെ 🙏🙏🙏
ചേച്ചി ഈ സ്ഥലങ്ങളിൽ പോയപ്പോൾ ഭക്ഷണം കഴിച്ചിട്ടുണ്ട് ഇത്രയും നല്ല ഭക്ഷണംങ്ങൾ അവിടെ ഉണ്ടായിരുന്നെന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ ആണ് മനസ്സിലായ്തു അടിപൊളി ലക്ഷ്മിച്ചേച്ചി ✌
മധുരം, കഴിച്ചു ബാക്കി എല്ലാം കഴിച്ചു കൂടെ ഞാനും . അമ്പലങ്ങൾ അതിന്റെ അടുത്തുള്ള കാഴ്ചകളും കാണിച്ചു തന്ന ലക്ഷ്മിക്ക് ഒരായിരo എന്താ പറയുക. ഒരു നന്ദിയിൽ മതിയാവില്ലാ. എന്നും സന്തോഷം : മാത്രം. ഇനിയും നല്ല നല്ല കാര്യങ്ങൾ കാണുവാൻ കാത്തിരിക്കുന്നു.
ഹലോ മാഡം തെങ്കാശി ക്ഷേത്രവും അതിനുചുറ്റുമുള്ള കാഴ്ചകളും കാണിച്ചുതന്നു അവിടെ കിട്ടുന്ന നല്ല ഭക്ഷണ സ്ഥലങ്ങളും കാണിച്ചുതന്നു അതോടൊപ്പം കഴിച്ചും കാണിച്ചു അവിടുത്തെ രുചി കാഴ്ചകൾ കഴിച്ചും കാണിച്ചുo തന്നതിന് വളരെയധികം നന്ദി അതുപോലെ മാഡത്തിൻറ്റെ ഇന്നത്തെ വേഷം നന്നായിരുന്നു ഓറഞ്ച് വൈലെറ്റ് കോമ്പിനേഷൻ അടിപൊളി 👌
Age is just a number for you! Normally collagen decreases by age but for you it's just the opposite I guess. Keep Inspiring like this! Above all your simplicity is what I like the most!
Hai ma'am, custard apple like that fruit we call ആത്തക്കാ in Kottayam side. I love all your travel vlogs. So happy to see different places...as if I too were traveling with you. Very good video. Lots of 💕 💕💕
Iam finding happiness in watching chechis vlogs..i love travel vlogs. By seeing all this I also want to go to Madurai and tenkasi. Eagerly waiting for new travel vlogs
Chechi.. Aluva enna sweet inte origin.. Oru place onde... Chokkampatti... Tenkasi to madurai road il aanu aa place.. Try aluva there.. And palkova at venkateshwara sreevilliputhur..
Very nice video.enjoyed it so much.Never had a chance to explore India.I love your visits to the temples and resturants.I left India when i was 19 and during visits always stayed as much as possible stayed with family.Now too late to come there for visits at this age.your videos really gives me joy.thank you ..
മനോഹരം എന്നല്ല അതി മനോഹരമായ travel vlog. വിവരണം excellent. തെങ്കാശി യിൽ poyi ശിവ ഭഗവാനെ തൊഴുതപോലെ feeling.... മസാല ദോശയും, ഹൽവ സൂപ്പർ.... വിവരങ്ങൾ ഇത്രയും നന്നായി ഞങ്ങൾക്കു പറഞ്ഞു തരുന്ന maminu hatts of. Thankyou so such mam. We are the biggest fan of you mam.
Lekshmiji adipoli, I don't know I will go to all these places in my life, but I feel like i was there along with u..the way u explain and tasting everything...its awesome...looking so beautiful in this orange saree...lots of ❤️❤️❤️❤️
Mam....am drooling 😍😍 tamilnadu food is always special...vathakulamb,karakulamb, sweets,murukk..oh God..yumm yumm😍😍😊...karipetti halwa is very tasty mam and I was fortunate to taste it from krishnagiri....superb mam...a divine episode😍😍
Travel ബ്ളോഗ് ആണ് എനിക്ക് കൂടുതൽ ഇഷ്ടം. എന്ത് എല്ലാം തരത്തിൽ ഉള്ള ഭക്ഷണങ്ങൾ. . ഫ്രൂട്സ്. ഇന്ത്യ യിൽ ഒരുപാട് സ്ഥലങ്ങൾ കാണാൻ ഉണ്ട്. എല്ലാം മാം nte vlog il കൂടി കാണുന്നു
Last video കണ്ട് കഴിഞ്ഞ് നോക്കിയതേ ഉള്ളൂ അപ്പോഴേക്ക് next എത്തി. 😍😍😍എനിക്ക് travel vlogs ആണ് കൂടുതൽ ഇഷ്ടം. Flavours of India തൊട്ട് ഒരുപാട് ഇഷ്ടമാണ്.❤️❤️
Thanku very much for this vlog. I could recollect d memories. One of the most favorite places for me. Thenkasi. Sundarapandyapuram. I like dis the most places which I have visited in my life
തെങ്കാശി ഭക്ഷണ കാഴ്ചകൾ അടിപൊളി ആയിട്ടുണ്ട് . പക്ഷേ സുപ്രഭാതം ഹൽവ ശെരിക്കും പൊളിച്ചു കണ്ടിട്ട് തന്നെ കഴിക്കാൻ കൊതി തോന്നി. മധുരം ഇഷ്ടപ്പെടുന്ന ആർക്കും ഇഷ്ടപ്പെടുന്ന വിഭവങ്ങൾ കൊണ്ട് സമൃദ്ധമാണ് അവിടം. എന്നേലും നേരിട്ട് പോയി കഴിക്കണം thank you Lakshmi Maam !
Next thenkasi kku vidam. Chechi sweets kanichu kothippichu. Poyi kazhichitt thanne karyam. Thank you so much for giving such good information about variety tastes..
ഇത് മുമ്പ് കണ്ടു കമന്റ് ഇട്ടതാണ്. ഈ സൗൻദരൃദേവതയേയും ഈ ആകർഷണമായ വേഷങ്ങളും കണ്ടു വീണ്ടും കമന്റ് ഇട്ടതാണ് ❤❤❤❤💘💘🌷🌷🌷🌹🌹🌹🌹🌹👌👌👌
മാം ഇന്നത്തെ ട്രാവൽ വ്ലോഗ്സ് കണ്ടു വളരെ വളരെ സന്തോഷം തോന്നുന്നു 🥰🥰🥰പിന്നെ മാമിന്റെ കാശിനാഥ ക്ഷേത്തിൽപോക്കും മറ്റുംകണ്ടപ്പോൾ ഞങ്ങൾക്കും ആസ്ഥലങ്ങളൊക്കെ കാണാൻ കഴിഞ്ഞ സന്തോഷം പിന്നെ മാമിന്റെ ഇന്നത്തെ സാരി മാമിന് നല്ല ഭംഗിയുണ്ട് 🥰🥰❤❤പിന്നെ ഒരുപാട് മധുരങ്ങളും ഒക്കെകാണാൻ സാധിച്ചു അതുപോലെ തെങ്കാശി യിലെ നല്ല ഹോട്ടൽ എല്ലാം എല്ലാം എല്ലാം വളരെ ഇഷ്ടപ്പെട്ടു മാം ❤❤❤❤🥰🥰🥰🥰മാമിന് നന്മ വരട്ടെ 🙏🙏🙏
Thank you so much dear ❤️ nalla vakkukalku orupadu nanni 🤗lots of love dear ♥️ 🥰
വളരെ നല്ലത് മനോഹരഠ സൂപ്പർ അടിപൊളി
ഇത് ഏറ്റവും എല്ലാം കൊണ്ടും ഇഷ്ടപ്പെട്ടു. പിന്നെ ഹലുവ തിനനൂന്നതും മറ്റ് പലതും കണ്ടു കൊതി തോന്നുന്നു. വളരെ വളരെ ഇഷ്ടപ്പെട്ടു
ചേച്ചി ഈ സ്ഥലങ്ങളിൽ പോയപ്പോൾ ഭക്ഷണം കഴിച്ചിട്ടുണ്ട് ഇത്രയും നല്ല ഭക്ഷണംങ്ങൾ അവിടെ ഉണ്ടായിരുന്നെന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ ആണ് മനസ്സിലായ്തു അടിപൊളി ലക്ഷ്മിച്ചേച്ചി ✌
മധുരം, കഴിച്ചു ബാക്കി എല്ലാം കഴിച്ചു കൂടെ ഞാനും . അമ്പലങ്ങൾ അതിന്റെ അടുത്തുള്ള കാഴ്ചകളും കാണിച്ചു തന്ന ലക്ഷ്മിക്ക് ഒരായിരo എന്താ പറയുക. ഒരു നന്ദിയിൽ മതിയാവില്ലാ. എന്നും സന്തോഷം : മാത്രം. ഇനിയും നല്ല നല്ല കാര്യങ്ങൾ കാണുവാൻ കാത്തിരിക്കുന്നു.
Nalla vakkukalku orupadu nanni..sneham mathram..lots of love dear ♥️ 🥰
യാത്ര ഒരു പാട് ഇഷ്ടമാണ്. അതുകൊണ്ടു തന്നെ flavour s of India കാണാറുണ്ടായിരുന്നു.മാഡത്തിന്റെ വിവരണം🙏🙏🙏🙏 ആ സ്ഥലത്ത് പോയ അനുഭവമാണ്
അടിപൊളി 🙏 തിരുന്നെൽവേലിയിൽ താമസിച്ചപ്പോ തെങ്കാശി 🙏 ക്ഷേത്രത്തിൽ പോകാൻ ആഗ്രഹിച്ചു പക്ഷെ സാധിച്ചില്ല .നല്ലൊരു യാത്രാവിവരണം മനോഹരം 👍
🥰🙏🌹.
ഹലോ മാഡം തെങ്കാശി ക്ഷേത്രവും അതിനുചുറ്റുമുള്ള കാഴ്ചകളും കാണിച്ചുതന്നു അവിടെ കിട്ടുന്ന നല്ല ഭക്ഷണ സ്ഥലങ്ങളും കാണിച്ചുതന്നു അതോടൊപ്പം കഴിച്ചും കാണിച്ചു അവിടുത്തെ രുചി കാഴ്ചകൾ കഴിച്ചും കാണിച്ചുo തന്നതിന് വളരെയധികം നന്ദി അതുപോലെ മാഡത്തിൻറ്റെ ഇന്നത്തെ വേഷം നന്നായിരുന്നു ഓറഞ്ച് വൈലെറ്റ് കോമ്പിനേഷൻ അടിപൊളി 👌
അടിപൊളി മാം 💖 ചുങ്കുടി സാരിയും,തെങ്കാശി ക്ഷേത്രവും രാജ് മെസ്സും എല്ലാം😍😍യാത്രാ വിവരണം പിന്നെ പറയണ്ടല്ലോ👍😍ഇഷ്ടം മാത്രം മാം 💝💟
🥰🤗
Orupadu santhosham dear 🥰
@@LekshmiNairsTravelVlogs Chughidi sari super Sundariyayitundu
@@LekshmiNairsTravelVlogs madam ente sthiram location aanu
Age is just a number for you! Normally collagen decreases by age but for you it's just the opposite I guess. Keep Inspiring like this! Above all your simplicity is what I like the most!
Hai ma'am, custard apple like that fruit we call ആത്തക്കാ in Kottayam side. I love all your travel vlogs. So happy to see different places...as if I too were traveling with you. Very good video. Lots of 💕 💕💕
Iam finding happiness in watching chechis vlogs..i love travel vlogs. By seeing all this I also want to go to Madurai and tenkasi. Eagerly waiting for new travel vlogs
Mam🙏🏻🙏🏻🙏🏻empowerment of women......... Superb.... You are magnetic and positive energy..... Keep it up..... God bless you.....
പോകാൻ കഴിയുന്നില്ലെങ്കിലും ചേച്ചി എല്ലായിടത്തും ഞങ്ങളെ കൊണ്ട് പോകുന്നുണ്ടല്ലോ ❤️❤️❤️ഒരുപാട് സന്തോഷം 🥰😍😍❤️❤️
Achooda sooooo sweet of you dear..orupadu sneham 🥰🤗
Thenkasi kazhchakal super. 👌👌
Raj mess, supratham diary, vinayaka mess ellam super. Mam sweets taste cheythappol entha santhosham . Really mouth watering sweets 😋
Saree 👌👌👌👌❤❤❤
Njan chinna vayasilu tamilnattilanu thamasichirunnathu appol aviduthe kazhchagal kaanichu tharunna chechickku 😘🥰🙏🏻orupadu santhosham chechii 🙏🏻
Chechi.. Aluva enna sweet inte origin.. Oru place onde... Chokkampatti... Tenkasi to madurai road il aanu aa place.. Try aluva there.. And palkova at venkateshwara sreevilliputhur..
Visit chokkampatti for traditional aluva.. Aluva origin avideya.. Tenkasi to madurai route
Will visit next time dear
ഈ കാഴ്ചകൾ എല്ലാം കാണിച്ചു തന്നതിന് thanks ചേച്ചി അവിടെ പോയ ഒരു ഫീൽ ആണ് ഇപ്പോൾ അവസാനം ചേച്ചിയുടെ വയർ നിറഞ്ഞ പോലെ ഞങ്ങളുടെ മനസും niranju❤❤
Wow excellent.....aa oru spirit veyil onnum eniku prashanam alla hat's off chechi.....
Athupole thanne eniku bayangara cute aayittu thoni..Nammude avide aayirunel njan ivide ninnum irangillaayirunu ennu..aa ullil ninnum Vanna aa snehathodu koodiya vaakukal eniku endha paraya ath bayabgara ishtaayi...
Kothi thonum..pakshe chechi ath kazhiku ith kazhiku ennoke vilichu parayaan thonum..kaaranam chechi kazhikkumbol nammalum kazhicha athe feel.....
Lakshmi chevhiyude videos kandu kandit enike epo yatgraghal polum esthamaayi thudaghy.... Ayyo enike vayya halwa kazikunath kandit sherikkum kotipichu tto.dosayum super...chorum okke adipoli. Bhayagara esthamanu chechiyude videos kanuvan..
hi chechi First view from tenkasi 🤩🥰🥰🥰 always welcome our Nature beauty queen tenkasians ❤️
Very nice video.enjoyed it so much.Never had a chance to explore India.I love your visits to the temples and resturants.I left India when i was 19 and during visits always stayed as much as possible stayed with family.Now too late to come there for visits at this age.your videos really gives me joy.thank you ..
Very happy to hear that you liked the video...it's indeed motivating to do more...thank you so much for all your support and love ❤️ 🥰🙏
Thank you Lakshmi.I can call u that is it? i am 76 now.
Super vlog പലതരത്തിലുള്ള ദോശകൾ അലുവ പഴുത്ത മാമ്പഴം എല്ലാം കണ്ട് വയറ് നിറഞ്ഞു👌👌☺️
Orupad ishtayi mem.. Video
.. Ottum boradi illathe simple and humple travel video really loved ur videoas
Thank you so much ❤️ 🙏
മനോഹരം എന്നല്ല അതി മനോഹരമായ travel vlog.
വിവരണം excellent.
തെങ്കാശി യിൽ poyi ശിവ ഭഗവാനെ തൊഴുതപോലെ feeling....
മസാല ദോശയും, ഹൽവ സൂപ്പർ....
വിവരങ്ങൾ ഇത്രയും നന്നായി ഞങ്ങൾക്കു പറഞ്ഞു തരുന്ന maminu hatts of.
Thankyou so such mam.
We are the biggest fan of you mam.
Orupadu Orupadu santhosham..nalla vakkukalku entha parayendatha ennu ariyilla...sneham mathram..lots of love dear for all your support and love ❤️ 🥰🤗
ചേച്ചി സാരി സൂപ്പർ ഞ ങ്ങ ൾ teacher സ് ന് ഏറ്റവും ഇഷ്ട്ട മുള്ള പാറ്റേൺ
Road side ninnu vangi kazhichu sadharanakariyaiette.valupachetupamillathe.good madam
Nice presentation madam, very good video 👌
Lekshmiji adipoli, I don't know I will go to all these places in my life, but I feel like i was there along with u..the way u explain and tasting everything...its awesome...looking so beautiful in this orange saree...lots of ❤️❤️❤️❤️
Thank you so much for your beautiful review ❤️ it's indeed motivating 🙏
Super video thank you so much ma’am ❤️🙏🙏🙏
😍🙏
Chechii pwolichuuuu... Eni change cheyyanda.. Ingane mathi
Very good video . Iam also interested in going to different places specially southern states . Thank u madam .
Saree colour combination adipolli 💞💞💕💞
Mam....am drooling 😍😍 tamilnadu food is always special...vathakulamb,karakulamb, sweets,murukk..oh God..yumm yumm😍😍😊...karipetti halwa is very tasty mam and I was fortunate to taste it from krishnagiri....superb mam...a divine episode😍😍
എനിക്ക് വയ്യ പോകാൻ തോന്നുന്ന സ്ഥലം മാഡത്തിന്റെ കൂടെ ഞാനും പോയി😛😛😛😊
ഓ ആ 'അലുവാ ....😋😋😋😋😋
Jnangade swantham tenkasi ente husband nte nadanu, ithellam nitya kazhchakal. Vinayaka dosai corner le poondu dosayum rasavadayum my favourite ♥ ❤ 😍 athikam pokarund..pinne halwayude karyam paryanda....ee kazhachakal ellam video yil kanicha Lakshmi chechikku orupadu orupadu thanks 😊 😄 😀.
Mam🙏🙏🙏thirupathi poyi kaanikkumo
Ambalathinte aduthu oru appooppante bonji kada onde... If possible u try..
Travel ബ്ളോഗ് ആണ് എനിക്ക് കൂടുതൽ ഇഷ്ടം. എന്ത് എല്ലാം തരത്തിൽ ഉള്ള ഭക്ഷണങ്ങൾ. . ഫ്രൂട്സ്. ഇന്ത്യ യിൽ ഒരുപാട് സ്ഥലങ്ങൾ കാണാൻ ഉണ്ട്. എല്ലാം മാം nte vlog il കൂടി കാണുന്നു
Orupadu santhosham dear 🥰
Medam, you are enjoying life, very lucky
Ur tenkasi travel visiting different food places has created so much of positive vibe in me today
It wasn't sitaphal. It is called Ramaphal. Tastes like sitaphal with lesser seeds. Other green one is called Lakshman phal
Kothiyavunna vlog. Awesome... Chechi.. Tamil nattile kuppi valakal koode kanikkane orikkal.
Chunkidi saree super ma'am...Raj mess meal👍🏼👍🏼thenkashi👍🏼👍🏼....
ലക്ഷ്‌മി ചേച്ചി ഒരുപാടു സങ്കടങ്ങൾ അനുഭവിക്കുന്ന സമയത്തു കാണുന്ന ഈ ചിരിക്കുന്ന മുഖം വളരെ സന്തോഷം ഒരുപാടു സ്നേഹം ❤❤❤
Last video കണ്ട് കഴിഞ്ഞ് നോക്കിയതേ ഉള്ളൂ അപ്പോഴേക്ക് next എത്തി. 😍😍😍എനിക്ക് travel vlogs ആണ് കൂടുതൽ ഇഷ്ടം. Flavours of India തൊട്ട് ഒരുപാട് ഇഷ്ടമാണ്.❤️❤️
എനിക്കും ഇഷ്ടമാണ്. എല്ലാം വീഡിയോ കാണും 👍👍👍👍👍👍
@@miniroy8736 നല്ല രസമാണ് അവതരണം... സഞ്ചാരം കഴിഞ്ഞാൽ എനിക്ക് കാണാൻ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന യാത്ര വിവരണം flavours of India ആയിരുന്നു. Same feel...
@@kavya123-f40 nñnmmnnlnnnkllllllllllllmmkkkkkkknklklklkkkkkkkmnnmlnnnmlmllllllllllllllllllmlllllmlnlllllllllllllllllllllllllllllllllllll
Mam povubo onnu route koodi parayu.
Beautiful place presentation mam adipoli eallmkodum superb 👍🙏❤️❤️❤️
mam kazhikunathu kanumbo etra kazhikatha alum kazhichu pokum atrakku ishtaaa
Ee kazhichathinde okke recipe ariyo njangalkkum share chaiyane
Mam nalla colourful saree. Nalla bhangiyund mam fruits okke kaanikumbo sathyathil nalla happy aayattoo njangal othiri enjoy cheyunund🥰🤗
This was exactly like watching flavours of India …. 👍
Our favorite place
Wandering alone .A very hungry lady.
🤔🤔super thenkassie temble 🙏🏻likeit poyetunde🙏🏻eneuyum. Pokum. 🥰🥰🙏🏻🙏🏻 congrats mam. 🙏🏻
Thankyou mam for showing different places and tastes.
Thenkasi temple 🙏🙏🙏 Raj mess aviduthe vegetarian uunum 👌😋Vinayaka messile verity doshaum👌😋 vashiyora cashchakalum ellam orupadu ishtamayi. Innathe sarium orupadu ishtamayi 👍 we are lucky inghane ooro placeum food exploringum Lekshmiude vlogil koodi canan sathikunnathil orupadu santhosham.😘🤩🥰🥰🥰💓💓💓🙏
Ayyo oru rekshe illa, kalaan is mushroom , sweets n snacks adipoli aanu tamilnad my fvrt is always tamilnad food 😋😋❤ loved your vlog dear
That custard apple is good for making Icecream mam🥰🥰
Supr saree nalla clour my favourate clour ആണ് 👌👌👌👌
Adipoli Tamil Nadu travel blogs. The good food guide in all your travel blogs. 👌
irangi sample vedichu kazhikkunna kandal ipo ellam 2kg vechu vedikumennu thonnum. sample thinnittu sthalam vidum. ithenna paripadiya lakshmi
Ooty passion fruit. Ivide tvm thu spring il kittum
സാരി നല്ല രസം ഉണ്ട്. മാല കറുപ്പ് തന്നെ ആണലോ ഇപ്പോൾ ഇടുന്നത്.എല്ലാ സ്ഥലങ്ങളും സൂപ്പർ.
Eagerly waiting for u r vlog
I think longsleev is more suitable for mam
Valare Nannayitundu fudum kashchakalum vivaranavum ellam ellam kandu manasu nirnju santhosglhayi
Thank you so much dear for your loving words 🥰🤗
Chechi orupadu sandosham engane kanane pattunate chechi ude vedio yiludeyan orupadu orupadu sandosham chechi halwa hotel food ellam experience cheyatate Poole sweet shop kanumbol thane mouthwatering so nice chechi god bless you
Orupadu santhosham dear..thank you so much for your loving words ❤️ 🥰 lots of love 🤗
@@LekshmiNairsTravelVlogs lots of love chechi😘😘😘
ചേച്ചിയുടെ അര മണിക്കൂർ വിഡിയോ. തെങ്കാശി മുഴുവൻ ചുറ്റി കണ്ട ഒരു ഫീൽ. thark you ടം much.
Orupadu santhosham dear 🥰
Thanku very much for this vlog. I could recollect d memories. One of the most favorite places for me. Thenkasi. Sundarapandyapuram. I like dis the most places which I have visited in my life
Sooper…Manoharam is available at aryasaala, tvm. Jai matha sweets . We had bought from there
Jai matha or jai seetha?
Please take me also
Love all your travel n food videos
One lucky lady on earth
🥰🙏
@@LekshmiNairsTravelVlogs hope I made you smile!
Definitely dear l was really delighted when I went through your words 🥰🤗
@@LekshmiNairsTravelVlogs do a video on how to be a strong n bold woman.
We need to make all women like you “ bold n beautiful”
Hi mam... Maduraikku pona vazhi Sivakasi onnu vannittu pogane......
Ur excitement......Njangalude worth it .
Aaa halwas....😋😋😋😋😋😋😋
Nice video madam.... From Marthandam
അടിപൊളിയായിട്ടുണ്ട് 👍 സാരി സൂപ്പർ👌🥰🥰❤️❤️
🥰🤗
The way of ur explanation is awesome 👌
We feel the taste of sweets , while u are tasting 😋 it.
That's a lovely comment dear 😍loved it🥰
This is too much mam, u r tempting us alot by showing sweets😄
😅🥰🙏
പുതിയ അറിവുകൾക്ക് ഒരുപാട് നന്ദി ❤❤❤️❤️ചുങ്കിടി സാരിയിൽ ചേച്ചി super
🥰🤗
Raj mess correct location ittukoode
തെങ്കാശി ഭക്ഷണ കാഴ്ചകൾ അടിപൊളി ആയിട്ടുണ്ട് . പക്ഷേ സുപ്രഭാതം ഹൽവ ശെരിക്കും പൊളിച്ചു കണ്ടിട്ട് തന്നെ കഴിക്കാൻ കൊതി തോന്നി. മധുരം ഇഷ്ടപ്പെടുന്ന ആർക്കും ഇഷ്ടപ്പെടുന്ന വിഭവങ്ങൾ കൊണ്ട് സമൃദ്ധമാണ് അവിടം. എന്നേലും നേരിട്ട് പോയി കഴിക്കണം thank you Lakshmi Maam !
Orupadu santhosham ❤️
Opposite to mainfalls signal is our lodge..
Mam Nyan paranjathupole tenkasi vanalo othiri santhosamaai😍luv from tenkasi ❤️
Adipoli ellam to
Oru rakshemilatha episode 🔥🔥🔥
Next thenkasi kku vidam. Chechi sweets kanichu kothippichu. Poyi kazhichitt thanne karyam. Thank you so much for giving such good information about variety tastes..
😅😍🙏
Kutralam to tenkasi road il... Old kutralam pokunna turning in oru kochu thattu kada onde.. Mrng only 8 to 11 .. Breakfast is super t here
Mam,
ചുങ്കിടി സാരി, ബ്ലൗസ് സൂപ്പർ
പിന്നെ തെങ്കാശി വിശേഷങ്ങൾ അതിലേറെ മനോഹരം .🌹🌹 അവിടെ പോയ ഒരു പ്രതീതി ആയിരുന്നു എനിക്ക്💕💕👍🏻👍🏻🙏🏻🙏🏻
Orupadu santhosham dear 🥰 ❤️ lots of love ❤️
Thank you Mam
Madam njaghale punya shetranghalum ororu സ്ഥലങ്ങളും കാണിച്ചു തരുന്നു. Thanks
Hai maam. Maam Adipoli ayittundu . dosayum aluvayum thinnu maam full load ayi. Super video. Adutha video kanan thidukkamayi. ❤
Eppozhum theettayo thetta...😄😄😄aanallea.. Lakshmi nair ma"am..
Market visit cheythilla... Butterbeans is another nostalgic item..
Sari colour combination supper
ഇവിടെയൊക്കെ ഞങ്ങൽ പോയിട്ടുണ്ട്. എൻ്റെ അമ്മയുടെ plce ആണ്. ഹൽവ യാണ് സൂപ്പർ
Thank you so much madam to introducing these beautiful places
Beautiful Temple. Superb video..
Mam
Fruit shop il Thailand chamba njan notice chythu. Mam athu vangum enna vicharichu.
Dhaneesh kitchenmagic
I never seen indian women someone this cute and amazing in 50's ... salute...👌👍👍👍
🤩🙏
Sundari mam vannalooo....earrings evide vedichaa mam
Hii mam....sooper saree nalla colour combination orange violet 💜 ♥ 💕 ❤ 😍 💖 💜 ♥ 💕 ❤ 😍 💖 💜
🥰🤗
Chechi super vlog orupad ishttamayi athilere chechiyeum ishttamayi
Lekshmichechi 💖💖
Thenksshi proper aano ee Raj mess?? Temple naduthano?
Kazhikunnathu kandit kothiyakunnu.
Kashinathan ,🙏🙏🙏🙏🌹
Poyittilla, kandappo pokan thonnanu🌹🌹
Thanks 👍 chechi, nice place.