Njanum ivde poyitund bro it's a good place to visit and there is lot of market inside the street... Happy to see again this place through your channel bro..😊
സമയം കുറച്ചതു ശരിയായില്ല. മിനിമം 20മിനുട്ടെങ്കിലും വേണം. (അഭ്യർത്ഥന ). സ്ഥിരമായികാണാറുണ്ട് തമിഴ്‌നാട്ടിലെ ഉൾഗ്രാമങ്ങളാണ് ആവേശം. സ്ഥിരം കന്യാകുമാരി, തെങ്കാശി മാറ്റിപ്പിടിക്കാൻ ശ്രമിക്കണം.അവിടത്തെ പ്രഭാതഭക്ഷണം, ഊണ് എന്നിവയൊക്കെ ഉൾപ്പെടുതാൻ ശ്രമിക്കണം. അനുഭവങ്ങൾ പങ്കുവെക്കൽ 👍✌️👌
സംഭവം കൊള്ളാം.... ഒരു കാര്യം. പറയട്ടെ.... ആദ്യം. ഒരു സ്ഥലത്തു പോകുമ്പോൾ, ഇന്നത്തെ കാലത്ത് ആ സ്ഥലത്തെ കുറിച്ചു മനസ്സിലാക്കാൻ ഒരുപാട് വഴികൾ ഉണ്ട്. തെങ്കാശി എന്ന പേരിൽ തന്നെ കാശി എന്നുണ്ട്. അവിടെ ഒരു പ്രശസ്‌തമായ അമ്പലം ഉണ്ട്. അല്പമെങ്കിലും അറിവ് അതിനെക്കുറിച്ചു സമ്പാദിച്ചിട്ട് പോകാമായിരുന്നു. ആ അമ്പലത്തിന്റെ പരിസരത്തായി പ്രശസ്‌തമായ രണ്ട് സ്വീറ്റ്സ് സ്റ്റാൾ ഉണ്ടായിരുന്നു . ചുമ്മാ സ്റ്റാൾ എന്ന് പറഞ്ഞു പോകാതെ ആ സ്ഥലത്തു ഫേമസ് ആയ കടകളും നോക്കി വയ്ക്കാമായിടുന്നു.... ഇത് ചുമ്മാ...... താങ്കളുടെ അറിവില്ലായ്മ വിഡിയോ ആക്കി ഇട്ടത് പോലെ എനിക്ക് തോന്നി.....
വരികയാണ് വരികയാണ് വീണ്ടും വീണ്ടും തമിഴ് നാട് കാഴ്ചകൾ വീണ്ടും വീണ്ടും കാണാൻ റെഡി❤❤
പോരട്ടെ...പോരട്ടെ....തമിഴ്നാട് കാഴ്ചകൾ പോരട്ടെ ❤
തെങ്കാശി 🤩
തെങ്കാശി വീഡിയോ മനോഹരം 👌ബ്രോ 2023 ജനുവരിയിൽ ഞാൻ തെങ്കാശിയിൽ പോയിരുന്നു അന്നേരം കാശി വിശ്വനാഥർ ക്ഷേത്രത്തിൽ പോയിരുന്നു വൈകുന്നേരമാണ് പോയത് 🥰
❤ തമിഴ്നാട് വീഡിയോ സൂപ്പർ❤❤❤❤❤. ഇനിയും ഇതുപോലത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു❤❤❤
🤝🤝🤝🤝
വന്നു മ്മടെ തമിഴ് നാട് വ്ലോഗർ ചങ്ക് ♥️♥️♥️
തമിഴ്നാട് വീഡിയോസ് ഓരോന്നും ഒന്നിനൊന്നു മികവാർന്നതാണ്
❤️❤️❤️
നിങ്ങളുടെ തെങ്കാശി വീഡിയോ കാണുബോൾ അവിടെ ഒന്ന് പോകണം എന്ന് കുറേ നാളായി വിചാരിക്കുന്നു
വളരെ മനോഹരമായ അവതരണം.
Njanum ivde poyitund bro it's a good place to visit and there is lot of market inside the street...
Happy to see again this place through your channel bro..😊
First like and comment and view
Seeing video from tenkasi❤
Keep rocking bro 🎉🎉🎉
Kazhinja sunday, monday njagal two day trip thenkashi poyi tirichu 12.25 ulla trainil keriya vannnathu adipowli trip arunnu❤
Videos super aaaakunnnuuu veendum
അണ്ണാ സൂപ്പർ തമിഴ് നാട് 🥰🥰🥰
Njn e video kand poi nalla yathra
Tenkasiyilum rayilway station undu
സൂപ്പർ വീഡിയോ ❤
Iam 3like 💛💛💛💛💛🤠
😃 vikas chettta...... 👍😃ഒരു പിടിക്ക് പുരി തരുമായിരുന്നു 😁
Ingane vegam videos varatte... 🔥waiting aarunnnu... 😍💜
Video super ❤
Adipoli video keto sahodara tankalude Peru onn parayamo
Thankyou.sankarankoil sankaranarayana swami temple koode explore cheyyane video pretheekshikunnu.
Simple Powerful Vedeos
കാഴ്ചകൾ സുന്ദരം 👌👌👍
🤝🤝🤝
Melapavoor video cheythaal valare upakaram
Nice video 👌
അടിപൊളി😊
സൂപ്പർ❤❤❤❤❤
Journey date enna.
കൊള്ളാം അടിപൊളി വീഡിയോ ദീപം കത്തിക്കുന്നത് മൺചിരാത് ആണ്
Super
Sprr broii
Super bro
Dhe pinneyum kashi😅😅 kasi😅😅. Good video bro ❤
Nice
Bro evidae work cheyyunnu
Katta tamilnadu fan ❤️❤️❤️
🤝🤝
Tekkan kaasi ennatil ninnum tenkasi
Ennu paranju kellkunnu panditu tiruvithamkur raja bharana pradheshamayirunnu ennu paranj kettitundu
Thenkasi Kovil nte aduth thanne thirunelveli halwa kiitummm famous annu
Super super super super super
ശാന്തം മനോഹരം തെങ്കാശി ക്ഷേത്രം🙏
Seeing video from tenkasi❤
ചേട്ടാ tenkashiyil
Thekasi stay details
Nigal ntha ambalathinta ulbhagam kanikatha?
Bro Srirangam, trichy explore cheyyu
❤❤❤
🤝🤝🤝
ഹായ്,ചേട്ട,തെങ്കാശിട്രാവൽ, വ്ലോഗ്, സൂപ്പർ, ചേട്ടന്റപേര്, എന്താണ്,❤
എനിക്കും പോകണം. 🙂
സുന്ദരപാണ്ഡ്യപുരത്ത് സൂര്യകാന്തി പൂത്തു ...അറിഞ്ഞോ??
ചേട്ടൻ സ്റ്റേ ചെയ്ത ഹോട്ടലിന്റെ ലൊക്കേഷൻ പറഞ്ഞു തരോ നമ്പർ ഉണ്ടോ ലോഡ്ജിന്റെ പേരെന്താ
Antha pavoorchatram market la irunthu than unga keralavukku vegtables export aguthu😊
അമ്പലത്തിനടുത്തുള്ള Room ൻ്റെ നമ്പർതരോമോ
വയനാട് ഒന്ന് പോയി explore ചെയ്യൂ bro...
👍👍👍😮
👌👌👌❤️❤️❤️
ബ്രോയെ കാണാൻ എന്താണൊരുവഴി
👍👍
ഹായ് സുഹൃത്തേ ആ നമ്പർ ഒന്ന് തരുമോ ഒന്ന് കോൺടാക്ട് ചെയ്യാൻ
❤️👍
❤ കൊല്ലത്തുനിന്നും തെങ്കാശി എപ്പോഴാണ് ട്രെയിൻ തെങ്കാശി ലാണോ ഇറങ്ങേണ്ടത് മറ്റേ കാശി എന്ന് പറഞ്ഞാൽ മതി എനിക്ക് പോകാൻ ആയിട്ട്
Yes tenkasiyil rayilway station undu
കാശി വിശ്വനാഥ് ടെമ്പിൾ പരിസരത്ത് കാർ പാർക്കിംഗ് സൗകര്യം ഉണ്ടോ
. അമ്പലത്തിൻറെ തെക്കുവശം ഉള റോട്ടിൽ നിർത്താം
@@ramamoorthyk8216 Thanks 🙏🏻
Hai
കുറ്റാലം ഒപ്പൺ ആയല്ലോ അതിന്റെ വീഡിയോയും പ്രതീക്ഷിക്കുന്നു
🤝🤝🤝
സമയം കുറച്ചതു ശരിയായില്ല. മിനിമം 20മിനുട്ടെങ്കിലും വേണം. (അഭ്യർത്ഥന ). സ്ഥിരമായികാണാറുണ്ട് തമിഴ്‌നാട്ടിലെ ഉൾഗ്രാമങ്ങളാണ് ആവേശം. സ്ഥിരം കന്യാകുമാരി, തെങ്കാശി മാറ്റിപ്പിടിക്കാൻ
ശ്രമിക്കണം.അവിടത്തെ പ്രഭാതഭക്ഷണം, ഊണ് എന്നിവയൊക്കെ ഉൾപ്പെടുതാൻ ശ്രമിക്കണം. അനുഭവങ്ങൾ പങ്കുവെക്കൽ 👍✌️👌
അതു തന്നെയാണ് എന്റെ അഭിപ്രായം
🤝🤝🤝🤝
👍
🤝🤝
❤️❤️👍👍
Hello
Camera eta
😍😍🥰
❤❤❤❤
👌👌👌👌👌💞
❤❤❤❤❤❤❤
❤️❤️❤️❤️❤️❤️
Kollathukaran suhruthe, Ella ashamsakalum neerunnu❤❤❤😂😂😂
🤝🤝🤝
ഹായ് നമ്പൻ തരുമോ
ഉഗ്രൻ... തെക്കിന്റെ കാശി... തെങ്കാശി
Epol entha fish vagunna video onnum cheyathe.
ഉടനെ ഉണ്ട് 🤝🤝🤝
സംഭവം കൊള്ളാം....
ഒരു കാര്യം. പറയട്ടെ....
ആദ്യം. ഒരു സ്ഥലത്തു പോകുമ്പോൾ, ഇന്നത്തെ കാലത്ത് ആ സ്ഥലത്തെ കുറിച്ചു മനസ്സിലാക്കാൻ ഒരുപാട് വഴികൾ ഉണ്ട്.
തെങ്കാശി എന്ന പേരിൽ തന്നെ കാശി എന്നുണ്ട്. അവിടെ ഒരു പ്രശസ്‌തമായ അമ്പലം ഉണ്ട്. അല്പമെങ്കിലും അറിവ് അതിനെക്കുറിച്ചു സമ്പാദിച്ചിട്ട് പോകാമായിരുന്നു.
ആ അമ്പലത്തിന്റെ പരിസരത്തായി പ്രശസ്‌തമായ രണ്ട് സ്വീറ്റ്സ് സ്റ്റാൾ ഉണ്ടായിരുന്നു . ചുമ്മാ സ്റ്റാൾ എന്ന് പറഞ്ഞു പോകാതെ ആ സ്ഥലത്തു ഫേമസ് ആയ കടകളും നോക്കി വയ്ക്കാമായിടുന്നു....
ഇത് ചുമ്മാ...... താങ്കളുടെ അറിവില്ലായ്മ വിഡിയോ ആക്കി ഇട്ടത് പോലെ എനിക്ക് തോന്നി.....
ക്ഷേത്രത്തിന്റെ വീഡിയോ പ്രതീക്ഷിച്ചു
5:36 😂
ഭിക്ഷാടനം ആണു തെങ്കാശിയിലെ പ്രധാന ബിസിനസ് കുട്ടികളും എല്ലാ പ്രായക്കാറും വരും ഒരാൾക്ക് കൊടുത്താൽ ബാക്കി എല്ലാവരും നമ്മളെ പൊതിയും
കന്യാകുമാരി ഇതുതന്നെ അവസ്ഥ.
ദാരിദ്ര്യം ഉള്ള യൂട്യൂബർ. എവിടെ പൈസ ഇല്ലാതെ ചെല്ലാൻ പറ്റും അതാ നോക്കുന്നത്
തീരെ ബോറടിപ്പിക്കുന്നില്ല കൊള്ളാം
എവിടെ പോയാലും 'വട' must ആണ് 😅😂😂
ബിക്ഷക്കാർക്കു പൈസ കൊടുത്ത് അവരെ പ്രോൽഷാകിപ്പിക്കരത്.🙅
കാശിവിശ്വനാഥ ക്ഷേത്രം എന്നും പറഞ്ഞിട്ട് തട്ടുകടകളുടെ കാഴ്ചകൾ. ആളെ പറ്റിക്കരുത് മാഷേ
😅😅😅😅😅😅😂
👍
❤❤❤❤❤❤❤❤
❤❤
❤❤❤
❤