അതേയ് ഇതേ വകുപ്പിൽത്തന്നെ വേറൊരു ലൈനുണ്ട് | Cheriya Lokavum Valiya Manushyarum Movie Comedy Scenes

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 62

  • @muhammedanas1398
    @muhammedanas1398 5 месяцев назад +60

    ചെറുപ്പത്തിൽ വയർ വേതന അഭിനയിച്ചു സ്കൂളിൽ പോവാതെ വീട്ടിൽ ഇരുന്നു കണ്ട മൂവി ആണ് അതൊക്കെ ഒരു കാലം

    • @sharpshooter390
      @sharpshooter390 5 месяцев назад +4

      സൂര്യ TV അല്ലേ

    • @akkuakku12344
      @akkuakku12344 5 месяцев назад +7

      cable tv bharicha kaalam😂

    • @gravitykid7609
      @gravitykid7609 5 месяцев назад

      @@akkuakku12344 h

    • @Sajism-s6f
      @Sajism-s6f 3 месяца назад +2

      😂😂

    • @mohanlalmohan6291
      @mohanlalmohan6291 2 месяца назад +2

      എനിക്ക് എന്നും വയറു വേദനയായിരുന്നു സ്കൂളിൽ പോകാൻ സമയം 😂😂😂😂

  • @santhoshpj8191
    @santhoshpj8191 5 месяцев назад +15

    നമ്മളൊക്കെ ലൈൻമാൻമാർ അല്ലേ അതെ പിന്നെ താനെന്താ വകുപ്പു മന്ത്രിയെ പോലെ സംസാരിക്കുന്നത്😂😂😂😂😂

  • @JAY-gk6up
    @JAY-gk6up 5 месяцев назад +19

    Tyre nte wheel ഡിസ്ക് എവിടെ ആണ് എന്ന് ആലോചിച്ചവരുണ്ടോ😮😅

  • @niyasniyas1770
    @niyasniyas1770 6 месяцев назад +52

    മദ്യം കുടിച്ചു വാഹനം ഓടിക്കുന്നത് കുറ്റം അപകടം ആണ് ജഗതി ചേട്ടൻ ടയർ മോഷണം നടത്തി അയാളുടെ ജീവൻ അയാളുടെ ജീവൻ രക്ഷ പെടുത്തി 🤣

  • @Gkm-
    @Gkm- 6 месяцев назад +87

    കോമഡി ഇതിഹാസങ്ങൾ എല്ലാവരും ഉണ്ട്

    • @mohammednissartt
      @mohammednissartt 5 месяцев назад +6

      😊

    • @AliKoya-t6t
      @AliKoya-t6t 4 месяца назад

      ❤u8😊😢😢😅​@@mohammednissartt

    • @AkhilTv-fv1wu
      @AkhilTv-fv1wu 4 месяца назад

      സൂപ്പർ തനാക്സ്

  • @kvshobins9820
    @kvshobins9820 4 месяца назад +2

    3:43 മാമുകോയ യുടെ ചിരി 😂😂😂

  • @ShinojNarayan
    @ShinojNarayan 6 месяцев назад +35

    ജഗതിക്ക് തുല്യം ജഗതി മാത്രം 👍👍🔥🔥

  • @samuelgeever
    @samuelgeever 5 месяцев назад +15

    കയ്യിൽ 5 ഇന്റെ പൈസ ഇല്ലാത്തവർക്ക്‌ kseb യൂണിഫോം എവിടുന്നു കിട്ടി എന്ന് ആലോചിച്ചവർ ഉണ്ടോ?

    • @SonofBharat-lo9bd
      @SonofBharat-lo9bd 4 месяца назад +3

      ഇല്ല

    • @muralitmenon
      @muralitmenon 4 месяца назад +7

      ന്റെ പൊന്നു ഫുദ്ധിമാനേ ... കണ്ടുരസിക്കു അല്ലാതെ ചുമ്മാ കോക്കിന് പഠിക്കാതെ 🙏

    • @sameerkoderi1021
      @sameerkoderi1021 4 месяца назад

      Yellam adichu maatan pattumenkil ithum pattum 😅😅

    • @kvshobins9820
      @kvshobins9820 4 месяца назад

      അടിച്ചുമാറ്റി കാണും 😂

    • @KLsevntyone
      @KLsevntyone 3 месяца назад

      അതും കട്ടത് ആയിരിക്കും

  • @MANGOPEELMEDIA
    @MANGOPEELMEDIA 4 месяца назад +3

    പി എസ് ഇ റാങ്ക് ലിസ്റ്റ് ല് വന്നിട്ടും.... ആ കാലത്തും....

  • @nani.c5086
    @nani.c5086 5 месяцев назад +8

    അതൊന്നും ഒരു ശരിയല്ലല്ലോ എന്ന് കരുതി ആണ് 🤣

  • @kvshobins9820
    @kvshobins9820 4 месяца назад +1

    ജഗതി ഉരുട്ടികൊണ്ട് വരുന്നത് ബൈക്കിന്റെ ടയർ ആണോ 😂😂😂

  • @MANGOPEELMEDIA
    @MANGOPEELMEDIA 4 месяца назад +2

    ഭീമ ജൂവലറി അല്ലേ... 😅
    സ്വർണ്ണം പവന് 2400 😮😮😮

  • @Hareeshg123
    @Hareeshg123 4 месяца назад +4

    എല്ലാം ok . പക്ഷെ ജഗതി ഉരുട്ടി കൊണ്ടുവന്ന 4 ടയർ ൻ്റെ Rim എവിടെപ്പോയി. Disk വണ്ടിയിൽ ത ന്നെ ഉണ്ട്.

    • @machchinga6168
      @machchinga6168 2 дня назад

      അത് വേറെ സ്ഥലത്തു കൊടുത്ത്

  • @wervok
    @wervok 4 месяца назад

    14:32 mamukoya kailiyude niram design powli

  • @abstriga6029
    @abstriga6029 5 месяцев назад +3

    19:02 വീട്ടിലാരൊക്കെ ഇണ്ട് 🤣

  • @anandhuIndomitable
    @anandhuIndomitable 3 месяца назад

    22:38 😂 മെനി മെനി റിട്ടേൺ ഓഫ് ദി ഡ്രാഗൺ

  • @abhilashjayamohan6405
    @abhilashjayamohan6405 3 месяца назад

    എനിക്കു മനസ്സിലാകാത്തത് ജഗതി എന്തിനാ അപ്പുറത്തെ വണ്ടിയുടെ ഡിക്കിയിൽ കയറിയിരുന്നത് എന്ന് മനസ്സിലായില്ല ഇപ്പുറത്തെ വണ്ടിയുടെ വീലൂരി പോയ കൊണ്ടുപോയപ്പോഴും അപ്പുറത്തെ അംബാസഡർ അവിടെത്തന്നെ കിടപ്പുണ്ട് അങ്ങനെയാണെങ്കിൽ ആ ഡിക്കിയിൽ ഇരുന്ന സമയത്തിന് അംബാസിഡറിന്റെ ടയർ കൊണ്ടുപോയ പോരായിരുന്നോ

  • @Tozkidoz
    @Tozkidoz 6 месяцев назад +7

    Evergreen comedy hit ❤
    Miss those days were my mom used to feed me lunch while watching such movies ❤

  • @ushaushafranics3557
    @ushaushafranics3557 6 месяцев назад +2

    Jagthe, chetan super comedy😂😂😂😂😂😂❤❤

  • @Jayachandran-fh5qp
    @Jayachandran-fh5qp 3 месяца назад +1

    Super

  • @MANGOPEELMEDIA
    @MANGOPEELMEDIA 4 месяца назад +1

    5 രൂപയ്ക്ക് ബാങ്ക് അക്കൗണ്ട് 🙄

  • @basheerparamban7199
    @basheerparamban7199 5 месяцев назад +1

    ജഗതിക്ക് തുല്ല്യം ജഗതി മാത്രം

  • @azeezvlogsarabia3923
    @azeezvlogsarabia3923 2 месяца назад

    ചെറിയ ലോകവും വലിയ മനുഷ്യരും.

  • @vishnuD400
    @vishnuD400 8 дней назад

    അപ്പോ ഒരു ഗ്രാമിന് 300 രൂപ 🥰

  • @SharonPala-h9z
    @SharonPala-h9z 5 месяцев назад +1

    ഇരിട്ടി ❤️

  • @naturesvegrecipes
    @naturesvegrecipes 3 месяца назад

    🙄😂ഫാമിലി ലൈഫ് എങ്ങനെ ഉണ്ട് 🤭

  • @ushaushafranics3557
    @ushaushafranics3557 6 месяцев назад +3

    Super nice movie❤

  • @niyasniyas1770
    @niyasniyas1770 6 месяцев назад +8

    ഉടായിപ്പ് മലയാളികൾ അവരുടെ കഥ പറയുന്ന സിനിമ

  • @muhammedkhasimtm4728
    @muhammedkhasimtm4728 5 месяцев назад +1

    24:01 😂

  • @Yadavsir-t2p
    @Yadavsir-t2p 3 месяца назад

    Movie name 😄

  • @sanalthomas444
    @sanalthomas444 4 месяца назад

    7:12 😂😂😂

  • @gopakumargopu3027
    @gopakumargopu3027 2 месяца назад

    ഇത് ഏത് മൂവി ആണ്

  • @sebastianantoney2770
    @sebastianantoney2770 6 месяцев назад +1

    Armecher winting

  • @vishnumt2459
    @vishnumt2459 6 месяцев назад

    മാമുകോയ ഇന്നസെൻ്റ്😢

  • @muhammadnabeel1077
    @muhammadnabeel1077 5 месяцев назад +2

    Moovi name

    • @pro_gamer0330
      @pro_gamer0330 5 месяцев назад +1

      Do പൊട്ടാ movie name.. Discption boxil kanunnille

  • @ShyjuMs-un6vv
    @ShyjuMs-un6vv 5 месяцев назад

    Tyre disc Bhoomi

  • @anasmonpullattanasmonpulla7087
    @anasmonpullattanasmonpulla7087 5 месяцев назад

    ❤❤❤❤

  • @KhasimTDY
    @KhasimTDY 3 месяца назад

    😂

  • @AjesPathanamthitta
    @AjesPathanamthitta 4 месяца назад

    Jagu മസ്സ്

  • @anasmonpullattanasmonpulla7087
    @anasmonpullattanasmonpulla7087 5 месяцев назад

    Moovie

  • @shanshah7877
    @shanshah7877 4 месяца назад

    NS

  • @YousafAliabha
    @YousafAliabha 4 месяца назад

    ഇനീ ഒരിക്കലും വരില്ല 😢😢😢😢

  • @saneshkk7674
    @saneshkk7674 6 месяцев назад +13

    ഒരു ബന്ധവും ഇല്ലാത്ത scene 😆😆😆

    • @pradeeppanakkad7572
      @pradeeppanakkad7572 5 месяцев назад

      ഏത് സീനാണ് ഒരു ബന്ധവും ഇല്ലാത്തത്?