Комментарии •

  • @satheeshsadasivan871
    @satheeshsadasivan871 3 месяца назад +14

    മലയാള സിനിമ ഇത്രയൊക്കെ പുരോഗമിച്ചാലും ഇന്നും മനസ്സിന് ഒരു വിഷമം വരുമ്പോൾ ഒന്ന് mind refresh ആക്കാൻ ഒരു കോമഡി കാണണമെങ്കിൽ പഴയ കാല സിനിമ തന്നെ തപ്പണം.

  • @sincheshmangalasseri
    @sincheshmangalasseri 3 года назад +184

    അന്നത്തെ കാലത്തെ യുവാക്കളുടെ തൊഴിലില്ലായ്മയും കുടുംബ ജീവിത , സാമൂഹിക പ്രശ്നങ്ങളും തിരശ്ശീലയിൽ നന്നായി കാണിക്കാൻ മുകേഷ്, ജയറാം, ജഗദീഷ് എന്നിവർ വളരെ യോഗ്യരായിരുന്നു. അഡ്ജസ്റ്റ്മെന്റ് ഡയലോഗുകളും ഭവഭേദങ്ങളും അതിസാധാരണമായി അവർ അഭിനയിച്ചു ഫലിപ്പിക്കും.

    • @shanumoviesvlogs
      @shanumoviesvlogs 3 года назад +19

      കൂട്ടത്തിൽ വിട്ടുപോയവർ :-സിദ്ദിഖ്, ശ്രീനിവാസൻ, സായികുമാർ, ജഗതി,മണിയൻപിള്ള

    • @bobinjoseph5813
      @bobinjoseph5813 2 года назад

      😂

    • @VISHNU-gs3wk
      @VISHNU-gs3wk 2 года назад +2

      @@shanumoviesvlogs mohanlal

    • @Farzi74
      @Farzi74 2 года назад +1

      Laletten 👍🏽

    • @m.r.z_nihal
      @m.r.z_nihal Год назад +1

      Innum nammude nattil joly illa ellavarum padich gulf nattil pookunnu

  • @vaappukadavu8834
    @vaappukadavu8834 3 года назад +65

    ഓരോ ഡയലോഗും ഓരോ പാഠമാണ്....കേൾക്കണം... കാണണം....അതൊരു ഫീൽ ആണ്...

  • @sharathktm3664
    @sharathktm3664 Год назад +140

    ഇതൊക്കെ ഇല്ലാതെ മലയാളിക്ക് എന്ത് ഉച്ചയൂണ് 😋

    • @bindurajan1121
      @bindurajan1121 Год назад

      ❤❤❤😂8kmnb 986666k8

    • @JishadMajeed
      @JishadMajeed Год назад +6

      സിനിമാക്കാരാണോ ഉണ്ടാക്കിയത് നിന്നെ

    • @aneesudheenck887
      @aneesudheenck887 Год назад +3

      🎉

    • @SanthoshKumar-se3zx
      @SanthoshKumar-se3zx 11 месяцев назад +1

      Sheriyaa

    • @anandhavishnu132
      @anandhavishnu132 11 месяцев назад +11

      ​@@JishadMajeed ആവാൻ നിന്നെ ന്ത് തെറിപറഞ്ഞെടാ ഇങ്ങനെ ഒക്കെ പറയാൻ

  • @ziyadabdul
    @ziyadabdul 3 года назад +35

    5:51 റിയാൽ ജംഗ്ഷൻ ദിർഹം റോഡ് 😂

  • @scvs8639
    @scvs8639 3 года назад +27

    11.17, എന്താ രാമചന്ദ്രഅ പ്രശ്നം. 😂. അടികൊടുത്തിട്ടേ കാര്യം ചോദിക്കുള്ളു. അതാണ്‌ മമ്മൂ. 😂😂

  • @vineetsaagar5231
    @vineetsaagar5231 3 года назад +38

    നല്ലൊരു സിനിമയാണ് ഇത് ഇത്... അന്നത്തെ കാലത്തെ ന്യൂ ജനറേഷൻ ചിത്രങ്ങളിൽ ഒന്ന്. പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല... വല്യ താരസമ്പത്ത് ഒന്നും തന്നെ ഇല്ല. പക്ഷെ ജഗതി, ഒടുവിൽ, പറവൂർ ഭാരതൻ, സുകുമാരി... ഇവർ ആണ് ഈ സിനിമ ഇത്രയും രസകരമാക്കിയത്.

  • @abhishekms4264
    @abhishekms4264 2 года назад +87

    "കമ്പനിയാ ഇന്ത കേരളത്തില അപ്പടി ഒരു ബുദ്ധിമോശം ഞാൻ സെയ്യമാട്ടേയ്" കാലങ്ങൾക്ക് മുൻപേ സഞ്ചരിച്ച ഡയലോഗ് 😁

    • @dheevar9660
      @dheevar9660 Год назад

      keralathile technopark infopark okke kettitundo. keralathil start cheythu lokotharam aaya company kal ethrayo undu

    • @whitewolf12632
      @whitewolf12632 Год назад

      💯💯

    • @Arjunarju225
      @Arjunarju225 Год назад

      Ethokeyanee?

    • @ajmalbilal2862
      @ajmalbilal2862 Год назад +3

      ഇന്നും പൂട്ടിച്ചു 😁😁😁😁യാ അല്ലാഹ്

    • @Afnad658
      @Afnad658 Год назад +1

      @@dheevar9660 citu ennu ketitundo?

  • @Avengers_47
    @Avengers_47 3 года назад +22

    സിക്കിം ഭൂട്ടാൻ.....മേലാഗയാ.... 🤣🤣🤣

  • @sanoopsanu9546
    @sanoopsanu9546 5 лет назад +29

    വാങ്ങുമ്പം നല്ല തണ്ടും താടിയും ഉള്ള അടിമയെ വാങ്ങിച്ചുകൂടെ☺☺☺😊

  • @rathishlalrathishlal5188
    @rathishlalrathishlal5188 3 года назад +20

    പ്രശ്നം ന്ന് വെച്ചാൽ വല്യ തമാശയാ ആള് മാറിപ്പോയി 😄😄😄👌👌👌👌

    • @pratheeshlp6185
      @pratheeshlp6185 2 года назад

      Sthalam SI Veera bhadran 💕💕💕💕😛😛😛🤪🤪🤪🤪😛😁😛😛😛😛🤪🤪😛😄😄😄😄😄🙂🙂🙂😉😉😉😉 Sorry ...just a mis zzz under staaaanding of LK Adima kkannu and Rameeedran

  • @DrRahul4044
    @DrRahul4044 3 года назад +64

    *11:17**enth powerful adiyaaa🤣🤣🤣🤣🤣*

  • @vaappukadavu8834
    @vaappukadavu8834 3 года назад +41

    ഈ പടം എല്ലാവരും കാണണം...ഇജ്ജ്തി പടമാണെന്നോ...സമയം നാഷട്ടമ്മാവില്ല....എന്റെ ഉറപ്പ്....1995...നമ്മുട നാട്....ഹോ ബല്ലാത്ത ജാതി...sooper moovie...

  • @xaviervinod6065
    @xaviervinod6065 2 года назад +59

    ആ നല്ല കാലം....❤ പഴയ എറണാകുളം

  • @shanavasshanu9647
    @shanavasshanu9647 4 года назад +13

    വല്ല പരിചയമുള്ള വണ്ടി ആയാ മതിയായിരുന്നു..വണ്ടിക്ക് പരിചയം ഉണ്ടായിട്ടെന്ത ഡ്രൈവറിന് പരിചയം വേണ്ടേ😂

  • @muttaroast7154
    @muttaroast7154 4 года назад +58

    18.00 മരിച്ചവരുടെ കാര്യം നോക്കാൻ ഇത് ചിത്രഗുപ്തന്റെ ഓഫീസ് അല്ല യൂണിയൻ ഓഫീസ് ആണ് 😂

  • @fun_gun
    @fun_gun 3 месяца назад +3

    ഫുഡ് കഴിക്കാൻ നേരത്ത് ഈ കോമഡി സീൻസ് ആണ് നമുക്കുള്ള ആശ്വാസം

  • @anushaya5795
    @anushaya5795 3 года назад +43

    10:46 മേലാഘയ😂😂

  • @vineetsaagar5231
    @vineetsaagar5231 3 года назад +60

    21:21 മാമുക്കോയ പെട്ടി എറിയുന്നത് കണ്ട് 3 മിനിറ്റ് നിർത്താതെ ചിരിച്ചത് ഞാൻ മാത്രമാണോ?

    • @basi264
      @basi264 3 года назад

      Mm

    • @shibinbaby7150
      @shibinbaby7150 2 года назад

      ഞാൻ 2 മിനിറ്റ് ചിരിച്ചു

    • @pratheeshlp6185
      @pratheeshlp6185 2 года назад

      Mmmmm😛😛😛😛😁😁😁😁😁😁😁😁massssss

    • @dannydominic7959
      @dannydominic7959 2 года назад +2

      അലാറം വച്ചാണോ ചിരിച്ചേ 🤔

    • @niveda6291
      @niveda6291 2 года назад +1

      ഞാൻ ഓന്നേകാൽ മിനുട്ട് കരഞ്ഞു... അല്ല ചിരിച്ചു..

  • @jishnu..4592
    @jishnu..4592 3 года назад +22

    _11:17__ അവൻ ഒറ്റയ്ക്കാണ് വന്നത്..._ *Powerfull peoples coming from powerfull places😝*

  • @pkskottakkal5213
    @pkskottakkal5213 4 года назад +108

    സിനിമ : എല്ലാരും ചൊല്ലണ്
    വർഷം : 1993
    സംവിധായകൻ : കലാധരൻ

  • @manavattiimitation6650
    @manavattiimitation6650 4 года назад +52

    മലയാളികളുടെ ജോലി തെണ്ടൽ ഇപ്പോഴും തീർന്നിട്ടില്ല

  • @sherinbhadran5245
    @sherinbhadran5245 5 лет назад +45

    രാമചന്ദ്രന്റെ ഡ്രൈവർ ആണല്ലേ
    അല്ല കാറിന്റെ ഡ്രൈവറാ

  • @shihabshazz7112
    @shihabshazz7112 7 лет назад +379

    എന്താ രാമേന്ത്ര പ്രശ്നം 😂

    • @jojyvarghese9964
      @jojyvarghese9964 7 лет назад +5

      Shihab Shaz l

    • @arunvenugopal8556
      @arunvenugopal8556 5 лет назад +27

      ഓഹ് പ്രശ്നം പറഞ്ഞാൽ ഭയങ്കര തമാശയാ....

    • @abhijithkc
      @abhijithkc 5 лет назад +10

      @@arunvenugopal8556 aalu maari poy🤣🤣🤣

    • @sameerponmala3464
      @sameerponmala3464 5 лет назад +5

      ഏതാ padam

    • @NavasK
      @NavasK 4 года назад +5

      11:00

  • @malayalamspeech9526
    @malayalamspeech9526 6 лет назад +204

    അലൈകും അസ്സലാം റോഡ്.....ദുബായ്

  • @nishad.knishad.k2558
    @nishad.knishad.k2558 4 года назад +8

    80-90 movies poli

  • @ramanvskp8834
    @ramanvskp8834 5 лет назад +11

    I like old comedy

  • @KGF002
    @KGF002 6 лет назад +47

    Oru rakshayumilla
    Ippazhathe cinemayude comedy ithinte ezhayalathu polum ethilla

  • @j7art007
    @j7art007 4 года назад +11

    സൂപ്പർ എന്റർടെയ്ൻമെന്റ്👍👍👍😍👏

  • @krishodc8441
    @krishodc8441 5 лет назад +2

    Poli

  • @richutalks2071
    @richutalks2071 2 года назад

    അടിപൊളി

  • @__abuu__
    @__abuu__ 6 лет назад +4

    Good

  • @ateammhom6098
    @ateammhom6098 3 года назад +1

    Very Nice

  • @SKMovies2255
    @SKMovies2255 4 года назад +4

    nostalgic pen

  • @evergreenmalayalamhd486
    @evergreenmalayalamhd486 7 лет назад +11

    good collection :)

  • @rahulvijayev1987
    @rahulvijayev1987 5 лет назад +11

    ee chendakkambilaano muscle...🤣🤣🤣

  • @pratheeshlp6185
    @pratheeshlp6185 2 года назад

    Adima Ekkaaaa....Kola Mass 😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝

  • @aruna6082
    @aruna6082 3 года назад +10

    എന്താ രാമചന്ദ്രാ പ്രശ്നം? 🤣

  • @binthajashraf688
    @binthajashraf688 4 года назад

    Super

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 года назад +7

    എന്താ രാമേന്ദ്രാ പ്രശ്നം?
    😂😂😂😂

  • @siddikhtm9542
    @siddikhtm9542 2 года назад +3

    അലൈകുമസ്സലാം റോഡ് ദുബായ്😃😃😃😇😇

  • @muneerdonmuneerdon1904
    @muneerdonmuneerdon1904 7 лет назад +6

    nice

  • @Tomramesh
    @Tomramesh 2 месяца назад

    മാമുകോയ 🔥🔥🔥😆😆😆😂😂😂

  • @pachaparishkaari3573
    @pachaparishkaari3573 5 лет назад +28

    " ഈ ചെണ്ട കമ്പിലാണോ മസിൽ🤣🤣🤣

    • @rahulv3321
      @rahulv3321 5 лет назад +1

      😂😂😛😛

    • @mobinbabu9658
      @mobinbabu9658 4 года назад +1

      😀😂😂😂😂😂

    • @sabarithakkudu411
      @sabarithakkudu411 4 года назад

      ഈ വാക്കുകൾ ഞാനും ശ്രദ്ധിച്ചു😂😂😂

    • @colour_secrets786
      @colour_secrets786 4 года назад

      😀😀😀😀😀😀

  • @pallarNoushad
    @pallarNoushad 7 лет назад +12

    ellarum chellanu

  • @user-nr8ln5oi6m
    @user-nr8ln5oi6m 4 года назад +1

    Old film super

  • @MrAbeerpk
    @MrAbeerpk 5 лет назад +13

    എന്തൊക്കെ പ്രശനം ഇണ്ടായാലും ഞാൻ ഇവിടന്ന് ഇനങ്ങൂല hahaha

  • @noushadannath8937
    @noushadannath8937 6 лет назад +4

    Adi poli

  • @seekerala2122
    @seekerala2122 2 года назад +4

    18.00 minute Jagathy super comedy..

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    Union Leader ....Jagathy 🍒🍒

  • @abdulasees4778
    @abdulasees4778 5 лет назад +39

    Riyal junction dhirham road 😂🤣🤣🤣

  • @user-vt2fr3se9l
    @user-vt2fr3se9l 2 года назад +1

    എന്നാലൊന്ന് കണ്ടിട്ട് തന്നെ കാര്യം❤️

  • @vishnuvkooliyat
    @vishnuvkooliyat 5 лет назад +22

    11:15 aalu mari

  • @shaheemonu5156
    @shaheemonu5156 2 года назад

    👌👌👌

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    Sthalam SI 🤩🤩🤩🤩🤩aaaaalu maaaari pooooyi........Maaamu koyaaaaa mass

  • @Gkm-
    @Gkm- 6 лет назад +99

    അടിമയെ വാങുമ്പോൾ നല്ല തണ്ടും തടിയും ഉള്ള അടിമയെ വാങണ്ടേ ഈ അസ്ഥികൂടം എന്ത് പണി എടുക്കാനാ😀

    • @jimshadkunjussan8395
      @jimshadkunjussan8395 5 лет назад +2

      Hihi

    • @issa_alif
      @issa_alif 5 лет назад +2

      😂😂😂

    • @deepakt65
      @deepakt65 Год назад +1

      വേണ്ട മോനെ. ഇത് 2023. ഇന്ന് ഇത് body shaming ആണ്. 🤣🤣🤣

    • @Gkm-
      @Gkm- Год назад

      @@deepakt65 😁

  • @user-ir6br6jb2j
    @user-ir6br6jb2j 4 года назад +179

    കേരളത്തിൽ ഉണ്ടാക്കിയ നമ്മുടെ സ്വെന്തം മലയാള സിനിമകൾ ..ഇത് പറയാൻ കാരണം ഇപ്പോൾ കുറെ ചവർ ഇറങ്ങുന്നുണ്ട് നൂറുകോടി എന്നും പറഞ് കഥയും തിരക്കഥയും ഇല്ലാത്ത ഇഗ്ളീഷ് സിനിമയുടെ കുറെ ഡബ്ബിങ് മലയാളം തെറി .

  • @sreerahul9629
    @sreerahul9629 4 года назад +1

    2020 ☝️☝️☝️☝️☝️

  • @noeln134
    @noeln134 7 лет назад +17

    45:23 kidu

  • @user-dh9yk4tk8q
    @user-dh9yk4tk8q Месяц назад

    ഇതിന്റെ പകുതി ഷൂട്ടിങ് പെരുമ്പാവൂർ പുലിയാമ്പിള്ളി എന്ന സ്ഥലം ആയിരുന്നു

  • @pratheeshlp6185
    @pratheeshlp6185 2 года назад

    Maaamu kkoyaaaa Mass

  • @zaramehrin4493
    @zaramehrin4493 Месяц назад

    അടിമക്കണ്ണ് 😂

  • @athullal7438
    @athullal7438 4 года назад +5

    മഴ പെയ്താൽ വെള്ള പൊക്കം. . വെളിയിൽ ഇറങ്ങിയാൽ തലയും കാണില്ല. എന്തൊരു കഷ്ടം !!

  • @al-amanameditourism7621
    @al-amanameditourism7621 3 года назад +2

    21:08 ippozhumindo dubail adima kachavadam 😂 😂 😂 😂

  • @sreekr
    @sreekr 7 лет назад +80

    10:54 എന്താ രാമേന്ത്ര പ്രശ്നം

  • @usmankotapuram
    @usmankotapuram 10 месяцев назад

    മേലാഘയ !!!😀😀😀

  • @pratheeshlp6185
    @pratheeshlp6185 2 года назад

    Kidu...poli sanam....koyaaaa

  • @antosoloman3922
    @antosoloman3922 6 лет назад +5

    അലി....അടിമകണ്ണ്....

  • @mollydufresne4292
    @mollydufresne4292 6 лет назад +87

    Movie - Ellarum Chollanu (1992)

  • @ziyadabdul
    @ziyadabdul 3 года назад +18

    16:22 ഇന്നും ഇത് തന്നെ സ്ഥിതി.... കേരളത്തിൽ വ്യവസായം ചെയ്യാൻ നാറിയ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സമ്മതിക്കില്ല.

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💚

  • @nidhishtn6801
    @nidhishtn6801 4 года назад +3

    അടിമകണ്ണേ

  • @gokulkrishna2115
    @gokulkrishna2115 28 дней назад

    ആവോ ആവോ,,,,, ഇയാളെന്താ ഈ പറയുന്നേ???,,, ആവോ 🤣🤣🤣🤣🤣

  • @nagavalli143
    @nagavalli143 4 года назад +11

    21:00 😂😂😂😂

  • @noushvlogger7479
    @noushvlogger7479 2 года назад

    ഇതൊക്കെ ആണ് സിനിമ

  • @Devincarlos75
    @Devincarlos75 3 года назад

    എന്താ രാമേന്ത്ര പ്രശ്നം

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💟

  • @fayisali8884
    @fayisali8884 4 года назад +2

    2020-6-19

  • @googleuser3360
    @googleuser3360 5 лет назад +16

    11:10 😂😂😂😂😂

  • @midhnum2437
    @midhnum2437 2 года назад

    💞❤💞

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💘

  • @25.aujwal.u79
    @25.aujwal.u79 2 года назад +2

    പണ്ടത്തെ എറണാകുളം

  • @antosoloman3922
    @antosoloman3922 5 лет назад +7

    45:43 sainudhin arabi😁😁😁

  • @krishodc8441
    @krishodc8441 5 лет назад +5

    Entha Ramachandra prasnam

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 года назад +2

    Rafi Mecartin first film work

  • @pkhorner8290
    @pkhorner8290 4 года назад +33

    എന്താ രാമേന്ദ്ര പ്രശ്നം?.. പ്രശ്നം എന്ന് പറഞ്ഞാൽ വളരെ തമാശയാ (ആളുമാറിപോയി )

    • @pratheeshlp6185
      @pratheeshlp6185 4 года назад

      Sthalam SI ye aaaalu maari adikkunnu .............Adima kkannu😀😀😁😙🥰🥰🥰

    • @rageshmanjerikuth9980
      @rageshmanjerikuth9980 4 года назад +1

      Movie name..?

    • @milypaul8994
      @milypaul8994 4 года назад

      Ragesh Manjerikuth ..ellaarum chollanu

  • @Devincarlos75
    @Devincarlos75 2 года назад +1

    തൊഴിലില്ലായ്മ അന്നും ഇന്നും

  • @noufalkl1020
    @noufalkl1020 10 месяцев назад

    എന്താ രാമേന്ദ്ര പ്രശ്നം 😂😂😂

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    Raaaavunni Menon 🤩Oduvil Unni krishnan

  • @pratheeshlp6185
    @pratheeshlp6185 Год назад

    Maaaathu unni 🤑🤑🤑

  • @shifamusthafa1099
    @shifamusthafa1099 3 года назад +2

    ഈ ചെണ്ട കമ്പിലാ മസില് 🤣🤣 22:46

  • @Abdulnasserabdul
    @Abdulnasserabdul 7 лет назад +26

    marichu poyavarude kaaryamo?? athinu ithu chithragupthante office alla......haha

  • @riyast1071
    @riyast1071 5 лет назад +4

    😂😂😂

  • @abhivinod6286
    @abhivinod6286 6 лет назад +5

    11: 19....super

  • @althaf2663
    @althaf2663 5 лет назад +20

    എൽക്കടിമക്കണ്ണ

  • @nicesongub6364
    @nicesongub6364 5 лет назад +1

    Kaline masil kerum ..e chanda kalinanoo masil

  • @akmaltnr4842
    @akmaltnr4842 5 лет назад +5

    ഹിഹിഹി ADIMAKKANNU

  • @sadiqali1686
    @sadiqali1686 7 лет назад +6

    good. amazing comide .sadiqali tirur Almahar group ksa

  • @pratheeshlp6185
    @pratheeshlp6185 Год назад

    🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 4 года назад +3

    Old Ernakulam Jetty-menaka area.