5 Kg BIG SIZE CRAB ROAST MAKING | COOKING SKILL M4 TECH |

Поделиться
HTML-код
  • Опубликовано: 11 июл 2020
  • In this video we are preparing crab roast at Home.

Комментарии • 7 тыс.

  • @user-zr4wr2pg1o
    @user-zr4wr2pg1o 7 месяцев назад +426

    2024 ൽ കാണുന്ന വർ ലയിക്ക് അടി😮

  • @quizandfacts.24
    @quizandfacts.24 4 года назад +264

    ഇതൊക്കെ ഓക്കേ പക്ഷെ
    ഇതിന്റെ പിന്നിൽ പ്രവീൺ മച്ചാനെ ആരും മറക്കരുത്..... love you muthe...... ❣️❣️❣️💯

  • @user-xo6rk7mk3m
    @user-xo6rk7mk3m 6 месяцев назад +40

    2024 കാണുന്നവരുണ്ടോ

  • @alenteching
    @alenteching 3 года назад +196

    2021lil kanunnvar like adi

  • @ksa7010
    @ksa7010 4 года назад +234

    വളരെ വ്യത്യസ്തമായുള്ള വീഡിയോ കാണണമെങ്കിൽ ഇങ്ങ് വരണം 😋😋

  • @rakeshpanathur7607
    @rakeshpanathur7607 3 года назад +131

    ഞണ്ടിനെക്കാൾ ഇഷ്ടായത് അപ്പന്റേം മോന്റേം ആ ഒരു കോമ്പിനേഷൻ ആണ്.. സൂപ്പർ...

  • @kalluzzvlogs6033
    @kalluzzvlogs6033 2 года назад +97

    അച്ഛനും മോനും തമ്മിലുള്ള സ്നേഹം അത് ഞണ്ട് റോസ്‌റ്റിനെകാൾ സൂപ്പർ 😄😄😄😄

  • @user-xh4nh5um6y
    @user-xh4nh5um6y 3 года назад +79

    9 മാസത്തിനു ശേഷം കാണുന്നവരുണ്ടോ 😜😜🙆‍♂️🙆‍♂️🙆‍♂️🤷‍♂️🤷‍♂️

    • @Dailytcprofit
      @Dailytcprofit 3 года назад +1

      Ind

    • @sunim8507
      @sunim8507 3 года назад +3

      10 വർഷം കഴിഞ്ഞിട്ട കണ്ണിനെ 🙆‍♂️🤦‍♂️🤦‍♂️🤦‍♂️🤷‍♂️

    • @user-xh4nh5um6y
      @user-xh4nh5um6y 3 года назад +1

      @@sunim8507 10 varsham kazhinju kanninu enthu patti

    • @jayakrishank8181
      @jayakrishank8181 2 года назад

      1 varshathinu sheasham kanunnu

    • @user-xh4nh5um6y
      @user-xh4nh5um6y 2 года назад

      @@Dailytcprofit 😍

  • @osfbroshorts
    @osfbroshorts 4 года назад +505

    കെട്ടുന്നവളുടെ ഭാഗ്യം ആണ്.. എന്ത് പണിയും ചെയ്യും.. തേങ്ങ പാര ഇല്ലാതെ പൊതിക്കും.. മീൻ വെട്ടും.. ചിക്കെൻ വക്കും.. ആഹഹാ...😂🥰😍

  • @aniltube8846
    @aniltube8846 4 года назад +263

    അപ്പച്ചനും മോനും
    സ്നേഹം കൊണ്ട് ഞങ്ങളേയും വീർപ്പ് മുട്ടിച്ചു
    ഈ സ്നേഹ ബന്ധത്തിനിരിക്കട്ടേ
    ഒരു പൊൻ തൂവൽ

    • @yourdad6053
      @yourdad6053 3 года назад

      Athe bro, kanumbazhe kannu nirayunnu aa snehathinte munnill

  • @harrishvenkateshgowda7270
    @harrishvenkateshgowda7270 3 года назад +39

    💖I love this video ! and this video is special for me ! This video have the great lesson ! Love between father and the son and the friends and the purpose of the video is clean clear and transparent 💖

    • @nijurajan5927
      @nijurajan5927 2 года назад

      😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴

    • @akshaijohnson7296
      @akshaijohnson7296 Год назад

      Ths😢

  • @Abi_shorts22
    @Abi_shorts22 Год назад +10

    3 million ullapoll ഉള്ള വീഡിയോ ആണ് ഇപ്പോൾ 8 million ayii❤️❤️😍😍

  • @YoonusPoonthala
    @YoonusPoonthala 4 года назад +89

    ഹ്ഹോ.. ആ കാലിന്റെ ഉള്ളിൽ നിന്ന് ഇറച്ചി എടുത്തപ്പോ സ്ക്രീൻ പോയി കടിക്കാൻ തോന്നി... 😆😆😆. ന്റമ്മോ...

  • @syamsundar3764
    @syamsundar3764 4 года назад +144

    ഈ vedio വച്ചപ്പോൾ"" ഞാൻ jaffer mpl കളിച്ചു ഊട്ടി പോയി അടിച്ചുപൊളിച്ചു എന്ന പരസ്യം വന്നില്ല 🤣🤣😎👍

    • @fzl1120
      @fzl1120 4 года назад

      aaadoo.. pandaaaram🙇‍♂️🙇‍♂️🙇‍♂️🙇‍♂️🤦‍♂️

  • @sani_nikki
    @sani_nikki Год назад +7

    എന്നാലും അതിനെ ജീവനോടെ തോട് പൊളിക്കണ്ടായിരുന്നു … ജീവനോടെ ഒരാളുടെ കയ്യും കാലും വെട്ടി മാറ്റുന്ന പോലെ 😐😐😐

    • @anwarozr82
      @anwarozr82 Месяц назад

      ജീവനോടെയല്ല ബ്രോ.. കൊന്ന ശേഷമാണ് തൊലി പൊളിച്ചത്... വിഡിയോയിൽ പറയുന്നുണ്ടല്ലോ അത്

  • @user-nl7ze3kr2v
    @user-nl7ze3kr2v 3 года назад +44

    അച്ഛനോടുള്ള സ്നേഹം 😍👍

  • @sachusajeev6472
    @sachusajeev6472 4 года назад +1506

    ചേട്ടാ ❤️❤️ അപ്പന് ഒരു പിടി ചോർ വാരിക്കൊടുത്തപ്പോൾ പെട്ടന് എന്റെ അപ്പനെ ഓർമവന്നു ഇതു പോലെ ഞാനും ചെയ്തിരുന്നു ഇന്ന് അദ്ദേഹം എന്റെ കൂടെ ഇല്ലെങ്കിലും പെട്ടന്നൊരു തിരിച്ചു പോക് ഉണ്ടതായി ഇതുപോലെ യുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു 🙏

  • @bijibabu9544
    @bijibabu9544 4 года назад +96

    എല്ലാം കാണും പക്ഷേ ഒന്നും ചെയ്യില്ല ഞാൻ മാത്രമന്നോ 🤩🤩🤩🤩🤩🤩

    • @KimTaehyung-iw3rc
      @KimTaehyung-iw3rc 4 года назад +3

      ഏയ് നീ മാത്രല്ലെടാ , ഞാനുമുണ്ട്

    • @bijibabu9544
      @bijibabu9544 4 года назад +1

      Ok bro

  • @jinshatechandgaming
    @jinshatechandgaming 3 года назад +17

    Firozka കാണണ്ട...കണ്ടാ 1000 ഞണ്ടുകളെ വെച്ച് cooking തുടങ്ങും😁

  • @roshnit60
    @roshnit60 3 года назад +3

    എന്തിനാ മനുഷ്യാ ഇങ്ങനെ കൊതിപ്പിക്കുന്നത്, വിശന്നിരിക്കുമ്പോ തന്നെ കാണുകയും ചെയ്തു 😋😋

  • @muchimucheer6414
    @muchimucheer6414 4 года назад +196

    ഒരു സമാധാനം ഉണ്ട് mpl കളിച്ചു പൈസ കൊണ്ട് ootiyil പോയ ആരും ഇല്ല ഇതില്‍ 😂😂😂😁😂😂😂

  • @muhammedhashiq433
    @muhammedhashiq433 4 года назад +659

    ജിയോ : അച്ഛാ ഞണ്ട് കറി എങ്ങനെ ഉണ്ടായിരുന്നു?
    അൽ അച്ഛൻ : നന്നായിട്ടുണ്ട്, പിന്നെ ഷാപ്പിൽ നിന്നൊക്കെ കഴിക്കാറുണ്ട് 😄🤣
    ജിയോ : നാറ്റിക്കല്ലേ നാറ്റിക്കല്ലേ.. 😬🤫😋

    • @bhsafwan6586
      @bhsafwan6586 4 года назад +38

      Bro നിങ്ങൾ ആണ മൂന്നാറിൽ ട്രിപ്പ് പോയി അടിച്ച് പൊളിച്ചത്

    • @akhilsanthosh5715
      @akhilsanthosh5715 4 года назад +5

      @@bhsafwan6586 😆😆

    • @rashidrz8008
      @rashidrz8008 4 года назад +6

      @@bhsafwan6586 😂

    • @user-pj7wo4cr3w
      @user-pj7wo4cr3w 4 года назад +3

      Hhhh 😄😄😄🤣

    • @mrdude6721
      @mrdude6721 4 года назад +1

      @@bhsafwan6586 😂🤣🤣

  • @sinitbelbin5589
    @sinitbelbin5589 3 года назад +4

    ഇത് കാണുന്ന എത്ര പേർ കൊതി വരുന്നുണ്ട് അവർ like അടി😋😋

  • @nishidougls8795
    @nishidougls8795 Год назад +4

    M4 tech channel ishtam ullavar like adi💖

  • @FoodVlogByShanukabeer
    @FoodVlogByShanukabeer 4 года назад +237

    ഇലട്രോണിക്‌സ് വർക്ക്‌ ചെയ്യുമ്പോൾ പുള്ളി ഇലട്രോണിൿ ജിയോ, expiriment ചെയ്യുമ്പോൾ expiriment ജിയോ, ഫുഡ്‌ ഉണ്ടാക്കാനുള്ള കഴിവിൽ ഫുഡ്‌ ജിയോ, അങ്ങനെ പേരുകൾ ഒരുപാടുണ്ടാവാന്

  • @arjunarju8815
    @arjunarju8815 3 года назад +389

    അപ്പച്ചൻ :ഞാൻ ഷാപ്പിൽ നിന്നൊക്കെ കഴിച്ചിട്ടുണ്ട്
    ജിയോ മച്ചാൻ :നാറ്റിക്കല്ലേ നാറ്റിക്കല്ലേ 😁😆

  • @steeveluvera9544
    @steeveluvera9544 2 года назад +1

    1 year ശേഷം കാണുന്നവർ ഉണ്ടോ 😇

  • @kochutv5.090
    @kochutv5.090 2 года назад +4

    2021കാണുന്നവർ ഉണ്ടോ

  • @akhilcholakkal6779
    @akhilcholakkal6779 4 года назад +117

    ഇത് കാണുന്ന ഫിറോസ് ഇക്ക : സത്യം പറയ ഡാ, നീ എന്റെ കഞ്ഞിയിൽ പാറ്റയിടാൻ വന്നവനല്ലെ...🤨😁

    • @krunch7393
      @krunch7393 4 года назад +3

      രണ്ടാളും പൊളിയാ, 🤩🤩🤩

    • @unniappuni1237
      @unniappuni1237 4 года назад +1

      Poli

  • @jaseemshan2602
    @jaseemshan2602 4 года назад +80

    ഇൗ വീഡിയോ കാണുമ്പോൾ ഫിറോസ് ഇക്കയെ ഓർമ വന്നവർ ലൈക്...

  • @Ani999z
    @Ani999z 3 года назад +9

    The best moment :- feeding father and son each other.....🥺🥺I never got feeded by my father and mother after I become adult.....

  • @ManjusBiju-oj6iw
    @ManjusBiju-oj6iw 8 месяцев назад +2

    മച്ചാനെ ഇല തിരിച്ചാണ് വെച്ചിരിക്കുന്നെ

  • @voiceofjaleelrahmanivaniyannur
    @voiceofjaleelrahmanivaniyannur 4 года назад +83

    18:06 അപ്പച്ചൻ ഹീറോ സത്യ സന്തമായ അഭിപ്രായം. അപ്പോൾ ജിയോ മച്ചാൻ നാറ്റിക്കല്ലേ നാറ്റിക്കല്ലേ.. അറിയാതെ ഉമിനീർ ഇറക്കി പുഞ്ചിരിച്ചു പോയി ഞാൻ...

  • @sreenandwarrior5157
    @sreenandwarrior5157 4 года назад +176

    Which camara are you using, very bright

    • @Crunchworks79
      @Crunchworks79 4 года назад +5

      Canon m50

    • @ommkkkvvv2656
      @ommkkkvvv2656 4 года назад +4

      Nickon L 8 30

    • @Crunchworks79
      @Crunchworks79 4 года назад +5

      Watch m4 tech video with tech travel eat he has told in it.. nikon was his old camera

    • @nidhints9225
      @nidhints9225 4 года назад +2

      Canon 77d or 80D these are the best budget cameras for making videos

    • @User-uf2kr
      @User-uf2kr 4 года назад +2

      Sony A73

  • @alwinasok2488
    @alwinasok2488 3 года назад +2

    രണ്ടാമത് കാണുമ്പോൾ ലാസ്റ്റ് മാത്രം കണ്ടവർ ഉണ്ടോ

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 2 года назад +9

    ബ്രദറിന്റെ വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞു... നല്ല super video 🙏🙏🙏👍👍👍👌👌👌👌

  • @xavagaming2879
    @xavagaming2879 4 года назад +89

    വീട്ടിലിരുന്ന് ഈ വീഡിേയോ ഫോണിൽ കാണുന്ന എന്റെ വായിൽ നിന്ന് വെള്ളം വരുന്നു.അപ്പോൾ അവിടെ നിൽക്കുന്ന പ്രവീൺ മച്ചാന്റെ അവസ്ഥ.
    M4 tech ishttam ❤

  • @rubingeorge98
    @rubingeorge98 4 года назад +409

    മലയാളികളുടെ സ്വകാര്യ അഹങ്കാരം. ജിയോ മച്ചാനും പ്രവീൺ മച്ചാനും... ലൈക്‌ അടിച്ചു പിന്തുണ കാണിക്ക് മച്ചാന്മാരെ 😁😁😍😍😍

    • @blackowl8066
      @blackowl8066 3 года назад +2

      Pinduna kuranj pooyo🙄

    • @entepranayathoolika7099
      @entepranayathoolika7099 3 года назад +1

      എനിക്ക് ജിയോ ന്റെ നമ്പർ വേണം

    • @Amjugamer860
      @Amjugamer860 3 года назад +2

      കുറച്ച് എനിക്ക് തരുമോ ഉച്ചക്ക് ചോറിന് കൂട്ടാൻ 😋

    • @harisbabu3603
      @harisbabu3603 2 года назад +1

      @STATUS 4 U 13945

    • @safnashanu8856
      @safnashanu8856 2 года назад

      R yiti

  • @ppkutty2461
    @ppkutty2461 3 года назад +4

    എൻ്റെ സ്വന്തം ജിയോ ചേട്ടന് ആദിൽ മോൻ്റെ ആശംസകൾ ........ കിടു .....

  • @deepatg5828
    @deepatg5828 4 месяца назад +2

    2024ill easterninu vendi undakunavar undo

  • @aqsam1363
    @aqsam1363 4 года назад +101

    അപ്പൊ ഫ്രണ്ട്‌സ്, എന്ന ആ വിളി ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ അടിച്ചോ ❤️❤️

  • @sijokunjumon4627
    @sijokunjumon4627 4 года назад +857

    Feeding your own father is the best and proudest moment ❤️ The most cutest video till now ❤️

  • @sanoopachankunju6400
    @sanoopachankunju6400 2 месяца назад +2

    Kallu shaap: nattikalle nattikalle😂

  • @anjujoseph6477
    @anjujoseph6477 3 года назад +2

    ഈ പരിപാടിയുടെ വിജയം സൊന്തം അധ്വാനിച്ച് അന്നം ഭക്ഷിക്കുന്നു...keep going brother

  • @jincycijo1790
    @jincycijo1790 3 года назад +36

    Camera man ഒരു ലൈക് 👍

  • @user-if6bs6vw3n
    @user-if6bs6vw3n 4 года назад +115

    ചേട്ടാ ഇനി അമ്മച്ചിയുമായിയുള്ള ഒരു video please

  • @dilips1549
    @dilips1549 3 года назад +3

    அடி பொலி.. ❤️ from Tamil Nadu

  • @anwarozr82
    @anwarozr82 2 года назад +2

    അപ്പച്ചന്റെ വായിലേക്ക് ഞണ്ട് റോസ്റ്റ് കൂട്ടിക്കുഴച്ച ആ ചോറ് വെച്ച് കൊടുത്തതാണ്‌ ഈ വിഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമായ ഭാഗം 🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @WOW_EDITING
    @WOW_EDITING 4 года назад +197

    നേത്തെ പോലെ പ്രവീൺ മച്ചാൻ കൂടി കഴിക്കുന്നത് kaanichenkile ഈ video പൂർണമാകൂ

  • @minimathew5481
    @minimathew5481 3 года назад +151

    എന്റെ കൊതി മുഴുവൻ അതിലുണ്ട് 🤣🤣🤣🤣

  • @aneeshraveendran9229
    @aneeshraveendran9229 8 месяцев назад +1

    എത്ര ദിവസം അപ്പനും മോനും വയർ ഇളക്കമായി കിടന്നു.. നാട്ടുകാരെ ഇങ്ങനെ കൊതിപ്പിക്കല്ലേ

  • @iamthebest2442
    @iamthebest2442 Год назад +2

    വെപ്പ് കഴിഞ്ഞപ്പോയെക്കും ഇരുട്ട് എത്തിയല്ലോ
    നല്ല cook m4tech😂❤️❤️

  • @moidheenkoya1234
    @moidheenkoya1234 3 года назад +104

    നിങ്ങളുടെ മുഴുവൻ വിഡിയോസും കാണുന്നത് എന്റെ മൂന്നര വയസ്സുള്ള മോനാണ്. നിങ്ങളുടെ ഫാനാണ്.

  • @abhinava.t8881
    @abhinava.t8881 4 года назад +104

    ഗ്രേവി കോരുമ്പോൾ ഉള്ള ശബ്ദം
    നാൻ മാത്രം ആണോ ആസ്വദിച്ചത്🤔🤔👍

  • @sadiqafrin7864
    @sadiqafrin7864 3 года назад +3

    മഴയത് കാണ്ണുന്ന ഞാൻ 😁😁😂

  • @creativegrg
    @creativegrg 3 года назад +5

    18:09 ....Naatikkalle naatikkalle😂😂😂

  • @snowbeats9350
    @snowbeats9350 4 года назад +529

    ☺️☺️വെജിറ്റബിൾ കട്ടിംഗ് സൗണ്ട്... ആസ്വദിച്ചവർ ഉണ്ടോ ...വല്ലാത്ത ഫീൽ... love it 😊😊

    • @parsifaln1gg34
      @parsifaln1gg34 4 года назад +8

      Satisfied

    • @muhammedhisham5254
      @muhammedhisham5254 4 года назад +9

      Njan vichaarichu enikk maathrame angane thonniyittullu

    • @sinikp6572
      @sinikp6572 4 года назад +7

      Ys really satisfying sound I love it 👍😋

    • @snowbeats9350
      @snowbeats9350 4 года назад

      @@parsifaln1gg34 ❤️🖤

    • @snowbeats9350
      @snowbeats9350 4 года назад

      @@muhammedhisham5254 ❤️🖤

  • @seeryalkillarharikrishnank6248
    @seeryalkillarharikrishnank6248 4 года назад +284

    അപ്പച്ചൻ മിണ്ടുന്നില്ല അടുത്ത വീഡിയോയിൽ അപ്പച്ചനെ കാണിക്കണം

  • @sivakumar-dw8hz
    @sivakumar-dw8hz 2 года назад +2

    Wow crab super cooking M4 tech super fast burger fish cow cooking super cooking wow super 👌👌👌👌👌👌👌

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 3 года назад

    Dith avasanam kazhikkunnath kand nikkunna chengayi de avastha 😁😍😍

  • @muhammedhashiq433
    @muhammedhashiq433 4 года назад +72

    സംഭവം അപ്പൻ രാത്രി അയി കാണാതെ ആയപ്പോ തിരക്കി വന്നതാണ്.... വന്നപ്പോൾ ചെക്കൻ coooking ലാ... അച്ഛന്റെ ദേഷ്യം മാറ്റാൻ കുറച്ച് ചോറിന്റെ മേലെ ഞണ്ട് കറി ഒഴിച്ച് കൊടുത്തേക്കുവാ കള്ളൻ 😍🤣😄

    • @vindinol
      @vindinol 4 года назад

      Complete violence aanello

  • @Althaf6600
    @Althaf6600 4 года назад +279

    ഞാൻ ഷാപ്പിൽ പോയി കഴിച്ചിട്ടുണ്ടെന്ന് അപ്പച്ചൻ... 😋😋
    നാറ്റിക്കല്ലേ നാറ്റിക്കല്ലേ എന്ന് മോൻ 😂😂😂😂👌👌👌👌👌

  • @mehaboobasarikandy7718
    @mehaboobasarikandy7718 5 месяцев назад +3

    അടിപൊളി മച്ചാനേ

  • @vinithabijesh1357
    @vinithabijesh1357 3 года назад +1

    Machane
    Poli.....super
    Kazhikanthonunnu...👌👌👌. ..

  • @nasarali3698
    @nasarali3698 4 года назад +191

    ജിയോ ചേട്ടന്റെ ഫാൻസ് ഒരു ലൈക് അടിക്കാമോ🥰🥰💪

  • @athiraathi4424
    @athiraathi4424 4 года назад +121

    *ഇവരിങ്ങനെ കഴിക്കുമ്പോൾ pravin മച്ചാന്റെ തൊണ്ടയിലെ ഗദ്ഗദം ഞാൻ മനസ്സിലാക്കുന്നു* 😢😢😢

    • @lakshmilakshmi7304
      @lakshmilakshmi7304 4 года назад +1

      😃😃😃

    • @vishokkannan3718
      @vishokkannan3718 4 года назад +2

      Ninte comment illatha videosinte oru list tharan pattuo😑

    • @athiraathi4424
      @athiraathi4424 4 года назад

      @@vishokkannan3718 🙄🙄🙄🙄 all english channel vdos athonnum njn kaanarilla

    • @athiraathi4424
      @athiraathi4424 4 года назад

      @@vishnuvichuz1893 24 hrsil 6-7 urakkm.. baaki tymil 8hrs padithm . pne oru 2 hrs oolam food bath etc.. baakiyulla tym art wrk drwang reading nte ezhuth yutub.. 🤷

    • @lakshmilakshmi7304
      @lakshmilakshmi7304 4 года назад

      @@athiraathi4424 ezhuthokeyundo...... ezhuthu kaariyano aaranu favourite writer?

  • @faizalnoushad2302
    @faizalnoushad2302 3 года назад

    Chetai kothippikkalle powli aaytund🤩🤩

  • @rohithrdz7946
    @rohithrdz7946 26 дней назад

    Dith avasanam kazhikkunnath kand.nikkunna chengayi de avastha 😁😍😍

  • @shantypaulose4599
    @shantypaulose4599 4 года назад +536

    Geo മച്ചാനെ കെട്ടുന്നവളുടെ ഭാഗ്യം. കറി വെക്കും, അടുപ്പ് കൂട്ടും പിന്നെ ആവിശ്യത്തിന് വേറെ പണിയും എടുക്കും. 😁😁✌️

  • @a_b__q_x4150
    @a_b__q_x4150 4 года назад +60

    *18:07*
    *അപ്പൻ :ഞാൻ ഷാപ്പിൽ നിന്ന് ഒക്കെ കഴിക്കാറുണ്ട്* *😂😂😂*

    • @lijoat21
      @lijoat21 4 года назад +2

      നാറ്റിക്കല്ലേ 😂😂😜😜

  • @thefanofhighflyers5173
    @thefanofhighflyers5173 3 года назад +12

    ഭക്ഷണം കഴിക്കുന്ന സമയത്തെ balanced light സൂപ്പറായി...
    ഒരിക്കലും മറക്കാന്‍ കഴിയാത്ത Dinner !!

  • @sarathvijayan9939
    @sarathvijayan9939 3 года назад +1

    അപ്പച്ചൻ ഒരേ പൊളി 🤣🤣🤣🤣..... ഷാപ്പിൽ നിന്ന് കഴിക്കാറുണ്ട് 😆😆😆

  • @abhinava.t8881
    @abhinava.t8881 4 года назад +164

    ജീവിതത്തിൽ ഇത്രേം വലിയ
    ഒരു ഞണ്ട് നെ നേരിട് കണ്ടിട്
    ഇല്ലാത്തവർ ലൈക്👍📣📣

    • @commentpranthan9992
      @commentpranthan9992 4 года назад

      K&k ennoru channel und. Ath onn nokki nokk. Athile njandan njand.

  • @rojeshlas
    @rojeshlas 3 года назад +287

    ഞണ്ട് റോസ്സ്റ്റിനേക്കാളും ഇഷ്ടപ്പെട്ടത് അപ്പനും മോനും തമ്മിലുള്ള ബന്ധമാണ്.... പൊളിച്ചു ഭായ്...

  • @anuraganu4945
    @anuraganu4945 Год назад +2

    അച്ചനെ കേറി മോനെന്നു വിളിച്ച സ്വത്ത് 🥰 ആ ചോറിനു വേവ് കുറവാണല്ലോ മച്ചാനെ😊ഇപ്പഴാ ഈ വീഡിയോ കാണുന്നെ വാക്കി ഒക്കെ കണ്ടതാ

  • @alleppeyvibes
    @alleppeyvibes Год назад

    മച്ചാനെ കണ്ടിട്ട് കൊതിയാവുന്നു. ഒരു ദിവസം മച്ചാനെ കാണാൻ ഞാൻ വരും

  • @suraijca2293
    @suraijca2293 4 года назад +571

    He is a proud father, 😍

  • @vighnesh.k6318
    @vighnesh.k6318 4 года назад +504

    വായിൽ നിന്ന്‌ വെള്ളം വന്നവർ ലൈക് അടിക്കോ 🤩👍

    • @moiduvlogs6967
      @moiduvlogs6967 4 года назад +5

      vaayil ninn veallam vannillangil

    • @PixinOS
      @PixinOS 4 года назад +3

      Njngal oru puthya tech channel thudangi.... Njanum aniyanum.... Content kand eshtapettenkil onn support cheyyanam please....💙

    • @vighnesh.k6318
      @vighnesh.k6318 4 года назад +2

      @@PixinOS thirchayayum ❣️❣️❣️

    • @PixinOS
      @PixinOS 4 года назад +1

      @@vighnesh.k6318 valare nanniyund 😁💙

    • @shibupk7200
      @shibupk7200 3 года назад +1

      @@vighnesh.k6318 l

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 года назад +2

    Choru crab roast
    അതും വാഴ ഇലയിൽ 😋😎

  • @paulodybala7957
    @paulodybala7957 3 года назад +1

    ഇതൊന്നും ഉണ്ടാക്കാതെ video മാത്രം കാണുന്ന le ഞാൻ 😣😂😀

  • @3tfactory
    @3tfactory 4 года назад +801

    ഞണ്ടിന്റെ സെൻസർ ❤️❤️🤣🤣

  • @Reelitpraveen
    @Reelitpraveen 4 года назад +69

    ഒരു പാടു tiktok roast ഇടക്ക് 😁ഈ ആന ഞണ്ടു കളെ roast ചെയ്യാൻ വന്ന നിങ്ങൾക് 🤙

  • @hakkeem2228
    @hakkeem2228 22 дня назад +1

    എനിക്ക് വായിൽ വെള്ളംവന്നു ഞണ്ട് അത്രക്കും ഇഷ്ട്ടമാണ് ഞാനും വരട്ടെ

  • @rosemoljinson1019
    @rosemoljinson1019 2 года назад

    Chettaaa Supper Vedio Aanutttooo. Adipoli.

  • @_dartmentor
    @_dartmentor 4 года назад +60

    ഏഹ് നമ്മുടെ അല്ല എന്റെ അപ്പച്ചൻ 😂😂ഒരു രക്ഷ ഇല്ലാത്ത ഡയലോഗ് 😂😂😁😘✌️

  • @movieupdatesby
    @movieupdatesby 3 года назад +332

    Praveen machane സമ്മതിക്കണം നിങ്ങള് കഴിക്കുമ്പം ക്ഷമിച്ചു നിൽക്കുന്നടല്ലോ ഞങ്ങൾക്ക് കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു 😄😄

  • @annamariau4473
    @annamariau4473 3 года назад +2

    After 6 million who is watching 😁✌️❤❤❤❤🔥🔥🔥🔥

  • @Arya-bz5ju
    @Arya-bz5ju 3 года назад +2

    Ethu കണ്ട് ഞാൻ ചോറ് തിന്നായിരുന്നു 🤤 കറി ചിക്കൻ 😭😭

  • @abhisheks6271
    @abhisheks6271 4 года назад +356

    ചേട്ടാ nigal ഒന്ന് മനസ്സ് വച്ചാൽ കൊറോണ വാക്‌സിൻ കണ്ടുപിടിക്കാം

  • @beautifultownship5461
    @beautifultownship5461 4 года назад +544

    കറി കണ്ടപ്പോൾ തന്നെ വായിൽ നിന്ന് വെള്ളം ഊറിയവർ ലൈക് അടി 😋

    • @funworld0836
      @funworld0836 3 года назад

      എനിക്കും ഉണ്ടൊരു കുക്കിംഗ് ചാനൽ ഒന്ന് കണ്ടു നോക്കുമോ, വീഡിയോ നല്ലതാണെങ്കിൽ ലൈക്ക് ചെയ്യൂ കൊള്ളൂല്ലങ്കിൽ ഡിസ്‌ലൈക്ക് കമന്റ് ചെയ്തോളു

    • @beautifultownship5461
      @beautifultownship5461 3 года назад +4

      Ok

    • @GAMERSINANYT_007
      @GAMERSINANYT_007 3 года назад

      Aniku

    • @marymargret1929
      @marymargret1929 3 года назад +1

      Aniku

    • @maryjuliet7709
      @maryjuliet7709 3 года назад +1

      Me

  • @sreerajkarumaly4734
    @sreerajkarumaly4734 3 года назад +1

    എന്റെ മച്ചാനെ നിങ്ങള്ടെ ചാനൽ കാണലാണ് എന്റെ മക്കളുടെ പ്രധാന പണി 😍

  • @amalachinnu6436
    @amalachinnu6436 2 года назад +1

    അപ്പനും മോനും powliye🥰😍👍

  • @mubarishdq4962
    @mubarishdq4962 3 года назад +452

    നോമ്പ് സമയത്ത് കാണുന്നവർ ഉണ്ടോ 🚶‍🤤🤤🤤

  • @ziluzilzila2806
    @ziluzilzila2806 4 года назад +99

    *യാ മോനെ 🙄🙄🙄എത്രയാ ഞണ്ട് 😍😍😍✌️*

    • @azizksrgd
      @azizksrgd 4 года назад +4

      6, 😏

    • @ziluzilzila2806
      @ziluzilzila2806 4 года назад +3

      @@azizksrgd 🤣🤣🤣വലുതല്ലേ 😂😂എന്നാലും 6ചെറിയ സംഖ്യ അല്ലല്ലോ 🏃🏃🏃‍

    • @azizksrgd
      @azizksrgd 4 года назад

      @@ziluzilzila2806 😝😝

    • @ammukuttyrrocks1669
      @ammukuttyrrocks1669 4 года назад

      11

    • @shehanashemin5853
      @shehanashemin5853 4 года назад +1

      Knm

  • @shivananjalifans8279
    @shivananjalifans8279 3 года назад +4

    പൊളിച്ചു എന്നു പറയൂന്നവർ ലൈക്‌ അടി 👍👍

  • @RazzVlogss
    @RazzVlogss Год назад

    Machante video kandu njan inn ith angu undakki nokki😋✌🏻

  • @mrpsycho7899
    @mrpsycho7899 4 года назад +140

    ചെറിയ ഉള്ളി അരിയുന്നത് കണ്ടപ്പോൾ പയർ അരിഞ്ഞ് മാതൃകയായ കാർത്തിക്കിനെ ഓർമ്മ വന്നവർ അവർ ഇവിടെ നീല മുക്കുക😂😂😂😂

  • @snp-zya
    @snp-zya 4 года назад +48

    കൂക്കിങ് ആയാലും ക്രാഫ്റ്റ് വീഡിയോസ് ആയാലും എല്ലാ മേഖലയിലും വെറൈറ്റി കണ്ടെത്തി വീഡിയോ ചെയ്യുന്ന ജിയോ മച്ചാനും പ്രവീൺ മച്ചാനും എന്നും വേറെ ലെവലാണ്, മലയാളത്തിലെ തന്നെ അഭിമാന ചാനലാണ് M4tech

    • @kL07_
      @kL07_ 4 года назад +2

      Ivideyum vanno. Evide nokkiyalum broye kkanum

    • @mhdalthafopmatfop6363
      @mhdalthafopmatfop6363 4 года назад +1

      Bro all-rounder aanalle

  • @darkmode6256
    @darkmode6256 2 года назад +5

    അപ്പച്ചൻ സൂപ്പർ ❤❤❤❤❤

  • @prajeesh6881
    @prajeesh6881 3 года назад

    😋😋😋😋 kothi undavathee nokkiyaal mathii njn meen onnum kazhikillaa kazhikunna onne ollu njandu aanu kothiyaayi