Ezhuthani kada Mutton Curry | കൊല്ലം എഴുത്താണിയിലെ മട്ടൺ കറിയും വെട്ടുകേക്കും | Entekollam

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 490

  • @-90s56
    @-90s56 4 года назад +205

    നല്ല മാന്യമായ രീതിയിൽ ഉള്ള പാചകം മട്ടൺ ആണെന്ന് പറഞ്ഞു കണ്ട വേസ്റ്റ് എല്ലാം വെട്ടി ഇട്ടു കൊടുക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ ചെയ്യുന്നതാണ് ഇതൊക്കെ നല്ല രീതിയിൽ സമൂഹത്തിനു കാട്ടി തന്ന എന്റെ കൊല്ലത്തിനു നന്ദി 💙💙💙💙

    • @muhammadaslam.a6355
      @muhammadaslam.a6355 4 года назад +9

      കൊല്ലം അതു നമ്മുടെ വികാരമാണ്

    • @joeljose182
      @joeljose182 4 года назад +2

      Athupolum swapnam kanan pattathavar onnudey

    • @radhakrishnanm1614
      @radhakrishnanm1614 4 года назад

      Get the best regards John 😀

    • @radhakrishnanm1614
      @radhakrishnanm1614 4 года назад

      Rug and consideration your the only the best regards John 😀 the the the the the the the the the the the 🎉

  • @ansarmarackar8159
    @ansarmarackar8159 4 года назад +74

    ഇങ്ങനെയുള്ള ഹോട്ടലുകൾ ഇപ്പോഴും കേരളത്തിലുണ്ടോ....ഇങ്ങനെ വൃത്തിയായി ഭക്ഷണം നൽകുന്ന ഹോട്ടൽ ഉടമക്ക് അഭിനന്ദനങ്ങൾ നേരുന്നു.... അതോടൊപ്പം ഈ സ്ഥാപനം ഞങ്ങൾക്ക് പരിചയപ്പെടുത്തിയ എന്റെകൊല്ലം ടീമിനും ഹൃദയത്തിൽ ചാലിച്ച നന്ദി.......

  • @bijukuriakose202
    @bijukuriakose202 4 года назад +35

    കേരളത്തിൽ ഒരു സാധാരണ ഹോട്ടലിന്റെ kitchen ഇത്രയും neet ആയിട്ട് കാണുന്നത് ആദ്യമാണ്

  • @rasheedkp6594
    @rasheedkp6594 4 года назад +79

    *എല്ലാം തുറന്ന് പറഞ്ഞ മുതലാളിക്ക് കിടക്കട്ടെ ഒരു സ്വർണ്ണക്കട്ടി*

    • @georgevarghese5448
      @georgevarghese5448 4 года назад +2

      അതുകൊണ്ട് അത് ഇപ്പോഴും നിലനിൽക്കുന്നു

    • @vyasanpops3615
      @vyasanpops3615 4 года назад +1

      Correct

  • @sakkeerhusainsakkeerhussai9255
    @sakkeerhusainsakkeerhussai9255 4 года назад +21

    ഡിസ്‌ലൈക് അടിച്ചവർ
    അടുത്ത ഹോട്ടൽ കരായിരിക്കും
    സത്യം പറഞ്ഞ മുതലാളിയെ
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @angelstansilavas9970
    @angelstansilavas9970 4 года назад +40

    കലയുടെയും കലാകാരന്മാരുടെയും ഈറ്റില്ലമായ കൊല്ലത്തുനിന്ന് കലാ മേന്മയോടെ വീഡിയോ ഇടുന്ന നമ്മുടെ Kollam Team നെ കലാ ബോധമുള്ള, കലാ സ്നേഹികളായ കൊല്ലംക്കാർ 1ലക്ഷം Subscribersൻറ തിലക കുറി തൊടുവിക്കുക തന്നെ ചെയ്യും!🌷

    • @Endekollam
      @Endekollam  4 года назад

      Hai Angel Stansilavas,, thankuuuuuuuu sooooooo much
      ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സപ്പോർട്ടിന് ഒത്തിരി നന്ദി..
      സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,

  • @sachusworld3427
    @sachusworld3427 4 года назад +1

    njangal kazhichittund appavum egg curryum sooper testy.njangal kollatheku pokumpol kayararund .

  • @bijunajma6653
    @bijunajma6653 4 года назад +13

    കൊല്ലത്തിന്‍റ രുചി അടയാളങ്ങളില്‍ ഒന്ന് ... പ്രവാസികളുടെ തിരിച്ചുപോക്കുകളില്‍ എഴുത്താണിയിലെ വെട്ടുകേക്ക് സ്ഥാനം പിടിച്ചിട്ട് ഏറെ കാലമായി ... പപ്പടം ഏത് ആഹാരത്തിന്‍റ കൂടെയും തരുന്ന ഏക കട എന്ന് തന്നെ പറയാം ... നന്ദി എന്‍റ കൊല്ലം ... രുചി തേടിയുള്ള യാത്രയില്‍ കൂടെയുണ്ടാകും

  • @pramodsg6804
    @pramodsg6804 4 года назад +97

    ഈ quarantaine time ലും എഴുത്താണി കടയിലെ മട്ടനും പൊറാട്ടയും കഴിച്ച എനിക്ക് like തരാൻ ഇവിടെ ആരുമില്ലേ.......

    • @mannabhai2574
      @mannabhai2574 4 года назад

      👍👍👍

    • @rejaneeshrejaneesh3134
      @rejaneeshrejaneesh3134 4 года назад +1

      Anakku irikkatte te vaka oru kuthirappavan👍👍

    • @unnizz1474
      @unnizz1474 4 года назад

      @@rejaneeshrejaneesh3134 pinnenthina muthe chettan jeevichirikunne...

  • @kevingeorge584
    @kevingeorge584 4 года назад +9

    എന്റെ പ്രിയപ്പെട്ട ഹോട്ടെൽ .... Porattaum mutton curry പപ്പടം കട്ടൻ ചായയും ഹോ സൂപ്പർ.... അത് കഴിക്കാൻ വേണ്ടി അടൂർ നിന്ന് രാത്രി പോയിട്ടുണ്ട്...last year ...2013 muthal enty ishta hotel ... Adoor Ex MLA koodey fyst tym... Pine family koodey wifinum orupad fvrt... Pine my friend shanavaz koody orupad tyM.... Nyte 8 kazhinjal motton കിട്ടാറില്ല... ഫോൺ ചെയ്തു ചോദിച്ചിട്ട് പോകും... ഒരു കുറ്റവും പറയാൻ പറ്റില്ല അതുപോലെ നല്ല ഭക്ഷണം കഴിക്കാൻ കഴിയും..... Supper really I miss .....pine enty Kollam .jilla

    • @rkschannel5902
      @rkschannel5902 4 года назад +1

      പല തവണ കയറിയിട്ടുണ്ട്... വ്യത്യസ്തമായ വെട്ട് കേക്കിനും പ്രശസ്തം... മാന്യമായ ഇടപെടൽ...

  • @dikubhai
    @dikubhai 4 года назад +3

    Lots of love from Trivandrum . 2 thavane mathrame avide vannu kazhikkan pattiyullu. Best mutton curry i ever tasted

  • @mohammednazer3932
    @mohammednazer3932 4 года назад +3

    Eppol kollathu poyalum mutton curry and porotta from Ezhruthani Kada
    Kollathintey Signature Woow ❤️❤️😂👍👍

  • @francislobo9216
    @francislobo9216 Год назад +1

    ഇപ്പഴാ കണ്ടത്. ഗംഭീരം . All the best 👍👍

  • @alanjosephjoysanu5494
    @alanjosephjoysanu5494 4 года назад +4

    Congrats......team ente kollam..100k

  • @sreejithg5821
    @sreejithg5821 4 года назад +8

    ആഹാ, നല്ല വൃത്തിയുള്ള അടുക്കള...🥰😍

  • @ronirajuak5921
    @ronirajuak5921 4 года назад +45

    പഴയ taste onnum ഇപ്പോഴില്ല. വെട്ട് 🍰 പൊളിയാ

  • @samahads486
    @samahads486 3 года назад +4

    2nd LOCKDOWN ne kaanunavar undo...lock down kazinje nere aggot varum... inshallah

  • @lechudreamcatcher9587
    @lechudreamcatcher9587 4 года назад +1

    Ezhuthaniyile appom mutten curry powliyanu... super taste anu

  • @vishnuvichu4601
    @vishnuvichu4601 4 года назад +1

    Hotel ownerintea samsaravum snehavum orupad ishttam🤩🤩🤩

  • @midunps1998
    @midunps1998 4 года назад

    Super Broooo Adipoli ethu poley ezhuthani kadayudey video full kanichathil thanks

  • @athiraanandu2852
    @athiraanandu2852 4 года назад +2

    Ningalude oru katta fan anu ketoo njnum kollam. Kottiyam ullatha videos ellam super anu best wishes 💞💞💞💞💞

    • @Endekollam
      @Endekollam  4 года назад +1

      Hai Athira Anandu,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന ഈ സപ്പോർട്ടിന് ഒത്തിരി നന്ദി..
      സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,

  • @SUBIN936
    @SUBIN936 3 года назад +1

    പലരും ഞങ്ങൾ കൊല്ലാത്തിനെ കളിയക്കുന്നത് കേട്ടിട്ടുണ്ട് പക്ഷെ ഒരിക്കൽ അവിടെ വന്ന് കഴിച്ചു നോക്ക് .... അത് ഒരു അപാര ടെസ്റ്റ്‌ ആണ് അത് പോലെ ഫയൽവാൻ ഹോട്ടൽ.. സൂപ്പർ ടെസ്റ്റ്‌ ആണ്.....

  • @ajihaneefa7886
    @ajihaneefa7886 4 года назад +2

    മറ്റൊരു സ്പെഷ്യൽ കൂടെ ഒണ്ട് ചായ. അടിപൊളി ആണ്

  • @shyamprakash4394
    @shyamprakash4394 4 года назад +1

    Ente ponnoooo... nammude ezhuthani....
    Enna pwoli food anenno ividee....
    Kidilolkkidilam 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😍😍😍😍😍😍😍😍

  • @jokerhq8283
    @jokerhq8283 4 года назад

    താങ്കൾക് കൃത്യ നിഷ്ഠ എന്നൊരു കാര്യം ഇല്ല. ഇത് തുടക്കം മുതൽ അതിന്റ ചേരുവകൾ സഹിതം കാണിച്ചു തരുക.

  • @swapnarajeev7078
    @swapnarajeev7078 3 года назад +1

    Njangalude Kerala Puram karuda oru ahamkaram

  • @anupamasarath4167
    @anupamasarath4167 4 года назад +3

    Ambooo my fav ann ezhuthani mutton..... Bt njan kollam kary anelum ipo njan tvm aann enikk kollath ettavum miss cheyyunnath eviduthe mutton thanneya

    • @Endekollam
      @Endekollam  4 года назад +1

      Hai Anupama Sarath,, thankuuuuuuuu sooooooo much for ur support

    • @anupamasarath4167
      @anupamasarath4167 4 года назад

      @@Endekollam bt njan ipo prgnt ann..ettavum kothy thonniyath aviduthe porottem mutton curryum kazhikkana.... unfortunately ethuvare kittilla aaa😢😢😢

    • @alanjosephjoysanu5494
      @alanjosephjoysanu5494 4 года назад

      Muttanum perottayum adipoliyannu vettukekum super

  • @sinianil4445
    @sinianil4445 4 года назад +3

    Keralapuram ezhuthanikada 5 varsham munp kazhicha mutton curryde taste eppozhum marakkan kazhiyilla 👍👍👍😋😋😋

    • @Endekollam
      @Endekollam  4 года назад

      Hai Sini Anil,, thankuuuuuuuu sooooooo much for ur support

  • @amalrajls8997
    @amalrajls8997 4 года назад +17

    എന്റെ വീടിന്റെ തൊട്ടടുത്താണ്... ആഴ്ചയിൽ 3 വട്ടമെങ്കിലും എഴുത്താണിയിൽ പോയി ഭക്ഷണം കഴിച്ചില്ലേൽ ഒരു സംതൃപ്‌തി വരില്ല..... മട്ടൻകറി ആണ് സാറേ ഇവിടുത്തെ മെയിൻ..... ഒരു പരസ്യമോ ഫ്ലക്സ് ബോർഡോ പോലും ഇല്ല.... ഇക്ക മുത്താണ്.... ഉയർന്ന ഉദ്യോഗസ്ഥർ മുതൽ സിനിമ നടൻ മുകേഷ് വരെ വന്നു കഴിക്കുന്ന നമ്മുടെ എഴുത്താണി

  • @jithinjayakumar2973
    @jithinjayakumar2973 4 года назад

    Ividuthe cake parayathe irikkan vayya try chythetillathavarundel must try

  • @renjujose5490
    @renjujose5490 4 года назад +6

    I'm from cochin but my bestie from kollam , definitely next time I will go there 👍🏻❤️

    • @Endekollam
      @Endekollam  4 года назад +2

      Hi Renju😊....surely one of the must try foodie destination, when u come to Kollam...plz post ur comment after the visit😋👍

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 4 года назад +3

    Ezhuthani.. nammude abhimanam..

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 4 года назад +1

    Pazhe kadayaanu pwoli.. nammade mrinaal Annan avide video cheythirunnu

  • @miyasmonsalim874
    @miyasmonsalim874 4 года назад +1

    Super ayittund....Thanks....

  • @anoopbsamuel9481
    @anoopbsamuel9481 4 года назад +2

    Congratulations on being 100k subscribers 🎉🎊❤️❤️

  • @rahulgkrishna4878
    @rahulgkrishna4878 4 года назад +1

    Apasara hotel perumbavoor
    Mutton biryani and chicken biriyani vere level .. avideyum freezor illaaa .. 5 manik munne biriyani theerum

  • @sreekumarpr7363
    @sreekumarpr7363 4 года назад +1

    Kollam teamsinte beef achaar, mutton curi poliyaaa..😎 from kozikode

  • @okacet9412
    @okacet9412 4 года назад +1

    Very nice. Thanks for uploading it.

  • @Manuls81
    @Manuls81 4 года назад +11

    Ezhuthani cake and mutton curry sprr...

    • @Endekollam
      @Endekollam  4 года назад +1

      Hai Manu,, thankuuuuuuuuuuuuuu

  • @romeosaldanha2388
    @romeosaldanha2388 4 года назад +5

    Advance wishes for 100k subscribers Goal.❤from Kannur

    • @Endekollam
      @Endekollam  4 года назад +1

      Hai Romeo,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സപ്പോർട്ടിന് ഒത്തിരി നന്ദി..
      സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,

  • @joys2587
    @joys2587 4 года назад +3

    സൂപ്പർ എന്റെ കൊല്ലം

  • @layanaakhil2268
    @layanaakhil2268 4 года назад +5

    Ezuthani kadaile cake kazikkatha kollam karilllaaa. Pwoli sanammm 😋😋😋😍😍😍😍

    • @Endekollam
      @Endekollam  4 года назад

      Hai Layana Akhil,, thankuuuuu soooo much for ur support

  • @sajeer2385
    @sajeer2385 4 года назад +16

    ഇവിടുത്തെ വെട്ട് കേക്ക് 👌

    • @Endekollam
      @Endekollam  4 года назад +1

      Hai Liji Sajeer,, thankuuuuuuuuuuu so much for ur support

  • @jackthestuddd
    @jackthestuddd 4 года назад +2

    These type of hotel foods are very delicious but the issue is they are the main cause of early diabetes, cholesterol and other life style diseases . People eat these foods a lot but never workout. Cutting down carbs is main key to healthy life style

  • @shihab.superabdhula7864
    @shihab.superabdhula7864 4 года назад +5

    ഹായ്. നമ്മുടെ കൊല്ലം കോവിഡ് ടെസ്റ്റ്‌ ചെയ്യാൻ പോയി കുറെ ലേറ്റായി. പണ്ട് വാപ്പി പുറത്തുപോയിട്ട് വരുമ്പോൾ ഞാൻ കൈ പിടിച്ച് മണത്തു നോക്കും കാരണം വാപ്പി എപ്പോഴും മേടിച്ചോണ്ടുവരും ഈ കേക്ക്

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 4 года назад +3

    Salim hotel kazhinjal pinne ezhuthani ...😍😍

  • @Abz1289
    @Abz1289 4 года назад +1

    Njn ini kollam il vannal defntly pokum.... Ezhuthani kada, philewan kada😍🥰 frm ekm

  • @LoveKitchen
    @LoveKitchen 4 года назад +2

    Super taste aa, eviduthe mutton curry um cut cake um, yummy yummy. Thanks for sharing this video.

  • @parusree8347
    @parusree8347 4 года назад +2

    Super makkalae polichu

    • @Endekollam
      @Endekollam  4 года назад

      Hai Paru Sree,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന ഈ സപ്പോർട്ടിന് ഒത്തിരി നന്ദി..
      സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,

  • @Teccar1
    @Teccar1 4 года назад +2

    Tintu mon super ane

  • @binibasheer794
    @binibasheer794 10 месяцев назад

    aduthu kuutiyil enna hotel Ind nalla maanyamaya bhakshanama

  • @kadamankulam215
    @kadamankulam215 4 года назад +1

    Ufff പൊളി ഐറ്റം ആണ്... ഒന്ന് കേറിയിട്ട് ഉണ്ട്.... പൊറോട്ട+മട്ടൻ+പപ്പടം

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 4 года назад +2

    Tintu annaaa your smile.. nishkalankamaya chiriyaanu.. Annan paranjal appeal illa.. 100K ethickum

    • @Endekollam
      @Endekollam  4 года назад

      Hai Abhishek Sathyan,, thankuuuuuuuuuuuuuu
      ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സപ്പോർട്ടിന് ഒത്തിരി നന്ദി..
      സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,

    • @MixtureMukkuByAbhishekSathyan
      @MixtureMukkuByAbhishekSathyan 4 года назад +1

      @@Endekollam giving 100% pure content with high quality video and audio experience and genuine presentation .. all of you deserves at least 1M subs .. ningal cheyyunna jolicku ee subscribers okke cheruthaanu Anna.. one day ... One day.. #ENTEKOLLAM will become the sensation of Malayalam RUclips history all the best chunks 👍🏽👍🏽👍🏽👍🏽

    • @desmontintu1885
      @desmontintu1885 4 года назад

      👍👍👍

  • @ligingl7531
    @ligingl7531 4 года назад +1

    പൊളിച്ചു കൊതിവരുന്നു നാവിൽ

  • @rasheedkp6594
    @rasheedkp6594 4 года назад +14

    *ഇങ്ങനെ എല്ലും ആടയും പാടയുമൊക്കെ ഒഴിവാക്കി കേരളത്തിൽ എന്നല്ല ഇന്ത്യയിലൊരിടത്തും ഒരു ഹോട്ടലിലും പാചകം ചെയ്യുന്നില്ല എന്നത് നഗ്നമായ സത്യമാണ്.*

  • @abhijithms2149
    @abhijithms2149 4 года назад

    Kollathulla nalla hotelukal search cheythondirikkuvarunnu. 👍

  • @jobinp08
    @jobinp08 4 года назад +11

    *100K അടിക്കുന്നതിൽ Advance Congrats* 😍😍😍

    • @Endekollam
      @Endekollam  4 года назад

      Hai JOBIN,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സപ്പോർട്ടിന് ഒത്തിരി നന്ദി..
      സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,

  • @nadeerkk3770
    @nadeerkk3770 4 года назад +1

    Biji chechi mindathe adichu marunnund kandal ariyam super anu nalla vruthiyulla shop thadiyen evide poyi ❤❤❤❤❤❤❤❤❤

  • @saraliju510
    @saraliju510 4 года назад +1

    Adipoli vava yem kondu karanganu irangiyo chinnu kutty..

  • @murshidamurshida5327
    @murshidamurshida5327 4 года назад +1

    ഞാൻ കേരളപുരം പള്ളിയിൽ മുതഅല്ലിം ആയി പഠിക്കുന്ന സമയത്തു എഴുത്താനിയിൽ നിന്ന് മട്ടനും പറോട്ടയും കഴിച്ചിട്ടുണ്ട്.. എന്താ രുചിയെന്നറിയോ.. 😋

    • @nizamtangal1561
      @nizamtangal1561 4 года назад

      ഗുരുനാഥൻ താഹാ സ്വഹിദി ഉസ്താദ് ആയിരുന്നോ ഹബീബെ

  • @unnizz1474
    @unnizz1474 4 года назад +1

    kollam vere mode aanu..♥️♥️

  • @saifinnisa8020
    @saifinnisa8020 4 года назад +3

    ഞങ്ങളുടെ വീടിൻറെ അടുത്ത് സ്ഥലമാണ് എഴുത്തണികട

  • @sujinlalu
    @sujinlalu 4 года назад +1

    Ente bro navil kothiyooritt vayya
    Prathegich e kalagattathil athum njan oru pravasii😁😁😋😋😋

  • @binuthomas234
    @binuthomas234 4 года назад +1

    Superb poli taste ane

  • @MalluStyleMultiMedia
    @MalluStyleMultiMedia 4 года назад +1

    Excellent video 👍👍 😋 😋

  • @anasabdulkader9645
    @anasabdulkader9645 4 года назад

    Firozkaa...
    sambavam kollam..

  • @anjanaspillai5493
    @anjanaspillai5493 3 года назад +2

    പൊന്നു ചേട്ടാ എഴുത്താണിയിൽ വളരെ പറ്റിക്കൽ ആണ്. മൂന്ന് കഷണവും, രണ്ട് നെയ്യും, അല്പം ഗ്രേവിയും. മട്ടൻ കറി ആണ് പോലും മട്ടൻകറി. പക്കാകളിപ്പീരാണ്. ഞാൻ കേരളപുരം കാരൻ ആണ്

  • @hookcook8731
    @hookcook8731 4 года назад +1

    കിടുക്കി

  • @riyasmuhammad3693
    @riyasmuhammad3693 4 года назад +1

    വെട്ടു കേക്ക് പൊരിക്കുന്ന എണ്ണ ....എന്റെ പൊന്നേ....സൂപ്പർ

  • @ashrafudeena3577
    @ashrafudeena3577 3 года назад +1

    Plz update Trivandrum Mubarak hotel

  • @thamburanthabu5180
    @thamburanthabu5180 4 года назад +4

    നിങ്ങൾ ആവട്ടെ ആവുന്നു ഒന്നും പേടിക്കേണ്ട ഞങ്ങളുണ്ട്❤️❤️❤️

    • @Endekollam
      @Endekollam  4 года назад

      Hai dr friend,,
      ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സപ്പോർട്ടിന് ഒത്തിരി നന്ദി..
      സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,

  • @sonimathew2139
    @sonimathew2139 4 года назад +2

    Njanum poyidu undu

  • @jakema3476
    @jakema3476 4 года назад

    Ellllam kondum nallloru hotelum Kure Nalla staffum pinne nalloru moyalai yum .Ithelllam njangalke kaatithannna ningalke valiyoru thanks .oru parude channelukal kandittundekilum adyamayitne oru food channel ne comment idan thonniyathum ithra ishtapedunnathum .Thanks alot dear .Iniyum cheyyuka ithupolathe Nalla spot kal thedipidiche 🥰😊

  • @jacobgeorge3059
    @jacobgeorge3059 3 года назад +1

    god bless u

  • @shafeerklbm8150
    @shafeerklbm8150 4 года назад

    Halo njan adiyamayitanu ningalea Chanel kanunnatu tikachum vetiyastamayoru chanal ini njanum nigalude koodea kanum

  • @ashwathybiju5852
    @ashwathybiju5852 4 года назад +3

    Poli sanam ente kolllan team 😍😍

    • @Endekollam
      @Endekollam  4 года назад

      Hai King broi,, thankuuuuuuuuuuuu
      ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന ഈ സപ്പോർട്ടിന് ഒത്തിരി നന്ദി..
      സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,

  • @akhilmohandas2142
    @akhilmohandas2142 4 года назад

    Bro kollam special kallusodu unduu poii kuddichuu nokkuuuu

  • @bijilraj7138
    @bijilraj7138 4 года назад

    ഇഷ്ട്ടപെട്ടു..

  • @fahadnousheela695
    @fahadnousheela695 4 года назад +1

    Porata kurachukooday cheruthakkikko

  • @pramodsg6804
    @pramodsg6804 4 года назад +2

    അണ്ണാ ഞാൻ 2k Time Subscribe ചെയ്തത ഈ ചാനൽ ഇപ്പോളും കണ്ടു കൊണ്ട് ഇരിക്കുന്നു എല്ലാ വീഡിയോസും.

    • @Endekollam
      @Endekollam  4 года назад +1

      Hai Pramod Pillai,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
      ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം

  • @vforvictory5648
    @vforvictory5648 4 года назад +2

    വെയ്റ്റിങ് 100K subscribers ❤️❤️🥳🥳🥳🥳
    എന്തോ ഇഷ്ടമാണ് നിങ്ങളുടെ പരുപാടി ❤️❤️

  • @SujithSlSujithSl
    @SujithSlSujithSl 4 года назад +2

    Okke

  • @drtonyissac9297
    @drtonyissac9297 4 года назад +3

    ഞാൻ ശ്രധിച്ചിട്ടുള്ള ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത supplier മാരെല്ലാം 50 കഴിഞ്ഞ വളരെ active ആയ ആൾക്കാർ ആണ്.100 പേര് കടയിൽ ഉണ്ടെങ്കിലും ഓരോ ടേബിളിലും ഓർഡർ ചെയ്ത സാധനങ്ങൾ കൃത്യമായി എത്തിയിരിക്കും. 2 ടേബിൾ മാത്രമുള്ള കടകളിലെ supplier മാർ confusion ആവുന്നത് കണ്ടിട്ടുണ്ട്..ബില്ലും കൃത്യമായിരിക്കും

  • @jacmm82
    @jacmm82 4 года назад

    Good presentation.Very good

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 4 года назад +4

    As a subscriber Oru humble request .. 100K avumbol Tintu annante vaka Oru flying kiss enik tharane.. 😍
    Tintu Annan muthaaanu..

  • @chinnumanjeesh96
    @chinnumanjeesh96 4 года назад +3

    Chetta evade aduth ane ntee veed... Njagal edayk vararulla sthalam ane😍

    • @vinishk1809
      @vinishk1809 4 года назад

      correct route place parayamo

  • @johneappen583
    @johneappen583 4 года назад

    Very humble presenter

  • @prajnasworld5944
    @prajnasworld5944 4 года назад +1

    ഉണ്ണി അണ്ണൻ എന്റെ വീടിന്റെ എതിർവശം ആണ്.പിന്നൊരു രവി കൂടിയുണ്ട് അവിടെ

  • @dipukumar7770
    @dipukumar7770 3 года назад

    Kollathu ethu hotelil poyalum evd pokallu anubhavam guru

  • @junaidjunaid8245
    @junaidjunaid8245 4 года назад +1

    Aliyoo njanum subscribe cheythu

  • @TomsLearnings
    @TomsLearnings 4 года назад +1

    Orikkal ente sthiram tavalam aayirunnu..... Fayalvan also

  • @dollyschwall8537
    @dollyschwall8537 4 года назад

    Wow great food ..better than five star. .

  • @sayedalin2835
    @sayedalin2835 4 года назад +3

    ഉടനെ തന്നെ 100k ആകട്ടെ.

    • @Endekollam
      @Endekollam  4 года назад +1

      Hai MLC VLOGS broi,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന ഈ സപ്പോർട്ടിന് ഒത്തിരി നന്ദി..
      സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,

    • @sayedalin2835
      @sayedalin2835 4 года назад

      @@Endekollam ❤️

  • @angellalachan4459
    @angellalachan4459 4 года назад +1

    Hi friends anne kootum Anna prethekshayil kathirikkunnu allavarkkum happy mother's day

  • @nishadmuhammad3147
    @nishadmuhammad3147 4 года назад +2

    Ezhuthanikkada enna peru varan karanam athum koodi chothikkande changhayi

    • @Endekollam
      @Endekollam  4 года назад +1

      Hi Nishad bro... Ezhuthaniyil ennathu avarude kudumba peraanu... angane aanu Ezhuthaanikkada enna peru vannathu... 👍😍

    • @nishadmuhammad3147
      @nishadmuhammad3147 4 года назад

      @@Endekollam okk thankz

  • @wherewewent
    @wherewewent 3 года назад +1

    Yummy yummy.

  • @georgevarghese5448
    @georgevarghese5448 4 года назад +3

    ആ onwer സ്റ്റാഫ്‌ ഒക്കെ എന്തൊരു സ്നേഹം ആണ് എന്റെ ജീവിതത്തിൽ ഇത്രയും സ്നേഹം ഒരു ഹോട്ടലിൽ കയറിയ കിട്ടിയിട്ടില്ല

  • @mohammedfebin2248
    @mohammedfebin2248 4 года назад

    Nice and clean food...staffs and owner also good manners

  • @vishnurkrishnan2008
    @vishnurkrishnan2008 4 года назад +6

    Nammude swantham ezhuthanikada.sathya paranja namuk vishwasichu poy kazhikan pattunna churukkam chila kadakalil onnu

    • @Endekollam
      @Endekollam  4 года назад

      Hai Vishnu,, thankuuuuuu soooooooo much for ur support

  • @vishnubrahmajyothisvishnub240
    @vishnubrahmajyothisvishnub240 4 года назад

    Nannayittu munpottu pokatte