ഓച്ചിറ സൽക്കാരയിലെ ദം ബിരിയാണിയുടെ വിജയ രഹസ്യം | Beef Dum Biriyani | Entekollam

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 355

  • @saheer585
    @saheer585 Год назад +3

    ഒരു ഓച്ചിറക്കാരൻ പ്രവാസി....4 വർഷമായി നാട്ടിൽ പോകാതെ നിക്കുന്നു ഇത്രയും ഓച്ചിറയിൽ എന്താണ് miss ചെയ്തെന്നു ചോദിച്ചാൽ പൊന്നാര ഹബീബി കണ്ണും പൂട്ടി ഞാൻ പറയും ഈ സാധനം ആണ് മലബാറിനേം മറ്റു ഏതു നാട്ടിലെയും കൊണ്ട് വെച്ചാലും അതിനെ വെല്ലുന്ന നമ്മടെ ഓച്ചിറക്കാരുടെ കല്യാണ ബിരിയാണി.... 😋😋😋😋😋ഇന്ശാല്ലാഹ് അടുത്താഴ്ച ഫ്ലൈറ്റ് ഇറങ്ങുന്ന ഞാൻ ഏറ്റവും കൂടുതൽ wait ചെയ്യുന്നതും ഈ ഒരു ഐറ്റം ആണ്........ Salkaara iam waiting 😋😋😋😋😋😋✌️✌️✌️✌️✌️

  • @bijunajma6653
    @bijunajma6653 4 года назад +18

    തീര്‍ച്ചയായും , നാട്ടില്‍ വരുമ്പോള്‍ ഓച്ചിറ സല്‍ക്കാരയില്‍ പോകും ... അവരുടെ സഹകരണ മനോഭാവം വളരെ ഇഷ്ടായി .... നന്ദി നമ്മുടെ കൊല്ലം

    • @Endekollam
      @Endekollam  4 года назад +1

      Hai Biju,, thankuuuu for ur support

  • @akhiljohn2290
    @akhiljohn2290 4 года назад +18

    ബിരിയാണി എന്നു ചിന്ത വന്നാൽ അപ്പോൾ വണ്ടി എടുക്കുന്നത് പാച്ചി ഇക്ക കടയിൽ.. ഒന്നു താമസിച്ചാൽ തീർന്നു പോകും എന്ന പേടിയോടെ വണ്ടി ചീറി പായും... ഞങ്ങളുടെ രീതിയിൽ പറഞ്ഞാൽ പാച്ചി ഇക്ക ബിരിയാണി അതു വേറെ ലെവൽ ആണ്😋😋😋😋😋😋😋

  • @sacredbell2007
    @sacredbell2007 4 года назад +114

    സൽക്കാരയുടെ ഉടമസ്ഥന്റെയും ടീം അംഗങ്ങങ്ങളുടെയും മനോഭാവവും പാചകത്തിൽ അവർ കാണിക്കുന്ന ആത്മാർത്ഥതയും അർപ്പണബോധവും ഇഷ്ടപ്പെട്ടു. എങ്ങനെയും നാട്ടുകാരെ പറ്റിച്ചു കുറച്ചു കാശു ഉണ്ടാക്കണമെന്ന വിചാരം അവർക്കില്ല. അതുകൊണ്ടു തന്നെ അവർ തീർച്ചയായും ഈ ബിസിനെസ്സിൽ വിജയിക്കും.
    നല്ല ബസുമതി അരിയുടെ യഥാർത്ഥ ബിരിയാണി ഇന്ന് ഒരു ഹോട്ടലിലും ഇതുപോലെ കിട്ടാറില്ല. മിക്കയിടത്തും മലബാർ ശൈലിയിൽ കൈമ അരി കൊണ്ടുള്ള ബിരിയാണി ആണ്.
    ഇതുപോലെ ആത്മാർത്ഥത മുൻപ് കണ്ടത് കല്ലുപാലത്തിലെ മാഹീൻ ഇക്കയുടെ കടയിലാണ്.

    • @sebielsebi9056
      @sebielsebi9056 4 года назад +2

      ബിരിയാണിക് കയ്മാ ആണ് ഉപയോഗിക്കുക
      അവർ അവരുടെ ശൈലിയിൽ ഉണ്ടാകുന്നു

    • @johnpzachariah616
      @johnpzachariah616 4 года назад

      How How hard it is for you and
      SAR 743.31

    • @shanrasak7854
      @shanrasak7854 4 года назад +2

      ൻറെ പൊന്നു ബ്രോ ബിരിയാണിക്ക് ഏറ്റവും സൂപ്പർ ചെറിയ അരിയാണ് പിന്നെ ഒരു കര്യമുണ്ട് ചെറിയ അരി ബസുമധി അരിപൊലെയല്ല വെക്കാൻ അറിയുന്നവൻ തന്നെ വെക്കണം

    • @samadparavoormr9170
      @samadparavoormr9170 4 года назад +2

      കൈമ ബിരിയാണി അത് വേറെ ലെവലാണ്

    • @luckygokul
      @luckygokul 4 года назад +1

      Real biriyani rice basmati rice aanu. Kaima kerala version biriyani rice aanu.

  • @thamburanthabu5180
    @thamburanthabu5180 4 года назад +58

    എന്റെ നാട്ടിൽ വന്നു വീഡിയോ എടുത്ത് പൊളിച്ചു പ്രത്യേകിച്ച് നമ്മൾ കൊല്ലം

    • @Vindhyazworld
      @Vindhyazworld 4 года назад +1

      👍👍👍👍

    • @Endekollam
      @Endekollam  4 года назад +2

      Hai Thamburan Thabu,, thankuuu soo much for ur love & support
      Oachira powliyalle

    • @faziljalal4951
      @faziljalal4951 4 года назад

      I am kollam🤙🤙🤙

  • @praveenprakash4771
    @praveenprakash4771 3 года назад +14

    ഞങ്ങൾ ഒച്ചിറക്കരുടെ അഹങ്കാരം 28 ഓണവും സൽക്കാരയിലെ ബിരിയാണിയും,💪💪💪

  • @ZakkirThoppil
    @ZakkirThoppil 3 года назад +5

    പണ്ട് കാലത്ത് കല്യണവീട്ടിൽ കഴിക്കാൻ കിട്ടിയിരുന്ന ബിരിയാണിയുടെ അതേ രുചി..പറയ്തിരിക്കാൻ വയ്യ, വായിൽ വെള്ളം നിറഞ്ഞു...❤️❤️

  • @AshifaYasinG
    @AshifaYasinG 4 года назад +7

    Super ബിരിയാണി ആണ് ഒരു പാക്കറ്റ് ബിരിയാണി കൂടുതൽ ബിരിയാണി കിട്ടും ഞാൻ പാർസൽ ആണ് വാങ്ങിയിട്ടുള്ളത് വളരെ ടേസ്റ്റും ആണ് എന്റെ നാട്ടിൽ വന്നു വീഡിയോ എടുത്തതിനു ഒരുപാട് നന്ദി

  • @adithyan.b1303
    @adithyan.b1303 4 года назад +28

    ഞങ്ങൾ ഓച്ചിറക്കാരുടെ അഹകാരം..

  • @Vindhyazworld
    @Vindhyazworld 4 года назад +69

    ഞങ്ങളുടെ ഓച്ചിറ വരെ എത്തിയോ🥰🥰👍👍👍

    • @Endekollam
      @Endekollam  4 года назад +1

      Hai Vindhyaz,, thankuuuuuuu so much for ur support
      swetha teacher video nannai, kochumol midukiyanallo,,

  • @SarathKumar-wf4xt
    @SarathKumar-wf4xt 4 года назад +8

    ഒരു കൂട്ടം നല്ല മനുഷ്യരുടെ കഷ്ടപ്പാട് 😍😍😍😍

  • @rubeenaali1447
    @rubeenaali1447 3 года назад +12

    Oachira kaare undel like adikke

  • @dragondragon7432
    @dragondragon7432 4 года назад +17

    മലബാർ ബിരിയാണി ആണ് താല്പര്യം അതു വേറെ ഒരു ലെവൽ ആവുന്നു അത് വേറെ ഇത് വേറെ

    • @najeebkayyalakkakath4596
      @najeebkayyalakkakath4596 4 года назад +1

      Authentic തലശ്ശേരി ദം ബിരിയാണി കണ്ടു നോക്കൂ. ruclips.net/video/MMaCSDMBDIo/видео.html

    • @Halck-ov7jr
      @Halck-ov7jr 4 года назад +1

      Athanu👍👍👍
      I'm from
      Perinthalmanna

    • @TravelFoodie
      @TravelFoodie 4 года назад +1

      ബിരിയാണിയിൽ മലബാറുകാരെ കയിഞ്ഞിട്ടെ മറ്റാരും ഒള്ളു

    • @ananthu8534
      @ananthu8534 4 года назад +1

      @@TravelFoodie സദ്യയിൽ തെക്ക് കഴിഞ്ഞും ! 😅

    • @user-fm7cy3nf4k
      @user-fm7cy3nf4k 4 года назад +1

      @@TravelFoodie ബിരിയാണി മാത്രം അല്ല എല്ലാം ഫുഡും മലബാർ കഴിഞ്ഞേ ബാക്കി ഉള്ള ജില്ലകൾ ഉള്ളു

  • @t.v.sivakumar7445
    @t.v.sivakumar7445 3 года назад +1

    നിങ്ങളുടെ youtube കണ്ടാണ്‌ ഞാൻ family ആയി പോളയത്തോട് തങ്ങൾ തട്ടുകടയിൽ പോയി കുഴിമന്തി കഴിച്ചത്. പക്ഷേ നിങ്ങൾ പറഞ്ഞ മേൻമ ഞങ്ങൾക്ക് തോന്നി യില്ല. ശരാശരിയിലും താഴെ നിലവാരം ആയിരുന്നു. ചിലപ്പോൾ നിങ്ങൾക്ക് youtube ൽ കാണിക്കുന്ന തിനായിരിക്കും അന്നത്തെ പാചകം.

  • @baijumgm2332
    @baijumgm2332 4 года назад +8

    കൊതി കിട്ടൂടാ പണ്ടാരങ്ങളെ നോക്കിക്കോ. 😋 അടിപൊളി ആയിട്ടുണ്ട് ഗുഡ് wrk

  • @salihal9833
    @salihal9833 4 года назад +12

    ഞാൻ ഒരുപാട് തവണ കഴിച്ചിട്ടുണ്ട് ഇവിടുത്തെ ബിരിയാണി. സൂപ്പർ ടേസ്റ്റാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കു

  • @pratheeshvengalil7992
    @pratheeshvengalil7992 4 года назад +5

    Kozhikkottukaranya njan ochira vannappol kazhichittundu nalla biriyani aanu..quantityum koodutal tharum

  • @ashibasalim
    @ashibasalim 4 года назад +6

    Biriyani ye patti parayuanel oru raksshemila 😍😍😋polia
    Thott apurathkanuna namudeveeda 😉🤩🤩🤩😅😌😌

  • @ksrenjith76
    @ksrenjith76 4 года назад +11

    എന്റെ നാട്ടിൽ ഇങ്ങിനൊരു restaurent ഉണ്ടായിരുന്നു എന്ന് ഇപ്പോൾ ആണ് അറിയുന്നത്. 😀😀😀😀

    • @ksrenjith76
      @ksrenjith76 4 года назад

      ഇപ്പോൾ മനസിലായി കട, ടൌൺ പള്ളിക്ക് തെക്കുവശം ഉള്ള ദം ബിരിയാണി കട

  • @angelstansilavas9970
    @angelstansilavas9970 4 года назад +7

    പാചക കലയിൽ വളരെ വിദഗ്ധരായ ആളുകൾ തന്നെയാണ് സൽക്കാര നടത്തി കൊണ്ട് പോകുന്നതെന്ന് അവരുടെ പാചക ശൈലി കാണുമ്പോൾ തന്നെ ആർക്കും മനസിലാകുന്നതാണ്. നമ്മുടെ Kollam Team വളരെ കളർ ഫുളായി തന്നെ അത് ക്യാമറയിൽ പകർത്തിയിരിക്കുന്നു. Super.

    • @Endekollam
      @Endekollam  4 года назад

      Hai Angel Stansilavas,, thankuuu so much for ur support

  • @anoopgangan5021
    @anoopgangan5021 4 года назад +13

    എന്റെ സ്വന്തം ഓച്ചിറ... ബിരിയാണി കഴിക്കണമെങ്കിൽ സൽക്കാര തന്നെ പോകണം 👌👌👌👌

  • @sabithanajeeb3017
    @sabithanajeeb3017 4 года назад +1

    Very tasty.orupaadu thavana kazhikkanulla bhagyam undaayittundu.Ithuvare kazhichu nokkiyittillathavarkku ithoru nashtam thanneyaanu.

  • @AjithKumar-jx5jz
    @AjithKumar-jx5jz 4 года назад +2

    ഓച്ചിറ സൽക്കാര ടീമിന് ഞങ്ങളുടെ, ഹൃദയം നിറഞ്ഞ നന്മകൾ നേരുന്നു, കാരണം അവർ ചെയ്യുന്ന ആ ബിരിയാണി വളരെ വൃത്തിയോടെ കൂടിയാണ് ചെയ്യുന്നത് എല്ലാ റെസ്റ്റോറന്റ് കാര്യം ബംഗാളികളെ വെച്ച് ചെയ്യുമ്പോൾ അവരുടെ പാത്രങ്ങൾ ആയാലും അവരുടെ അഡ്രസ്സിൽ ആയാലും ആ ബിരിയാണി ഉണ്ടാക്കുന്ന എല്ലാം നമുക്ക് വിശ്വസിച്ച് കഴിക്കാൻ പറ്റുന്ന രീതിയിലാണ് അവർ ഉണ്ടാക്കുന്നത് അതുകൊണ്ട് അവരെ എല്ലാവരും സപ്പോർട്ട് ചെയ്തത് നല്ലൊരു വിജയമാക്കി തീർക്കാൻ എല്ലാവരും അവരെ സപ്പോർട്ട് ചെയ്യണം ഞാൻ അടൂർ ആണ് തീർച്ചയായിട്ടും ഞാൻ അവിടെ വരുമ്പോൾ തീർച്ചയായും അവരുടെ ബിരിയാണി വാങ്ങിക്കുന്നത് ആയിരിക്കും

  • @10ml34
    @10ml34 4 года назад +3

    പൊളി സാനം... ഞമ്മൾ 4 ബെട്ടം കഴിച്ചു 👌👌

  • @solitude8359
    @solitude8359 4 года назад

    സൽക്കരയുടെ മുതലാളിമാരുടെ ആത്മാർത്ഥയും genuinety മാത്രം മതി അവര്ക് വിജയിക്കാൻ...... entekollam polichu......

  • @sujithkrishna2707
    @sujithkrishna2707 4 года назад +89

    സൽക്കാരയിൽ പോയി ബിരിയാണി കഴിച്ചിട്ടുള്ളവർ ലൈക്‌ അടിക്കു

  • @edgerkbe1115
    @edgerkbe1115 4 года назад +4

    Aviduthe beef biriyani oru rakshayilla😍👍👍

  • @syamdubai9383
    @syamdubai9383 4 года назад +3

    ഞാൻ കഴിച്ചിട്ടുണ്ട് ..... സൂപ്പർ ബിരിയാണി

  • @youcan8308
    @youcan8308 8 месяцев назад +1

    Njan kazhichittullathil eattavum best biriyani aanu salkaara

  • @AdarshJPrem
    @AdarshJPrem 4 года назад +5

    Proud ഓച്ചിറക്കാരൻ!!!! 😍

  • @layanaakhil2268
    @layanaakhil2268 4 года назад +4

    Njagalum salkkaraile biriyani kazichittundayyyyyyyu. Pwoliyaneeeee😋😋😋❤️❤️❤️

    • @unneubk
      @unneubk 4 года назад

      Location pls

  • @Travel_Vlogs.786
    @Travel_Vlogs.786 4 года назад +10

    കോഴിക്കോട് റഹ്മത്തിലെ ബിരിയാണി സൂപ്പർ തന്നെയാണ്

  • @anasclappana9533
    @anasclappana9533 4 года назад +9

    ക്ലാപ്പനക്കാരു പൊളിയല്ലേ💪💪💪

  • @S2NITHIN
    @S2NITHIN 4 года назад +1

    Njangalku variyellinidakku waste irikkunnathu ishtamalla, athu kondu njangalude customers kazhikkanda. Adipoli enthayalum nalla concept. Ee oru kaaranam kondu njananippol ente veettil chicken medichal kazhukunnathu. Next time nattil varumbol urappayum ningalude biriyani try cheyyum... All the best....

  • @shanilkumar6441
    @shanilkumar6441 Год назад +1

    Last music പൊളി

  • @RamKumar-jy7ed
    @RamKumar-jy7ed 4 года назад +3

    They really know everything about biriyani...

  • @nidhinjackson9849
    @nidhinjackson9849 4 года назад +3

    Video kandu ishtapettu subscribed

  • @aneeshanand4887
    @aneeshanand4887 4 года назад +7

    പൊളിയാ ഞാനും കഴിച്ചുണ്ട് ഇവിടുത്തേ മ്പിരിയാണി,,,,,,, നന്നി എൻ്റെ നാട്ടിൽ വന്ന് video എടുത്തതിന്,,,,,

  • @reshmadev7715
    @reshmadev7715 4 года назад +1

    Sathyamm supppr aanu ente hus paranju angane njangal oru day poyii kazhichu pinne idakku avidunnu parcel medikkumm suppppprrr aaaanuuu aake oru sangadam pettennu theernnu pokum kada adakkumm

  • @shihab.superabdhula7864
    @shihab.superabdhula7864 4 года назад +5

    നവിൻ ചേട്ടാ എവിടാരുന്നു. എനിക്കൊരു അഭിപ്രായം ഉണ്ട്. നിങ്ങൾ കയറുമ്പോൾ ചെറിയ കടയിൽ കയറുക. നല്ല ഫുഡും കിട്ടും അവർക്ക് ഒരു സഹായം ആവുകയും ചെയ്യും.

  • @deendeen1413
    @deendeen1413 4 года назад +1

    Fabuloustics recipe thanks for videos plz make it original thalacherry Briyani s recipe

  • @josephgeorgec
    @josephgeorgec 4 года назад +1

    Great video. One thing in common, you have compiled the video with its natural , seamless progression. Expect more videos covering various menu, restaurants ( but take precaution in the Covid 19 situation).

  • @hamsabrosis5487
    @hamsabrosis5487 4 года назад +4

    Salkara rich attitude
    Nyz bro @❤️entakolllam

  • @syamdubai9383
    @syamdubai9383 3 года назад +1

    Bro Thank U....... Food Nannayittundu....... Highly recommended Biriyani

  • @nikhilus1101
    @nikhilus1101 4 года назад +1

    Eventhough iam from Kollam and I was not able to find these places which you could explore and show to us. Great brother and all the very best for your future endeavours!!!

  • @muhammedsha4024
    @muhammedsha4024 4 года назад +6

    ഫിറോസ് ഇക്ക മുത്ത് ❤️❤️😍😍😍😍😍❤️❤️❤️❤️❤️😍😍😍

  • @saneeshaneesh5189
    @saneeshaneesh5189 4 года назад

    ഞാൻ ഓച്ചിറയിൽ വന്നു കഴിച്ചിട്ടുണ്ടേ supper

  • @vinsonpeppe4917
    @vinsonpeppe4917 4 года назад +2

    ചാനെൽ ഇപ്പോഴാണ് കാണുന്നെ, അടിപൊളി ചേട്ടന്മാരെ 👌 കട്ടയ്ക് സപ്പോർട്ട് ഉണ്ടാവും ✌😍

  • @nibingeorge7388
    @nibingeorge7388 4 года назад +3

    nalla way of cooking , neat .quality ingredients athukondu thanne aanu nalla dum biriyani kittunnathu .nalla video , very good presentation ..ochira salkaara 👌👌👌👌👌👌

  • @raheemazakariya7712
    @raheemazakariya7712 4 года назад +3

    Endhayalum ente kodhi thattum😋😋😋😋😋

  • @parusree8347
    @parusree8347 4 года назад +3

    Sarikum kothippichu ketto😋😋😋

  • @Mediagram
    @Mediagram 4 года назад +6

    07:03 Mediagram

    • @Endekollam
      @Endekollam  4 года назад

      Hai Mediagram friends,, thankuuuu soooo much for ur support

  • @navask5674
    @navask5674 4 года назад +3

    വിളിച്ച ഓടി ഇവിടെ വരും. വേറെ എക്സ്ർസൈസ് ഒന്നും വേണ്ട. സൂപ്പർ

  • @anandubahuleyan671
    @anandubahuleyan671 4 года назад +2

    My favourite Biryani and my home town

  • @sreeharirj6073
    @sreeharirj6073 4 года назад +1

    Kidu ayitund.. Channel ethrem peten 1 lakh subscribe akatte

  • @thahathayyub
    @thahathayyub 4 года назад +2

    Very good preparation

  • @shanavasmp5778
    @shanavasmp5778 4 года назад +1

    കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആണെന്ന്

  • @muhammedhaneefa3755
    @muhammedhaneefa3755 4 года назад +4

    Njan uddeshichha dialoge tintu paranju,
    Manu care full.❤❤❤

  • @reshmarajan3524
    @reshmarajan3524 3 года назад +2

    Ennum vichaarikkum kayaranam enn. Nadannittilla. Missing

  • @deendeen1413
    @deendeen1413 4 года назад +3

    They put pineapple Essenes in that Briyani how was taste and Aroma did u feel pineapple taste and good aroma ?

    • @ananthu8534
      @ananthu8534 4 года назад

      അതിന്റെ കുത്തൽ ഒന്നുമില്ല . ഒരു mild ഫ്ലേവർ കിട്ടും അത്രയേ ഉള്ളൂ .
      Try chicken , its very nice .
      എനിക്ക് ബീഫിനെക്കാൾ രുചികരമായി തോന്നിയത് ചിക്കൻ ബിരിയാണി ആണ് .

  • @makrivenom
    @makrivenom 3 года назад +1

    Tried the biryanis......it has the taste we used to have...... during the early days......with essence....... potion is good.....good quality.....liked chicken more than beef......gravy was comparatively less.....I prefer to have more gravy..... otherwise all good......

  • @noushadhadi1126
    @noushadhadi1126 4 года назад +1

    My fav biriyaniyanu.super tasty

  • @junaidjunaid8245
    @junaidjunaid8245 4 года назад +2

    Pineapple essence rose water ithaano biriyani kurach athar koodi ozhikkaan para

    • @trt2222
      @trt2222 4 года назад +1

      🤪🤪🤪🤪

    • @Endekollam
      @Endekollam  4 года назад

      Hai Junaid Bhai,, thankuuuu for ur comment

  • @mufeedkm2121
    @mufeedkm2121 4 года назад +1

    Team kollam video super❤️❤️❤️❤️

  • @user-ow5jc1ur5o
    @user-ow5jc1ur5o 3 года назад +1

    നല്ല കിടു biriyani ആണ് 🤤🤤🤤സൽക്കരയിലെ

  • @deepuc.k.3192
    @deepuc.k.3192 4 года назад

    Bro salkara biriyaani kazhichittu nammude pattukaranu thinnittu ellintedayil kayariyillannu thonnunnu. Onnum vicharikkaruthu, veruthe paranjatha. Udheshichathu kakshiyude(vishnu bhai) pattine pattiyanu. Ithrayum nalla biriyaani kazhichittu pulliyude pattonnum kettilla.
    mempodiyayi pulliyude oru nalla ganam pratheekshichirunnu.☺️

  • @sabiksabi8637
    @sabiksabi8637 4 года назад +3

    Ente naatile biryani famousaa MANJALY biryani..proper N.paravoor

    • @Endekollam
      @Endekollam  4 года назад +1

      Hai Sabik Sabi,, thankuuuuuu
      njangalum ketitundu

  • @govindarajkumaraswamy1590
    @govindarajkumaraswamy1590 4 года назад +1

    How to make this onion salad is so rose colour

  • @sanuantony9779
    @sanuantony9779 4 года назад

    Nalla nadam kalyanaa biriyannii inni nattil vannal sure ayyi poghummm biriyani kazhhikkann,ellavarrum nalla santhoshathodee cookum cheyyunnu athu thanne mathiii ahh biriyanide ruchii koodanne

  • @shihab.superabdhula7864
    @shihab.superabdhula7864 4 года назад +22

    ചേട്ടാ.. ഓച്ചിറയിൽ വന്നു. ഇനി എന്ന് കരുനാഗപ്പള്ളിയിൽ വരും

    • @Endekollam
      @Endekollam  4 года назад

      Hai Shihab,, thankuuuu so much for ur support
      karunagappalliyil nalla suggestions undo

    • @shihab.superabdhula7864
      @shihab.superabdhula7864 4 года назад +1

      ഹായ്. ചേട്ടാ. Chechi. സുഖമാണോ. കരുനാഗപ്പള്ളിയിൽ ഒരുപാട് കൊച്ചു കൊച്ചു കടകൾ ഉണ്ട് അതിൽ എന്റെ fevaret. Hotel. Zeeb. Family, റെസ്റ്റോറെന്റ്. K. S. R. T. C. Bus. Stand. അവിടെ വന്നു ചോദിച്ചാൽ മതി. Adance. Welcome. ടീം നമ്മുടെ കൊല്ലം

    • @anumalikaboobekersalim331
      @anumalikaboobekersalim331 4 года назад

      Entekollam La Raiba food court manthi super annu

    • @toshyad487
      @toshyad487 4 года назад

      Zeeb,,,, യെസ് ഭാരത് വന്നു തിരക്ക് കൂടിയപ്പോൾ എല്ലാത്തിനും വില കൂട്ടിയ ഹോട്ടൽ.. ഇപ്പൊ കൊറോണ ആയതു കൊണ്ട് എങ്ങും ആരുമില്ല... ഈ സമയവും കടന്നു പോകും... എല്ലാം ശെരിയാകും...

  • @akhilram9281
    @akhilram9281 4 года назад +2

    Best biriyani in the world

  • @vinodjohn5947
    @vinodjohn5947 4 года назад +6

    നല്ല ആത്മാർത്ഥതയോടെ കൂടിയാണ് ഇവർ ചെയ്യുന്നതും കാണിക്കുന്നതും ഒക്കെ....

  • @hubaibpanmana7616
    @hubaibpanmana7616 4 года назад +4

    വളരെ മികച്ച സാധനങ്ങൾ മാത്രമേ വാങ്ങാറുള്ളു... വിളമ്പുന്ന ഇല പോലും...

  • @anwinraj3624
    @anwinraj3624 4 года назад +2

    Super ബിരിയാണി ആണ്... 😋😋

  • @8ilcreations640
    @8ilcreations640 4 года назад +1

    കിടുക്കാച്ചി ബിരിയാണി ഞാനും കഴിച്ചട്ടുണ്ട്

  • @jayarajvj6732
    @jayarajvj6732 4 года назад

    Climax usthad hotelil songum kude ahha pwolichu...............

  • @anumodanand1151
    @anumodanand1151 4 года назад +1

    ബിരിയാണി heavy ക്യാമറാമാൻ pwoli..

  • @vargeesfrancvargeesfranc8710
    @vargeesfrancvargeesfranc8710 4 года назад +1

    Authentic aayittu biriyani cheyyunnadh oru video present cheyyooo

    • @najeebkayyalakkakath4596
      @najeebkayyalakkakath4596 4 года назад

      Authentic തലശ്ശേരി ദം ബിരിയാണി കണ്ടു നോക്കൂ. ruclips.net/video/MMaCSDMBDIo/видео.html

  • @ennakavi2129
    @ennakavi2129 4 года назад +1

    Daladayil undaakkunnath kond ithokke vallapozhume kazhikkaavvoo. If its ghee can be eaten every day.

    • @najeebkayyalakkakath4596
      @najeebkayyalakkakath4596 4 года назад

      Authentic തലശ്ശേരി ദം ബിരിയാണി കണ്ടു നോക്കൂ. ruclips.net/video/MMaCSDMBDIo/видео.html

  • @sakkeersakkeer1856
    @sakkeersakkeer1856 4 года назад +2

    സൂപ്പറായിട്ടുണ്ട്

  • @shaijuvannarath2647
    @shaijuvannarath2647 4 года назад +4

    വിശക്കുമ്പോൾ എല്ലാത്തിനും രുചി ഉണ്ടാകും

  • @visakhkrishna5569
    @visakhkrishna5569 4 года назад +2

    Varum urappayum

  • @premjithm5980
    @premjithm5980 4 года назад +1

    മലബാർ ബിരിയാണി അല്ലെ സൂപ്പർ 😋😊😍

  • @vishnumohan7393
    @vishnumohan7393 4 года назад +2

    Nammuda swantham ikkas😍😍😍

  • @Vladimirputin321-l1q
    @Vladimirputin321-l1q 3 года назад +2

    എനിക്ക് കിട്ടിയത് 4/5പീസ് ചിക്കൻ... പൊളി രുചി 140 രൂപ..... ബീഫ് 125 ആണെന്ന് തോനുന്നു.....

  • @vidyapaaru8686
    @vidyapaaru8686 4 года назад

    Pachikkade kadayum.... biriyanitum 👌👌👌

  • @sajidrahman3821
    @sajidrahman3821 2 года назад +3

    അറുപ്പാണ്,കൊച്ചിയിൽ കിടിലം ബിരിയാണിക്ക് max 120....

  • @renjuraveedran4929
    @renjuraveedran4929 4 года назад

    Super bhiriyaani aanu njan orupaadu thavana kazhichitundu

  • @rahmanj308
    @rahmanj308 3 года назад +1

    നല്ല മനുഷ്യർ

  • @d3ssupervlogs982
    @d3ssupervlogs982 4 года назад +2

    Gd vlog gd bls u team kollam

  • @AbdulAhad-qx3kh
    @AbdulAhad-qx3kh 4 года назад +4

    The best beef biriyani in kollam 💛

    • @vedanthmp3599
      @vedanthmp3599 4 года назад

      Vayil adichu tarum myre ninte njn. Potile biriyani. Vangi nokiyata rose waternt taste avante ammede biriyani. Poyi moonjada abdul ahade myre

  • @vpanwarmoopans1147
    @vpanwarmoopans1147 4 года назад

    Quality cooking & hygienic
    Hope taste also well

  • @rummaneventz1444
    @rummaneventz1444 4 года назад

    Bro പുനലൂർ ഉള്ള kaymas dum biriyani കഴിച്ചിട്ടുണ്ടോ പൊളിയാ

  • @sasisasi6721
    @sasisasi6721 4 года назад +1

    God bless you. ഞാനും വരുന്നുണ്ട്.

  • @afnasafnas676
    @afnasafnas676 4 года назад +1

    Nigtil 11 maniku ajmanil erunnu video kandu biriyany thinnan poothiyae last onnum nokeela order cheythithitund

  • @traveltech242
    @traveltech242 4 года назад +4

    ഉറപ്പായും അവിടെ പോയി taste നോക്കണം

  • @sevenskollam
    @sevenskollam 4 года назад +2

    Kazhichathil vechu aattavum best ബിരിയാണി

  • @d3ssupervlogs982
    @d3ssupervlogs982 4 года назад +2

    Halais block office junction kazhakuttum, takkaram food inside aeroplane, vetturoad near kaniyapuram, Leh Arabia kazhakuttum, pankayam medical College Trivandrum, vizhinjam see foods shops,khethal chikkan challai,

  • @deepapradeep1673
    @deepapradeep1673 4 года назад +1

    Plate parayum biriyaniyude taste......👍👍👍

    • @Endekollam
      @Endekollam  4 года назад

      Hai Deepa Pradeep,, thankuuu so much for ur support

  • @copypoint8151
    @copypoint8151 4 года назад +1

    nice biriyani..... thanks....