കൊല്ലം സലിം ഹോട്ടലിലെ മട്ടൺ ബിരിയാണിയുടെ രുചി രഹസ്യം | Mutton Curry & Porotta | Entekollam

Поделиться
HTML-код
  • Опубликовано: 17 ноя 2019
  • LOCATION
    Salim Hotel, Beach Road, Kollam, Kerala
    Google map: goo.gl/maps/mLBs1Lsjq6Xo8J369
    Phone 0474 274 7823
    Mutton Speciality, Mutton Curry, Mutton fry, Mutton Biriyani,
    Mutton Moola, Liver fry, Traditional cooking
    #Kollam #MuttonBiriyani #MuttonCurry

Комментарии • 593

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 года назад +225

    *എന്റെ കൊല്ലം സ്ഥിരം പ്രേക്ഷകർക്ക് ലൈക്കാം👌👌👌👌❣*

    • @Endekollam
      @Endekollam  4 года назад +2

      Hai റോബിൻ ജോസഫ്
      ,, thank Uuuu SoOooo much for ur support

    • @remya.dremya.d6662
      @remya.dremya.d6662 4 года назад +1

      Njnum

    • @Jkvision993
      @Jkvision993 4 года назад +1

      എന്റെ കൊല്ലം, എവിടെ ഫാൻസ്‌

  • @shanabin5700
    @shanabin5700 4 года назад +143

    Kollamkarundo?

    • @sooryomal.sselvaraj2451
      @sooryomal.sselvaraj2451 2 года назад

      Pinnne✌⚡️

    • @jayeshp8900
      @jayeshp8900 2 года назад

      ഉണ്ടില്ല ഉണ്ണ് മ്പോൾ വിളിക്കാം🤓

  • @magicmomentsvol382
    @magicmomentsvol382 4 года назад +14

    മുൻപൊക്കെ കൊല്ലത്തു പോയാൽ ഒരു സലിം ബിരിയാണി മുസ്റ്റ്‌ ആയിരുന്നു. ഇപ്പൊ കയറാറില്ല വൃത്തി കുറവ് ഫീൽ ചെയ്തു തുടങ്ങി ബംഗാളികൾ ആണ് പണിക്കാർ കൂടുതലും.. food ടേസ്റ്റ് ആണ്... പഴയ രീതിയിൽ ആയാൽ വീണ്ടും പോകും

  • @nizarpathanapuram4077
    @nizarpathanapuram4077 4 года назад +9

    എൻ്റെ പേര് നിസാർ പത്തനാപുരം കോല്ലം സോദേശിയാണ് വിടിയോസ് എല്ലാം അതിമനോഹരം നിങ്ങളുടെ ചാനലിന് എല്ലാ നന്മകളും നേരുന്നു

  • @angelstansilavas9970
    @angelstansilavas9970 4 года назад +4

    സലീം ഹോട്ടലിലെ അടുക്കള കാഴ്ചകൾ കൊതിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നു. കാഴ്ചയുടെ വർണ്ണ വസന്തം തന്നെയായിരുന്നു.

  • @saheerali8381
    @saheerali8381 4 года назад

    Nalla avatharanam😍😍😍
    Making Kanditt kothiyaavunnu😋😋😋

  • @saifudheen9092
    @saifudheen9092 4 года назад +21

    50കൊല്ലം മുതൽ കഴിച്ചു വരുന്ന പുള്ളിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @rashidahmed685
    @rashidahmed685 4 года назад +1

    Very nice Anchors and they know how to interact with the hotel staff. I will surely go there to eat the mutton biryani. Thanks for the video.

  • @majithcivil3686
    @majithcivil3686 4 года назад +5

    Tqs to all RUclips team bcaz my dad(hero) sheik Abdul kather working that hotel from approximately last 25 years I'm very happy and I want say something to ur RUclips team only this hotel make an civil engineer and frist time i saw my dad at u tupe channel I'm very happy and huge tqs tqs to all love u so much miss u dad and all staff

  • @babupushpa2075
    @babupushpa2075 3 года назад +1

    Nalla video😍❣️👌👌👌food kazhikumbo oppam aa thozhilalikalkum kudi koduthu avara abhiprayam chodhichu avare koodi videoyil ulkollicha avare sandhosham kanan patyathu nalla karyamanu 👌👌👌👌💕❣️

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 4 года назад +2

    Kollam kaarude abhimanam aanu... Nattil varumbo avide kerathe pokilla orikkalum.. nostalgia unarthiyathinu.. #endekollam team nu thanks

    • @Endekollam
      @Endekollam  4 года назад

      Hai Abhishek Sathyan,, thank Uuuu SoOooo much for ur support

  • @sabirj5516
    @sabirj5516 4 года назад +9

    ഞാൻ കഴിച്ചിട്ടുണ്ട് ബിരിയാണി സൂപ്പർ ആണ്.......

  • @advasif3075
    @advasif3075 4 года назад

    Nammude slangil thanne samsarikunnathanu enik istapettthu😍

  • @muhammadajasajasaju3030
    @muhammadajasajasaju3030 4 года назад +2

    nannaayittun👏

  • @pradeepchandran6950
    @pradeepchandran6950 4 года назад

    Bro polichu keto,edayku edayku kanumpol oru rasam anu

  • @remyanandhini8105
    @remyanandhini8105 4 года назад +4

    അവതരണം ,ക്യാമറ ,എഡിറ്റിംഗ് ,ബിജിഎം എല്ലാം സൂപ്പർ 👌പിന്നെ ഒന്നും നോക്കിയില്ല സബ്സ്ക്രൈബ് ചെയ്തു ♥️

  • @vithunvarghese9818
    @vithunvarghese9818 4 года назад +2

    mutton thanne thaaram...kidu

  • @al-drinterence7043
    @al-drinterence7043 4 года назад +1

    കാണുമ്പോൾ തന്നെ കൊതി വരുന്നു.... 🤤🤤

  • @jaleelpareed5320
    @jaleelpareed5320 3 года назад +2

    കൊല്ലം സ്ലാങ്ങിൽ ഉള്ള കുക്കിംഗ് വീഡിയോസ് അധികം കണ്ടിട്ടില്ലാത്തതു കൊണ്ട് ഒരു പുതുമ തോന്നി.

  • @llovemyfamily..4832
    @llovemyfamily..4832 3 года назад +2

    സൂപ്പർ വീഡിയോ👍

  • @speakerpp345
    @speakerpp345 4 года назад +27

    കിട്ടുന്ന ലാഭത്തിൽ നിന്ന്
    .1 ശതമാനം കൊടുത്ത് ക്‌ളീനിംഗിനു മാത്രമായി ഒരാളെ നിർത്തിയാൽ നന്നാവും, ഈ ഹോട്ടലിന്റെ മാത്രം കഥയല്ലിത്

  • @an.ma007
    @an.ma007 4 года назад +25

    പലരും വൃത്തിയില്ല എന്ന് പരാതി പറയുന്നുണ്ട്... Owners ഈ കമെന്റ് എല്ലാം കാണുന്നുണ്ട് എങ്കിൽ അതിനുള്ള പരിഹാരവും കാണാൻ ശ്രമിചിച്ചേക്ക്...

  • @vinumkkunjan5914
    @vinumkkunjan5914 4 года назад +1

    തകർത്തു

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 4 года назад

    My favourite

  • @ggg-fs4je
    @ggg-fs4je 4 года назад

    Fantastic back ground music

  • @rjvlog5404
    @rjvlog5404 4 года назад

    Nalla avatharanam.Keep Going...

  • @najimilmnaji4437
    @najimilmnaji4437 4 года назад

    Adipoli aanu 😋

  • @aliaranwer3193
    @aliaranwer3193 4 года назад

    Salim hotel kollam....mutton biriyani,mutton curry....suuper annu...thanks undu salim hotel vedeo ettatinnu.

    • @Endekollam
      @Endekollam  4 года назад

      Hai Aliar Anwer,, thank Uuu sooo much for ur support

  • @leenusgeorge5278
    @leenusgeorge5278 4 года назад +10

    എന്റെ കൊല്ലം.... അമ്മയുടെ ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ.... ഒരുമിച്ചിരുന്നാൽ അപ്പോൾ പറയും "മൊട്ടയുടെ ചാനൽ വെയ്ക്കാൻ"

    • @Endekollam
      @Endekollam  4 года назад +4

      Hi Luke bro... Ammayodu support nu oru big thanx parayane😊👏...iniyulla njangalude videos Ithu pole Ningal orumichirunnu kandu support cheyyane... with lots of luv Team Ente kollam 😊

    • @leenusgeorge5278
      @leenusgeorge5278 4 года назад +3

      @@Endekollamനിങ്ങളുടെ ചാനൽ കിടു ആണ് ബ്രോ..... അതിനാൽതന്നെ എപ്പോഴും കട്ട സപ്പോർട്ട്

  • @Orque01
    @Orque01 4 года назад +4

    Chetta.. ningal superaa 🤩🔥
    Ottak taste nokaathe avde undayirunna kootukark koodi taste nokan kodthallo.. 🥰
    Athikham aarum angane onnum cheyyarilla...
    Salimkayikkum Koodeyullavarkum 😘😘😘

  • @binoyvarghese5285
    @binoyvarghese5285 4 года назад

    അടിപൊളി....

  • @AlhaaziKitchen
    @AlhaaziKitchen 4 года назад

    Adipoli

  • @aswathysunil7507
    @aswathysunil7507 4 года назад +1

    Enter kollam

  • @Kunjuskitchen055
    @Kunjuskitchen055 4 года назад +2

    insha allah malapuram to beemapally oru tripund appo try cheyyam

    • @Endekollam
      @Endekollam  4 года назад

      Hai Safari Dubai,, thank Uuu for ur comment

  • @renjithbr4056
    @renjithbr4056 4 года назад

    നല്ല രുചി ഉള്ള ബിരിയാണി യാ, ഞാൻ കഴിച്ചിട്ടുണ്ട്

  • @rejanijames8469
    @rejanijames8469 4 года назад

    Nalla super biriyani annu evidea.kollam da

  • @shabeershabi4629
    @shabeershabi4629 4 года назад +7

    ഞാൻ സ്ഥിരം പ്രേക്ഷണാണ് കണ്ടിട്ട് കൊതിയാവുന്നു തൃശൂർ ഞങ്ങളുടെ സഫയർ ഹോട്ടൽ പോലെ

    • @Endekollam
      @Endekollam  4 года назад

      Hai Shabeer Shabi,, thank Uuu sooo much for ur support

  • @soorajsvlogs
    @soorajsvlogs 4 года назад

    Nalla camera work... Kalakki... Salim Hotel le Mutton Biriyani ath kidu aa... Superb aa..

  • @reyyankollam8349
    @reyyankollam8349 4 года назад +2

    ആഹാ അടിപൊളി 😍🥰🥰🥰🥰💞💖💖💗💗💗

  • @shajahanaboobacker8813
    @shajahanaboobacker8813 3 года назад +1

    Masha Allha

  • @roxy5171
    @roxy5171 4 года назад +1

    Ividuthe Chicken fry kidilam aanuuuu.... Oru rekshayum illa😍😍😍😍💪💪💪

  • @husaibajawahar3969
    @husaibajawahar3969 4 года назад

    Superr program adipoli

  • @siyafarmhouse557
    @siyafarmhouse557 4 года назад

    അടിപൊളി

  • @navaskj6446
    @navaskj6446 4 года назад

    Adipoli thsnks intriductoon thsnmsthil kollsmpokupol kazhikssm specially attam molay um mattam karoyum

  • @al-drinterence7043
    @al-drinterence7043 4 года назад +3

    എന്റെ കൊല്ലം അടിപൊളി

  • @Sajithmon-iz5sn
    @Sajithmon-iz5sn 4 года назад

    Camera man adipoli ane
    What a view superb!

  • @dasmaliyekkal
    @dasmaliyekkal 4 года назад

    കിടുക്കി

  • @kiranedakkazhiyoor7399
    @kiranedakkazhiyoor7399 4 года назад +3

    ഉഷാർ 😍🤩✔️

  • @aneeshkayamkulam9502
    @aneeshkayamkulam9502 4 года назад

    Naatil vannall enthaayaallum pokum kandu kothivarunnu

  • @jayan166
    @jayan166 4 года назад +1

    Excellent 👍👍❤️❤️

  • @hakkimsheik4740
    @hakkimsheik4740 4 года назад

    Kather bhai masha allah

  • @shamjeersp9189
    @shamjeersp9189 3 года назад +2

    പൊളിച്ചു 👍👍

  • @shabuanzar
    @shabuanzar 4 года назад +1

    njanum stiram customer annu. super taste annu. mutton curry and mutton biriyani adipoliyanu. avidae pure foodannu. kollatae attavum super hotel annu

    • @Endekollam
      @Endekollam  4 года назад +1

      Hai Shabuanzar diys,, thank uuu soooo much for ur support

  • @arathyvishnu63
    @arathyvishnu63 4 года назад

    Polichu

  • @LD72505
    @LD72505 2 года назад

    പൊളി ........

  • @aravindm.s.486
    @aravindm.s.486 4 года назад

    joli cheyyunnavarkk food koduthath abhinandikkunnuu sahodaraa... gud attitude.

  • @anoopsamohan
    @anoopsamohan 4 года назад

    So many memories in Salim 🥰

  • @firozk.v1265
    @firozk.v1265 4 года назад

    😲 സൂപ്പർ

  • @diyathakku3951
    @diyathakku3951 4 года назад +2

    Kollam panayam thanikkamukku malu(ochira kada)super food Vela kuravaanu

  • @kakkoothhameed2061
    @kakkoothhameed2061 4 года назад

    താങ്ക്സ്

  • @parudeesa5247
    @parudeesa5247 4 года назад +1

    Matton ഫ്രൈ soooper

  • @jazinhussain5905
    @jazinhussain5905 4 года назад

    Ente kollam poliyalle❤️❤️❤️❤️❤️❤️❤️

  • @mansoorckde
    @mansoorckde 4 года назад +1

    പൊളിച്ചു

  • @Ismail_kc
    @Ismail_kc 4 года назад +1

    Very nice

  • @jobinp08
    @jobinp08 4 года назад +43

    *ഇത്രയും വലിയ ഹോട്ടലിൽ, ബിരിയാണി കൊണ്ട് തരുന്ന പാത്രത്തിനൊപ്പം കഴിക്കാനായി ഒരു പാത്രം കൂടി തരാത്തത് എന്തുകൊണ്ടാണെന്ന് ഇന്നും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു*

  • @ajinalex1715
    @ajinalex1715 4 года назад +6

    Urappayittum poyirikkum nattil ethiyitttuu.... Beach roadil anuu alley

  • @mahikashi1886
    @mahikashi1886 4 года назад

    nammude kollam...

  • @AmeshMillal
    @AmeshMillal 4 года назад +1

    Poli poli..... 1 f the bst in ths chanl.... 👏
    KOLLAM ❤salim 😍

    • @Endekollam
      @Endekollam  4 года назад

      Hai Amesh Millal,, thank Uuuu soOoo much for ur support

  • @anzyriyasmizri8683
    @anzyriyasmizri8683 4 года назад +1

    Njanum vappachiyum Chinnakkadayil pokumbo Biriyani kazikanamenkil apo pokum Salim hotel l😍

    • @Endekollam
      @Endekollam  4 года назад

      Hai Anzey Riyas,, thank Uuu soo much for ur comment

  • @mohammedmanzoor98
    @mohammedmanzoor98 4 года назад

    പൊളിയാണ് മച്ചാനെ video

  • @Gamingwithjaizz
    @Gamingwithjaizz 4 года назад +1

    നല്ല നിലവാരമുള്ള അവതരണവും ചിത്രീകരണവും. പത്തനംതിട്ടക്കാരനാണ് സബ്സ്ക്രൈബ് ചെയ്യുന്നു.

    • @Endekollam
      @Endekollam  4 года назад

      Hi Irshad lathif bro...നിങ്ങളുടെ പ്രചോദനങ്ങളായ വാക്കുകൾക്ക് വളരെ നന്ദിയുണ്ട് ....പത്തനംതിട്ടയിൽ variety ഹോട്ടലുകളുടെ suggestions ഉണ്ടെങ്കിൽ പറയണേ bro ....

  • @SGzJourney6868
    @SGzJourney6868 2 года назад +1

    Super

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 года назад

    Food super

  • @vysakhnair5526
    @vysakhnair5526 3 года назад +1

    Machane poli

  • @its-karun5932
    @its-karun5932 4 года назад +7

    നമ്മളും കൊല്ലംകാരൻ ആണ്
    അടുത്ത കടയിൽ പോകുമ്പോൾ നമ്മളെയും കൂടി പരിഗണിക്കണം😊😊😊

  • @anzark8741
    @anzark8741 4 года назад +1

    Good

  • @dollyrose5666
    @dollyrose5666 4 года назад

    Super 💐 💐

  • @shabuanzar
    @shabuanzar 3 года назад +1

    My favorite hotel in kollam

  • @moosanc6678
    @moosanc6678 4 года назад

    Good work.

  • @aneessanazar
    @aneessanazar 4 года назад

    good

  • @JacobzVibe
    @JacobzVibe 4 года назад +1

    കൊതിപ്പിക്കല്ലേ ബ്രോ സൂപ്പർബ് വീഡിയോ

    • @Endekollam
      @Endekollam  4 года назад

      Hai Food Lovers,, thank Uuu soOoo much for ur support

  • @mansoorckde
    @mansoorckde 4 года назад +1

    കൊതിപ്പിക്കല്ലേ

  • @sanoojsano5442
    @sanoojsano5442 4 года назад

    Kollam.. Machu

  • @krishnakumarn5582
    @krishnakumarn5582 4 года назад

    Good. Excellent hotel

  • @kiran_s_mangalath
    @kiran_s_mangalath 4 года назад +1

    Anikipol vayass 22 ....ormavacha naal muthal kalkunathan salim hotel enna Peru. Kutikalam muthalae kollath pension vangan appupan poiyitt varumpol allam parayum salim hotelile biriyani kazikan kondupokam ennnu. Samayam kitumpol okke kond pokukayum chaiyum.....pineed oru 6 vayass ayathin shesham veetil car okke aduthathin shesham family ayitt idakk pokumpol okke sthiram kazikuna spot aanu onnu Salim , indian coffee house, Azad, city hotel. Ee kadakalile onum pazaya kaala taste itrayum varhamaiyitum kollatg mattoru kadakum avakashapadan ayitilla....but ipol salimil aa pazaya taste inte atrayum varilla....ennalum ok aanu....
    Antayalum balyakala ormakal unarthiyanu entekollam channelinu nanni ❤️

  • @sayedhussain1592
    @sayedhussain1592 4 года назад

    Nammudea kollam 👍👍👍👍👍👌👌👌👌

    • @Endekollam
      @Endekollam  4 года назад

      Hai Sayed Hussain,, thank Uuu Soooo much for ur support

  • @sudheeshs9845
    @sudheeshs9845 3 года назад +4

    ഒരു വർഷത്തിന് ശേഷം ഈ വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ?

  • @miltonantony92
    @miltonantony92 4 года назад

    Background bgm memories movie intro song le alle

  • @krishnavgirish5269
    @krishnavgirish5269 4 года назад

    kanan late ayi super biriyani alle kadittu super anu.nighal eghineyud

    • @Endekollam
      @Endekollam  4 года назад +1

      Hai thani nadan food Sis,, thank Uuu so much for your support
      mutton biriyaniyum mutton curry um soooperb..

    • @aneeshchavara1
      @aneeshchavara1 4 года назад

      Verum kuthara anu

  • @empireofkerala3640
    @empireofkerala3640 4 года назад +1

    TNS"BRO😄😄😄

  • @babukutten6188
    @babukutten6188 4 года назад

    Bro kollam putiyakavku Bharat kafe evide mattan biriyani kittum

  • @prof.burneysebastianlouis1827
    @prof.burneysebastianlouis1827 2 года назад

    Keep the audio quality stable. There is great sound fluctuations in the

  • @aniltube8846
    @aniltube8846 4 года назад +4

    ഒരുപാട് മിസ് ചെയ്യുന്നു ഒരു 25 വർഷം മുമ്പ് കഴിച്ചതാ സലിം അന്നും ഹീറോ തന്നെ
    പിന്നെയൊരു ഉറുമീസുമുണ്ടായിരുന്നു
    കട്ടക്ക് കട്ടക്ക്
    ഒരു കണ്ണനല്ലൂർക്കാരൻ

    • @karim3894
      @karim3894 4 года назад

      Aniltube kichan urumeezo Rameez alle?

    • @aniltube8846
      @aniltube8846 4 года назад

      @@karim3894
      അത് തന്നെ ഞാൻ മറന്നതാ Thanks

    • @an.ma007
      @an.ma007 4 года назад

      @@aniltube8846 മിസ് ചെയ്യാൻ നിങ്ങൾ ഇപ്പൊ കൊല്ലത്ത് ഇല്ലേ🙄

  • @shamsushamsu3352
    @shamsushamsu3352 Год назад +1

    V good.

    • @Endekollam
      @Endekollam  Год назад

      Hi shamsu bai😍.....കോവിഡ് കാലം കഴിഞ്ഞ് സ്റ്റുഡിയോയിലെ തിരക്കും, പിന്നെ ഞങ്ങടെ മടിയും(🙆🏻‍♂️) കാരണം വീഡിയോ ഇടാൻ കഴിഞ്ഞില്ല.... സോറി ബ്രോ... 🙏അങ്ങനെ കുറേ നാളുകൾക്ക് ശേഷം, കഴിഞ്ഞ മാസം മുതൽ ഞങ്ങൾ വീണ്ടും വീഡിയോസ് ചെയ്തു തുടങ്ങി.....🤗 ഇപ്പൊ ഏഴോളം വീഡിയോസ് ആയി. തീർച്ചയായും shamsu bai, നിങ്ങളെപ്പോലെയുള്ള ഞങ്ങടെ പഴയ "ചങ്ക്സ് " ൻ്റെ സപ്പോർട്ട് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.... luv TEAM KOLLAM❤

  • @royjaphet5805
    @royjaphet5805 4 года назад +2

    Kollathukaruda Salim hotal....

  • @khamarudheenkhan3508
    @khamarudheenkhan3508 4 года назад

    Adipoli ente Kollam team enjoyed a lot muttion

  • @thesolotravelermaneesh
    @thesolotravelermaneesh 4 года назад +15

    Adipoly aanu salim hotel 😍👍

    • @muneershan9350
      @muneershan9350 4 года назад

      Kollathinte mattoru thaaraam 😍

    • @Endekollam
      @Endekollam  4 года назад

      Hai Maneesh,, thank uuuu sooo much for ur comment
      videokal kanunnundu, kurachu thirakkayathukondanu comments kanathathu
      videkal orupad mechamayitundu,, channel supportum koodi
      VALARE SANTHOSHAM "God Bless You "

  • @happylovejourney9558
    @happylovejourney9558 4 года назад +1

    Camera man. And camera pwoliii

    • @Endekollam
      @Endekollam  4 года назад

      Hai Happy Love Journey broi,, thank Uuu soooo much for ur support

  • @narayanannairraghavan1097
    @narayanannairraghavan1097 4 года назад

    'Kandalum njangal padikkilla
    Kondale padikkoo
    ennu vachaa......
    Avide(Salim Hotel) poyi kazhikkanom
    Vavamma Thalassery

  • @lijupappachan2772
    @lijupappachan2772 4 года назад

    Nice video 👍👍