ചിക്കൻ ബീഫ് നഹി നഹി ഒൺലി മാന്തലും കൂന്തലും | Harbour Fish Meals Restaurant Kochi | Seafood Lunch

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 395

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 года назад +6

    വാഴയിലയും,ചോറും,കറികളും എല്ലാം കൊണ്ടും കളർഫുൾ ആയിട്ടുണ്ട്.അടിപൊളി വിഡിയോ.നല്ല അവതരണം.ഒരുപാട് വിഭവങ്ങളും.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  2 года назад +2

      താങ്ക്സ് ഉണ്ട് മിഥുൻ 😍

  • @aneeshkambrose7156
    @aneeshkambrose7156 2 года назад +6

    മീൻ വിഭവങ്ങൾ മാത്രം ആയതുകൊണ്ട് ചേച്ചിയും ഹാപ്പി. 👍🏼👍🏼👍🏼

  • @rammohanambili
    @rammohanambili 2 года назад +3

    "അടിപൊളി എപ്പിസോഡ്🤤🤤🤤🔥🔥🔥✌️👍🏻❣️(thumb nail- അടിപൊളിട്ടാ.. ✌️👍🏻

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much 😍😍

  • @Linsonmathews
    @Linsonmathews 2 года назад +10

    എന്തോരും മീൻ വിഭവങ്ങൾ 😍
    വാഴയിലയിൽ ഒക്കെ കഴിക്കുമ്പോൾ കിട്ടുന്ന ടേസ്റ്റ് 😋 സൂപ്പർ എബിൻ ചേട്ടാ 👌👌👌

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ലിൻസൺ.. വാഴയിലയിൽ കിട്ടുന്നത് ഒരു സന്തോഷം തന്നെ ആണ്

  • @remyaaneesh2691
    @remyaaneesh2691 2 года назад +2

    Hai....chechiyude voice super
    വിഭവങ്ങൾ എല്ലാം കണ്ടപ്പോൾ തന്നെ 😋😋😋😋😋

    • @FoodNTravel
      @FoodNTravel  2 года назад

      Thank you.. Food nalla ruchi aayirunnu 👍👍

  • @Vinaya92
    @Vinaya92 2 года назад +6

    കല്പിത ചേച്ചിയുടെ നിഷ്കളങ്കമായ സംസാരം... 🥰

  • @vivekgg243
    @vivekgg243 2 года назад +4

    Adipoli episode ebbin bro👍👍😊

    • @FoodNTravel
      @FoodNTravel  2 года назад

      Thank you.. Valare Santhosham

  • @BBiju-iw4uo
    @BBiju-iw4uo 2 года назад +4

    Video quality 🎥 and editing ✂️super bro 🔥🔥💐💐

  • @KINGS_OF_FOOTBALLER
    @KINGS_OF_FOOTBALLER 2 года назад +1

    കൊതിയൂറും വിഭവങ്ങൾ അടിപൊളി സൂപ്പർ..god bless.. subscribed.❤️👍 NAIMIYA VLOG.

  • @mathangikalarikkal9933
    @mathangikalarikkal9933 2 года назад +2

    Meen vibhavangal kanan thanne oru bhangi und...kollam nalloru video tto

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Mathangi.. Meen vibhavangal kaanaanum kazhikkanum nallathayirunnu 👌👌

  • @anuroopvithura2022
    @anuroopvithura2022 2 года назад +2

    Ahha ath kalakki super food video ....Adipoli nalla meeeeen.....

  • @Tintumon577
    @Tintumon577 2 года назад +6

    Very Glad To meet you kalpitha sis.....🤗😘🤗😘🤗😘🤗😘🤗😘Sea Food Recipes superb chettai 😋😋😋😋😋😋

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +6

    ചേട്ടാ ഇങ്ങനെ കൊതിപ്പിച്ചാൽ എന്റെ കണ്ണ് തട്ടും 😍😍😍

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +7

    ചേട്ടായി.... നമസ്ക്കാരം 🙏
    മീന്റെ എട്ടു കളി 👌👌. എന്തെല്ലാം
    മീൻ വിഭവങ്ങൾ ❤ ❤ ❤
    എല്ലാവരും കൂടി പാചകം ചെയ്ത്...
    വിളമ്പി കൊടുത്ത്... കൊതിപ്പിച്ചു കൊല്ലും. 👍👍. ഉള്ളിയും... മുളകും 😍😍നമിച്ചു ചേച്ചി... നമിച്ചു..
    ദൈവം അനുഗ്രഹിക്കട്ടെ.... 🙏 🙏 🙏

    • @FoodNTravel
      @FoodNTravel  2 года назад

      നമസ്കാരം സിന്ധു.. മീൻ വിഭവങ്ങൾ നല്ല രുചിയായിരുന്നു 👌👌

  • @bijoy.tbijoy.t7822
    @bijoy.tbijoy.t7822 2 года назад +5

    എല്ലാം കൊണ്ടും അടിപൊളി തന്നെ പോരാത്തതിന് വാഴയിലയിലും 👍👍👍👍👍

    • @FoodNTravel
      @FoodNTravel  2 года назад

      അടിപൊളി തന്നെ ആയിരുന്നു 👍👍

  • @sanithajayan3617
    @sanithajayan3617 2 года назад +1

    Video super aayittundu ebinchetta adipoli

  • @priyakrishnapriyakrishna1832
    @priyakrishnapriyakrishna1832 2 года назад +2

    എബിൻ ചേട്ടാ നല്ല വീഡിയോ 👌👌👌

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് പ്രിയ

  • @premretheesh4678
    @premretheesh4678 2 года назад +2

    എബിൻ ചേട്ടാ വിഭവങ്ങൾ അതിമനോഹരം വീഡിയോ അതിലും മനോഹരം എറണാകുളം പോകുമ്പോൾ ഒന്ന് കേറി നോകാം 💞💞💞

  • @adizz_tinu
    @adizz_tinu 2 года назад +1

    ❤️ ഇതുവരെ ഞാൻ കണ്ടതിൽ എറ്റവും ഉപയോഗപ്രദമായ വിഡിയോ ഇതാണ്..കാരണം ഒരു പുതിയ combo കണ്ടു.. കഞ്ഞിവെള്ളവും മോരും😍 കണ്ടിട്ട് തന്നെ ഉഷാർ ആണെന്ന് തോനുന്നു... സ്വപ്നങ്ങളിൽ പോലും ഈ combo ഞാൻ ചിന്തിച്ചിട്ടില്ല... മറ്റ് food vloggers ആരും പറഞ്ഞുകേട്ടിട്ടും ഇല്ല... ഗംഭീരം❤️ Thanks Ebbin ചേട്ടാ... ഉറപ്പായും ഇത് try ചെയും, ശീലമാക്കും ഞാൻ.. - Aditya ❤️

  • @purushothamannair2490
    @purushothamannair2490 Год назад +1

    The master piece of professor K.V.THOMAS....THE GREAT THIIRUTHA

  • @NachozWorld
    @NachozWorld 2 года назад +1

    chemmeen mangayit vechath kandit kothiyaay thaninaadan veetilundakunna curry pole..thiruthacurry yum adipoli...kandit ella currykalum nalla perfect aanenn thonni maanthalfry ente fvrt aan😋😋

    • @FoodNTravel
      @FoodNTravel  2 года назад

      Food nallathayirunnu.. Nalla ruchiyaanu 👍👍

  • @pradeeshmathew4054
    @pradeeshmathew4054 2 года назад +1

    ഹോ വെളിച്ചെണ്ണയെ പൊരിച്ച മീൻ അടിപൊളി തന്നെ അല്ലെ, സൂപ്പർ 👍👍😍😍🤗

    • @FoodNTravel
      @FoodNTravel  2 года назад

      അടിപൊളി ആയിരുന്നു 👌

  • @vijeshnair9822
    @vijeshnair9822 2 года назад +7

    ഹോ, ചെമ്മീനും മാങ്ങയും ചോറിൽ ഒഴിച്ചപ്പോൾ എബിൻ ചേട്ടാ... 👌👌👌

  • @rahulsasidharan9513
    @rahulsasidharan9513 2 года назад +1

    Chemmenum mangayum ente favourite aanu

  • @shinisarangan2139
    @shinisarangan2139 2 года назад +2

    Hi ചേട്ടാ...sugano..അടിപൊളി😋😋😋😋😆😆😆❤️❤️

    • @FoodNTravel
      @FoodNTravel  2 года назад

      Sukamayirikkunnu Shini..Thank you 😍

  • @binitha5628
    @binitha5628 2 года назад +1

    Super chettaiii 👍🏻👍🏻

  • @eswarynair2736
    @eswarynair2736 2 года назад +2

    ഫിഷ്ഐറ്റംസ് കണ്ടപ്പോൾ കല്പിതയുടെ ഒരു സന്തോഷം ഇഷ്ട്ടമായി 😋😊

    • @FoodNTravel
      @FoodNTravel  2 года назад +1

      😄😄 കല്പിതക്ക് മീൻ വിഭവങ്ങൾ നല്ല ഇഷ്ടമാണ്

  • @deepthi8946
    @deepthi8946 2 года назад +1

    Kandittuthanne kothiyavunnu...nadan kidu items..

  • @bibinkunjumon
    @bibinkunjumon 2 года назад +1

    Anya nattile kidakunavare kothipichu kollam....e sapam evide kondu poyi kalayum

    • @FoodNTravel
      @FoodNTravel  2 года назад

      Ayyoo.. Angane onnum parayalle 😄🤗

  • @prabhakark9891
    @prabhakark9891 2 года назад +5

    Sea food items superb Bro 😋😋😋😋😋

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you.. Food was superb 👌👌

  • @vijaysarin1710
    @vijaysarin1710 2 года назад +4

    So neat and clean. Thanks for yet another seafood place. Looking forward at best vegetarian attractions as well.

  • @asokkumar4992
    @asokkumar4992 2 года назад +1

    ഒരു ലാലു അലക്സ് ടച്ച് ഉണ്ടോന്നൊരു സംശയം. നല്ല അവതരണം.

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ബ്രോ.. ☺️🤗

  • @sadiyatazrin6675
    @sadiyatazrin6675 2 года назад +1

    Hi ! Wow!!!! Nice to see u both. Thx for ur video. 😊

  • @jinij6950
    @jinij6950 2 года назад +1

    Always happy to see you n kalpita doing a food video together especially whn itz fish cuisine

  • @sujisKitchen2020
    @sujisKitchen2020 2 года назад +1

    Thankyou so much sir 🙏🙏 very good 👌

  • @jenusworld-t2c
    @jenusworld-t2c 2 года назад +1

    അടുത്ത തവണ ഇവിടെത്തന്നെ... ഇപ്രാവശ്യം ലുലു മാളിലെ പാരഗൺ റസ്‌റ്റോറന്റിൽ നിന്നാ കഴിച്ചത്.. അവിടേയും അടിപൊളി ഫുഡ് ആണ്.

  • @jismariyavipin5736
    @jismariyavipin5736 2 года назад +3

    അടിപൊളി 👍👍👍

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ജിസ്മരിയ

  • @anishathmm9471
    @anishathmm9471 2 года назад +1

    Fish Harbour krithyamaya sthalam evide

  • @jayasankark3695
    @jayasankark3695 2 года назад +3

    😍 ഇന്ന് കുറച്ചു കേമത്തിൽ ആണല്ലോ 😋.. 👍🏽👍🏽

    • @FoodNTravel
      @FoodNTravel  2 года назад

      അതേ 😄 ഇന്ന് കുറച്ചു കേമത്തിൽ ആവാം എന്നു വച്ചു 😄

  • @tilbintt3491
    @tilbintt3491 2 года назад +2

    Ithrem neat and tidy aayitulla oru kitchen ee adutha kalathonum kanditilla.. 👌🏻 well maintained. Food mathram alla.. athu prepare cheyyana sthalavum nallathanam. Anyway video kollam 🙂

    • @FoodNTravel
      @FoodNTravel  2 года назад

      So glad to hear that you enjoyed the video .. Thank you so much.. 😍😍

  • @sabithsabith8828
    @sabithsabith8828 2 года назад +7

    Super 👌👌👌😋😋😋

  • @razaksk6653
    @razaksk6653 2 года назад +2

    വൗ സൂപ്പർ 👌👌🏻👌🏻

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ബ്രോ

  • @ravinp2000
    @ravinp2000 2 года назад +3

    Superb 🙂 Nice video & glad to see your wife too joined this time and enjoyed the fish meals. Keep rocking Ebin Bhai 🙂

  • @arunnair9450
    @arunnair9450 2 года назад +1

    When to Lucknow etaa

  • @sujip4063
    @sujip4063 2 года назад +1

    Super Ebin chetta

  • @anoopsubramanyan7734
    @anoopsubramanyan7734 2 года назад +1

    Ente ponno oru rakshayum illa,powli🤤😍

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Anoop.. Food nalla ruchiyanu 👍👍

  • @salimkhader5791
    @salimkhader5791 2 года назад +1

    Adipoli spot ❤aan…. Must try manga manthal

  • @manojnattunilam1487
    @manojnattunilam1487 2 года назад +1

    Meen sadya 😋😋😋👌👌

    • @FoodNTravel
      @FoodNTravel  2 года назад

      Kollam. Adipoli aayirunnu 👌👌

  • @minnusajith4172
    @minnusajith4172 2 года назад +1

    Chechiyumayi vannathil santhosham 🫂☺️😊🥳

  • @renjithjose3310
    @renjithjose3310 2 года назад +1

    അതിമനോഹരം ... കിടുക്കി

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് രഞ്ജിത്ത്

  • @sirajudeen915
    @sirajudeen915 2 года назад +1

    Wow..fish.good.bro 👍👍👍

  • @kannanramakrishnan3227
    @kannanramakrishnan3227 2 года назад +1

    Pappadathine apamanikalle ennu parayan vannappol thanne eduth kazhichu adipoly love u Ebbin chetta

  • @arunsabu9780
    @arunsabu9780 2 года назад +1

    Vyttilla corporation building 'SIBI thattukada' super taste 👌 chicken fry and porotta evening 6pm opening time

  • @neethuarunarun3001
    @neethuarunarun3001 2 года назад +1

    സൂപ്പർ 👌👌👌

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് നീതു 🥰🥰

  • @bayjuvarughese9913
    @bayjuvarughese9913 2 года назад +1

    സൂപ്പർ വീഡിയോ.. മക്കൾ എന്തിയെ എബിൻചേട്ടാ

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ബൈജു.. അവർക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നു

  • @shameer.f9054
    @shameer.f9054 2 года назад +1

    Polichu😍😍❤👍

  • @jesuslover65
    @jesuslover65 2 года назад +1

    Super video uncle keep going

  • @shiyonsk672
    @shiyonsk672 2 года назад +2

    എബിൻ ചേട്ടാ 😘😘സൂപ്പർ 😋
    Veg items ഇഷ്ടമാണെങ്കിലും കൂടെ ഒരു non veg കൂടെ ഉണ്ടെങ്കിൽ 😋😋
    😋😋🥰🥰
    ചേച്ചിയോട് എല്ലാ കാര്യങ്ങളും വിശദീകരിച്ചു കൊടുക്കുന്നത് കൂടി കണ്ടപ്പോൾ ഒരുപാട് സന്തോഷം 😘😘

    • @FoodNTravel
      @FoodNTravel  2 года назад

      Thank you.. Video ishtamayathil othiri santhosham 😍😍

  • @SrutheeshMannady
    @SrutheeshMannady 2 года назад +1

    നന്നായിട്ടുണ്ട്.. ❤❤❤

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് ബ്രോ ❤️

  • @sreejiths.s9742
    @sreejiths.s9742 2 года назад +3

    Thanks for showing one more nice seafood option in cochin 😋🤗

  • @Indian_Leaders
    @Indian_Leaders 2 года назад +3

    Wen seeing ur video bro is a mind relax, wen v visit kerala in fish variety v like 'karimeen'. In Thailand u can play with tiger.

  • @vishwanathk9265
    @vishwanathk9265 2 года назад +1

    Boss my favourite food is seafood only &when you show me the seafood in your vlog I am getting mouthwatering boss 👍👍👍

  • @sandeepelechil2499
    @sandeepelechil2499 2 года назад +2

    Good 👍👍👍👍👍👍👍👍

  • @jayamenon1279
    @jayamenon1279 2 года назад +1

    THIRUTHA CURRY Kootiyulla ADIPOLY LUNCH 👌 Hai KALPITHA BABIES Ne Kootatheyano Randuperum Vannathu? Very Nice Vedio 👍🏽

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you Jaya Menon.. Makkalkk class undayirunnu.. Athukondanu avar varaathirunnath

    • @jayamenon1279
      @jayamenon1279 2 года назад

      @@FoodNTravel Ok Eniyippol 4Days Class Avadhiyanallo 🌹

  • @akhilak2751
    @akhilak2751 2 года назад +1

    Waiting arunnuu❤️❤️

    • @FoodNTravel
      @FoodNTravel  2 года назад +1

      Valare Santhosham ❤️❤️

  • @shandasamuel2219
    @shandasamuel2219 2 года назад +2

    സൂപ്പർ

  • @rehanavettamukkil7223
    @rehanavettamukkil7223 2 года назад +1

    Super bro 👍🏻👍🏻👍🏻

  • @resbinakader9380
    @resbinakader9380 2 года назад +1

    അടിപൊളി ആണല്ലോ

    • @FoodNTravel
      @FoodNTravel  2 года назад

      കൊള്ളാം 👍👍

  • @SurenderKumar-z2o
    @SurenderKumar-z2o Год назад

    Nice video ❤

  • @rajeshmaloos
    @rajeshmaloos 2 года назад +1

    ഒന്നും പറയാൻ ഇല്ല അടിപൊളി

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് രാജേഷ്‌ 😍

  • @andrewakslee6441
    @andrewakslee6441 2 года назад +1

    Maachho..babu..bhalo
    Fish..hungama..nice....video
    Carry..on...love..from...north

  • @garun4125
    @garun4125 5 месяцев назад

    Good video!..What I felt is that Sardine dishes are far better than expensive King fish dishes both health-wise and taste-wise.

  • @shafujasmine2270
    @shafujasmine2270 2 года назад +1

    അടിപൊളി..... ഞാൻ എറണാകുളം fud മുൻപും suggest ചെയ്തിരുന്നു... പോയിട്ടില്ല 🤣🤣🤣

    • @FoodNTravel
      @FoodNTravel  2 года назад

      Poyittundaavum... Video cheyyaan pattunnathu urappaayum videoyil konduvarum 😊

  • @_Afoodies_queen_
    @_Afoodies_queen_ 2 года назад +1

    Aiwaa🔥🔥🔥pwolichuuu🤤🤤🤤

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you Midu&Miyu Vlogs 🤗

  • @manojchittayil3326
    @manojchittayil3326 2 года назад +1

    ebbine kalpitas malayalam adipoli ..

  • @renderingplantmachinery.9990
    @renderingplantmachinery.9990 2 года назад +1

    Why it's close today ?

  • @sajikumar13
    @sajikumar13 2 года назад +1

    Good post

  • @sadikrahman6679
    @sadikrahman6679 2 года назад +3

    Super 💞💞

  • @amruthasreenadh93
    @amruthasreenadh93 2 года назад +1

    Kolencheri aduth puthencruz enna sthalath കണ്ണിമാങ്ങാ എണ്ണ ചെറിയ ഹോട്ടൽ ഉണ്ട്... അവിടത്തെ ബിരിയാണി പൊളി aanu

  • @nimishputhanpura
    @nimishputhanpura 2 года назад +2

    Super 😍🥰❤️

  • @princemichael921
    @princemichael921 2 года назад +1

    Nice 😊👍

  • @alex.alex89117
    @alex.alex89117 2 года назад +1

    ഞാൻ ഈ വീഡിയോ ഫുൾ കണ്ടില്ല.. കാരണം എന്റെ വായിലൂടെ കൊതി മൂത്ത് കപ്പൽ ഓടി😋😋😋.... 🥰🤗🤤🤤

  • @Naturalshort11223
    @Naturalshort11223 2 года назад +1

    Ebbin chetta 👌👌👌

  • @mohammadfaizal8461
    @mohammadfaizal8461 2 года назад +1

    Nice....

  • @ourprettyzain7905
    @ourprettyzain7905 2 года назад +1

    Video ichiri Kandu... Was bc.... Kanda pade oru hi ittatha... You replied soon... Thank you so much chetta.. If you come to dubai... Please come to my home... I will make my special chicken mandi and Mutton hareeza for you.... Now m going to watch full video....polikkum😋👌

    • @FoodNTravel
      @FoodNTravel  2 года назад

      Dubai varaan agraham und. Plan cheyyunnund.. 😍👍

  • @shajisamuel9293
    @shajisamuel9293 2 года назад +1

    Pl say the price of the items so that we can go

    • @FoodNTravel
      @FoodNTravel  2 года назад

      Please see the description😊👍

  • @prasanthcs1995
    @prasanthcs1995 2 года назад +1

    Super. Chettaa

  • @ismailch8277
    @ismailch8277 2 года назад +2

    super/😘😘👍👍👌👌

  • @ratheesh3946
    @ratheesh3946 2 года назад +1

    പൊളി👍

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് രതീഷ് 😍

  • @llbyvaishakh
    @llbyvaishakh 2 года назад

    Nice Video Ebbin chetta... Mouthwatering :)

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT 2 года назад +5

    Super

  • @johan6198
    @johan6198 2 года назад +1

    Bro restaurant location evideya??

    • @FoodNTravel
      @FoodNTravel  2 года назад

      Descriptionil koduthittundu... Location map also😊

  • @nikhilaravind8871
    @nikhilaravind8871 2 года назад +2

    Ebbin chetta super presentation 🥳🥳👌👌🥳❤️😀😀😘😀
    All the best ebbin chettayi 🥳🥳👌🥳🥳❤️❤️😀😀😘😀😀😀😘😘😘

  • @zenshakthidaran5248
    @zenshakthidaran5248 2 года назад +1

    Neatness ❤️❤️❤️❤️

  • @renderingplantmachinery.9990
    @renderingplantmachinery.9990 2 года назад +2

    Make a Vlog on Ifthar Restaurant also.

  • @SN-uo7hj
    @SN-uo7hj 2 года назад +1

    Adipoli chetta

  • @sangeethashivashankar2622
    @sangeethashivashankar2622 2 года назад +1

    Sri 👌👌 plans 👌👌 food 🥰

  • @jamsheenapulapparambil2712
    @jamsheenapulapparambil2712 2 года назад +1

    Ente ebinchetta meen items ellam kanipich kodhippikalle

  • @Riyadh_stories
    @Riyadh_stories 2 года назад +1

    Ith kand ente wife ....manushya kand nokk inganeya couples food kazhikal😀

  • @daliyasabu5563
    @daliyasabu5563 2 года назад +1

    ഞങ്ങളുടെ നാട്ടിൽ എത്തിയല്ലോ.....super video 👍 മക്കളെ കൊണ്ടുവന്നില്ലെ എബിൻ ചേട്ടാ 🥰🥰🥰

    • @FoodNTravel
      @FoodNTravel  2 года назад +1

      അവർക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നു