കല്യാണ വീട്ടിലെ സ്പെഷ്യൽ ബീഫ് ഫ്രൈ l Beef fry I Najeeb Vaduthala

Поделиться
HTML-код
  • Опубликовано: 29 дек 2023
  • ХоббиХобби

Комментарии • 1 тыс.

  • @najeebvaduthala
    @najeebvaduthala  5 месяцев назад +142

    എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഹാപ്പി ന്യൂ ഇയർ❤️ 2024 എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤ഒരു കിലോ ബീഫ് ഫ്രൈക്ക് വേണ്ട സാധനങ്ങൾ... സവാള 200 ഗ്രാം 50 ഗ്രാം ഉള്ളി 50 ഗ്രാം ഇഞ്ചി 50 ഗ്രാം വെളുത്തുള്ളി,5 പച്ചമുളക്, ഒന്നരടീസ്പൂൺ മഞ്ഞൾ പൊടി , രണ്ടര ടീസ്പൂൺ മുളകുപൊടി, മൂന്ന് ടീസ്പൂൺ മല്ലിപ്പൊടി, ഒന്നര ടീസ്പൂൺ ഗരം മസാല പൊടി, ഒന്നര ടീസ്പൂൺ കുരുമുളകുപൊടി, 100 ഗ്രാം വെളിച്ചെണ്ണ, ഒരു തേങ്ങയുടെ നാലിൽ ഒരു ഭാഗം, മൂന്നുതണ്ട് വേപ്പില ഒന്നര ടീസ്പൂൺ കല്ലുപ്പ്, ഒന്നര ടീസ്പൂൺ പെരുംജീരകം, ലേശം മല്ലിചീര, ഒരു നാരങ്ങയുടെ പകുതി നീര്

    • @veenaprasad3407
      @veenaprasad3407 5 месяцев назад +1

      പുതുവത്സാരാശംസകൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @anver.t1052
      @anver.t1052 5 месяцев назад

      മല്ലിപൊടി കൂടെ വേണ്ടേ 🤔

    • @ambilysasi8549
      @ambilysasi8549 5 месяцев назад

      Happy new year ❤

    • @najeebvaduthala
      @najeebvaduthala  5 месяцев назад

      ഹാപ്പി ന്യൂ ഇയർ ❤​@@veenaprasad3407

    • @najeebvaduthala
      @najeebvaduthala  5 месяцев назад +3

      ​@@anver.t1052എഴുതാൻ മറന്നു പോയതാണ്😁

  • @jumailakhaild4345
    @jumailakhaild4345 3 месяца назад +29

    ഞാനും ഈ ഫീൽഡിൽ ആണ്.. എന്റെ ഉപ്പ 46 വർഷമായി ഉപ്പാടെ കൈയിൽ നിന്നും കിട്ടിയതാണ് എനിക്ക് ഈ കഴിവ് നല്ല ഇതുവരെ എല്ലാവരും നല്ല അഭിപ്രായമാണ്.. കഴിച്ചവരുടെ റിവ്യൂ കേൾക്കുമ്പോൾ ആണ് നമ്മൾ ഉണ്ടാക്കിയതിന്റെക്ഷീണം മാറുന്നത്.. സത്യം അല്ലെ... ഇൻഗ്രീഡിയൻസിനൊപ്പം ഇഷ്ടംപോലെ സ്നേഹം കൂടെ ചേർത്താൽ ആ വിഭവം മാഷാ അള്ളാ സൂപ്പർ ആയിരിക്കും... എപ്പോ ഉണ്ടാക്കുമ്പോഴും ബിസ്മിയിൽ തുടങ്ങുക.. അതാണ് വിജയം... മടുപ്പില്ലാത്ത ഒരു മേഖലയാണ് കുക്കിംഗ്

  • @rajkumarmohanan3131
    @rajkumarmohanan3131 3 месяца назад +20

    നല്ല മനസ്സുള്ളവർക്കു നല്ല മുഖ പ്രസാദവും നല്ല ചിരിയും നല്ല ഭക്ഷണവും ഉണ്ടാകാനും വിലമ്പാനും പറ്റും. നല്ല മനസ്സുള്ള തങ്കൽക്കു ഈ നല്ല മനസ്സുള്ള എൻ്റെ ഒരു നല്ല നമസ്കാരം. സന്മനസുള്ളവർക്ക് ഭൂമിയിൽ സമാധാനം, സന്തോഷം, സൗന്ദര്യം സൗഭാഗ്യം.

  • @rajan295
    @rajan295 5 месяцев назад +13

    നജീബ് കല്യാണ വീട്ടിലെ ചിക്കൻ വെയ്ക്കുന്നത് കണ്ടു ഇന്നത് ഞാനതു പോലെ വെച്ചു സംഭവം നന്നായിട്ടുണ്ട് . ഒപ്പം നമ്മുടെ ചെറിയ പൊടികൈകളും

  • @muralimoloth2071
    @muralimoloth2071 5 месяцев назад +28

    പാചകം കാണുമ്പോൾ തന്നെ അറിയാം രുചിയുടെ ഗുണം സൂപ്പർ 👌👍

  • @advjulia1119
    @advjulia1119 5 месяцев назад +188

    നന്നാവാൻ സമ്മതിക്കില്ല... ഇനിയിപ്പോ നാളെ ഇതുണ്ടാക്കി കഴിക്കുന്നത്‌ വരെ ഒരു വല്ലായ്മ ആണ്😂😂😂... സംഭവം സൂപ്പർ ആയിട്ടുണ്ട്‌....

    • @elizabethalex5003
      @elizabethalex5003 5 месяцев назад +1

      😂😂😂

    • @elizabethalex5003
      @elizabethalex5003 5 месяцев назад +3

      Sathyam

    • @nafihmp6112
      @nafihmp6112 5 месяцев назад +2

      Njan kanal mathram ullu
      Ondakkal illa😅

    • @sminoshsebastian
      @sminoshsebastian 5 месяцев назад

      😂😂😂

    • @fathimama8629
      @fathimama8629 5 месяцев назад

      ഒരു രക്ഷയും ഇല്ല. നജീബ്
      കൊതിപ്പിക്കാൻ മെനക്കെട്ടിറങ്ങിയേക്കുവാണോ❤

  • @user-zw3ev2ot3m
    @user-zw3ev2ot3m 3 месяца назад +4

    എല്ലാം നന്നായി പറഞ്ഞു തരുന്നുണ്ട്, good

  • @nanditakiran2745
    @nanditakiran2745 5 месяцев назад +1

    pwolichuu!!!thanku so much chetta njngade newyear partyku itahnu main item thanku from all of us wishing U and Ur family"Happy New Year"othiri sneham ithra kidu dishes nannayi paranju tharunnathinu .njngade request marakale 🥰🥰🥰

    • @najeebvaduthala
      @najeebvaduthala  5 месяцев назад

      താങ്ക്യൂ മുത്തേ ഹാപ്പി ന്യൂ ഇയർ ❤️❤️❤️❤️

  • @shijushijuk6162
    @shijushijuk6162 5 месяцев назад +8

    ബീഫും സൂപ്പർ അവതരണവും സൂപ്പർ ഒന്നും പറയാനില്ല

  • @anillina92
    @anillina92 5 месяцев назад +24

    അടിപൊളി മച്ചാനെ, ആ കളർ കാണുമ്പോൾ തന്നെ അറിയാം കിടു ആണെന്ന്. സിമ്പിൾ ആണ് ടേസ്റ്റി ആയിരിക്കും അല്ലോ അല്ലെ. പൊളിച്ചു അണ്ണാ 👍👏❤🥰

    • @najeebvaduthala
      @najeebvaduthala  5 месяцев назад +2

      Thank you muthw ❤️

    • @kamalav.s6566
      @kamalav.s6566 2 месяца назад

      Njan ഈ സാധനം കഴിക്കില്ല , എന്നാലും ഉണ്ടാക്കാൻ നോക്കി പഠിച്ചു , നന്നായിട്ടുണ്ട് ,

  • @neenasalim1736
    @neenasalim1736 21 день назад +2

    Videos എലാം സൂപ്പർ anetto, Thanks bro😊

  • @anniejohn2238
    @anniejohn2238 17 дней назад

    Thank you Najeeb. I like your tips more than the recipe. Showing from the heart

  • @gappyandfish7179
    @gappyandfish7179 5 месяцев назад +16

    നജീബിന്റെ beef fry Wow..... ❤️

  • @vandana4447
    @vandana4447 5 месяцев назад +4

    എൻ്റെ നജീബെട്ടാ ങ്ങഡെ അവസാനതെ രുചി
    നോക്കൽ ഹ കപ്പലോടുന്നൂ.

  • @musheerasalah1029
    @musheerasalah1029 2 месяца назад +1

    Oru video kanduthudagiyatha Ippo subscribe cheythu baki ulla video kandukondirikkunnu.nalla avathranam👍👍👍

  • @shamlashafeeq7540
    @shamlashafeeq7540 Месяц назад

    Thank you so much,ikkakku koduttayakkan vendi beef fry nokkiyadaa, adipoli

  • @harikrishnankg77
    @harikrishnankg77 5 месяцев назад +10

    ഞങ്ങളും ബീഫ് വാങ്ങുമ്പോൾ കുറച്ചു നെയ്യും എല്ലും കൂടെ വാങ്ങും. ഇതെല്ലാം കൂടുമ്പോൾ കറി വേറെ ലെവൽ ആണ് 🤤🤤. ഇനി ബീഫ് വാങ്ങുമ്പോൾ തീര്ച്ചയായും ഈ വീഡിയോയിലെ പോലെ ഉണ്ടാക്കി നോക്കണം 😀

    • @najeebvaduthala
      @najeebvaduthala  5 месяцев назад

      ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ ❤️

  • @shebilmonu1921
    @shebilmonu1921 5 месяцев назад +6

    എന്താ പറയണ്ടെന്നറീല എന്ത് പറഞ്ഞാലും മതിയാവൂല എന്നതാണ് സത്യം 😂. കൂടാതെ താങ്കളുടെ ഓരോ വീഡിയോയിലൂടെയും കൊറേ ടിപ്സുകളും കിട്ടുന്നുണ്ട്. വളരെ നല്ലതേ. എന്നും നന്മയുണ്ടാവട്ടെ 🎉

  • @aneeshaugastin7005
    @aneeshaugastin7005 5 месяцев назад +2

    ഇത്രക്ലിയർ ആയിട്ട് ആരും പറഞ്ഞ്പാചകം ചെയ്യാറില്ല ചേട്ടൻ അടിപൊളിയായിട്ട് നല്ലവണ്ണം മനസ്സിലാവാൻ പകത്തിന് പറഞ്ഞ് മനസ്സിലാക്കിയാണ് വീഡിയോ ചെയ്യുന്നത് കണ്ടിരിക്കാൻ നല്ല രസമുണ്ട് അടുത്ത വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് 👌🙏🏻🙏🏻🌹

  • @faihafathima6001
    @faihafathima6001 Месяц назад +2

    നിങ്ങൾ പൊളി ആണ് മാഷേ 👍👍ഇങ്ങനെ തിയ്യിൽ നിന്നിട്ടും ഗ്ലാമർ ആണ് പോളിയാണ്

  • @velmurugansadayan6468
    @velmurugansadayan6468 5 месяцев назад +3

    So delicious and tasty food

  • @shahirah9710
    @shahirah9710 5 месяцев назад +2

    Super najikha, enthayallum cheyth nokkannam♥️♥️♥️😍😍😍

    • @najeebvaduthala
      @najeebvaduthala  5 месяцев назад

      ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാൻ മറക്കരുത് ❤️

  • @sathyana2395
    @sathyana2395 5 месяцев назад

    മികച്ച അവതരണം.നല്ല പാചകം.❤

  • @sureshkm2403
    @sureshkm2403 4 месяца назад +5

    എല്ലാം നന്നായിട്ട് പറഞ്ഞു തന്നു സൂപ്പർ ❤❤❤❤

  • @sirajutheenmohamedkunhi1738
    @sirajutheenmohamedkunhi1738 5 месяцев назад +4

    നല്ല ടേസ്റ്റ് ഉണ്ടാവും. കണ്ടാൽ തന്നെ മനസ്സിലാവുന്നുണ്ട്.
    ഇന്നത്തെ video യിൽ നജീബ് ടേസ്റ്റ് നോക്കുന്നുണ്ട്. ഇനിയുള്ള എല്ലാ വീഡിയോയിൽ ഇങ്ങനെ ചെയ്‌താൽ നന്നാവും.

    • @najeebvaduthala
      @najeebvaduthala  5 месяцев назад

      താങ്ക്യൂ മുത്തേ ❤

  • @dkwalkzoom2570
    @dkwalkzoom2570 5 месяцев назад +1

    👋 നമസ്ക്കാരം നിങ്ങളുടെ എല്ലാ വിഭവങ്ങളും ഉണ്ടാക്കുന്നതും അത് കൃത്യമായ രീതിയിൽ ഉള്ള അവതരണം കേരള പൊറോട്ട നേരത്തെ ചെയ്ത വീഡിയോ മുതൽ കണ്ടുവരുന്നു എല്ലാം സൂപ്പർ ഒരു വെജിറ്റബിൾ ബിരിയാണി പ്രതീക്ഷിക്കുന്നു🙏🏻🤝🤝🤝🌟🌟🌟🌟🌟🌟🌟🌟

    • @najeebvaduthala
      @najeebvaduthala  5 месяцев назад

      നമസ്കാരം വെജിറ്റബിൾ ബിരിയാണി ഉടനെ ചെയ്യാം ❤️

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 4 месяца назад +1

    എൻറെപൊന്നേ എന്റെ ഫേവറേറ്റ് ഫുഡ്‌ ആണ് ബീഫ് ഫ്രൈയും പൊറോട്ടയും. ഒന്നും പറയാനില്ല നജീബെ 👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @vimalkumarharikumar7436
    @vimalkumarharikumar7436 5 месяцев назад +10

    Super Chetta adipoli
    Mouthwatering and really tempting
    Thanks a lot for sharing the recepie

  • @sabithajamal8982
    @sabithajamal8982 5 месяцев назад +3

    ഒന്നും പറയാനില്ല നന്നായിട്ടുണ്ട്....❤👍🏻

  • @sreejubhaskaran3369
    @sreejubhaskaran3369 5 месяцев назад

    Hai Najeeb Bro,Super Preparation, Orupadu ishta pettu,Thanks

    • @najeebvaduthala
      @najeebvaduthala  5 месяцев назад

      താങ്ക്യൂ മുത്തേ ❤

  • @anilmancha4079
    @anilmancha4079 5 месяцев назад +6

    Janab Najeeb your smile and the definition for making the beef vattiched is excellent. The quality you made even though I have not physically come and seen your preparation. But still it will be good.
    First time I am hearing from Janab Najeeb this curry can be kept for 7 days.
    Best wishes to Janab Najeeb

  • @asheyapa3521
    @asheyapa3521 5 месяцев назад +10

    The way you presented with smile❤👌
    Thanks for the recipe

  • @subinasubi7128
    @subinasubi7128 5 месяцев назад

    Ella videos um super aayittund👍🏻
    Masha Allah...

  • @KishorKumar-kb6to
    @KishorKumar-kb6to 5 месяцев назад +2

    ഫ്രൈ സൂപ്പർ അത് പോലെ ഇക്കയുടെ അവതരണം സൂപ്പർ

  • @lipinpeter1
    @lipinpeter1 5 месяцев назад +4

    Fantastic beef fry 😋😋😋

  • @chefshihabudeen
    @chefshihabudeen 5 месяцев назад +4

    ആഹാ നജീബ് ഭായിയുടെ ഒരു സന്തോഷം കണ്ടില്ലേ, ആ സന്തോഷം ആണ് ഒരു ഫുഡ്‌ അതിന്റെ പെർഫെക്ട് ആയി റെഡി ആയി വരിക എന്നുള്ളത്.
    അത് ഉണ്ടാക്കുന്നവർക്കേ അതിന്റെ സന്തോഷം അറിയാൻ പറ്റൂ. താങ്ക്സ് യൂ നജീബ്.

  • @RabiNoushu
    @RabiNoushu 5 месяцев назад +1

    Woow പൊളി 😍👍🏻New year ആയിട്ട് ഇന്ന് ഇത് തന്നെ spcl 👍🏻😍ഉണ്ടാക്കി നോക്കട്ടെ 😍

    • @najeebvaduthala
      @najeebvaduthala  5 месяцев назад +1

      ഉണ്ടാക്കിയല്ലേ അഭിപ്രായം ഞാൻ കണ്ടു താങ്ക്യൂ സോ മച്ച് ❤️

    • @RabiNoushu
      @RabiNoushu 5 месяцев назад

      @@najeebvaduthala ഞാനും ഇക്കയും മുടങ്ങാതെ കാണും ❤️🤝🏻 😍🤝🏻നല്ല ഇഷ്ടം 😍

  • @aswthyanadhan
    @aswthyanadhan 5 месяцев назад +1

    Adipoli super ayittund, kandit kothiyavunnud kto

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci 5 месяцев назад +3

    🤤🤤🤤👍🏻👍🏻👍🏻👍🏻👍🏻👍🏻അടിപൊളി

  • @patric73
    @patric73 5 месяцев назад +3

    I tried this recepie bro totally awesome loved it❤

  • @user-jj5mc8cp1c
    @user-jj5mc8cp1c 3 месяца назад

    Good explanation, thanku

  • @akbrpk
    @akbrpk 5 месяцев назад

    നജീബിക്കന്റെ first video kandappol muthal koode koodiyadh, adipoli recipie

    • @najeebvaduthala
      @najeebvaduthala  5 месяцев назад

      താങ്കൾ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നതിൽ ഒത്തിരി നന്ദി ❤️

  • @sreelathasugathan8898
    @sreelathasugathan8898 5 месяцев назад +4

    മനുഷ്യനെ കൊതിപ്പിച്ചേ അടങ്ങു അല്ലെ ❤

  • @abhishekabhi012
    @abhishekabhi012 5 месяцев назад +3

    I want full video of ur cutting skils😂😂 full satisfaction

  • @user-yc2rv6uo3q
    @user-yc2rv6uo3q 5 месяцев назад +4

    Chetta, Chilli beef ഉണ്ടാക്കാമോ? Order കിട്ടുകയാണെങ്കിൽ ഉണ്ടാക്കിയാൽ മതിട്ടോ. 😊

  • @jintokottarathil
    @jintokottarathil 5 месяцев назад

    Super. Try cheythu👍

  • @rameeshoe
    @rameeshoe 5 месяцев назад +1

    Habeebi...njn ithu try cheythu. Its fantastic. Thank you for the recipe

  • @thajunissaabubacker901
    @thajunissaabubacker901 5 месяцев назад +5

    ❤wow പൊളിച്ചു മോനെ ❤

  • @thahirashahul8753
    @thahirashahul8753 5 месяцев назад +5

    👍👍👍👍👍

  • @sumeshpp7687
    @sumeshpp7687 3 месяца назад

    👍ഞാൻ ഉണ്ടാക്കി same, സൂപ്പർ

  • @renju5555
    @renju5555 2 месяца назад

    സഹോദരാ നിങ്ങളുടെ വീഡിയോ നല്ല സൂപ്പർ👍👍

  • @vigneshpattathil9391
    @vigneshpattathil9391 5 месяцев назад +4

    Adipoliyaa 🎉🎉❤

  • @AmmaGarden-ms3ub
    @AmmaGarden-ms3ub 28 дней назад

    എന്റെ വീട്ടിൽ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് 👌 ടേസ്റ്റ് ആണ് 😋👋❤

  • @Kottayamvibees
    @Kottayamvibees 5 месяцев назад +2

    അടിപൊളി ഒന്നും പറയാൻ ഇല്ല 🙏🏻

  • @sanjitmenon8083
    @sanjitmenon8083 5 месяцев назад +14

    Najeeb you are very talented in cooking and presentation. People like to watch your show. Continue and you will soon hit 1M subscribers!

  • @ajidaniel8818
    @ajidaniel8818 5 месяцев назад +2

    Ikka pwoli item , Kurachu Americakyu koodi kayatti vidaaamo ikka .. happy NewYear !!!

    • @najeebvaduthala
      @najeebvaduthala  5 месяцев назад

      വിടാട്ടോ 😁 ഹാപ്പി ന്യൂ ഇയർ ❤

  • @ajithapp3515
    @ajithapp3515 5 дней назад

    നിങ്ങളുടെ പാചകം സൂപ്പറാണ്

  • @manujshenoi2558
    @manujshenoi2558 День назад

    ആദ്യ മായി കാണുന്ന വീഡിയോ ആണിത്... ബീഫ് കണ്ടപ്പോഴേ സബ്സ്ക്രൈബ് ചെയ്തു 😊😊😊😊😊😊😊😊😊😊😊😊😊

  • @ayishahaseena7833
    @ayishahaseena7833 4 месяца назад

    ഈ വിഡിയോ എനിക്കിഷ്ടമായി.🤤🤤

  • @jayaprakash6460
    @jayaprakash6460 5 месяцев назад +1

    Mujeeb beef vevikumbol mallipudi cherthu vevikubol ade pidikule, njan chiumbol ade pidikumo yannu samshayam. Please parayu😃❤️u👏👏🙏🏽

    • @najeebvaduthala
      @najeebvaduthala  5 месяцев назад

      ഞാൻ ചെയ്തത് മല്ലിപ്പൊടി ചേർത്തല്ലേ അടി പിടിക്കില്ല കേട്ടോ ❤

  • @sumeshpp7687
    @sumeshpp7687 3 месяца назад

    ഞാൻ ഉണ്ടാക്കി ഇക്ക സൂപ്പർ, same

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 4 месяца назад

    അടിപൊളി 👌🏻👌🏻👌🏻👌🏻

  • @sekharpathima6306
    @sekharpathima6306 5 месяцев назад

    I love beaf good resipi

  • @itsabitinformative3083
    @itsabitinformative3083 5 месяцев назад

    ഇങ്ങനെ ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് ആദ്യം കാണുക ആണ്, ഇനി ഉണ്ടാക്കുമ്പോൾ ഇങ്ങനെ വെക്കാം ❤❤

    • @najeebvaduthala
      @najeebvaduthala  5 месяцев назад

      ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ ❤️❤️

  • @girijamahadevan3665
    @girijamahadevan3665 3 месяца назад +1

    സൂപ്പറായിട്ടുണ്ട്

  • @asiyasalim8944
    @asiyasalim8944 16 часов назад

    ഞാൻ ഇന്ന് ഉണ്ടാക്കി super

  • @Jallas573
    @Jallas573 5 месяцев назад +1

    Najeeb ikka.. 👌🏻... Polappan... Ho last ingane kothipikendarunnu...

  • @LifeTone112114
    @LifeTone112114 5 месяцев назад +2

    നിങ്ങള് ഇങ്ങനെ കൊല്ലല്ലേ കൊതിപ്പിച്ചു ❤️❤️❤️
    Happy new year 🎉🎉🎉🎉🎉

    • @najeebvaduthala
      @najeebvaduthala  5 месяцев назад +1

      ഹാപ്പി ന്യൂ ഇയർ മുത്തേ ❤️

    • @LifeTone112114
      @LifeTone112114 5 месяцев назад +1

      @@najeebvaduthala welcome ❤️bro

  • @arunkannan5792
    @arunkannan5792 5 месяцев назад

    Anna powli item endhylum try chayyanm.....#Happy new year 🎉🎉

    • @najeebvaduthala
      @najeebvaduthala  5 месяцев назад +1

      ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ ഹാപ്പി ന്യൂ ഇയർ ബ്രോ ❤

  • @fidhashereenfaisal3144
    @fidhashereenfaisal3144 Месяц назад

    Ekkade cooking suuupper👍🏼👍🏼👍🏼

  • @srikumarputhyakodiyil4094
    @srikumarputhyakodiyil4094 5 месяцев назад

    Super recipe . Thanks a lot Brother.

  • @remlaththayyil2583
    @remlaththayyil2583 5 месяцев назад +1

    Super ayittund Najeeb bro👌👌

  • @minimoljanardhanan4793
    @minimoljanardhanan4793 5 месяцев назад +2

    Kothyvannu ente Nejuuuuu ingane paranjuparanju kothipikano
    Happy New Year Dear

    • @najeebvaduthala
      @najeebvaduthala  5 месяцев назад

      😁😁😁😁 ഹാപ്പി ന്യൂ ഹിയർ ❤❤❤

  • @sajithasinoj1734
    @sajithasinoj1734 5 месяцев назад +1

    Super nalla avatharanam

  • @NaachusworldbyAncy
    @NaachusworldbyAncy 4 месяца назад +1

    ബീഫ് fry😋👌

  • @jithinlalc8616
    @jithinlalc8616 5 месяцев назад

    Nalla avatharanam....Looks good.

  • @sheelasrecipee
    @sheelasrecipee 5 месяцев назад

    ഹാപ്പി ന്യൂഇയർ 💕👍🏻 സൂപ്പർ video

    • @najeebvaduthala
      @najeebvaduthala  5 месяцев назад

      താങ്ക്യൂ മുത്തേ ഹാപ്പി ന്യൂ ഇയർ ❤

  • @green_curve
    @green_curve 19 дней назад

    നിങ്ങ പൊളിയാണ്. അവസാനത്തെ അഭിനയം അടിപൊളി, കാണുന്നവരുടെ വായിൽ വെള്ളം വരും❤

  • @AdhriyaAngelo-uz7nv
    @AdhriyaAngelo-uz7nv 5 месяцев назад +2

    Wow super beef fry 😋happy new year ❤may the up coming year you holy blessings and peace 🥰

  • @julietbabu864
    @julietbabu864 5 месяцев назад +1

    ഉടൻ ഈ റെസിപിയിൽ ചെയ്യും,
    കിടു 👍

    • @najeebvaduthala
      @najeebvaduthala  5 месяцев назад

      ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ ❤

  • @raasprasad2575
    @raasprasad2575 5 месяцев назад

    Top recipe… thanks

  • @kkgireesh4326
    @kkgireesh4326 День назад

    ബീഫ് ഫ്രൈ കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടിക്കാൻ ഉള്ള വെള്ളം വന്നു സഹോദരാ സുപ്പർ

  • @subairsubair4751
    @subairsubair4751 5 месяцев назад

    മനുഷ്യൻ ഇതൊക്കെ നിറുത്തി യതാണ് വീണ്ടും തീറ്റിക്കല്ലെസ്നേഹിത! ഞാൻ വീണ്ടും ഉണ്ടാക്കുവെ

    • @najeebvaduthala
      @najeebvaduthala  5 месяцев назад +1

      ഇത് ഉണ്ടാക്കി തിന്നിട്ട് നിർത്തിയാൽ മതി 😁😁😁

  • @Aabicookingworld
    @Aabicookingworld 4 месяца назад

    Suprayi i Will try it👍🏻👍🏻👍🏻👍🏻

  • @sunilthomas1908
    @sunilthomas1908 5 месяцев назад

    Nalla video congrats

  • @godblessyou4973
    @godblessyou4973 3 месяца назад +1

    Brother cutting skills adipowli

  • @hananmalapuram7932
    @hananmalapuram7932 5 месяцев назад +1

    Ijathi cuting kanikkallim najeebkkaa . thalacuttnn....ingale kayyil thattonn pedichitt ...

  • @jomonkjose6030
    @jomonkjose6030 29 дней назад

    Ikka yude videos super anu.. Presentation style super

  • @justinn7777
    @justinn7777 4 месяца назад

    bro beef cookeril vevikende ? beef vevula. ethra samayam eduthu?

  • @Fathimaskitchen313
    @Fathimaskitchen313 5 месяцев назад +1

    ഇത് വേറെ ലെവൽ ആണ് വായിൽ വെള്ളം വന്നവരുണ്ടോ 👌👌👌👌

  • @adilasherink5601
    @adilasherink5601 5 месяцев назад +1

    Thanks ...cooking mathramalla idak oro tipsum parayunnathin 👍

  • @sreejeshcksreejeshck1288
    @sreejeshcksreejeshck1288 5 месяцев назад +1

    നിങ്ങളെ വിഡിയോ കണ്ടാൽ ഞാൻ ഹോട്ടലിൽ പോയി കഴിക്കും... ഉണ്ടാക്കാൻ മടിയാണ് 😊

    • @najeebvaduthala
      @najeebvaduthala  5 месяцев назад +1

      ഏത് ഹോട്ടലിൽ പോയി കഴിച്ചാലും നമ്മൾ ഉണ്ടാക്കി കഴിക്കുന്ന ആ ടേസ്റ്റ് കിട്ടില്ല ❤

  • @ambilysasi8549
    @ambilysasi8549 5 месяцев назад +1

    അടിപൊളി ബീഫ് ഫ്രൈ Happy new year dear

    • @najeebvaduthala
      @najeebvaduthala  5 месяцев назад

      താങ്ക്യൂ ഹാപ്പി ന്യൂ ഇയർ ❤️

  • @tmrgamer
    @tmrgamer 5 месяцев назад +1

    Awesome

  • @omanathomas4084
    @omanathomas4084 5 месяцев назад

    Najeeb,superayittundu.congrats

  • @aishasakinah912
    @aishasakinah912 5 месяцев назад +1

    Thank u for yr lovely recipe and all yr tips

  • @sujivelayudhan6639
    @sujivelayudhan6639 29 дней назад

    സൂപ്പർ 👍

  • @thasneemmuhammad5286
    @thasneemmuhammad5286 5 месяцев назад +1

    ഞാൻ സ്കൈപ് ആകാതെ കാണുന്ന കുക്കിംഗ്‌ വിഡിയോ നിങ്ങള്തൻ
    good സ്‌പ്ലൈനേഷൻ

  • @muhammadrufaid8944
    @muhammadrufaid8944 5 месяцев назад +2

    ഇക്ക ഇത് കാണുന്ന പ്രവാസിയായ ഞാൻ.. 😋😋ഇങ്ങനെ നുണപ്പിക്കല്ലേ 😋

  • @SumayyaTK-dd3ej
    @SumayyaTK-dd3ej Месяц назад

    Adipoli super❤