A toddy shop in Kainakari | Aatumukham Toddy Shop Spicy Snakehead Fish Curry

Поделиться
HTML-код
  • Опубликовано: 7 янв 2023
  • ഷാപ്പിലെ രുചികൾ എന്ന് പറയുമ്പോൾ ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ്. ഒരല്പം എരിവും പുളിയും മുൻപിൽ നിൽക്കുന്ന രുചി. ഇത് ആലപ്പുഴയിൽ കൈനകരിയിൽ ഉള്ള ഒരു ഷാപ്പിലെ രുചി വിശേഷം ആണ് ട്ടോ. Are you looking for some spicy yummy seafood delicacies in Kerala? Most probably the best place to visit would be a toddy shop. This is about our experience in Aatumukham Toddy Shop at Kainakari in Alappuzha or Alleppey.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    The location of Aatumukham Toddy Shop and Family Restaurant itself is a highlight. Sandwiched between paddy fields and backwaters of Alleppey, the scenery around is inspiring. They also serve several varieties of seafood delicacies, chicken, duck, and beef.
    🥣 Today's Food Spot: Aatumukham Restaurant & Toddy Shop (Aatumugham Shap), Alappuzha 🥣
    Location Map: goo.gl/maps/wmfBdjCC9xCX7jSS6
    Address: Pallathuruthy, Ponga, Kainakary South, Kerala 688501
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑(3.9/5)
    Accessibility: 😊😊😊😑(3.8/5)
    Google rating for this restaurant at the time of shoot: 4.3 (862 reviews)
    Parking facility: Yes
    Price of food that we tried in this restaurant:
    1. Puzhukku: Rs. 70.00
    2. Kachil: Rs. 70.00
    3. Varaal fry: Rs. 300.00 (as per size)
    4. Crab: Rs. 550.00 (for mud crab)
    5. Duck mappas: Rs. 250.00
    6. Prawns: Rs. 520.00 (as per size)
    Contact: 9446077555
    #toddyshop #shappufood #shapufood #shappilekariyumnavileruchiyum #shappilecurry #alappuzha #alleppy #kerala #keralatoddyshop #keralatoddy #toddyshopfishcurry
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Комментарии • 573

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 Год назад +38

    ഫുഡ് ബ്ലോഗ് ഒരുപാട് പ്രണയിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ...പക്ഷേ എബിൻ ചേട്ടാ നിങ്ങളുടെ ഫുഡ് വീഡിയോ എന്താ പറയാ... വീണ്ടും കണ്ടുകൊണ്ടിരിക്കാൻ തോന്നും. നിങ്ങൾ ഭക്ഷണത്തെ വിശദീകരിക്കുന്ന രീതി ഭയങ്കര വ്യത്യസ്തമാണ് 😍😍😍😍❤️❤️❤️❤️loved it

  • @rithusuresh6185
    @rithusuresh6185 Год назад +8

    എനിക്കും ഞണ്ട് ഭയങ്കര ഇഷ്ടം ആണ് എബിൻ ചേട്ടൻ കഴിക്കുന്നത്‌ കാണാൻ തന്നെ സൂപ്പർ 👍

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് റിതു 🥰

  • @blessed6594
    @blessed6594 Год назад +9

    I am saving all the locations, hoping to visit when I come to Kerala ❤from 🇨🇦

    • @FoodNTravel
      @FoodNTravel  Год назад +1

      Please try and do share your experience

  • @ratheesh3946
    @ratheesh3946 Год назад +9

    വീണ്ടും ഷാപ്പിലേക്ക് അടിപൊളി❤️ Ebin bai.

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് രതീഷ് 🤗

  • @anuroopvithura2022
    @anuroopvithura2022 Год назад +2

    ഐറ്റംസ് കണ്ടപ്പോ ഇന്ന് എബിൻ ചേട്ടൻ ഇരുന്നു കഴിച്ചോളും അത്ര ഏറെ വിഭവങ്ങൾ സൂപ്പർ വീഡിയോ

    • @FoodNTravel
      @FoodNTravel  Год назад +1

      Kureyere vibhavangal undayirunnu.. Ellam kollam 👍👍

  • @prabakarannagarajah2671
    @prabakarannagarajah2671 Год назад +3

    கள்ளுக்கடை கொட்டகையில் சௌகரியமாக அமர்ந்து, விதம் விதமான மாமிச உணவு வகைகளை ரசித்து, ருசித்து புசிக்கும் பாங்கே அருமையான சுகானுபவம்! வழி நெடுகிலும் இரு மருங்கும் பரந்து இருக்கும் நெல் வயலின் செழுமையை காண்பதே கண்கொள்ளாக் காட்சி. Toddy shop non-veg. Foods superb! Wow, Mesmerize paddy field scenery! 🍤🍣🐟🌾👌🤳

    • @FoodNTravel
      @FoodNTravel  Год назад +1

      Thank you Prabhakaran ☺️🤗

  • @midhunmidhumidhun1381
    @midhunmidhumidhun1381 Год назад +2

    ഇൻട്രോ തന്നെ ആളെ കൊതിപ്പിച്ചല്ലോ.....കൊഞ്ചും,ഞണ്ടും എല്ലാം പൊളിച്ചു.അടിപൊളി വിഡിയോ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.

  • @nikhilaravind8871
    @nikhilaravind8871 Год назад +4

    Varaaal adh oru vigaaram aaanu,,,,,,,,,poli taste 🥳🥳🥳
    Ebbin chetta super presentation kidilan video 🥳🥳🥳🥳🥳
    All the best ebbin chetta super

  • @tonythomas2254
    @tonythomas2254 Год назад +1

    എബിന്റെ അവതരണം,സ്ഥലം പരിചയപ്പെടുത്തൽ👌👌👌👌👌👏👏👏

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ടോണി 😍😍

  • @Ria-vm3qk
    @Ria-vm3qk Месяц назад

    Ebin..For people who are staying abroad, seeing your videos we feel so happy..missing Kerala and the food there! Thank you..😊😊

    • @FoodNTravel
      @FoodNTravel  Месяц назад +1

      So glad to know you enjoyed the video.. Thank you so much

  • @madhukuttan1536
    @madhukuttan1536 3 месяца назад +2

    താങ്കളുടെ അവതരണം മഹാ ബോർ വീഡിയോ കാണുമ്പോൾ അത് ഏറെ അസ്വസ്ഥമാക്കുന്നുണ്ട് ആവർത്തനവിരസത....!! 💥🎯

    • @FoodNTravel
      @FoodNTravel  3 месяца назад

      അങ്ങനെ തോന്നുന്നുണ്ടെങ്കിൽ താങ്കൾ എന്റെ വീഡിയോ കാണാതിരുന്നാൽ മതിയല്ലോ കുട്ടാ 😂

  • @praseedaprasad6322
    @praseedaprasad6322 Год назад +7

    Varal and puzhuk super ..
    Ur presentation made us to watch every video's again and again... superb edin chetta ✨✨✨✨

    • @FoodNTravel
      @FoodNTravel  Год назад

      So glad to hear that.. Thank you so much ❤️❤️

    • @shansenani
      @shansenani 4 месяца назад

      Kayal items taste king.. Muringa roast, mud crab roast, prawns roast.. Ee 3 sambavathinte taste oru fish or red meat kitilla☺️

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +3

    ചേട്ടായി... നമസ്ക്കാരം 🙏
    ഷാപ്പിലെ രുചിയെകുറിച്ച് എന്തുപറയാൻ 👌👌. കൊതിയൂറും
    വിഭവങ്ങൾ ❤️ ❤️ ❤️

    • @FoodNTravel
      @FoodNTravel  Год назад

      ഷാപ്പിലെ വിഭവങ്ങൾ അടിപൊളി ആയിരുന്നു 👌👌

  • @eswarynair2736
    @eswarynair2736 Год назад +3

    പുഴുക്ക് താറാവ് ഞണ്ട് ചേമ്പ് കൊഞ്ചും വൗ അടിപൊളി 👌😋

    • @FoodNTravel
      @FoodNTravel  Год назад +1

      അടിപൊളി ഫുഡ്‌ ആയിരുന്നു 👌

  • @manesh.R1984
    @manesh.R1984 Год назад +1

    Woow, സൂപ്പർ, അറിഞ്ഞിരുന്നെങ്കിൽ ഞാൻ വന്നേനെ 😋😋😋❤️

  • @pillamayur942
    @pillamayur942 5 месяцев назад +2

    Hey Ebbin Jose.., We are from New York , USA where We did always liked your Videos... We all love Kerala food & dishes... Please post more evolving videos... Thanks In Advance

    • @FoodNTravel
      @FoodNTravel  5 месяцев назад

      Sue, we will try our best 😊🙏🏼
      Thank you for your support 👍

  • @daliyasabu5563
    @daliyasabu5563 Год назад +1

    ഇതുവരെ ഷാപ്പിൽ പോയി food കഴിച്ചിട്ടില്ല ഈ video കണ്ട് കൊതിയാവുന്നു .... ഇനി അടുത്ത oneday trip must ആയിട്ട് ഷാപ്പ് food explore ചെയ്യുന്നതായിരിക്കും ... പുഴുക്കിൻ്റെ കുടെ മീൻ കറി suuuuper.....

  • @Alpha90200
    @Alpha90200 Год назад +11

    Shap food അടിപൊളി taste 😋 Super visuals ആയിരുന്നു 😍 Nice വീഡിയോ 😍🥰

  • @hklgmk9076
    @hklgmk9076 Год назад +12

    Wow! Incredible variety of food

    • @FoodNTravel
      @FoodNTravel  Год назад +2

      😍😍👍

    • @ema5314
      @ema5314 6 месяцев назад

      ruclips.net/video/m3F1oIYbfNo/видео.htmlsi=BMz21OerHa7MgHQs

  • @michualnavlogs8931
    @michualnavlogs8931 Год назад +2

    WOW adipoli my favourite recipe annallo super dear 🥰🥰👍👍

    • @FoodNTravel
      @FoodNTravel  Год назад

      Thank you Michu Alna Vlogs 🤗 food adipoli aayirunnu 👌👌

  • @minnusajith4172
    @minnusajith4172 Год назад +1

    Hii chettayi yellavarkkum sugam thanne. Innathe food orupadu ishttamyi

    • @FoodNTravel
      @FoodNTravel  Год назад

      Ellavarum Sukamayirikkunnu.. Video ishtamaayathil othiri santhosham 😍😍

  • @NachozWorld
    @NachozWorld Год назад +1

    Konj masalayum kooti kazhikunnath kand kothiyaytoo puzhukin ennum meencurry aan best 😋😋

  • @MALABARLIFEWITHTRAVELFISHING
    @MALABARLIFEWITHTRAVELFISHING Год назад +6

    എബിൻ ചേട്ടാ, അടിപൊളി സ്ഥലം ആണല്ലോ ഇന്ന്, ഷാപ്പ് എപ്പോളും ഒരു വികാരമാണ് ചേട്ടായി

    • @FoodNTravel
      @FoodNTravel  Год назад +1

      അടിപൊളി സ്ഥലമാണ്. രുചിയും സൂപ്പർ ആണ് 👍👍

    • @MALABARLIFEWITHTRAVELFISHING
      @MALABARLIFEWITHTRAVELFISHING Год назад

      @@FoodNTravel ഒരിക്കൽ ഞാനും എൻ്റെ ടീമും പോവുന്നുണ്ട്

  • @bijoysam4447
    @bijoysam4447 Год назад +3

    Super, adipoli
    Shap currikal are spicy,,but tasty
    I like very much.
    Thanks Chetta

  • @jayamenon1279
    @jayamenon1279 Год назад +3

    Yathoruvidha Tension Num Ellathe Ennathekalathu MAYAMILLATHA MANASSAMADHANATHODE Kazhikkan Pattunna Food Aanithu Very Nice Vedio 👌 ADIPOLY FOOD 👌👍🏽👌👍🏽

  • @nijokongapally4791
    @nijokongapally4791 Год назад +1

    ഒരു പ്രാവശ്യം പോയി 👌😋വീഡിയോ സൂപ്പർ 👍😍

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് നിജോ 🥰🥰

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +1

    Super 👍
    ഷാപ്പിലെ ഫുഡ്‌ എല്ലാം പോളിയാണ്... 🥰🥰
    Enjoy ebbin bhai.... 🙏🌹🤝

  • @prabhakark9891
    @prabhakark9891 Год назад +4

    Spicy seafood items & Puzhukku supera Bro 😋😋😋😋😋😋😋

  • @JOHNSONTHIRUVALLA
    @JOHNSONTHIRUVALLA Год назад +7

    ഞാൻ ഈ ഷാപ്പിൽ 5 തവണ ഇത് വരെ പോയി സംഭവം കിടു ആണ് ❤❤

  • @nahidhanizar3895
    @nahidhanizar3895 Год назад +1

    Superb ebin chetta...keep going..katta support..

  • @suhailvlog1233
    @suhailvlog1233 Год назад +3

    കൊഞ്ച്, ഞണ്ട്, വരാൽ wow 😋😋😋

    • @FoodNTravel
      @FoodNTravel  Год назад +1

      അടിപൊളി ആണ് 👍👍

  • @sanithajayan3617
    @sanithajayan3617 Год назад +1

    Video super aayittundu ebinchetta prons super

  • @aroundmylife5222
    @aroundmylife5222 Год назад +4

    ഭക്ഷണം കണ്ട് ഓർഡർ ചെയ്തു കാണുന്നത് ആദ്യത്തെ ഒരു അനുഭവമാണ്

  • @sajirns3666
    @sajirns3666 Год назад +1

    Njgal vazhi tetti avidea ethiyirunnu super food and amazing place ❤

    • @FoodNTravel
      @FoodNTravel  Год назад

      Thank you so much for sharing your experience😍👍

  • @Linsonmathews
    @Linsonmathews Год назад +7

    കേരളത്തിന്‌ പുറത്തുള്ള മലയാളികളെ കൊതിപ്പിക്കാൻ എബിൻ ചേട്ടന്റെ വക ഇന്ന് ഷാപ്പ് ഫുഡ്‌ 😍 എന്തോരും items ചേട്ടാ 🤗😋👌👌👌

  • @kumarprasanna5205
    @kumarprasanna5205 Год назад +1

    Entha oru feel
    ebin bro kothipichu 🤤🤤🤤

  • @dcruz5268
    @dcruz5268 Год назад +1

    Rate mathrame ollu korach presnam…ambience kondum food kondu munpil nilkunna shap…our personal favorite…njn avduthe oru native anu…❤️

    • @FoodNTravel
      @FoodNTravel  Год назад

      Ok👍 Thank you so much for sharing your experience 🤗

  • @Tintumon577
    @Tintumon577 Год назад +1

    Ebbin chettai .. seafood items superb 😋😋😋😋...

  • @sreevidya3975
    @sreevidya3975 8 месяцев назад +3

    Those foods were filling up my mouth! I love the curry so outstandingly ❤😊

  • @remyaaneesh2691
    @remyaaneesh2691 Год назад +1

    കൊതിയൂറും വിഭവങ്ങൾ 😋😋😋😋😋

  • @manojsreedhar804
    @manojsreedhar804 Год назад +1

    എബിൻ ചേട്ടാ ഞാൻ വീണ്ടും വന്നു ,,,പ്രവാസി ആയതുകൊണ്ട് വീഡിയോ എല്ലാം കാണാൻ ഉള്ള സമയംകിട്ടാറില്ല .പക്ഷെ സമയം കിട്ടുമ്പോൾ കാണുന്നത് മുഴുവൻ ചേട്ടന്റെ വീഡിയോസ് ആണ്‌ ..വായിൽ കപ്പലോടും ചേട്ടൻ അവതരിപികുനത് കാണുമ്പോൾ ❤❤❤

    • @FoodNTravel
      @FoodNTravel  Год назад

      Thank you so much Manoj 😍 valare santhosham 😍😍

  • @aravindalluz6187
    @aravindalluz6187 Год назад +1

    സൂപ്പർ ഫുഡ്‌ ആണ്..... ഞാനും ഒരിക്കൽ പോയത് ആണ്...

    • @FoodNTravel
      @FoodNTravel  Год назад

      Thank you so much for sharing your experience 👍👍

  • @sumeshprasad8807
    @sumeshprasad8807 Год назад +1

    Super ennu othiri item ondalo Poli👌

    • @FoodNTravel
      @FoodNTravel  Год назад

      Athe.. Othiri items undayirunnu.. Ellam kollam.. Nalla ruchi aayirunnu 👍👍

  • @dineshsekhar4213
    @dineshsekhar4213 Год назад +4

    Awesome 😍🤗
    Ebin bro 😊

  • @vyshakhvenugopal4155
    @vyshakhvenugopal4155 8 месяцев назад +1

    Ee week Alappuzha poyappol ivide ninn rand divasam food kazhichirunnu. Nalla food aayirunnu. Orupaad aal undayond 1 hr wait cheyyendi vannu seat kittan.

    • @FoodNTravel
      @FoodNTravel  8 месяцев назад

      Ok. Thanks for sharing your experience 🤗

  • @sajithblayil4217
    @sajithblayil4217 2 месяца назад +1

    Superr

    • @FoodNTravel
      @FoodNTravel  2 месяца назад

      Thanks und Sajith 🥰🥰

  • @Keerthunidhi-1415....
    @Keerthunidhi-1415.... Год назад +1

    നല്ല രസം ഉണ്ട് കണ്ടിരിക്കാൻ.... ഫുഡിന്റെ രുചി വിവരിക്കുന്നതും കഴിക്കുന്നതും🥰🥰🥰..... നാട്ടിൽ വരുമ്പോൾ ഞാനും വരട്ടെ ചേട്ടന്റെ കൂടെ ഫുഡ്‌ കഴിക്കാൻ 😂😂😂.... 🤭🤭🤭🤭🤭

  • @laforesta1882
    @laforesta1882 Год назад +3

    Your channel deserve 2M subs

  • @VagamonSafariVlog
    @VagamonSafariVlog Год назад +1

    കൊള്ളാം..കണ്ടിട്ട് കൊതിയാവുന്നു...,,

  • @Vipassana2016
    @Vipassana2016 Год назад +3

    മീൻ വിഭവങ്ങൾ ആലപ്പുഴ കഴിഞ്ഞേ വേറേത് ജില്ലയും ഉള്ളു . പിന്നെ ആലപ്പുഴയോട് ചേർന്ന് കിടക്കുന്ന കോട്ടയം ഏരിയ

  • @libinkv1109
    @libinkv1109 Год назад +3

    എല്ലാം പൊളി എബിൻ ചേട്ടാ 🥰🥰🥰👌👌👌

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ലിബിൻ 😍😍

    • @libinkv1109
      @libinkv1109 Год назад

      @@FoodNTravel 🥰🥰🥰🥰

  • @chinjurajendran5398
    @chinjurajendran5398 Год назад +1

    Abin chetta inn njan kavalattinu poyappol Vishnu Restaurant kandu. I remembered you while passing by. I think you have done a video there. That's your presentation.

  • @shamsudeenvaliyakath5065
    @shamsudeenvaliyakath5065 Год назад +2

    Polichu ebin chettan

  • @reshmareshma9662
    @reshmareshma9662 Год назад

    Ebin chettan vedios ellam super anuu

  • @Janemedia1
    @Janemedia1 3 месяца назад

    എനിക്കും ഞണ്ട് ഭയങ്കര ഇഷ്ടം ആണ് എബിൻ ചേട്ടൻ കഴിക്കുന്നത്‌ കാണാൻ തന്നെ സൂപ്പർ

    • @FoodNTravel
      @FoodNTravel  3 месяца назад

      😍😍👍

    • @Janemedia1
      @Janemedia1 3 месяца назад

      @@FoodNTravel will there be teat for me pattumo

    • @Janemedia1
      @Janemedia1 3 месяца назад

      njan nattil vrumpol vilikam

  • @abhilashkerala2.0
    @abhilashkerala2.0 Год назад +2

    Super
    Beautiful place
    Good food

  • @rejukumar8160
    @rejukumar8160 Год назад +1

    Kidu 😍

  • @ShobhaNair-rz7vi
    @ShobhaNair-rz7vi Год назад +1

    Ebin bro I like your presentation and staile of eating

  • @robikkatechy4093
    @robikkatechy4093 Год назад +1

    Chetta, could suggest a best shaap at chenganacherry alapuzha area to explore food?

    • @FoodNTravel
      @FoodNTravel  Год назад +1

      There are so many toddy shops between Changanassery and Alappuzha.. We have also covered a couple of them, which we felt good. I cannot suggest you which is the best one because it depends on the individual preferences. Please go through our channel and select whichever feel most comfortable for you

    • @robikkatechy4093
      @robikkatechy4093 Год назад

      @@FoodNTravel I have seen all the videos in your channel, to be honest my vacation is too short so just wanted to try the best place…. But it’s ok I understand… thank you so much for you reply Abin chetta… your videos as awesome, keep going!

  • @anilkumaranil6213
    @anilkumaranil6213 Год назад +1

    വെള്ളം കുടിച്ചു വയറുനിറഞ്ഞു ബ്രോ 🤤🤤🤤👌💖

  • @vishnumenon9075
    @vishnumenon9075 Год назад +1

    എബിൻ ചേട്ടാ... വീഡിയോസ് കിടിലം ആണ്. പക്ഷെ ചേട്ടൻ ചെറിയ കാര്യങ്ങൾക്കു പോലും തിരുത്തുകയും സോറി പറയുകയും ചെയുന്നത് വീഡിയോയുടെ ആസ്വാദനത്തെ ബാധിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ബാക്കി ക്വാളിറ്റി & പ്രസന്റേഷൻ 👍😍

    • @FoodNTravel
      @FoodNTravel  Год назад

      Ok. Thank you for your suggestion 🤗

  • @vishnujayakumarvishnu4240
    @vishnujayakumarvishnu4240 Год назад +6

    👍

  • @sajijohn1062
    @sajijohn1062 Год назад +1

    Aiwaaaaa adipoli bro

  • @shameer.f9054
    @shameer.f9054 Год назад

    View Nice 😍😍❤ Dishes Adipoli😋😍❤👍

  • @ananth0406
    @ananth0406 Год назад +1

    ❤️ kidu ❤️ next food adi from here

  • @shishiranair4095
    @shishiranair4095 Год назад +1

    Please come to Chennai and do vlogging here. I am your fan sir. I am a Malayali living in Chennai. Please taste the delicious food of Chennai sir. The food of Chennai is so delicious sir. Please come to Chennai sir.

  • @jomonthekkanal5053
    @jomonthekkanal5053 Год назад

    Kandirikkunnavante vaayil aviduthe vallathinekkal valiya vallam oodum veruthe kothippichu....

    • @FoodNTravel
      @FoodNTravel  Год назад +1

      😄😄 food adipoli aayirunnu 👌👌

  • @mrheropeoples9736
    @mrheropeoples9736 Год назад +1

    അനിയൻ സൂപ്പർ ആണ് എന്റെ കൊതി കിട്ടും

  • @Premnathcnair77
    @Premnathcnair77 Год назад +2

    I have visited this place last month. Different Variety of items available and soothing for the eyes. But the taste is not that good. I will give a 3/5 for the food. Hygeine also ☺️ It is my personal opinion.
    Ebin great going I am a regular follower of yourvlogs.

    • @FoodNTravel
      @FoodNTravel  Год назад

      Thank you so much for sharing your personal experience.. And Thank you so much for watching our videos.. 😍😍

  • @hanik2034
    @hanik2034 Год назад +1

    Onnum parayaanilla polichu

  • @eltitoconchi9054
    @eltitoconchi9054 Год назад +1

    El canal de ebbin y mark los mejores canales de food the Word

  • @reejog5636
    @reejog5636 Год назад +3

    Wow super

  • @neethuarunarun3001
    @neethuarunarun3001 Год назад +1

    അടിപൊളി ഫുഡ് 👌👌👌

  • @sebinsebastian8946
    @sebinsebastian8946 Год назад +1

    മനോഹരം 💜💜💜

  • @firdouskallara8746
    @firdouskallara8746 Год назад +1

    നമ്മൾ പോയി പൊളി 🥰👍👍

    • @FoodNTravel
      @FoodNTravel  Год назад

      Thank you so much for sharing your experience😍👍

  • @Indian_Leaders
    @Indian_Leaders Год назад +1

    Excellent bro 👌

  • @shinyjacob7332
    @shinyjacob7332 Год назад +3

    👌🏻👌🏻👌🏻

  • @rameshc1782
    @rameshc1782 Год назад +1

    Gerup kallum varal curry super

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад +1

    Kidilan episode Ebin bro

    • @FoodNTravel
      @FoodNTravel  Год назад

      So glad to hear that.. Thank you so much.. 💖💖

  • @nayanavs7930
    @nayanavs7930 Год назад +3

    Pregnant സമയത്ത് അന്യനാട്ടിൽ ഇരുന്നു ഇത് കാണുന്ന ഞാൻ😭😭😭

    • @FoodNTravel
      @FoodNTravel  Год назад

      Sorry dear ☺️🤗

    • @abv5214
      @abv5214 3 месяца назад

      ഞങ്ങൾ അല്ലല്ലോ അതിനു ഉത്തരവാദി

  • @sureshsuresh703
    @sureshsuresh703 Год назад +1

    സൂപ്പർ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് സുരേഷ് 🥰🥰

  • @laijudevassy4450
    @laijudevassy4450 Год назад +5

    ❤❤

  • @FrancisJames-ld8ur
    @FrancisJames-ld8ur 2 месяца назад

    I envy you Ebbin😊 What a variety of food❤

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 Год назад +1

    സൂപ്പർ ചേട്ടാ....

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ശ്രീ രഞ്ജിനി 🥰

  • @chithranjali.s.n6152
    @chithranjali.s.n6152 Год назад +1

    അടിപൊളി 👍👍💜👍👍

  • @kannanramakrishnan3227
    @kannanramakrishnan3227 Год назад +1

    Adipoly Ebbin chettaaa

  • @pratheeshramachanattu5673
    @pratheeshramachanattu5673 Год назад +1

    എബിനേട്ടൻ കലക്കി

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @samuphilip
    @samuphilip Год назад +1

    I don't know what happened youtube is not suggesting your videos from past six months although I am subscribed and bell icon pressed

  • @renjithbhaskarannair
    @renjithbhaskarannair 11 месяцев назад

    Super Food Polichu

    • @FoodNTravel
      @FoodNTravel  11 месяцев назад

      Thanks und Renjith 😍

  • @varghesejacob8284
    @varghesejacob8284 Год назад +2

    ചേട്ടാ Super 👍

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് വർഗീസ് 😍

  • @jayasankark3695
    @jayasankark3695 Год назад

    😍 പുഴുക്ക് 😋.. 👍🏽👍🏽.. കൈനകരി അല്ലേ..

  • @naruto_army-1
    @naruto_army-1 Год назад +1

    Entha chetta kothipikallleee plzzzz🥺😜😋😋😋😋😋😋😋😋😋😋😋😋

  • @ajeshmonjjayaprakash2022
    @ajeshmonjjayaprakash2022 Год назад +1

    Chetta garudakari shap muttar onnu poyi nokku supper.... Fooda

  • @mathewthomas5168
    @mathewthomas5168 Год назад +2

    കഴിഞ്ഞ ജൂണിൽ നാട്ടിൽ വന്നപ്പോൾ ഞാൻ അവിടെ പോയി മുന്തിരി കള്ളും ഭക്ഷണവും കഴിച്ചിരുന്നു . നന്നായിരുന്നു 😊😊😊

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ട്ടൊ... അഭിപ്രായം ഷെയർ ചെയ്തതിന് 😊🙏🏼👍

  • @libinkv1109
    @libinkv1109 Год назад +3

    ഹായ് എബിൻ ചേട്ടായി 🙋‍♂️🙋‍♂️🙋‍♂️🙋‍♂️1 റ്റെ

  • @reshmajithin200
    @reshmajithin200 Год назад +1

    എൻ്റെ അമ്മച്ചിയുടെ നാട് ആണ് സൂപ്പർ വളരെ ഇഷ്ടമായി

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് രേഷ്മ.. വളരെ സന്തോഷം 🤗

  • @kannanvishnu4098
    @kannanvishnu4098 Год назад +1

    Aha nammalk onnu pokanm chettaa❤❤❤

  • @rajalekshmiu6741
    @rajalekshmiu6741 Год назад +2

    Super 🤩

  • @varghesejohn2412
    @varghesejohn2412 Год назад +1

    Nice foodbut no need masala for all,some items can be grilled or barbecue etc

  • @vachanamaudiosofficial7116
    @vachanamaudiosofficial7116 Год назад +1

    so good...