തുള്ളിച്ചാടുന്ന കരിമീൻ " ലേലം 🐠🐠 | കച്ചാലിൽ കോരുന്ന കരിമീൻ | Arinalloor Fish Auction | Entekollam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Arinalloor fish auction kadav, Thevalakkara, Kollam
    goo.gl/maps/Tx...
    Timing 7:00 am to 8:00 am
    Sunday Lelam illa
    Morning Fresh Fish Auction
    #KayalChantha #Karimeen #Kollam
    Music: www.bensound.com

Комментарии • 515

  • @mubarake2919
    @mubarake2919 3 года назад +20

    കൊല്ലത്തെ കായലും തീരവും കായൽ വിഭവങ്ങളും ഒരേ പൊളിയാണ്.... കാഴ്ചയിലും രുചിയിലും ആ മനോഹാരിത ഒട്ടും ചോരാതെ അണിയിച്ചൊരുക്കിയ വീഡിയോ.... അഭിനന്ദനങ്ങൾ

  • @angelstansilavas9970
    @angelstansilavas9970 3 года назад +34

    ഇഷ്ട മീനായ കരിമീനിനെ ഒഴിവാക്കിയിട്ട് കൈ വയ്യാത്ത ലില്ലിയമ്മയെ സഹായിക്കാനായി കാരലും വാങ്ങി വന്ന Ente kolla ത്തിന്റെ ഈ ഹൃദയ വിശാലത എല്ലാവരുടേയും ഹൃദയത്തെ കീഴടക്കുക തന്നെ ചെയ്യും!👌👌👌

  • @sreejithpa3689
    @sreejithpa3689 3 года назад +40

    ടീം കൊല്ലം തകർത്തു മനസു നിറച്ചു വീഡിയോ 😍😍😍✌️✌️✌️✌️✌️✌️ ഒരു നല്ല പുണ്യ കാര്യം കൂടി ചെയ്തു ഗോഡ് ബ്ലെസ് യു

  • @anuscreativekitchen9590
    @anuscreativekitchen9590 3 года назад +16

    വിഡിയോ കണ്ടു തീർന്നപ്പോൾ തന്നെ കണ്ണും മനസ്സും നിറഞ്ഞു...
    ഇത് പോലുള്ള മനുഷ്യരും ഭൂമിയിൽ ഉണ്ടല്ലോ എന്ന് അറിയുമ്പോൾ ദൈവത്തെ ഓർത്തു പോകുന്നു.. 🌹🌹
    ഒരു വീഡിയോ എടുക്കന്നതിലുപരി ഇപ്പോഴത്തെ ഈ കൊറോണ സാഹചര്യത്തിൽ ഇതുപോലുള്ള നന്മ ചെയ്യാൻ മനസ്സ് കാണിച്ച എന്റെ കൊല്ലം ടീമിന് എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാകും...
    നിങ്ങളുടെ ചാനലിന്റെ സബ്സ്ക്രൈബർ ആയതുകൊണ്ട് അഭിമാനിക്കുന്നു...

  • @jordanjose329
    @jordanjose329 3 года назад +10

    ഈ ഒറ്റ എപ്പിസോഡ് കണ്ടപ്പോൾ മുതൽ തീരുമാനിച്ചു... Subscribe ചെയ്തു.. നന്മ ഉള്ളവരെ ഈശ്വരൻ കൈ വിടില്ല.. നന്മ ഉള്ളവരുടെ മനസിലെ ഈശ്വരാൻ ഉള്ളു.. ദൈവം അനുഗ്രഹിക്കട്ടെ 💖

    • @Endekollam
      @Endekollam  3 года назад +1

      Hai Jordan Jose,, ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി😂

    • @farischoloth5487
      @farischoloth5487 3 года назад

      Sathyamayittum...

  • @hrcreations2535
    @hrcreations2535 3 года назад +48

    ആ അമ്മച്ചിയെ സഹായിച്ച നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ♥♥

  • @rajeshstephanarinalloor4259
    @rajeshstephanarinalloor4259 3 года назад +10

    എന്റെ നാട് അരിനല്ലൂർ ......സുന്ദരി വീഡിയോ കണ്ടപ്പോൾ മനോഹരി..... ഒരു മത്സ്യ തൊഴിലാളിയുടെ മകനാണ് ഞാൻ .... ഈ ലേലകടവ് ഞങ്ങളുടെ വീടിന്റെ അടുപ്പും പുകച്ചിട്ടുണ്ട്...... മനോഹരമായ വീഡിയോക്കും അവതരണത്തിനും അരിനല്ലൂർ മത്സ്യതൊഴിലാളി കുടുംബങ്ങളുടെ നന്ദി.....

    • @Endekollam
      @Endekollam  3 года назад

      Hai Rajesh Stephan,,
      ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി😂😂ഒരുപാട് സന്തോഷം💖🙇

    • @joycv674
      @joycv674 3 года назад +2

      Ente veedum arinalloo aanu.......

  • @dailylifemedia7712
    @dailylifemedia7712 3 года назад +44

    കൊല്ലത്തു കാരെ കുറ്റം മാത്രം പറയാൻ വാ തുറക്കുന്ന ചില ആളുകൾ ഉണ്ട്.. അവർ കാണട്ടെ പച്ചയായ മനുഷ്യരെ

    • @sayedhussain2877
      @sayedhussain2877 2 года назад +1

      👌🏼

    • @aidensebastian870
      @aidensebastian870 2 года назад

      1

    • @abhilashkk5028
      @abhilashkk5028 2 года назад

      യാ ബ്രോ. ഞാൻ കോട്ടയം. എനിക്കേറ്റവുമിഷ്ടമുള്ള കുറച്ചേറെ ബ്രോസ് കൊല്ലത്തുണ്ട് ❤️

    • @omanashivraman2188
      @omanashivraman2188 3 месяца назад

      Use​@@sayedhussain2877

  • @AkashMurali
    @AkashMurali 3 года назад +23

    നിങ്ങളുടെ നല്ല മനസിനെ
    ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏

  • @MYMOGRAL
    @MYMOGRAL 3 года назад +14

    എന്റെ കൊല്ലം ടീമിന്റെ നാടൻ പാട്ട്
    കുറച്ചുകൂടി ലെങ്ത്
    കൂട്ടണം എന്നാണ് ആഗ്രഹം
    അത്രക്ക് ഇഷ്ടമാണ് ✌️✌️✌️😍

    • @user-uo1cb5ld8l
      @user-uo1cb5ld8l 3 года назад +1

      നാടൻ പാട്ടോ ഈ വിഡിയോയിൽ ഒന്നും ഇല്ലാലോ, ഇനി ഞാൻ കേൾക്കാത്ത ആണോ ആവോ 🤔🤔

  • @johanjohny7593
    @johanjohny7593 3 года назад +2

    ഈ ചാനൽ ഞാൻ ലോക്ക് ഡൌൺ കാലത്തു കണ്ടുതുടങ്ങിയതാ.
    അവതരണവും സകാകരണവും എല്ലാം ഇഷ്ട്ടപെട്ടു. ആ അമ്മയുടെ കഷ്ടപ്പാടും ശരീരിക ബുദ്ധിമുട്ട് കണ്ടപ്പോൾ അവർ വാങ്ങിയ മീൻ മൊത്തം വില കൊടുത്ത് എടുത്ത് ആ മനസും ഒരുപാടു ഇഷ്ടപ്പെട്ടു
    ഇനിയും ഒരു പാട് വീഡിയോകൾ വരട്ടെ എന്നു സ്‌നേഹത്തോടെ ഞാനും 👏👏👏👏👏👏👏👏👏👏

  • @rijujohnson6439
    @rijujohnson6439 3 года назад +11

    ആ മീൻ വാങ്ങാൻ കാണിച്ച മനസ് 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @mornigstar9831
    @mornigstar9831 3 года назад +14

    ആ അമ്മ യ്ക്ക് ഇന്ന് സന്തോഷം ആയി കാണും ♥️🙏

  • @rafeeksingerpattambi5198
    @rafeeksingerpattambi5198 3 года назад +6

    മനസ്സ് ഒരുപാട് നിറഞ്ഞു.. നിങ്ങളുടെ ആ നല്ല മനസ്സിന് ഇരിക്കട്ടെ... 100കുതിരപ്പവൻ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @rojidas1407
    @rojidas1407 3 года назад +66

    ആ പാവം അമ്മമ്മേടെ മുഴുവൻ മീൻ മേടിച്ച എന്റെ കൊല്ലം ടീമിന് ഒരു salut....

  • @anilcheriyan5290
    @anilcheriyan5290 3 года назад +4

    Chettante nalla manasu kandu ath kondu njanum subscribe cheythu

    • @Endekollam
      @Endekollam  3 года назад +1

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💖

    • @desmontintu1885
      @desmontintu1885 3 года назад

      @@Endekollam 👍👍👍

  • @pradeepchandran6950
    @pradeepchandran6950 3 года назад +7

    Bros video super ayrennu eppolathe poleyum, ningalude elaraudeyum valare nalla oru manasu koode anu, a ammachiyude kaiyle ninnum meen ellam vangi avare nalla help cheythu ,

  • @ubaidparolimunderi5532
    @ubaidparolimunderi5532 3 года назад +67

    ഈ പ്രായത്തിലും വളരെ കഷ്ടപ്പെട്ട് അധ്വാനിച്ച്ജീവിക്കുന്ന
    ആ പാവം അമ്മച്ചിയുടെകയ്യിൽ നിന്നും മീൻ വാങ്ങിയത്കണ്ടപ്പോൾ മനസ്സ് നിറഞ്ഞു
    അമ്മച്ചിയുടെ മുഖത്ത് വിരിയുന്ന ഒരു സന്തോഷം കണ്ടില്ലെ

  • @godismysalvation9499
    @godismysalvation9499 3 года назад +7

    A raju achan ente appayanu... Pappaye gulfil irunu kanunna ngan

    • @Endekollam
      @Endekollam  3 года назад

      ഒരുപാട് സന്തോഷം ബ്രോയ് 💖
      pappa nalla sahakaranam aayirunnu 😊

    • @godismysalvation9499
      @godismysalvation9499 3 года назад +2

      @@Endekollam pappa pavamanu. Whtsapp tharane

    • @Endekollam
      @Endekollam  3 года назад

      @@godismysalvation9499
      Whtsapp 8304962852

  • @sreekumars802
    @sreekumars802 3 года назад +5

    Super.. e ammamaye ariyam.. njanum avide mean vangan poyittund ennu oru mynagapallikaran.. 💕💕💕

  • @greeshuttysunigreeshu2812
    @greeshuttysunigreeshu2812 3 года назад +2

    ഞാൻ ആദ്യമായിട്ടാ ഏട്ടന്മാരുടെ വീഡിയോസ് കാണുന്നെ. കണ്ടതും മനസ് നിറഞ്ഞു 😍😍😍😍😍😍😍 ആ അമ്മനെ നടത്തിക്കണ്ട എന്ന് പറഞ്ഞില്ലേ അതിനു തന്നെ ee അനിയത്തികുട്ടിടെ ഒരു ബിഗ് സല്യൂട് 😍😍😍😍😍😍😍😍😍

    • @Endekollam
      @Endekollam  3 года назад +1

      Hi greeshutty😍....ee chettanmare support cheythathinu othiri othiri santhosham...iniyulla videosum kandu ithu pole support cheyyane...🙏🙏💖

    • @greeshuttysunigreeshu2812
      @greeshuttysunigreeshu2812 3 года назад +1

      @@Endekollam തീർച്ചയായും ഫുൾ സപ്പോർട്ട് ഉണ്ടാവും 😍😍😍😍🙏🙏🙏🙏💪💪👌👌

  • @sarachrisstevenscs4915
    @sarachrisstevenscs4915 3 года назад +4

    Video super ayittundu. Lilly amma ne pole oru amma meenum kondu pandu veetil varumayirunnu.💖💖💖

  • @joycv674
    @joycv674 3 года назад +6

    Ente swantham nadu Arinalloorr..... ethinte thottadutha ente veed.... ente veedinaduthulla ammachimara athokke..... 😘😘😘😘

  • @rajeshpsla8301
    @rajeshpsla8301 3 года назад +4

    Super..chaitha pravarthi adipoli

  • @Sebies_Corner
    @Sebies_Corner 3 года назад +4

    വീഡിയോ ഒക്കെ എന്ത് ക്ലാരിറ്റി ആണ്..... പൊളി 👌👌👌👌

  • @samzz0791
    @samzz0791 3 года назад +5

    Thanks for the video
    Online lelam pole thonnii 😽

  • @ragithraju9683
    @ragithraju9683 3 года назад +6

    ammamamarude a sound...Athanu ishttappettath❤️❤️❤️❤️ Bro pwolichuuu🙏

  • @prasadpillai7107
    @prasadpillai7107 3 года назад +3

    Arinalloor cherikadavu pandu kalathu ennullathinekalum nalla kachavadam undayirunnu. Nalla fresh kareemeenum konchum nandum mattu meenukalum sulabham. Koozhavali special item anu .. old marketukal ayirunnu thevalakara chanda, arinalloor chanda, cheriyil kadavu( early morning only), koivila bharanikavu chanda ... njanlude nadu kanichathil santhosham...

  • @shihab.superabdhula7864
    @shihab.superabdhula7864 3 года назад +8

    വേറെ ലെവലാണ് എന്റെ കൊല്ലം.

  • @wsdffghj9801
    @wsdffghj9801 3 года назад +9

    എനിക്ക് ഇഷ്ടപ്പെട്ടു ചെറിയ മീനിനാണ് ടേസ്റ്റ്

  • @appukuutus6006
    @appukuutus6006 3 года назад +3

    Nalla മനസിന്റെ ഉടമയാണ് നിങ്ങൾ ..God bless you

  • @yashinprince2965
    @yashinprince2965 3 года назад +9

    Bro super GOD Bless your All Team members ❤❤❤💖💖💖

  • @thaliparambajabirsp
    @thaliparambajabirsp 3 года назад +3

    santhosham...............kannu niranju....love u boys.

    • @Endekollam
      @Endekollam  3 года назад +1

      Hai Jabir bhai,, ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി😂😂

    • @thaliparambajabirsp
      @thaliparambajabirsp 3 года назад

      @@Endekollam ❤️❤️❤️

  • @sreenathn1440
    @sreenathn1440 3 года назад +4

    Super.... Vishnuprasad sir.....

  • @manuvlogsbymanulal9412
    @manuvlogsbymanulal9412 3 года назад +4

    എന്റെ കൊല്ലം ടീം പൊളിയാണ്
    എല്ലാ വീഡിയോസ് കാണാറുണ്ട്

  • @-90s56
    @-90s56 3 года назад +13

    കടൽ മത്സ്യങ്ങളെക്കാൾ എന്തോ കായൽ മത്സ്യങ്ങൾക്ക് രുചി കൂടുതൽ ആണ് 😊

    • @desmontintu1885
      @desmontintu1885 3 года назад +1

      കായൽ മീൻ frash മീനാണെകിൽ.......! അതാ.....😍😍😍

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 3 года назад

      അഷ്ടമുടി കായൽ മീൻ taste കൂടുതൽ ആണ്. വെള്ളത്തിൽ എണ്ണയുടെ അളവ് കുറവായത് കൊണ്ടു .വില മറ്റുള്ള സ്ഥലത്തേക്കാൾ കുറച്ചു കൂടുതൽ അതുകൊണ്ട് ആണ്

  • @vagmine7003
    @vagmine7003 3 года назад +5

    Great work
    എന്റെ കൊല്ലം

  • @fizusworld1616
    @fizusworld1616 3 года назад +4

    Bros
    Ninghale avatharanam super
    Ella videosum kanarund

  • @BIBINBENNY2003
    @BIBINBENNY2003 3 года назад +8

    ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ ...

  • @TasteBudsWorldofFlavours
    @TasteBudsWorldofFlavours 3 года назад +9

    You're so kind🙏 hats off Naveen and team. Keep going, God bless you all🙏

  • @ubaidpappalypappaly2246
    @ubaidpappalypappaly2246 3 года назад +1

    ആ വലിയ മനസ്സിന് നന്ദി.... ദൈവം അനുഗ്രഹിക്കട്ടെ.... അമ്മമാർ വര്ണ്ണിക്കാന് കഴിയാത്ത സ്നേഹ ക്കടൽ ആണ്

  • @riquelmyrosh
    @riquelmyrosh 3 года назад +9

    This will be one of your all time best

  • @shinasazeem5862
    @shinasazeem5862 3 года назад +9

    അമ്മമാരുടെ സ്നേഹം 🥰

  • @abhilashcl6116
    @abhilashcl6116 3 года назад +15

    Humanity and humility makes this video something special...great 😍😍

    • @ajmalahamed1072
      @ajmalahamed1072 2 года назад

      Nobody minds the humiliation there,the humiliator also.
      Outsiders get hurt easily

  • @joyxavier3345
    @joyxavier3345 3 года назад +12

    കുഴപ്പമില്ല, വീട്ടിൽ കയറുന്നതിനുമുൻപ് കാതിൽ കുറച്ചു പഞ്ഞി തിരുകി വെയ്ക്കുന്നത് നന്നായിരിക്കും

  • @shemeerzain6963
    @shemeerzain6963 3 года назад +4

    Manasu niranju bhai video kandapol lilli amma💞

  • @rajeshr3514
    @rajeshr3514 3 года назад +4

    സൂപ്പർ വീഡിയോ ബ്രോസ് ....
    എല്ലാവരും പൊളിച്ചു .

  • @shajahansafn1978
    @shajahansafn1978 3 года назад +4

    Ella episodum watch cheyyarundu good work team entay kollam.aniyathi kuttiday marriage ayoo

  • @dsrkollam1617
    @dsrkollam1617 3 года назад +4

    കൊള്ളാം നല്ല സ്ഥലം, അവിടെ മീൻ എടുക്കാൻ ആളില്ല, ചെന്നാൽ വില കുറച്ചു കിട്ടുമായിരിക്കും,
    Thanks ടീം ek

    • @deenudas9635
      @deenudas9635 3 года назад

      ഓടിചെല് ഇപ്പോൾ കിട്ടും

    • @dsrkollam1617
      @dsrkollam1617 3 года назад

      @@deenudas9635 😅😅😅😅

    • @abinantony5138
      @abinantony5138 3 года назад

      കിട്ടിയത് തന്നെ

  • @tijoantony8935
    @tijoantony8935 3 года назад +4

    Liliy chechi aduthu eniku onnum pokanam nigaluda support venam

  • @leslieklavara8733
    @leslieklavara8733 3 года назад +7

    Bro you said the truth.
    My mom is no more with me.
    But she will cook for us whatever I get from the market and sea shore.

    • @Endekollam
      @Endekollam  3 года назад

      Hi Leslie 😍....Mom is a great feeling, we all luv to cherish with a drop of tear😘..Sorry to hear about your mom. May ur Mother's soul rest in peace🌹

  • @safeernp3534
    @safeernp3534 3 года назад +3

    Ammamayod kanicha nallamanassin nanni

    • @Endekollam
      @Endekollam  3 года назад +1

      Safeer bai 😍....aa Ammachiyude vishamangal kettal aaranenkilum sahayikkum...paavam Lilly Ammachi💖💖💖

    • @safeernp3534
      @safeernp3534 3 года назад +1

      @@Endekollam ithupoleyulla kure aalukal nammude chuttumund

  • @rajeevv135
    @rajeevv135 3 года назад +5

    Ammachi oru salute👍🏼✌🏼

    • @Endekollam
      @Endekollam  3 года назад +1

      താങ്കളുടെ ഈ നല്ല മനസ്സിന് ഒത്തിരി നന്ദി💖😊

  • @fayisibz1419
    @fayisibz1419 3 года назад +5

    നല്ലൊരു കാര്യമാണ്....

  • @salimthottuval9195
    @salimthottuval9195 3 года назад +1

    എന്റെ ചെറുപ്പകാലം പിന്നിട്ട നാടാണ് അരിനല്ലൂർ അവിടം ഇതിലൂടെ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി ,

  • @Pournami-yl6zr
    @Pournami-yl6zr 3 года назад +1

    അമ്മയുടെ മീൻ വാങ്ങി സഹായിച്ച നല്ല മനസ്സ്, നല്ല കുട്ടി ,താങ്ക്സ്

  • @vivekchandran9951
    @vivekchandran9951 3 года назад +4

    very nice ente kollam

  • @junaidmithra4723
    @junaidmithra4723 3 года назад +5

    Lots of love and support from mangalore karnataka🥰🥰🥰

    • @Endekollam
      @Endekollam  3 года назад +1

      Junaid bai😍....thank u for ur continuous support and love - lots of luv Team EK🙏 💖💖

  • @shyjushanmukhan9476
    @shyjushanmukhan9476 3 года назад +4

    Vila kooduthala masheee... @Kayakulam athrem kodukkanda...

    • @Endekollam
      @Endekollam  3 года назад +1

      Hai Shyju,, kayamkulam lela kadavinte details onnu tharumo
      avide oru video cheyyana bro😊

    • @shyjushanmukhan9476
      @shyjushanmukhan9476 3 года назад

      @@Endekollam കായംകുളം കടൽ മീൻ ആണേൽ വലിയ അഴീക്കൽ... പിന്നെ കായൽ മീൻ ആണേൽ ഒരുപാട് ഉണ്ട് ബോസ്സ്... കൊച്ചിയുടെ ജെട്ടി..മുതൽ മുതുകുളം ഏരിയ വരെ ഒരുപാട് കടവുകൾ ഉണ്ട്... കായംകുളം MSM college എത്തുന്നതിനു മുൻപ് ലെഫ്റ്റ്.. അത് പുല്ലുകുളങ്ങര റൂട്ട് ആണ്.. ബട്ട്‌ വെളുപ്പിനെ ഒരു 4am കൊച്ചിയുടെ ജെട്ടി എത്തണം..എന്നെങ്കിൽ മാത്രമേ എല്ലാം കവർ ചെയ്യാൻ കഴിയു 👍😍

  • @meemifoodcourt2247
    @meemifoodcourt2247 3 года назад +3

    Ente kollam bro kalakki. 👍💐💐💐

  • @faihan4211
    @faihan4211 3 года назад +3

    അമ്മച്ചിയുടെ മീൻ വെടിച്ച ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ ❤❤❤👌

  • @travelnaturebeuti7578
    @travelnaturebeuti7578 3 года назад +4

    Bro 😍 muthanu . ammammayde meen vangi help chaitha nalla manasinu Big salute

  • @mafrookmafrook1061
    @mafrookmafrook1061 3 года назад +4

    machanee sunday avathi vallom undo.. atho ella dhivasom lelam undo

    • @Endekollam
      @Endekollam  3 года назад

      Hai Mafrook bhai,, sunday lelam illa

  • @manavalanmanosy9103
    @manavalanmanosy9103 3 года назад +4

    Am tamilan but i love malayalam, malayalis so much love❤❤❤❤❤❤❤ so much

  • @sughadevvs3804
    @sughadevvs3804 3 года назад +5

    Good one

  • @shihadshiha3778
    @shihadshiha3778 3 года назад +3

    അമ്മയെ സഹായിച്ച നല്ല മനസ്സിന്റെ ഉടമകൾക്ക് big സല്യൂട്ട്❤️❤️❤️

  • @anzarsarang7465
    @anzarsarang7465 3 года назад +4

    Good.. Job.. Bro s

  • @adarshmohanan9074
    @adarshmohanan9074 3 года назад +2

    കണ്ണു നിറഞ്ഞാണ് കണ്ട് തീർത്തത്, നന്മകൾ 🖤🖤🖤

  • @nadeerkk3770
    @nadeerkk3770 2 года назад +1

    Ningale vedio fast thottu kaanunnatha chechiyude kaliyanathin shesham vedio kandittilla enth patti 💪❤❤

    • @Endekollam
      @Endekollam  Год назад +1

      Hi nadeer bai😍.....സോറി🙏....കോവിഡ് കാലം കഴിഞ്ഞ് സ്റ്റുഡിയോയിലെ തിരക്കും, പിന്നെ ഞങ്ങടെ മടിയും(🙆🏻‍♂️) കാരണം വീഡിയോ ഇടാൻ കഴിഞ്ഞില്ല.... സോറി ... 🙏അങ്ങനെ കുറേ നാളുകൾക്ക് ശേഷം, കഴിഞ്ഞ മാസം മുതൽ ഞങ്ങൾ വീണ്ടും വീഡിയോസ് ചെയ്തു തുടങ്ങി.....🤗 ഇപ്പൊ ഏഴോളം വീഡിയോസ് ആയി. തീർച്ചയായും nadeer bai, നിങ്ങളെപ്പോലെയുള്ള ഞങ്ങടെ പഴയ "ചങ്ക്സ് " ൻ്റെ സപ്പോർട്ട് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.... luv TEAM KOLLAM❤

  • @omanadavid9274
    @omanadavid9274 3 года назад +4

    Good kollakkare.

    • @Endekollam
      @Endekollam  3 года назад

      Hi Omana 😁😂....thank u for ur support👍.... Pakshe oru "m" kuranju poyi🙏...njangal "Kollakkar" alla😳 "Kollamkaar" aanee😜💖

  • @vishnuunnikrishnan7062
    @vishnuunnikrishnan7062 3 года назад +4

    Namukk direct lelam vilikkan pattuo. Atho kachavadakk matrame vilikkan pattullo

    • @Endekollam
      @Endekollam  3 года назад

      Vishnu bro😍....yes, namukku lelathil pankedukam... Raavile 7-8 aanu time. No lelam on Sunday 👍👍💖

    • @vishnuunnikrishnan7062
      @vishnuunnikrishnan7062 3 года назад

      @@Endekollam thanks😊

  • @manu7661
    @manu7661 3 года назад +5

    Welldone! Entekollam Team 👍

  • @manojprakash6280
    @manojprakash6280 3 года назад +4

    പൊളിച്ചു മച്ചാൻ മാരേ സൂപ്പർ

  • @alishmariyaannmariya770
    @alishmariyaannmariya770 3 года назад +4

    ആദ്യമായിയാണ് കട്ടനും മീൻ വറുത്തതും കൂടി കഴിക്കുന്നത് കാണുന്നത് .എന്തായാലും കൊള്ളാം .മീനിന് വില കൂടിപ്പോയി .

    • @desmontintu1885
      @desmontintu1885 3 года назад +1

      ഞങ്ങൾ വെറൈറ്റി ആണ് 😝😝😝😝ഇനിയും പ്രതീക്ഷിക്കാം 😁😁😁😁

    • @alishmariyaannmariya770
      @alishmariyaannmariya770 3 года назад +2

      @@desmontintu1885 അതു എപ്പോഴെ മനസ്സിലായി Team ente Kollamവെറൈറ്റിയാണ് എന്ന് .

    • @desmontintu1885
      @desmontintu1885 3 года назад

      @@alishmariyaannmariya770 😁😁😁😁👍👍👍👍😎😎😎

  • @rasiqmkd7331
    @rasiqmkd7331 3 года назад +6

    Superayittund😋😋😋

  • @shanizuae9804
    @shanizuae9804 3 года назад +3

    16.52 tintu aliyan oru prapancha sathyam paranju🤣🤣🤣

    • @desmontintu1885
      @desmontintu1885 3 года назад +1

      😜😜😜😜😜..... അനുഭവം undallea..😁😁😁😁😁😁

    • @shanizuae9804
      @shanizuae9804 3 года назад +1

      @@desmontintu1885 pinnallathae

  • @dixonmarcel5985
    @dixonmarcel5985 3 года назад +3

    സൂപ്പർ bro...

    • @Endekollam
      @Endekollam  3 года назад

      ഒരുപാട് സന്തോഷം ഭായ് 💖😊

  • @kevin-ni3dv
    @kevin-ni3dv 3 года назад +6

    Cheeto pwolich❤️

  • @arunappukuttan5067
    @arunappukuttan5067 3 года назад +2

    ബ്രോ ഇന്ന് നിങ്ങൾ ചെയ്ത കാര്യം എന്തായാലും നന്നായി👏👏💝

  • @aneeshvayakkeel6832
    @aneeshvayakkeel6832 3 года назад +4

    Kidu episode guy's

  • @MUZAMMILVLOGS-ep4rs
    @MUZAMMILVLOGS-ep4rs 3 года назад +6

    പൊളിച്ചു bro

  • @KrishnaKumar-uz1qm
    @KrishnaKumar-uz1qm 3 года назад +4

    Hai super. God bless you

  • @Rahul-fn1ki
    @Rahul-fn1ki 3 года назад +5

    എന്റെ സ്വന്തം Kollam👍

    • @abhilashevents8159
      @abhilashevents8159 3 года назад

      അര നല്ലാർ കൊല്ലം എവിടെ അണ് പോകെണ്ട വഴി ഒന്ന് പറയണം

  • @vishaksuresh7325
    @vishaksuresh7325 3 года назад +1

    Aliyadhe aaaa manaseundello 💪👌👌👌👌👌💐👌👌👌 athinakatte endhe like 😘😘😘😘

  • @shijoreena5256
    @shijoreena5256 3 года назад +3

    i like this video your help aged amma ,

    • @Endekollam
      @Endekollam  3 года назад

      Hi Shijo bro😍👍👍💖

  • @praveennair1279
    @praveennair1279 3 года назад +5

    Good job brothers

  • @sudhinshahsurendran7050
    @sudhinshahsurendran7050 3 года назад +5

    അടിപൊളി 👍

    • @Endekollam
      @Endekollam  3 года назад +2

      Hi Sudhinshah...Location details : Arinalloor fish auction kadav, Thevalakkara, Kollam
      goo.gl/maps/TxhCm6Nevp57P4ZC7
      Timing 7:00 am to 8:00 am
      Sunday Lelam illa..👍💖

  • @sasiachambath7148
    @sasiachambath7148 3 года назад +4

    thanks ur great support

  • @divyavs4006
    @divyavs4006 3 года назад +1

    Aaaa chereya mean vagitel orupadu santhosham.god bless u

  • @sanjub5414
    @sanjub5414 3 года назад +4

    chetta ninjal super anu

  • @liyakathali8744
    @liyakathali8744 3 года назад +4

    Sooper bro..
    കൊല്ലം ഇരവിപുരം കാവൽപുര

    • @Endekollam
      @Endekollam  3 года назад

      Liyakath Ali bai😍....nammade naatukaran 😎... support nu oru big thanx bai🙏...ithu pole njangade videos kandu support cheyyane 👍💖

    • @saleemsadra9098
      @saleemsadra9098 3 года назад

      ഞങ്ങളുടെ ലില്ലി ചേച്ചി

  • @cr7malappuramshamsucr779
    @cr7malappuramshamsucr779 3 года назад +5

    Adipoli

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 года назад +2

    ഞാനും കൊല്ലം. Big salute. 👍👍

  • @sanukottanadutube
    @sanukottanadutube 3 года назад +2

    Bros...
    Wow!!!!! Such a kind hearted Team🙏👌👌👌..God Bless you all.
    Luv from Birmingham..

  • @abhilashsatheesan3162
    @abhilashsatheesan3162 3 года назад +4

    Super bros👍🙏

  • @sindhuajiji3765
    @sindhuajiji3765 3 года назад +7

    ഭയങ്കര വിലകൂടുതൽ ആണ്

    • @Endekollam
      @Endekollam  3 года назад

      Hai Sindhu,, kollath pothuve kayalmeen demand kooduthal anu 😊

    • @user-uo1cb5ld8l
      @user-uo1cb5ld8l 3 года назад +1

      വിലകുറച്ചു കിട്ടുന്ന സ്ഥലം ഒന്നു പറഞ്ഞു തരാമോ, എല്ലാർക്കും ഒരു ഉപകാരം ആകും...

    • @sindhuajiji3765
      @sindhuajiji3765 3 года назад +1

      കൊച്ചിയിൽ കിട്ടും അതാണ് എന്റെ husന്റെ വീട് നേടിയവിള ആണ് അതു കൊണ്ട് എനിക്ക് അറിയാം different അതുകൊണ്ട് പറഞ്ഞതാണ് കേട്ടോ

    • @user-uo1cb5ld8l
      @user-uo1cb5ld8l 3 года назад

      @@sindhuajiji3765 thanks

    • @Endekollam
      @Endekollam  3 года назад

      @@sindhuajiji3765ഒരുപാട് സന്തോഷം💖😊

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 3 года назад +2

    ആ അമ്മിച്ചിയെ സഹായിച്ച നിങ്ങൾ അഭിനന്ദനങ്ങൾ 👍

  • @raffikadakkal
    @raffikadakkal 3 года назад +4

    സംഗതി കൊള്ളാം ..വളര്‍ത്തുമീനാണേല്‍ വില കൂടുതല്‍ ആണ്...

  • @emmanualsebastian4517
    @emmanualsebastian4517 3 года назад +6

    But vela koduthalum taste ulaa mean astamudi kayalilaya

  • @anilkumar-to3yq
    @anilkumar-to3yq 3 года назад +3

    ഇതാണ് ജീവിത യാഥാർത്ഥ്യം നനവാർന്ന മിഴിവാർന്ന ജീവിത പോരാട്ടം അഭിവാദ്യങ്ങൾ