കൊള്ളാലോ , കഴിഞ്ഞ വർഷത്തെ നിങ്ങളുടെ കായൽ കൃഷി കണ്ടപ്പോൾ അത് നാട്ടിലും ചെയ്യാവുന്ന രീതിയിലേക്ക് മാറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു , അത് നിങ്ങൾ പ്രാവർത്തികമാക്കി, അഭിനന്ദനങ്ങൾ ❤അഭിനന്ദനങ്ങൾ , 🎉 ഞങ്ങളുടെ ഗ്രാമത്തിൽ ഈ കൃഷി തുടങ്ങണമെന്നുണ്ട് , സഹായം പ്രതീക്ഷിക്കുന്നു
പുതിയ തലമുറ പുറം രാജ്യങ്ങളിലെക്ക് ചേക്കേറുമ്പോൾ പഠന മികവും അറിവും ഇത് പോലുള്ള കൃഷികളിലേക്ക് ഉപയോഗപെടുത്തി നല്ല ഒരു ജീവിതമാർഗം ആക്കി മാറ്റുന്നത് വളരെ പ്രശംസിനിയമാണ് മാത്രമല്ല ഇത്തരം സംരംഭങ്ങൾ മാനസിക സന്തോഷം തരുന്നത് കൂടെ ആണ് കൃഷി ലാഭാകരമാകുന്നതും കൂടെ ആയാൽ മാനസികവും സാമ്പത്തികവുമായി മെച്ചപെടാൻ സാധിക്കും ❤
കൊഴുപ്പ് കൂട്ടൽ പ്രക്രിയയ്ക്ക്, നമുക്ക് വാട്ടർക്രാബ് ആവശ്യമാണ്. ഈ അക്വാകൾച്ചർ വിജയിക്കാൻ അത് വാട്ടർക്രാബിനെയും ലൈവ് ഫീഡ് ലഭ്യതയെയും ആശ്രയിച്ചിരിക്കുന്നു.
ഇതേ പ്രക്രിയ ആണ് ഞങ്ങൾ marine aquarium fish quarantine, stocking and sale inu vendi ഉപയോഗിക്കുന്നത്.. ഇതിൽ വെള്ളത്തിലെ അമോണിയ, നൈട്രേറ്റ് ഒക്കെ കൂടുന്നത് അനുസരിച്ച് വെള്ളം മാറ്റേണ്ടി വരും അല്ലെങ്കിൽ നൈട്രേറ്റ്, nitrite reducing bacteria ഉപയോഗിക്കാം.
Arun Das
Stem System
Ph:- +919544553253 (Whats app Only)
Do u setup in hyderabad
Sir, Do you Train us in English?
കൊള്ളാലോ , കഴിഞ്ഞ വർഷത്തെ നിങ്ങളുടെ കായൽ കൃഷി കണ്ടപ്പോൾ അത് നാട്ടിലും ചെയ്യാവുന്ന രീതിയിലേക്ക് മാറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു , അത് നിങ്ങൾ പ്രാവർത്തികമാക്കി, അഭിനന്ദനങ്ങൾ ❤അഭിനന്ദനങ്ങൾ , 🎉 ഞങ്ങളുടെ ഗ്രാമത്തിൽ ഈ കൃഷി തുടങ്ങണമെന്നുണ്ട് , സഹായം പ്രതീക്ഷിക്കുന്നു
പുതിയ തലമുറ പുറം രാജ്യങ്ങളിലെക്ക് ചേക്കേറുമ്പോൾ പഠന മികവും അറിവും ഇത് പോലുള്ള കൃഷികളിലേക്ക് ഉപയോഗപെടുത്തി നല്ല ഒരു ജീവിതമാർഗം ആക്കി മാറ്റുന്നത് വളരെ പ്രശംസിനിയമാണ് മാത്രമല്ല ഇത്തരം സംരംഭങ്ങൾ മാനസിക സന്തോഷം തരുന്നത് കൂടെ ആണ് കൃഷി ലാഭാകരമാകുന്നതും കൂടെ ആയാൽ മാനസികവും സാമ്പത്തികവുമായി മെച്ചപെടാൻ സാധിക്കും ❤
Thank you
പ ടിച്ചോണ്ട് കാര്യം ഇല്ല dedication is super
🥰👍
കൊള്ളാലോ👍👌👌👌👌
ആരും എടുത്തു ചാടല്ലേ..നല്ല പരിചരണം ആവശ്യമാണ്
ഞണ്ടുകൃഷിയിലെ വിപ്ലവം👍 അഭിവാദ്യങ്ങൾ.
@@artist6049 thank you
God bless you bro
ഇത്രേം ഇൻവെസ്റ്റ് ചെയ്തിട്ടു ലാഭകരമാക്കാൻ പ്രയാസമാണ്
ശരിയാണ്
Only for export, natil vital edukan alundavilla.. ivrde vilakk
Super
Thanks
Good good 👍👍👍👍👍
യഥാത്ഥ ടെക്നിക്ക് ഒന്നും പറയുന്നില്ല ഇ പറയുന്നത് എല്ലാവർക്കും അറിയാം
Supper ♥️♥️♥️🔥🔥🔥
നല്ലൊരു കർഷകനായി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. എനിക്കും ഞണ്ട് കൃഷി ചെയ്യാൻ താല്പര്യമുണ്ട് കൂടുതൽ കാര്യങ്ങൾ അറിയണമെന്നുണ്ട്
Thank you
പഠിക്കല് മാത്രം ഉള്ളു ഈ ഞണ്ട് വളർത്താൻ കിട്ടില്ല
Hi brother, I'm from AP. Please release English version of this video for our better understanding.
Thanks bro
സൂപ്പർ ❤
🥰👍
Hello from America would love to get with you about delivering some mud crab to America
12:53 Hello we can export naturally grown mud crabs of Kerala back waters if you are interested pls contact.
Good info 🦀🦀🦀
വാട്ടർ ഞണ്ട് കിട്ടനില്ല സത്യം ഞാൻ പെട്ട്
Nice presentation, good job guys 👍
Thanks
മനുഷ്യരെ വളർത്തുന്നതിന് കൃഷി എന്ന് പറയില്ല അതുപോലെ തന്നെയാണ് എല്ലാ ജീവനും
തിന്നാൻ വേണ്ടി വളർത്തി എടുക്കുക എന്ന രീതിയെ ആണ് കൃഷി എന്ന് പറയുന്നത് അല്ലാതെ വളർത്തുന്നതിനെ അല്ല
ക്ലാസ്സ് വെക്കാമോ??
First athra chilavaakum
Please .എനിക്ക് സ്റ്റാർട്ട് ചെയ്യണമെന്നുണ്ട് കൂടൊരുക്കുന്ന വിധം ചെയ്തെടുത്ത വീഡിയോ ഇടാമോ
Contact cheyyu bro.. ഇവർ സഹായിക്കും
എനിക്ക് ഇത് കൃഷി ചെയ്യണമെന്നുണ്ട്. സർ ൻ്റെ Phone നമ്പർ?
@@AbhilashJinaമൈ ഫോൺ നമ്പർ ഈസ് 2255. 😊
Water crab kittaanilla brother, course selling aanu ivar cheyyunnathu, waste aanu
Pacha enna paaru Sooper aanu
👍🙏
Very interesting.
Thank you
voice clear alla
cuttayi pokunnu
ചേട്ടാ ഈ system എങ്ങനെ ഉണ്ടാക്കാം ഒന്ന് പറയാമോ
Water crab kittilla
ഞണ്ടിനെ പിടിക്കുമ്പോൾ നല്ല വണ്ണം ശ്രദ്ധിക്കണം. കാല് കൊണ്ട് ഒരു ഇറക്കൽ കിട്ടിയാൽ കൈ യുടെ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ചു പോകും.
ബയോ ഫ്ലോക്കിൽ ചെയ്യാൻ പറ്റുമോ
മോർട്ടാലിറ്റി എത്രയുണ്ട്
❤
🥰👍
ഫുഡ് എന്താണ്?
R u taking class for this process
Contact cheyamo
👍🏻👍🏻
😍👍
What is the cost ??i am interested in doing
Ethinte set of cost ethara varum
Contact cheyamo
🤗
🥰👍
🎉🎉🎉 കമ്മട്ടി കാലൻ ഞണ്ട് കൃഷി ചെയ്യാൻ പറ്റില്ലേ? എക്സ്പോർട്ട് ചെയ്യുന്നുണ്ടല്ലോ
Yes but profit ithinalle kooduthal
എങ്ങിനെ ഇത് Start ചെയ്യാൻ കഴിയും.ഈ System എങ്ങിനെ ഉണ്ടാക്കാം എന്ന് വിശദീകരിക്കുമോ
Contact cheyamo details in video and description
Some mistakes from her talking 500 gm crab pattern 550?????
Hi., I would like to visit your farm. Please provide me the details. Thank you
Details in description and video... Thank you
Course selling aanu
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🌹🌹🌹
🥰👍
Aara idh Ee vilak Vaanguka 1 kg 2000. 3000 Ennh parayunnu kalav parayunnu
കുഞ്ഞുങ്ങൾ എങ്ങിനെ ലഭിക്കും, export എങ്ങിനെ ചെയ്യാം എന്ന് വിശദമാക്കാമോ
Contact cheyamo
ഇതു നമുക്ക് വർഷം മുഴുവൻ ചെയ്യാൻ പറ്റുമോ.. അതുപോലെ എനിക്ക് നേരിൽ കാണാൻ പറ്റുമോ
Contact cheyamo
കേട്ടിട്ടുണ്ട് വിജയം ആണെന്ന് തോന്നുന്നില്ല
കൊഴുപ്പ് കൂട്ടൽ പ്രക്രിയയ്ക്ക്, നമുക്ക് വാട്ടർക്രാബ് ആവശ്യമാണ്. ഈ അക്വാകൾച്ചർ വിജയിക്കാൻ അത് വാട്ടർക്രാബിനെയും ലൈവ് ഫീഡ് ലഭ്യതയെയും ആശ്രയിച്ചിരിക്കുന്നു.
Correct 💯
ഞണ്ടിനെ എക്സ്പോർട്ട് ചെയ്യാൻ ആകുമെങ്കിൽ ഇതിന്റെ ലഭ്യതക്കാണോ ഇപ്പൊ പ്രശ്നം
തൊലി ഉറച്ച ടൈപ്പ് ഞണ്ടിനെ കിട്ടിയാൽ ഇത് വിജയിക്കില്ലെ?@@midhun6787
Wedsite name?
പക്ഷേ ഇങ്ങനെ വളർത്തുന്നവയ്ക്ക് taste കുറവാണ് കാരണം മത്സ്യങ്ങൾ കുളത്തിൽ, മറ്റും വളർത്തിയാൽ taste കുറവായി കാണുന്നു പക്ഷെ crab നേ പറ്റി അറിയില്ല
ഞണ്ടും കുഞ്ഞുങ്ങളെ കിട്ടാൻ എങ്ങനെ വഴി
Contact cheyamo
എൻ്റെ നാട്ടിൽ കയലിൽ പണ്ട് കൊറേ ഉണ്ടായിരുന്നു ഇപ്പോളും കാണും....പിടിച്ചാൽ വളത്താൻ പറ്റുമോ
Contact cheyamo
ഇത് സ്വർണ്ണ കൃഷിയാണല്ലൊ! ഇതൊന്നു പഠിക്കണമല്ലോ! വിദ്യാഭ്യാസം ഈ വഴി തിരിച്ചു വിടണം.
👍👍☺️
ഇങ്ങനെ വളർത്തുന്ന ഞണ്ടിന് എന്റെ ഒരു ടേസ്റ്റ് ഉണ്ടാവില്ല..... ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഒന്നു വാങ്ങിച്ച് കഴിച്ചുനോക്കൂ
Yea this looks like crab in jail
നല്ല ടേസ്റ്റ് ഉണ്ട്.
Hi my name is mohan fron trivhur valapad . I would like to visit your farm plz tell me your location
👍
Ningalkku ithu success aano, ningal class kodutha aarelum success aano alla, ningal 2000 rs nu course sell cheyyuka mathramaanu
Hi Brother Can you give your number?
Class il join cheytha aalano
ഇതേ പ്രക്രിയ ആണ് ഞങ്ങൾ marine aquarium fish quarantine, stocking and sale inu vendi ഉപയോഗിക്കുന്നത്..
ഇതിൽ വെള്ളത്തിലെ അമോണിയ, നൈട്രേറ്റ് ഒക്കെ കൂടുന്നത് അനുസരിച്ച് വെള്ളം മാറ്റേണ്ടി വരും അല്ലെങ്കിൽ നൈട്രേറ്റ്, nitrite reducing bacteria ഉപയോഗിക്കാം.
പാവം ജീവികളെ കൊന്നു പൈസ ഉണ്ടാക്കിയിട്ട് എന്തുകാര്യം 😢
പാവം പച്ചക്കറി ജീവൻ ഉള്ളതാണ്
@shajishajipavumba3150 ജീവനുള്ള എന്തിനെയും തിന്നാൻ മടിയില്ലെങ്കിൽ സ്നേഹിക്കുന്നവരെ കൂടി തിന്ന് കൂടെ? വിവേചന ബുദ്ധി എന്ന് ഒന്നുണ്ട്
@@sree1010 നിങ്ങൾ എന്ത് കഴിച്ചാണ് ജീവിക്കുന്നത്
@@sree1010 നമ്മുടെ ഈ ഭൂമിയിൽ എല്ലാത്തിനും ജീവനുള്ളവ എല്ലാ സസ്യങ്ങൾക്കും അതിനെ വളർത്തി വിൽക്കുകയും കഴിക്കുകയും ചെയ്യും സ്നേഹിക്കുകയും ചെയ്യും
താങ്കൾ കൊതുക് ഈച്ച ഉറുമ്പ് എട്ടുകാലി പാറ്റ ബാക്ടീരിയ തുടങ്ങിയവയെ നശിപ്പിക്കുന്നില്ല അല്ലേ?
സിമൻറ് ടാങ്കിൽ വളർത്താൻ പറ്റുമോ