മട കിളച്ചു ഞണ്ട് പിടുത്തം🦀|crab trap||vadakkan vlog|rajeesh vadakkan|malayalam vlog channel|

Поделиться
HTML-код
  • Опубликовано: 23 сен 2023
  • മട കിളച്ചു ഞണ്ട് പിടുത്തം|crab trap||vadakkan vlog|rajeesh vadakkan|malayalam vlog channel|.
    .
    .
    .
    .
    .
    .
    #fishing #keralamansoonfishing #k&ktechs #knktechs #keralamansoon2022 #kerala #tribal #tribalfishing #keralafishing #fishingfreeks #omkv #k&k #vadakkanvlogkl13 #malayalam #malayalamvlogchannel #fish #karimeen #oldfishingtrap #fishingtrap #fishingtrapideas #audiolibrary #fishingtrapideamalayalam #karimeen #karimeenfishing #meenpidutham #kannur #chemballi #fishingfreaks ##foodvlog #kannur #villagefishing #riverfishing #fishinginriver#riverfishing #fishing #kayyanfish #fishingfreaks #fishingvideos #fishingrod #fishingmalayalam #oriya #oriyalanguge #odisha #odiya #odiyavlogger #fishingmalayalamchannel #fishinginriver #bigfish #bigfishcatching #OMKV #malayalamfishingtricks #fishingtricks #malayalamfishingvideos #rain #rainfishing #rainbow #aama #tortoise traditionalcrabcatchingandcrabgrill #malayalamvloger #crabgrill #crabcurry #crabmasala #rajeeshvadakkan #crab_catching #kannurvloger #malayalamvlogchannel #hunding
    thirutha river fishing, river fishing , fishing freaks, fishing, fishing fish , fishing trap, fishing videos, fishing rod , fishing malayalam, fishing malayalam tips,fishing malayalam channel, fishing malayalam sea, malayalam fishing video, fishing tricks,river fishing malayalam,
    #vadakkanvlogKL13 #traditionalcrabcatchingandcrabgrill #malayalamvloger #crabgrill #crabcurry #crabmasala #rajeeshvadakkan

Комментарии • 309

  • @mysoul48762
    @mysoul48762 9 месяцев назад +24

    എന്ത് നിഷ്കുവാ bro നിങ്ങൾ വർത്താനം കേട്ട് ചിരിക്കെർന്നു കുഞ്ഞി മക്കളെ പോലെ keep it up bro❤

    • @sanjaykatzz1162
      @sanjaykatzz1162 20 дней назад

      Nna kannurek baa ayus kootithera pillara barit baa

    • @mysoul48762
      @mysoul48762 20 дней назад

      @@sanjaykatzz1162 barit bara 🤭🤭

  • @santhosharuvath
    @santhosharuvath 9 месяцев назад +14

    കട്ട ചളിയിൽ കിടന്നു പേരളുന്ന video.. കിടക്കയിൽ കിടക്കുന്നതിലും comfort ആയി ചെളിയിൽ കിടക്കുന്നു.. നിങ്ങ വേറെ ലെവൽ ആണ്.. ആ മണ്ണുമായുള്ള നിങ്ങളുടെ ആത്മബന്ധം ഓരോ video ഇലും കാണാം.. പൊളി.. 👍👍

  • @reshmilechu9715
    @reshmilechu9715 9 месяцев назад +9

    E aduthanu... E channel kannilpettath...അന്നുമുതൽ.... ഇന്നുവരെ...... It's my favorite...
    Way of talk adipoliyanu, interesting presentation... Adipoli combo..... ❤

    • @vadakkanvlogkl13
      @vadakkanvlogkl13  9 месяцев назад +1

      ഒരുപാട് സ്നേഹം😍😍😍

  • @rahoofkozr7303
    @rahoofkozr7303 9 месяцев назад +29

    ഇന്ന് രാഹുലിനെ ഫ്രെയിമിൽ കാണിക്കാതത്തിൽ രാഹുൽ ഫാൻസ് ജിദ്ദ ഘടകം പ്രതിഷേധം അറിയിക്കുന്നു😂😂😂
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ ❤❤

    • @vadakkanvlogkl13
      @vadakkanvlogkl13  9 месяцев назад +3

      😄😄😄😀😀😀😀😀😀😀😀😀

    • @vadakkanvlogkl13
      @vadakkanvlogkl13  9 месяцев назад +1

      രാഹുല് full ക്യാമറാമാനായിപ്പോയി 😀😀😀

    • @rahoofkozr7303
      @rahoofkozr7303 9 месяцев назад

      @@vadakkanvlogkl13 ആയതല്ല. നിങൾ ആകി 😄😄

  • @forcabarca4492
    @forcabarca4492 9 месяцев назад +17

    ബക്കറ്റ് ബിരിയാണിയുടെ ബക്കറ്റുമായി ഇറങ്ങിയിരിക്കുവ ഞണ്ടിനെ പിടിക്കാൻ 😂😂❤️❤️👍🏻👍🏻

  • @rxtlopzz156
    @rxtlopzz156 9 месяцев назад +13

    My favourite youtuber ഇനിയും ഞണ്ട് പിടിക്കുന്ന വിഡിയോ പ്രതീക്ഷിക്കുന്നു 🥰

  • @MINHAJGAMER444
    @MINHAJGAMER444 8 месяцев назад +5

    Kozhikode കാർ ലൈക് അടി ❤😊😊😊

  • @user-qj8yb6gk7e
    @user-qj8yb6gk7e 9 месяцев назад +12

    വെയിറ്റിംഗ് ആയിരുന്നു 😍😍

  • @shinojkumarp6783
    @shinojkumarp6783 9 месяцев назад +70

    ഇതൊക്കെ നമ്മ വിട്ട സീൻ ആണ് 😜🥰

    • @vadakkanvlogkl13
      @vadakkanvlogkl13  9 месяцев назад +15

      🙏🙏🙏

    • @thamjeedthamji2833
      @thamjeedthamji2833 9 месяцев назад +17

      അയിന്

    • @abhijithsebastian8214
      @abhijithsebastian8214 9 месяцев назад +1

      നീ ഒരു ചത്ത മീനിനെ പിടിക്കുന്ന വീഡിയോ കാണിക്കാവോ. പൊന്ന് പൊടാ 🔥ട്ടവേ 😂😂😂

    • @adreamvloger8803
      @adreamvloger8803 9 месяцев назад +15

      അയിന് ഞാളെന്തു വേണം .

    • @rosemalhar0079
      @rosemalhar0079 9 месяцев назад +3

      Seri sir

  • @shanivlogs5420
    @shanivlogs5420 9 месяцев назад +15

    എത്ര സോപ്പിട്ട് കഴുകിയാലും പോവാത്ത ഒരു മണമേ ഉള്ളു അത് കൈ പാടിന്റെ മണമാണ് 😃😃😃

    • @vadakkanvlogkl13
      @vadakkanvlogkl13  9 месяцев назад +1

      നമ്മ കൈപ്പാടിന്റെ മക്കളാണ്😀😀

    • @shanivlogs5420
      @shanivlogs5420 9 месяцев назад +1

      @@vadakkanvlogkl13 അതേ ഞാനും പണ്ട് 😃

  • @perilous_one
    @perilous_one 7 месяцев назад +2

    മലര് എന്തുവാടെ നീ പറയുന്നേ... ദൈവമേ എന്റെ ബോധം പോയമാതിരി ആയല്ലോ ഇത്... ന്തായാലും പോളിക്ക്.. 😂🙌🏼💯

  • @SureshKumar-kq8zb
    @SureshKumar-kq8zb 9 месяцев назад +1

    Super bro❤❤❤ variety theme 👌👌👌👌
    What a size. Brilliant idea ❤❤❤

  • @seemagk6345
    @seemagk6345 9 месяцев назад +3

    ഹലോ brothers സുഖമാണോ... വീഡിയോസ് എല്ലാം സൂപ്പർ 👌👌👌👌❤️❤️❤️വേഗം 100k ആകട്ടെ അത് കഴിഞ്ഞു one മിലിൺ എന്ന് അന്മാർത്ഥമായീ പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️

    • @vadakkanvlogkl13
      @vadakkanvlogkl13  9 месяцев назад

      ഒരുപാട് സ്നേഹം🥰🥰

  • @vyshakh_alakkadan
    @vyshakh_alakkadan 9 месяцев назад +4

    Videonte adiyil vadakkan vlog ennu ezhuthiyathu thetti poyi ennu thonnunnu😢😢😂😂❤

    • @vadakkanvlogkl13
      @vadakkanvlogkl13  9 месяцев назад +2

      ഒരു കൈഅബദ്ധം നാറ്റിക്കരുത്😄😄plz....

  • @jinsha________
    @jinsha________ 9 месяцев назад +2

    Uyyy......😅😅 ചളില് പൂണ്ട് പെരങ്ങി ഞണ്ട് പിടിത്തം.....😅 Rahulettanu ഒരു ഞണ്ടിനെ എങ്കിലും പിടിക്കാൻ കൊടുക്കയിനു 😢 പണ്ടത്തെ അവരെ സമ്മയിക്കണം എന്തോരം കഷ്ടപ്പെട്ട് കാണും...
    Nyc vdo ...❤

  • @preethubajubajubalan7560
    @preethubajubajubalan7560 9 месяцев назад +1

    😂😂Nte ponnoo Njadukalude Junction vare poi pidich vanallo adipoliii ,,
    Le Rahul : Namuk plan mattipidichalo 😅 nigall poliii

  • @premjithparimanam4197
    @premjithparimanam4197 9 месяцев назад +1

    അടിപൊളി ഒരു സാധനം🥰🥰🥰

  • @user-nz3kh4mz4g
    @user-nz3kh4mz4g 8 месяцев назад +1

    നിങ്ങടെ വീഡിയോ അടിപൊളിയാട്ടോ 👌👌👌ലാംഗ്വേജ് രസമുണ്ട്

  • @ambili-nw7qd
    @ambili-nw7qd 9 месяцев назад +2

    Hii bro.kandittu kothiyavunnu 🦀

  • @fishingwithraheem7125
    @fishingwithraheem7125 9 месяцев назад +1

    അവന്റെ മടയിൽ പോയി പൊക്കിയില്ലേ സൂപ്പർ സൂപ്പർ❤️

  • @lpavithran8896
    @lpavithran8896 9 месяцев назад +1

    Ningal adipoli aanetto.....

  • @vibinbhaskar7893
    @vibinbhaskar7893 9 месяцев назад +5

    Chumma ingane kandirikkan nalla rasaaa😄

  • @MALLUTROLLS1995
    @MALLUTROLLS1995 9 месяцев назад +1

    കണ്ണൂരിൽ എവിടെയാ

    • @vadakkanvlogkl13
      @vadakkanvlogkl13  9 месяцев назад +1

      തളിപ്പറമ്പ പട്ടുവം

  • @mobarak77777
    @mobarak77777 9 месяцев назад +1

    മാന്ത പിടിക്കുന്ന വിഡിയേ ഇടു bro.ss😍😍😍

  • @thewayofepic8269
    @thewayofepic8269 9 месяцев назад +1

    Polikk makkale

  • @user-wt1kh6wd4i
    @user-wt1kh6wd4i 7 месяцев назад +1

    വിഡിയോ ഇത്രയും ലെങ്ത് കൂടിയാൽ ആരും കാണില്ല, കുറക്കുക 10 min ഒക്കെ ഒക്കെ

  • @__devil_vampire__582
    @__devil_vampire__582 9 месяцев назад +1

    vdo yil vadakkan vlog enn ezhuthiyirikkunnath thettipoyi broh...vadakkan vlgo ennan kidakkunnath ...😊

  • @sreedutp3113
    @sreedutp3113 9 месяцев назад +1

    Superb..... 👍👍👍

  • @Gireesh-lv4sk
    @Gireesh-lv4sk 9 месяцев назад +1

    നിങ്ങളെ ഞാൻ K&K യിൽ കണ്ടിട്ടുണ്ടല്ലോ 👍👍 ആന കക്ക

  • @suhasonden583
    @suhasonden583 9 месяцев назад +1

    പൊളിച്ചു❤

  • @amalkumarcs6260
    @amalkumarcs6260 9 месяцев назад +1

    Bro camera enthayalum ippo vangan pattoolalo appo oru suggestion parayatte ee video l intro paranjappo nalla background ayond camera quality valya mosam ai thoneela. Ini samsarikkunna portion varumpo nalla background nokki ninnit paranjamathi

  • @shanivlogs5420
    @shanivlogs5420 9 месяцев назад +7

    സൗദിയിൽ നിന്നും ആജർ ഇട്ടിട്ടുണ്ട് 👍👍

  • @KUTTYVLOGS-ne8pw
    @KUTTYVLOGS-ne8pw 9 месяцев назад +2

    Video പൊളിച്ചു nice❤

  • @arunsunil8888
    @arunsunil8888 8 месяцев назад +2

    ഞണ്ടിന്റെ മടയിൽ അത്ര വിരിച്ച് ഇരിക്കണ്ട മോനെ....🎉🎉

  • @akshayvsebastian4220
    @akshayvsebastian4220 9 месяцев назад +1

    ❤❤❤ poli sanam .

  • @krispyfriedchickenkidangoo9380
    @krispyfriedchickenkidangoo9380 9 месяцев назад +2

    നിങ്ങളുടെ വലിയൊരു ഫാൻ ആണ് ഞാൻ എനിക്ക് നിങ്ങൾ msg അയക്കുന്നു കരുതിയില്ല താങ്ക്സ്

    • @vadakkanvlogkl13
      @vadakkanvlogkl13  9 месяцев назад +1

      നമ്മക്ക് എല്ലാരും ഒരുപോലെയല്ലെ😍😍🥰😍🥰😍🥰🥰

    • @krispyfriedchickenkidangoo9380
      @krispyfriedchickenkidangoo9380 9 месяцев назад

      @@vadakkanvlogkl13 താങ്ക്സ് bro

  • @nithinattu2022
    @nithinattu2022 9 месяцев назад +3

    ഇങ്ങൾ രണ്ടാളും പൊളിയാന്ന്

  • @shanivlogs5420
    @shanivlogs5420 9 месяцев назад +1

    മച്ചാനെ 🥰🥰

  • @abhiraj2719
    @abhiraj2719 9 месяцев назад +1

    Adipowli ❤

  • @shinojkumarp6783
    @shinojkumarp6783 9 месяцев назад +1

    വീണ്ടും കണ്ടപ്പോ 🥰

  • @shijukalari6739
    @shijukalari6739 9 месяцев назад +1

    കിടുക്കാച്ചി മുത്തേ 🥰🥰🥰SUPPAR🥰🥰🥰

    • @vadakkanvlogkl13
      @vadakkanvlogkl13  9 месяцев назад

      🥰🥰🥰🥰🥰😍😍😍😍😍😘😘😘

  • @jasminijad9946
    @jasminijad9946 8 месяцев назад +1

    Ayyo paamp indaville?

  • @jake_al_fe
    @jake_al_fe 9 месяцев назад +1

    2andum ede sthalam payyanur ano😛

  • @rasheedm2317
    @rasheedm2317 9 месяцев назад +1

    അച്ചൂല ❤

  • @orupravasi9922
    @orupravasi9922 9 месяцев назад +1

    എന്റെ പൊന്നു രാഹുലേലേലേലേലേ.....

  • @ashokkasargod5355
    @ashokkasargod5355 9 месяцев назад +1

    ❤ frm ksd

  • @risanpappachan2338
    @risanpappachan2338 9 месяцев назад +1

    മണ്ണെര അല്ലെങ്കിൽ നാഞ്ഞൂൽ എന്നു പറയും ഇങ്ങനെ ഞങ്ങളുടെ ചെറുപ്പത്തിൽ പിടിച്ച് തേങ്ങ വറുത്തരച്ച് കുടംപുളി ഇട്ട് ഞണ്ട് കറി വെച്ചാൽ സൂപ്പർത്തണ് വടക്കാ..... നിങ്ങളുടെ ആന കക്ക ഫ്രൈ കണ്ടിരുന്നു സൂപ്പറായിരുന്നു

  • @yzgamer9044
    @yzgamer9044 9 месяцев назад +1

    Bro place evideya

  • @madhavff269
    @madhavff269 9 месяцев назад +1

  • @laikhavlogs4457
    @laikhavlogs4457 9 месяцев назад +1

    Polichu super 🎉

  • @athishaya203
    @athishaya203 9 месяцев назад +2

    🤗🤩

  • @orupravasi9922
    @orupravasi9922 9 месяцев назад +1

    ഇതിന് ഞങ്ങളുടെ നാട്ടിൽ ഓലി കുത്തുക എന്ന് പറയും... തോട്ടിൽ ഒക്കെ വെള്ളം പറ്റുമ്പോൾ 🤣🤣🤣

  • @anoopanoop7148
    @anoopanoop7148 9 месяцев назад

    Athitta mallam polichu pidikanath seriyalla

  • @pathus559
    @pathus559 9 месяцев назад +1

    Adipoli❤

  • @suvishsubhash6089
    @suvishsubhash6089 9 месяцев назад +1

    😍😍😍👍👍👍

  • @thechi_media916
    @thechi_media916 9 месяцев назад +2

    ബ്രോ , ക്യാമറ ഏതാ?

  • @Lalalallalalalaallalala
    @Lalalallalalalaallalala 9 месяцев назад +1

    ഇത് ഏടെയാണ്

  • @unaidjaan6550
    @unaidjaan6550 9 месяцев назад +1

    Kanuuril evideya niga

  • @thafsithachu3681
    @thafsithachu3681 9 месяцев назад +1

    😍😍😍😍

  • @alakavolgs2311
    @alakavolgs2311 7 месяцев назад +2

    Full lag anne video🤧

  • @rethishpb5322
    @rethishpb5322 9 месяцев назад +1

    😊😊❤

  • @foodiealappuzha
    @foodiealappuzha 8 месяцев назад +1

    ❤❤❤❤❤

  • @mujeebrahman5491
    @mujeebrahman5491 9 месяцев назад +1

    ❤❤👍👍

  • @naslinachi
    @naslinachi 9 месяцев назад +1

    nandu pidutham eniyum pratheekshikkunnu

  • @Aji926
    @Aji926 9 месяцев назад +1

    വടക്കന്റെ കട്ട ഫാനാണ് സലാല യിൽ നിന്ന്

    • @vadakkanvlogkl13
      @vadakkanvlogkl13  9 месяцев назад

      ഒരുപാട് സ്നേഹം🥰🥰

  • @SuniSuneesh-fd9dg
    @SuniSuneesh-fd9dg 9 месяцев назад +1

    👍

  • @instrider
    @instrider 9 месяцев назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @vijoyvellukkai
    @vijoyvellukkai 9 месяцев назад +1

    Alle rahule😍

  • @ksdmallutech2407
    @ksdmallutech2407 9 месяцев назад +1

    ❤❤

  • @abhisheksuresh9978
    @abhisheksuresh9978 9 месяцев назад +1

    💙💙💙

  • @Sjjshsjaja
    @Sjjshsjaja 7 месяцев назад +1

    പൊളി ❤

  • @madhoos.madhoos6588
    @madhoos.madhoos6588 9 месяцев назад +1

    ❤❤❤❤❤...

  • @sarathlalpk4872
    @sarathlalpk4872 9 месяцев назад +1

    ❤❤❤❤

  • @abhisheksuresh9978
    @abhisheksuresh9978 9 месяцев назад +1

    💙💙

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 9 месяцев назад +1

    ❤️❤️❤️...

  • @ratheeshapthattummal6481
    @ratheeshapthattummal6481 9 месяцев назад +1

    Supper

  • @sreejithm3004
    @sreejithm3004 17 дней назад

    Lea rahulea.... Jinn😂😂😂

  • @bijukokkani2214
    @bijukokkani2214 9 месяцев назад +3

    നമ്മക്കും കിട്ടി ടാ ആനകക്ക...

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 9 месяцев назад +1

    രണ്ടാളും മടിയൻ മാരാ😂

  • @rocky-ds4st
    @rocky-ds4st 9 месяцев назад +1

    22 minute vedioil 18 samsaram

  • @bijuthomas6168
    @bijuthomas6168 9 месяцев назад +1

    😂,😂😂😂😂❤️❤️❤️

  • @naushadtp3119
    @naushadtp3119 9 месяцев назад +3

    മാളത്തിൽ ഞണ്ട് കൊണ്ട് ഇട്ടു ഉള്ള പിടുത്തം, പൊളിച്ചു, 😀😀😀😀

    • @Rahulvadakkanvlog
      @Rahulvadakkanvlog 9 месяцев назад +2

      അങ്ങനെ ഒന്ന് നിങ്ങൾ മാളത്തിൽ കൊണ്ട് വിട് എന്നിട്ട് അതിനെ കിട്ടുമോ എന്ന് നോക്ക് എന്നിട്ട് അഭിപ്രായം പറ

    • @vadakkanvlogkl13
      @vadakkanvlogkl13  9 месяцев назад +1

      Tanku ചേട്ടാ😊

  • @Ramblewithmme
    @Ramblewithmme 9 месяцев назад

    Aa camera manodu onnu mindathwy irikkan parayumoo

  • @shihab.pallam4773
    @shihab.pallam4773 9 месяцев назад +1

    👍👍👍👍

  • @girishgiri8276
    @girishgiri8276 6 месяцев назад

    Design aakiyalo😀

  • @anoopanoop7148
    @anoopanoop7148 9 месяцев назад

    Nama pidikana ghandu poya adutha ghandu vanu a mallam puthiya kudu akum

  • @muhammedanas9204
    @muhammedanas9204 9 месяцев назад +1

    ❤❤❤

  • @abin3694
    @abin3694 9 месяцев назад

    ഒഴിവാക്കിയ ഒരു കണ്ടാടി വല മുറിച്ച് മടയുടെ മുന്നിൽ വെച്ച അത് വെള്ളം വേലിക്ക് പുറത്തു ഇറങ്ങുമ്പോൾ സിമ്പിൾ ആയി കിട്ടും 😌

  • @vavachi...1234
    @vavachi...1234 9 месяцев назад +1

    🥰🥰🥰

  • @thamjeedthamji2833
    @thamjeedthamji2833 9 месяцев назад +2

    മണ്ണിര സാറെ 😂

  • @bijulraj9462
    @bijulraj9462 9 месяцев назад

    E secn okk onnu viitu pidikk brow😊😂

  • @npk07
    @npk07 9 месяцев назад +1

    Hey Bros ❤
    Die heart fan of peral rahul😅

    • @vadakkanvlogkl13
      @vadakkanvlogkl13  9 месяцев назад

      😀😀😀😀

    • @npk07
      @npk07 9 месяцев назад

      ​@@vadakkanvlogkl13inn live varulle macha

  • @ananyadas5823
    @ananyadas5823 9 месяцев назад +1

    🎉❤

  • @shijums6942
    @shijums6942 6 месяцев назад

    vadakkan vlgo ennanu ittirikkunnath

  • @yadhuraj5252
    @yadhuraj5252 9 месяцев назад +4

    Positive energy ❤❤❤❤

  • @user-vp6on9ck5q
    @user-vp6on9ck5q 9 месяцев назад +1

    .ഇത്‌ എവിടെയാണ് .ഞങ്ങൾക്ക് കറച്ച് വാങ്ങിക്കാൻ ആണ് സ്ഥലം എവിടെ ആണ്

  • @Tech_Hydro
    @Tech_Hydro 9 месяцев назад +2

    സ്പോയ്ലർ അലെർട്....... വളിച്ച കോമഡി ഉണ്ട് 🤣

  • @nikhildermal800
    @nikhildermal800 6 месяцев назад +1

    Ningal kannur edyanu

    • @vadakkanvlogkl13
      @vadakkanvlogkl13  6 месяцев назад

      തളിപ്പറമ്പ് പട്ടുവം

  • @adarshm4112
    @adarshm4112 10 дней назад

    Rahule rahule rahule 😂😂 ingl knr ediannappa

  • @varunkaral6372
    @varunkaral6372 9 месяцев назад

    Ethanoo mada njandu... 😂😂