മലവെള്ളപാച്ചലിൽ മലിഞ്ഞീൻ പിടുത്തം|Vadakkan vlog||Rajeesh vadakkan||malayalam vlog Channel|

Поделиться
HTML-код
  • Опубликовано: 27 июн 2024
  • മല വെള്ളപാച്ചലിൽ മലിഞ്ഞീൻ പിടുത്തം|Vadakkan vlog||Rajeesh vadakkan||malayalam vlog Channel|
    .
    ..
    .
    .
    .
    .
    .
    #biriyani #biriyanilovers |#mussles #musslesbiriyani traditional fishing trap| kerala| vadakkan vlog||rajeesh vadakkan|#fishing #keralamansoonfishing #keralamansoon2022 #kerala #tribal #tribalfishing #keralafishing #fishingfreeks #omkv #k&k #vadakkanvlogkl13 #malayalam #malayalamvlogchannel #fish #karimeen #oldfishingtrap #fishingtrap #fishingtrapideas #audiolibrary #fishingtrapideamalayalam #karimeen #karimeenfishing #meenpidutham #kannur #chemballi #fishingfreaks ##foodvlog #kannur #villagefishing #riverfishing #fishinginriver#riverfishing #fishing #kayyanfish #fishingfreaks #fishingvideos #fishingrod #fishingmalayalam #fishingmalayalamchannel #fishinginriver #bigfish #bigfishcatching #OMKV #malayalamfishingtricks #fishingtricks #malayalamfishingvideos #rain #rainfishing #rainbow #aama #tortoise traditionalcrabcatchingandcrabgrill #malayalamvloger #crabgrill #crabcurry #crabmasala #rajeeshvadakkan #crab_catching #kannurvloger #malayalamvlogchannel #hunding

Комментарии • 230

  • @PrashanthmkKsd
    @PrashanthmkKsd Месяц назад +16

    വർത്തമാനം പൊളി ❤ നല്ല രസമുണ്ട് കേൾക്കാൻ ആ കുക്കർ ചേട്ടന്റെ

  • @neymerneymer2701
    @neymerneymer2701 Месяц назад +8

    ഇതിനെയൊക്കെ ഇപ്പോ കിട്ടാൻ ഇല്ല ബ്രോ ഔഷധമാണ് ഇടക്കൊക്കെ കിട്ടും ( മടമുശു )പയ്യന്നൂർ 😁🙌🏻

  • @shanivlogs5420
    @shanivlogs5420 Месяц назад +9

    ഇതാണ് മട മുശു 😍😍😍😍

  • @justusjose2718
    @justusjose2718 Месяц назад +5

    "Annittum padicho nammalu" Rahul machan rocks

  • @shajik8894
    @shajik8894 27 дней назад +2

    നിങ്ങളുടെ വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട്👍👍👍

  • @devasiamangalath4961
    @devasiamangalath4961 Месяц назад +4

    നിങ്ങളുടെ പരിപാടികൾ കലക്കീട്ടോ👍❤️❣️🥰🥰

  • @sadeeshk5626
    @sadeeshk5626 21 день назад +1

    നല്ല പച്ചപ്പ് നിറത്ത പ്രദേശം. നല്ല പച്ച കുക്കിംഗ്. നല്ല പച്ച വർത്താനം പ അഴക്ക് ഏക്കിയ കാരവാൻ പച്ചയായ രാഹുൽ. പച്ച vloger... ശിവ ശിവ... നോം എന്താണ് കാണ്ന്നേ.. അടുത്ത വീഡിയോ വേഗം വേണം ട്ടോ....😊

    • @Rahulvadakkanvlog
      @Rahulvadakkanvlog 18 дней назад

      പച്ചയായ മനസ്സിന്റെ ❤️ ഉടമയാണല്ലോ 🫂

  • @nisamudheenkc5436
    @nisamudheenkc5436 Месяц назад +2

    Ya mone pwolli yathi alla boss please inn kurach vazhuki ❤❤❤❤

  • @sreejithm3004
    @sreejithm3004 Месяц назад +1

    Aaaaa,,,,, Mmmmm nu varanam... Appolea ath correct aakolu..... Powliii🎉🎉🎉❤

  • @user-eg1mh9oi8i
    @user-eg1mh9oi8i 20 дней назад +1

    Appu oru chance raahuln kodkk cooking cheyan onte food aaaknath nammak kaananam pls it’s a big request 😃

  • @shameertp9914
    @shameertp9914 Месяц назад +4

    കൂരിക്കായ... കഴിക്കാൻ പറ്റും

  • @user-eg1mh9oi8i
    @user-eg1mh9oi8i 20 дней назад +1

    Raahu nalla kanjeem malanjeenum thunnanam bernind aaadk 😍

  • @MALLUTROLLS1995
    @MALLUTROLLS1995 Месяц назад +1

    That effort 🤩🤩🤩🤩

  • @ashik_asmr
    @ashik_asmr Месяц назад +2

    Aa fruit coconut lagoon ane rare exotic a fruit anee ate 😮😮😮

  • @d4dlolangaming96
    @d4dlolangaming96 Месяц назад +1

    Bro kollam ellam ind

  • @user-we4po1gk3p
    @user-we4po1gk3p Месяц назад +5

    Nighalude varthanam kett chirichu mathiyayi😂😂 100k akaanayi

  • @sajnabarsaju8236
    @sajnabarsaju8236 26 дней назад +1

    Rahul vilikkum pakka malabari thanne allah padachone enthokkeya parayunnath 😊😊😊 take care like it your videos ❤❤❤

  • @jobyjoby9453
    @jobyjoby9453 Месяц назад +3

    പൊളിക്ക് ബ്രോ 🥰🥰🥰

  • @ibrahimibrahimkutty7057
    @ibrahimibrahimkutty7057 21 день назад +1

    Ezhome ano?

  • @HameedMohammed-ez9qp
    @HameedMohammed-ez9qp Месяц назад +9

    യാ മോനെ എന്താ സ്ഥലം വീഡിയോ അടിപൊളി

  • @SudheerBabu-t7r
    @SudheerBabu-t7r Месяц назад +4

    മധുരാൻ എറണാകുളം

  • @nithinpk4114
    @nithinpk4114 Месяц назад +3

    ഓക്കേ ടീക്ക് hee പഴയങ്ങാടി സിവിൽ 😮😮😮

  • @Space-Xtra
    @Space-Xtra Месяц назад +2

    ഇത് പരിയാരത്ത് നിന്ന് വരുന്ന തോട് അല്ലേ ?? കണ്ണൊം

  • @shanivlogs5420
    @shanivlogs5420 Месяц назад +2

    വീഡിയോ അടിപൊളി 💥💥💥

  • @sreejithm3004
    @sreejithm3004 Месяц назад +1

    Yaaa moneaaaa.... Rahuleaaa...... Lea rahuleaaaa......... ❤❤❤❤

  • @abhijithkv2774
    @abhijithkv2774 Месяц назад +5

    Ath kanditt miracle frut poole ind....

  • @Blackhoodie9
    @Blackhoodie9 Месяц назад +1

    Nammale natil ellum ind ,but manushyanmaru solamian set up

  • @BEN-mm9ki
    @BEN-mm9ki Месяц назад +2

    Ee. Stalam. Evide

  • @Aji926
    @Aji926 Месяц назад +2

    സലാലയിൽ നിന്ന് സ്ഥിരം പ്രേക്ഷകൻ 😮😮❤

  • @abhinavjayeshjayesh9884
    @abhinavjayeshjayesh9884 Месяц назад +3

    നമ്മുടെ നാട്ടിൽ ഈ മീൻനെ വിളിക്കുന്നത് തോണ്ടി എന്നാണ് 🥰

  • @MALLUTROLLS1995
    @MALLUTROLLS1995 Месяц назад +1

    ❤❤❤

  • @AshikC-rn1sy
    @AshikC-rn1sy Месяц назад +2

    വന്നല്ലോ 💚👍🏻👍🏻😊

  • @prajitham6285
    @prajitham6285 Месяц назад +1

    Ille rahulee😍😍

  • @shijueshijue7926
    @shijueshijue7926 Месяц назад +2

    നമിച്ചു മുത്തേ💕💕💕

  • @Anurag__k98
    @Anurag__k98 Месяц назад +1

    ❤🔥🔥😍😍

  • @Soulmategifts_
    @Soulmategifts_ Месяц назад +1

    Muthmaniis ❤❤❤ kazhinjavideol njn chodhichadhin reply plz?

  • @joswinsunny8454
    @joswinsunny8454 Месяц назад +1

    Ethu evida sthalam... beutiful place😍😍❤️❤️

  • @surjithp9425
    @surjithp9425 Месяц назад +2

    അടിപൊളി

  • @NavyaNavya-np7np
    @NavyaNavya-np7np Месяц назад +4

    Ooiii😌❤️

  • @user-lj7vg8xo9f
    @user-lj7vg8xo9f Месяц назад +2

    കുരിപ്പൻമർ..... കൊതിപ്പിക്കാൻ...😢😢😢😢😢

  • @raleshsempire118
    @raleshsempire118 Месяц назад +2

    Super video ❤️❤️❤️❤️

  • @MusicLoverBTB
    @MusicLoverBTB Месяц назад +28

    ഔഷധം ഉള്ള മീൻ.. പൈൽസ് ഉള്ളോർക്ക് ഓക്കെ നല്ലതാ ഇത് കഴിക്കുന്നത് 💯👍

    • @vadakkanvlogkl13
      @vadakkanvlogkl13  Месяц назад

      💯

    • @user-lj7vg8xo9f
      @user-lj7vg8xo9f Месяц назад +3

      എന്റെ വല്ലിച്ചന് പൈൽസ് ആണ്...100 ലൈക്‌ കിട്ടിയാൽ സുഖം ആവും..... ലൈക്‌ 100 പ്ലീസ് ഗയ്സ്... ഓക്കെ ടീക് ഹേ...... 🦋🤟🏻🤟🏻🤟🏻

    • @user-Adc
      @user-Adc Месяц назад +1

      😂 മലഞ്ഞിൽ എങ്ങനെ പൈൽസ്ന് മരുന്ന് ആവും? വിശദീകരിക്കാമോ

    • @user-lj7vg8xo9f
      @user-lj7vg8xo9f Месяц назад

      @@user-Adc ഇത് അങ്ങാടി കട അല്ല കൊച്ചു ഫുണ്ടെ 🫂

    • @Ayoobkhan453
      @Ayoobkhan453 Месяц назад +4

      Keep the fish on right hand then put on you're back hole

  • @ponnuakbar2815
    @ponnuakbar2815 Месяц назад +1

    Nice ann bro ath shoo🤤

  • @hai9498
    @hai9498 Месяц назад +1

    രാഹുലെ ആ വിളി സൂപ്പർ 😜😜

  • @arunpranav891
    @arunpranav891 Месяц назад +1

    Natapathirak alae kothipikunnu...

  • @sumithkuriyakuriya8001
    @sumithkuriyakuriya8001 Месяц назад +1

    പൊളി 💞💞💞💞💞

  • @Faaz_xx
    @Faaz_xx Месяц назад +1

    Bro ath miracle fruit Ane kazhikaam.,, Expensive Ane ath..👍🏻

  • @400rahulsumangan4
    @400rahulsumangan4 Месяц назад +2

    ഇതിനെ പിടിക്കുന്ന കൂടുതൽ വീഡിയോ ചെയ്യണേ

  • @KGF-ge2tn
    @KGF-ge2tn Месяц назад +2

    കേരവാൻ 👍

  • @RoshniPonnoos
    @RoshniPonnoos 17 дней назад

    Namakum tharumo kurch 😋

  • @WorldLiveGift
    @WorldLiveGift Месяц назад +1

    👍❤️

  • @spsshareef55
    @spsshareef55 Месяц назад +1

    വടക്കൻ ❤❤❤❤

  • @user-zy1jx6uv4y
    @user-zy1jx6uv4y Месяц назад +1

    Troli kalayand kaikkanam

  • @Blackhoodie9
    @Blackhoodie9 Месяц назад +1

    Ithine nan innale 6 kg yude onnine pidichitund , nan thinnarilla ice itu vachitund avashyam ullavark kodukkan, ningalk veno?

  • @Ukcricket-p3z
    @Ukcricket-p3z 21 день назад +1

  • @rahulkumaran6900
    @rahulkumaran6900 Месяц назад +1

    Njanum varatte mean pidikkan

  • @jeeveshpattuvam
    @jeeveshpattuvam Месяц назад +1

    ഞാൻ ഇന്ന് ഓർത്ത സ്ഥലം അടിപൊളി

  • @balan8640
    @balan8640 16 дней назад

    Edhuyedahrappi parayanadhu😊😊😊😊😊😊😊😊😊

  • @abhiabhilu9931
    @abhiabhilu9931 Месяц назад +1

    Bro cheriya ulli garlic 🧄 adhukudy ittula masala 🌶️

  • @deepumpnsyriac
    @deepumpnsyriac Месяц назад +1

    👍👍👍

  • @footballfinix5726
    @footballfinix5726 Месяц назад +1

    Kandit magic fruit pole ind

  • @balan8640
    @balan8640 16 дней назад

    Kappalilalo

  • @akshayms7372
    @akshayms7372 18 дней назад +1

    🥰

  • @sojimathew620
    @sojimathew620 21 день назад +1

    🙏

  • @raptorgaming7838
    @raptorgaming7838 Месяц назад +1

    മട മീൻ 😁👍🏻

  • @marakkarmedia1157
    @marakkarmedia1157 24 дня назад +1

    തൊലി കഴിക്കുന്നത് നല്ലതാ bro ❤

  • @Nandhuty
    @Nandhuty Месяц назад +2

    രാഹുലെ നീയും കുക്ക് ചെയ്യണം പാവം നമ്മുടെ പയ്യൻ നല്ല പോലെ കഷ്ട്ടപെടുന്നുണ്ട് 😅

  • @ashakottor
    @ashakottor Месяц назад +1

    ഏതാ നാട് പേര് പറയൂ

  • @varunkaral6372
    @varunkaral6372 Месяц назад +1

    Ethannu mallinjal... ❤❤❤

  • @Faheemok
    @Faheemok 9 дней назад +1

    നിങ്ങളെ നാട്ടിൽ ജനിച്ചാ മതിയായിരുന്നു😊

  • @chaathan46
    @chaathan46 Месяц назад +2

    ira enthanu bro ittath

  • @Abinash__ck
    @Abinash__ck Месяц назад +2

    @ kuwait fan

    • @vadakkanvlogkl13
      @vadakkanvlogkl13  Месяц назад

      ❤️❤️ഒരുപാട് സന്തോഷം

  • @AbhiAbhinand-ox4th
    @AbhiAbhinand-ox4th Месяц назад +1

    Rahulettante Caravan😁

  • @user-hq4qg6pq6n
    @user-hq4qg6pq6n 21 день назад +2

    യാറബ്ബേ

  • @valluvanadans
    @valluvanadans Месяц назад +1

    Missing 😌

  • @ksdmallutech2407
    @ksdmallutech2407 Месяц назад +1

    വെള്ളത്തിന്റെ നടക്കില്ല വീട് ന്തായി ആട്ന്ന് ഒരു വീഡിയോ ആക്കുവ ❤️😍

  • @user-sf2yi7iq4y
    @user-sf2yi7iq4y Месяц назад +1

    ഞാൻ ഇപ്പോൾ സൗദി അറേബ്യയിൽ ആണുള്ളത്,
    ഞാൻ നാട്ടിൽ വന്നാൽ നിങ്ങളെപ്പോലെ തന്നെ...

  • @rahulmg7309
    @rahulmg7309 Месяц назад +1

    തൊലി കളയറ് ... തൊലിയാന്ന് കഴിക്കേണ്ടത്..🫶😋😋😋😋

  • @Foodie_mallu_payyannur
    @Foodie_mallu_payyannur Месяц назад +1

    Oh my first one is gone😂

  • @p.v814
    @p.v814 Месяц назад +5

    നിങ്ങളുടെ സംസാരം കേൾക്കാൻ വേറെ വൈബ് 😂😂😂😂

  • @user-mi1cr4ls4n
    @user-mi1cr4ls4n Месяц назад +1

    😂😂❤

  • @The_mask375
    @The_mask375 Месяц назад +1

    Naatil vannal ningale aduthekk varum…meen pidicherule 👍🏻

  • @user-ii1ft8er9i
    @user-ii1ft8er9i Месяц назад +1

    ഇതൊക്കെ ഞങ്ങളുടെ പാലക്കാടും ഉണ്ട് 😊

    • @Rahulvadakkanvlog
      @Rahulvadakkanvlog Месяц назад

      പാലക്കാട് ഇതിനേക്കാൾ ഉണ്ടല്ലോ 😊

    • @user-ii1ft8er9i
      @user-ii1ft8er9i Месяц назад

      @@Rahulvadakkanvlog ഞാൻ ഉദ്ദേശിച്ചത് 🙏..... കുന്നും, പാടവും കടലും ഒക്കെയായിരുന്നു

    • @Rahulvadakkanvlog
      @Rahulvadakkanvlog Месяц назад

      @@user-ii1ft8er9i ഞാൻ ഉദ്ദേശിച്ചത് പാഠമാണ് അതാണ് അങ്ങനെ പറഞ്ഞത് 😊

  • @BhuviBhu-id6dd
    @BhuviBhu-id6dd Месяц назад +1

    കാരവാൻ കണ്ടു കിളി പോയി

  • @user-sf2yi7iq4y
    @user-sf2yi7iq4y Месяц назад +1

    Super 👌😂

  • @ottayan310
    @ottayan310 Месяц назад +1

    Ningal alleda chettupambine fry addichath

  • @user-qz9lr8vc6p
    @user-qz9lr8vc6p Месяц назад +2

    ഞാൻ കഴിക്കാറില്ല നമ്മ ഇതിനെ കിട്ടിയ വെറുതെ വിട്ട് കളയും അല്ലേൽ കൊന്ന് ഞണ്ടിന പിടിക്കാൻ ഇടും😮😊😊😅😂

    • @anandhuvishnu6193
      @anandhuvishnu6193 Месяц назад

      മച്ചാനെ നല്ല ഗുണം ഉള്ള മീൻ ആണ്.. അതുപോലെ ടെസ്റ്റും

  • @APRAVLOGS
    @APRAVLOGS Месяц назад +1

    Nammude mottaschooooll.

  • @shijinaswani1289
    @shijinaswani1289 Месяц назад +1

    Mathhi thala ittal vegam varum malinjil

  • @ratheeshapthattummal6481
    @ratheeshapthattummal6481 Месяц назад +1

    Ok tk

  • @orupravasi9922
    @orupravasi9922 Месяц назад +1

    ഞാൻ ലേറ്റ് ആയി

  • @PrashanthmkKsd
    @PrashanthmkKsd Месяц назад +1

    ചൂണ്ട ഇടുമ്പോൾ എന്തപ്പാ നിങ്ങൾ തെയ്യം പറയുന്ന പോലെ വർത്തമാനം പറയുന്നേ 😅

  • @meditionmusic8318
    @meditionmusic8318 19 дней назад +1

    Nthanu Rahule?

  • @acrtechmattul3261
    @acrtechmattul3261 Месяц назад +1

    ഞാനും വരട്ടെ 😂

  • @user-mz6sj7yd7w
    @user-mz6sj7yd7w Месяц назад

    പട്ടം എള്ള്ച്ച

  • @NikhilKumar-dh5ei
    @NikhilKumar-dh5ei Месяц назад +1

    ഉസ്കൂള്,പുയ 😂

  • @vivektk2544
    @vivektk2544 Месяц назад +1

    രാഉലെ

  • @neymerneymer2701
    @neymerneymer2701 Месяц назад +3

    രാഹുലെ നിയൊക്കെ കാട്ടിലാണോടാ പഠിച്ചേ 😂😁

  • @lige8299
    @lige8299 Месяц назад +1

    ചേട്ടാ ജീവനുള്ള ഒന്നിനെ കിട്ടാൻ വഴിയുണ്ടോ വളർത്താനാണ്

  • @sayoojes4535
    @sayoojes4535 23 дня назад +1

    Andimavu😂😂😂