Это видео недоступно.
Сожалеем об этом.

ഓലവല മീൻ പിടുത്തം|traditional village fishing trap|vadakkan vlog||rajeesh vadakkan malayalam vlog

Поделиться
HTML-код
  • Опубликовано: 16 дек 2023
  • ഓലവല മീൻ പിടുത്തം|traditional village fishing trap|vadakkan vlog||rajeesh vadakkan malayalam vlog channel

Комментарии • 101

  • @user-mf5te2xr3l
    @user-mf5te2xr3l 7 месяцев назад +5

    Nigal loka udayippa lle നിന്നെ ഒക്കെ നമിക്കണം ഒരു ലക്ഷം Sub ആകാൻ പോകുന്ന തേ ഉളളൂ ഇപ്പോഴേ ജാഡ തുടങ്ങി ല്ലേ നീ ഒക്കെ എന്റെ ചിലവില ജീവിക്കുന്നത് എന്റെ പേര് ഇപ്പോൾ പറയുന്നില്ല Livil പറയാം .
    Livil. നിന്റെ അഹങ്കരം മനസ്സിലായി തുടങ്ങി നിന്നെ സപ്പോർട്ട് ചെയ്തതിൽ ഖേതിക്കുന്നു ഞാൻ un sub ചെയ്യുന്നു ഞാൻ . ഇപ്പോഴ നിങ്ങളുടെ ഉടായിപ്പ് മനസ്സിലാക്കിയത് 102 മത്തെ Sub ആയിരുന്നു ഞാൻ ഇപ്പോൾ വെറുക്കുന്നു നിങ്ങളെ .🙏🙏 edit ചെയ്താ ഇനി പറയുന്നത് എന്റെ massage delete aakkaruthu

    • @Rahulvadakkanvlog
      @Rahulvadakkanvlog 7 месяцев назад +7

      നിങ്ങളെന്തെങ്കിലും വിചാരിക്ക് മനോജേട്ടാ. എല്ലാവരെയും തൃപ്തിപ്പെടുത്തി ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ ചിലർക്ക് നമ്മളെ ഇഷ്ടമാകും ചിലർക്ക് ഞങ്ങളെ ഇഷ്ടമാകില്ല. നിങ്ങൾക്ക് വീഡിയോ കാണാം കാണാതിരിക്കാം നിങ്ങളുടെ ഇഷ്ടം. എന്നാൽ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യ് നമ്മൾക്ക് എല്ലാവരോടും സ്നേഹം മാത്രം🤗 അപ്പോ ok tk😊

    • @sonamichael3692
      @sonamichael3692 7 месяцев назад +2

      ഒരാൾ നന്നാവുന്നത് കാണുന്നതിൽ തീരെ അസൂയ ഇല്ല എന്ന് തോന്നുന്നു 😂കഷ്ടം തന്നെ സഹോദര

    • @SalbinsabizzO1
      @SalbinsabizzO1 7 месяцев назад +1

      ആസൂയ ഇല്ലാത്ത പച്ചയായ മനുഷ്യൻ 😅😂

    • @entefishfarmkl3156
      @entefishfarmkl3156 7 месяцев назад +1

      ലൈവിൽ കമന്റ് ഡിലീറ്റ് ആക്കും എന്ന് പറഞ്ഞല്ലോ ചേട്ടാ എന്തേ ഡിലീറ്റ് ആക്കാഞ്ഞെ 😂

    • @user-mf5te2xr3l
      @user-mf5te2xr3l 7 месяцев назад

      @@Rahulvadakkanvlog രാഹുലേ ഇത് ഇനി DLT ചെയ്യുന്നില്ല ഞാൻ . എനിക്ക് നിങ്ങള ഇഷ്ടമാ But ചില കാര്യങ്ങൾ യോജിപ്പില്ല പിന്നെ ഞാൻ എന്റെ ചിലവിൽ നിങ്ങടെ കാര്യം എന്ന് എഴുതിയത് ഞാൻ എഡിറ്റ് ചെയ്ത് മാറ്റാം അത് പൂർണ്ണ തെറ്റല്ല എന്ന് അറിയാം എനിക്ക് എന്നാലും അ വാക്ക് ഞാൻ മാറ്റാം

  • @thafsithachu3681
    @thafsithachu3681 7 месяцев назад +4

    ഗൾഫിലിരുന്ന് ഡ്യൂട്ടി കഴിഞ്ഞ് വന്ന് നിങ്ങടെ വിഡിയോ കാണുമ്പോൾ കിട്ടുന്ന ആ ഫീൽ സത്യം പറയാലോ.... 🔥😍😍😍😍

  • @rahoofkozr7303
    @rahoofkozr7303 7 месяцев назад +6

    ഒരു വ്യത്യസ്തമായ മീൻ പിടുത്തം.ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് കാണുന്നത്. പിന്നെ പറയാതെ വയ്യ.ശമീർകാൻ്റെ നിഷ്കളങ്കമായ ആ ചിരി 👍👍👍👍❤️❤️
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ ❤❤❤❤❤

  • @shijukalari6739
    @shijukalari6739 7 месяцев назад +10

    വീഡിയോക്കായി വെയിറ്റിംഗ് ആയിരുന്നു 🥰

    • @Rahulvadakkanvlog
      @Rahulvadakkanvlog 7 месяцев назад +1

      ഇങ്ങനെ ഒരു കമന്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു🥰❤️

    • @Rahulvadakkanvlog
      @Rahulvadakkanvlog 7 месяцев назад +1

      എന്റെ പ്രതീക്ഷ തെറ്റിയില്ല🤗🥰

    • @vadakkanvlogkl13
      @vadakkanvlogkl13  7 месяцев назад +2

      ഒരുപാട് സ്നേഹം എട്ടോയ്

  • @mansoorkallinkeel7009
    @mansoorkallinkeel7009 7 месяцев назад +2

    നല്ല video നന്നായിടുണ്ട് നിങള് എന്ത് അഹങ്കാരം കാണിചെന്ന പരയുന്നത് നിങളെ എനികൊകെ കൊറെ ഇഷ്ടാന് നമ്മളെ നാടന്‍ വര്‍താനം അതാനു highlite 👍👍👍👍

  • @ShamsudheenC-ki1jg
    @ShamsudheenC-ki1jg 7 месяцев назад +3

    നമ്മുടെ നാട് വെള്ളിക്കീൽ. നിങ്ങളെ ഞാൻ അന്ന് കണ്ടായിരുന്നു..നമ്മുടെ കാരണവരാണ് ഷമീർക്കയുടെ കൂടെ തലയിൽ കെട്ടി നിൽക്കുന്നത് അപരാ മീൻ പിടുത്തകാരനാ..നിങ്ങൾ ചാനൽ കാരാണെന്നു ഇപ്പോയാ അറിഞ്ഞേ...

  • @newmalayalammovies123
    @newmalayalammovies123 7 месяцев назад +1

    Total How Many Kasargodians are there?? 😃😃

  • @jazeemjazz391
    @jazeemjazz391 7 месяцев назад +1

    Njn kannur anelum ningada vartthanam kelkkan poliyann ❤ kannurkaarude thanathaaya vartthanm 😂 vallaathoru rasaann ningade videos kaanaan

    • @vadakkanvlogkl13
      @vadakkanvlogkl13  7 месяцев назад

      ഒരുപാട് സ്നേഹം🥰

  • @codmobyt4585
    @codmobyt4585 Месяц назад

    Aaa rahulee ulla idakk idakk ulla vili ketal aryam machan pwli aanenn 😊❤❤❤

  • @faisalkaladi6994
    @faisalkaladi6994 7 месяцев назад +3

    സൗദിയിൽ നിന്നും എടപ്പാൾകാരൻ 😍😍😍😘😘

  • @hamdhankv708
    @hamdhankv708 7 месяцев назад +1

    അടിപൊളി വീഡിയോ 😍😍😍 ഷമീർക്കന്റെ ചിരി ishtapettu😍😍

  • @fishingdream675
    @fishingdream675 7 месяцев назад +3

    വീഡിയോക്ക് കാത്തിരുന്നു ❤

    • @vadakkanvlogkl13
      @vadakkanvlogkl13  7 месяцев назад +1

      ഒരുപാട് സ്നേഹം

  • @raleshsempire118
    @raleshsempire118 7 месяцев назад +1

    Poli video.....❤❤❤ നിങ്ങളെ വീഡിയോ എപ്പോഴും പൊളിയാണ്

  • @shanivlogs5420
    @shanivlogs5420 7 месяцев назад +1

    മച്ചാനെ സൗദിയിൽ നിന്നും ✋

  • @Blackhoodie9
    @Blackhoodie9 4 месяца назад

    Puffer fish is so gangerous , ath nanna yi kadikkum kadikunna bhagam chop cheyth kond pokum, palavarude sunamanik kadi hedutha sambhavan undayitund so, xouble jeddy idan marakanda

  • @MALLUTROLLS1995
    @MALLUTROLLS1995 16 дней назад

    പുതിയ വീഡിയോ വരട്ടെ😬😬😬

  • @jinilmidhu5794
    @jinilmidhu5794 7 месяцев назад +1

    ബ്രോ, തോണിയിൽ പോയി ചൂണ്ട ഇട്ട് പിടിക്കുന്ന വീഡിയോ ഇടുമോ..... 🔥

  • @athulrag345
    @athulrag345 7 месяцев назад +1

    🙄vellekkel alle ith

  • @Tominfromgodsowncountry
    @Tominfromgodsowncountry 7 месяцев назад +1

    Nalla video ❤

  • @hamdhankv708
    @hamdhankv708 7 месяцев назад +1

    5:56 നെഞ്ഞോളാം വെള്ളം ഉണ്ട് നിങ്ങൾ മുങ്ങാൻ ചാൻസ് ഉണ്ട്,, ന്റെ രാഹുലെ അപ്പൂട്ടനെ നിർത്തിയങ് അപമാനിക്കാലെ❤❤❤ പാവം അപ്പുവേട്ടൻ

  • @akhiltm4986
    @akhiltm4986 7 месяцев назад +1

    Polii polii😊😊

  • @codmobyt4585
    @codmobyt4585 Месяц назад

    Katta chakum koodi aanetoo❤❤

  • @ameermusic5847
    @ameermusic5847 7 месяцев назад +2

    Poli😍

  • @salahudheeneh3523
    @salahudheeneh3523 7 месяцев назад +1

    ഈ മീൻപിടുത്തം ഇനിയും ചെയ്യണം

  • @user-qt3zr7ux6l
    @user-qt3zr7ux6l 7 месяцев назад +1

    Super video😊

  • @orupravasi9922
    @orupravasi9922 7 месяцев назад +1

    അല്ലെ രാഹുലെ 🙏🏻

  • @psychoallu
    @psychoallu 7 месяцев назад +2

    😍😍😍

  • @akhilkarunan9069
    @akhilkarunan9069 7 месяцев назад +1

    🤩🤩

  • @vipinkannur1514
    @vipinkannur1514 7 месяцев назад +2

    ❤❤

  • @user-sm9rh5oq1t
    @user-sm9rh5oq1t 7 месяцев назад +1

    💪💪

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 7 месяцев назад +1

    അടുത്ത വീഡിയോ അവരെ രണ്ടുപേരെയും കൂട്ടി കപ്പയും മീൻ കറി ആക്കുന്നത്❤

    • @vadakkanvlogkl13
      @vadakkanvlogkl13  7 месяцев назад

      അതൊക്കെ അവര് വിറ്റു😀

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 7 месяцев назад

      @@vadakkanvlogkl13 😅😅😅 അടുത്ത തവണ മീൻ പിടിക്കുമ്പോൾ കുറച്ച് മാറ്റിവെച്ചിട്ട് വെക്കണം

  • @Laijukonil
    @Laijukonil 5 месяцев назад

    evida sthalam ethu 🤚

  • @user-wd1pz6vi2p
    @user-wd1pz6vi2p 7 месяцев назад +2

    Ith vellikel alley 😌

  • @aishizoohisamiachu
    @aishizoohisamiachu 7 месяцев назад +1

  • @muhammedanas9204
    @muhammedanas9204 7 месяцев назад +1

    ❤❤❤❤

  • @entefishfarmkl3156
    @entefishfarmkl3156 7 месяцев назад +3

    ലൈവിന് ശേഷം വീഡിയോ കാണുന്നവർ ആരൊക്കെ 👍🏼

  • @sreerag6710
    @sreerag6710 7 месяцев назад +1

    ആച്ചുള്ളപ്പോൾ അടുത്ത ഒരു വീഡിയോ കൂടി പ്രതീക്ഷിക്കാലോ അല്ലെ?? അടുത്ത പ്രാവശ്യം കുറേ അതികം മീനുമായി പ്രതീക്ഷിക്കുന്നു...

  • @sreejithm3004
    @sreejithm3004 Месяц назад

    Lea rahulea😂😂😂😂

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 7 месяцев назад +1

    ഓ ലെ വല എടുത്താ മീൻ പിടിത്തം അല്ലേ ?😢

  • @ameermusic5847
    @ameermusic5847 7 месяцев назад +2

    നല്ല തെറിക്കുന്ന വീഡിയോ

  • @sarathbraj8980
    @sarathbraj8980 7 месяцев назад +1

    Rahule ni evede??

  • @arifarif6252
    @arifarif6252 7 месяцев назад +1

    ഞാൻ വന്നു