😰ഫിഷിങ്ങിന് ഇടയിൽ കിട്ടിയ ജീവിയെ കണ്ടോ.. 😳😳ശെരിക്കും പേടിച്ചു പോയി ||smeesworld||fishing malayalam

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 770

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 года назад +10

    ഇ ഞെട്ടാളി എന്റെ നാട്ടിൽ കയുഴിഞ്ഞിൽ എന്ന് പറയും. near വീഗാലാണ്ട് ഏരിയ ഇത് ചെളിയിൽ മീൻ തപ്പി പിടിക്കുമ്പോൾ ആണ് കിട്ടുന്നത്( മലിഞ്ഞിൽ അല്ല).പിന്നേ പിടിക്കുമ്പോൾ കടിക്കാനുള്ള ചാൻസ് ഉണ്ട്. ഒത്തിരി ബ്ലഡ് ഉണ്ട് ഇതിനു.ആസ്ത്മ രോഗികൾക്ക് നല്ലത് ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @babusurendran4382
    @babusurendran4382 3 года назад +123

    ഈ സഹോദരിയെ ഉശിരുള്ള കുട്ടിയായി വളർത്തിയ അച്ചന്നും അമ്മക്കും എല്ലാ സ്വാതന്ത്യവും നൽകുന്ന ജിവനും അഭിനന്ദനങ്ങൾ..

  • @jithinjithi7532
    @jithinjithi7532 3 года назад +2

    അടിപൊളി video .യൂട്യൂബിലെ മത്സ്യ കന്യകയാണ്(Fishing girl ) ചേച്ചി..നങ്ക് »മാന്ത..

  • @jithujithu812
    @jithujithu812 3 года назад +24

    നല്ല hard work ചെയ്യുന്ന സുന്ദരി കുട്ടി. Videos എല്ലാം super.vegam 100k അടിക്കട്ടെ. Video എടുക്കുന്ന jeeven ചേട്ടനും big സല്യൂട്ട്. God bless your family.❤❤❤❤❤❤❤

  • @grettakmanadan4053
    @grettakmanadan4053 3 года назад +1

    Hi... This is Gretta. Real Africa by Gretta യിലെ സ്വന്തം. ഈ ഫിഷിങ് അടിപൊളി.. സമ്മതിച്ചു ട്ടാ..

  • @pratheeshrenjini1317
    @pratheeshrenjini1317 3 года назад +1

    അടിപൊളി 👍

  • @rajants5665
    @rajants5665 3 года назад +1

    Super Smee.

  • @mylifemyworld3208
    @mylifemyworld3208 3 года назад +36

    നങ്ക്‌ ഞങ്ങളുടെ നാട്ടിൽ മാന്തൽ

  • @royjoy7216
    @royjoy7216 3 года назад +1

    ഓരോ വിഡിയോസും നന്നായി നന്നായി വരുന്നു.... എല്ലാം നല്ലത്.വരാനിരിക്കുന്നതും നല്ലത്.❣️

  • @kuttan1236
    @kuttan1236 3 года назад +1

    ❤️❤️❤️elllatta

  • @anildas.p6846
    @anildas.p6846 3 года назад

    അപ്പച്ചന് ഇരിക്കട്ടൊ ഇന്നത്തെ ലിയക്ക്......👏👏👏🌹🌹🌹🌹🌹

  • @sharmyvijay847
    @sharmyvijay847 3 года назад +1

    Atraa kothi aetu unduu negalldaaa vedios

  • @mrrobert7818
    @mrrobert7818 3 года назад +1

    thnte appachane ishttaayi

  • @fishingrocks8054
    @fishingrocks8054 3 года назад +1

    chechi uyir 🥰

  • @Sirajudheentt
    @Sirajudheentt 3 года назад +1

    Ballatha.jathee.sammathichu.ningale.vallatha.dhairiyam

  • @stemmydevassy3534
    @stemmydevassy3534 3 года назад +1

    സൂപ്പർ 👍👍👍....അടിപൊളി☺️☺️☺️

  • @shamlanoushad7188
    @shamlanoushad7188 3 года назад +1

    പൊളിച്ചു 👌👌👍👍🌹🌹

  • @anilxaviour7759
    @anilxaviour7759 3 года назад +1

    പൊളിച്ചു ❤️എനിക്ക് വീഡിയോ ഇഷ്ടപ്പെട്ടു ❤️മീൻ പിടിക്കാൻ പോളിയാണല്ലോ നല്ല എനർജി ആണല്ലോ കലക്കി 🥰🥰🥰

  • @sharmyvijay847
    @sharmyvijay847 3 года назад +1

    Coimbatore ku aechu vaika ukumo fish?

  • @mallungp
    @mallungp 3 года назад +6

    ഇങ്ങളൊരു സംഭവം തന്നെ.... അപ്പച്ചൻ്റെ last expression- ഇതൊക്കെ എന്ത്...😂😂

  • @shafeeqhuzzain585
    @shafeeqhuzzain585 3 года назад +1

    Nangine jhagade avde manthal (maanthal)ennanu parayuka

  • @jincyaby4794
    @jincyaby4794 3 года назад +2

    ഞാൻ subscribe ചെയ്തിട്ടുണ്ട്.. പെട്ടെന്ന് 100k ആകട്ടെ. എല്ലാവിധ ആശംസകൾ ❤

  • @jinsonjoseph3394
    @jinsonjoseph3394 3 года назад +4

    തീർത്തും ആ രാതിയുടെ യാമത്തിൽ ശ്രമകരമായ ജോലിയാണ് ഇത് അച്ചാച്ചന് ശരിക്കും ഷീണം ഉണ്ട് രാവിലെ കാണുമ്പൊൾ ....
    ആരും ശ്രമിക്കുക കൂടി ഇല്ലാത്ത ജോലി ചെയ്ത പെങ്ങൾക്ക് ഒരു Big സല്യൂട്...
    വേഗം 100k ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @nalansworld1208
    @nalansworld1208 3 года назад +1

    Really amazing Place ,,!
    നിങ്ങൾ വിചാരിച്ചാൽ ,, പ്രകൃതി സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ,ചൂണ്ടയിട്ട് മീൻ പിടച്ച് അത് പാകം ചെയ്തു കൊടുക്കുന്നത് ഉൾപ്പെടെ ,, ഒരു പാട് വൈവിധ്യങ്ങൾക്ക് ആദ്യം ശ്രമിക്കാതെ , കുറച്ച് നാടൻ വിഭവങ്ങൾ മാത്രമുൾപ്പെടുത്തി ,പഴമയുടെ സൗന്ദര്യവും ,കായൽ സൗന്ദര്യവും ,കാറ്റും ,അസ്തമയവും എല്ലാം ആസ്വദിക്കുന്ന വിധത്തിൽ ,മാടാകോടി അലങ്കാരങ്ങൾ ഒഴിവാക്കി വളരെ സിമ്പിൾ ഫർണ്ണീച്ചർ ഉൾപ്പെടുത്തി ( Nostalgic ) നല്ല ഒരു ഉഗ്രൻ ഹോമ് ലി ഫുഡ് റസ്റ്ററൻറ് ,,, ഈ ചാനൽ പേരിൽ തുടങ്ങിയാൽ ,,, എപ്പം ഹിറ്റായി എന്ന് ചോദിച്ചാൽ മതി .. ഇടയ്ക്ക് OMKV & K& kയെ ഒക്കെ വിളിക്കുകയും ആവാം ,,,! Any how ,, good Channel ,, Nice Presentation without any Artificiality ,, keep good going ,,, Best wishes .

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 года назад +1

      👍👍we have a പ്ലാൻ for that too😊
      Surely we I'll make it up 😊

  • @spider.6865
    @spider.6865 3 года назад

    ഇങ്ങനയുമൊക്കെ പേരോ മീന്.....പര്യായപദം പോലെ...Super...

  • @alexkurianmuscat.7387
    @alexkurianmuscat.7387 3 года назад +1

    Nice Video !!! Nangu also called Maandhell. English Soul Fish.

  • @bijubovlog9714
    @bijubovlog9714 3 года назад +1

    Videeosuper

  • @letsgofishing5502
    @letsgofishing5502 3 года назад +1

    Super video chechi . ചേച്ചിയുടെ അവതരണം സൂപ്പർ aaa

  • @shafeeqhuzzain585
    @shafeeqhuzzain585 3 года назад +1

    All d best for achieving 100k

  • @vaisaksaseendran9399
    @vaisaksaseendran9399 3 года назад

    ഓരോദിവസം കഴിയുമ്പോഴും ചേച്ചി കൂടുതൽ സുന്ദരിയായി കൊണ്ടേ ഇരിക്കുന്നു ചേച്ചിയെ ഞങ്ങൾക്ക് സമ്മാനിച്ച ആ അച്ഛനും അമ്മയ്ക്കും എന്റെ വിലയെറിയ നന്ദി ❤❤❤❤എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യവും ഉണ്ടാവട്ടെ i prayer for you ☺️☺️☺️

  • @freakworld07
    @freakworld07 3 года назад +1

    നിങ്ങളുടെ പരിശ്രമം വിജയം കാണുന്നു 👍 വൈകാതെ നിങ്ങൾ വലിയ യുട്യൂബെർസ് ആയി മാറും 💪

  • @vishnukp3858
    @vishnukp3858 3 года назад +9

    🦐🦐🦐 ചേച്ചി ഇങ്ങള് പൊളിയാണ് എത്രയും വേഗത്തിൽ 100K ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @treyabinu461
    @treyabinu461 3 года назад +1

    എല്ലാ വിഡിയോസും supper ....

  • @shibuzachariah4366
    @shibuzachariah4366 3 года назад +1

    Nice fishing. Take care

  • @rafeerafeeq8157
    @rafeerafeeq8157 3 года назад +1

    Al tha beste 👍👍

  • @meesamadhavan710
    @meesamadhavan710 3 года назад +11

    *ചേച്ചിക്ക് മിനിനെ അത്രയ്ക്ക് പേടിയാണോ എന്തായാലും മീൻ പിടിക്കാൻ വന്ന കാഴ്ച്ച പൊളി😍😍*

  • @neethumolsinu6384
    @neethumolsinu6384 3 года назад +1

    Nice video dear💕💕😊👌👌

  • @sajibern
    @sajibern 3 года назад +1

    അടിപൊളി!! എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ. എന്തുരസമാണ് മീൻപിടിക്കുന്നത് കാണാൻ. എന്റെ Wifenum ഒത്തിരി ഇഷ്ടമാണ്. നാട്ടിൽ വന്നാൽ ഞങ്ങളെയും കുട്ടാമോ മീൻ പിടിക്കാൻ. 🌹

  • @mathewvalavanal4919
    @mathewvalavanal4919 3 года назад +1

    ഈ കോവിഡ് കാലത്ത് വെറുതെ ഇരിക്കുന്ന എന്നെപ്പോലുള്ളവർക് ഇതൊക്കെ കാണുമ്പോൾ ഒരു relaxation കിട്ടുന്നു 🙏

  • @ratheeshvrajan6767
    @ratheeshvrajan6767 3 года назад +1

    Nice vlog🔥❤️

  • @EchayanumEchayatheem
    @EchayanumEchayatheem 3 года назад +1

    Chechi njangal eramalloor anu videos ellam nannakunundattaa. Plzz support

  • @shameerchemmi2788
    @shameerchemmi2788 3 года назад +1

    Mangalore..
    Nang same

  • @Sreeshailam.
    @Sreeshailam. 3 года назад +1

    ഇതുവരെ ചെമ്മീൻ എന്നേ അറിയുള്ളായിരുന്നു... മോൾടെ ചാനൽ കണ്ടു തുടങ്ങിയപ്പോൾ ആണ് ചെമ്മീൻ പലതരം ഉണ്ടെന്ന് മനസ്സിലായത്.... അതുപോലെ പല മീനിന്റെയും പേര് മലസ്സിലായതും മോൾ പറയുന്നത് കേട്ടപ്പോ ആണ്.. tnks da molu... 💖😘

  • @manukrishnama143
    @manukrishnama143 3 года назад

    Njangalude placil ithine NEDUMEEN ennanu parayarullathu... Fry cheythal kidukkachi taste aanu...Ithu kondu puttunundakki kazhikkukayum cheyyum.... Ithu aripodiyil mukki vachirunnal pitte divasam ithinte fatum ellam aa mavil oori pidikum .. aa mavu kondu puttundakkiyal super taste aanu

  • @shereenmr6828
    @shereenmr6828 3 года назад +4

    വല വലിച്ചു powerfull ആണെന്നും തെളിയിച്ചിരിക്കുന്നു smeeee😀😀😀😀

  • @akshaythillenkery9771
    @akshaythillenkery9771 3 года назад +1

    എത്രയും പെട്ടെന്ന് 100K അടിക്കട്ടെ❤️❤️❤️

  • @surabhisuresh9509
    @surabhisuresh9509 3 года назад +3

    Nankine manthalu ennu parayum njangalude avide.ethu kadalil alle undakaru.

  • @RajeevKumar-nf7hk
    @RajeevKumar-nf7hk 3 года назад

    ഫുൾ സെപ്പർട്ട്

  • @anithabenet9377
    @anithabenet9377 3 года назад +1

    Fishing freaks nte family de koode Oru video........

  • @nesisvlogs846
    @nesisvlogs846 3 года назад +1

    Njangalude natil maanthal ennan parayuka

  • @nijukanjiramattom4106
    @nijukanjiramattom4106 3 года назад

    കിടു വൈബ് ആണല്ലോ ..വല കണ്ടിട്ടുണ്ടെങ്കിലും മീൻ കിട്ടുന്നതൊക്കെ ആദ്യമായിട്ട് കാണുവാ😇😇

  • @ALEXANDER-wy2mf
    @ALEXANDER-wy2mf 3 года назад

    Smeelu സൂപ്പർആയിട്ടുണ്ട് ഫോട്ടോ ഗ്രാഫിയും അടിപൊളി 👍👍

  • @sanjubaba4834
    @sanjubaba4834 3 года назад +1

    Nice one and you guys are awesome 👏👍👍👍😘😘😘🇸🇬🇸🇬🇸🇬

  • @shameemcholayilmadathil8481
    @shameemcholayilmadathil8481 3 года назад

    *SMEELU YOU ARE GREAT...DEAR*

  • @ajiksukumaran
    @ajiksukumaran 3 года назад

    Ithinu okkaya bhagyam ennu parayunne. Veetukarude full support. Meen pidikkan Achan ,curry vekkan amma ,video edukkan jeevan, pinne katta kochundaapri. Pinne enthinum manasulla smeelu nu ethrayum pettannu top level il ethatte

  • @linoopkkr
    @linoopkkr 3 года назад

    Ningal maranamass anu machane... oro videosum poliiii....

  • @dwijensarkar1943
    @dwijensarkar1943 3 года назад

    Your demonstration of fishing is very super.

  • @mjkmjk3816
    @mjkmjk3816 3 года назад +1

    Samsaram bayankara ishta😘😘

  • @snkivlog440
    @snkivlog440 3 года назад +2

    ഈ വീഡീയോ കാണുമ്പോൾ തന്നെ ഒരു പ്രത്യേക വൈബാണ്. 😍😍😍

  • @indujagan8681
    @indujagan8681 3 года назад

    സ്മീലു വീഡിയോ പൊളിച്ചുട്ടോ 😍👍👍👍👍നങ്ക് എന്ന് പറഞ്ഞ ആ മീനിനെ കോഴിക്കോട് ഒക്കെ മാന്തൾ എന്നാ പറയാറ് 😄

  • @godsonpj3074
    @godsonpj3074 3 года назад +1

    Aya tara moyam annn neha ull da vala

  • @nabuuzzworld4663
    @nabuuzzworld4663 3 года назад +1

    ചേച്ചിടെ വീഡിയോ കണ്ടോണ്ടിരിക്കൻ തന്നെ നല്ല രസാ 😍

  • @ragygeorge6319
    @ragygeorge6319 3 года назад

    Nice chamin catch 👌

  • @netvinantony8987
    @netvinantony8987 3 года назад +1

    Fishing Adepoli Aanalo

  • @mishab2366
    @mishab2366 3 года назад +2

    Oru bakam vallayum maru bakathe karuppum ulla meen parayunathanne madhalle

  • @surabhisuresh9509
    @surabhisuresh9509 3 года назад +1

    Than super ado. Njangal mumbai anau ee lockdown life il thante channel kanunnathu rasamanu. Meen kazhikan kothiyakunnu.Natil ponnani Malappuram district.Ningal kochi ano.

  • @suneeshks1687
    @suneeshks1687 3 года назад +1

    Pambu fish malan ano adi polieee fishing

  • @nadeernazil7288
    @nadeernazil7288 3 года назад +2

    Super cheachiiiiiiii😍😍😍

  • @kirankichu3673
    @kirankichu3673 3 года назад +1

    Vaninjil athu kalayallee Nalla test annu

  • @leninpk9055
    @leninpk9055 3 года назад +1

    കാളാഞ്ചിക്ക് തീറ്റ കൊടുക്കുന്ന വീഡിയോ ചെയ്യാമോ🥰

  • @faisalbabufalalurahman8297
    @faisalbabufalalurahman8297 3 года назад

    അടിപൊളി സൂപ്പർ 👍👍👍👍👍👍

  • @LeoTheGamer500
    @LeoTheGamer500 3 года назад

    വീഡിയോ വേറെ uru vibe anuu wishing 100k soon

  • @dinisworld2292
    @dinisworld2292 3 года назад +1

    വാടാ വാടാ കുട്ടാപ്പി 😂😂😂😂...
    . fishing freaks മാത്രം കണ്ടു കൊണ്ടിരുന്ന ഞാൻ... ഇപ്പൊ smee's world മാത്രം കാണുന്നെ ☺️☺️☺️

  • @sallutechmedia2212
    @sallutechmedia2212 3 года назад +1

    Chechi nalla isppidanallo

  • @aminaami9999
    @aminaami9999 3 года назад +1

    Othiri eshtayi ketto

  • @abhilshabhi3251
    @abhilshabhi3251 3 года назад +1

    കാരിഞ്ച എന്ന് ഞങ്ങടെ നാട്ടിൽ പറയും ഇത് നല്ലവണം വിളയുമ്പോൾ കടലിൽ ഇറങ്ങും നല്ല നെയ്യാണ് മുളകിൽ കറിവെക്കണം ടെസ്റ്

  • @viralvideos115
    @viralvideos115 3 года назад +1

    Kidu

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 года назад +4

    Dale ഫിലിപ്പ് ഫോർട്ട് കൊച്ചിയിൽ വന്നു കമ്പ വല ഒരു പ്രാവശ്യം വലിച്ചതിനു 1200 രൂപ കൂലി ചോദിച്ചത് ഓര്മ വരുന്നു

  • @rafeerafeeq8157
    @rafeerafeeq8157 3 года назад +1

    Malappurath manthal ennu parayum

  • @hookesultra8390
    @hookesultra8390 3 года назад +1

    Chemmen rathri ice ill edunnathinu pakaram netil vellathil thanne ettoode ?

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 года назад

      തെള്ളി ചെമ്മീൻ പെട്ടന്ന് ചത്തു പോകും soo പിടിച്ചിട്ട് വെള്ളത്തിൽ ഇട്ടിട്ടിട്ടും വല്യ കാര്യം ഉണ്ടാകില്ല അതെകൊണ്ട് ice ചെയ്യുന്നെ

  • @abinavdubai7656
    @abinavdubai7656 3 года назад +1

    Chechyeeee nice 🐟🎣🐡

  • @noushadnoushad9407
    @noushadnoushad9407 3 года назад +1

    നമ്മുടെ നാട്ടിൽ നാഗ് എന്ന് പറയും മന്താ എന്നും പറയും

  • @sasiputhur6554
    @sasiputhur6554 3 года назад

    Good Fishing

  • @desertking6262
    @desertking6262 3 года назад

    Dedicated 👌👌👌👌👌 all the best dear ✌️✌️✌️

  • @Ashiqalbatross.0
    @Ashiqalbatross.0 3 года назад +2

    നഗ്ഗ്. മലപ്പുറത്ത് മാന്തൾ എന്ന് പറയും 🙃

  • @sijuthomas6018
    @sijuthomas6018 3 года назад +1

    Beautiful.. Kumalanghi annalle...

  • @srivin1621
    @srivin1621 3 года назад +1

    Kiduve

  • @babusurendran4382
    @babusurendran4382 3 года назад +1

    വീണ്ടും സൂപ്പർ ആയി.''

  • @vivekviswanathan5820
    @vivekviswanathan5820 3 года назад

    Kidukki👌🤩💖

  • @vijarlyus6285
    @vijarlyus6285 3 года назад

    ചെമ്മീൻ കിട്ടിയാൽ നല്ലത് ആയിരുന്നു കണ്ടിട്ട് കൊതിയാവുന്നു 😋

  • @mukeshkonadan5416
    @mukeshkonadan5416 3 года назад +1

    സൂപ്പർ 👍👍👍

  • @farisrazz7164
    @farisrazz7164 3 года назад +1

    നിങ്ങളിൽ നല്ല ഭാവി ഉണ്ട്... നല്ല സപ്പോർട്ട് ഉള്ള ചാനൽ ആയി മാറും.. sure 💐... പ്രയാസത്തോട് കൂടിയാണ് വിജയം... വിജയിക്കും
    നങ്ക് ഇവിടെ മാന്തൾ

  • @devadasvd9040
    @devadasvd9040 3 года назад +1

    Johuuu super... 😘😝😝

  • @shijoshaji2513
    @shijoshaji2513 3 года назад +1

    Chechi ee choodan chmeen kurach kittuvo?

  • @TheDevapathy
    @TheDevapathy 3 года назад +1

    handwork girl smeelu like it

  • @rohithraveendran221
    @rohithraveendran221 3 года назад +1

    ശേ 🤦‍♂️🤦‍♂️ നിങ്ങൾ ഇങ്ങനെ പേടിച്ചാലോ ചേച്ചിയെ 😁

  • @sudheesh1712
    @sudheesh1712 3 года назад

    ചേച്ചി വീഡിയോ അടിപൊളി.

  • @mehrinasmehrin5574
    @mehrinasmehrin5574 3 года назад

    😂😂ചെറിയയൊരു കിതപ്പ് 😂😂polyy

  • @nidhinjohny5361
    @nidhinjohny5361 3 года назад

    Chechiyude voice nice 💕💕💕

  • @anoopkb3406
    @anoopkb3406 3 года назад

    Hello Queen of RUclips. (Water women )മറ്റുള്ള youtyuber കണ്ടന്റ് കിട്ടാതെ പടിഞ്ഞാട്ടു തിരിഞ്ഞു ആകാശത്തേക്ക് നോക്കി നിക്കുമ്പോൾ കിടിലൻ വിഡിയോയും ആയി ഒരു തരിപൊലും ബോർ അടിപ്പിക്കാതെ ഒട്ടും ഡ്രാമറ്റിക് ആവാതെ നല്ലവിഡിയോ റിസ്ക് എടുത്തു ചെയ്യുന്നു.. 🌹🌹🌹🌹ഇനിയും ഉയരങ്ങളിൽ എത്തട്ടെ, best of luck my dear sister 🌹🌹🌹