MUTTON HANEETH | Traditional Arabic Haneeth Recipe | Turkish Village Food

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 884

  • @safaricarsbyanfal3218
    @safaricarsbyanfal3218 Месяц назад +1435

    മറക്കാനാവാത്ത ഒരു ദിവസം സമ്മാനിച്ച ഫിറോസികാകും ടീമിനും ഒരായിരം സ്നേഹം 💕 ❤️

  • @dthworld9570
    @dthworld9570 Месяц назад +549

    നാളെ ഞാൻ ഒരു മത്സ്യ ബിസിനസ്‌ തുടങ്ങുന്നു.. Insha അല്ലാഹ്..എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരിക്കണം 🤲🤲

  • @adammohamed7235
    @adammohamed7235 Месяц назад +230

    പെട്ടി മാറി ഇക്ക,,, നീല പെട്ടി ആണ് trend

  • @muhammedaman6757
    @muhammedaman6757 Месяц назад +1429

    എന്റെ birthday ആണ് ഇന്ന്, എല്ലാവരും wish ചെയോ...... എന്നുള്ള കമന്റ്‌ വന്നോ....... guys😂😂😂

    • @imkarthikbhasi
      @imkarthikbhasi Месяц назад +9

      😂😂

    • @alby353
      @alby353 Месяц назад

      Last വായ്ച്ചില്ലാരുന്നേൽ പോടാ പുണ്ടെ എന്ന് റീപ്ലേ ഇടാൻ വന്നായ .😂

    • @ForestGrillKitchen
      @ForestGrillKitchen Месяц назад

      ഞങ്ങളുടെ പുതിയ ഔട്ട്‌ഡോർ പാചക ചാനൽ ഫോറസ്റ്റ് ഗ്രിൽ കിച്ചൻ

    • @MuhammadMubashirbellari-q1b
      @MuhammadMubashirbellari-q1b Месяц назад +18

      Happy birthday bro

    • @SadiqueMuhammad-cn5vu
      @SadiqueMuhammad-cn5vu Месяц назад +4

      😂poli😂😂🎉

  • @HarisMisiriya
    @HarisMisiriya Месяц назад +252

    പാലക്കാട് ഇപ്പോൾ മൊത്തം പെട്ടിയാണ് വിഷയം അല്ലെ

    • @vibin1
      @vibin1 Месяц назад +3

      😂

    • @vishnuvlogzzz6196
      @vishnuvlogzzz6196 Месяц назад +2

      😂😂😂

    • @Nazer-q6g
      @Nazer-q6g Месяц назад +2

      @@HarisMisiriya petti troll🤣🤣🤣🤣

    • @mujeebrahman866
      @mujeebrahman866 Месяц назад

      അത് പൊളിച്ചു 😊😊

    • @creationsofkmmisbahi7679
      @creationsofkmmisbahi7679 Месяц назад +1

      ഞാനോർത്തു പെട്ടിയിൽ ഇട്ടൊരു ഗ്രിൽ....😂

  • @raptror_gaming
    @raptror_gaming Месяц назад +89

    I never skip any of your videos 🤗🤗

    • @abiii.__
      @abiii.__ Месяц назад +12

      Congrats you won 10,000🎉

    • @Sanushvr
      @Sanushvr Месяц назад

      😂​@@abiii.__

    • @Ashikgpay
      @Ashikgpay Месяц назад

      Uhu uhu uhu 😹👍​@@abiii.__

  • @vaunv1955
    @vaunv1955 Месяц назад +9

    If you are having a bad day, ikkas video is a game changer! ❤

  • @harishankar7197
    @harishankar7197 Месяц назад +163

    വെറും ഒരു മൂളൽ കൊണ്ട് ഫാൻസുകാരെ ഉണ്ടാക്കിയ ആദ്യത്തെ വ്യക്തി ആയിരിക്കും നമ്മുടെ സ്വന്തം രതീഷേട്ടൻ.

    • @kvshobins9820
      @kvshobins9820 Месяц назад +3

      മിണ്ടാൻ അനുവാദം ഇല്ല 😂😂😂😂😂😂

    • @prathyushcm2034
      @prathyushcm2034 Месяц назад +5

      Mindiyal firoz ikka airil kerum 😂❤️

    • @malayali_train_spotter.
      @malayali_train_spotter. Месяц назад +1

      ​@@prathyushcm2034 firoz ikka : sambavam ith kooduthal ind namukith vaikuneram koode kazhikkaam
      Ratheesh : kazhichondirikk appo vaikunneram aakum 🤣🤣🤣🤣

    • @palathumparayaam8205
      @palathumparayaam8205 Месяц назад +1

      അത് വാസ്തവം തന്നെ👍🙂

  • @chinoyhealingfoodstravels8888
    @chinoyhealingfoodstravels8888 Месяц назад +10

    Greetings from Redondo Beach 🇺🇸🇺🇸Wonderful outdoor cooking👍🏽👍🏽

  • @ShajinAbdul-hl3ks
    @ShajinAbdul-hl3ks Месяц назад +7

    This is fun to watch.i have to tell you I never seen this type of cooking.

  • @RajasekarS-q8k
    @RajasekarS-q8k Месяц назад +20

    ஆட்டுக்கறிய ரொம்ப வித்தியாசமா சமைச்சு இருக்கீங்க சூப்பர் உங்க வீடியோ ரொம்ப அருமையா இருக்கு தமிழ்நாடு ராஜசேகர்

  • @vismayaprakash3196
    @vismayaprakash3196 Месяц назад +65

    Venthittillallo.. അങ്ങനെ സംഭവിക്കുമ്പോ അത് സമ്മതിക്കുന്ന അഭിനയിക്കാത്ത ഫിറോസ് ഇക്കയെ ആണ് എല്ലാവർക്കും ഇഷ്ടം

    • @alexjo6491
      @alexjo6491 Месяц назад +8

      വേവാതെ എങ്ങനെയാഡോ ഇറച്ചി പിടിക്കുമ്പോൾ കൂടെ പോരുന്നത്??

    • @sulaimanvvr
      @sulaimanvvr Месяц назад +2

      ഉണ്ട്

    • @palathumparayaam8205
      @palathumparayaam8205 Месяц назад

      അതൊരു ശരിയാണ്🙂👍

    • @shabeerusman7305
      @shabeerusman7305 Месяц назад +4

      Haneeth കഴിച്ചിട്ടുണ്ടോ? കഴിച്ചിട്ടുണ്ടെങ്കിൽ ഈ സംശയം ഒരിക്കലും വരില്ല

    • @muhammedfayas7845
      @muhammedfayas7845 18 дней назад

      ​@@shabeerusman7305ond

  • @arabisongsindo5029
    @arabisongsindo5029 Месяц назад +213

    വെന്തില്ല അതുറപ്പാണ്😂

    • @Thesouthblend
      @Thesouthblend Месяц назад +3

      😂

    • @sajithkayyil8809
      @sajithkayyil8809 Месяц назад +7

      Sadhanam venthilla aashane

    • @govindmenon8699
      @govindmenon8699 Месяц назад +2

      😂😂😂😂😂😂😂😂😂😂😂😂😂😂

    • @giriprasadh3542
      @giriprasadh3542 Месяц назад +4

      Venthilengil entha Direct protein ananum , kunj aad ananum oke edak edak prekshakare ormipikuna firoz ikkade manase kanand pokaruth

    • @adhilmuhammad5421
      @adhilmuhammad5421 Месяц назад

      Broiler chicken alla aadu aanu

  • @hashimk.a459
    @hashimk.a459 Месяц назад +11

    Lakshman ratheesh firosikka combo kaanumbol thanne oru santhosham ❤❤

  • @salman.2556
    @salman.2556 Месяц назад +28

    കണ്ടിരിക്കാനും നല്ല ടേസ്റ്റ് ഉണ്ട്

  • @sakkeerhussainthenkussi9078
    @sakkeerhussainthenkussi9078 Месяц назад +10

    Ellam kazhinju... Athu kazhikkana scene Anu sahikkan pattath..... 😢.. kothippikkal 🥰

  • @ruksanaansal570
    @ruksanaansal570 Месяц назад +14

    സത്യം പറഞ്ഞാൽ ഇത് ഞാനും കഴിച്ചിരുന്നു. ശകലം വേവ് കുറവുണ്ടായിരുന്നു. പക്ഷെ നല്ല ടേസ്റ്റ് ❤

  • @anumolanu1998
    @anumolanu1998 Месяц назад +12

    Great 👏👏👏❤️❤️👍👍..നന്മനിറഞ്ഞ നിങ്ങളുടെ മനസ്സ് ❤️🙏 Orphange അവിടെയുള്ള എല്ലാവരുടെയും സന്തോഷം അത് മതി ഈ ജന്മം നിങ്ങൾക്ക്.. നിങ്ങളുടെ ഈ വലിയ മനസ്സിന് എന്നും ദൈവം കൂടെ ഉണ്ടാകും 🙏
    God bless you..

  • @SalmanKhan-vc8rh
    @SalmanKhan-vc8rh Месяц назад +11

    Tiptop aayi varunna anfal ikka inn 😂😂

  • @shahinazeez3911
    @shahinazeez3911 Месяц назад +4

    Live video കണ്ട ശേഷം രണ്ട് ആഴ്ചയായി ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു..ഇപ്പൊ നോം സംതൃപ്തൻ ആയി!

  • @1985darthvader
    @1985darthvader 25 дней назад +1

    Ultimate watching experience 👌👌👍👍

  • @realmallu1637
    @realmallu1637 Месяц назад +39

    Sambhavam nice ayittu paaliyenna thonnane 😢🤧

  • @CookwithAasi
    @CookwithAasi Месяц назад +3

    Great Sharing thanks for the nice Recipe ❤❤

  • @shanoof4731
    @shanoof4731 Месяц назад +49

    Anfal safarikka 🥳

    • @JoyfulSwing-nj8uw
      @JoyfulSwing-nj8uw Месяц назад +1

      മച്ചാനെ അടിപൊളിയായി ഞണ്ട് കറി തകർക്കണം കാത്തിരിക്കുന്നു

    • @bestofluck9109
      @bestofluck9109 Месяц назад

      Safari anfalikka എന്നെല്ലേ 😊

  • @ajithrobzppm5940
    @ajithrobzppm5940 Месяц назад +35

    ജിത്തു ഫാൻസ്‌ 🔥🔥❤️. നല്ല ടെസ്റ്റ്‌ ഉണ്ട് ❤️🔥🔥

  • @crazyboy-ye3po
    @crazyboy-ye3po Месяц назад +4

    Favourite yutube channep🤩🙌

  • @mujeebrahmanm8788
    @mujeebrahmanm8788 Месяц назад +38

    പുതിയ ആൾ ഇനിയും വീഡിയോയിൽ വരട്ടേ അയാളെ സംസാരം സൂപ്പറാ😊

    • @Islamicvoice-k3i
      @Islamicvoice-k3i Месяц назад +14

      പുതിയ ആള് സഫാരി കാർ ന്റെ ഓണർ അൻഫാൽ ആണ്.

    • @Nazer-q6g
      @Nazer-q6g Месяц назад

      @@mujeebrahmanm8788 safari cars by anfal😍👍👍

    • @nichushazz6381
      @nichushazz6381 Месяц назад +1

      പുതിയ ആളന്നും അല്ല anfar safari cars owner ആണ് 🔥

    • @palathumparayaam8205
      @palathumparayaam8205 Месяц назад +1

      അത് വാസ്തവം തന്നെ 👍🙂

  • @yahiyabh
    @yahiyabh Месяц назад +5

    കാണാമ്പോൾ തന്നെ അറിയാം വെന്തിട്ട് ഇല്ല എന്ന് വല്ലാത്ത ജാതി

  • @ambadikrishna5534
    @ambadikrishna5534 Месяц назад +7

    Adi like ratheeshettan.. 💥😍

  • @RajeshChandrika-y6j
    @RajeshChandrika-y6j 6 дней назад

    Ahhahha adipoli colour. Aa colour nu kodukkanam😂07:28 taste enganeyundu,Blue lunky _adipoli😂.venthilla

  • @gilchristbalu
    @gilchristbalu Месяц назад +2

    1st views bro ❤❤

  • @shamsafsal9824
    @shamsafsal9824 Месяц назад +4

    സൂപ്പർ 👍🏻

  • @forever2789
    @forever2789 Месяц назад +3

    ഇത് കേൾക്കുന്ന ഞാൻ ❤ കുട്ടൻ വിനീത് ❤

  • @nithishpalakkad
    @nithishpalakkad Месяц назад +56

    അവസാനം വെന്തില്ലേ എന്ന സംശയം ഉണ്ടായവർ ഉണ്ടോ....

    • @shyjuasshyjuas5479
      @shyjuasshyjuas5479 Месяц назад +1

      Sathyam

    • @shibin9065
      @shibin9065 Месяц назад +1

      ഇവർ കമന്റ്‌ ഡിലീറ്റ് ചെയ്യുന്നുണ്ട്

    • @Shaji885
      @Shaji885 Месяц назад +1

      Sangi pattikal mongunnund😂😂

    • @nithishpalakkad
      @nithishpalakkad Месяц назад +3

      @@Shaji885 sudu

    • @Shaji885
      @Shaji885 Месяц назад

      @@nithishpalakkad sangi patti theettangal evde nokiyaalum thooribmezhuki nadakum shavangal

  • @ASHIMYAHI
    @ASHIMYAHI Месяц назад +1

    aaa last kariyam parachil supper 😅😅😅😂

  • @hcambo5373
    @hcambo5373 Месяц назад +1

    Good luck 👍🍀

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +9

    *no one can replace firozika💯🔥*

  • @Nazer-q6g
    @Nazer-q6g Месяц назад +4

    Safari 🚗car's by anfal bro🤝🤝👍💚💚💚💚😍😍😍😍

  • @shamnadkanoor9572
    @shamnadkanoor9572 Месяц назад +6

    ജിത്തു എങ്ങനെയുണ്ട് 🤣🤣🤣🤣നല്ല ടെസ്റ്റുണ്ട് 🤣🤣😆😆അത് വരാഞ്ഞേ വരാഞ്ഞേ... കാത്തിരിക്കായിരുന്നു, അടിപൊളി 👍q👍👍

  • @sahlkk1
    @sahlkk1 Месяц назад +3

    0:58 Anfal ikha entry ❤❤❤❤

  • @MaxxFrostbite
    @MaxxFrostbite Месяц назад +4

    Tshirt combo polich ♥️

  • @musthafank1012
    @musthafank1012 Месяц назад +24

    Safari cars ❤❤❤

  • @MR__TURBO__007
    @MR__TURBO__007 Месяц назад +3

    First like 💕

  • @techmeetvlogger7905
    @techmeetvlogger7905 Месяц назад +2

    അടിപൊളി....❤✨

  • @idris41090
    @idris41090 Месяц назад +4

    I love u r video from Chennai Tamilnadu

  • @RameezPk-
    @RameezPk- Месяц назад +1

    Ikka use cheyyuna aa black handle knife on paranju tharumo

  • @sibasishkumar468
    @sibasishkumar468 Месяц назад +2

    First view 🎉❤

  • @muhammadhaneefa7308
    @muhammadhaneefa7308 Месяц назад +2

    അടിപൊളി സൂപ്പർ 👌👌👌🌹

  • @NAGIS-d6t
    @NAGIS-d6t Месяц назад +2

    First like ❤❤

  • @പാലക്കാടൻ-ദ5റ
    @പാലക്കാടൻ-ദ5റ Месяц назад +24

    രതീഷ് ഏട്ടൻ ഫാൻസ്‌ തേങ്കുറുശ്ശി

  • @Human558
    @Human558 22 дня назад

    എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ ഹീറോ

  • @jasminazaan3490
    @jasminazaan3490 Месяц назад +2

    First comment ❤❤❤❤

  • @jcutsenjoy5838
    @jcutsenjoy5838 Месяц назад +23

    സംഭവം പാളി പോയി 😂😂😂😂😂😂

  • @palathumparayaam8205
    @palathumparayaam8205 Месяц назад

    എന്താ വീഡിയോ👍 പ്രകൃതിരമണീയമായ സ്ഥലത്ത് കുക്കിംഗ്. 👍🙂

  • @R_ashid7
    @R_ashid7 Месяц назад +2

    First view ✋

  • @AnihaS-j6m
    @AnihaS-j6m Месяц назад +4

    പുതിയ ആൾ സൂപ്പർ 😊

  • @MohammadAnas-yp5vi
    @MohammadAnas-yp5vi Месяц назад +4

    FIROZKA FANS ATTENDENCE HERE🌝🙋

  • @subeeshg4002
    @subeeshg4002 Месяц назад +5

    നമ്മുടെ സഫാരി കാർ ❤

  • @rishadrishadkk5721
    @rishadrishadkk5721 Месяц назад +2

    സ്കൂളിൽ പോകാത്ത രതീഷിന് എന്ത് പെട്ടി

    • @HabeebRahman-bu5cg
      @HabeebRahman-bu5cg Месяц назад

      അതെന്താ കുണ്ണേട്ടാ അങ്ങനൊരു ടോക്ക്?

  • @lokeshr392
    @lokeshr392 Месяц назад +2

    First comment 😺❤🎉

  • @MainumainumainuMainumainumainu
    @MainumainumainuMainumainumainu Месяц назад +1

    Super samy super duper excited for you all the best super samy

  • @shibinom9736
    @shibinom9736 Месяц назад

    💞💞 Haii Ratheesh Etta Firoz Eekka 💞💞

  • @crazybatman7777
    @crazybatman7777 Месяц назад +1

    Jithu parayathe oru resulla❤❤❤😂😂

  • @Manjusha-dq4rv
    @Manjusha-dq4rv Месяц назад +2

    Firoz ikkante video edukkunna aale kaanikko

  • @alaalkeify
    @alaalkeify 27 дней назад +1

    ماشاء الله تبارك الله وفقكم الله وتقبل منكم صدقاتكم

  • @ദശമൂലംദാമു-സ2വ
    @ദശമൂലംദാമു-സ2വ Месяц назад +2

    ഫിറോസ് ഇക്ക ഇനി മുതൽ നിങ്ങൾ ഞങ്ങൾ പ്രേക്ഷകരെ ഒരു 3 പേരെ തിരഞ്ഞെടുത് ഇക്കയുടെ കൂടെ കുക്ക് ചെയ്യാൻ അവസരം കൊടുക്കണം 😋 ❤️

    • @kreemksd4160
      @kreemksd4160 Месяц назад

      അത് വേണോ.. ഗുട്ടൻസ് പിടികിട്ടൂലെ 😂

  • @aravind.vpathanadu4222
    @aravind.vpathanadu4222 Месяц назад

    അൻഫാലിക്കാ.... ങ്ങള് സൂപ്പറാ..... ആടിനെ പീസ് ആക്കുന്ന സമയത്തു മാറിനിന്നു......❤

  • @basheerbadusha8494
    @basheerbadusha8494 Месяц назад +2

    ഫസ്റ്റ് കമൻറ് ഞാൻ ചേട്ടാ വേറെ ലെവൽ നിങ്ങളുടെ ഭക്ഷണം ഒരിക്കലെങ്കിലും കഴിക്കണം എന്ന് ആഗ്രഹമുണ്ട് വിഷമം😢 എന്താണെങ്കിലും വീഡിയോ എല്ലാം സൂപ്പർ ആണ്

  • @nibinnnibin7273
    @nibinnnibin7273 Месяц назад +2

    ❤ 1st comment😊

  • @thankav6808
    @thankav6808 Месяц назад +2

    Ellam koteppekkunna taram cookinge anallo😋

  • @ajithchelamban4874
    @ajithchelamban4874 Месяц назад +2

    Iam first 😁

  • @VijiniMika
    @VijiniMika Месяц назад +5

    Taste tester aayikote

  • @AswinJayachandran_55
    @AswinJayachandran_55 Месяц назад +1

    Firoz bhai next time Beef brisket indakkuvoo...

  • @mirutulatravels5702
    @mirutulatravels5702 Месяц назад +2

    Super broooooo ❤❤❤❤❤❤❤❤

  • @ajitharon6647
    @ajitharon6647 Месяц назад +1

    Very nice 👍❤

  • @ajaytuaju6203
    @ajaytuaju6203 Месяц назад +2

    Oru dhivasam enneyum kootto ningadoppam food kazhikkyan agraham konda aah spotil vache kazhikumbozhulla ruji ariyaan

  • @dileshkc6046
    @dileshkc6046 Месяц назад +1

    Super 😋👌❤

  • @Muhammedhisham493
    @Muhammedhisham493 Месяц назад +2

    Ithalle live vanna video 😀

  • @AkashSasankan
    @AkashSasankan Месяц назад

    കുഴൽ പണം.. ചുട്ടത് 😄😄😄😍😍😍😍👍🏽👍🏽👍🏽👍🏽👍🏽

  • @Guh-l2jn
    @Guh-l2jn Месяц назад +4

    വെന്തിട്ടു തിന്ന പോരെ 🤣🤣🤣🤣 ഫിറോസ് ഭായ്

  • @محمد-ص2و3ش
    @محمد-ص2و3ش Месяц назад

    لا إله إلا الله محمد رسول الله ❤

  • @Emuzlite
    @Emuzlite Месяц назад +6

    7:43 തൊട്ട് ആ ജിത്തു ചെറുക്കൻ ഒരു പീസിന് വേണ്ടി കഷ്ട്ടപെടുവാ... ഒന്നു ഹെല്പ് ആക്കി കൊടുതുടർന്ന ഭായ്.. 😄

  • @vishnumohan3309
    @vishnumohan3309 Месяц назад +3

    Jithunod engane und enu chothichilalo enu orthapo thane twist😂

  • @ajeeshaji7244
    @ajeeshaji7244 Месяц назад +1

    ഇത് പൊളി സാനം 🔥💜

  • @vigneshviggu5915
    @vigneshviggu5915 Месяц назад +3

    Hi ikka from pkd ❤

  • @Anjana-r5c
    @Anjana-r5c Месяц назад +1

    ഏറ്റവും കൂടുതൽ ഫുഡ്‌ കഴിക്കാൻ ഇഷ്ട്ടവമുള്ളവർ ഒരു ഉണ്ടോ 🤗🤗🤗🤗

  • @swaminathaniyer8177
    @swaminathaniyer8177 Месяц назад +3

    അപ്പോൾ നമ്മുടെ ഇന്നത്തെ പരിപാടി.

  • @AlwinGundu
    @AlwinGundu Месяц назад

    Happy birthday 🎂🍰🎂

  • @Berlin324
    @Berlin324 Месяц назад +4

    ഇത് കൊണ്ടുപോയി ഓർഫനേജിൽ കൊടുക്കല്ലേ ഇക്കാ 😂

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Месяц назад +2

    Anfal ഇക്ക ഈ ലൂക്ക് അടിപൊളി

  • @ShadiFinu
    @ShadiFinu Месяц назад +4

    മട്ടൻ ഹനീത് ഇത് വരേ കഴിക്കാത്തവർ ആരൊക്കെ....❤️

  • @shibitokes1810
    @shibitokes1810 Месяц назад +4

    Thallyyy marikkkalleee teameeeee😄

  • @ayyoobmubashira-rp8us
    @ayyoobmubashira-rp8us Месяц назад +1

    നമ്മുടെ സഫാരി കാർ മുത്ത് ഉണ്ടല്ലോ

  • @benishk.thankachan4238
    @benishk.thankachan4238 Месяц назад +2

    അടിപൊളി 👏🏻

  • @MuhammedAdnan-hg8jp
    @MuhammedAdnan-hg8jp Месяц назад +3

    Anfal kuruvanghad ❤❤

  • @faisalcv8901
    @faisalcv8901 Месяц назад +6

    ഫിറോസ് രതീഷ് ഫാൻ ഉണ്ടോ..

  • @sreerajsree5057
    @sreerajsree5057 Месяц назад

    വായിൽ വെക്കാൻ കൊള്ളില്ലേല്ലും last ummm super എന്ന് പറയും 😂😂

  • @vishnug3546
    @vishnug3546 Месяц назад +2

    Firoz ikka vere level

  • @amaldev8716
    @amaldev8716 Месяц назад

    Itharunn alle annu live vannath❤

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork Месяц назад +1

    ജിത്തുവിനോട് ചോദിച്ചില്ലേ നമ്മൾ പ്രതിഷേധിച്ചേനെ 😁