JACKFRUIT CUTTING Skills | Yummy Jackfruit Recipe | Jackfruit Pazham pori & Bajji

Поделиться
HTML-код
  • Опубликовано: 20 апр 2024
  • Yummy Jackfruit Recipe. Jackfruit Pazham pori & Bajji
  • ХоббиХобби

Комментарии • 726

  • @anoopmuttathottil5960
    @anoopmuttathottil5960 Месяц назад +239

    എത്ര നാളുകൾക്ക് ശേഷമാ നമ്മടെ മോഹനേട്ടൻ വരുന്നത് 👍
    ചക്ക സൂപ്പർ

    • @VISHNU-fd5mw
      @VISHNU-fd5mw Месяц назад

      Onde ammere pootil ne adich kodkarundo poori mone

  • @Adithyanpavi30
    @Adithyanpavi30 Месяц назад +208

    ചക്ക വെച്ച് പഴംപൊരി ഉണ്ടാക്കിയ firoz ikka ആണ് എന്റെ hero🫶💪

    • @mental_fudiee
      @mental_fudiee Месяц назад +4

      😅😅😅😅

    • @user-gi8ct7kd2i
      @user-gi8ct7kd2i Месяц назад +8

      അതെന്താ വേറെ ആർക്കും ഉണ്ടാക്കാൻ അറിയില്ലേ എന്ത് വാടെ 😂😂

    • @ashin2252
      @ashin2252 Месяц назад +5

      Pazham pori pazham kondan normally akuka. Chaka kond akunavar undo

    • @kollamboy5814
      @kollamboy5814 Месяц назад

      Than oru mandan thanne😂​@@user-gi8ct7kd2i

    • @ziyadsalim2669
      @ziyadsalim2669 Месяц назад +3

      Pazham means fruit. Chakkappazham enn parayarund. Vaazhappazham matram alla Pazham. Pazhangal - fruits

  • @vahabvahu2078
    @vahabvahu2078 Месяц назад +56

    ചക്ക എല്ലാത്തിനും നല്ലതാണ് ഒരു ഒരു ഓർഗാനിക് ഫ്രൂട്ടാണ്

  • @ronygeorge7216
    @ronygeorge7216 Месяц назад +24

    ചക്ക കുരു ആദ്യമേ കളഞ്ഞിട്ട് ഉണ്ടാക്കി ഇരുന്നേ അടിപൊളി ആയിരുന്നു വീട്ടിൽ അങ്ങനെ ആണ് ഉണ്ടാക്കുന്നത്

  • @SalihaMobiles
    @SalihaMobiles Месяц назад +85

    Watching from Tamilnadu. Adipoli ❤

  • @ashseyeash4602
    @ashseyeash4602 Месяц назад +34

    പാലക്കാട് കൊടും ചൂടിൽ ചൂട് ചായയും ചക്ക ബജിയും കഴിക്കുന്ന ഫിറോസ്ക മരണ മാസ്സ് ആണ് 😎😎

  • @user-uq5dx9td8t
    @user-uq5dx9td8t Месяц назад +479

    ആദ്യമായിട്ട് ചക്ക ബജ്ജിയും ചക്ക പഴംപൊരിയും കാണുന്നവർ ഉണ്ടോ.. ✋💯😍

    • @PACHU777
      @PACHU777 Месяц назад +4

      Lla

    • @sanoalbert234
      @sanoalbert234 Месяц назад +1

      Thankoooo thankan chetttoiii 🤣🤣🤣

    • @seenasajeevan4978
      @seenasajeevan4978 Месяц назад +1

      Yes

    • @PullannoorMedia
      @PullannoorMedia Месяц назад +2

      njan udakiyatha ennalum ikkyude video kanalo👍

    • @stellamaria7771
      @stellamaria7771 Месяц назад +1

      Nehd MCFL since for Europe Chou fugio dough good high fuuxgyi NFL this Rufus push fur druidic shots😢

  • @DeeYem
    @DeeYem Месяц назад +60

    Cameraman deserve a special applause👏👏💕

  • @habeebashereef7780
    @habeebashereef7780 Месяц назад +24

    ഞാനൊരു കടുത്ത ചക്ക ഫാനാണ്
    കാണുമ്പോ കൊതിയാവുന്നു 😋😋
    എനിക്ക് വേണം

  • @seeja6755
    @seeja6755 Месяц назад +41

    എത്രനേരത്തെ പണിയാ ഇതെല്ലാം ഒരുക്കിയെടുത്തത് super ❤️❤️❤️

  • @vijayan9304
    @vijayan9304 Месяц назад +127

    ഫിറോസ് ഇക്ക ,നിങ്ങൾ പാചകം ചെയ്യുമ്പോൾ cooking gloves ഉപയോഗിക്കുന്ന രീതി ഒരു പരീക്ഷിച്ചു നോക്കാമോ?(Batter ഉണ്ടാക്കുമ്പോൾ) നിങ്ങൾ വളരെ വൃത്തിയായി അത് ചെയ്യുന്നു എന്ന് എനിക്കും നിങ്ങളുടെ ലക്ഷകണക്കിന് പ്രേക്ഷകർക്കും അറിയാം.പക്ഷേ ചിലയാളുകൾ അത് പിടിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്.പിന്നെ എൻ്റെ മാത്രം അഭിപ്രായം ആണ് ഇത്.നിങ്ങളുടെ വീഡിയോ അത്രക്കും അടിപൊളിയാണ്.Keep it up ☺️😊❤❤

    • @savithapavithran-ki3gc
      @savithapavithran-ki3gc Месяц назад +4

      Correct aaaaq parnjea

    • @keeleri.
      @keeleri. Месяц назад

      പിടിക്കത്തവന്മാർ കാണണ്ട നാളെ വീട്ടിൽ അമ്മ പാചകം ചെയ്താലും ഇവന്മാർ glove ഇടാൻ പറയുമോ പോവാൻ പറ 🔥🔥🔥കോപ്പ് ഇടാൻ പോണു

    • @sirajsiraj8145
      @sirajsiraj8145 Месяц назад +9

      എനിക്കും തോന്നി

    • @nizasworld8631
      @nizasworld8631 Месяц назад +7

      Whisk വെച്ച് mix ചെയ്താൽ പോരെ എന്ന് ഞാനും ചിന്തിച്ചു..

    • @harikrishnankg77
      @harikrishnankg77 Месяц назад +25

      ഈ പറയുന്നവന്റെ ഒക്ക വീട്ടിൽ ഫുഡ്‌ ഉണ്ടാക്കുന്നത് ഗ്ലൗ ഇട്ടയിരിക്കും 😤😤

  • @IIkhanow
    @IIkhanow Месяц назад +2

    ഒരു പ്രതേക ഒരു ടേസ്റ്റ്🗿

  • @shamnadkanoor9572
    @shamnadkanoor9572 Месяц назад +1

    അടിപൊളി 👍👍👍👍ചക്കയിൽ ഇങ്ങനെയും പരീക്ഷിക്കാം അന്നേരം ❤❤❤❤

  • @safwan2933
    @safwan2933 Месяц назад +17

    Again a variety food dish from firozkka🫡🔥

  • @cookeryrecipes56
    @cookeryrecipes56 Месяц назад +3

    What incredible jackfruit cutting skills! I was impressed by the dexterity you showed when preparing these delicious pazham pori and bajji recipes. It's inspiring to see how you make everything look so easy and delicious. 🤩🤩👏👏👏

  • @sbn3823
    @sbn3823 Месяц назад +20

    ഇന്നലെ ചക്ക പായസം വീട്ടിൽ ഉണ്ടാക്കി 👍👍

    • @kiranssachu1136
      @kiranssachu1136 Месяц назад +1

      Ayin😅

    • @divinity7851
      @divinity7851 Месяц назад +1

      ​@@kiranssachu1136അയിന് ed അറസ്റ്റ് ചെയ്യാൻ വരും, ഇപ്പൊ മനസ്സിലായോ ആയിനെന്താന്നു 😄😄😄

  • @satheeshkerala7199
    @satheeshkerala7199 Месяц назад +2

    സൂപ്പർ,, അടിപൊളി ❤️💕
    അപ്പൊ ഇച്ചോ ☺️🤭😋😋😋

  • @369fansajesh
    @369fansajesh Месяц назад +3

    എല്ലാം രതീഷ് ഏട്ടന്റെ ----കൈ --പുണ്യം 😊😊😊😊

  • @rejiibrahim3771
    @rejiibrahim3771 Месяц назад +20

    MashaAllah❤super💕

  • @kurafimedia
    @kurafimedia Месяц назад +4

    നിങ്ങളുടെ ബീഫും മട്ടനും ചിക്കനും കാണാൻ സൂപ്പർ

  • @wayofkoche
    @wayofkoche Месяц назад +3

    ലെ പുതിയ അണ്ണൻ രണ്ടും രണ്ടു സ്റ്റേറ്റ്

  • @junaidksd5997
    @junaidksd5997 Месяц назад +15

    Firozka ingal poli Ikka nallaru vektiyan ingale valare ishdaman Njan Kasaragod kolliyail annhe Oru 5 like tharumo Plzz ☺

  • @123sethunath
    @123sethunath Месяц назад

    Variety... പൊളിച്ചു 🎉🎉🎉🎉

  • @amburs9781
    @amburs9781 Месяц назад +17

    എന്റെ അമ്മോ ഒരു രക്ഷയും ഇല്ല 👍🔥

  • @anir2170
    @anir2170 19 дней назад +1

    രണ്ടും നല്ല taste undu ennu bhooloka kothiyan

  • @MohamedShafeeq-ol9jt
    @MohamedShafeeq-ol9jt Месяц назад +3

    Edaa ndhokkeyadaa ee keralathil nadakunne😂❤❤😋😋

  • @Kannur_stories
    @Kannur_stories Месяц назад +9

    Poliiii❤

  • @omaskeralakitchen6097
    @omaskeralakitchen6097 Месяц назад

    Super 👍 Idea Good Effort Tasty yummm

  • @techmeetvlogger7905
    @techmeetvlogger7905 Месяц назад +11

    അടിപൊളി...😋❤

  • @royalroyals9048
    @royalroyals9048 Месяц назад +2

    നല്ല ട്ടേസ്റ്റുണ്ട് 👌👌

  • @salsavlogofficial
    @salsavlogofficial Месяц назад +10

    Ini layaknya pisang goreng hanya saja ini di dalamnya nangka yang pastinya lebih manis rasanya ❤

  • @Asarushaharu
    @Asarushaharu Месяц назад +1

    ഇങ്ങള് ഇത്‌ കൊതിപ്പിക്കാനായിട്ട് 😋

  • @jibisijo1740
    @jibisijo1740 Месяц назад +3

    ലെ ചക്കക്കുരു - ഞാൻ എന്താ പൊട്ടനാ 🤭

  • @karthikchunkzz422
    @karthikchunkzz422 Месяц назад +3

    Chakka kazhikku thoori mezhukku 🥰🔥❤️

  • @arun7361
    @arun7361 Месяц назад +1

    Firozkka nalla taste indeeee ❤

  • @mhreacts8182
    @mhreacts8182 Месяц назад +3

    ഒരു നാച്ചുറൽ ആയി കിട്ടിയ ഒരു വസ്തു അതിന് നാച്ചുറൽ ആയി തന്നെ കഴിക്കുന്നതാണ് അതിൻറെ ഏറ്റവും നല്ല രീതി. അതിൻ്റെ ഗുണവും കിട്ടുകയുള്ളൂ.

  • @visakhappu789
    @visakhappu789 19 дней назад +1

    സ്വന്തം ഉണ്ടാക്കി സ്വന്തം അപിപ്രായം പറയുന്ന നമ്മുടെ ferosikka power🔥

  • @chinoyhealingfoodstravels8888
    @chinoyhealingfoodstravels8888 Месяц назад +3

    Such a bountiful harvest of jackfruit 🌷. Cheers from Redondo Beach 🇺🇸

  • @VillageCookingWithParnik
    @VillageCookingWithParnik Месяц назад +4

    Hi dear friends
    As perfect as always ✨️
    Thank you and good luck 👍

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 9 дней назад

    കുറച്ച് അട്ടപ്പള്ളത്തിലേക്ക്.... 👍🏻👍🏻👍🏻👍🏻

  • @aknikhil18
    @aknikhil18 16 дней назад

    Jack fruit is a Nature Free Gift For Humans it's natural Sugar wow❤❤❤❤❤ we used to eat in Our Village when Schools and Colleges Given Holiday We used to eat From Morning to night . But now in City It's 4 pics Cost 20 rs Missing Does Village days ❤❤❤❤

  • @kashisaran1054
    @kashisaran1054 Месяц назад +1

    ചക്കയുടെ പൊല്ല എല്ലാം ഞങ്ങൾ fry ചെയ്യും 🤗സൂപ്പർ ആണ്

  • @libi1824
    @libi1824 Месяц назад +2

    പഴയ ലക്ഷ്മണനെ തിരിച്ചു കൊണ്ടുവരണം ഫിറോസ് ഇക്കാ

  • @SaleshSalesht
    @SaleshSalesht Месяц назад

    ഗംഭീര പ്രകടനം....❤❤❤❤

  • @ashiqashiq4953
    @ashiqashiq4953 Месяц назад +1

    ആ ഹ ഹ എന്താ ചക്ക 😀 ഫിറോസ്കാ ❤️❤️❤️

  • @sheelasheela9659
    @sheelasheela9659 Месяц назад +1

    Love from kovai ❤ super

  • @vaisaksaseendran9399
    @vaisaksaseendran9399 Месяц назад +4

    Exelent ❤❤❤

  • @skybluewolfp1239
    @skybluewolfp1239 Месяц назад

    ചക്കയുടെ smell ഇവിടെ കിട്ടുന്നുണ്ട് 😍😋

  • @AchuKuttu-fr3zi
    @AchuKuttu-fr3zi Месяц назад +2

    Thinnan samayath nalla taste ind enn parayan varunna jithu annente hero😂

  • @achukuttan999
    @achukuttan999 13 дней назад

    ഒരു ചക്ക ഒരുകാൻ മടി ആണ് അപ്പോള ഇത്രയും നിങ്ങൾ സൂപ്പർ ❤

  • @naseemanaseema3069
    @naseemanaseema3069 Месяц назад +1

    Ikka നിങ്ങൾ പൊളിയാ

  • @user-fh4nz9xt8c
    @user-fh4nz9xt8c Месяц назад +1

    I❤ikkaa and jackfruit 😍😍

  • @thunderscenes4840
    @thunderscenes4840 Месяц назад +31

    1 like for cameraman🎉❤❤

  • @suhol9502
    @suhol9502 Месяц назад +1

    Watching from Mangalore ❤

  • @Human558
    @Human558 Месяц назад +1

    എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ ഹീറോ

  • @sreehari2267
    @sreehari2267 Месяц назад +4

    ചക്കപോരി ക്ക്‌ പഴംപൊരി എന്ന് പറഞ്ഞ ഫിറോസ് ഇക്കാ.... 🤣❤️❤️✨

    • @rashidak4884
      @rashidak4884 Месяц назад

      ചക്കപഴംപൊരി കൂട്ടി വായിക്കൂ അപ്പോൾ തെറ്റില്ല

  • @kaameswaran3977
    @kaameswaran3977 Месяц назад +465

    Any Tamil people watching this video

  • @michaelraju445
    @michaelraju445 Месяц назад +2

    ചക്കപായസം ഉണ്ടാക്കി കാണിക്കണേ അടിപൊളിയാകും

  • @crazyboy-ye3po
    @crazyboy-ye3po Месяц назад +2

    ഏറ്റവും ഇഷ്ട്ടപ്പെട്ട ഫ്രൂട്ട് 😍 ചക്ക 😋😋😋

  • @karthikchunkzz422
    @karthikchunkzz422 Месяц назад +4

    Chakka + vali💯🥰🔥

  • @thonnikkadan
    @thonnikkadan Месяц назад +1

    രതീഷ് ബ്രോ ആണെന്റെ ഹീറോ ✅️✅️

  • @user-hk1fl5ex8y
    @user-hk1fl5ex8y Месяц назад +2

    Can't understand the language but still watching 👍

  • @shihabpurayil7971
    @shihabpurayil7971 Месяц назад +2

    ബജി തിന്നാത്തവരോട് എന്തൊരു ടേസ്റ്റ് എന്ന് ചോദിക്കുമ്പോൾ അവരുടെ മൂളൽ അത് കേൾക്കാൻ എന്തൊരു രസം

  • @thasneem5367
    @thasneem5367 Месяц назад +2

    ഫിറോസിക്കാ പ്രവാസിയായി ഞങ്ങളെ കൊതിപ്പിക്കല്ലേ ചക്കയൊക്കെ തിന്നാൻ കൊതിയാവുന്നു മൂന്നു വർഷമായി നാട്ടിൽ വന്നിട്ട് 😔

  • @maraiyurramesh2717
    @maraiyurramesh2717 Месяц назад

    കൊള്ളാം ❤

  • @sbhmedia
    @sbhmedia Месяц назад

    പൊളിച്ചു ikkaa😍

  • @resavi
    @resavi Месяц назад

    അടിപൊളി ❤️‍🔥

  • @soudhasubair1582
    @soudhasubair1582 Месяц назад

    Njangal undakkarund firoska
    Ernakulathe ane
    Super aanu

  • @AthiraPrathap-xu9te
    @AthiraPrathap-xu9te 7 дней назад

    Ikka ningalude vallya fan Anu njan thudakkam muthale ningalude fan Anu oru fish biryani cheyyo hamur kondu please

  • @2mastar825
    @2mastar825 27 дней назад +1

    ചക്ക പഴം പൊരി ഉണ്ടാകാറുണ്ട്,ചക്ക ബജജി ഉണ്ടാക്കിടില ഉണ്ടാക്കി നോക്കട്ടെ അണണണാ❤❤❤

  • @jitheshperingode6903
    @jitheshperingode6903 Месяц назад

    കിടിലൻ ഐറ്റം 🔥🔥

  • @IlyasMachingal
    @IlyasMachingal Месяц назад

    പൊളിച്ചു ❤🎉

  • @TMwithNN
    @TMwithNN Месяц назад

    Aaa "mmmmmm" aaanu main😀

  • @sudheerk9050
    @sudheerk9050 Месяц назад

    Ningale polisadhanam hit ayi machane

  • @praveeinYT
    @praveeinYT Месяц назад +1

    Adipoli ahh😋😋 ❤😂😂

  • @jintoemerald
    @jintoemerald Месяц назад +2

    നല്ല ടേസ്റ്റുണ്ട് ജിത്തുവിന്റെ ട്രേഡ് മാർക്ക് ഡയലോഗ് ആണ്, അത് നിങ്ങൾ പറയരുത് ഫിറോസ് ഇക്കാ😂

  • @premjithparimanam4197
    @premjithparimanam4197 Месяц назад

    തുടക്കം തന്നെ വായിൽ വെള്ളം വന്നു😋😋😋😋

    • @saintbobz587
      @saintbobz587 Месяц назад

      Sookshich vecho...venal kaalam okke alle....

  • @rahmanagatti1493
    @rahmanagatti1493 Месяц назад +1

    Masha Allah

  • @suhailsuhail7474
    @suhailsuhail7474 Месяц назад

    പൊളി 😍

  • @Gtvm254
    @Gtvm254 3 дня назад +1

    Super fry

  • @MrZlevinho
    @MrZlevinho Месяц назад +1

    വയറുവേദന വരും ഫിറോസ്ക 😢 കൊതികൂടി

  • @lakshmilachuzz6683
    @lakshmilachuzz6683 Месяц назад

    സൂപ്പർ ❤

  • @aloneman-ct100
    @aloneman-ct100 Месяц назад +6

    ചക്ക nannakkal ഭയങ്കര ടാസ്ക് ആണ് 🤦‍♂️😄

  • @MusthuFoodandrecipe
    @MusthuFoodandrecipe Месяц назад

    Super pazham pori

  • @legentaryff2301
    @legentaryff2301 Месяц назад +11

    Firozkka fans come on ❤❤❤❤😊

  • @sanoalbert234
    @sanoalbert234 Месяц назад +1

    Jithu oru kothiyan tanne 😂😂

  • @Akhila-jq5lv
    @Akhila-jq5lv Месяц назад

    Superb👍❤😀

  • @rahmathshereef2371
    @rahmathshereef2371 Месяц назад

    സൂപ്പർ ഇക്ക

  • @sakeenayusuf-kc3th
    @sakeenayusuf-kc3th Месяц назад

    Tryakum❤

  • @sanal4ever
    @sanal4ever Месяц назад

    eni keralthil trending avan ponna item

  • @DheerajDonaldo-qh9ts
    @DheerajDonaldo-qh9ts Месяц назад +1

    നീ ആള് ഭയങ്കര സംഭവം ആണല്ലോ 😂😂

  • @shibinyousaf1872
    @shibinyousaf1872 Месяц назад

    ചക്ക പഴം പൊരി സൂപ്പർ ഫിറോസ്ക്ക... 😃😝

  • @sakthivelp6577
    @sakthivelp6577 Месяц назад +7

    Who istamil people watching 👀 me pls like mee

  • @ziyamohamed3521
    @ziyamohamed3521 Месяц назад

    Ethoru valatha vigaram ann ❤❤❤😊😅😊

  • @user-dq3ox2gf8k
    @user-dq3ox2gf8k Месяц назад

    Superb ikka

  • @mohammadmashood6263
    @mohammadmashood6263 Месяц назад +1

    ഞാനും എൻ്റെ ഫാമിലിയും അവിടെ ഉണ്ടാങ്കിൽ ആ ചക്ക full തിന്നുമായിരുന്നു. ചെറിയ പഴുപ്പും ആഹ

  • @vishnu4mu
    @vishnu4mu Месяц назад

    അടിപൊളി ♥️♥️♥️

  • @miriamkisuh5340
    @miriamkisuh5340 22 дня назад

    Am your new subscriber, watching your video from Kenya

  • @SaranyaRajesh-lw9zl
    @SaranyaRajesh-lw9zl Месяц назад +1

    ചക്കപ്പഴം വച്ചു പഴം പൊരി ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ ടേസ്റ്റ് ആണ്, പക്ഷെ ഞാൻ ഉണ്ടാക്കിയപ്പോൾ ഒരു കുരു ഉണ്ടായിരുന്നു, കുരു പൊട്ടിത്തെറിച്ചു എണ്ണ ദേഹത്തു വീണു പൊള്ളിയത് ഓർത്തു പോകുന്നു 🥰

  • @suminsnair389
    @suminsnair389 Месяц назад

    👏👏👏👏varaity