2 ഉരുളക്കിഴങ്ങും 1കപ്പ് അരിയും ഉണ്ടോ? 15 മിനുറ്റിൽ ഒരു അടിപൊളി അരിബോണ്ടാഉണ്ടാക്കാം/Easy Snack Recipe

Поделиться
HTML-код
  • Опубликовано: 29 май 2024
  • Raw Rice(Pachari ) - 1 Cup
    potato - 2 nos
    green chilli- 2 nos
    Big onion - 1 nos (Medium)
    Curry Leaves
    Salt( according to taste )
    Dry red chillies
    ginger (chopped) - 1 tbs
    Asafoetida powder - 1/4 tsp
    Refined oil - ( for frying)
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminair.com
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • ХоббиХобби

Комментарии • 446

  • @leelasdaughter
    @leelasdaughter Месяц назад +44

    Adipoli recipe ...i tried today, evening snacks...very crispy very tasty 😋 too yummy 😋.thank you chechi

    • @LekshmiNair
      @LekshmiNair  Месяц назад +14

      Very happy to hear your lovely feedback dear 😍 lots of love ❤️ 🤗

    • @kvpillai-df7lu
      @kvpillai-df7lu Месяц назад +1

      😂😂​@@LekshmiNair

    • @Ummukulsu-jq2oe
      @Ummukulsu-jq2oe Месяц назад +1

      Hu hu hu gr est ni hu😊​@@LekshmiNair

    • @dainemathew8461
      @dainemathew8461 Месяц назад

      ​ih ohhh

  • @rajanijayan9606
    @rajanijayan9606 Месяц назад +3

    അടിപൊളി അരി ഉരുളകിഴങ്ങ് ബോണ്ട.ഉണ്ടാക്കി നോക്കണം. നൈസ് വ്ലോഗ് 👍💐❤️🙏

  • @manju3337
    @manju3337 Месяц назад +1

    Hello ,nice recipe. I think you are nature friendly. Good sharing.

  • @sheejasathyan8200
    @sheejasathyan8200 Месяц назад +6

    Super snack ഉണ്ടാക്കി നോക്കും ❤️❤️

  • @jameelathangal198
    @jameelathangal198 Месяц назад

    Thank u, very gd വീണ്ടും പ്രതീക്ഷിക്കുന്നു

  • @shijomp4690
    @shijomp4690 Месяц назад +1

    Wow super👌 e timeil kazhikkan pattiya recipe thanks mam. Mazhayum kand resichirunnu kazhikkan pattiyath😊😊😊😊 thanks mam

  • @aj10007
    @aj10007 Месяц назад +2

    ചേച്ചീ..അടിപൊളി bonda 😋😋😋👌👌👌 Also easy to make

  • @user-ke6li6ul2f
    @user-ke6li6ul2f Месяц назад +1

    എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നല്ല പലഹാരം അരിയും ഉരുളക്കിഴങ്ങും bakki😂ഇന്ഗ്രീഡിയൻസും എല്ലാ വീട്ടിലും എപ്പോഴും കാണുമല്ലോ. Thanks

  • @rajasreev.v2226
    @rajasreev.v2226 Месяц назад +1

    njanum chaithi mam.kirach spoonkond ozhichu.Bakinjan nonstic karayil enna alpam tozhichi undakki.Athum nannayirunnu

  • @rajaniashok3383
    @rajaniashok3383 Месяц назад +2

    Looks yummy.. will definitely try.

  • @shabu324
    @shabu324 Месяц назад

    E mazhayath potato vangan pokan Madi aakunu,thalkaalam French fries und freezer il ,ath vevich arachal mathiyako?

  • @user-qf9be8ni5t
    @user-qf9be8ni5t Месяц назад +1

    ഉണ്ടാക്കി നോക്കണം ❤

  • @Vidhya863
    @Vidhya863 Месяц назад +18

    അടിപൊളി പലഹാരം ഒത്തിരി ഇഷ്ട്ടപ്പെട്ടു ചേച്ചി 👍❤️ഉണ്ടാക്കി നോക്കണം 🥰

  • @salmakp1446
    @salmakp1446 Месяц назад

    മഴയത് കഴിക്കാൻ പറ്റിയ oru പലഹാരം. Nice👍

  • @cicilyoscar8163
    @cicilyoscar8163 Месяц назад +1

    Thank you mam

  • @ushaprasheed6182
    @ushaprasheed6182 Месяц назад

    adipoliSuper ഇതുണ്ടാക്കിനോക്കണം.❤❤❤❤❤❤❤❤❤❤

  • @minig3139
    @minig3139 Месяц назад

    Chechi. Adipoli. Rice. Potato. Vada.
    God. Bless. You ❤

  • @pradeepv.a2309
    @pradeepv.a2309 Месяц назад +2

    ബോണ്ട സൂപ്പറാട്ടാ കണ്ടപ്പോൾ തന്നെ കൊതിയാവുന്നു 👌😋😋മഴകാലമാണ് സൂക്ഷിച്ചു ഒക്കെ നടക്കുക 👍

  • @nilshanaser215
    @nilshanaser215 Месяц назад +1

    Aripodi yil cheyyan pattumo?

  • @user-xy5xx1uy3n
    @user-xy5xx1uy3n Месяц назад

    Mam ethu undaki. Eshtayi... Thks mam

  • @UmaMaheswari99933
    @UmaMaheswari99933 Месяц назад +5

    Pottu nannayitundu.nalla chercha nettiyil

  • @KannanS-ik2hp
    @KannanS-ik2hp Месяц назад +1

    ❤❤❤❤❤❤ ma'am... ma'am ne കാണുമ്പോഴേ ഒരു positive vibe ആണ്.....❤❤❤❤

  • @parvathyramanathan8256
    @parvathyramanathan8256 Месяц назад

    Hello Lekshmi Madam, how r u ? Ee maavu ready aaki fridge il vechu pinne undaakkamo

  • @kochikal
    @kochikal Месяц назад

    ഉണ്ടാക്കി നോക്കാം....

  • @vanajakumari2244
    @vanajakumari2244 Месяц назад +1

    Nice, നാളെ ഉണ്ടാക്കണം ❤️

  • @gouribabu552
    @gouribabu552 Месяц назад +1

    എന്തായാലും അരി ഉരുളകിഴങ്ങ് ബോണ്ട ഉണ്ടാക്കി നോക്കണം 👌🏻❤️

  • @bindu1503
    @bindu1503 Месяц назад +3

    Nice snacks, eth enthayalum try cheyyum❤

  • @thankampaul6185
    @thankampaul6185 Месяц назад

    looks super,Iwill try

  • @sudheenaps241
    @sudheenaps241 Месяц назад +1

    അരിബോണ്ട സൂപ്പർ ചേച്ചി 👌🏼👌🏼👌🏼മഴ കാലത്ത് കഴിക്കാൻ സൂപ്പർ ക്രിസ്പ്പി അരിബോണ്ട 👌🏼👌🏼❤️❤️

  • @nirmala-oc7fj
    @nirmala-oc7fj Месяц назад +2

    Hi Mam ❤❤
    ബോണ്ട അടിപൊളി 👌🏻 😋
    കോവയ്ക്ക അവിയൽ ഉണ്ടാക്കിയിരുന്നു and it was so yummy 😋❤️.

  • @marykuttymathew8851
    @marykuttymathew8851 Месяц назад

    Thanks Adipoli ❤

  • @deepadharmadas4699
    @deepadharmadas4699 Месяц назад

    Nice.thanks

  • @sajuthomas6925
    @sajuthomas6925 Месяц назад

    Super snakschechi

  • @lathanair1333
    @lathanair1333 Месяц назад

    Adipoli super recipe , njan nale undakum ❤

  • @rajasreev.v2226
    @rajasreev.v2226 Месяц назад

    nalla recipe Eshttapettu

  • @jayasreenair3973
    @jayasreenair3973 Месяц назад

    Adipoli Potato Bonda👌👌 love Chechi❤❤ Take care 😊

  • @user-ei7ij6kc3t
    @user-ei7ij6kc3t Месяц назад +1

    Rice mavu and potato bonda nice surely I will try thank you mam I think your health problem is better how is our triplets and Ayush Mon and sarawathy vava❤

  • @vinnyjagadeesan8674
    @vinnyjagadeesan8674 Месяц назад

    Adipoliyayitunde

  • @Geethasreeram
    @Geethasreeram Месяц назад

    Super chachi.good taste

  • @mythrymithra
    @mythrymithra Месяц назад

    നമസ്കാരം Ma’am 🌷❤️
    ഇന്നത്തെ വിഭവം easy and tasty 👌🏻
    വേഗം തന്നെ ഉണ്ടാക്കണം 😊

  • @binupaul3815
    @binupaul3815 Месяц назад

    Rice vada mixil minced chicken, fish okke cherkkamo..

  • @asurabeevi8032
    @asurabeevi8032 Месяц назад

    നല്ല recepie മാം, എനിക്കും മഴ ഇഷ്ടമാണ്❤❤❤

  • @user-yi8ut9yw5c
    @user-yi8ut9yw5c Месяц назад

    ഞാൻ ഇന്ന് ഉണ്ടാക്കി nokkum

  • @sreekalasree4929
    @sreekalasree4929 Месяц назад

    മഴ ചൂട് ബോണ്ട കൂടെ ഒരു കട്ടൻ ചായ ......പിന്നെ ചേച്ചിക്ക് പാട്ട് ഇഷ്ട്ടാ ആണെങ്കിൽ രവീന്ദരൻ മാഷിന്റെ പാട്ടും കേൾക്കാം.. ♥️👍👍

  • @padmajaanil6563
    @padmajaanil6563 Месяц назад +3

    Thank you dear

  • @Richoos0502
    @Richoos0502 Месяц назад

    tomato cherry മരവും കായും beautiful
    നൈസ്

  • @smithasajith2465
    @smithasajith2465 Месяц назад

    Ithu aripodil cheyyan pattumo ?

  • @user-sr2zd1do9z
    @user-sr2zd1do9z Месяц назад

    great recipe madam...waiting to see ur travel video..my advice is pls reduce eating oil foods as u just recovered from leg injury and have reduced weight...u need to have good health bcoz u inspire lot of people including men like me in cooking.Pls take care of health and keep trvaeling and enjoy...luv u madam😘

  • @user-sd1kd6xc5g
    @user-sd1kd6xc5g Месяц назад

    Super evening snacks lovely so much ❤❤❤❤

  • @ajithavalsan5021
    @ajithavalsan5021 Месяц назад

    👌🏻👌🏻എന്തായാലും undakkum

  • @binduramadas4654
    @binduramadas4654 Месяц назад +2

    Adipoli 4mani snacks video orupadu ishdamayi Thanks mam 👌👌👌🙏♥️♥️♥️♥️♥️♥️

    • @LekshmiNair
      @LekshmiNair  Месяц назад

      Lots of love dear ❤️ 🥰

  • @athirarageeth4131
    @athirarageeth4131 Месяц назад

    Superrr mammm..try cheyammm

  • @sneharemadevi9631
    @sneharemadevi9631 Месяц назад +1

    Millets കൊണ്ട് ഉള്ള സ്നാക്ക്സ് കാണിക്കുമോ mam

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Месяц назад +3

    മഴ കാഴ്ചകൾ സുന്ദരമാണ്.. വീട്ടിൽ വെള്ളം കയറുമ്പോളാണ് സങ്കടം.

  • @user-xo3hm9wd4q
    @user-xo3hm9wd4q Месяц назад

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @Nandootty2012
    @Nandootty2012 Месяц назад

    Thank you ma'm for the nice snack receipe❤❤❤

  • @user-wy6bd6jn9i
    @user-wy6bd6jn9i Месяц назад

    Refined oil ഏതാ മാം ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് നല്ലത് പറഞ്ഞു തരാമേ

  • @geethasajeev2388
    @geethasajeev2388 Месяц назад

    Hai mam vedhana mareyo medicine kazekkunundo ❤❤

  • @valuablechildhood766
    @valuablechildhood766 Месяц назад

    soo simple n tasty😋😋thank u ma'am❤❤takecare...love you❤❤

  • @ambikanair7026
    @ambikanair7026 Месяц назад

    Hi madam, super super evening snacks ethra late ayalum madathinte video kanditte urangullu thank you for sharing this video ❤❤❤👍👍👍

  • @deeparamadas-zp8tt
    @deeparamadas-zp8tt Месяц назад

    Very nice snak mam

  • @jalajak.v1796
    @jalajak.v1796 Месяц назад

    Tastey bonda mam. Mazhaye enikkum eshtamanu. Purathu erangumbol sredhikane dear mam. Love you❤❤❤

  • @minirsaha8163
    @minirsaha8163 Месяц назад

    Hi ma'am
    It's so soothing to watch rain. I love rainy season, but the sad part is it hardly rains in Delhi. Yesterday the temperature crossed 50 degrees 🥺🥺.
    Nice n easy snack😋😋😍

  • @manjuknairmanju1268
    @manjuknairmanju1268 Месяц назад

    👍👍👍 ഇങ്ങനെ ഉണ്ടാക്കാം സൂപ്പർ ചേച്ചി 👍

  • @monishajayesh4107
    @monishajayesh4107 Месяц назад

    I am also a rain lover like lekshmi chechi...

  • @ThrisyammaKX
    @ThrisyammaKX Месяц назад

    ചേച്ചി ഞാൻ ഉണ്ടാക്കി. സൂപ്പർ നല്ല ടെസ്റ്റ'ഞാൻ പെതിനായും മല്ലിയിലയും കൂടി ചമ്മന്തി അരച്ചു നല്ല താണ്. ഉണ്ടാക്കിയത് എവിടെ പോയി എന്നറിഞ്ഞു കൂടാ ചേച്ചി കലക്കി സാധനം സ്വാഹാ❤️❤️

  • @sujathaunni7511
    @sujathaunni7511 Месяц назад

    Nice snack.crispy. best kadi for rainy season.❤❤❤❤❤❤

  • @jayasreenair3973
    @jayasreenair3973 Месяц назад +1

    Potato Rice Vada Super 👌👌 Love u Chechi❤❤ Shubharathri 🥰🥰

  • @chitranair3417
    @chitranair3417 Месяц назад

    Will try for today's chaii

  • @preethakrishnan9529
    @preethakrishnan9529 Месяц назад

    അടിപൊളി ചേച്ചി .ചേച്ചി ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട് നന്നാവരുണ്ട്❤

  • @SonyPradeep-mx2ri
    @SonyPradeep-mx2ri Месяц назад +1

    Hai maam innathe video super.snack yummy tasty 😋

  • @rajalekshmigopan1607
    @rajalekshmigopan1607 Месяц назад

    ഹായ് ചേച്ചി, Super item. ചേച്ചി എന്തുണ്ടാക്കിയാലും super duper ആണല്ലൊ. ചേച്ചി എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതു കാണുന്നത് ഭയങ്കര സന്തോഷം.

  • @sunithasurendranathan1882
    @sunithasurendranathan1882 Месяц назад

    chechi can add sugar and coconut then fry

  • @girijarajannair577
    @girijarajannair577 Месяц назад

    Ummy super❤
    Ennu njan parrippu vada undakki evening snaks
    Nalathe evening snaks ethanu❤❤

  • @jiniks4025
    @jiniks4025 Месяц назад

    Arik pakaram vangikina enthelum powder mathiyo,appam idiyappam powder

  • @babypadmajakk7829
    @babypadmajakk7829 Месяц назад

    Super mam eshtamayi

  • @A63191
    @A63191 Месяц назад

    Very good n tasty rainy day snack surely try this

  • @neenavalsakumar960
    @neenavalsakumar960 Месяц назад +3

    Very very nice. Will definitely try. Thank you for sharing. God bless you. ❤

    • @LekshmiNair
      @LekshmiNair  Месяц назад

      Lots of love dear ❤️ 🥰

  • @shemeemnoushad6966
    @shemeemnoushad6966 Месяц назад +1

    Mam nte nalla. Samsaram. Kelkan Thanene. Enthu rasam,, enikk athrakk eshdamanu.,,vanity ellatha. Dialog. Arum. Eshdapettu pokum. God bless

  • @geethabalagopal9486
    @geethabalagopal9486 Месяц назад

    Thank you dear ❤

  • @vijinikk8351
    @vijinikk8351 Месяц назад +1

    ഈ പലഹാരങ്ങളെക്കെ ആരാണ കഴിച്ച് തീർക്കുന്നത് ചേച്ചി❤❤❤

  • @indiracv6916
    @indiracv6916 Месяц назад

    Chutney or sauce ഇതിനൊപ്പം ഏതാണ് നല്ലത്. അതോ തനിയെ കഴിക്കാനോ

  • @rajeevs8485
    @rajeevs8485 Месяц назад

    Mam,why can't you put some turmeric powder for colour?

  • @deepapradeep7551
    @deepapradeep7551 Месяц назад

    അടിപൊളി ചേച്ചീ...... Yummy yummy.... Luv uuu ❤️❤️❤️

  • @girijachandrasekharan376
    @girijachandrasekharan376 Месяц назад

    Njan try cheiya chechiy

  • @padmakylas6960
    @padmakylas6960 Месяц назад

    Ari paraparannu arachittu cheythu nokkoo More yummy !!!!

  • @user-be8yk5bi4c
    @user-be8yk5bi4c Месяц назад

    Very good snacks for the rainy season ❤❤

  • @minisajanvallanattu3128
    @minisajanvallanattu3128 Месяц назад

    Yummy yummy .... very apt in this climate 😊😋 😋 😋

  • @shamlisoniyat7330
    @shamlisoniyat7330 Месяц назад +1

    സൂപ്പർ ❤
    പൊട്ടാറ്റോ റൈസ് ബോണ്ട
    എങ്ങിനെയുണ്ട് മാം പേര്

  • @nivyasam236
    @nivyasam236 Месяц назад +1

    Iam divya brinto pullikaride mother-in-law ennale youtube il ee video chytha kandu njan oodi vannatha

  • @shanthyhariharan4541
    @shanthyhariharan4541 28 дней назад

    Super Vada. Thank you mam.

  • @ashasebastian5372
    @ashasebastian5372 Месяц назад +1

    Kurachu nalla jeerakam cherthaal nannaayirikkum... alle

  • @aavanirajesh2102
    @aavanirajesh2102 Месяц назад

    Very nice vedio stay healthy dear happy ayi iriku ithupolee thane❤🤩☺️

  • @jessythomas561
    @jessythomas561 Месяц назад

    Mam ipo paniyude season aanu take care ❤onnamathu jaladhosham alle 😮super rice bonda😮

  • @user-sr2zd1do9z
    @user-sr2zd1do9z Месяц назад +1

    watched all ur magic oven recent videos..u r back wid bang..looking awesome in all videos...u r back wid same beauty..energy and beauty...love to see u again again...u dnt look like 50...superb🥰😍😘😘😘

  • @anoopkannan9935
    @anoopkannan9935 Месяц назад

    Manjalpodi mulaku podi vende e sunday evg my snacks idanuto❤

  • @praveenan6872
    @praveenan6872 Месяц назад

    എളുപ്പത്തിൽ നല്ലൊരു വട❤

  • @elvindavis6120
    @elvindavis6120 Месяц назад +1

    സൂപ്പർ

  • @santhakumari1677
    @santhakumari1677 Месяц назад +1

    Super yummy recipe ❤❤

  • @kjeea213
    @kjeea213 Месяц назад

    Adipoli veedin frond shoe standano green clour