2 ഉരുളകിഴങ്ങും കുറച്ചു റവയും കയ്യിലുണ്ടോ? 10 മിനുറ്റിൽ ഒരു കിടിലം 4 മാണി പലഹാരം || Easy Potato Balls

Поделиться
HTML-код
  • Опубликовано: 11 окт 2024
  • Hello dear friends, this is my 511th Vlog. In this video demonstrate How to make Easy Potato Balls
    How to make Easy Potato Balls
    Potato - 2 nos (Medium )
    Coriander leaves
    Pepper powder - 1 tsp
    Bombay Rava( Semolina ) - 1/2 Cup
    Salt( according to taste )
    Baking powder - 1 tsp
    Egg - 1 nos
    Refined oil - ( For Frying )
    cheese
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 564

  • @amassha9953
    @amassha9953 3 года назад +26

    ചേച്ചിയുടെ പാചകം മാത്രമാണ് പരീക്ഷിക്കാൻ തോന്നാറുള്ളു. നല്ല അവതരണം ആണ്

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +38

    ❤️നമ്മുടെ കൊക്കിലൊതുങ്ങുന്നതിനെ നമ്മക്ക് പരിചയപ്പെടുത്തുന്ന ചേച്ചി പൊളിയാണ്❤️

  • @Aadixxxx366
    @Aadixxxx366 3 года назад +2

    ഹായ് ചേച്ചി ചേച്ചിയുടെ റെസിപ്പി എല്ലാം നല്ല രസമുണ്ട് നമ്മൾ
    വീട്ടിൽ പരീക്ഷിച്ചു നോക്കാറുണ്ട് എല്ലാം അടിപൊളിയായിട്ട് വന്നിട്ടുമുണ്ട് ചേച്ചി പറയുന്ന സംഭാഷണം നല്ല രസമാണ് കേൾക്കാൻ

  • @nishashaji6547
    @nishashaji6547 3 года назад +1

    Hi....epozhum undakkanpattunna recipies annenullathanu enikku kooduthalishttam nighalod.Presentation super....💕

  • @chandrachoodannair5652
    @chandrachoodannair5652 3 года назад +2

    ഉരുളക്കിഴങ്ങ് റവ ലഡു ഉണ്ടാക്കി കാണിച്ചതിന് നന്ദി. നല്ല കൊതിയൂറും വിഭവം ആണന്ന് തോന്നുന്നു. ഉണ്ടാക്കി നോക്കാം

  • @renjinilal7867
    @renjinilal7867 3 года назад +1

    💞ലക്ഷ്മിചേച്ചിയുടെ പാചകരീതിയും അവതരണവും മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമാണ്, അത് തന്നെയാണ് എനിക്ക് ഏറെ ഇഷ്ടപെടാനുള്ള കാരണവും, ഇന്നത്തെ ഫുഡ് വളരെ നന്നായിട്ടുണ്ട് 👌👌, നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഐറ്റം വെച്ചുള്ള പാചകം സാധാരണക്കാർക്ക് വളരെ പ്രയോജനം ഉണ്ടാക്കും, thanks chechi 💞

    • @LekshmiNair
      @LekshmiNair  3 года назад

      🤗🥰

    • @renjinilal7867
      @renjinilal7867 3 года назад

      💞💞ചേച്ചി ഇത്ര പെട്ടന്ന് മറുപടി തരുമെന്ന് കരുതിയില്ല 🥰🥰🥰, വലിയ സന്തോഷം 💞💞

  • @mini-ii9gq
    @mini-ii9gq 3 года назад

    ചേച്ചി ഇത് ഉണ്ടാക്കുന്നതിനേക്കാളും ചേച്ചി യുടെ അവതരണം... അത് kettirikkan നല്ല രസം ആണ്... വീട്ടിലെ ഒരു മെമ്പർ പോലെ...❤❤❤

  • @beenasivadas1782
    @beenasivadas1782 2 года назад +1

    Laxmi യുടെ ഏതാനും റെസിപിസ് ഞാൻ ഉണ്ടാകാറുണ്ട്. ഇതും നല്ലതാണ് കൊച്ചുമക്കൾക്ക് നല്ല ishtamayi

  • @surabhimenon4637
    @surabhimenon4637 3 года назад +2

    അടിപൊളി ആയിട്ടുണ്ട്. ഇന്നത്തെ നാലുമണി പലഹാരം ഇത് തന്നെ. Fixed. Simple recepie 😊👌

  • @anjaliarun4341
    @anjaliarun4341 3 года назад +19

    ഇന്നത്തെ evening snackum ithu thanne😃😍😍ellarum ippo veetil ayathu kondu try cheyyam💖💖thanks ma'am ❤💞

    • @ziyahzone295
      @ziyahzone295 3 года назад +2

      Anjali ennum try cheyyunnundallo...😀
      Enikkum ennum aagrahamundengilum daily onnum nadakkilla🙏

    • @prabhavathykp1310
      @prabhavathykp1310 3 года назад +1

      Thanks

    • @deepagopinathansathya102
      @deepagopinathansathya102 3 года назад +1

      Hai Chechi ,
      Chechi , 😋😋😋. ശരിക്കും കൊതി വന്നു.

    • @vijayakumari1870
      @vijayakumari1870 3 года назад

      @@ziyahzone295 and

  • @swathyshijoy1562
    @swathyshijoy1562 3 года назад

    ഞാൻ Madam ഉണ്ടാക്കുന്ന fud items എല്ലാം try ചെയ്യാറുണ്ട് :എല്ലാം കിടു ആണ് ' ഇതും ഞാൻ ഇന്ന് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു

  • @lucygeorge2692
    @lucygeorge2692 9 месяцев назад

    Your all the recipes are good I used to try God Bless you

  • @riyarachelthomas1290
    @riyarachelthomas1290 3 года назад +1

    Yella divasom video kaanum madam,kurach naalathekku eni ethonnum ondakki nokkilla, ketto..pakshe video kaanan enik valya eshtama. intermittent fasting start cheythu😆,diet thudangan olla aalojanayil erunnappo aanu madam video ette..pinne onnum nokkiyilla,ennale muthal thudangi.. husband inu vendiya sherikkum.njanum companykku koode koodiyatha..thankyu soooo much 😍

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy to read your message dear...lots of love 🤗😍

  • @rejeesamuel7499
    @rejeesamuel7499 3 года назад

    Chechide ella vipavangalum adipozhi yanu na try seiyarunnudu

  • @sheelababy789
    @sheelababy789 3 года назад +2

    നമസ്കാരം Mam.. എല്ലാ recipes കാണാറുണ്ട്.. Super..👌👌 ഒരു request ഉണ്ട് Mam.. മധുരസേവയുടെ preparation ഒന്ന് കാണിക്കാമോ...

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 3 года назад

    Very good Recipe Mam Madathinte recipe yanu njan follow cheyunnathu simple method but Advantage very high Thank you very much 🙏🙏🙏👍

  • @estatememories9602
    @estatememories9602 3 года назад

    Chechi kazhikkunnath Kanan bayankara ishta indakkiyillelumkozhappolla.

  • @hamrasmuhammed1613
    @hamrasmuhammed1613 3 года назад

    chechiyude kappayum chatiniyum udaki superayirunnu

  • @kurumbiparus2193
    @kurumbiparus2193 3 года назад +1

    Thanks.......

  • @molymathew8632
    @molymathew8632 Год назад

    Thanks mam . very easy prepration.

  • @divyasunil4650
    @divyasunil4650 3 года назад

    Chechi ഞാന്‍ ഉണ്ടാക്കി ! Super super !

  • @saibindia9080
    @saibindia9080 3 года назад

    അടിപൊളി, ഈ സമയത്തു ഇതുപോലെ കുറച്ചു ഐറ്റംസ് ചേർത്തുള്ള പലഹാരങ്ങൾ തന്നെയാ ഉണ്ടാക്കാൻ പറ്റുള്ളൂ,, 👍👌

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 3 года назад

    Super mam....nalay uttake nokkanam.vedieo eppozha kattad.simple recepie.e dressel very beautiful.🌹😚👌🌹🥰🌹

  • @remyapajan1012
    @remyapajan1012 3 года назад

    Njan undakki cheese vachu super tasty

  • @archanaravikumar2706
    @archanaravikumar2706 3 года назад

    Njan itha undakan ponu chechi...chechi undakunna recipe taste parayenda avashyam ila..kidu ayirikum..undakit comments parayato..thanks chechi..love you as always 😋😀

    • @LekshmiNair
      @LekshmiNair  3 года назад

      🥰

    • @archanaravikumar2706
      @archanaravikumar2706 3 года назад

      @@LekshmiNair chechi nalla taste undayirunu..njan chilly flakes kude add cheythu...thanks chechi

  • @philipa9130
    @philipa9130 3 года назад

    Thank you.... Will try, sure.

  • @jalajasricette7845
    @jalajasricette7845 3 года назад +1

    Njanum molku ithudakikodukum
    Grazie mille 🤩
    Oggi molto bella 😍

  • @JamshisKitchen
    @JamshisKitchen 3 года назад

    Ellavarkum cheyyan available aaytulla items vechitulla recipes aan ma'amnte vdoyude prathyegatha. Ellam good recipes 👍👍😋😋

  • @lathavp2028
    @lathavp2028 3 года назад

    ഹായ് ചേച്ചി
    മാജിക് ഓവൻ, ഫ്ലേവർസ് ഓഫ് ഇന്ത്യ, എല്ലാം സ്‌ഥിരമായി കാണാറുണ്ടായിരുന്നു.
    റെസിപ്പീസ് മിക്കതും try ചെയ്തിട്ടുമുണ്ട്. ഇന്നത്തെ റെസിപ്പി അടിപൊളി.. Thanku..

  • @lisithamanoj2390
    @lisithamanoj2390 3 года назад

    Hi..mam ചെറുപ്പം മുതൽ magick oven കാണാറുണ്ട് എന്റെ അമ്മക്ക് ഒരുപാട് ഇഷ്ട്ടമാണ്..Eppo youtube daily..lakshmi maminte സംസാരം അമ്മക്ക് ഭയങ്കര ഇഷ്ട്ടം മനസ്‌ ഒക്കെ relax ആവും amma അങ്ങനെ പറയും.. ഒരു ജാഡയും ഇല്ല 😍

  • @nishashaji6547
    @nishashaji6547 3 года назад

    സൂപ്പറാട്ടോ ....ഞാ൯ ഉണ്ടാക്കി.മക്കള് ഹാപ്പി..ചീസ് ഇഷ്ടായതിനാല് അത് ഫില്ല് ചെയ്തു.

  • @anupamashajikumar7096
    @anupamashajikumar7096 3 года назад +1

    Simple snack mam...njan maminte noodles vada undakki...sooperayirinnu...Thank you so much mam👌👌😍😍😍😋😋

    • @LekshmiNair
      @LekshmiNair  3 года назад

      Very happy to hear your feedbacks dear 🥰

  • @prettyprakash7145
    @prettyprakash7145 3 года назад

    Aha....kanumbo thanea vayaru niranju...😋😋👌🤩ethu simple recepie ...thank you mam

  • @rakhir.k5275
    @rakhir.k5275 3 года назад

    Thank u mam. Undakki nokki. Super taste

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy to hear your feedbacks dear 🥰

  • @vijayasree9614
    @vijayasree9614 3 года назад +1

    ചേച്ചിയുണ്ടാക്കിയ Potato Balls കാണുമ്പോഴെഎനിക്ക് കൊതിയായി

  • @sindhusinu6080
    @sindhusinu6080 3 года назад

    Thanx for the simple recipes

  • @sanusadasivan9518
    @sanusadasivan9518 3 года назад +1

    Adipoli snack super..super thank you mam❤️❤️❤️🙏🙏🙏😀😀😀👍👍👍🌹🌹🌹

  • @sindhujayakumar4062
    @sindhujayakumar4062 3 года назад

    Hi chechiii.
    Lock down ആയതുകൊണ്ട് വെറൈറ്റി തന്നെയാണ്...
    ഇവിടെയും ഉള്ളതാണ് ഉരുളക്കിഴങ്ങും
    റവയും....ഇനി കിടു ഐറ്റം
    കണ്ടു നോക്കാം.

  • @asnamuhammed5422
    @asnamuhammed5422 3 года назад +1

    Super njan ennu undakki 👍👍👍

  • @jesnak2998
    @jesnak2998 3 года назад +1

    Onnum parayanilla chechi kidu😋

  • @naseeskitchen7881
    @naseeskitchen7881 3 года назад +2

    Ithokke aaraa thinnunnath? Ennayil porichath healthy allallo. Adond chodichathaatto. 🤩

  • @reniemil6243
    @reniemil6243 3 года назад

    Thanks mam entae favorite recipe

  • @sajimt6507
    @sajimt6507 3 года назад

    please oru Mango cake ഉണ്ടാക്കി കാണിക്കാമോ lekshmi chechi🙏

  • @gigigeorge2956
    @gigigeorge2956 3 года назад +5

    Mam, be careful while dipping ur hands in oil. Thnq for this wonderful recipe😍

  • @bhargavip2348
    @bhargavip2348 Год назад

    തക്കാളി സൂപ്പ്‌ നന്നായിട്ടുണ്ട് thank U ലക്ഷ്മിജി 🌹🌹

  • @prateejanair6595
    @prateejanair6595 3 года назад +1

    We tried this recipe.... It is awesome

  • @anupamaashokc8983
    @anupamaashokc8983 3 года назад

    Ethuvare kanatha nalla oru item....valare nannayittund.pakshe mam thilacha ennayil kayi ettathu nannayilla...

  • @induindu2929
    @induindu2929 Год назад

    I tried this recipie suuper 👌🏽

  • @ceeyessyoga2856
    @ceeyessyoga2856 3 года назад +10

    Adipolli chechii ella vdo s കാണാറുണ്ട് fst comment cheyanam enn veliya ആഗ്രഹം ആയിരുന്നു അത് നടന്നു ❤

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад

    Sanak adipoli innu mam mudi ketto vechathu valare nannayi inganeyanu nallathennu thonnunnu

  • @shijomp4690
    @shijomp4690 3 года назад

    Thanku mam. Try cheyyam

  • @manujohn4612
    @manujohn4612 3 года назад

    ഹായ് .... പുറത്ത് നല്ല കിടു മഴ ... അകത്തു ചേച്ചി പറഞ്ഞു തന്ന പൊട്ടറ്റോ ബോള്‍സ് കൂടെ കട്ടന്‍ ചായ ... വാഹ് ... അന്തസ്സ് ..... ഇന്ന് പൊളിക്കും

  • @meghas9673
    @meghas9673 3 года назад +1

    I have tried this recipe
    It is amazing😋😋😋😋😋😋😋

  • @geethageethakrishnan9093
    @geethageethakrishnan9093 3 года назад

    Sweat potato paranjappo
    Kothy sahikan mela
    Ente favorite ane
    Nalethanne undakum
    Potato snacks
    Cheesumunde
    Cheese vaykumbol
    Nalla tasty ayirikum
    Thanks💚

  • @jollyasokan1224
    @jollyasokan1224 3 года назад +1

    Super receipe 😋😋😋 thank you maam 👍👍👍🥰🥰🥰❤️❤️

  • @deepapradeep7551
    @deepapradeep7551 3 года назад

    ചായയ്ക്ക് പറ്റിയ snack 👌👌👌....വെറും കയ്യൊക്കെ ഇട്ട് ഇളക്കുകയാണല്ലോ...... Take care ചേച്ചീ..... ഇന്നത്തെ hair style നന്നായി ചേരുന്നു..... പഴയ കാലത്തെ ലക്ഷ്മി ചേച്ചിയെ പോലെ ❤️❤️❤️❣️

  • @geetham.s.7130
    @geetham.s.7130 3 года назад

    നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കണം. 👍👍👍

  • @amaluabraham9076
    @amaluabraham9076 3 года назад +1

    Baking powderinu pakaram Valla solutions...plzz reply

  • @kalaganesan7424
    @kalaganesan7424 3 года назад

    Egg cutlet try cheythu super... Kuttikalku eshtayi...

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy to hear your feedbacks dear 🥰

  • @leelamanykm1173
    @leelamanykm1173 Год назад

    Hello, Lakshmi | Mam supper Sundari യായിട്ടുണ്ടല്ലോ? Top അസ്സൽ ആകെ 1 am v Happy K.ട്ടോ. കുറേക്കാലമായി video കണ്ടിട്ട്.👍❤️🌹🥰

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 3 года назад

    Revauppuma istam illathavarke ingane undakam pettenne kazhiyum athum superb

  • @sindusukumar4899
    @sindusukumar4899 3 года назад +1

    Lovely snack! So many ideas of stuffing it, nice. Thank you.

  • @rajmarajan7601
    @rajmarajan7601 3 года назад

    Very nice...top.... costume designer...who is the person behind it 👏👏👏

  • @jayalekshmy5977
    @jayalekshmy5977 3 года назад

    Simple recipe, innu thanne try cheyyaam😋 Njan Noodlesinu pakaram Samia cherthu vadayundakki, super aayirunnu

  • @sajna2812
    @sajna2812 3 года назад

    Enneppolulla oruveettammakk chechiye kanumbol oru positive energy feel cheyyum thanks

  • @mayaganesh8174
    @mayaganesh8174 3 года назад +3

    🙏mam, ഇങ്ങനെ കഴിച്ചു ഞങ്ങളെ കൊതിപ്പിക്കല്ലേ 😊

  • @ashianashams2813
    @ashianashams2813 3 года назад

    ട്രൈ ചെയ്തു അടിപൊളി

  • @mollyjose1212
    @mollyjose1212 3 года назад +1

    Super. I love potato.... definitely I will try ma'am. I try all your recipes, but not immediately... whenever I feel like, I will make. Today I made your masala dosa. It was super. Thank you ma'am. Lots of love..

  • @jayalekshmygs4204
    @jayalekshmygs4204 3 года назад

    അടിപൊളി, എല്ലാവർക്കും ഇഷ്ട പ്പെട്ടു

  • @neelimapraveen240
    @neelimapraveen240 3 года назад

    ചേച്ചി ഇന്നലത്തെ egg കട്ലറ്റ് ഉണ്ടാക്കി നോക്കി.. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.. സൂപ്പർ ആയിരുന്നു.. thank u soooooo much ചേച്ചി

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy to hear your feedbacks dear 🥰

  • @deepthysajeev6335
    @deepthysajeev6335 3 года назад +6

    ലക്ഷ്മി ചേച്ചി........ ❤ ചേച്ചി എവിടുന്നാ ഈ ഡ്രസ്സ്‌ ഒക്കെ വാങ്ങുന്നെ. എല്ലാം അടിപൊളി ആണ് 😍

  • @nazeemnazeer6343
    @nazeemnazeer6343 3 года назад

    Kanumpol thanne ariyam very tasty anennu

  • @moidunniu1242
    @moidunniu1242 3 года назад

    Varutha rava aano Chechi .nice and easy recipe thanks dear

  • @mallikarajendran6813
    @mallikarajendran6813 3 года назад

    Innu thanne undakkum

  • @jincymathew9687
    @jincymathew9687 3 года назад

    Please show us some different types of salads.

  • @anilashibu9300
    @anilashibu9300 3 года назад

    Wow super😋😋madam athu kazhichu kaanichappol enikk ippol undaakkan thonnunnu.

  • @raregardensbyReshmi
    @raregardensbyReshmi 3 года назад

    Mam njaninnale undakki kto. Super taste aayirinnu. Ethupolulla recipe eniyum pratheekshikkunnu 😊❤

  • @anusanthosh8800
    @anusanthosh8800 3 года назад

    Surely I will try today only mam

  • @ashasaramathew6733
    @ashasaramathew6733 3 года назад +1

    wah..adipoli recipe ma'am 👌😋

  • @jayasreenair6781
    @jayasreenair6781 3 года назад

    Fried things I am reducing ...now a days...ithokke kandal engina undakkathirikkunnae....makkalkku ennu paranju undakkamm..ennithu thinnukayum aavam....as usual 😄😄 😍😍👍👍👌👌

  • @dhillaradharmarajan6660
    @dhillaradharmarajan6660 3 года назад

    Super Thank u so much

  • @sheenamathew7481
    @sheenamathew7481 3 года назад +1

    പുതിയ ഒരു സ്നാക്ക്സ് റെസ്സിപ്പി കിട്ടിയ സന്തോഷത്തിലാണു ഞാൻ🙏🏻🙏🏻👍🏻👍🏻

  • @lekshmishaji8653
    @lekshmishaji8653 3 года назад

    Simple receipe super mam thankyou

  • @bindubindu8539
    @bindubindu8539 3 года назад

    മോളെ വിശക്കുന്നുന്നു പറഞ്ഞപ്പോഴാ ഈ വീഡിയോ കണ്ടത്.. ആകെ രണ്ട് ഉരുളകിഴങ് ഉണ്ടായിരുന്നു കുറച്ചു റവയും.. Thank u mem

  • @lijibrijesh1766
    @lijibrijesh1766 3 года назад

    E top super.evidunn vangi mam.snack also good

  • @srk5254
    @srk5254 3 года назад +28

    ഞാന്‍ യൂടൂബില്‍ കാണുന്ന ഒരേ ഒരു കുക്കിംഗ് ചാനല്‍ ഇതാണ്. എത്ര വൈകിയാലും വന്നു കാണും 👍

  • @vidhyat1733
    @vidhyat1733 3 года назад

    Chechide ellavideosum ethra vaigiyalum kanarund innathe recipe super 👍

  • @jainyrobert8248
    @jainyrobert8248 3 года назад

    Try chyum thank you so much nice video mam ❤👍👌

  • @salinis7388
    @salinis7388 3 года назад

    Chechi please do a video for how to make sambar powder

  • @geethageethakrishnan9093
    @geethageethakrishnan9093 3 года назад

    Njan Egg maidha cutlet
    Undaki
    Super
    Simple recipie
    Nalla tasty ayirunnu
    Ellam veetilulla ingredients
    Athane lakshmimam
    Ithe entaduthe illalo
    Kadayilum pokan patilla
    Enna vishamamavum venda
    Thank you somuch💙💙

  • @lekshmym.s2763
    @lekshmym.s2763 3 года назад

    Mam....can i avoid baking powder from the recipe

  • @bijumaya1731
    @bijumaya1731 3 года назад

    അടിപൊളി ഇന്ന് ഉണ്ടാക്കും ഓരോ വെറൈറ്റി സ്നാക്സ് ഉണ്ടടാക്കി കാണിക്കുന്നതിൽ വളരെ സന്തോഷം ❤❤❤❤❤🥰🥰🥰🥰😂

  • @seenasuresh2691
    @seenasuresh2691 3 года назад

    ഹായ് ചേച്ചി സൂപ്പർ,നാളെ തന്നെ ഉണ്ടാക്കും.എന്ത് രസവാ കാണാൻ തന്നെ,പിന്നെ ചേച്ചി കഴിക്കുന്നത് കൂടി കണ്ടപ്പോൾ കൊതിയാവുന്നു 😍😍😍

  • @rubeenayusafrubi6816
    @rubeenayusafrubi6816 3 года назад

    Nan undakki suppar teast

  • @anjuchemmanghat5916
    @anjuchemmanghat5916 3 года назад

    I tried this as a snack.Did not come out as expected... Spices add cheythaaal nannnavum ennnu thonnunu. Tastes ok with some spicy chutney otherwise its little band.

  • @sabiranazar8762
    @sabiranazar8762 Год назад

    ഞാനിന്ന് ഇത് ഉണ്ടാക്കി

  • @krishnasanthosh2665
    @krishnasanthosh2665 3 года назад

    Hai super palaharam

  • @benitalawrence5212
    @benitalawrence5212 3 года назад

    Thanks

  • @deepashibu5376
    @deepashibu5376 3 года назад

    Thank u sunnary chechikuttyyy

  • @lizythomas3827
    @lizythomas3827 3 года назад

    Super aane .undaki yummy .