വെറും 4 ചേരുവകൾ മാത്രം... വെട്ടുകേക്കിന്റെ രുചിയിൽ ഒരു FRIED CAKE || Easy Fried Cake || Lekshmi Nair

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 676

  • @jijisunny4738
    @jijisunny4738 Год назад +5

    ഇത് ഞാൻ എന്റെ ഒരു റിലേറ്റീവിന്റെ വീട്ടിൽ പോയപ്പോൾ കഴിച്ചിരുന്നു. നല്ല crispy ആയതുകൊണ്ട് original വെട്ടുകേക്കിനെക്കാൾ ടേസ്റ്റി ആയിരുന്നു. അന്നേ ഉണ്ടാക്കണം എന്ന് കരുതിയിരുന്നതാണ്.. കുറെ വർഷങ്ങൾക്ക് മുമ്പേ.. എന്തായാലും ഇനി ഉണ്ടാക്കും 🥰

  • @sahdafathima6798
    @sahdafathima6798 3 года назад +23

    ചേച്ചിയുടെ നൂറോളം recipes ഞാൻ try cheydu.ഒന്നും flop ആയിട്ടില്ല.എല്ലാം സൂപ്പർ thank you mam

    • @nilave6116
      @nilave6116 3 года назад +2

      ❤❤

    • @krreation7818
      @krreation7818 2 года назад +2

      Njanum...very confident to make all her recipes. Thank you lekshmi ma'am

    • @rinishabu8884
      @rinishabu8884 Год назад

      ​@@krreation7818❤

  • @chandrachoodannair5652
    @chandrachoodannair5652 3 года назад +1

    വെട്ടുകേക്ക് ഉണ്ടാക്കി കാണിച്ചതിന് നന്ദി പറയുന്നു. ഞങ്ങൾ ഉണ്ടാക്കും.ഇനിയും ഇത് പോലുള്ള വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചു തരിക

  • @rakhipv6151
    @rakhipv6151 3 года назад

    Ma'am..1cup 240 ml aanoo??..anyway super recipe...will try it soon... waiting for more more recipes 😍😍🙂😊

  • @lekshmireghunath3190
    @lekshmireghunath3190 3 года назад +4

    @Lekshmi Nair ,Ennu e recipe try cheythu mam.It was too yummy 😋, veetil achanum, ammaykm , sis num ellam ishtayii .....Thanks a lot mam❤️

  • @greeshmag23
    @greeshmag23 3 года назад

    Chechi njan enn eth undakki. Adipoli. Njan vanilla essence nn pakaram pineapple essence ann add cheythath. Nalla taste undarunnu. Veettil ellarkkum ishtam ayi.

  • @abdulkader1522
    @abdulkader1522 3 года назад

    വീട്ടിൽ ഇത് ഉണ്ടാക്കാറുണ്ട് .Diomond shape ലാണ് .ഉറപ്പ് കൂടി പോകും or മുട്ടയുടെ അനിഷ്ടകരമായ മണം ഉണ്ടാകും .Perfect ആയി എങ്ങെനെ ഉണ്ടാക്കാം എന്ന് ഇപ്പോൾ മനസ്സിലായി .നന്ദി .

  • @anjusoman4964
    @anjusoman4964 3 года назад

    Njn kazhinja divasam ithu undakkiyatheullu...njn kurachu rava okke add cheythu...madathine kanan innu enthu bhangiya kammal okke ittu...mam orupad slim ayitto..super

  • @visalamt3570
    @visalamt3570 2 года назад

    ലക്ഷ്മി ചേച്ചി ഞങ്ങൾക്ക് ഇഷ്ടം ആയി വെട്ടു കേക്ക് ഞങ്ങളും ഒന്ന് ഉണ്ടാകട്ടെ ,ഇനിയും നല്ല ഇത് പോലെ നല്ല നല്ല കേക്കുകളും മായി വരൂ നന്ദി

  • @sreedevib3979
    @sreedevib3979 3 года назад

    മുട്ട ചേർക്കാത് ഉണ്ടാക്കിയാൽ അതേ രുചി കിട്ടുമോ. വളരെ ഇഷ്ടപ്പെട്ടു താങ്ക്സ്

  • @remyaramdas2857
    @remyaramdas2857 3 года назад

    Cooking otum ariyathirunna eniku cookingil interest vannathu mamnte kairali tvyile cookery show kanditaannu..2003 or 2004.athrakyum nalla presentation aanu mamnte..mam nte cookingnte 3 books njn vangiyirunnu...innu njn nalla oru cook aanu..Thanks from my heart mam

  • @jijisunny4738
    @jijisunny4738 Год назад

    എന്റെ പ്രിയ പലഹാരം ആണ് വെട്ട് കേക്ക്.. 😄😄
    കണ്ടിട്ടുതന്നെ കൊതിവരുന്നു.. തീർച്ചയായും ഉണ്ടാക്കാം.. ആട്ടയിൽ ഉണ്ടാക്കിയാൽ ടേസ്റ്റ് ഉണ്ടാകുമോ

  • @yamunaraveendran7362
    @yamunaraveendran7362 3 года назад

    സൂപ്പർ കേക്ക് ആണല്ലോ ചേച്ചി, ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും. ചേച്ചി കാണിക്കുന്ന എല്ലാ റെസിപ്യും ഞാൻ അപ്പോൾ തന്നെ ഉണ്ടാക്കാറുണ്ട്. വീട്ടിൽ എല്ലാവർക്കും വലിയ ഇഷ്ടവും ആണ്. ദിവസവും ചേച്ചി ടെ റെസിപ്പി ക് വേണ്ടി കാത്തിരിക്കും

  • @deepanair7892
    @deepanair7892 3 года назад +10

    കുട്ടികൾ വീട്ടിൽ നിൽക്കുന്നതുകൊണ്ട് എന്തെങ്കിലും വ്യത്യാസം ഉള്ള snacks കാത്തിരിക്കുവായിരുന്നു.... Thankyou Mam...... 🙏

  • @shareenaazeez6726
    @shareenaazeez6726 3 года назад

    Super.. very crispy. Everyone enjoyed. I dint use water. I fried in sunflower oil.
    First trip was super perfect. Second trip on wards oil full patha vannu. It was very difficult to see whether cooked well or not. Same thing happened when I made vettukake. Is there any tip to avoid this patha patha while cooking. Please

  • @FausiaFausia-d6l
    @FausiaFausia-d6l Год назад

    ഞാൻ. ഉണ്ടക്കും ബോൾ. കുറച്ചു. റവ. കൂടെ. ചേർ ക്കും. ഇന്ന് ആക്കി നല്ല. രസം. മാണ്

  • @ushakumariv9808
    @ushakumariv9808 3 года назад +1

    ഇതുപോലുള്ള നാടൻ പലഹാരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍
    Madam, ആലങ്ങ ഉണ്ടാക്കുന്ന വിധം ഇടണേ

  • @mathewp4206
    @mathewp4206 3 года назад +4

    Mam, I made it today. Came out perfect n tastier. Everyone at home liked it. I tried half the quantity. Kidu. Thank u mam.❤️

  • @shobaravi8389
    @shobaravi8389 3 года назад

    Veedum njattichu. Puthuma thanneyanu ellam. Locke down podi podikkunnu. Varietyuday aagosham thanney. Adipoli thanney sambavam

  • @aiswaryaii6279
    @aiswaryaii6279 3 года назад +5

    ഈ റെസിപി mam പണ്ട് വനിതയിൽ ഇട്ടിട്ടുണ്ട്. ഞാൻ ഇത് അന്ന് ഉണ്ടാക്കിയിട്ടുണ്ട്. 👌👌സൂപ്പർ ആയിരുന്നു 😍

  • @seenamadhavan3005
    @seenamadhavan3005 3 года назад +1

    ഇത് എന്തായാലും ഉണ്ടാക്കി നോക്കണം എളുപ്പത്തിൽ ഉണ്ടാക്കാവു ന്ന നല്ലൊരു സ്നാക്സ് സൂപ്പർ

  • @praveenasreejith1769
    @praveenasreejith1769 3 года назад

    Hi .....Hello .....dear mam 5/6 yrs മുൻപ് ഞാൻ ഈ recipe try cheyithittund......super ayirunnu mamnta recipe വനിതയിൽ vannpol book il nokki 😊😊😊

  • @chithraks2668
    @chithraks2668 3 года назад

    Chechi.... ചേച്ചിയുടെ ഈ ്് റെസിപി ഒരു പാട് തവണ ഉണ്ടാക്കി നോക്കി യതാണ്.... മക്കൾ ക്ക് hostel ൽ കൊടുത്തയച്ചിട്ടുമുണ്ട്.thank you..
    നന്ദി പറയാൻ അവസരം കിട്ടിയത് ഇപ്പോളാണ് 🙏🙏

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy to hear your feedbacks dear 🥰

  • @salscocina7470
    @salscocina7470 3 года назад

    Mam മുന്നേ tv ചാനലിൽ കാണിച്ചപ്പോൾ ഞാൻ ഉണ്ടാക്കി നോക്കിട്ടുണ്ട്. എന്റെ പിള്ളേരുടെ fav ആണ്. ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട് 😍🥰🥰🥰🥰

  • @vavacheesworld7672
    @vavacheesworld7672 3 года назад +1

    Nan cake undakkumbol mutta nannyi pathayum shesham Nan adhil vere ingredients idumbol cake batter thannn pokunnu chechi plees enthan presnam enn parayan ariyunna arenkilum parayumooo plss

  • @StuvertTrm
    @StuvertTrm Год назад

    Chechiyude vivaranam Therumbol Jagalude Nalumani Tea Kudichu kazhiyum.

  • @mdrabeehtips7314
    @mdrabeehtips7314 3 года назад +15

    ഇതുപോലുള്ള ഐറ്റംസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @flaviashaju7327
    @flaviashaju7327 3 года назад +1

    Chechi ...Njn innale thanne undakki nokki super....Ayirunnu .....😍😘😋
    Ellavarkum ishttamayi .....🤗

  • @nikhilsurendran6289
    @nikhilsurendran6289 2 года назад

    Mavu kuzhachittu udane fry cheyamo ?

  • @rubysasikumar153
    @rubysasikumar153 3 года назад +1

    ഞാനിപ്പോൾ Fried cake ഉണ്ടാക്കി കേട്ടോ നന്നായി വന്നു Thanks a lot Lekshmy madam🙏👍

    • @LekshmiNair
      @LekshmiNair  3 года назад

      Very happy dear to hear your feedbacks dear 🥰

  • @aishabeevi1236
    @aishabeevi1236 3 года назад

    സൂപ്പർ.. ഞങ്ങളുടെ നാട്ടിലെ വെട്ട് കേക്കിന്റെ ചെറിയ രൂപം !!!

  • @chandralekhaayyar4445
    @chandralekhaayyar4445 3 года назад

    Ithinu Maaharashtrayil Shankarpali ennu parayum. Sooper item. But will not add egg

  • @mininair6593
    @mininair6593 3 года назад +7

    വെട്ടു കേക്ക് മുഴുവനും കഴിക്കാൻ പറ്റില്ല ഇതു നല്ലതാ 😋👌💕

  • @nehazineumasa7588
    @nehazineumasa7588 3 года назад

    10.05 >> why small cut on each square piece? Plz share reason. 2ND: What is we do not add Sodium Bicarinate? What can be the Effect on final product?

  • @HibaHiba-ic7bs
    @HibaHiba-ic7bs 3 года назад

    Itrayum adipoliyaaya food valare snehathode kanichutharunna lakshmi chechi kk oraayiram thnx....💟💟💟💟

  • @sruthianand6919
    @sruthianand6919 3 года назад

    Mam kazikkune kanumboze kothiyakunu therchayaum try cheythu nokkum mam. bread puttu undaki nokki super ayitte unde mam 😍😍😍

  • @madhumithar9900
    @madhumithar9900 3 года назад

    Nalle recipe...thank you chechi...by the way which brand parchment paper do u use...plz reply 🙏

    • @LekshmiNair
      @LekshmiNair  3 года назад

      I am using butter paper dear..locally bought..no brand name

    • @madhumithar9900
      @madhumithar9900 3 года назад

      @@LekshmiNair okay chechi...thank you

  • @poojajayan1905
    @poojajayan1905 3 года назад

    Chechide one cup 250 mL aano??
    Superb recipe btw❤❤❤

  • @itsmevini
    @itsmevini 3 года назад

    Chechi.. adipoli.. Will surely try.. Oru doubt.. 1/ 4 kg maida vachu cheythal bakki ellam half amount eduthal ok aakille..? What about egg?? Will 1 egg be fine?

    • @LekshmiNair
      @LekshmiNair  3 года назад +1

      Yes everything half dear😍

    • @itsmevini
      @itsmevini 3 года назад

      @@LekshmiNair Chechi..Thanks a lot for your reply..😍 I hope 1 egg will be fine when we take half the amount of all ingredients ..

  • @subbaa3114
    @subbaa3114 3 года назад

    Ingale indaakiyea kadal mittayii recipe try cheyithu 👍👍👌👌👌👌adipoli njn first tmilaa aakiyea sharikkum purathunnu vaaguna atheaa taste 👍👍

  • @neenumolpthankachan5257
    @neenumolpthankachan5257 3 года назад +12

    Lakshmi chechiii....oru homemade shavarma recipie cheyyuvooo....

  • @sumayyavkm4267
    @sumayyavkm4267 3 года назад +3

    പറയാൻ വാക്കുകൾ ഇല്ല ചേച്ചി...🙏🙏സൂപ്പർ..😋😋😋😋😋😋😋😋
    ചേച്ചി.....❤

  • @rukhiyack3808
    @rukhiyack3808 3 года назад

    ആഹാ.. കൊള്ളാല്ലോ.. Easy ഉണ്ടാക്കാൻ പറ്റുമെന്ന് തോന്നുന്നു. ഞാനിപ്പം തന്നെ ഉണ്ടാക്കണമെന്ന് വിചാരിക്കുന്നു. ഇൻശാ അള്ളാ..

  • @safuhazi7586
    @safuhazi7586 3 года назад

    Chechi edil ravayum maidayum mix aaki cheydoode

  • @sarasurevi6714
    @sarasurevi6714 3 года назад

    Vettu cakendae batter fridgil vacamo

  • @hadhihadhi4439
    @hadhihadhi4439 3 года назад

    Eth softayirikkumo cheriya kuttikalkk kazhikkan pattumo

    • @LekshmiNair
      @LekshmiNair  3 года назад +1

      Orupadu moopikathai eduthal soft ayirikkum

    • @hadhihadhi4439
      @hadhihadhi4439 3 года назад

      @@LekshmiNair Thank you for replay

  • @Tinycraftsofmom
    @Tinycraftsofmom 3 года назад

    Mam.njn epolum try cheyyarund...share cheyyyum.for my brother.njnkl elllam cheythu nokkkkarundto

  • @sayusworld7418
    @sayusworld7418 3 года назад

    Adipoli try cheyyam easy recipe chechi njan bred puttu undakki veettil eallarkkum ishttamayi super taste aarunnu thanku chechi❤❤

  • @irsadpallipath8416
    @irsadpallipath8416 2 года назад

    കുറച്ച് അധികം ദിവസം സൂക്ഷിച്ചു വെക്കാൻ പറ്റുമോ

  • @hazfath2581
    @hazfath2581 3 года назад +1

    chechi t strawberry cake njn indakii nooki... Adipolli taste aan... Chechi indakiyadh poola thannw njn indakiyadh adipolli taste ellavarum try cheyyanm.. Chechi t recipes namuk vishosichu cheyyaam... Onnum flop aavila... Crct aayi varum... Enik orapp ind... Njn kura recipes indaki nookit ulladh aan... Biriyani okka adipolli aan... ❤️ 💖 💕 💞 ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️... Eni appoyum videos ednam... All days videos venmtto.... ❤️ 💖 💕... Bun recipe cheyamo Ma'am... ❤️ 💖 💕

    • @LekshmiNair
      @LekshmiNair  3 года назад

      Thank you so much dear for your loving words of appreciation ❤🥰🙏

  • @mollysam1359
    @mollysam1359 3 года назад

    ഇവിടെ ( Chennai) എല്ലാ sweet shops ലും കിട്ടും. കുട്ടികളുടെ favourite അണ്. പക്ഷെ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല. ഇനിയും ചെയ്യാമല്ലോ. ❤️❤️

  • @vineeshvijay8922
    @vineeshvijay8922 3 года назад +1

    Mam enth cheith kanichalum ellatthinum athintethaya adukkum chittayum🙏🙏🙏

    • @LekshmiNair
      @LekshmiNair  3 года назад +1

      Thank you so much Vineesh🤩🙏

  • @velvet6038
    @velvet6038 3 года назад

    Baking powder ഇടാമോ?

  • @marysabeena4657
    @marysabeena4657 2 года назад

    എത്ര സന്തോഷമായിട്ടാണ് നിങ്ങൾ ഇതൊക്ക ഞങ്ങൾക്കു പറഞ്ഞു തരുന്നത്

  • @fathimaniyas2874
    @fathimaniyas2874 3 года назад +2

    Vettu cake maminde recpieyaanu njan undaakkaru perfect recipeyaanu.. Ini ithum try cheyyanm👍👍👍

  • @sheenamathew7481
    @sheenamathew7481 3 года назад +2

    സൂപ്പർ Madam തീർച്ചയായും ഞാൻ ഈ snacks ഉണ്ടാക്കും❤️👍🏻🙏🏻👌🏻👌🏻👌🏻

  • @jayasrees3665
    @jayasrees3665 3 года назад

    Othiri ishtamullath , ith kandapol veendum undakan thonnunnu. Sure ayum undakkum 😘🙏

  • @anujohn6234
    @anujohn6234 3 года назад

    baking soda kku pakaram baking powder mathiyakumo

  • @laxmivinu5773
    @laxmivinu5773 3 года назад

    Can we substitute egg?

  • @meeramenon642
    @meeramenon642 3 года назад

    Wow chechi! Ithu oru nostalgic snack aanu .. Lovely that you showed this! 😍♥️.. aa oil Pinne angane reuse cheyyan patuo chechi..?

  • @mahrasalim8534
    @mahrasalim8534 3 года назад

    Njn undaki noki ente vtl Ulla elarkum ishtayi.....

  • @chinnu2721
    @chinnu2721 3 года назад

    Chechiyude kure recipes try cheythu ellam perfect ayi thane kitti🙂

  • @mathewcm8103
    @mathewcm8103 Год назад

    Sodapodiku pakaram yeast cherkamo

  • @jishajoseph4450
    @jishajoseph4450 3 года назад +6

    I prepared just now it came out well. Thank you!!

  • @deepanair1204
    @deepanair1204 3 года назад

    ഓ എന്റെ ദൈവമേ ഇന്നത്തെ dress ഉം ആ കമ്മലും എന്തു സുന്ദരിയായിരുന്നു കുറെ ദിവസമായല്ലോ ആ കമ്മൽ ഇട്ടിട്ട് അതൊന്നു close ആയിട്ടു കാണിക്കുമോ നല്ല ചേർച്ചയുണ്ട് പിന്നെ ഇന്നത്തെ വിഭവത്തിന്റെ കാര്യം പറയുക വേണ്ട അടിപൊളി Super❤️❤️❤️❤️❤️❤️

  • @SalihaSudheer
    @SalihaSudheer 3 года назад +1

    Mam nte detailing enik ishttamanu.. thanks for sharing 😍

  • @vijayjayakumar6359
    @vijayjayakumar6359 3 года назад

    Ma'am can you please upload homade ghee and whipping cream

  • @meerajjacob9014
    @meerajjacob9014 3 года назад +3

    Lekshmi mam you look stunning 💝. All your recipes, and presentation and you are simply amazing 🧚‍♀️

  • @Neenugnairsunil7852
    @Neenugnairsunil7852 3 года назад

    Mam pls share chicken biryani recipe only for 4 people. ഞങ്ങൾ 4 പേരുള്ള ഒരു കുടുംബമാണ്. So കൂടുതൽ ബിരിയാണി വേയ്സ്റ്റ് ആകും അതാണ്...🙏ഫുഡ് വേയ്സ്റ്റ് ചെയ്യാൻ സങ്കടാണ്.

  • @suhaibm8695
    @suhaibm8695 3 года назад

    Mam ne kaanumbol njangalkum santhoshaanu. Mam nte energy freshness okke njangalilek kittunnapoole. Ee ingredients okke und ntayalum undakume🥰

  • @merlinjohn3727
    @merlinjohn3727 3 года назад

    Hi mam.. Covid positive ayit hospitalised aanu.onnum kazhikan vayya .. But ithu kandit kazhikan tonunnu😍

    • @LekshmiNair
      @LekshmiNair  3 года назад

      Midukki ayi thirivhethiyittu agrahikunna ellam kazhikkam ketto...get well soon dear...take care 🥰🤗

  • @jessypaul7268
    @jessypaul7268 3 года назад +3

    സൂപ്പർ 👌👌👌👌😋😋😋😋ഞാൻ ബ്രെഡ് puttum പഴം പുട്ടും ഉണ്ടാക്കി സൂപ്പർ 😋😋😋

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy to hear your feedbacks dear 🥰

  • @rajasreeg6573
    @rajasreeg6573 3 года назад +6

    🙏നമസ്കാരം chachi ചെച്ചിയെ കാണുമ്പോൾ ഒരു പോസറ്റീവ് എന്നർജിയാ 🥰

  • @prabakarannagarajah7859
    @prabakarannagarajah7859 3 года назад

    வீட்டில் மாலைநேரம் பசியெடுத்தால் திடீரென தயாரித்து உண்ணக்கூடிய வகையில் உங்களது பொரித்த 'கேக்' உள்ளது. வெளியில் மொறு மொறுப்பாகவும் உள்ளே வெந்தும் காணப்படும் இந்த சிற்றுண்டி, மழைக் கால வேளையில் தேநீரோடு சேர்த்து சுவைக்க அலாதியாக இருக்கும் போலும்! Easy to Make Fried Cake - Suitable for Evening Tea Time Snacks - Superb! 🥚🍚🍠☕️😋

  • @BindhuBinza
    @BindhuBinza 4 месяца назад

    Valare nannayi
    Vettu cake undakkikanichu
    Thanks chechi

  • @anjukurian4181
    @anjukurian4181 3 года назад +1

    Here in Maharashtra it's called as Shankarpali but no eggs... It's prepared during festivals (Ganesh chaturti and Diwali)... Very tasty snack...thinnonde irikaan thonnum 😋😋

  • @rafeenanazer8048
    @rafeenanazer8048 3 года назад

    Superayitundu nalla recipi.nale thanne try cheyyame tqq checheeee

  • @sujithaanoop3665
    @sujithaanoop3665 3 года назад

    Vettu cake njan try cheydayirunnu and it came out well. I will try this too.

  • @mariyutm9228
    @mariyutm9228 2 года назад

    What to do to keep it softer for longer for hostel ?

  • @dhanyaprasad9512
    @dhanyaprasad9512 3 года назад

    മേടം ക്യൂട്ടികൾക്കു വളരെ എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഐറ്റം

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад

    Fried cake suuuuuper 👌👌👌😋. Njan innu bread egg masala puttu undaki 👌👌👌😋 orupadu ishtamayi. Ivide ellavarkum ishtamayi. Aa muttaude masala aanu highlight 😘🤩🥰❣️🙏 thank you so much Lekshmi for sharing easy and simple recipe. God bless you.

  • @snaithikdesignsbyminnu8084
    @snaithikdesignsbyminnu8084 3 года назад

    Pand ente amma epozhum undaakrundayrunnu ith nk othiri ishtam ulla sadnm aanu 🥰🥰🥰🥰

  • @kalaganesan7424
    @kalaganesan7424 3 года назад +1

    Chechi Fried cake undakki super..... Makkals kazhichu kondirikkunnu...

  • @kalaganesan7424
    @kalaganesan7424 3 года назад

    Kuttikalku evening enthu undakkum ennu orthu erikkayarunnu kittipoyi....
    Cutlet thanne kure divasamayi enium easy snaks varatte.... Lock down alle kuttikalkku snaks venam

  • @sunithasree960
    @sunithasree960 3 года назад

    Super ..
    Njan engane undakkarunde

  • @sidhusachu2541
    @sidhusachu2541 3 года назад

    🙏 അമ്മ..... ബ്രെഡ്‌ പുട്ട് സൂപ്പർ വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി. ഇനിയും പുതുമയുള്ള റെസിപ്പികായി കാത്തിരിക്കുന്നു 😍😍😍അമ്മ ❤️👍😊

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy to hear your feedbacks dear 🥰

  • @subisuseeladevi3875
    @subisuseeladevi3875 3 года назад

    Chechi adipoli, super, njan chechi de recipes anu follow cheyunne enikku oru padu ishamanu

  • @naseehafarsana1595
    @naseehafarsana1595 3 года назад

    Njan test cheyyum Ith 😋kanan nalla rasandallo

  • @lubainh4ck5511
    @lubainh4ck5511 3 года назад

    ലക്ക്സ്മി മെഡം മെഡത്തിെൻ്റ എല്ലാറസിപ്പിയും സൂപ്പർ ഇത് ഞാൻ ഉണ്ടാക്കാറുണ്ട് ഇത് നമ്മൾ കോഴിക്കോടുകാർ പറയുന്ന പേര് കസൂറപ്പം

  • @marygeorge3210
    @marygeorge3210 3 года назад

    Chechy kurach weight loss and on diet recipees try chyamo plssss ...
    Lock down ayond tis is the right time to diet.. Tats y
    So plsss help

  • @anupamaashokc8983
    @anupamaashokc8983 3 года назад

    Sathyam parayalo....enikku eshtamillatha oru item aanu ethu....ennalum mam nte presentation kanalo ennu karuthi mathram kandu.....😀😀❤️❤️

  • @nutsdailycious8814
    @nutsdailycious8814 3 года назад

    Mam inte presentation kandirikan nalla rasamaane🤗

  • @sangoosworld1684
    @sangoosworld1684 3 года назад +1

    Nice ചേച്ചി, ഞാനും try ചെയ്തു
    സൂപ്പർ ✌️✌️

  • @sreekalab4053
    @sreekalab4053 3 года назад

    240 ml ന്റെ 4 cup എന്നാൽ 1kg ആകൂലേ. മാഡം 1/2 kg അല്ലെ use ചെയ്യുന്നുള്ളൂ

  • @susmitharoy4133
    @susmitharoy4133 3 года назад

    Ma'm, maida cup alavil onnu parayamo

  • @vidhyat1733
    @vidhyat1733 3 года назад +1

    Cake super 👍👌👌👌chechi pazham putt undakki superayirunnu chechi mavu kuzhakkunnath kanan nalla rasamund ❤️❤️❤️

    • @LekshmiNair
      @LekshmiNair  3 года назад +1

      Thank you so much dear..very happy to hear your feedbacks 🥰🙏

  • @sindhujayakumar4062
    @sindhujayakumar4062 3 года назад +2

    Hi chechiii.
    കാണാൻ തന്നെ എന്തു ഭംഗി.
    കുട്ടികളെ മെരുക്കാൻ പറ്റിയ ഐറ്റം.

  • @aarathybalachandran6365
    @aarathybalachandran6365 3 года назад +2

    Great mam..I am a big of u.Last upload cheyta cutlet and masala putt njan try cheytu..it was so so so tasty alarkum orupad eshtamayi...Eni eth enn try cheyum mam..😍😍😍

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy dear to hear your feedbacks 🥰

  • @geethageethakrishnan9093
    @geethageethakrishnan9093 3 года назад

    Kollato super
    Maida kurachundavum
    Inne thanne undakkanam
    Simple recipe
    Ellarkum patina tharathilulla
    Recipeyane mamntethe
    Athe mamnte mathram
    Prethykathayane
    ❤🌹🌹