ചായക്കട Style വെട്ടുകേക്ക് ഉണ്ടാക്കുന്ന വിധം 😋 | Vettu Cake Recipe | Cake | Village Spices

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 227

  • @limimathew934
    @limimathew934 2 года назад +30

    ഇത് കുറെ കഴിച്ചിട്ടുണ്ട്. പക്ഷേ ഇങ്ങിനെ ആണ് ഉണ്ടാക്കുന്നത് എന്ന് അറിയില്ലാരുന്നു.... സൂപ്പർ 👍♥️

  • @skanthadas
    @skanthadas 2 года назад +9

    ഇതെക്കെ ഒരു വൈഭവം തന്നെയാണേയ്.,. നല്ല കൃത്യമായ പദപ്രയോഗം 👍👍👍

  • @omanasasi9723
    @omanasasi9723 2 года назад +14

    സൂപ്പർ ആയിട്ടുണ്ട് ' ഇന്ന് രാവിലെ ഞാൻ ഈ കേക്ക് കഴിച്ചതേയുള്ളൂ ' ഇത് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് കാണിച്ചു തന്നതിന് ഒരു പാട് താങ്ക്സ് ഇക്കാ ' ഉറപ്പായിട്ടും ഞാൻ ഈ കേക്ക് ഉണ്ടാക്കും '

  • @selvarajmuthiraparampil2656
    @selvarajmuthiraparampil2656 2 года назад +18

    ചേട്ടാ, ഞങ്ങൾ വീട്ടിൽ ഇതു തയ്യാറാക്കി.. സൂപ്പർ ആയി.. ചേട്ടനാണ് ആശാൻ വളരെ നന്ദി..

  • @shajahane..494
    @shajahane..494 Год назад

    ഇക്ക ഞാനും ഉണ്ടാക്കി നോക്കി.. അടിപൊളി. പിന്നെ ഞങ്ങളുടെ വീടിനോട് ചേർന്ന് ഒരു ചായക്കട ഞങ്ങൾക്കുണ്ട്. അവിടത്തേക്ക് വേണ്ടി ഞാൻ ഉണ്ടാക്കിയ കേക്ക് മുഴുവൻ വിറ്റുപോയി... ഞാൻ ഒട്ടും വിചാരിച്ചില്ല successful ആകുമെന്ന്.. ഒരുപാട് നന്ദി ഇക്ക. അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ 👍👍🤲🤲

  • @rasiyak.s8188
    @rasiyak.s8188 2 года назад +6

    അടിപൊളി ഇക്ക എന്തായാലും ഉണ്ടാകണം 👌🏻👌🏻👌🏻

  • @hamsabismi336
    @hamsabismi336 2 года назад +1

    വളരെ നല്ല അവതരണം. വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നതിന്

  • @user-gu1th5xu7w
    @user-gu1th5xu7w 2 года назад +1

    Enikkettavum ishtapetta palaharam.
    Athu undakkunnathu adhyamayanu kanunne.
    Thank you ikke .

  • @rajanmask7685
    @rajanmask7685 2 года назад +77

    ചേട്ടന് V. D രാജപ്പന്റെ ശബ്ദവുമായി നല്ല സാമ്യം ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @athulyaratheesh2389
    @athulyaratheesh2389 2 года назад +8

    എന്റെ ഇഷ്ട പലഹാരം ആണ് കിടു ആയിട്ടുണ്ട് 👌👌

  • @rageshice3073
    @rageshice3073 2 года назад +22

    Mmde chetan pwliyaaa👍👍👍 പച്ചയായ മനുഷ്യൻ.. നല്ല അവതരണം ❤❤❤❤💥💥💥💥✌️✌️✌️💯.

  • @Vlogs-id8xd
    @Vlogs-id8xd Месяц назад

    Vd രാജപ്പൻ ചേട്ടൻ 😄🥰കൊള്ളാം നല്ല ഒരിതാണ്

  • @vinivini7599
    @vinivini7599 2 года назад +8

    വെട്ട് കേക്ക് സൂപ്പർ. ഇത് കണ്ടപ്പോഴാ
    ' ഉണ്ടം പൊരി' ഓർമ വന്നത് . ആ റെസിപ്പി ഉണ്ടാക്കുവോ ചേട്ടാ.

  • @thejachandran4936
    @thejachandran4936 Год назад +1

    സൂപ്പർ കേക്ക് ഉണ്ടാക്കിനോക്കാം

  • @prince7103P
    @prince7103P 2 года назад +2

    - very good presentation,
    Simple, understandable.
    Thanks.

  • @sindhuponnu3622
    @sindhuponnu3622 2 года назад +8

    ഇനി ഇത്ഉണ്ടാക്കിനോക്കാം 😋

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Год назад

    വളരെ ലളിത സുന്ദരമായ കേക്ക് ,,

  • @mathewvarughese8317
    @mathewvarughese8317 2 года назад +1

    Congratulations Nasir.
    Vettu kake ugran
    Keep on different items
    Good LUCK

  • @vincentlawrence3952
    @vincentlawrence3952 Год назад +1

    Well done dear brother

  • @Zohra846
    @Zohra846 2 года назад +5

    കൊള്ളാം. നന്നായി ട്ടുണ്ട് 🌹🌹

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +24

    വളരെ നല്ല വീഡിയോ ആയിരുന്നു👍🏻👍🏻👍🏻 പാചകം ചെയ്ത സ്ഥലം അതിമനോഹരമായിരിക്കുന്നു🥰🥰🥰
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼😇

  • @remanimohan4768
    @remanimohan4768 2 года назад

    Super,kothiyavunnu

  • @adhikanav-family
    @adhikanav-family 2 года назад +3

    ഇന്ന് വന്നതാണ് ചിക്കൻകറി കണ്ടിട്ട് കെട്ടോ ഇവിടെ 🤝എല്ലാം സൂപ്പർ വിഡീയോ ചേട്ടാ പറയാതെ വയ്യ

  • @saliniambalapuzha7818
    @saliniambalapuzha7818 2 года назад +4

    Kattanchaya vettu cake 👌👌

  • @anuprince7122
    @anuprince7122 2 года назад +3

    നല്ല അവതരണം 👌👌👌👌👌👌

  • @syamak.s1291
    @syamak.s1291 2 года назад +1

    Iniyum iniyum uyarangalil etthum chettan.... Urappu.... God bless you....

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 года назад +9

    ഇക്കാ ഞങ്ങളെ എല്ലാം പെർഫെക്ട് പാചകക്കാർ ആക്കും എന്ന് തോന്നുന്നു 😄💕.

  • @shestechandtalk2312
    @shestechandtalk2312 2 года назад

    hoo kothipichu... undakki nokktte

  • @sree10.10
    @sree10.10 2 года назад +1

    Sec il anallo subscribers kooodunth........🥳🥳🥳🥳

  • @rajiyesodharan1502
    @rajiyesodharan1502 2 года назад +3

    നല്ല അവതരണം.

  • @sheebarajeshachu153
    @sheebarajeshachu153 Год назад

    വളരെ നന്നായിട്ടുണ്ട്... ഇക്കാ കിലോ അളവിലും നല്ലത് cup അളവ് പറഞ്ഞാൽ നന്നായിരുന്നു...

  • @ambikarajmohan3761
    @ambikarajmohan3761 2 года назад

    കൂടുതൽ ബഹളം ഇലാതെ അവതരിപ്പിച്ചു നല്ല അവതരണം ആയിരുന്നു. Fine

  • @anandanair77
    @anandanair77 2 года назад

    kolllam! santhoshamayi channel valarunu:) eniyum valarate!

  • @sanilabraham5136
    @sanilabraham5136 Год назад

    ചേട്ടന്റെ ഫാമിലി ടെ ഒരു ഭാഗ്യം .... 🤝🤝🤝

  • @srriya9190
    @srriya9190 2 года назад

    സൂപ്പർ. 👍🏻നന്നായി പറഞ്ഞു തരുന്നു

  • @aswathyachoos5408
    @aswathyachoos5408 2 года назад +1

    എനിക്ക് ഭയങ്കര ഇഷ്ടമാ ഈ കേക്ക്. പക്ഷേ ഉണ്ടാക്കുന്നത് കണ്ടട്ടില്ലായിരുന്നു. ഇനി വീട്ടിലുണ്ടാക്കാം..

    • @gopinathpg8011
      @gopinathpg8011 2 года назад

      കൊള്ളാം, ഞാനും കേക്കുണ്ടാക്കാൻ പിടിച്ചു.

  • @neethumolsinu6384
    @neethumolsinu6384 2 года назад +8

    Eniku orupadu ishtom ullathanu. Veetil achan vangarundu nalla taste aanu. Super🥰👌👌👌

    • @neethumolsinu6384
      @neethumolsinu6384 2 года назад +1

      Kazhikathe ullayirunnu chetta😃ariyillayirunnu engane aanu undakunnathennu. Aarum undaki kanditum ella. Ethu njangalku parichayapeduthi thannathil santhoshom. Try cheythu nokam👍👍

    • @alliyadhekitchencoking
      @alliyadhekitchencoking 2 года назад +1

      Undaki noku😁

    • @neethumolsinu6384
      @neethumolsinu6384 2 года назад +1

      @@alliyadhekitchencoking 😊👍

  • @bijijosephjoseph9104
    @bijijosephjoseph9104 2 года назад +1

    eniku ithu athra ishtamalla .. pakshe chettayi undakunnathu kandapol oru kothi vannu 👍👍👌😍

  • @TheVipinsree
    @TheVipinsree 2 года назад +5

    ഇക്ക സൂപ്പർ ❣️❣️🔥🔥

  • @manjubiju1569
    @manjubiju1569 7 месяцев назад

    പൈനാപ്പിൾ എസൻസ് ചേർത്ത രുചിയിൽ വ്യത്യാസം ഉണ്ടോ 😊

  • @devakrishna7906
    @devakrishna7906 2 года назад

    Sambar undaakki adipoli subscribe cheythittunde

  • @jayanthibahuleyan378
    @jayanthibahuleyan378 2 года назад

    Evide place
    Ella's dishum super

  • @lilaalexander5844
    @lilaalexander5844 2 года назад

    super look hope it tastes like the look!

  • @nidhishponnappan7615
    @nidhishponnappan7615 Год назад

    Orupad kodhicha palaharam

  • @vijayalakshmiep4825
    @vijayalakshmiep4825 5 месяцев назад

    ഷംല എവിടെ പോയി . കുറെ ദിവസമായി കാണുന്നില്ല കേക്ക് സൂപ്പർ ഞാനും ഉണ്ടാകാറുണ്ട്

  • @laluskariah9765
    @laluskariah9765 Год назад

    Super adipoli

  • @shenimolkurien485
    @shenimolkurien485 2 года назад

    Wow..easy step..

  • @josephkurian3029
    @josephkurian3029 Год назад

    Two spoon rich power get crispness

  • @shinypeter1467
    @shinypeter1467 2 года назад +1

    New subscriber annu .

  • @mallifa6492
    @mallifa6492 Год назад

    Adipoly video 👍👍

  • @vincentlawrence3952
    @vincentlawrence3952 Год назад +2

    I like so much your all food preparation

  • @jgeorgegeorge4936
    @jgeorgegeorge4936 2 года назад

    Chayakada pathiri cheyamo cheta

  • @aradhyaa4451
    @aradhyaa4451 2 года назад

    Super try cheyanam

  • @johnvarghese6421
    @johnvarghese6421 9 месяцев назад

    Super ❤❤❤🎉

  • @mariammathomas5527
    @mariammathomas5527 2 года назад

    Thank you so much 🙏🙏👍very good

  • @royroy8518
    @royroy8518 5 месяцев назад +2

    പാവം ചേട്ടൻ no അഹങ്കാരം

  • @anfax_10
    @anfax_10 2 года назад +1

    Nannayittud 👍

  • @gopankumar635
    @gopankumar635 Год назад

    അതെക്കെ ഒരു വൈഭവ. അങ്ങനങ്ങു ചെയ്തേക്കണം 😂😂😂😂😂😜💥💥💥👌👌👌👌👌❤️

  • @zeenasalim1118
    @zeenasalim1118 2 года назад +1

    Very good 👌

  • @ItzMeAmaluz
    @ItzMeAmaluz 2 года назад

    ചേട്ടാ പരിപ്പ് വട ഒന്ന് ഉണ്ടാക്കി കാണിക്കാമോ?? 🥰🥰🤤🤤

  • @hananfathima2574
    @hananfathima2574 Месяц назад

    Superaaa

  • @bijigeorge9962
    @bijigeorge9962 2 года назад

    Easy step. Super

  • @bonney21
    @bonney21 Год назад

    കട്ട് കായ്ക് സൂപ്പർ

  • @10405702
    @10405702 2 года назад

    super presentation 👌

  • @marryjoseph2516
    @marryjoseph2516 2 года назад +2

    Kollam👍

  • @bijumaya8998
    @bijumaya8998 2 года назад

    കൊള്ളാം chett

  • @bindhuv8257
    @bindhuv8257 2 года назад

    ചേട്ടാ സൂപ്പർ 👍👍👌

  • @bhargavivariyath8417
    @bhargavivariyath8417 2 года назад +1

    സംഗതി സൂപ്പർ

  • @kadeejavk8852
    @kadeejavk8852 Год назад

    ഞാനും കുറെ നാളായി വിചാരിക്കുന്നു വെട്ടു എങ്ങനെ ഉണ്ടാക്കുന്നത്

  • @bindushaji2845
    @bindushaji2845 2 года назад

    ചേട്ടൻ രക്ഷപെടട്ടെ 🙏

  • @soumyasunoj1392
    @soumyasunoj1392 2 года назад

    ചേട്ടാ, ഇങ്ങനെ കൊതിപ്പിക്കല്ലേ

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Год назад

    സുപ്പർ കേക്ക് 🎉🎉🎉

  • @appujosephjose6129
    @appujosephjose6129 2 года назад +1

    അടിപൊളി

  • @bindubaiju9632
    @bindubaiju9632 2 года назад +1

    Super....

  • @jamesmathew1532
    @jamesmathew1532 5 месяцев назад

    കടയിൽ നിന്ന് വാങ്ങിയ പോലെ തന്നെ Teaste ഉണ്ടോ?😮

  • @jessythomas561
    @jessythomas561 2 года назад

    Adipoli palaharam

  • @josseyjoy9543
    @josseyjoy9543 2 года назад

    നല്ല അവതരണം

  • @naseemafaizal4988
    @naseemafaizal4988 Год назад

    Pine apple essence nirbandamano

  • @arunkannan5792
    @arunkannan5792 2 года назад +1

    Powli item🔥🔥

  • @lalyappoose5969
    @lalyappoose5969 2 года назад

    Elaka Mathram mathi super

  • @mollyjoseph8708
    @mollyjoseph8708 6 месяцев назад

    Chetta cake supper Pinne colour cherkkunnathu parasyamayi kanikenda health karu kandal panikittum onnu ormipichathanu ketto Vere onnum thonnaruthu

  • @ajithkeerthi6991
    @ajithkeerthi6991 2 года назад +1

    Very nice

  • @shijuob8036
    @shijuob8036 2 года назад +1

    Superr 😍😍

  • @Abdul-qg4ic
    @Abdul-qg4ic 6 месяцев назад +1

    ഒയലിന് പകരം ബട്ടർ ചേർത്താൽ എങ്ങിനെ ഉണ്ടാവും

  • @gomathythanuja
    @gomathythanuja 2 года назад

    നന്നായിട്ടുണ്ട്

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 2 года назад

    Super duper video

  • @vincentvarkey922
    @vincentvarkey922 2 года назад +2

    Wow super recipe my feoverit cake 😆😆

  • @anishmay
    @anishmay 2 года назад

    Super Nazeer bai

  • @muhammedhashim4442
    @muhammedhashim4442 2 года назад +1

    Super 👍👍👍

  • @Goodone123
    @Goodone123 2 года назад +1

    First comment

  • @Sree-sj6un
    @Sree-sj6un 6 месяцев назад

    Neyy cherkkande

  • @sreenis6338
    @sreenis6338 2 года назад +1

    അടിപൊളി 😍

  • @vidhuzworld7878
    @vidhuzworld7878 2 года назад

    Njan cheythu nokki.. Powli😍😍😍

  • @sunitha_raju
    @sunitha_raju 2 года назад

    Super chetta

  • @marykuttybabu6502
    @marykuttybabu6502 2 года назад

    I like this cake

  • @alliyadhekitchencoking
    @alliyadhekitchencoking 2 года назад

    Adipowlli

  • @jubicacakes1952
    @jubicacakes1952 2 года назад

    My favorite food😋😋😋😋😋😋😋👌

  • @subinsubisubi6450
    @subinsubisubi6450 2 года назад

    😋😋😋😋👌👍👍👍👍👍250 gram maidhakku ethra egg venam

    • @fazilahameed8723
      @fazilahameed8723 7 месяцев назад

      1 1/2 egg എന്ന് പറഞ്ഞല്ലോ😅

  • @aditisvlog4226
    @aditisvlog4226 2 года назад +2

    Super❤️

  • @user-jx2wy7nq8r
    @user-jx2wy7nq8r Год назад

    Who is v d rajappan?