പെർഫെക്ട് വെട്ട് കേക്ക് ... വേറൊന്നും പറയാനില്ല | Vettu cake recipe in malayalam | Rava cake recipe

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 201

  • @radha31676
    @radha31676 10 месяцев назад +13

    Path panthrandu varshamai pala recipe nokki undakki adyamaitt sariyayi .thank u sir .all your videos r suuper❤

  • @sree.r2284
    @sree.r2284 Год назад +40

    വെട്ടു കേക്ക് സൂപ്പർ 😍 കുറഞ്ഞ സമയത്തിനുള്ളിൽ വീഡിയോ കാണുന്ന ആളിന് വളരെ വ്യക്തമായി റെസിപ്പി തയാറാക്കാൻ പറഞ്ഞു തരുന്ന ഒരു മാജിക്‌ ഉണ്ട് താങ്കളുടെ കൈയിൽ ❤️ ശരിക്കും പ്രൊഫഷണൽ... അടിപൊളി 🥰

    • @binisajeesh4431
      @binisajeesh4431 Год назад +4

      Exactly 👍👍

    • @niflac.v2087
      @niflac.v2087 Год назад +2

      ❤❤❤❤❤❤ super mashallah

    • @SajiTherully
      @SajiTherully  Год назад +1

      Thank You ❤️

    • @reghunathk.p2978
      @reghunathk.p2978 Год назад +2

      വൃത്തിയായി കൃത്യമായി പറഞ്ഞു തരുന്ന താങ്കൾക് അഭിനന്ദനങ്ങൾ. 🌹

  • @safiyapocker6932
    @safiyapocker6932 Год назад +69

    നിങ്ങൾക്ക് ഉള്ള ഒരു പ്രത്യേക കഴിവ് യൂട്യൂബ് വീഡിയോ ചെയ്യുമ്പോൾ വളരെ സിമ്പിൾ ആയി നീട്ടിവലിച്ച് നീളം കൂട്ടി മനുഷ്യരെ ചടിപ്പെച് അല്ല നിങ്ങൾ വീഡിയോ ചെയ്യുന്നത്, ആവശ്യത്തിനുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു വീഡിയോ നിർത്തുന്നു, അതൊരു നല്ല കാര്യം തന്നെയാണ്, ഇനിയും മില്യൻ മില്യൺ സബ്സ്ക്രൈബ് ആവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ് നിർത്തട്ടെ

    • @SajiTherully
      @SajiTherully  Год назад +2

      😍❤️🤗 Thank You ❤️

    • @bushramc56
      @bushramc56 Год назад +4

      ശരിയാണ് എനിക്ക് വലിച്ചി നീട്ടി പറയുന്നത് ഇഷ്ടം അല്ല

    • @sumayyamuthu9494
      @sumayyamuthu9494 Год назад

      Maduppichilla petten karyam paranchu very good super

    • @rayeeshamuzzmmil8059
      @rayeeshamuzzmmil8059 11 месяцев назад +2

      s.enikum istapettu

    • @radha31676
      @radha31676 10 месяцев назад +2

      Sathyam

  • @sajinimary9718
    @sajinimary9718 Год назад +7

    Super👍 സമ്മതിച്ചിരിക്കുന്നു പാചകം ഒരു കലയായി കാണുന്നവർക്കുമാത്രമേ ഇത്ര Perfect ആയി ചെയ്യാൻ കഴിയൂ.

  • @fadiaman9722
    @fadiaman9722 8 месяцев назад +3

    ഒരുപാട് വെട്ടു കേക്ക് റെസിപ്പികൾ ചെയ്തു നോക്കിയിട്ടുണ്ട്. ആദ്യമായാണ് ഇത്ര പെർഫെക്റ്റ് ആയിട്ട് വരുന്നത്. Thank you chettaaa💐

  • @ctrctr1
    @ctrctr1 21 день назад

    Tried it. Perfect !!!
    I added 2 tablespoons of curd .Also rested the dough for 3 hrs.

  • @sananourin4407
    @sananourin4407 Год назад +1

    Ithinn munn ith try cheythunokitind apo onum sheri ayilla. Ipo ee recipe pole crrt cheythapo super ayit vannu👍🏻 vtl ellavarkum nalla istayi. Thanku for this recipe❤️

    • @SajiTherully
      @SajiTherully  Год назад

      ട്രൈ ചെയ്തു നോക്കി അഭിപ്രായം പറഞ്ഞതിന് നന്ദി ❤️

  • @jasminemuneesh6098
    @jasminemuneesh6098 Год назад +1

    💫കുറെ ആയി വീഡിയോ കാണുന്നു... പക്ഷെ വെട്ട് കേക്ക് റെസിപി കണ്ടപ്പോയാണ് സബ്സ്ക്രൈബ് ചെയ്തത് 👍👍👍💯💯💯💫🙏

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo Год назад +1

    നന്നായി പറഞ്ഞു തന്നു. ഒത്തിരി സന്തോഷം. ഇന്ന് തന്നെ ഉണ്ടാക്കിനോക്കും.❤❤

  • @merryjose8674
    @merryjose8674 Год назад +2

    വളരെ ഇഷ്ടപ്പെട്ടു.
    ഉണ്ടാക്കിയതും നന്നായി വന്നു. സന്തോഷമായി.❤

  • @shinyanto9305
    @shinyanto9305 Год назад +8

    ഇന്ന് വെട്ടു കേക്ക് മാത്രം ഉള്ളു ഹൃദയം വേണ്ടേ കൂട്ടും .എന്നാലും ഞങ്ങൾ കൂട്ട് കൂടും ട്ടാ.👌👍😊☺️💐😘👏👋

    • @SajiTherully
      @SajiTherully  Год назад +2

      എനിക്കറിയാം... ചോദിക്കാതെ തന്നെ തരുമെന്ന് ❤️

    • @JOKER2371_
      @JOKER2371_ 7 месяцев назад +1

      തരണമല്ലോ അതാണല്ലോ അതിന്റെഒരുഇത് 😄😄❤️🎉

  • @ajithamh6682
    @ajithamh6682 Год назад +2

    റെസിപ്പി എല്ലാം വളരെ സൂപ്പറാണ് എന്തായാലും ചെയ്തു നോക്കും❤️❤️❤️❤️❤️👍🏻

  • @hasireshihasi2841
    @hasireshihasi2841 Год назад +2

    Thanks ungle njan undakki perfectayi👍🏻👍🏻👍🏻

  • @greentechvision2392
    @greentechvision2392 2 месяца назад

    30 വർഷം ആയി ഉണ്ടാക്കുന്നു..... ഇപ്പോളാണ്
    ശരിക്കുള്ള മിക്സിങ് പഠിക്കാൻ പറ്റിയത്..... ഉണ്ടാക്കി supper....👍🏻👍🏻👍🏻

  • @soumya9164
    @soumya9164 Год назад +3

    ഹൃദയം അധികമായതുകൊണ്ടാണോ ഇന്നത്തെ വീഡിയോയിൽ ചോദിക്കാതിരുന്നത്❤❤❤❤കേക്ക് സൂപ്പർ 🥰🥰🥰🥰

  • @binji4147
    @binji4147 Год назад +1

    ചേട്ടാ.. ഞാനും കരുതൽ പൊടി ഉണ്ടാക്കി വച്ചു... 👍🏻👍🏻... ഇത് ട്രൈ ചെയ്തു നോക്കാം ട്ടോ

    • @SajiTherully
      @SajiTherully  Год назад

      രണ്ടും ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @maheshcheruvally5002
    @maheshcheruvally5002 4 месяца назад

    Nice, perfect recipe, milk add cheyamoo

  • @ajowayne
    @ajowayne Год назад +2

    Ithitrem simple ആയിരുന്നോ
    വീട്ടിൽ ഒന്ന് try ചെയിത് നോക്കുന്നുണ്ട്

  • @nafeesathh8884
    @nafeesathh8884 Год назад +1

    Super cake,👍 Eno ye pati vishadhamaayi oru video cheyyane, yeast, soda podi, evakku pakaram appathinte maavilum mattum cherkkunnathine pati vishadhamaayi paranjutharanam,

    • @SajiTherully
      @SajiTherully  Год назад

      Eno ഉപയോഗിച്ചുള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട്

    • @nafeesathh8884
      @nafeesathh8884 Год назад

      Sir Eno ye pati cheytha video njaan kantu, ennalum samshayam baakiyaanu, thale divasam Ari arachu vechittu chudaan neramaano Eno cherkkunnathennariyilla, athaanu vishadhamaayi oru video cheyyane ennu paranjathu please upeksha vichaarikkaruthe 🙏💕💕

  • @vidhyavidhya6854
    @vidhyavidhya6854 4 месяца назад

    Njan undaki my first try
    Sooper powli nalla soft purame crunchyum anu thanku for the recipe

  • @animohandas4678
    @animohandas4678 Год назад +2

    കൊള്ളാം സജി കുട്ടു കൂടാം 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @rajeshp4227
    @rajeshp4227 Год назад +2

    ചോദിച്ചില്ലെങ്കിലും ഇന്നാ പിടിച്ചോ ഒരെണ്ണം ❤😊

  • @sanuhanans472
    @sanuhanans472 Год назад +1

    വലിച്ചു നീട്ടി കൊണ്ട് പോകുന്നില്ല അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു 💖💖💖

  • @smithakrishna5384
    @smithakrishna5384 8 месяцев назад

    നന്നായി അവതരിപ്പിക്കുന്നു. Super. 👌👌. എന്തായാലും ട്രൈ ചെയ്യും. മൈദ ഉപയോഗിക്കുന്നതിനു പകരം ഗോതമ്പുപൊടി കൊണ്ട് ചെയ്യാമോ?

  • @seenathmajeed8942
    @seenathmajeed8942 Год назад +2

    Enikki ettavum ishttapetta palaharam...inn ❤chodichilla ennalum njan tharum ❤😁

  • @mymoonathyousaf5698
    @mymoonathyousaf5698 Год назад +2

    സൂപ്പർ ഈ വീഡിയോ കണ്ടപ്പോൾ
    വെട്ടു കേക്ക് എത്ര എളുപ്പം ആണോ എന്ന് തോന്നി ഇന്ന് തന്നെ ഉണ്ടാക്കി നോക്കട്ടെ insha allaha 👍😍

  • @deepaprakash3593
    @deepaprakash3593 3 месяца назад

    Can we add water?

  • @ഒറ്റകൊമ്പൻ-ഴ9ശ

    നന്നായി ട്ട് ഉണ്ട്... പ്രസന്റേഷൻ ആണ്.. ഏറെ മികച്ചത് 🙏🙏🙏🙏🙏🙏

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Год назад

    Will you please put a raisin wine and fresh fruit wine recipes please ,

  • @manjusharanjith1648
    @manjusharanjith1648 Год назад

    ഞാൻ എന്റെ മോന് ഉണ്ടാക്കി കൊടുത്തു സൂപ്പർ ആയിരുന്നു 👌🏻

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Год назад +2

    ഞാൻ നേരത്തെ ഉണ്ടാക്കിയിട്ടുണ്ട്, അറിയാമായിരുന്നു എന്നാലും കൂട്ട് കൂടാം.. 😊😄

  • @monamanoj2215
    @monamanoj2215 Год назад

    Varutharacha chicken curry akaamo?

  • @mumthazsmumthaz9969
    @mumthazsmumthaz9969 Год назад +2

    ഇന്ന് ഞാൻ ഉണ്ടാക്കി അടിപൊളി ട്ടോ❤❤❤❤

  • @KokoBakeOfficial
    @KokoBakeOfficial Год назад +3

    Wow അടിപൊളി വെട്ട് കെയ്ക് ❤️തന്നു കൂട്ടും കൂടി 😍😍

  • @DewDrops-d6c
    @DewDrops-d6c Год назад

    സൂപ്പർ, ഒരു നുള്ള് ഉപ്പ് വേണ്ടായിരുന്നോ?

  • @ansuroy3162
    @ansuroy3162 Год назад +1

    I made it. Didn’t come out as expected. I guess you don’t need half cup of rava. May be if we add 1-2 table spoon of rava instead of half cup,it will be better.

  • @habeebanasir
    @habeebanasir Год назад +1

    Try cheyda ella recipiyum sooper aayirunnu.

  • @rr-pu2uu
    @rr-pu2uu 5 месяцев назад

    Baking soda use cheyyathe undakkan pattumo?

  • @manjuv7612
    @manjuv7612 Год назад +4

    ഞാൻ എങ്ങനെയോ വഴി തെറ്റി ഇവിടെ വന്നതാണ്.. അന്ന് കണ്ടത് ഉണ്ണിയപ്പം വീഡിയോ.. ഉണ്ടാക്കി sooooper 🌹.. ഇപ്പൊ എല്ലാ വിഡിയോയും തെരെഞ്ഞു പിടിച്ച് കാണുന്നു... ❤️തന്നു, കൂട്ടും കൂടി... എന്നോടും കൂടി കൂട്ട് കൂടണേ.

    • @SajiTherully
      @SajiTherully  Год назад

      തീർച്ചയായും ❤️

  • @Aabicookingworld
    @Aabicookingworld Год назад +1

    Njan umdakki very super 👌

  • @Fazilavlog-q7u
    @Fazilavlog-q7u 3 дня назад

    കൂട്ടുകൂടിയിട്ടുണ്ട് തിരിച്ചും പ്രതീക്ഷിക്കുന്നു👌👌👌

  • @ajithaajitha.t.c6755
    @ajithaajitha.t.c6755 11 месяцев назад

    ഒരുപാട് ഇഷ്ടമുള്ള പലഹാരം ആണ് ഉണ്ടാകാനറിയില്ല ട്രൈ ചെയ്ത് നോക്കാം

    • @SajiTherully
      @SajiTherully  11 месяцев назад

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

  • @Waytoparadi
    @Waytoparadi Год назад +3

    Inn njan ithu try cheythu perfect ok 100% thank u

    • @SajiTherully
      @SajiTherully  Год назад +1

      ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 🙏🏻❤️

  • @archanaanandhu
    @archanaanandhu Год назад +1

    വറുത്ത റവ പറ്റുമോ ❤️❤️❤️

    • @SajiTherully
      @SajiTherully  Год назад

      അത്ര നന്നാവില്ല

  • @jasminejose9605
    @jasminejose9605 Год назад

    ഇന്ന് വെട്ടുകേക്കുണ്ടാക്കി. പെർഫെക്ട് ആയിക്കിട്ടി. 👌🏻🙏🏼♥️

  • @Alm-wm5we
    @Alm-wm5we Год назад +1

    Sir ബോണ്ട ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ pls

  • @maryj4310
    @maryj4310 4 месяца назад

    Pinh of salt vende?

  • @keralacurrybyanithas
    @keralacurrybyanithas Год назад +1

    വെട്ടു കെയ്ക്ക് ഇഷ്ട്ടായി ചേട്ടാ 😍🎉

  • @Kashi877
    @Kashi877 8 месяцев назад

    Njan try chetu nokki nalla taste unduu

  • @minimadhusoodanan9708
    @minimadhusoodanan9708 Месяц назад

    Verygoodpreswntation

  • @SunainaKp-y2d
    @SunainaKp-y2d 8 месяцев назад

    Aarelum undakan udeshikunnundel dairyamayi ee recipy nokki undakikolum ottum flop akilla..sure atrak perfectanu...tast adipoliya..

  • @suhra_family_vlog
    @suhra_family_vlog 7 месяцев назад

    സൂപ്പർ വെട്ടു കേക്ക് 👍🥰

  • @Nav-i7k
    @Nav-i7k 5 месяцев назад

    Maida allathe wheat edukaan aavuo

  • @anjalybinoy5886
    @anjalybinoy5886 7 месяцев назад

    Egg illathe ith undakkan pattuvo?

  • @sheelasrecipee
    @sheelasrecipee Год назад

    Super video👍🏻👍🏻👌💕

  • @bindup5665
    @bindup5665 Год назад

    Try cheyyum sure

  • @nejinaabdulkhader7624
    @nejinaabdulkhader7624 Год назад

    മാവ് കുഴക്കുന്നത് ഒരുപാട് pressur kodth ആണോ..
    Almost ethra time kuzhakkanam...

    • @SajiTherully
      @SajiTherully  Год назад

      നല്ല ടയിറ്റ് ആയിട്ട് തന്നെയാണ് മാവ് കുഴക്കേണ്ടത്... നന്നായി കുഴഞ്ഞാൽ മാത്രം മതി 😊

  • @sajithayahiya9046
    @sajithayahiya9046 Год назад +1

    Hridhayam tharaanum koottukoodaanum paranjillalo ennu

    • @SajiTherully
      @SajiTherully  Год назад

      അത് പറയുന്നത് ഷോർട്ട് വീഡിയോക്ക് ആണ് 😊

  • @sheenavinil7536
    @sheenavinil7536 Год назад +1

    നെയ്യ് ചേർത്താ നല്ലതാ ... രുചി കൂടും'.thaq....

  • @suniajinas5959
    @suniajinas5959 Год назад

    We try ,nice recipe

  • @rejisujith2247
    @rejisujith2247 Год назад +2

    ഇത് എത്ര ദിവസം കേടാകാതെ പുറത്തിരിക്കും.

    • @SajiTherully
      @SajiTherully  Год назад +1

      ചെറിയ ഫ്ലയ്മിൽ സാവധാനം നന്നായി ഫ്രൈ ചെയ്തെടുത്തൽ ഒരാഴ്ച ഒക്കെ എന്തായാലും ഇരിക്കും

  • @suluuus
    @suluuus Год назад

    Ee maavu rest cheyyanonnum വേക്കണ്ടെ .?maav കുയചെടുത് അപ്പോ തന്നെ ഉണ്ടാക്കമോ?

    • @SajiTherully
      @SajiTherully  Год назад

      റെസ്റ്റ് ചെയ്യാൻ വെക്കേണ്ട ആവശ്യമില്ല

    • @suluuus
      @suluuus Год назад

      @@SajiTherully ഞാൻ ഉണ്ടാക്കി നോക്കി.. ഉൾ ഭാഗം വേകാതത് പോലെ

  • @SmithaSaji-w9p
    @SmithaSaji-w9p 4 месяца назад +1

    മാവ് കുഴച്ചു അപ്പോൾ തന്നെ കേക്ക് ഉണ്ടാക്കാമോ മാവ് പൊങ്ങാൻ വെക്കണോ....

    • @SajiTherully
      @SajiTherully  4 месяца назад

      അപ്പോൾ തന്നെ ഉണ്ടാക്കാം

  • @mayabs9881
    @mayabs9881 Год назад +1

    മുട്ട ചേർക്കാതെ കേക്ക് ഉണ്ടാക്കാൻ പറ്റുമോ

    • @SajiTherully
      @SajiTherully  Год назад

      അങ്ങിനെ ഒരെണ്ണം ട്രൈ ചെയ്യാം

    • @mayabs9881
      @mayabs9881 Год назад

      Ok

  • @sajnafaisal2292
    @sajnafaisal2292 6 месяцев назад

    Upp idande🤔

  • @Shanz_Official-TEAM
    @Shanz_Official-TEAM Год назад +2

    Adipoly😊

  • @Adhil-db9wq
    @Adhil-db9wq 5 месяцев назад

    കൂട്ടുകൂടി ട്ടോSoooper

  • @saidalavic5638
    @saidalavic5638 15 дней назад +1

    മൈദ 2 കപ്പ് 480 ml 320 g എന്നെഴുതിയിരിക്കുന്നു. റവ അര കപ്പ് 120 ml 90 g എന്നെഴുതിയിരിക്കുന്നു കണക്ക് ശരിയാകു ന്നില്ലല്ലോ ? തെറ്റിയതാണോ?

    • @SajiTherully
      @SajiTherully  15 дней назад

      ശരിയാണല്ലോ...
      2 കപ്പ് = 240+240= 480 ml
      ½ കപ്പ് = 120 ml
      പിന്നെ തൂക്കത്തിന്റെ കാര്യമാണെങ്കിൽ... മൈദയെക്കാൾ കനം കൂടുതലാണ് റവയ്ക്ക്

  • @rejisujith2247
    @rejisujith2247 Год назад +1

    Thank you.

  • @moothassjjjj
    @moothassjjjj Год назад +1

    Fried chicken udakumbol baking powder, cornflour enthayalum veno😢plz rply

    • @SajiTherully
      @SajiTherully  Год назад

      എല്ലാം ചേർത്താലേ നന്നായി കിട്ടുകയുള്ളു..

  • @radhamani2386
    @radhamani2386 Год назад

    ഞാനുണ്ടാക്കി അടിപൊളി

  • @elseyeasow8588
    @elseyeasow8588 Месяц назад

    why is the inside red in colour - reaction between baking soda and turmeric

  • @aseph31
    @aseph31 Месяц назад

    Salt idano?

    • @ctrctr1
      @ctrctr1 21 день назад

      I added a pinch of salt

  • @rameezrafiq1972
    @rameezrafiq1972 Год назад

    nannayi paranju thannu

  • @angelfamilyworld
    @angelfamilyworld Год назад

    Simple👍🏻

  • @sobhayedukumar25
    @sobhayedukumar25 Год назад +1

    പെർഫെക്ട് തന്നെ. Super

  • @sarayutampi1880
    @sarayutampi1880 8 месяцев назад

    സൂപ്പർ വെട്ടുകേക്ക് 👌👍

  • @ltfworld2754
    @ltfworld2754 4 месяца назад

    എത്ര നാൾ കേടാകാതെയിരിക്കും?

  • @MiduMidhlaj
    @MiduMidhlaj Год назад +1

    Tried ❤

  • @faseenasrin7308
    @faseenasrin7308 Год назад

    Njan undakki suuupr

  • @Rasiya..M
    @Rasiya..M Год назад +1

    സൂപ്പർ❤❤

  • @cookwithshahana779
    @cookwithshahana779 Год назад

    Fullyyy yammyyy😊

  • @rajankavumkudy3382
    @rajankavumkudy3382 3 месяца назад

    അടിപൊളി

  • @Riyadh.vlogs3301
    @Riyadh.vlogs3301 Год назад

    Suuperr ❤❤❤

  • @ShifinDizooza
    @ShifinDizooza Год назад +1

    Poli 👍

  • @mufeedmonp9510
    @mufeedmonp9510 3 месяца назад

    Madhuram kooduthalaanu 😊

  • @sinansana6755
    @sinansana6755 11 месяцев назад +1

    Rest cheyyende

  • @ranir1656
    @ranir1656 8 месяцев назад

    മുട്ടക്ക് പകരം വേറെ എന്തേലും ചേർക്കാമോ..വെജിറ്റേറിയൻ ആയി ചെയ്യാൻ

    • @D.Goblin
      @D.Goblin 5 месяцев назад

      മുട്ട ചേർക്കാതെ ഉണ്ടാക്കുന്നതാണ് നല്ലത്. പകരം ബട്ടർ ഉപയോഗിച്ചു പൊടി നന്നായി തിരുമ്മണം. (വീഡിയോ ഉണ്ട് )

    • @ranir1656
      @ranir1656 5 месяцев назад

      @@D.Goblin 🙏

  • @DancewithRoshan
    @DancewithRoshan Год назад +1

    Super❤

  • @faseelafaseela8859
    @faseelafaseela8859 Год назад +1

    Super

  • @radhac448
    @radhac448 9 месяцев назад

    Super avatharam

  • @sabuvarghese5572
    @sabuvarghese5572 7 месяцев назад

    Godbless you👍

  • @suryababusurya5633
    @suryababusurya5633 Год назад +1

    വാനില എസ്സൻസ് വേണ്ടേ?

    • @SajiTherully
      @SajiTherully  Год назад

      വേണമെന്നില്ല

  • @sarammajacob8910
    @sarammajacob8910 7 месяцев назад

    Suuuper aanu

  • @shamlasabu-sc4lh
    @shamlasabu-sc4lh Год назад +2

    Sir പറഞ്ഞു തരും എന്നത് കൊണ്ട് ഞാൻ ചോദിക്കുകയാണ് കുഞ്ഞി വെട്ടുകേക്ക് ഇതുപോലെ ചെയ്താൽ മതിയോ 😊🥰.

  • @sandhyak6260
    @sandhyak6260 Год назад +1

    ഒരു കിലോയുടെ അളവ് കൂടി പറഞ്ഞ് തരാമോ

    • @SajiTherully
      @SajiTherully  Год назад

      എല്ലാം ഇതിന്റെ മൂന്ന് ഇരട്ടി എടുത്താൽ മതി

    • @sandhyak6260
      @sandhyak6260 Год назад

      @@SajiTherully ഹാ.'' ആ കണക്കും ഞാൻ തന്നെ കൂട്ടാം.. ഇനി മൂന്നിരട്ടി കണ്ടുപിടിച്ചിട്ടേ ഉള്ളൂ ഞാൻ ഇതുപോലെ തന്നെ 1 കിലോ രണ്ട് പിടി റവ നെയ്യ് പിന്നെ 250 ml കപ്പിൽ 2 കപ്പ് പഞ്ചസാര''' വെളിച്ചെണ്ണ നന്നായി ചേർത്ത് കുഴച്ച സൂപ്പറാ .പിന്നെ 8 മുട്ടയോളം ചേർക്കും . ഇത് കാണാൻ നല്ല ഭംഗി... പരത്തില്ല.. റോളക്കി നീട്ടി ഉരുട്ടി കട്ട് ചെയ്തിടും...

  • @ratheeshchandran5893
    @ratheeshchandran5893 Год назад +1

    മാവ് പുളിക്കേണ്ട കരയുമില്ലേ സഹോ...

    • @SajiTherully
      @SajiTherully  Год назад +1

      വേണമെന്നില്ല

  • @sabithas6543
    @sabithas6543 Год назад +1

    👍🏻👍🏻

  • @Baby-sr7vd
    @Baby-sr7vd Год назад +1

    സുപ്പർ

  • @sheejaakbar1038
    @sheejaakbar1038 Год назад +1

    Hridayam tharane kootukoodane ingane paranju madutho innu angane kettilla athonda 😜🙏

    • @SajiTherully
      @SajiTherully  Год назад +1

      അത് ഷോർട്ട് വീഡിയോക്ക് ആണ് പറയുന്നത് 😊