മുട്ടയും അപ്പക്കാരവും ഇല്ലാതെ , വീശി അടിക്കാതെ , കിടിലൻ നൂൽ പൊറോട്ട | Layered Porotta | Parotta

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 487

  • @MD-dv8jy
    @MD-dv8jy 2 года назад +189

    പൊറോട്ട ഇതുവരെ ഞാൻ ഉണ്ടാക്കിയിട്ടില്ല, ഇതെന്റെ first try ആയിരുന്നു. എല്ലാർക്കും ഇഷ്ട്ടപെട്ടു, എല്ലാ പൊറോട്ടയും കൂടി ചേർത്ത് അടിച്ചു അപ്പോഴേ caserolil വചടച്ചു.. ആ ആവിയിൽ കുറച്ചൂടി soft ആയി. കടയിലെ പോലെ ഉണ്ടെന്നു എല്ലാരും പറഞ്ഞു.. ഒരു താങ്ക്സ് പറഞ്ഞില്ലെങ്കിൽ ശരിയാവില്ലെന്നു തോന്നി... So, thanks chetta. 👍

  • @sparshanamartsmotivational1668
    @sparshanamartsmotivational1668 3 года назад +312

    പൊറോട്ട ഒരു സ്വപ്നം ആയിരുന്നു ചെറുപ്പത്തിൽ. എന്റെ ഓർമയിൽ ആദ്യമായി കഴിച്ചത് ചിലപ്പോൾ അതിനു മുൻപും കഴിച്ചിട്ടുണ്ടാകും. പൊറോട്ട എന്ന് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് ഇതാണ്. 1973 ലിൽ കേരളം സന്തോഷ്‌ ട്രോഫി ജയിച്ചതിന് നെക്സ്റ്റ് ഡേ. വിജയം ആഘോഷം നടന്ന സ്ഥലത്ത് പൊട്ടാതെ കിടന്ന പടക്കം ശേഖരിച്ചു അതിന്റെ മസാല എല്ലാം കുട്ടി ഒരു പടക്കം ഉണ്ടാക്കാൻ ഉള്ള ശ്രമത്തിൽ കൂടെ ഉണ്ടായിരുന്ന ചിലരുടെ കൈ പൊള്ളിയത്. അന്ന് എനിക്കു വയസ്സ് 8 വൈകുന്നേരം കിട്ടിയ തലിനു ഒരു കണക്കില്ല. ഇറക്കില്ലി ചൂല് കൊണ്ടാണ് അടി. അച്ചാച്ചൻ മടുത്തത് വരെ തല്ലി. എന്റെ ശരീരം മുഴുവൻ ഇറകിലി കൊണ്ട് നില്കുന്നു. കരഞ്ഞു കരഞ്ഞു ഞാൻ എപ്പഴോ ഉറങ്ങി പോയി. പെട്ടന്ന് എന്റെ ശരീരത്തിൽ ആരോ തടവുന്ന പോലെ പെട്ടന്ന് തോന്നി കണ്ണ് തുറന്നു നോക്കുമ്പോ അച്ചാച്ചൻ ശരീരത്തിൽ കൊണ്ട് ഇരിക്കുന്ന ഈർക്കിലി വലിച്ചു ഉരുന്നു.അദേഹത്തിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് പതുക്കെ എന്റെ ശരീരത്തിൽ മുഴുവൻ എണ്ണ തേച്ചു പിടിപ്പിക്കുകയാണ്‌ കുറച്ചു കഴിഞ്ഞു ചുടു വെള്ളത്തിൽ കുളിപ്പിച്ച് മൂട് ഉള്ള ഒരു നിക്കർ ഒക്കെ ഇടുവിപ്പിച്ചു സാധാരണ നിക്കറിനു മൂട് ഉണ്ടാവാറില്ല 🤣 തല ഒക്കെ ചികി ഞങ്ങൾ രണ്ട് പേരും 35 ആം മയിൽ പോയി ജോർജ് ചേട്ടന്റെ കടയിൽ കയറി 3 പൊറാട്ടയും പോത്തും കഴിച്ചു. കഴിച്ചു തുടങ്ങിയപ്പോ തന്നെ. എന്റെ മനസിൽ അതുവരെ ഉണ്ടായിരുന്നു ദേഷ്യവും ദുഃഖവും എല്ലാം തീർന്നു . കണ്ണ് നിറഞ്ഞു ഒഴുകുകയാണ്‌. അച്ചാച്ചൻ അടുത്ത് ഇരുന്ന് തലയിൽ തലോടി കൊണ്ട് ഞാൻ പൊറോട്ട കഴിക്കുന്ന കാഴ്ച കണ്ടു ഇരിക്കുന്നു. എങ്ങനെ ഞാൻ മറക്കും ആ ആദ്യ പൊറോട്ട ♥️

    • @SajiTherully
      @SajiTherully  3 года назад +66

      വായിച്ചു കണ്ണ് നിറഞ്ഞു പോയി...

    • @kalyanik3878
      @kalyanik3878 3 года назад +21

      @@SajiTherully സത്യം എൻ്റെയും കണ്ണുനിറഞ്ഞു

    • @TEACHFROMHEART
      @TEACHFROMHEART 3 года назад +22

      സാരമില്ല.. അതുകൊണ്ട് എന്താ പൊറോട്ട എന്ന് കേൾക്കുമ്പോൾ കുട്ടിക്കാലത്തെ ഈ കഥ ഓർക്കുമല്ലോ..... കരഞ്ഞെങ്കിലും വയറു നിറയെ പൊറോട്ട കഴിച്ചല്ലോ

    • @renjinijoseph4309
      @renjinijoseph4309 3 года назад +19

      വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു..

    • @kalidask.dileep6954
      @kalidask.dileep6954 2 года назад +14

      സങ്കടം വന്നു 😔😔

  • @TEACHFROMHEART
    @TEACHFROMHEART 3 года назад +22

    Sir... നൂൽ പൊറോട്ട സൂപ്പർ ആയിട്ടുണ്ട്... എന്തായാലും try ചെയ്യും. വളരെ വ്യക്തമായി പറഞ്ഞു തരുന്നു എന്നതാണ് താങ്കളുടെ വീഡിയോകളുടെ പ്രത്യേകത..... പാചക ലോകത്തു ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ അങ്ങേയ്ക്ക് കഴിയട്ടെ.... തന്മയത്വം 👌👌👌👌

  • @ayoobi100
    @ayoobi100 3 года назад +5

    ഒരു കാലത്തു അമ്പത് പൈസ കൊടുത്തു വാങ്ങിയ പൊറോട്ട ആണ് മോഡൽ മാറിയപ്പോൾ വലിപ്പം കുറച്ചു കൂടി കുറഞ്ഞു മാറി പോയപ്പോ ഇപ്പോൾ 15 50 രൂപ വരെയും എത്തി നല്ല അവതരണം സൂപ്പർ ആയിട്ട് ഉണ്ട് 👌❤️

  • @SajithlalNandanam
    @SajithlalNandanam 2 года назад +3

    അടിപൊളിയായിട്ടുണ്ട്. സജി സാറിൻ്റെ സംസാരരീതി തന്നെ കേൾക്കാൻ ഇമ്പമാണ്. ആ സംസാരത്തിലൂടെ പറഞ്ഞു തരുന്ന പാചകത്തിൻ്റെ രീതിയുമാകുമ്പോൾ.....
    ഇത് തീർച്ചയായും ഉണ്ടാക്കും

  • @sobhanaramachandran6282
    @sobhanaramachandran6282 Месяц назад +1

    വളരെ നല്ല അവതരണം കൃത്യമായ അളവുകൾ എഴുതി കാണിക്കുന്നത് കൊണ്ട് എളുപ്പം മനസ്സിലാവുകയും ചെയ്യുന്നു ❤❤❤

  • @nishadvkfam7258
    @nishadvkfam7258 3 года назад +4

    അടിപൊളി.. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ നന്നായി അവതരിപ്പിച്ചു sir . with beefry it will be terrific . Coming ജനറേഷൻ poratta നൂൽ poratta തന്നെ

  • @shanthiganesh5374
    @shanthiganesh5374 4 месяца назад +1

    Super brother. I will try your method veeshunna method arinzhuda. All your receipes are excellent.method of explaining another level

    • @SajiTherully
      @SajiTherully  4 месяца назад

      @@shanthiganesh5374 😍❤️

  • @velayudhanpp7651
    @velayudhanpp7651 Год назад +3

    അല്പം സമയം കൂടുതൽ വേണമെന്നേയുള്ളു പറഞ്ഞു തന്നത് വളരെ ലളിതമായിട്ടായതു കൊണ്ട് എല്ലാവർക്കും മനസ്സിലാവും.

  • @bincyjoemon2814
    @bincyjoemon2814 2 года назад +6

    Perfect wow amazing cooking skills thanks for sharing👌👌👌

  • @Krupashometips
    @Krupashometips 2 года назад +2

    Hai dear God bless you
    നൂൽ പൊറോട്ട സൂപ്പർ ആയിരിക്കുന്നു.
    എന്തായാലും ഞാനും ഇങ്ങനെ തന്നെ ചെയ്തു നോക്കൂ.
    ഇനിയും ഇതുപോലുള്ള നല്ല നല്ല പുതുപുത്തൻ റെസിപ്പി യുമായി വരണേ

    • @SajiTherully
      @SajiTherully  2 года назад

      തീർച്ചയായും ശ്രമിക്കാം

  • @sree.r2284
    @sree.r2284 2 года назад +4

    സൂപ്പർ 😍 ഇന്ന് വീണ്ടും പറോട്ട ഉണ്ടാക്കുന്നു... അപ്പോൾ വീണ്ടും കണ്ടു നോക്കുവാ 👍🏻👍🏻👍🏻

  • @sanoojsiddikh
    @sanoojsiddikh 2 года назад +2

    I have tried this and came out perfect 😍 thank you for the recipe!!. Only feedback is the spoon used by you is tea spoon, not table spoon. Please re-confirm. Thank you.

    • @SajiTherully
      @SajiTherully  2 года назад

      When in the video?

    • @sanoojsiddikh
      @sanoojsiddikh 2 года назад

      @@SajiTherully ചേട്ടൻ use ചെയിത സ്പൂൺ tea സ്പൂൺ പോലെ ഉണ്ട് കണ്ടിട്ട് . അതൊന്നു confirm ചെയ്യ്യാമോ ? 3 tea spoon കൂടുന്നതല്ലേ 1 tablespoon.

    • @salman-vf5wo
      @salman-vf5wo Год назад

      അത് ടീ. സ്പൂൺ ആണ് വാട്ടർ ലെവൽ ൽ എടുത്താൽ എന്നാൽ ചേട്ടൻ അത് കൂമ്പിച്ചു ആണ് എടുത്തദ് ath kond = 3 teaspoon=1 tablespoon

  • @priyacorray3397
    @priyacorray3397 2 года назад +3

    Lovely presentation 👏. Thanks . I'll definitely try this

  • @USAMachan
    @USAMachan 3 года назад +2

    Porotta malayalees favorite food it’s so nice presentation everyone can do this thank you for sharing this recipe we will try same your way

  • @MRBINEESHBYBINEESH
    @MRBINEESHBYBINEESH 3 года назад +1

    Good....kaanan nalla bhangiyundu.....enthayaalum undakki nokkam

  • @donthomasbinoy8105
    @donthomasbinoy8105 2 года назад +1

    Athokke ente appan undakkunna porotta vera level ahnuu bakery items making specialist ahnu

  • @v4vijayan
    @v4vijayan 3 года назад +1

    in my life I have seen parotta at the age of 16 when visited to Kannur town which is 20 km away . .mY FIRSTexperience with parotta was from Rankoon hotel which wa in s at station road I LIKE Parotta very much . Before my marriage when I was working at Trivandrum,my dinner was always with Poratta only. Daily nearly 5 Years now also Poratta is my weakness. Now also I LIKE it. Thank you for sharing such a good recipe❤️👍

  • @shamaasworld
    @shamaasworld 3 года назад +1

    Porotta kaanan thanne nalla bhangi und appo kazhikumbol enthayirikum taste

  • @joelbjose2335
    @joelbjose2335 Год назад +1

    Mutta cherthal entha kuzhappam tastyum healthyum aanu.

  • @AzeezJourneyHunt
    @AzeezJourneyHunt 3 года назад +3

    നൂൽ പൊറോട്ട സൂപ്പർ ആയിട്ടുണ്ട് ട്രൈ ചെയ്തു നോക്കണം പൊറോട്ട എന്ത് മാത്രം സോഫ്റ്റ്‌ ആകുന്നോ അത്രമാത്രം കഴിക്കാനും ടേസ്റ്റ് ആയിരിക്കും 👌🏻

    • @SabuXL
      @SabuXL 2 года назад

      പക്ഷേ ഗോതമ്പ് പൊറോട്ട പരീക്ഷിക്കുന്നതാ ആരോഗ്യത്തിന്
      നല്ലത്.👍🏼

  • @shamtlshaknr1305
    @shamtlshaknr1305 2 года назад +4

    സൂപ്പർ വേറെ ലവൽവീഡിയോ👍👍👍

  • @BkBhooom
    @BkBhooom 3 года назад +2

    adipoli, kidilam... theerchayayum njan try cheyyum

  • @pradeepkuttappan8707
    @pradeepkuttappan8707 2 года назад +2

    വളരെ നല്ല വിവരണം നന്ദി

  • @sajeedkusmankutty2685
    @sajeedkusmankutty2685 3 года назад +1

    Adipoliiiii noolporotaa aganay porotta adipoliiiii akkkkam annnu nannyit mansilakki thannnu well explained 👍👍👍👍

  • @RoyalStephen-h4j
    @RoyalStephen-h4j Год назад +1

    good ,thanks ,happy new year💖

  • @ancyantony7031
    @ancyantony7031 2 года назад +2

    ഞാൻ try ചെയ്തു... അടിപൊളി

  • @AjithaSanthosh-e3j
    @AjithaSanthosh-e3j Месяц назад

    Last sunflower oil ആണോ പുരട്ടുന്നത്

  • @binshahbr
    @binshahbr 3 года назад +1

    Barotta veeshi adikunnathaanu eettavum budhimuttikunna task. Ini ee video kandu enikku easy aayi parotta veetil thanne undaakkaam

  • @arunwave
    @arunwave 2 года назад +1

    Well explain... Ee video kabdaaall ini aarkkum easy aay porotta undakkaam.. 👌👌😍

  • @REEMASHAN
    @REEMASHAN 3 года назад +1

    Veeshiyadiyanu porotta undaaklanulla main task ithupole cheythal easy aayi undakkallo porotta 👌👌

  • @arunkumarchandran933
    @arunkumarchandran933 Год назад +1

    ❤❤ ഇത്രയും എളുപ്പമായിരുന്നോ,,, നന്ദി ബ്രൊ,,,

  • @santhinikumar9921
    @santhinikumar9921 2 года назад +1

    Many thanks for your correct measurement

  • @latharaju7055
    @latharaju7055 Год назад +1

    🙏thanku so much such a wonderful presentation

  • @ishaltastyvlogs6844
    @ishaltastyvlogs6844 Год назад +2

    Ed pole enikum onn undakkinokkanam. Super porota 👌

  • @jijokmathew
    @jijokmathew 3 года назад +1

    Porotta Malayali evide poyalum adhyam aneshikunna vibhavam, beef koode unde super

  • @TravelOnRoadsPraveenJose
    @TravelOnRoadsPraveenJose 2 года назад +1

    Photo കണ്ടപ്പോൾ തോന്നി, നിങ്ങൾ ഈ കട്ടർ ഉപയോഗിച്ചിട്ടുണ്ടെന്ന് 😍... Dough cutter, ഈ പേരാണ് ഞാൻ നോക്കി നടന്നിരുന്നത് 😄😄 Thankyou

  • @JoiceFarmDiaries
    @JoiceFarmDiaries 3 года назад +4

    കുറച്ചു നാളായി പൊറോട്ട ഉണ്ടാക്കണം എന്ന് വിചാരിക്കും പക്ഷേ വീശാൻ അറിയാത്തത് കൊണ്ട് വേണ്ടാ എന്ന് വെച്ചു ഇനി ആപ്രസ്നം ഇല്ല നൂൽ പൊറോട്ട തന്നെ ഉണ്ടാക്കാം 👌

    • @soudhasathar7347
      @soudhasathar7347 2 года назад

      ഞാനും വിചാരിക്കും ബട്ട്‌ വീശാൻ അറീല 😅

  • @reenajose7609
    @reenajose7609 3 года назад +2

    Ingane onnu try cheyum

  • @kichuzrocks
    @kichuzrocks 3 года назад +1

    Woww onnum parayanillatto kandapozhe kazhikkan thonnitto nthoru bangi anu kanan kandal thanne ariyam nalla kothippikkunna ruchi anu ennu

  • @balan1952
    @balan1952 2 года назад +1

    Chetta, maidakku prakaram gothambu podi upayogikkamo???

    • @SajiTherully
      @SajiTherully  2 года назад

      ഗോതമ്പ് പൊറാട്ടയുടെ വീഡിയോ വേറേ ചെയ്യാൻ ശ്രമിക്കാം

  • @subrayakunjauraya2221
    @subrayakunjauraya2221 Год назад +2

    Thankyou.sir🙏🏽🙏🏽🙏🏽godblesyou🙏🏽🙏🏽

  • @sheebapradeep7451
    @sheebapradeep7451 7 месяцев назад +1

    Atta podi കൊണ്ട് പൊറോട്ട ഉണ്ടാകാൻ. പറ്റുമോ

  • @neethuabi5817
    @neethuabi5817 3 года назад +1

    Kidilan nool porotta, porotta egane ayalam Malayalikal kayikum .. kothiyavunnu kandittu 👌

  • @AshanumPillerumOfficial
    @AshanumPillerumOfficial 3 года назад +3

    മലയാളിയുടെ ദേശീയ ഭക്ഷണം പൊറോട്ട പുതിയ രൂപത്തിൽ ❤️❤️👌

  • @surabalavg7685
    @surabalavg7685 Год назад +1

    Saji...vedios super... intersting

  • @dineshperumal1265
    @dineshperumal1265 2 года назад +1

    From TN ..I need that parotta cutter .. suggest me where to buy?

  • @manoradam7356
    @manoradam7356 3 года назад +1

    എനിക്ക് വളരെ ഇഷ്ടം മാണ് പൊറോട്ട ഉണ്ടാക്കാൻ അത് പഠിക്കാൻ ആയി താങ്ക്സ് സജിട്ടാ 🙏👍

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Год назад +2

    Very Thanks

  • @susandaniel5405
    @susandaniel5405 Год назад +2

    ഇതും കൂടി ചെയ്താല്‍ kitchen il നിന്നും ഇറങ്ങാന്‍ നേരം കിട്ടില്ല. പക്ഷേ ആഗ്രഹം ഉണ്ട് ഒന്ന് ഉണ്ടാക്കി നോക്കണം എന്ന്

  • @rajeevrijul1490
    @rajeevrijul1490 2 года назад +2

    കണ്ടിട്ട് സൂപ്പർ ആണ് എനിക്കും ഉണ്ടാക്കണം 😍😍

  • @MIDHUNSEKHAR09
    @MIDHUNSEKHAR09 3 года назад +1

    Super nice 👍 adipoliyavunhuduto kothi moothitu vayhabro
    ചേട്ടന്റെ സംസാരം super 😎😎👌👌🙋

  • @Abdullah-vo1tf
    @Abdullah-vo1tf 2 года назад +1

    ആദ്യ കായ്ച നല്ല അറിവിന് വളരെ നന്ദി

  • @ranithomas268
    @ranithomas268 Год назад

    Atta il cheyyan pattumo

  • @msworld7230
    @msworld7230 3 года назад +4

    നൂൽ പൊറോട്ട സൂപ്പറായിട്ടുണ്ട് 👍👍തീർച്ചയായും ട്രൈ ചെയ്യും 👌👌

  • @abdullatheef2768
    @abdullatheef2768 3 года назад +1

    Valare Nannayittund,
    Adipoli.... 🌹💐

  • @raseelak9895
    @raseelak9895 2 года назад +2

    Try cheyyate

  • @thankamanikeloth-8165
    @thankamanikeloth-8165 4 месяца назад

    Superb,you are a perfect chef only God blessyou😊

  • @flashnews7219
    @flashnews7219 3 года назад +1

    super enikk ettavum istamullathaanu porotta 👌

  • @ashaabraham643
    @ashaabraham643 Год назад +1

    Super, Thank you🙏

  • @muhammedashrefnp3399
    @muhammedashrefnp3399 2 года назад +1

    Your Brilliant only one super Speech Your All Family salaam Very Big salut Sir 😀👍😊My Like 👍Brother

  • @vishnupadmakumar
    @vishnupadmakumar 2 года назад +9

    വളരെ ലളിതവും വ്യക്തവുമായി അവതരിപ്പിച്ചു... നന്നായി മനസിലാക്കാനും കഴിഞ്ഞു... 👌

  • @walkwithsunny65
    @walkwithsunny65 3 года назад +1

    Interesting and informative…keep going

  • @zimsim2076
    @zimsim2076 2 года назад +1

    Shaji Bhai. . you are superb...

  • @sumayanajumudeen2210
    @sumayanajumudeen2210 2 года назад +1

    First time aanu ee channel kaannunnath but Presentation super 👌🔥

  • @jyothikp334
    @jyothikp334 2 года назад +2

    Nannayitundu saji

  • @abvdabcf731
    @abvdabcf731 2 года назад +3

    വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുകാൻപറ്റിയ ഒരു പൊറോട്ട എനിക്കിഷ്ടായി undakinokiyitabiprayamparayam

  • @meeraabhilash4756
    @meeraabhilash4756 Год назад +1

    സൂപ്പർ ആയിട്ടുണ്ട്.😊

  • @Muhammedrafi-z3q
    @Muhammedrafi-z3q Год назад +1

    ചേട്ടാ ഉണ്ടാക്കുന്ന സാധനത്തിന് ലിങ്ക് എവിടെ

  • @learnwithsree
    @learnwithsree 2 года назад +5

    നൂൽ പെറോട്ട സൂപ്പർ 👍🏻👍🏻 ഇതുപോലെ ഉണ്ടാക്കി നോക്കി... നല്ല പെർഫെക്ട് ആയി പെറോട്ട കിട്ടി.. Tnks😍

  • @ameenaahamed9758
    @ameenaahamed9758 Год назад +1

    ഈർക്കിൽ ചൂല് കൊണ്ട് എനിക്കും ചെറുപ്പത്തിലെ അടി കിട്ടിയിട്ടുണ്ട് .സ്കൂളിൽ നിന്നും പോന്നപ്പോൾ കുട എടുക്കാൻ മറന്നതിന് .ഉമ്മ ഞങ്ങളുടെ വീട്ടിൽ ഉള്ള പറമ്പിൽ ഓടിച്ചിട്ട് അടിക്കുകയായിരുന്നു.എന്റെ ദേഹം മുഴുവൻ അടി കൊണ്ട പാടുകൾ ആയിരുന്നു .അന്ന് കരഞ്ഞതിന്കണക്കില്ല .എങ്ങിനെയോ കുട തിരിച്ചു കിട്ടുകയും ചെയ്തു .ഇത് വായിച്ചപ്പോൾ എനിക്കും അന്നത്തെ കാര്യം ഓർമ വന്നു .

  • @sumiphilipose6121
    @sumiphilipose6121 6 месяцев назад +1

    Njan undakki. Upp polum chettan paranjapole ittu. Nannayi vannu . First try ayirunnu. . Thanks for the recipe

  • @vipinkuttan1146
    @vipinkuttan1146 Год назад +2

    Adipoli chetta👌👌👌👌👌👌

  • @kanathilkrishnan7428
    @kanathilkrishnan7428 4 месяца назад

    നല്ല വീഡിയൊ ഉപകാരമായി.😊

  • @4News1Channel
    @4News1Channel 3 года назад +1

    ഞങ്ങൾ പൊറോട്ട തയ്യാറാക്കുന്നതിന് പഠിച്ചു.വീഡിയോ കൊള്ളാം ❤

  • @priyadersiniv8305
    @priyadersiniv8305 5 месяцев назад

    Super. നല്ല അവതരണം..❤❤❤

  • @muhammedshafi8797
    @muhammedshafi8797 2 года назад +2

    നൂൽപൊറോട്ടയും നന്നായി അവതരണവും അതിനേക്കാൾ ഏറെ ഇഷ്ട്ടപ്പെട്ടു 👍👍👍

  • @axiomservice
    @axiomservice 2 года назад +5

    ചെട്ടനേപോലെ സുന്ദരൻ പൊറോട്ട.😀

  • @Aysh9847
    @Aysh9847 2 года назад

    രാത്രി കുഴച്ച് വെക്കാൻ പറ്റുമോ

  • @sisut2727
    @sisut2727 3 года назад +2

    ചേട്ടാ സൂപ്പർ ആയിട്ടോണ്ട്

  • @ismailnalukudiparambu5798
    @ismailnalukudiparambu5798 2 года назад +11

    കഷ്ടപ്പാടുകൾ ഒത്തിരിയുണ്ടല്ലേ... എങ്കിലും അഭിനന്ദനങ്ങൾ മാഷേ...! ماشاء الله

  • @sijusiju479
    @sijusiju479 9 месяцев назад

    ഞങൾ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ട് ഉണ്ട് 👍🏼👍🏼🤤🤤😊

  • @aphameedvkd1712
    @aphameedvkd1712 2 года назад

    Very good idea, Congrts. 💪👍✌️👌🌹🌹🌹🌹🌹

  • @maalathivs4850
    @maalathivs4850 Год назад +1

    Excellent💯👏👍 👌

  • @jeesibi8106
    @jeesibi8106 3 года назад +3

    സൂപ്പർ ❤👍കണ്ടാൽ തന്നെ കൊതിയാവുന്നു 😍😍എന്തായാലും try ചെയ്യാം.... പാൽ ചേർക്കുന്നത് കൊണ്ട് സൂപ്പർ taste ആയിരിക്കും ❤👍

  • @HakunaMatataYOLO
    @HakunaMatataYOLO 3 года назад +1

    kothippichallo sire, adipoli
    njan onnu try cheyyunnundu 😋👌

  • @valluvanad_kitchen.
    @valluvanad_kitchen. 3 года назад +2

    Nalla bangiyund morinja layer porattaaaa😋😋😋

  • @hameednaseema9145
    @hameednaseema9145 7 месяцев назад

    താങ്കളുടെ എല്ലാം വിഫവങ്ങളും അടി പോളി 👍❤️🌹

  • @Fathimaskitchen313
    @Fathimaskitchen313 2 года назад +1

    ആദിമയാണ് പൊറോട്ട മാവിന്റെ വെള്ളത്തിന്റ അളവ് അറിയുന്നത് good

  • @sreekuttan6155
    @sreekuttan6155 8 месяцев назад

    Try cheythu.....super aayirunnu🥰👌👌

  • @UboxingJack
    @UboxingJack Год назад

    Wheat porotta receipe ido p/z....

  • @ramsheenashanu4633
    @ramsheenashanu4633 2 года назад +1

    1/2 kg podikk ethra porotta kittum plss reply

  • @nasarsabnam166
    @nasarsabnam166 2 года назад

    Therully evide kittum, ithu kochulliyo valiyulliyo

  • @sheepapv5530
    @sheepapv5530 2 года назад +1

    സജിമാഷേ. സൂപ്പർ..... സൂപ്പർ

  • @sakunthalak8234
    @sakunthalak8234 3 года назад +1

    Sir ithu kidu ayitto

  • @muhammadshafeeq32
    @muhammadshafeeq32 2 года назад +2

    നല്ല അവതരണം 👍🏾👍🏾👍🏾

  • @seasonsseasonings6964
    @seasonsseasonings6964 3 года назад +11

    Wow. Easy way to make parotta. Sooper 👌👌👌

  • @harickunnathchekunnath3081
    @harickunnathchekunnath3081 2 года назад +1

    NANNAYITTUND MASHE- NO EGG NO APPAKARAM- GOOD PRESENTATION

  • @mollykallarackal2795
    @mollykallarackal2795 3 года назад +1

    Porotta super ayitundu. 👌👌👌👌

  • @RejenaRejina-cz5zy
    @RejenaRejina-cz5zy Год назад

    Pal podi cherkavo