🎲 Ludo cake ഉണ്ടാക്കിയാലോ ?| how to make a vettu cake | vettu cake | Masterpiece vlog

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 2,8 тыс.

  • @romyreji1238
    @romyreji1238 4 года назад +82

    *ലുഡോ കളിക്കുമ്പോൾ ജയിക്കാൻ അകത്തോട്ട് പോകുന്നതിനു മുമ്പേ പുറകെന്നു വെട്ടു കിട്ടിയവർ ഉണ്ടോ*

  • @unknown...417
    @unknown...417 4 года назад +31

    ഒരുപാട് കാലമായി ഉണ്ടാക്കണം എന്ന് ആഗ്രഹിച്ച റെസിപ്പി പക്ഷേ അറിയില്ലായിരുന്നു thanks

  • @abinvirat23
    @abinvirat23 4 года назад +81

    ഇവരുടെ അടുത്ത കട മാസ്റ്റർപീസ് ഹോട്ടൽ +ബേക്കറി ആയിരിക്കും.അങ്ങനെയൊരു കട ഞാൻ പ്രതീക്ഷിക്കുന്നു. എത്രയും പെട്ടെന്ന് തുടങ്ങട്ടെ

    • @itsmemuhammadriyas2264
      @itsmemuhammadriyas2264 4 года назад +1

      Yaa

    • @aneeshappuzz926
      @aneeshappuzz926 4 года назад +2

      Masterpiece channelinte video ellam variety annu

    • @abdullatheef2672
      @abdullatheef2672 4 года назад

      Guys ഈ lockdown കാലത്ത് വിട്ടിൽ ഇരുന്ന് കൊണ്ട് പണം ഉണ്ടാകാം.ഒരു mall 91 എന്ന ഒരു കിടു അപ്പ് വഴി അതിൽ റെഫെറിങ് ഉണ്ട് റെഫർ ചെയ്ത ആൾ work ചെയ്യുന്നതിൽ നീന്നും നമ്മുക് ക്യാഷ് കിടും ,👍
      Refer code PCE75IM or click the link
      m91.co/hdVqFu
      Contct me in whatsapp for more details 7558035912

    • @shifanashifa9512
      @shifanashifa9512 4 года назад

      Ameen

    • @alicebabybaby7706
      @alicebabybaby7706 3 года назад

      9

  • @ebinvarghese6718
    @ebinvarghese6718 4 года назад +3

    ഈ ചാനലിന്റെ ഒരു വലിയ ഫാൻ ആണ് ഞാൻ...... ചെറിയ റെസിപ്പികളെല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്.... പൊളി ചാനൽ Keep on going 👍🏻👍🏻

  • @savada9622
    @savada9622 4 года назад +1

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ബേക്കറി ഐറ്റമാണ് ഇത് .ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും എന്ന് ഇപ്പോൾ ആണ് മനസ്സിലായത്. തീർച്ചയായും ഉണ്ടാക്കി നോക്കും.Tnk z ikka

  • @annuk4052
    @annuk4052 4 года назад +17

    😍🤗😘 *നിങ്ങൾ രണ്ടാഴ്ച മുൻപ് ഉണ്ടാക്കിയ നൂഡിൽസ് ഞാൻ ഉണ്ടാക്കി നോക്കി അത് കടയിൽ നിന്ന് വാങ്ങുന്ന നൂഡിൽസിന്റെ അതെ രുചി* 😘😋 *തന്നെ അത്രയും കിടിലൻ ആവും എന്ന് പ്രതീക്ഷിചിരുന്നില്ല* 😍😍
    *ആ വീഡിയോ ചെയ്തതിന് നന്ദി* ♥️❣️😍👍

    • @lulumolap
      @lulumolap 4 года назад

      ഇതാ ഒരു മികച്ച അപ്ലിക്കേഷൻ ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് നല്ല രീതിയിൽ ഞാൻ പണമുണ്ടാക്കി
      *New application*✨✨
      *📌Joining Bonus 160 rs*🤩
      *📌Per refer 50rs*
      *📌Mininum Redeem 1rs
      *game കളിച്ചു കൊണ്ട് നല്ല cash earn ചെയാം*😘
      *Instant Payment*🎁🎁
      App Link play.google.com/store/apps/details?id=com.spin.kro.task.app&referrer=28132

    • @MTalks123
      @MTalks123 4 года назад

      🔰Today's offer🔰
      സബ്‌സ്‌ക്രൈബ് = സബ്‌സ്‌ക്രൈബ്
      Like=Like
      Within 12 minutes

    • @angirasr7120
      @angirasr7120 4 года назад

      cheythoooooooooo

    • @angirasr7120
      @angirasr7120 4 года назад

      thirichu cheyoo bro

  • @axtrogaming
    @axtrogaming 4 года назад +5

    ഇതൊക്കെ കണ്ടിട്ട് ഒരു ബേക്കറി തുടങ്ങിയാലോ എന്ന് ആലോജിക്കുന്നവർ ലൈക് 😜😃😋✌️

  • @muhammedaslah.k5470
    @muhammedaslah.k5470 4 года назад +49

    നിസാർ ബാബുവിന്റെ ഫാൻസ്‌ അടി മോനെ ലൈക്ക്👍👍👍👍👍👍👍👍👍👍👍

    • @MForMalayali
      @MForMalayali 4 года назад

      എനിക്ക് ഫാൻ ആയിട്ട് തോന്നിട്ടില്ല അതുക്കും മേലെ🌹🌹🌹🌹

  • @rashidcm0710
    @rashidcm0710 4 года назад +1

    Aduthath parleG biscut undakavo

  • @abduvlogs5140
    @abduvlogs5140 4 года назад +19

    അടിപൊളി ഇത് enikk ഇഷ്ട്ട പെട്ട പലഹാരമായിരുന്നു tenx

  • @snp-zya
    @snp-zya 4 года назад +7

    ലോക്ക്ഡൗൺ ആയിട്ട് സ്ഥിരമായി ലുഡോ കളിക്കുന്ന പിള്ളേര് ഉണ്ടോ😍👍
    കേക്ക് പൊളിച്ചു ഇക്കാ

  • @ajusstory6251
    @ajusstory6251 4 года назад +6

    ഈ ലോക ഡൗൺ കാലത്ത് വൈകുന്നേരത്തെ ചായക്ക് മാസ്റ്റർ പീസ് ഉണ്ടാക്കുന്ന ഓരോ വെറൈറ്റി ഐറ്റംസ് തീർച്ചയായും നമ്മൾ പരീക്ഷിക്കാൻ ഉണ്ടാവും ഗുഡ് ഫോർ മാസ്റ്റർപീസ ഫോർ എവർ

    • @harshadarshu9034
      @harshadarshu9034 4 года назад

      Ithpoleyulla verity itoms njangal iniyum pratheekshikunnu

  • @ummusalma1551
    @ummusalma1551 4 года назад +3

    ഈ ചാനലിൽ കാണുന്ന ഓരോ സംഭവങ്ങളും ഉമ്മയോട് ഉണ്ടാക്കാൻ പറഞ്ഞപ്പോൾ നല്ലോണം ചീത്ത കേട്ടു
    നല്ല ആഗ്രഹമുണ്ട് ... ഹ
    കൊതിപ്പിച്ചു കളഞ്ഞല്ലേ .......

  • @shahulafeef2037
    @shahulafeef2037 4 года назад

    ഞങ്ങൾ ഉണ്ടാക്കി നോക്കി വിചാരിച്ചത്തിലേക്കാളും മധുരം ഉണ്ടായിരുന്നു👍👍👍👍👍😉

    • @shahulafeef2037
      @shahulafeef2037 4 года назад

      കമന്റ് എന്തിന് ചെയ്ത് വെച്ച കുറേ ദിവസമായി മാസ്റ്റർപീസ് കാണാൻ തുടങ്ങിയിട്ട് അതുകൊണ്ടാണ് കമന്റ് ചെയ്തത്

  • @shamsumasa4363
    @shamsumasa4363 3 года назад

    Bro... super.njanundakki...but red coler .y?

  • @akshay.k3920
    @akshay.k3920 4 года назад +55

    ഫുട്ബോൾ fans ഉണ്ടെങ്കിൾ ഒരു ലൈക്ക് അടിച്ചെ

    • @azlhd1838
      @azlhd1838 4 года назад +1

      Njn like adichu football fans subscribe cheyyumo

    • @dvdmachan8918
      @dvdmachan8918 4 года назад

      Subscribe chayamo machae

  • @creatorstechworld
    @creatorstechworld 4 года назад +16

    ഈ ചാനലിൽ നടക്കുന്ന giveaway ഞങ്ങൾക്ക് കിട്ടുകയാണെങ്കിൽ അത് ഞങ്ങൾ ഞങ്ങളുടെ ചാനലിൽ giveaway ആയി നൽകു💯

    • @MALLUPANDA18
      @MALLUPANDA18 4 года назад +2

      Nalla munnettam

    • @artncraftbyhadiya4772
      @artncraftbyhadiya4772 4 года назад +2

      MOBILE GAMING sub cheythu bro.. 40th. plz thirichum cheyyu❤️🙏🙏🙏🙏🙏🙏🙏🙏

    • @angirasr7120
      @angirasr7120 4 года назад +1

      cheytjoo

    • @abdullatheef2672
      @abdullatheef2672 4 года назад

      Guys ഈ lockdown കാലത്ത് വിട്ടിൽ ഇരുന്ന് കൊണ്ട് പണം ഉണ്ടാകാം.ഒരു mall 91 എന്ന ഒരു കിടു അപ്പ് വഴി അതിൽ റെഫെറിങ് ഉണ്ട് റെഫർ ചെയ്ത ആൾ work ചെയ്യുന്നതിൽ നീന്നും നമ്മുക് ക്യാഷ് കിടും ,👍
      Refer code PCE75IM or click the link
      m91.co/hdVqFu
      Contct me in whatsapp for more details 7558035912

    • @MALLUPANDA18
      @MALLUPANDA18 4 года назад

      Sub chey

  • @amalmon1047
    @amalmon1047 4 года назад +6

    രണ്ടു പേരും കട്ട .മത്സരത്തിൽ വീഡിയോ ഇട്ടു ഞങ്ങടെ ബോറടി മാറ്റി കാശ് ഉണ്ടാക്കുകയാ♥️♥️

  • @aboobackerparappan967
    @aboobackerparappan967 4 года назад +2

    Master piece wow ludo cake poli machu Ishtamyavar adi like 😍😍😍

  • @afnankhan2409
    @afnankhan2409 4 года назад +1

    Ithu undakkaàn ithra eluppamaayirunnennu ippoyanu arinjathu poli video

  • @jozefvlogs4673
    @jozefvlogs4673 4 года назад +4

    Poli bro 1M അടിക്കെട്ടെ എല്ലാവിധ ആശംസകളും

  • @thaninaadan1101
    @thaninaadan1101 4 года назад +3

    ഞാൻ ഉണ്ടാക്കി bro പെട്ടെന്ന് സിമ്പിൾ ആയി ഉണ്ടാക്കാം thankz

  • @anastechy8083
    @anastechy8083 4 года назад +30

    Nizar ikka fans like adicholi

  • @amruthasurabhi7377
    @amruthasurabhi7377 4 года назад +1

    E recipe gothamb podi kond indakan akuo etta

  • @jashimsuhaworld1303
    @jashimsuhaworld1303 4 года назад

    Ippoltha lockdown game ludo adhepole ludo cake😃👍👌 super

  • @leyapriya9323
    @leyapriya9323 3 года назад +5

    My ever favorite snack 😍😍👌👌👌

  • @anvarbabu4539
    @anvarbabu4539 4 года назад +4

    അടിപൊളി കിടു തന്നെ 👌👌👌😋😋😋😋😋😋😋

  • @fidanrash219
    @fidanrash219 4 года назад +11

    Variety ആണ് സാറേ ഇവരുടെ main, 😍😍😍
    Masterpiece fans ലൈക്ക് ചെയ്തൊളീ 👍👍👍😍

    • @NechusWorld
      @NechusWorld 4 года назад

      sulthana fidha 👍🔔👍

  • @siddeeqk5019
    @siddeeqk5019 4 года назад

    Lockdownil kadakal thurakkatha avasarathil valiya quality Aaya vibhavangal veetile simple products kond thayyarakkan padippicha master piece vlogin Ella vitha ashamsakalum neerunnu, okok

  • @Shafimohammed0987
    @Shafimohammed0987 4 года назад +1

    Adi poli ayttem idh inganeyano undakkunnadh

  • @rizurizwan9710
    @rizurizwan9710 4 года назад +5

    അടുത്തത് ടnake and lader cake😅😅😅

  • @hfz_ajved_ali5352
    @hfz_ajved_ali5352 4 года назад +5

    Masterpiece vlog....... 💪💪💪

  • @EuroTraveller
    @EuroTraveller 4 года назад +4

    Cake കാണാൻ അടിപൊളി ❤️❤️❤️

    • @lulumolap
      @lulumolap 4 года назад

      ഇതാ ഒരു മികച്ച അപ്ലിക്കേഷൻ ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് നല്ല രീതിയിൽ ഞാൻ പണമുണ്ടാക്കി
      *New application*✨✨
      *📌Joining Bonus 160 rs*🤩
      *📌Per refer 50rs*
      *📌Mininum Redeem 1rs
      *game കളിച്ചു കൊണ്ട് നല്ല cash earn ചെയാം*😘
      *Instant Payment*🎁🎁
      App Link play.google.com/store/apps/details?id=com.spin.kro.task.app&referrer=28132

  • @shakircherukode8381
    @shakircherukode8381 4 года назад

    ഇനിയിപ്പോ അടുത്തത് carrom കേക്ക് ഉണ്ടാക്കുമോ

  • @SADIQSIDDHU
    @SADIQSIDDHU 4 года назад

    ഈ ചെങ്ങായിമാർ വേറെ ലെവൽ ആണ്
    എന്തൊക്കെ ഐറ്റംസ് ആണ് ഇണ്ടാക്കുന്നത് എന്നറിയോ
    മിക്യവാറും കർട്ടൻ കടക്കുപുറമേ ഒരു masterpiece bakery and cool bar തുറക്കും insha allah ആ bakery യുടെ inauguration അന്ന് ഞാൻ ഒരു vlog ചെയ്യും അതെന്റെ ഒരാഗ്രഹം ആണ്😍😎😎😎

  • @Psccat
    @Psccat 4 года назад +8

    ഇത് ഇത്രക്കു എളുപ്പത്തില്‍ ഉണ്ടാക്കുന്നത് എന്ന് ഇപ്പോളാണ് അറിയുനാത്

    • @drivermachan4156
      @drivermachan4156 4 года назад

      ruclips.net/video/JHaG2Y8jF7g/видео.html bro e linkil Ulla video like cheyumo plzz

  • @evergreen9647
    @evergreen9647 4 года назад +3

    ഞാൻ വെട്ടു കേക്ക് ഉണ്ടാക്കാൻ നോക്കിയതാ but ദേ ഇതുപോലെയായിപ്പോയി....

  • @aliparuthikunnanali8894
    @aliparuthikunnanali8894 4 года назад +8

    ഞാൻ മലപ്പുറം. നിലമ്പൂർ.. രാമൻകുത്ത് എന്ന സ്ഥലത്ത് ആണ്.. ഇവിടെയും ചുറ്റുവട്ടത്തും.. ഇതിന് "കജൂർ "എന്ന് പറയും

    • @NechusWorld
      @NechusWorld 4 года назад

      aliparuthikunnan ali 👍🔔

  • @athiraomanakuttan8599
    @athiraomanakuttan8599 4 года назад

    Njn try cheytu nokki kto. Kollam nalla taste ind. Suger nu pakaram sharkaraya cherthe. 😍

  • @favasfvz8877
    @favasfvz8877 4 года назад

    Adipoli vedio njan nigalude Ella veidiosum mudangathe kanarund 💥

  • @abk14gamingzone87
    @abk14gamingzone87 4 года назад +11

    Master peas lovers like hear
    👇👍💓💓💓💓💓💓💓💓
    Give away waendavar replay
    Refrigerator tharumo Master peas
    Katta master peas fan
    Video adipoli😉😊😙😙😙😙😙😙😙🙋🙌💓💓💓💓👌👍👍👍👍

    • @drivermachan4156
      @drivermachan4156 4 года назад

      ruclips.net/video/JHaG2Y8jF7g/видео.html bro e linkil Ulla video like cheyumo plzz

  • @rahmatht7494
    @rahmatht7494 4 года назад +6

    Adipoli👍👍👍👍
    👍👍👍👍👍👍👍
    Masterpiece ❤❤❤

  • @kichoosvlog1362
    @kichoosvlog1362 4 года назад +4

    "കുറുക്കന്റെ അണ്ടി" എന്നാണ് ഞങ്ങളെ അവിടെ parayunnath😁

    • @mrconquerer8043
      @mrconquerer8043 4 года назад

      Kannur anno

    • @athiraathi4424
      @athiraathi4424 4 года назад +1

      കണ്ണൂരിൽ എവിടെയാ😂😂
      ഞാൻ തലശ്ശേരി

    • @mrconquerer8043
      @mrconquerer8043 4 года назад

      @@athiraathi4424 njn palayad

    • @kichoosvlog1362
      @kichoosvlog1362 4 года назад

      @@athiraathi4424 ഞാൻ വയനാട്ടിൽ ആണ് 😁

    • @athiraathi4424
      @athiraathi4424 4 года назад +1

      @@kichoosvlog1362 ആണോ... പൊതുവെ കണ്ണൂരിൽ ആണല്ലോ ഇത് parayr അതോണ്ട് choichaya

  • @shafipup2542
    @shafipup2542 4 года назад

    Cakete koode hamer koode vendi varumo,?

  • @mhdswalih8206
    @mhdswalih8206 4 года назад

    Heloo ikkaa njangal eee item try cheythu .. poli 👌👌

  • @afzal2815
    @afzal2815 4 года назад +6

    ഇഷ്ട്ടപെട്ടവർ അടി ലൈക്ക് 👍👍

  • @mohammedfayazs2437
    @mohammedfayazs2437 4 года назад +7

    Mashaallah

  • @itzmeemmanuel
    @itzmeemmanuel 4 года назад +10

    MasterPiece vlog ishettamayavar like ചെയ്യുക 👌😋✌️👍

  • @foodcraft1309
    @foodcraft1309 4 года назад +1

    ludo cake polichu 🎲🎲🎲👍👍👍👍👍👍

  • @shahadva3761
    @shahadva3761 4 года назад +2

    Poli video super trick for master piece thank you 👍👍👍

  • @sreelakshmi.m.s8594
    @sreelakshmi.m.s8594 4 года назад +4

    കിടുക്കൻ സാധനം🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😗😗😗😗🥰🥰🥰🥰🥰👍👍👍👍👍👌👌👌👌👌👏👏👏👏

    • @drivermachan4156
      @drivermachan4156 4 года назад

      ruclips.net/video/JHaG2Y8jF7g/видео.html bro e linkil Ulla video like cheyumo plzz

  • @itzmeemmanuel
    @itzmeemmanuel 4 года назад +4

    Cake ishettamayavar like ചെയ്യുക 👍

  • @fahhhh4770
    @fahhhh4770 4 года назад +4

    ലുഡോ കേക്ക് ഇഷ്ടമുള്ളവർ ലൈക്‌

  • @suhailtv2187
    @suhailtv2187 4 года назад +2

    വീഡിയോസ് ഒക്കെ poli തന്നെ 😍👍

  • @sayyidminhajvt7009
    @sayyidminhajvt7009 4 года назад

    ഇതുവരെ ludo കളിയായിരുന്നു ഇപ്പോൾ ലൂഡോ കേക്ക് വരെ വന്നു കാലം പോകുന്ന ഒരു പോക്കേ കേ ക്ക് ഉണ്ടാക്കാൻ സിമ്പിളാണ് സബ്ബവം അടിപൊളിയായി അടിപൊളി

  • @hadhiaman3991
    @hadhiaman3991 4 года назад +3

    മഞ്ഞൾ പൊടി കളർ ചേഞ്ച്‌ ആണോ 😂

  • @fathimarasha1428
    @fathimarasha1428 4 года назад +8

    സൂപ്പർ ആയി എന്ന് തോന്നുന്നവർ ലൈക്‌ അടിച്ചോളി

  • @zainudheenjpjp7726
    @zainudheenjpjp7726 4 года назад +5

    adil faans anakil like adikuka

  • @arshaquevlogs6541
    @arshaquevlogs6541 4 года назад

    ഹയി അദിൽക്ക, നിസാർക്ക ഞാൻ നിങ്ങളുടെ എല്ല video യും കണ്ടറുണ്ട്
    നിങ്ങൾ വെറെ ലെവൽ ആണ്

  • @for_the_win_.445
    @for_the_win_.445 4 года назад

    Inte mwone poli saadhanam..ith veettilum undaakkayirunnu alle

  • @rezirezz1200
    @rezirezz1200 4 года назад +4

    *ലോക്ക് ഡൌൺ കഴിഞ്ഞാൽ ബേക്കറി ഒക്കെ പൂട്ടോ 😐*

  • @viswankp3340
    @viswankp3340 4 года назад +4

    🎲🎲ലുഡോ ഗെയിം കളിക്കുന്നവർ ഇതിൽ എത്ര പേരുണ്ട്??

  • @pever7745
    @pever7745 4 года назад +4

    Ludo കളിക്കാൻ പാടില്ല
    എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്. അറിയാൻ islamic tech online എന്നാ ചാനൽ കാണൂ

    • @shyamlal4246
      @shyamlal4246 4 года назад

      ഭയങ്കരാ ഇതു കണ്ടപ്പോളേക്കും നീ അവിടം വരെ എത്തിയോ 😲

    • @NirmalNikhil
      @NirmalNikhil 4 года назад

      Onu podaa pullee

  • @albyeeeeee
    @albyeeeeee 4 года назад

    Inippo idh vech ludo kalikkaalo😂😝. Idhonn undakki nokkanam insha allah

  • @mubarakmubu3430
    @mubarakmubu3430 4 года назад

    ഫുൾ വെറൈറ്റി ആണല്ലോ ഇക്കാ

  • @snehadevu433
    @snehadevu433 4 года назад

    Aa thettukaloke parayan kanikunna manasine kodknm oru big salute🤩nammalkum useful ane

  • @nadaparvin8924
    @nadaparvin8924 4 года назад

    Ludo cake nn aadyayitt kelkka😝😝Njangal bilkoos nna paraya😜

  • @AppuzHomeatoz
    @AppuzHomeatoz 4 года назад +1

    Super chetaa polichu eniki venam

  • @Yanik_28
    @Yanik_28 4 года назад

    Thanks nizar ikka for this idea love you so much katta fan and katta support

  • @muhammeddilsad5339
    @muhammeddilsad5339 4 года назад

    ഇനി ഇത് വാങ്ങാൻ കടയിൽ പോവണ്ടല്ലോ കലക്കി ☺️☺️☺️

  • @rohitzzmasscreationz9084
    @rohitzzmasscreationz9084 4 года назад

    ദിവസവും ഇങ്ങനെ videos upload ചെയുന്ന masterpiece
    Vlog നു നന്ദിയുണ്ട് ഇനിയും videos upload ചെയ്യാൻ കഴിയട്ടെ കൂടാതെ subscribers 1Million ആവട്ടെ എന്ന് ആശംസിക്കുന്നു

  • @hafeezzeefah7493
    @hafeezzeefah7493 4 года назад

    Spr adipwoli cake inde peru pwoli ludo cake variety adipwoli ayit indd😍

  • @sreeragsreerag3546
    @sreeragsreerag3546 4 года назад

    കൊള്ളാം polich machane

  • @muzammil.t4844
    @muzammil.t4844 4 года назад

    Super masterpiece 💝🥰🤪👍😁😁😄😃

  • @mufeedmufi1839
    @mufeedmufi1839 4 года назад

    എനിക് പണ്ടേ ഇഷ്ട്ടമാണ്,അറിവ് പകർന്നതിൻ ഒരുപാട് താങ്ക്സ്

  • @shinasraminjas4246
    @shinasraminjas4246 4 года назад

    മൈസൂർ പാക്ക് ഉണ്ടാക്കുമോ

  • @freedomlove4026
    @freedomlove4026 4 года назад +1

    Ludo cako ivide atti cake ennaparayunne

  • @ajimonthomas100
    @ajimonthomas100 4 года назад

    നിങ്ങളുടെ മഞ്ഞൾ എന്താ ചുവപ്പ് കളർ

  • @jabbarabdul8120
    @jabbarabdul8120 4 года назад

    nalla avatharanam ningal eppozhum variety aayi try cheyyunnu superb master piece

  • @nizammohammad2103
    @nizammohammad2103 4 года назад

    എനിക്ക് വളരെ upakara പ്പെട്ട ഒരു ചാനൽ ആണ്‌ ഇത്‌

  • @shanavaskk3130
    @shanavaskk3130 4 года назад

    Simple & tasty
    അതാണ് master piece നെ വ്യത്യസ്ഥമാക്കുന്നത്...

  • @swalihzaman
    @swalihzaman 4 года назад

    Njan undaakki pwoliyaanu..
    Tnx masterpiece

  • @mohdfaheem4057
    @mohdfaheem4057 4 года назад

    Refriginator vangiyo

  • @ajuclicks7598
    @ajuclicks7598 4 года назад

    ഇങ്ങള് പൊളിആണ് ഇക്ക...

  • @muhammadjasirjasir2099
    @muhammadjasirjasir2099 4 года назад

    വളരെ നന്നായിട്ടുണ്ട് ട്രൈ ചെയ്ത് നോക്കണം ഇൻ ശാ അള്ളാഹ്

  • @rukkiyaakbar7693
    @rukkiyaakbar7693 4 года назад

    Njangalude nattil ithin kasoorappam ennan ithin parayuka

  • @irshadirshu2974
    @irshadirshu2974 4 года назад

    ഇക്ക ഉണ്ടാക്കണ പല സാധനങ്ങളും ആദ്യമായാണു കാണുന്നത് തന്നെ 👍

  • @harichandsuchambally4037
    @harichandsuchambally4037 4 года назад +1

    Ludo kalikkunnathinu munne shalthi kittan kazhikkenda food 🍴🤩

  • @alphonsmathew4041
    @alphonsmathew4041 4 года назад

    Adipwoliiii......👍👍👍👌👌

  • @adithyancratheesh5284
    @adithyancratheesh5284 4 года назад +1

    Ithil eppol full cooking anallo

  • @opkfjalifas68
    @opkfjalifas68 4 года назад +1

    Fridge edu roomila vekkuka😃

  • @dharsanmurali3875
    @dharsanmurali3875 4 года назад

    Ludo cake പൊളിച്ചു🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @me_daxo5326
    @me_daxo5326 4 года назад

    Adipoli bro

  • @mohammednaseem6116
    @mohammednaseem6116 4 года назад

    ഈ അറിവ് പകർന്നു തന്നതിന് നന്ദി😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @larozaboutique1446
    @larozaboutique1446 4 года назад

    Kasoorappam aano adpolend

  • @sameermonsrambikkal4732
    @sameermonsrambikkal4732 4 года назад

    സൂപ്പർ ആണ് നാളെ ഉണ്ടാക്കി നോക്കണം

  • @ichaluznach7952
    @ichaluznach7952 4 года назад

    Ha haa super ludo 😋😋😋😋😋👍👍👍

  • @fathimahusna4502
    @fathimahusna4502 4 года назад

    I think this is first In youtube

  • @suhaibkondanath6804
    @suhaibkondanath6804 4 года назад

    വൈകുന്നേരത്ത് മഴപെയ്യാണങ്കിൽ ഇതും,കട്ടനും കഴിക്കാൻ അടിപൊളി

  • @mollywoodlovers
    @mollywoodlovers 4 года назад

    ഉണ്ടാക്കി നോക്കട്ടെ, എന്നിട്ടു പറയാം....