ചായക്കടയിലെ വെട്ടുകേക്ക് || Vettu Cake || Kerala Tea Stall Vettu Cake | Mutta Cake | Ep:768

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 1,3 тыс.

  • @vandhanajayakumar7115
    @vandhanajayakumar7115 4 года назад +469

    ചേച്ചീടെ റെസിപ്പി നോക്കിയാൽ ചെയ്യാൻ ഒരു ധൈര്യം ആണ്. ചെയ്തൊതൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. 😍

  • @TeePeesGallery
    @TeePeesGallery 3 года назад

    ചേച്ചിയുടെ മനോഹരമായ അവതരണം കണ്ടിട്ട് ഞാനും വെട്ടുകേക്ക് ഉണ്ടാക്കി നോക്കി .രുചികരം . എൻ്റെ റെസിപ്പീയും ഒന്ന് കണ്ടിട്ട് അഭിപ്രായം പറയണേ

  • @sooryakalakp7543
    @sooryakalakp7543 4 года назад +4

    Hii veenechii, njn innu ee recipe indaakkitto.vere level ആയിരുന്നു. അച്ഛനും അമ്മക്കും എന്നോട് സ്നേഹം ഇച്ചിരി കൂടീ..😍😍എന്താ ചെയ്യാ ലെ...ചേച്ചി ഇങ്ങനെ നല്ല നല്ല recipes ഇടുന്നു..ഞാൻ അതെല്ലാം vtil try cheyth nalla opinion vangi കൂട്ടുന്നു..കൊള്ളാം പരിപാടി..എനിക്കിഷ്ടപ്പെട്ടു😍

  • @Sreejasreeja001
    @Sreejasreeja001 4 года назад

    Hai chechi...
    Njaninnu vettucake undaki. മൈദ ഇല്ലായിരുന്നു അതുകൊണ്ട് wheat powder vachanu ഉണ്ടാക്കിയത്. അടിപൊളി ആയിരുന്നു.thanks chechi.എഗ്ഗിന് പകരം മിൽക് അണ് ചേർത്തത്

  • @swathydev4376
    @swathydev4376 4 года назад +43

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പലഹാരം ആണ് ...thanks for the recipe

  • @anusri1667
    @anusri1667 4 года назад +1

    Chechi...innale ethu undaki nokitto. Taste adipoli aayi vannu... Pakshe..oil nte temperature control cheythu.. fry cheythu edukkal aayirunnu biggest task. Aadhyam Etta ennam black beauty aayi kitti😋😁 pinne njan gas off aaki... Oil temperature balance aakiyittu restart cheythu. Came out well👍Thank You

  • @achuaji7045
    @achuaji7045 4 года назад +95

    ഞാൻ two days മുൻപ് നോക്കിയതാ.. അപ്പോഴേക്കും വന്നു.. veenechiyude നോക്കി ചെയ്താൽ perfect ആയി വരും.. will try soon

    • @krishnamp2521
      @krishnamp2521 4 года назад +4

      Correct

    • @AthiraSunesh
      @AthiraSunesh 4 года назад +4

      സത്യം. നമുക്ക് ഒരു ധൈര്യം വരും

    • @VeenasCurryworld
      @VeenasCurryworld  4 года назад +3

      Achu Aji Thank u dears for that confidence and trust 😍🤗🤗

    • @nirmalajoy8234
      @nirmalajoy8234 4 года назад +2

      Correct ...vere Eth channel nokkiyalum namukku confidence varanel veena chechide recipe's thanne nokkanam..now my mother in law is also addicted to Ur channel chechi

    • @shylashaji2957
      @shylashaji2957 4 года назад

      Njanum

  • @bhavyalakshmi4011
    @bhavyalakshmi4011 4 года назад +2

    Koodalmanikyam utsavam ormavannu ambalathinde padinjare nadayil panikarude chayakadayile chillukootil enne nokki kothipikkunna yellow vettu cake.Aa pazhaya ormakalilekku kondu poyathinu thanks veena😍😍😍😍

  • @miniabrahamp7364
    @miniabrahamp7364 4 года назад +13

    Veena Chechi , Njanum ennu undaki.... Super aayirunnu.... Ente favorite palaharam aanu.... Ethra simple aanu undakan ennarijilla ... Thank you so much... God bless you...😍😍

  • @renimol7991
    @renimol7991 4 года назад

    ഈ വിഷുന് വീണയുടെ lemon and dates pickle ആയിരുന്നു എന്റെ special, എല്ലാവർക്കും ഒത്തിരി ഇഷ്ടം ആയി ജീവിതത്തിൽ ആദ്യമായി ഒരു അച്ചാർ തന്നെ ഉണ്ടാക്കി thanks veena ഇതും try ചെയ്യും

  • @rajanimohanan5712
    @rajanimohanan5712 4 года назад +16

    I tried this today and it came out really well and delicious,, I didn't added the color but dish is superb

  • @anjalikrishnakumar2927
    @anjalikrishnakumar2927 4 года назад +1

    Hai veena chechi...innu njan chechi de pakkavada recipie try cheydu...nannayirunnu....vettu cake try cheyyanam ini...chechi paranju tarumbo pettennu manasilakum... mathralla endu engane cheyyanam ennoke nalla neat aayi parayunnundd.adond noki try cheyyan eluppamanu...thanks chechi... simple ayit paranju tarunnadinu

  • @amruthababu9744
    @amruthababu9744 4 года назад +8

    ചേച്ചി കുട്ടി. കണ്ടിട്ട് കൊതി വരുവാണല്ലോ. ഒത്തിരി ഇഷ്ടാണ് എനിക്ക്. ചെറുതായിരുന്നപ്പോൾ മിക്ക ദിവസം ഇത് കഴിക്കുമായിരുന്നു അച്ചാച്ചൻ കടയിൽ പോയിട്ട് വരുമ്പോൾ ഒരു കടലാസ്സിൽ പൊതിഞ്ഞു കൊണ്ടു വരും . ഇപ്പോൾ കിട്ടാനില്ല. ഒത്തിരി നാളായി കഴിച്ചിട്ട്. എന്തായാലും try ചെയും

  • @blackberry6638
    @blackberry6638 3 года назад +2

    Adipoli rcp.... Njn ee rcp noki 5,6 thavana aakiyittund.. aakunnathinu munp veendum kanal mustaan..
    ippo vannathum athinaan ...

  • @shagyep7338
    @shagyep7338 4 года назад +5

    Thanks Veena chechi.i tried your kadala masala fry.it was I of the best easy recipe .and came out really well.hav tried many of your recipes and they were awesome.

  • @nimmivp2736
    @nimmivp2736 4 года назад

    Chechi njn ith 3 thavana undakki to... Commnt cheyyan vittupoyatha.. Kshamikkane chechi... Athrak perfect recepi anu.. Ivide nte monum hussum ithinte fan anu also veenacheiyudem... Enthum dhyryathode undakkam...athrak enik ishtta chechide ella recepiesum... We luv u.. Tnq chechi... ❤️❤️😍😍👍👍

  • @nishidhaniaz8715
    @nishidhaniaz8715 4 года назад +3

    thanks a lot chechi for sharing the recipe..ente oru favorite bakery item aanu ithu

  • @swapnasuresh4547
    @swapnasuresh4547 4 года назад

    Hi Veena ,
    Njan innu cheythu nokki. Taste ellsm athupole undayirunnu. But kurachu loose ayi poyi.athukondu cut cheyyan bhudhimuttayirunnu. Next time try to make it perfect
    Thank you so much..

  • @UpasanaBobby
    @UpasanaBobby 4 года назад +104

    വെട്ടുകേക്കിന് ആരാധകര് കൂടി വരുകയാണ് നാട്ടിൽ. ഇപ്പൊൾ മിക്കവാറും എല്ലാ ചായ കടയിലും കിട്ടുന്നുണ്ട്.

  • @ChinchuMithun2017
    @ChinchuMithun2017 3 года назад

    Hai chechi, ഞാൻ try ചെയ്യ്തു.ആദ്യം സോഫ്റ്റ്‌ ആയിരുന്നു,പിന്നെ ചൂട് ആറിയപ്പോൾ come out very well. പുറമെ crispy and inside soft. Thank you chechi..

  • @shomasheenalayam9079
    @shomasheenalayam9079 4 года назад +4

    ഞാനുണ്ടാക്കി വീണേ. കൊള്ളാം നല്ല രുചിയുണ്ടായിരുന്നു. വീണയുടെ വിഭവങ്ങളാ എല്ലാ ദിവസവും വീട്ടിൽ

  • @lalcylalvv2673
    @lalcylalvv2673 3 года назад

    എന്ത് ചെയ്യുന്നുണ്ടേലും ഫസ്റ്റ് വീണചേച്ചിടെ നോക്കും കാരണം ഇതുവരെ ഉണ്ടാക്കിയതൊക്കെ 100% success. കൂട്ടുകറി. മാമ്പഴം പുളിശ്ശേരി. സാമ്പാർ. കുക്കരപ്പം ഇതൊക്കെ💕

  • @nishasasidharan179
    @nishasasidharan179 4 года назад +7

    Thank you dear. Onnu vannalo, enthey kanathenu vijarikyayirunnu Try cheyatto recipe. Oru divasam makkaleyum Jan cheyaneyum include cheyamo videoyil .... Kure nalayille

  • @leshmiabhilash4617
    @leshmiabhilash4617 4 года назад +1

    Hi chechi.... Njan innu Cake undakan ulla tayyareduppanu.... Fst method kazhinju..2hr kazhiyan kaatirikua... Entayalum eniku nalla viswasam und.. Cake super aavunnu... Chechiyude oro presentationum atrakku manasilakunna taratil ullatanu... Kochu kuttikal mutal praayamayavarkku vare oru doubtum varatha reetiyil aanu chechi paranju tarunnat... Tnq so much... God bless you nd ur fmly....

  • @divyabhavin
    @divyabhavin 4 года назад +3

    Thank uuuu so much chechiiii💐njanum undaakki superb...

  • @sreejithsreekumar9268
    @sreejithsreekumar9268 4 года назад

    വീണ ചേച്ചിയുടെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ്. ഞാൻ കേസരി ലഡ്ഡു, സാമ്പാർ തുടങ്ങി പലതും ചെയ്യാൻ റെഫർ ചെയ്യുന്നത് ചേച്ചിയുടെ റെസിപ്പി ആണ്. വളരെ നല്ല അവതരണം, ആർക്കും നന്നായി മനസിലാക്കാൻ പറ്റും. 👌👌👌

  • @lekshmivinu3617
    @lekshmivinu3617 4 года назад +10

    ഞാൻ രണ്ട് ദിവസമായിട്ട് നോക്കുവാരുന്നു ഈ recipe but എനിക്ക് ഒന്നും അങ്ങോട്ട്‌ seriyayilla. അപ്പോഴാ chechide video vannath.thank youuu sooo much chechiiii. Chechide video kandal pinne onnum nokkanilla ath perfect aayirikum😘😍😍😍

    • @mrs5307
      @mrs5307 4 года назад +1

      സത്യം. ഞാനും വെയിറ്റ് ചെയ്തു ഇരിക്കുവാരുന്നു. വീണ ചേച്ചി ഉണ്ടാക്കി കാണിക്കുമ്പോൾ ചെയ്യാൻ ഒരു ധൈര്യം കിട്ടും😍

    • @lekshmivinu3617
      @lekshmivinu3617 4 года назад +1

      😍

    • @farhanhadin6504
      @farhanhadin6504 4 года назад +1

      @@mrs5307 👌👌👌

    • @amisblog8354
      @amisblog8354 4 года назад +1

      Njn kore divasayi search cheyyunnu chechinte vett cake. Bcz chechinte measurement perfect anu... thanks chechi

  • @chikkus6602
    @chikkus6602 4 года назад +2

    Thank you so much for the recipe.. innale njan undakki.. yellow colour illarnu.. so athu illathe aanu undakkiyath. Adhyamayi undakkiyath kond 7 ennam aanu undakkiyath.. nalla taste undarnu.. stay safe and God bless you and your family... 😍😍😍

  • @haydenbkuriakose1363
    @haydenbkuriakose1363 4 года назад +4

    Black coffee yum ithum nalla combination anu, try cheythittu parayam 😊

  • @jitheesharohini1696
    @jitheesharohini1696 3 года назад

    Chechy njn ennu ethu undaki.....superb taste ayrunnu....njn turmeric powder alpam cherthirunnu....its suprr

  • @geethuragesh9673
    @geethuragesh9673 4 года назад +22

    എന്റെ സ്വന്തം വെട്ടുകേക്കു .. അങ്ങനെ പറയാൻ ഒരു കാരണമുണ്ട്.. preganent ആയി ഇരിക്കുമ്പോ ആകെ കഴിക്കാൻ ഇഷ്ടമുള്ളത് ഈ പലഹാരമായിരുന്നു .. അച്ഛൻ ആണ് പോണത് വാങ്ങിക്കാൻ.. ഒരു വലിയ പൊതി കൊണ്ടുത്തരും.. അത് എനിക്ക് മാത്രം ... 🥰 അതാ ഓർമവന്നത്.. ഇത് എപ്പോഴെങ്കിലും ഉണ്ടാകണമെന്നുള്ള ചിന്തയൊന്നും illayirunu... ഇത് മാത്രമല്ല പല ഡിഷെസും.. വീണച്ചേച്ചിയെ കണ്ടുമുട്ടിയതിനു ശേഷം ആണ് പലതും try ചെയ്തു നോകീട്ടുള്ളത്.... അങ്ങന ഞാനും ഉണ്ടാക്കി മറക്കാൻ പറ്റാത്ത എന്റെ വെട്ടുകേക്കിനെ 😘😘കട്ട്‌ ചെയ്യാൻ കുട്ടിപട്ടാളങ്ങൾ സഹായിച്ചു 😁thanku veenachechi🥰🥰🥰

    • @VeenasCurryworld
      @VeenasCurryworld  4 года назад +3

      so sweet .. nalla ormakal alle 😍🤗🤗

    • @geethuragesh9673
      @geethuragesh9673 4 года назад

      @@VeenasCurryworld athey ചേച്ചി ഈ നിമിഷത്തിൽ അച്ഛനെ ഒരുപാടു മിസ് ചെയുന്നു..കാണാൻ തോനുന്നു 🥰

  • @sevanstar9080
    @sevanstar9080 4 года назад

    ആദ്യമായി കാണുന്നു.. വെട്ടു കേക്ക് ഉണ്ടാക്കുന്ന വീഡിയോ തിരഞ്ഞപ്പോൾ രണ്ടാമതായി കണ്ടത് ഈ ചാനലാണ് ഇഷ്ടപ്പെട്ടു ട്ടോ... എനി ഉണ്ടാക്കി നോക്കി പറയാം..

  • @rekhashaji8050
    @rekhashaji8050 4 года назад +11

    Thanks veena.. This is my daughters favourite. My mom used to make this for her. This vacation we are really missing mom and this cake. Thanks for sharing the recipe. Definitely I will make this

  • @sangeethamahesh4514
    @sangeethamahesh4514 4 года назад +1

    Chachi ഞാൻ വെട്ട് കേക്ക് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി. തികഞ്ഞില്ല. കുറച്ചേ ഉണ്ടാക്കിയുള്ളു. എനിക്ക് മുട് യുടെ വെള്ളം കൂടതൽ ആയി ഞാൻ ചേച്ചി പറഞ്ഞത് പോലെ കുറച്ചു മൈദ കൂടി ചേർത്തു അപ്പോൾ ശെരിയായി. Thank you chachi.

  • @anaswaraanoop3745
    @anaswaraanoop3745 4 года назад +5

    I tried this recepie today, it was very tasty.. Thankyou chechi 😋😍😍😍

  • @sharmilats3103
    @sharmilats3103 4 года назад +2

    ഞാൻ 2 പ്രാവശ്യം ഉണ്ടാക്കി 😍 അടിപൊളി ആണ്... പെർഫെക്ട് ആയിട്ട് കിട്ടി 😍കുട്ടികൾക്ക് ഒക്കെ വളരെ ഇഷ്ടമായി

  • @majydanishdanish7787
    @majydanishdanish7787 4 года назад +9

    Chechiiiiiiii, I just made it,it taste sooooo good. I usually almost all your recipes,except bread everything came good so far. Thanks a lot and love you so much 🙏

  • @dhimaabhilash3967
    @dhimaabhilash3967 4 года назад

    Hi veenechi... njan ennu undakki... out side oru thari kooduthal hard aaya pole thonni... first time try aayath kondaavum.. ennalum nalla taste aayirunnu... njanum pineapple essence thanne aane use cheithath... thanks for the recipe... 😍

  • @childrenscorner3259
    @childrenscorner3259 4 года назад +5

    You are extremely different than anyone,really we love you,

  • @fidhaminnu1151
    @fidhaminnu1151 3 года назад +1

    Rathri maav undaki vechit ravile undakan patuo

  • @gitaajith3683
    @gitaajith3683 4 года назад +4

    Superb it came out perfectly ....thanks Veena

  • @lekshmisarath632
    @lekshmisarath632 3 года назад

    Njan first aayit kannunna video ethanu chechide,try cheyyith nokki,correct aayit kitti kadalil ninnu vangunna athe taste undayirunnu..thanku chechi for your good videozz.

  • @parvathyp6590
    @parvathyp6590 4 года назад +5

    Chechi I made it for the first time and it came out perfect 😍

  • @rameshsr6518
    @rameshsr6518 4 года назад +2

    എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള ഒരു പലഹാരം ... ഉണ്ടാക്കാൻ പറഞ്ഞു തന്നെ വീണച്ചേച്ചിക്ക് നന്ദി.... will try soon.. !

    • @VeenasCurryworld
      @VeenasCurryworld  4 года назад

      thank you 😊

    • @rameshsr6518
      @rameshsr6518 4 года назад

      വീണചേച്ചി i have some photos for share with u... i don't have FB & instagram... if you don't mind plz send me a WhatsApp msg.. i am in UAE, samha.. zero, 5662697zero 6....once again Thank you ചേച്ചി.... i am also Crazy for cooking... and a big A/C of വീണച്ചേച്ചി... !

  • @subhamenon7762
    @subhamenon7762 4 года назад +7

    Thank you so much for the recipe. Tried it and it came out beautiful...

  • @jinijoy5347
    @jinijoy5347 4 года назад

    Haii chechikutti എനിക്ക് വളരെ ഇഷ്ടപെട്ട പലഹാരം ആണ് ഇവിടെ അമ്മയ്ക്കും ഇടയ്ക്ക് ഒരിക്കൽ ഞാൻ undakki നോക്കിയിരുന്നു shape ഒന്നും അത്ര perfect ആയി വന്നില്ല ഞാൻ വിചാരിച്ചു chechi ഇതൊക്കെ മുൻപ് ചെയ്തിട്ടുണ്ടെന്നു. എന്തായാലും thank u chechi തീർച്ചയായും try cheyyatto😍😍

  • @pradeenanixon1695
    @pradeenanixon1695 4 года назад +13

    When ever i tried ur recipes it came out well. I luv the way you explain each & every single thing. Nowadays if I prepare anything new, both my hubby and my son ask me is this VCW recipe. All credits to u Veena Chechi. Love you😘. Take care & stay safe😊

    • @VeenasCurryworld
      @VeenasCurryworld  4 года назад

      Thank u dear for that trust in me 😍😍🤗🙏

  • @aneeshp2765
    @aneeshp2765 4 года назад +2

    ചേച്ചി സുഖമാണെന്ന് വിശ്വസിക്കുന്നു... എന്റെ ഭാര്യ ചേച്ചിയുടെ റെസിപ്പി ഒക്കെ try ചെയ്യാറുണ്ട്... എനിക്ക് എല്ലാം വല്യ ഇഷ്ടാണ്... thank you very much for that...പറ്റുമെങ്കിൽ മാഞ്ഞാലി ബിരിയാണി ചെയ്യു...ഉഗ്രൻ ഐറ്റം ആണ്....

  • @tintuthomas4702
    @tintuthomas4702 4 года назад +7

    As usual Veena you rocked. I had watched and tried many other video recipes of the same vettu cake but never felt this perfect description. Even I tried few times earlier and was a flop. Now I have confidence after watching urs. Many thanks. Keep going.

  • @thanalrs9740
    @thanalrs9740 Год назад

    ഹായ് വീണ, happy new year. വീണ ഞാൻ e വെട്ടു കേക്ക് ഇന്നലെ ആണ് ഉണ്ടാക്കിയത്. സൂപ്പർ ആയി വീണ. നല്ല പെർഫെക്ട് ആയി കിട്ടി. താങ്ക്സ് വീണ... അൽബൂരി റെസിപ്പി ഉണ്ടോ വീണ. പഞ്ചസാരയിൽ ഉണ്ടാക്കുന്നത്. കൊല്ലം ജില്ലയിൽ ആണ് ആ സ്നാക്സ് കണ്ടത്. സൂപ്പർ ആണ് കഴിക്കാൻ. പലയിടത്തും അതിരസം enna പേരിൽ ശർക്കരയിൽ ഉള്ളത് കണ്ടു.. പക്ഷെ പഞ്ചസാരയിൽ ഉള്ളത് സൂപ്പർ ആണ്. അതിന്റെ റെസിപ്പി ഉണ്ടേൽ pls വീണ

  • @anjuharish8158
    @anjuharish8158 4 года назад +16

    I tried this today it came out well
    Thank you veena chechi

  • @philipv2472
    @philipv2472 4 года назад +2

    മുട്ട എത്രയെണ്ണം വേണം വെട്ടുകേക്കിന്, ബിരിയാണി ഉണ്ടാക്കിനോക്കി അടിപൊളി താങ്ക്സ് വീണ

  • @Sruthysworld
    @Sruthysworld 4 года назад +4

    Thank you വീണേച്ചി ..

  • @lovelyhome1333
    @lovelyhome1333 4 года назад +2

    ചേച്ചീ..... ഞാൻ ഉണ്ടാക്കി. സൂപ്പർ നല്ല ക്രിസ്പി ആയി വന്നു ...thank you chechi ❤️😘....photo edaan പറ്റില്ല അല്ലെങ്കിൽ ഞാൻ ഇടായിരുന്ന്......thank you chechi....❤️

  • @rahinashareef5337
    @rahinashareef5337 4 года назад +5

    I tried this recipe and it came out perfect 👌🏻.. thank you so much

  • @nirmalanair9328
    @nirmalanair9328 4 года назад

    വീണ ഉണ്ടാക്കിയ പല റെസിപ്പിയും ഞാൻ ഉണ്ടാക്കിയിട്ടുണ്ട് എല്ലാം നന്നായി ഒക്കുന്നുണ്ട്. താങ്ക്സ.

  • @lamiyabasheer7130
    @lamiyabasheer7130 4 года назад +3

    Tried and came out well, thanks chechi

  • @nandikaswonderland800
    @nandikaswonderland800 4 года назад +1

    Chechi njn kaja madkku chythu... super ayit vanu... chechii yude recipe noki chythala.. perfect ayit varum..thanks... chechii

  • @sarithaanish6939
    @sarithaanish6939 4 года назад +3

    Thanks chechi 😍.. Nostalgic cake

  • @aryasabhi_
    @aryasabhi_ 4 года назад +1

    Hi chechi... Njn ith inn try cheythu... Adipoli taste aayirunu.... Ellarkum orupad ishtamayi... Ini ipo snacksinu vere evidem povenda... Veena chechi ulapo athoke veetil tanne undakalo.. 😚😚😚😚

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 4 года назад +9

    സൂപ്പർ എന്റെ അമ്മ എപ്പോഴും ഉണ്ടാക്കി തരാറുള്ള പലഹാരം.

  • @dr.sreelekshmyv.p2553
    @dr.sreelekshmyv.p2553 4 года назад +2

    Annum innum nostalgic aya oru vibhavam... pandokke chaya kadayile chillu alamarayil kanumbol ithinte poo poleyulla shape kandu ishtathode nokki ninnittundu... pakshe ente amma veettil thanne indakki thararulla verum square shape il ulla mutta biscut um(ammede bhashayil) ee vettu cake um onnu thanneyanennu manasilakkan kure valuthavendi vannu.. Innu ithu veendum indakkiyappol aa pazhaya kuttikalathekku poyi njan... 😇 ...
    Thank you chechiii for this nostalgic recipe...

    • @VeenasCurryworld
      @VeenasCurryworld  4 года назад +1

      So sweet of u dear 😍😍 athe nammude kuttikalam nammude nostalgic palaharangal vazhi veendum orthu edukkam alle ❤️❤️

    • @dr.sreelekshmyv.p2553
      @dr.sreelekshmyv.p2553 4 года назад

      @@VeenasCurryworld theerchayayum chechiii 🥰🥰🥰

  • @priyap3732
    @priyap3732 4 года назад +3

    Veena I tried this recipe yesterday.... Wow... awesome taste..Thank you

  • @shrishsatishpanicker6212
    @shrishsatishpanicker6212 4 года назад +1

    Hi veenechi,sugano njan innu vettu cake undakki,very tasty njan status ittirunnu .orupad per ennode chodichu evidunna receipe kittiye ennu .njan recipe ellavarkkum share chaithutto ... Evide veettil ellavarkkum valare ishtamayi .. Thanks chechi . Eniyum ithupole ulla recipe prethikshikkunnu...

  • @teenajobyxavier2753
    @teenajobyxavier2753 4 года назад +1

    Hi Chechi, njan manassil vicharichapozhekkum chechi recipe itu...try cheythu nokki...adipoliyayi Vannu..Thank you so much. Chechide family members lucky aanu kto...ee kaipunyam epozhum anubhavikalo.

  • @athiraathira767
    @athiraathira767 4 года назад +5

    Veena chechine 2 divasam ayallo kanathe ennu vijarichirikukayayirunnu.apazhekum vannallo.sathyam parayalo chechi veenas curry worldil illatha recipes oke nhan vere ethenkilum channel noki cheyyum.ath booloka parajayam ayirikum.but chechinte recipies nhan kannum pooti cheythalum ath 100% succes ayirikum.chechinte chicken chukka aanu nhan ipo epazhum undakaru.athanu ipo ente vtl ellavarudem fvrt.thanks chechi kuttiiiee

  • @devusumeshparvathy6817
    @devusumeshparvathy6817 4 года назад

    Chechi njn cheythu nokki.perfect aayittu kitti.spr taste aarunnu.ellarkkunm ishtapettu.Thanks chechii.love uuu...

  • @lokam7353
    @lokam7353 4 года назад +10

    Hi veenechiiiiii😍
    Njn undaakki nokkitooo ❤️
    Nte uppante favourite item aaanu
    Thnku😘

  • @bijimolbinu6058
    @bijimolbinu6058 4 года назад +1

    കുഞ്ഞിലേ kazikunna cake ആയിരുന്നു ഇപ്പോൾ കഴിച്ചിട്ടു ഒത്തിരി നാളായി എന്തായാലും try ചെയ്യും thankyou chechi ♥️😍♥️😍

  • @reshmapreethimon2732
    @reshmapreethimon2732 4 года назад +4

    Veena I made it, it became perfect and was very tasty.

  • @anithasathyadevan872
    @anithasathyadevan872 4 года назад

    വീണാ കഴിഞ്ഞദിവസം cooker egg biryaniഉണ്ടാക്കി നന്നായിട്ടുണ്ട് എല്ലാവർക്കും ഇഷ്ടം ആയി

  • @sherinbasheer9599
    @sherinbasheer9599 4 года назад +10

    My grandmother used to prepare this.. i really miss her
    Today i shared your egg biriyani recipe to my cousin and her entire family really liked it..

  • @sajitharafeek3708
    @sajitharafeek3708 4 года назад +1

    E nikk veenaye bayangars ishata tto.njan ningade re cepie maathre nokkarullu.imn njan egg roast beaf roast maappazha pulissery enniva undaakki ..ellam very tasty..nombu varikayanello adipoli items pratheekshikkunnu.l

    • @VeenasCurryworld
      @VeenasCurryworld  4 года назад

      thank you dear 😍😍🙏

    • @sajitharafeek3708
      @sajitharafeek3708 4 года назад

      Reply kandappol njan happy aayi..ente makkal parayum reply onnum kittilla enn njan first time aanu message ayachath..veena Dubayil evideyanu.ente makal avideyund..

  • @ranitresa3694
    @ranitresa3694 4 года назад +3

    Hai beautiful.... thank youuuuuuuuu so much for this video.....I love this cake vl try for sure 😍

  • @remyaarvind2194
    @remyaarvind2194 4 года назад +1

    Njan innu undaki...godambu podi vacha undakiye still it was very tasty.....thank u veenechi.....I never thought I can make this at home ......

  • @haleemathrameeza6068
    @haleemathrameeza6068 4 года назад +4

    Tried it 2day for eid😉
    Hope it comes out well
    Thank u 4 the beautiful recipe

  • @deepthijoseph3360
    @deepthijoseph3360 4 года назад +1

    Chechi....thank you😋 for this video.....my favorite snack😋😋.....can we prepare it using oven?

  • @viin1079
    @viin1079 4 года назад +3

    Thank you for this recipe.. My Husband's Favourite..Will try tomorrow itself.

  • @haripriya9815
    @haripriya9815 4 года назад +2

    Maidak pagaram wheat flour use cheyan pattumo enitt venam ende ammayod parayan njan 5'th standil padikum i am your katta fan

  • @leenathomas182
    @leenathomas182 4 года назад +3

    Hi chechi.. big fan. Love your smile and your positive energy. We tried this recipe yesterday. Lovedddd ittt.. kids too liked it..

  • @sportsfever23
    @sportsfever23 4 года назад +2

    ഇതൊരു അടിപൊളി പലഹാരം തന്നെയാണ് 😋
    ഇതിന്റെ ടേസ്റ്റും ഫീലും തരാൻ വേറൊന്നിനും പറ്റില്ല 😍

  • @GandHLife
    @GandHLife 4 года назад +4

    Addicted to your jewelleries ...... Wowwwwwwww amazing collection Chechi.... Your style also♥️😍

  • @jasminjoy1548
    @jasminjoy1548 3 года назад

    chechi baking sodayikum baking powderinum pakaram curd use cheyyamo

  • @jijijose5395
    @jijijose5395 4 года назад +5

    I tried this recipe... Perfect and tasty

  • @sobhas6986
    @sobhas6986 4 года назад +1

    Chechy eallam easy methods Anu paranjutharunne. Athukonde ariyatha eallavarkkum veettil thayyarakkam.thank you chechy. Chechykku eallavidha asamsakalum nerunnu. Ee channel kandittu eathrayo pear pachakam padichittundavum . Njanum eppol athyavasam mosamallatha paachakam padichu kazhinju. Chechyyuda husum kuttikalum sarikkum bhagyam cheythavaraa...

  • @minim.s.8926
    @minim.s.8926 4 года назад +3

    Thanks veena adipoli vettu cake 😍😘

  • @leenamanoj2075
    @leenamanoj2075 4 года назад +1

    Chechi angane njanum undakki vettu cake adipoli aayi kitti orupadu santhosham karanam athupol nallathayittanu oronnu paranju tharunathu thank you chechi 😍😍👍✌️🙏

  • @soniyasebastian2186
    @soniyasebastian2186 4 года назад +3

    Tried it today .. it’s soooo yummy . Everyone absolutely loved it . Thank u Veena Chechi .. becoming a great fan of all your recipes ❤️

  • @nijibrins1771
    @nijibrins1771 4 года назад

    Veenechi....hui...ividille...kanunnillallo....patiche....ente favorite item eppokitiyalum njan aaswathith kazhikunna ente swantham cake....ente ilayamonum payankara izhtamanu avan food kazhichu thudagiya time thottu evide kitiyalum njan ithu vagikodukum ente veetil njan parayathe thanne husband vagikoduvarunna item...thank u veenechi....ith urappayitum njan udakkum....

  • @devagouridevadas8015
    @devagouridevadas8015 3 года назад +5

    I tried it it is so tasty 😋🤤 Thank you 😊❤️💕

  • @shibinava5390
    @shibinava5390 4 года назад

    chechy njn chilly chikenm kubbusum try cheidharunu..supr arunu..fatrn inlow ye njn idhoke undaki koduthu soapittu

  • @chippyscookingtips1410
    @chippyscookingtips1410 4 года назад +3

    Waiting aayirunnu vettu cake recepikuvendi😍😍😍😍

  • @priyanka828272
    @priyanka828272 Год назад

    ചേച്ചി ഒരു 50 കേക്ക് ഉണ്ടാക്കാൻ എത്ര അളവൊക്കെ വേണ്ടി വരും... ഒന്നു പറഞ്ഞു തരാമോ... ഞാൻ ഈ റെസിപി ഇതേ അളവിൽ ചെയ്തു ഒത്തിരി ishtapettu... ഇന്ന് ഗസ്റ്റുണ്ട് ഉണ്ടാക്കാന.... ഒന്നു റിപ്ലൈ ചെയ്യണേ.... Thank you❤️

  • @tincythomaskpz
    @tincythomaskpz 4 года назад +3

    I tried and came out so good ..

  • @prethys-vp2kx
    @prethys-vp2kx Год назад

    പാവക്ക തീയല്‍ ഉണ്ടാക്കി...superb..thankyoouuuu🥰🥰🥰

  • @leenaks2209
    @leenaks2209 4 года назад +3

    can we use duck egg........
    😀😀😀😀😀😀😀😀😀

  • @salahuddinmk9033
    @salahuddinmk9033 3 года назад

    Cakinu mavukuzhacha she'sham b powder b sodayo Cherhilla.ini enducheyum marupadi udine tharumo

  • @lydiasaju
    @lydiasaju 4 года назад +7

    Thank you so much for the recipe... Had been waiting for ages to see your recipe🤗🤗👍❤❤😍😍

  • @shynihabeeb899
    @shynihabeeb899 6 месяцев назад

    Detailed description will help the beginners, moreover she may have done a lot of homework for presenting these recipes to us ❤

  • @amnajamal727
    @amnajamal727 4 года назад +5

    Chechi thank u sooo much for this nostalgic recipe...I will be making this for sure 😍😍