Uppum Mulakum 3 | Flowers | EP # 25
HTML-код
- Опубликовано: 17 ноя 2024
- 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
#uppummulakum #uppummulakum2 #uppummulakum3
പാറു കല്ലു എന്ത് സ്നേഹമാണ് 😍😍 പാറുക്കുട്ടി ഇപ്പൊ വലിയ കുട്ടി ആയപോലെ 🥰❤️
Sathyam 😅
കല്ലു പാറുവിൻ്റെ മകൾ എന്ന് പറഞ്ഞെങ്കില് വിഷമം ഇല്ലായിരുന്നു....but...lechu ഒട്ടും match അല്ല 😂😂😂😂
@@sreesaivjm8750 😂
Missing the old parukkutty
Aa❤❤
പാറുക്കുട്ടി എന്തൊരു സുന്ദരിയാ അടിപൊളി അഭിനയവും ഭാവിയിൽ വലിയ നടി ആകും ഉറപ്പു
സത്യം ചുന്ദരി വാവ
Sathyam sundhari vavachyanu paru
Parukutty super❤❤
@@niyasfathima72 ഇപ്പോഴും അവൾ നടി തന്നെയാണ്. താൻ നായകി എന്നാണോ ഉന്ദേശിച്ചത്.
സൂപ്പർ ആയിരിക്കും. പക്ഷേ കണ്ണീർ നടി ആവരുത്
Parukutty fans undo😘❤️
Pinnallaa❤❤
❤
Und❤️❤️
Njanundeee❤
Unde
ആ കുഞ്ഞിപ്പാറു ഇത്രയും വലുതായി.. എത്ര പെട്ടെന്നാ സമയം ഒക്കെ പോവുന്നേ ❤️
@@arti8527 പഴയ episode ഒക്കെ ഇപ്പഴും കാണാറുണ്ട് bro. അതിലെ പാറുവിനെ കണ്ടിട്ട് ഇത് കാണുമ്പോ കുഞ്ഞ് ഒരുപാട് വളർന്നപോലെ.. Shivayeyum കേശുവിനെയും പോലെ നമ്മുടെ കണ്മുന്നിൽ വളർന്ന കുഞ്ഞ്
ഈ പ്രായത്തിൽ ശിവ ഭയങ്കര കുസൃതി ആയിരുന്നു. എന്നാൽ പാറു എന്തു പാവം ❤️❤️❤️❤️
Kallune kanditt tk.
Parukutty❤❤❤
എടി പാറു കുഞ്ഞമ്മേ... 😂❤️
കുഞ്ഞമ്മേ എന്ന് വിളിയെടി 😂😂
😂👍
😂
😂😂 സാധാ ഞാനാണെങ്കിൽ ചേച്ചി എന്ന് വിളിക്കൻ പറയൊള്ളു
Parukutty fans❤❤❤
❤️🩹🖤🤍🤍🤍👊😢👊🎉😂
പാറു കുട്ടി വന്നതോടെ പാറ മട വീടിന്റെഐ ശ്വര്യം വീണ്ടും വന്നു ❤🌹
കേശു നല്ലൊരു കഥാപാത്രമാണ് നല്ല അഭിനയവും
😅
Ippo vayankara bore aa
@@_ih4nnn👎
Curbd8rbdjbrcxif
പാറുക്കുട്ടിയെ ആ വീട്ടിലെ ഇളയ കുഞ്ഞായി കണ്ടു സ്നേഹിക്കുന്ന പ്രേക്ഷകർക്ക് മുൻപിൽ "കുഞ്ഞമ്മ " ആക്കിയിരിക്കുന്നു 🙆♀️🙆♀️🙆♀️.. ശ്രീക്കുട്ടന്റെ മകളാക്കി നന്ദൂനെ കൊണ്ടുവന്നാൽ എത്ര നന്നായേനെ 🙏🙏
Sheriyanu❤ njanum agane vijariche athiyam😂
Athey gowry kallunte ammayayi thakarkkum arnnu 😊
@@meeramanju3419 ഒരു സമയത്ത് ശിവയെ ഇളയ മോളായി കണ്ട് സ്നേഹിച്ചപ്പോളാണ്. പാറു വന്നത്. ആദ്യം മനസ്സിൽ നീരസം ഉണ്ടായിരുന്നു എങ്കിലും പാറുവിനെ പിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി. അവളാണ് ഇളയത് എന്ന് ഞങ്ങൾ acspect ചെയ്തു. അത് പോലെ ലെച്ചുവിന്റെ മകളായി നന്ദൂട്ടി വന്നതും പാറു കുഞ്ഞമ്മ ആയതുമായതും ഞങ്ങൾ acspect ചെയ്തു. ഇതൊക്കെ acspect ചെയ്യാൻ കഴിയാത്തവരോട് ഒന്നും പറഞ്ഞിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ല
@@AshifvkAachietha mayre iyy
@@SalmaSalmab-nf9ef സഹോദര ഞാൻ മാന്യമായല്ലേ reply തന്നത് തനിക്ക് ഇഷ്ടമില്ലാത്ത കാര്യം മറ്റൊരാൾ പറയുമ്പോൾ അതിനെ മാന്യമായല്ലേ എതിർക്കേണ്ടത് അല്ലാതെ ഇത് പോലെ തെറിയൊക്കെ വിളിക്കാമോ അത് മോശമല്ലേ സുഹൃത്തേ?
പാറുക്കുട്ടി ആ തേങ്ങയും പിടിച്ചു കൊണ്ടു വരുനത് എന്ത് രസം ആയിരുന്നു ❤️❤️❤️
Correct
പൂച്ചയെ പിടിച്ചതും 🥰
അഞ്ചാം വയസ്സിൽ കുഞ്ഞമ്മയായ പറുകുട്ടിക്ക് അഭിവാദ്യങ്ങൾ😂😂
5 alla aaro ezgo undu....nandhu 4 avarayi
പാറു കുട്ടി ഇഷ്ട്ടമുള്ളവർ like 🥰🥰🥰
Parukutty❤❤❤❤
ഘട്ടം 🥰തന്നെ 🥰ഹ് 🤩യ🤩ഘചു്യ് 🤩ട്ടോ 🤩തന്നെ 🤩യിൽ 🤩ത്ത 🤩ഗ്രൂപ്പിൽ 🤩
നമ്മുടെ കണ്മുന്നിൽ വളർന്നു വന്ന പാറുമോൾ വളർന്നു വലിയ മിടുക്കി കുട്ടിയായി ചക്കര ഉമ്മാ പാറുമോളെ 😘😘😘💞❤️
പാറുകുഞ്ഞമ്മയും കല്ലുമോളും തമ്മിലുള്ള bond adipoli 🥰
😊❤🎉🎉🎉
Parukutty fans❤❤❤
എത്ര കണ്ടിട്ടും കൊതി തീരാത്തവർ അതുകൊണ്ട് uppum mulakum സീസൻ one കാണുന്നവർ ഉണ്ടോ😂🎉
ഒരു episod പോലും മുടങ്ങാതെ കണ്ടവരുണ്ടോ ❤❤😂
No
Yes
Illadeyy
Yes
😢pinnalladhe
എൻ്റമ്മോ എന്തു ഭംഗി ആയിട്ട പാറു മോൾ അഭിനയിക്കുന്ന
അതേ പാറുമോൾ സൂപ്പറോ സൂപ്പർ 👌👌
Parukutty❤❤❤
Paruvinekkal adipoliyayi abinayikkunna kure alkkar avideund oo
Sreebala
പണ്ട് ലച്ചു പാറുക്കുട്ടിക്ക് ഭക്ഷണം വാരി കൊടുത്തു
ഇപ്പോൾപാറുക്കുട്ടി ലച്ചുവിന്റെ മകളായ കല്ലുവിന് ഭക്ഷണം വാരി കൊടുക്കുന്നു.
കെട്ടിയോൻ. നാട്ടിൽ. ഇല്ലാത്ത. സീസ്സൻ. 3.യിൽ. 3.വയസ്. ഉള്ള. ഒരു. കുട്ടി. ഇനി. വല. ദിവ. ഗർഭവും. മണ്ണോ. ഇതു. കാണുന്നവർ. മണ്ടൻ. മാരേന്നോ. ഇവരുടെ. വിചാരം. 🥰
@@Sunny-x6s edey ithu oru serial anu real life alla mandan konappi
@@arti8527 ooh aarkum ath aryathe illa ellarum 40 vayas aayenna vijariche.. Ee comment kandathine shesham aanu ellarku paaru koch kunjanenn manasilayath
Athey sathyam 😂
കല്ലുവും പാറുവും നീലുവമ്മേടെ കുട്ടികൾ അല്ലെന്ന് ആരും പറയൂല 😍😍😍
Sathyam
Sathyam lachu oru karyam illa 🎉
@@SabuSheena-d8ryes
3:45 paru inte chiri super
ലച്ച് ഇത് പോലെ മുടിയൊന്നും കെട്ടാതെ, മടിച്ചി ആയി ഇരുന്നാൽ ആണ് പഴയ വൈബ് കിട്ടോളൂ 😂😂😂😂❤❤
പാറുവിനെ കാണിച്ചു തുടങ്ങി ❤️
ഈ എപ്പിസോഡിൽ പാറുക്കുട്ടീനെയും കല്ലൂ നേയും കാണാൻ നല്ല ഭംഗിയുണ്ട്
Paru and കല്ലു love super 😊
Parukutty fans❤❤❤
പാറുക്കുട്ടി നല്ല പക്വത ഉള്ളപോലെ തോന്നിയവർ ആരൊക്കെയാ😘🥰കല്ലു molu(nandhootty)super😘😍😍
Parukutty❤❤❤❤
@@alfamathew4385 🥰🥰🥰😍😍😍
No matter how i try, I am unable to accept this kid. she is really not needed. Lachu doesnt show any interest in her own child or spent time with her. Just sent the kid away and start fresh. like it was a dream.
Truee..
സത്യം...
Kalu lachu vinde mol ano? Njan Kura nal ayi kanditt
@@sujaps9010 അങ്ങനെ ആയിട്ടാണ് aa കുട്ടിയെ കൊണ്ടുവന്നത്...പക്ഷേ ബോർ ആയിരുന്നു...
Mr. Writer & Director, why is Parukutty sidelined??? Every one is somewhat avoiding her. She has been the first baby in the serial, she must get her due.
Exactly. No family will treat a baby like this. It just looks weird and unrealistic.
Exactly no family will treat a ba
0:23= കല്ലു =എടി പാറു കുഞ്ഞമ്മ.
പാറു =എടീന്നാ കുഞ്ഞമ്മ എന്ന് വിളിക്കടി
ചിരികുട്ടാ. എന്ന പേരുതന്നെ ആണ് sreekuttanunu. ചേരുന്നത്. പാറുക്കുട്ടി. കല്ലു നല്ലകുട്ടികൾ.. പാറുക്കുട്ടി. വലിയ കുട്ടി. ആയല്ലോ ഉപ്പും മുളകും. കുടുംബം നല്ല കുടുംബം. കൂട്ട് കുടുംബം. മുടിയൻ്റെ. അഭാവം ഉണ്ട്
നീലു അമ്മ ഇഷ്ടം ഉള്ളവർ 100ലൈക്
8:08 achoda parukkutty endu caring aado
kalluss❤❤❤paaruss❤❤❤
This bond❤🎉😊
ബാലു അണ്ണനും നീല ചേച്ചി തമ്മിലുള്ള റൊമാൻസ് ഇഷ്ടമുള്ളവർ ലൈക്ക്❤
👍🏻❤️
300 subcribe akki tharummo 🙏🏼❤️
7756l7p😂😂77😮😮
77⅚pp8⅞8088⁶⁸⅞6767⁶jo8pj7p⅞7n
H96604⁹
7
Y67⅞⁵7⁶09⁷@@breaking___Soul
@@Nidhulpki8enikum sub cheyyo njan sub cheythittund❤️❤️
Poliyaanu randuperum ❤
ബാലു, നീലു, പാറു, കേശു കഥാപാത്രങ്ങൾക്ക് മാത്രമേ സ്റ്റാൻഡേർഡ് ഉള്ളു.. ബാക്കി പഴയ നിലവാരം ഇല്ല..
💯
Keshuvum overannu
ബാലു, നീലു, ശങ്കരണ്ണൻ, കേശു എല്ലാം ok. ഏറ്റവും ബോർ ആ ഭവാനി ആണ്. അത് പോലെ ചില episodes content ഇല്ലാത്തതു കൊണ്ട് വെറുതെ എന്തേലും ഉണ്ടാക്കി ചളി ആക്കും.
ബാലു വിനെ miss ചെയ്യുന്നവരുണ്ടോ ❤️❤️🫰
Paru kutty ippo matured aayi pandethe kaliyum chiriyum miss cheyunu😢
ബാലു ചേട്ടൻറെ മാസ് എൻട്രി പ്രതീക്ഷിക്കുന്നു😊❤
ലെച്ചുന്റെ മോൾ ആണെന്ന് തോന്നാത്തത് എന്നിക്ക് മാത്രം ആണോ...?
Ala😂
Alla
ഉപ്പും മുളകിന് wait ചെയ്ത് നിന്നവർ ആരൊക്കെ ❤️❤️❤️ like
Daivame e parukuttii ethra valuthayi😮😮
ലച്ചു വിനെ അഭിനയം ഇഷ്ണ്ടമുള്ളവരു ണ്ടോ ❤️❤️❤️
Yes❤❤
No
ഭയങ്കര ബോറാണ്
അമ്മയായി അഭിനയിക്കാൻ കൊള്ളില്ല
കുട്ടിക്കളിയാണ്.
Yes
Lechu illakil uppum mulakum kanan resamilla😂
പാറു കുഞ്ഞമ്മ & കല്ലു cute vibe 🥰❤️ എന്താ രസം കാണാൻ 😄❤️
ചക്കര മുത്താണ് parumma ❤️😘🥰
പാറു മതി മറ്റേ കൊച്ചു veanda
Correct
വീട്ടിൽ tv ഉണ്ടായിട്ടും മൊബൈലിൽ മാത്രം കാണുന്ന ആ മണ്ടൻ വന്നോ??
😂
ഇപ്പോഴത്തെ പാറുവിനെ കണ്ടപ്പോൾ പണ്ടത്തെ കേശുവിന്റെ അലീന ഫ്രാൻസിസ് ഇനെ പോലെ തോന്നിയവർ like👍🏻
Sthym
സ്ഥിരം കമ്മന്റുകൾ വന്നോ എന്ന് നോക്കാൻ വന്നവർ ഉണ്ടോ 😂😂😂
Yes
Ippo ithum sthiram comment aayi
ഉണ്ടല്ലോ 😂😂😂
@athe 😂aleenaammuz5808
yes 😂😂😂😂😂😂
Ee episode കണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകി bcz അവരുടെ സ്നേഹം 😢❤ പാറു കല്ലു 😍 രണ്ടാളും എന്തൊരു cute ആണ് 😘 aa bonding 😍
കണ്ണ് നിറയാൻ മാത്രം എന്താണ് ഇതിൽ ഉള്ളത് ലേശം കൗതുകം കൂടുതൽ ആണ് അത് കൊണ്ട് ചോദിച്ചതാണ് 😮
🤭🤭
Parukutty super❤❤❤❤
ഹായ് Flowers Tv ഞാൻ അമ്പരിഷ് നിങ്ങളുടെ യു ട്യൂബ് വ്യൂവർ ആണു നിങ്ങളു 8 മിനിറ്റ് അപ്ലോഡ് ചെയ്ത ഉപ്പും മുളകും സീസൺ 3 എപ്പിസോഡ് 25 കണ്ടു വളരെ നന്നായിട്ടുണ്ട് ഇന്നത്തെ എപ്പിസോഡ് എനിക്ക് ഇഷ്ടപ്പെട്ടു ഓക്കെ❤ ലച്ചുവിൻ്റെ ഭർത്താവ് സിദ്ധു വിനെ 2 എപ്പിസോഡ് ലെങ്കിലുംകൊണ്ട് വരൂ❤
കല്ലുവിനെ കാണുമ്പോൾ കുഞ്ഞു പാറുകുട്ടിയെ ഓർമ വരുന്നു❤..
Parukutty cute baby பாருக்குட்டி❤❤❤ இப்போ பெரிய ஆள் ஆகியாச்சி.ചെറിയമ്മ പ്രാക്കുട്ടി
You malayali
@@Sheethalbharatn അല്ല ബംഗാളി
ബാലു ചേട്ടൻ എപ്പിസോഡിൽ ഇല്ലെങ്കിൽ ആ എപ്പിസോഡ് കാണാൻ കോമഡി ഉണ്ടാകില്ല😢
Sheriyanu😂
ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞമ്മ പാറു
😂adhe. Intha ulagathil. Etavum cheriya kunjamma. Paaru kunjamma😂
@@karthikalikkal3287😅
Parukutty fans❤❤❤
@@karthikalikkal3287no never
@@karthikalikkal3287nte marumolk 49 vayass enik 20
കേരളത്തിലെ വളരെ പ്രായം കുറഞ്ഞ കുഞ്ഞമ്മ. പാർവതി ബാലചന്ദ്രൻ തമ്പി (പാറു കുട്ടി)
Parukutty❤❤❤
പാറു ചിറ്റ 🥰
പാറു കുഞ്ഞമ്മ 😂😂❤
കല്ലു വന്നതിനു ശേഷം പാറുവിന് ഒരു കൂട്ടായി🌿
പാറു fance like
Paru fans
ഇന്ന് lechunta dressing ഇഷ്ടപെട്ടവർ ഉണ്ടോ ❤
Yes❤❤
അന്നും ഇന്നും എന്നും എന്റെ പാറുക്കുട്ടി ♥️😘💯😘😘😘
Always season 1 was the best. S3 daily kanarilla veruthe kure kuttikale kuthiketti boraki parukutty vare mathyarunnu. Nandhutty utter flop. Oru achadakkam illa bad parenting anu aa kuttyude
സത്യം...reels കണ്ട് എടുത്തതാണ് aa കുട്ടിയെ...പക്ഷേ ബോർ ആണ്
@@Geethuzzzzz athene veruthe kure oli idan ariyam. Enittu cute anu polum. Athinidayil kianju alle parayunavar. Season 1 nte katta fan arnu nashipichapo oru sangadam. Kuttiue konduvarumbo abinayikan ariyuna kunjine konduvaranam
പാറുക്കുട്ടി വന്നപ്പോൾ സന്തോഷം ആയി മുടിയൻ കൂടി വരണം
Lachu chechi acting very nice and natural so cute 🥰❤😊
ഗൗരിയും. ലച്ചുവും. കുറച്ചു. ഓവറാണ് 🥰
ടിവി ഉണ്ടായിട്ടും മൊബൈലിൽ മാത്രം കാണുന്നവർ ഉണ്ടോ എന്നുള്ള കമൻറ് വന്നോ ചേട്ടാ😂
ഇന്നലെ വരെ ടീവിയിലാ കണ്ടത് പിന്നെ ഇന്ന് മുതൽ ഫോണിൽ കാണാൻ വേണ്ടി ടീവി അങ്ങ് കത്തിച്ച് കളഞ്ഞു
Randilum kaanum
@@njvibes1638 😂😂
Sabeerei irngi poda kocherkka overakkaanddd !!!
ആകാശത്തോട്ട് നോക്കി
നീലുവിന് പാറുവിനോട് പഴയപോലെ സ്നേഹം ഇല്ല.എപ്പോഴും കല്ലുമതി.മുൻപ് ഉപ്പും മുളകും നിർത്തി വച്ചസമയത്ത് പാറുവിനെ കാണണമെന്ന് പറഞ്ഞു കരഞ്ഞവരാണ്
അതിന് ഇത് അഭിനയം അല്ലെ
Ijj etha myreee
സ്വന്ധം മകനെ പോലെ ആണ് എന്നും ഉപ്പും മുളകും ടീമിൽ ഏറ്റവും ഇഷ്ടം മുടിയനെ ആണ് എന്ന് തള്ളി മറിച്ചിട്ടു മുടിയനെ പുറത്താക്കിയപ്പോൾ ഒരക്ഷരം മിണ്ടാതെ നിന്ന ടീം ആണ്…പിന്നെ ആണ് പ്രോഗ്രാം തുടങ്ങി മൂന്ന് വര്ഷം കഴിഞ്ഞു വന്ന പാറുക്കുട്ടി .. എല്ലാവര്ക്കും അവനവന്റെ നില നിൽപ്പ് മാത്രം അത്രേ ഉള്ളു ഇതൊക്കെ
@@simonabraham358സത്യം ഇവർക്കൊരു പ്രശ്നം ഉണ്ടായപ്പോൾ ഇവർക്ക് വേണ്ടി മുടിയൻ പ്രതികരിച്ചു മുടിയനൊരു പ്രശ്നം ഉണ്ടായപ്പോൾ ഇവർ ഒരു വാക്ക് പറഞ്ഞോ സ്വന്തം കാര്യംമാത്രം എന്നിട്ട് ഉപ്പും മുളകും നിർത്തുമ്പോഴൊക്കെ വന്നിട്ടൊരു സ്ഥിരം ഡയലോഗ് ഇനി ഉപ്പുംമുളകിൽ ഞങ്ങൾ ഉണ്ടാവില്ല സ്റ്റാർട്ട് ചെയ്താൽ പോലും ഞങ്ങൾ അതിൽ ഉണ്ടാവില്ലന്ന് എന്നിട്ട് ഒരു ഉളുപ്പുമില്ലതെ അവര് വിളിക്കുമ്പോൾ കേറിചെല്ലുകയും ചെയ്യും
ഇത് അഭിനയം അല്ലെ സ്ക്രിപ്റ്റ് അനുസരിച്ചു അല്ലെ ആക്ട് ചെയ്യാൻ പറ്റൂ ❤️❤️
Parukkuttiye kanan yenthu bhangiya❤️nanthutti❤️
Parukutty fans❤❤❤
ശരിക്കും എന്തിനാണ് ആ പുതിയ കുട്ടിയെ ആവശ്യം എന്ന് മനസ്സിലാവുന്നില്ല , തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കണം പോലെയോ അതിനെ കൊണ്ട് ഡയലോഗ് പറയിപ്പിക്കുമ്പോ തോന്നുന്നത് , പറയുന്ന അതിനും മനസ്സിലാവുന്നില്ല കേൾക്കുന്നവരും മനസ്സിലാവുന്നില്ല
അമ്മ എന്ന് പറയുന്ന ലെച്ചുവിന് കുട്ടിയെ നോക്കുവാൻ ലവലേശം താല്പര്യവുമില്ല എടുത്ത് കൊണ്ട് നടക്കാൻ ആരോഗ്യവും ഇല്ല
പാറുക്കുട്ടിക് ഐപിഒ പ്രത്യേകിച്ച് ഒരു റോളും ഇല്ലാത്ത അവസ്ഥയും
എന്താണ് ഇത് കൊണ്ടൊക്കെ ഉദ്ദേശിക്കുന്നത്
(ഇനി പാറുക്കുട്ടിക്ക് സ്കൂളിൽ പോകാൻ ടൈം ആയതിനാൽ പകരം ആളെ അന്ന് ഉദ്ദേശിച്ചെങ്കിൽ അത് നീലൂനും ബലൂനും ഉണ്ടാകുന്ന കുട്ടിയായിട്ട് കാണിക്കലോ കുട്ടിനെ ഇപ്പോഴും നോക്കുന്നത നീലുവും )
Sathyam, oru avshyavumillatha character anu aa kuttiyude,
Prthyekich free bird ayi nadakan agrahikunna lechunu aa kuttiye nokanulla mind polum illa epozhum ororuthare elpichu kai ozhinj nadakunnu, enthina pine ithra kashtapett oru ale avshyamillathe extra thiruki kayati vachekanenu oru pidim ila
@@saji_Rozzario പാറുവിന് ഇനി സ്കൂളിൽ ഓക്കേ പോകേണ്ടി വരുമ്പോൾ ഇനി ചിലപ്പോ അഭിനയിക്കാൻ പറ്റിയില്ലെങ്കിൽ ഒരു ബാക്കപ്പിന് കയറ്റി കൊണ്ട് വരുന്നതായിരിക്കും
അല്ലാതെ ഇപോ ഒരു ആളെ ഇങ്ങനെ ആവശ്യമില്ലാതെ കൊണ്ട് നടക്കില്ലാലോ
Chilapol athayirikum bt kandirikumbol oru arochaka feeling
Stym annu😮
സത്യം. പുതിയ കുട്ടി അനാവശ്യ character
Paru kutty is like a mother with kallu
Parukutty❤❤❤
പാറു കുഞ്ഞമ്മ വലിയ ആൾ ആയി 😁❤
ലച്ചു കല്ലു സീൻസ് കുടുതലായ് വേണം എന്നാഗ്രഹിക്കുന്നവർ ലൈക് അടി
ഉള്ളത് തന്നെ അധികം ആണ്
ഞങ്ങടെ പാറുക്കുട്ടി മാത്രം മതി❤❤❤ലച്ചുവിന് അമ്മ role വേണ്ടായിരുന്നു.....aa കൊച്ചിനെ ഒന്ന് മാറ്റുമോ....
Correct
No nighal enthuva parayannathe 😅hmm
😮😮😮😮😅😅😅😅😅😅😂😂😂😂😂😂😂
Sathyam 😅
Satyam👍
Paru and nandu combo uffh❤❤
പാറു ❤️കല്ലു. So cute❤😘😘
Parukutty cute❤❤❤
@@alfamathew4385 രണ്ടു കുട്ടികളും cute ആണ് 😍
Parukutty kallu combo ishtam ullavar.🥰
കല്ലു കേശുവിനോട് പറയുന്നത് ചിരിച്ചു പ്രോത്സാഹിപ്പിക്കാതെ അങ്ങനെ പറയരുത് ന്ന് പറയല്ലേ വേണ്ടത് 😇😇
Uppum mulakum oru episodes kudi miss cheyyathe kanunnavar undo😍
My favourite show in 2020,2021,2022,2023,2024
Paaru Sundariyaayttund😍😍
കല്ലുന് തീരെ മര്യാദയോടെ സംസാരിക്കാൻ അറിയില്ല
Kochalle😁
ഇതിലും ചെറുതിലെ വന്നതാ,പാറു....എപ്പോഴെങ്കിലും പാറുവിൽ നിന്ന് ഇതുപോലെ ഉള്ള dialogues കേട്ടിട്ടുണ്ടോ....
@sameerapaloth75at95 athu kochu parukutty ium e age kazhinu vanntha
@@alfamathew4385 പാറുക്കുട്ടി പറയുന്നതും കല്ലു മോളു പറയുന്നതും അവരുടെ script ആണ്
Shereyane kalu suderi yane paru suderi yane
11:40 lachu chechi phone photo super 💖🥰
നീലു വിനു പാറുവിനോട് ഇഷ്ട്ടം കുറഞ്ഞോ എന്നൊരു സംശയം കല്ലുവിനെയാണ് ഇപ്പോൾ ഇഷ്ട്ടം , പാറുക്കുട്ടി ❤
Yes. Avar 2 perumulla scenes/samsaaram okk valare kuravanu. Pakaram cherya kuttyde kure over dialogueum. Athine maatti paaruvum neelum ulla scenes aarnu vendath.
@@sne6553അതേ..aa കൊച്ച് എന്ത് ബോർ ആണ്.. ലച്ചുവിന് ഇങ്ങനെ ഒരു കൊച്ച് വേണ്ടിയിരുന്നില്ല...
@geethcouzz1970 correct
@@sne6553correct
@@GeethuzzzzzSathyam
Lachu nandhooty combo ithirikoodi kaanikanam
ഉണ്ടേ👍
ഇവർ പക്ഷെ നമ്മുടെ അഭിപ്രായങ്ങൾ മാനിക്കുന്നില്ല 😢മുടിയൻ 😊
Sneham kallu ❤ parukutt
Parukutty❤❤❤
പാറു എന്ത് രസമാണ്. കല്ലു മോളെ കെയർ ചെയ്യുന്നത് എന്ത് രസം ആയിട്ടാണ്.സംസാരം ഒക്കെ സൂപ്പർ. കുഞ്ഞയും കുഞ്ഞടെ കല്ലുമോളും..😊❤
എന്നും Comment box ഫുൾ കുറേ ക്ണാപ്പന്മാർ ഉണ്ട്.
1) Tv യിൽ കാണുന്നവർ ഉണ്ടൊ..
2) ഫോണിൽ മാത്രം കാണുന്നവർ ഉണ്ടൊ..
3) മുടിയൻ തിരിച്ചു വരണം.
4) കിടന്ന് കാണുന്നവർ ഉണ്ടൊ.
5) 10 like തന്നാൽ പുണ്യം കിട്ടും. Etc... Etc...
😂😂😂
😂
പ്രധാനപ്പെട്ട ഒരെണ്ണം വിട്ടുപോയി " ലച്ചുവിന് ഇത്രേം വല്യ കൊച്ച് വേണ്ടായിരുന്നു"
10 മണിക്ക് ശേഷം കാണുന്നവർ ഉണ്ടോ
TV ഉണ്ടായിട്ടും ഫോണിൽ കാണുന്നവർ ഉണ്ടോ 😃
പാറുകുട്ടി ഭയങ്കര സുന്ദരിയായി ❤️
മുടിയൻ തിരിച്ചു വരണം എന്നുള്ളവരുണ്ടോ ❤️❤️❤️❤️❤️❤️🤣
Illa
Illa
Illa
@@Anju14372 ok anju😄
@@suhailmclsuhailmcl4511 illa
പാറുക്കുട്ടി വന്നതിൽ സന്തോഷം
പാറുകുട്ടി and കല്ലൂ combo ഇഷ്ട്ടമുള്ളവർ ❤️❤️❤️
കല്ലുവിനെ സത്യത്തിൽ ആവശ്യം ഇല്ല
ഉപ്പും മുളകും മൊബൈലിൽ കാണുന്നവർ ഉണ്ടോ?
Ya me 😊
eey illa😂
Thudangi oru comment. Pinne ippo mobile allathe pinne manam nokki nikkunno
പാറു കുട്ടിയെ കാണുമ്പോൾ ജാനുകുട്ടിയെ ഓർമ വരുന്ന ആരേലും ഉണ്ടോ ❤️❤️
മുടിയൻ ചേട്ടൻ്റെ പുന്നാരപാറുക്കുട്ടി❤❤❤
Kasthuri nadio 14:22 pat 14:29 makert 🎯 baby girl 14:49
പാറുന്ന ഇത്തിരി ചന്തി കൂടുതലാ Ayeeeee
ഗൗരി കുറച്ച് ഓവർ ആണ് എന്ന് തോന്നുന്നവർ like അടിക്
ഗൗരി അല്ല കല്ലൂ ആണ് ഓവർ
@rahyulj8012 yes😮
@@rahulj8012ath oru kunj alle😂
വേറെ 🥰ഗ്രൂപ്പിൽ 🥰ഗുഡ് 🤩ഗ്രൂപ്പിൽ തന്നെ 🥰ഗുഡ് 🤩
രഗ് 😘ഗ്രൂപ്പിൽ 🤩ഡാ 🥰ഗ്രൂപ്പിൽ 🥰ഫുൾ ഗുഡ് 🤩
ഡാ ഗ്രൂപ്പിൽ 🥰ട്ടോ 🤩തന്നെ 🤩ട്ടോ തന്നെ 🤩ഗുഡ് 🤩ഗ്രൂപ്പിൽ ഗുഡ് 🥰തന്നെ 🤩
Ee kochenthina eppolum keshunte mekkitt kerunne.. veruppikkal... pavam keshu.
പാറുക്കുട്ടിയും നീലുഅമമയും സ്വന്തം അമ്മ യും മോളും പോലെ
പാറുക്കുട്ടി മതിയാരുന്നു....
ഈ പുതിയ കൊച്ചിന് ഒരു അച്ചടക്കമില്ല... ഇത് കാണുന്ന കുട്ടികളും പഠിക്കും ഇതുപോലെ..
Ath oru podikunjallea
Angane parayalle celebrity ammayude mol anu. Bad parenting inte best example anu aa Kutty.
ശരിയാണ്. ബോറടിപ്പിക്കുന്നു കുട്ടികൾ. പഴയതിലും മോശം
@@alnooraallu2222 no bad parenting anu
It's a baby child 😊
സ്സിത് ഹായ് ഉ ജി ഹ 🥰ങ് 🥰ട്യൂട്ടിഷൻ 🥰തന്നെ 🥰
*uppum mulakum is incomplete without mudiyan💯🔥*