അവസാനം പറഞ്ഞ ആ ഡയലോഗ് 4 പിള്ളാരിൽ കൂടുതൽ വേണ്ട എന്ന് പറഞ്ഞത് അപ്പൊ മുടിയനെ ഒഴിവാക്കിയല്ലേ flowers tv നമ്മിച്ചു ഇതുവരെ മുടിയൻ ഇപ്പൊ വരും ഇപ്പോവരും എന്ന് പറഞ്ഞ് കാണുവായിരുന്നു ഇനി നിങ്ങൾ എത്ര പേരെ കൊണ്ടുവന്നാലും മുടിയനു പകരം ഞങ്ങൾക്ക് മുടിയനെ മാത്രമേ അംഗീകരിക്കാൻ പറ്റു 🥲
ആ പുതിയ കൊച്ചിനെ പാറു ആക്കാനുള്ള ശ്രമം തകൃതിയായി നടക്കുന്നു. പണ്ട് ബാലു പാറുവിനെ തോളിലേറ്റിയതു പോലെ കേശു ചെയ്തു. പക്ഷേ ഒരു കാര്യവുമില്ല. കാരണം പാറുവിന് തുല്യം പാറു മാത്രം❤️❤️
Thankyou ഇത്രെയും പറഞ്ഞു തന്നതിൽ ❤ഒരുപാടു പേർക്ക് പണം നഷ്ടപെട്ടിട്ടുണ്ടാകും, പെട്ടന്ന് പണം ഉണ്ടാകാനുള്ള എടുത്തു ചാട്ടം പണം നഷ്ടമായതിന് ശേഷം ആലോചിച്ചിട്ട് കാര്യമില്ല
സീസൺ 3 വന്നപ്പോൾ ഒരു സന്തോഷം ഉണ്ടായിരുന്നു.. പക്ഷെ ഇമ്മാതിരി കണ്ണാപ്പി കളികൾ ആണെങ്കിൽ ആ സന്തോഷം മാറി കലിപ്പ് ആകും... മെയിൻ ആയിട്ട് ആ ലെച്ചുന്റെ ചില നേരത്തെ ഓവർ കളി.. ഇപ്പോൾ വന്ന ശ്രീകുട്ടന്റെ ഭാര്യ ufff.. പണ്ടത്തെ ആ ട്രാക്ക് ഒന്നും കിട്ടുന്നില്ല വേറെ ഏതോ പരിപ്പാടി കാണുന്ന പോലെ ഉണ്ട് 💯❌❌❌❌❌
കുട്ടുമാമന്റെ വൈഫ് ഗൗരി സൂപ്പർ അഭിനയമാണ് അടിപൊളി പഴയ ഉപ്പും മുളകിലും ഹൈമാവതി എന്ന കഥാപാത്രം വന്നതിനു ശേഷം ഉപ്പും മുളകും എന്ന പരിപാടി കാണൽ നിർത്തി ഇപ്പോൾ പുതിയ എപ്പിസോഡ് തുടങ്ങിയതിനുശേഷമാണ്കാണാൻ തുടങ്ങിയത് പുതിയത് മാസ് ആണ്
22:18 മുടിയൻ ഇനി എന്തായാലും തിരിച്ചു വരില്ല. 4 പിള്ളേർ എന്നാണ് പറയുന്നത്. എന്തായാലും ഇതിന്റെ പ്രൊമോയിൽ ഉള്ള എല്ലാവരും കാണും. ശിവാനി ഇടയ്ക്ക് വന്നുപോകും. പിന്നെ പാറു ഉടനെ വരും. അപ്പോൾ മുടിയൻ ഇല്ല
@@veesvlog9939 അത് 1 വർഷം ആണല്ലോ. അപ്പോഴേക്കും ഈ സീസൺ തീരാൻ സാധ്യതയുണ്ട്. ഉണ്ടെങ്കിൽ ചിലപ്പോൾ അടുത്ത സീസണിൽ കാണും. ചില ഓൺലൈൻ മാധ്യമങ്ങൾ വെറുതെ കുറേ ഊഹങ്ങൾ മാത്രം പ്രചരിപ്പിക്കുന്നുണ്ട്..
Really a pleasant surprise entry of kanmani to paramada house Biju Ettan is really blessed with his this daughter Neelu and Kanmani bonding is also really nice and sreekuttan and gouri is also the highlight of this 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😊😊😊😊😊😊👌👌👌👌👌👌👌👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️💯💯💯💯💯💯💯 Balu's quarrel is really a positive vibe to watch uppum mulakkum And Today's all combo are really nice
ഉപ്പും മുളകിൽ ബാലുവിനെയും ചക്കപ്പഴത്തിൽ സുമേഷിനെയും എന്നും അതിലെ കുടുംബക്കാർ കളിയാക്കി കൊണ്ടിരിക്കുന്നു..... പക്ഷെ THEY HAVE THE MOST FANS..... ❤️✨ Agree👇🏻
കേശു എന്ത് നന്നായിട്ട ലച്ചുന്റെ മോളെ നോക്കുന്നത്.. മുൻപ് വിഷ്ണു parukkutty യെ നോക്കിയ പോലെ ❤️
💯🥰
Parukutty kannanellalo
Sathyam😊
@@Josem-ih6ndschool 🎒
Sheri an ❤️
Balu വിന്റെ യഥാർത്ഥ മോൾ ആണ് ഇതിലെ കണ്മണി എന്നറിയുന്നവർ like adi😅
Aano😂
@@Nourin-v3p baluvinde swandham mol tanneyaan... Kanmanii
Yes .she is his daughter
Aano
അറിയാം പണ്ട് എപ്പിസോഡിൽ വന്നിട്ടുണ്ട് അച്ഛനെ വല്യച്ഛൻ എന്ന് വിളിക്കുന്ന മകൾ 😀😀
Gouri chechiye pettann agott ishdapettavar undo😊
Athe😇
Athe gouri chechi poli anu😍
ഗൗരി❤❤❤❤
Gouri ennu thanneyano name.. Insta id ariyo arekenkilumm
Illa
4 പിള്ളേരെന്ന് പറഞ്ഞേലോ ബാലു .5 പേരുള്ള ഉപ്പും മുളകും ആണ് ഞങ്ങൾക്ക് ഇഷ്ടം, മുടിയൻ, ലെച്ചു, കേശു, ശിവ, പാറു
Mudiyan ini illa so avante karyam veruthe paranjondirunnitt karyamilla
Parayaan pattilla
Angine nookiya 6 lilleer alle..first ill oruthi undaayirunnathine eduthu kalanjathalle..
Paaru pooru onnum venda.... Originals mathi... Meaning mudyan
ഉപ്പും മുളകും സീരിയൽ നിന്നും
പാറുക്കുട്ടിയെ ഒഴിവാക്കിയതിൽ
ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു
@Samah_kb
അങ്ങനെയെങ്കിൽ. Happy
neeyoo schoolil onnum poyittillaa...ahh pilla enkilum poykotte dey
Parukutticku schoolil pokende😮arum maatti nirthittilla
പാറുക്കുട്ടിഎവോടെയെന്നാരോയിരിയില്ല.
കൊച്ചിന് സ്കൂൾ ഇൽ പോവണ്ടേ 🤣
ലെച്ചു ന്നു എല്ലാവിധ ജന്മദിനാശംസകൾ നേരുന്നു ❤️😊
അച്ഛന്റെ മോൾ തന്നെ... ❤️ കണ്മണി നന്നായി കൗണ്ടർ അടിക്കുന്നുണ്ടല്ലോ 🔥☺️
Kanmaniye ottum pidikkanilla🫣
Kanmani aarahnu
കണ്മണി മുൻപ് വന്നിട്ടുണ്ട് epi450 ആണോ എന്ന് സംശയം
@@vinukumarvenna nee kananda
@@railfankerala serious avathe veruthe paranjatha
വല്യച്ഛ വിശക്കുണ് എന്നെ കറി വെച്ച് തിന്നു 👌🏻👌🏻😄😄
അവസാനം പറഞ്ഞ ആ ഡയലോഗ് 4 പിള്ളാരിൽ കൂടുതൽ വേണ്ട എന്ന് പറഞ്ഞത് അപ്പൊ മുടിയനെ ഒഴിവാക്കിയല്ലേ flowers tv നമ്മിച്ചു ഇതുവരെ മുടിയൻ ഇപ്പൊ വരും ഇപ്പോവരും എന്ന് പറഞ്ഞ് കാണുവായിരുന്നു ഇനി നിങ്ങൾ എത്ര പേരെ കൊണ്ടുവന്നാലും മുടിയനു പകരം ഞങ്ങൾക്ക് മുടിയനെ മാത്രമേ അംഗീകരിക്കാൻ പറ്റു 🥲
Edaa mudiyan ulla episode ilum paranjitund 4 makkal enn
Ipam 4 pillar aaki inyum ennu anno 2 pillarannu baluvinuu lechu and keshu paruvineyum shivayum ipam kannunillelo mikyavarum inyum 2 pillar aakii kurakyum😂😂😂
ആദ്യ എപ്പിസോഡ് ഇൽ മുടിയനേക്കാൾ മൂത്തവൾ ഒന്നുണ്ടായിരുന്നു
@@anzupy അറിയാം bro പക്ഷെ ആ character അത്രക്ക് അങ്ങ് നമ്മളോട് ഇഴുകിചേർന്നിട്ടില്ലായിരുന്നല്ലോ but മുടിയൻ 🥲
🥲
Biju's real life daughter Kanmani, has transformed into a pretty girl. Looking really nice. ❤
ഇത് വരെയുള്ള എല്ലാ episodes ഫോണിൽ മാത്രം കണ്ടവർ എത്ര പേരുണ്ട് 😁
2:54 ഞാൻ
Kanmaniyude samsaaram keattapo chakkapazyathile pallaviude sasaram pole thonniyavareindo
🤭
Me also😅
ayin
Swantham achana kochacha annu vilikunna kanmani 😃😃❤️❤️
പാറുക്കുട്ടിയെ മിസ്സ് ചെയ്യുന്നു🎉☹️
😞😓😓😓😓😦😧
ബാലുവിൻ്റെ യദാർത്ഥ മോളാണ് ഇതിലെ കൺമണി എന്നത് അറിയുന്നവർ ആരൊക്കെ😊❤ 50 Like തരുമോ🙏🙏
Thank you all 119 like 👍❤❤❤❤❤❤❤❤❤❤❤❤❤
50 like kittiyittu puzhungi thinnanaano
@@chekuisright535അല്ല നിന്നെ കെട്ടിക്കാൻ
നന്ദൂട്ടിയും കേശുവും അടിപൊളി കോമ്പോ ആണ് ❤😊അവരെ രണ്ടുപേരേയും വളരെ ഇഷ്ടമാണ്❤
പഷ്ട്
@@achu488😂😂
Nadhutty venda.. Paru mathi
Happy Birthday lachu chechi ❤❤❤❤❤❤❤
12:12 ബാലു ചേട്ടൻ ചിരിച്ചു പോയി 😂
ആ പുതിയ കൊച്ചിനെ പാറു ആക്കാനുള്ള ശ്രമം തകൃതിയായി നടക്കുന്നു. പണ്ട് ബാലു പാറുവിനെ തോളിലേറ്റിയതു പോലെ കേശു ചെയ്തു. പക്ഷേ ഒരു കാര്യവുമില്ല. കാരണം പാറുവിന് തുല്യം പാറു മാത്രം❤️❤️
Yes
@@prasad7116 correct, ഈ gundu നെ accept ചെയ്യാൻ പറ്റുന്നില്ല.
@@sushamavk9690 Enthina aa pavathinne inganeyokke parayunne
Yes
ബാലു അച്ഛന്റെ മോള് ഇത്രയും വലുതായോ സൂപ്പർ എപ്പിസോഡ്❤️
ഞങ്ങളുടെ പാറുക്കുട്ടിയെ വിഷ്ണു ശിവാനി ഒക്കെ തിരികെ കൊണ്ടുവരണേ 😢
Shivani and break aannu .. studies
Vishnu out. Now saying 4 children only
@@rajeev1238No vishnune big bosil poyathukond asianet contract und 1 year
നെയ്യാറ്റിൻകര ഫാമിലിയെ ഇഷ്ട്ടം ഉള്ളവർ ആരും ഇല്ലേ ❤
Arum Illa veruthe
അച്ഛനെ "വല്യച്ചാ "എന്ന് വിളിച്ചു അഭിനയിക്കുന്നു 😅👌
ഇതാണ് പഴമക്കാർ പറയുന്നത് അപ്പനും മക്കളു പുറന്താല്‍ ഇപ്പടി ഇരിക്കണം എന്ന്. ബിജു ചേട്ടന്റെ മകളും നന്നായി കൗണ്ടർ അടിക്കുന്നുണ്ട് 👌👌👌👌👌👌
😢
നീ വന്നാൽ എന്നും പ്രശ്നങ്ങളാണല്ലോ എന്ന് പറയുന്ന രമ വരണമെന്ന് ആഗ്രഹമുണ്ട്❤
Happy birthday lechu chechi 🥺❤️god bless you😘❤️
Lachu hai
Thankyou ഇത്രെയും പറഞ്ഞു തന്നതിൽ ❤ഒരുപാടു പേർക്ക് പണം നഷ്ടപെട്ടിട്ടുണ്ടാകും, പെട്ടന്ന് പണം ഉണ്ടാകാനുള്ള എടുത്തു ചാട്ടം പണം നഷ്ടമായതിന് ശേഷം ആലോചിച്ചിട്ട് കാര്യമില്ല
കുഴിപ്പളം എന്ന് പറയുന്നതല്ലാതെ ഇതുവരെ കണ്ടിട്ടില്ല . കുഴിപ്പളത് ഒരു ep ചെയ്യുമോ.
ശരിയാ കഴിപ്പളകാരെ ഞാനും ഇതുവരെ കണ്ടിട്ടില്ല കുഴിപ്പള്ളം കുടുംബക്കാരെ ഒരു എപ്പിസോഡിൽ കാണികണം
കുഴിപ്പണം അല്ലേ
Dain davis ne kondu varanamayirunnu
Lachuvintae wedingni kandile.
അവരു പോലും കണ്ടിട്ടില്ല കുഴിപ്പളം 😀
ബിജു ചേട്ടന്റെ മോള് അടിപൊളി acting...സുന്ദരി കൊച്ചും😍😍😍 എങ്ങനെ അല്ലാതിരിക്കും അച്ഛന്റെ അല്ലേ മോള് 🥰🥰🥰...
Swantham achane valyacha...ennum
Kochachane achannum vilikendi vanna kutty...kanmani..😅
Aar??
@@pishhh kanmani.. e episode il ulla kuttyy...
@@Jude-u2b oki
Baluvine pole thanne samsaram
ബാലു അണ്ണൻ വേറെ ലെവൽ....😅😅😅😅 കേശു ബാലു അണ്ണൻ combo ❤❤❤❤
Kanmani at 15:25: വല്ല്യയച്ഛാ, വിശക്കുന്ന്.
Balu at 15:28: എന്നെ കറി വെച്ച് തിന്ന്. 😂😂😂
അച്ഛനും മകളും 😂
Molu sundhari kuttiyayi
@@a2a_creations അച്ഛന്റെ മകള്‍ തന്നെ 😅
15:09 കുട്ടുമാമൻ്റെ കുക്കുടുവാവ❤
End veettil tv illa you tubil vannale enik kaanan pattu 😊😊uppum mulakum ishttam😊😊
എനിക്ക് ഭയങ്കര ഇഷ്ടമായി ❤❤❤
Happy birth day lechu🎂🥰
ഈ കൊച്ചിന്റെ പ്രായത്തിൽ പാറുക്കുട്ടി എന്തര് ആക്റ്റീവ് ആരുന്നു
She has just started right? Give her some time..
@user-nf9ls8pm6xAngane onnullA ranDu peRum poLiyaaNu ❤😊🎉
happy Birthday Juhi chechi ♥️❤️🥰 Balu lachu combo super ❤😊
*no one can replace mudiyan💯🔥*
Lachu acting very good and natural so cute 🥰😊❤ lachu keshu combo super 💖🥰😊
ബാലുവിന്റെ മോൾ ഇപ്പൊ സൂപ്പർ ആയല്ലോ 🥰🥰🥰
Uppum mulakum എപ്പിസോഡ് 15 വരെ മുടങ്ങാണ്ട് കാണുന്നവർ ആണ് ആരൊക്കെ 🥰
സീസൺ 3 വന്നപ്പോൾ ഒരു സന്തോഷം ഉണ്ടായിരുന്നു.. പക്ഷെ ഇമ്മാതിരി കണ്ണാപ്പി കളികൾ ആണെങ്കിൽ ആ സന്തോഷം മാറി കലിപ്പ് ആകും... മെയിൻ ആയിട്ട് ആ ലെച്ചുന്റെ ചില നേരത്തെ ഓവർ കളി.. ഇപ്പോൾ വന്ന ശ്രീകുട്ടന്റെ ഭാര്യ ufff.. പണ്ടത്തെ ആ ട്രാക്ക് ഒന്നും കിട്ടുന്നില്ല വേറെ ഏതോ പരിപ്പാടി കാണുന്ന പോലെ ഉണ്ട് 💯❌❌❌❌❌
കണ്മണി അടിപൊളി😊😊❤
ബാലുവിന് നാല് കുട്ടികൾ മതിയെന്ന തീരുമാനമാണെങ്കിൽ ഞങ്ങൾ സമ്മതിക്കില്ല മുടിയനും കൂടി അഞ്ചു കുട്ടികൾ വേണം വേണ്ടേ ഗയ്സ് ..
നീലു അമ്മ ഇഷ്ടം ഉള്ളവർ
പാറുക്കുട്ടിയെ കെറെ ദിവസം ആയല്ലോ കണ്ടിട്ട് പാറുക്കുട്ടി ഇല്ലാതെ ഒരു ഹരം ഇല്ല 😢😢 ❤❤❤❤❤
കുട്ടുമാമന്റെ വൈഫ് ഗൗരി സൂപ്പർ അഭിനയമാണ് അടിപൊളി പഴയ ഉപ്പും മുളകിലും ഹൈമാവതി എന്ന കഥാപാത്രം വന്നതിനു ശേഷം ഉപ്പും മുളകും എന്ന പരിപാടി കാണൽ നിർത്തി ഇപ്പോൾ പുതിയ എപ്പിസോഡ് തുടങ്ങിയതിനുശേഷമാണ്കാണാൻ തുടങ്ങിയത് പുതിയത് മാസ് ആണ്
22:18 മുടിയൻ ഇനി എന്തായാലും തിരിച്ചു വരില്ല. 4 പിള്ളേർ എന്നാണ് പറയുന്നത്. എന്തായാലും ഇതിന്റെ പ്രൊമോയിൽ ഉള്ള എല്ലാവരും കാണും. ശിവാനി ഇടയ്ക്ക് വന്നുപോകും. പിന്നെ പാറു ഉടനെ വരും. അപ്പോൾ മുടിയൻ ഇല്ല
ശരിയാ പാറുവും ശിവാനിയും ഉടനെ വരും എന്നാണ് അറിഞ്ഞത് പിന്നെ മുടിയൻ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്
Mudiyan contract kayiyand vere channel showil povan avoola
@@veesvlog9939 അത് 1 വർഷം ആണല്ലോ. അപ്പോഴേക്കും ഈ സീസൺ തീരാൻ സാധ്യതയുണ്ട്. ഉണ്ടെങ്കിൽ ചിലപ്പോൾ അടുത്ത സീസണിൽ കാണും. ചില ഓൺലൈൻ മാധ്യമങ്ങൾ വെറുതെ കുറേ ഊഹങ്ങൾ മാത്രം പ്രചരിപ്പിക്കുന്നുണ്ട്..
@@veesvlog9939 : പിന്നെ അളിയൻസിൽ പോയതോ ?
@@tomnewyorker3749ath kure mumballe ippol big bosil poyaallo athukond asianet contract und
Lachu Happy birthday muthee❤God Bless You😘🥰🥺💝😻🥳🌟
Lachu&gouri ammayi bond 💞🤩💖💘🤍
ബാലുവിനെമോളുടെഅഭിനയം കൊള്ളാം
happy birthday dear lechu chechi 🎉🎉🍫🍫🍫🍫💕
Really a pleasant surprise entry of kanmani to paramada house Biju Ettan is really blessed with his this daughter Neelu and Kanmani bonding is also really nice and sreekuttan and gouri is also the highlight of this 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😊😊😊😊😊😊👌👌👌👌👌👌👌👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️💯💯💯💯💯💯💯 Balu's quarrel is really a positive vibe to watch uppum mulakkum And Today's all combo are really nice
Parukuttye ozhivakkiyo kurachu episoildil kannunila miss you parukutty ❤
1 muthal 15 vare mudaghathe episode kandavarundo like❤❤❤
Now in 2 episodes balu talked that he had only 4 children..how many of you noticed that?
8:22:അത് വല്യ അച്ഛനല്ലെ വാക് കൊടുത്തത് ഞാൻ അല്ലാലോ 🤭🤭
nandhootty and keshu combo....❤❤😍😍
കേശു.കല്ലു combo ഇഷ്ടമുള്ളവർ❤
❤❤❤kalluty
❤❤❤❤
❤❤❤❤❤❤❤❤
ഇഷ്ടം അല്ല പിന്ന
പാറുക്കുട്ടിയെ വല്ലാതെ miss ചെയ്യുന്നു
Happy birthday Juhi chechi ♥️❤️🥰 lachu chechi uyir poil 💖🥰
Poli super kashu♥️♥️♥️ balu😂😂 comed chiri lachutta
*uppum mulakum is incomplete without mudiyan💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
പന്നി ഫ്രൈ ചെയ്യുന്ന എപ്പിസോഡ് വരണം എന്ന് ഉള്ളവർ ഉണ്ടോ ?😂😂😂
9.24
Balu nte Last dialogue കേട്ടോ
കണ്മണി.പഴയ ആൾക്കാർ ഓരോരുത്തരായി വരുന്നു സന്തോഷം,❤️❤️
Uthaman, kuttumaman..... Sreekumar is a pleasing actor.... Gauri combo is soooper... 🌹
Sathyam parayanu parukutti vishnu Shiva okke vannal ee series adipoli ayi set aavum ennu thonunnavar undo 😢😊
GOWRI CHECHIYE ISHTTAM UIIAVAR UNDO ... ENNE POOIE💟💟
Uppum mulakilum ini aroke kond vannalum .. padathe uppum mulakum Avila ..ath Avanam enn undegil achanum ammayum aa 5 makalum Thane varanam
4 പിള്ളേർ അല്ല 5 പിള്ളേർ 🥹
Mudiyane ozhivakki
Ipoo 4lum illallo😢😮
നാലല്ല 6
പാർവതി 1.0
വിഷ്ണു
ലച്ചു
കേശു
ശിവ
പാർച്ചതി 2.0
@@rajeshramachandran5423 adayam undayirunnu paru1.0😂
Uff mammayi looku❤😊
Sreekkuttan at 12:03: ചേച്ചി, ഇത് നമ്മള് വിചാരിക്കുന്നത് പോലെ കാര്യങ്ങള്..😂😂
Athu real aanu
@@Yodha278 no, I think
4 pillerennu parnjelo Balu .5 perulla uppum mulaganu njagalk eshtam, Mudiyan,Lechu,Keshu,Shiva, Paru
വീട്ടിൽ tv ഉണ്ടായിട്ടും ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നുണ്ടോ
എന്ന comment വന്നില്ലേ guyz😆
സ്വൊന്തം അച്ഛനെ വല്യച്ഛ എന്ന് വിളിക്കുന്ന കണ്മണി യുടെ അവസ്ഥ 😂😂😂
ഇന്നത്തെ എപ്പിസോഡിൽ ബാലു ചേട്ടൻ തന്നെ പറഞ്ഞു നാല് മക്കളുണ്ട് എന്ന് ഇനി മുടിയൻ വരാൻ സാധ്യത കുറവാണ്
😢
Second time it is..
ഉപ്പും മുളകിൽ ബാലുവിനെയും ചക്കപ്പഴത്തിൽ സുമേഷിനെയും എന്നും അതിലെ കുടുംബക്കാർ കളിയാക്കി കൊണ്ടിരിക്കുന്നു..... പക്ഷെ THEY HAVE THE MOST FANS..... ❤️✨
Agree👇🏻
മുടിയനും കൂടെ വന്നാൽ പൊളിക്കും... 👌
Varoola ippo thanne kandille 4 piller enn parayane 😊
@@lisandroo-_-10njanum sredichu
Varilla
mudiyan varum balu paranju asianettinte karar ond ath kazhinjal varum enn.
മുടിയാൻ വരണ്ട
Keshu super ❤🎉🎉😂
ഇപ്പോളാണ് പഴയ season 1 പോലെ ആയത് 😄😄😄
Sreekuttan and Gauri ❤
Balu chettante mol alle Ee kanmani😍😍
ഇപ്രാവശ്യം പുതുതായി വരുന്ന എല്ലാ ക്യാരക്ടേഴ്സ് അടിപൊളി ആണല്ലോ..❤❤
Adipoli lehcu action 🥰
16:37 cuteness ❤
ഉപ്പും മുളകും തുടക്കം മുതൽ അവസാനം വരെ അടിപൊളി👍
❤ബാലു ചേട്ടന്റെ മോൾ എന്ത് സുന്ദരിയാണ് ❤❤ കണ്മണി ❤❤❤
Happy birthday lachu😍❤❤❤❤❤😘😘😘😘
12:06 ബാലുവിന്റെ ചിരി...😅😅
Kanmani fans undo
Gouriyea kanan nalla bhagiyunddd
Uppum mulkum enta vibe ketunila.. 🙁 oldisgold
Crt
6:30 maamante ponn ❤😊🎉
കണ്മണി❤️
Ath balunte real daughter alle
alla, Biju Sopanathinte daughter😊@@majidaferhana2222
@@majidaferhana2222aahh
@@majidaferhana2222yes
yes
Balunte Last dialogue 😂😂 👌 👌
അപ്പൊ നമ്മുടെ സ്ഥിരം ആൾക്കാർ ഇവിടെ നീലം മുക്കിക്കോളി...😌🫶🏻❤
Ayishathamanna❤❤😊😊
Innu uppum mulakkum kannan lateayi poyi😂😂😂😂😂❤
ബാലു ചേട്ടന്റെ മോളെ കൊണ്ട് വന്നത് നന്നായി ❤️❤️❤️❤️
Lechu gowri combo istamullavar like cheyuu 🤎🥀👇🏻
Like🥹❤👍🏻
Balu sir abinayikkualla jeevikkua 🤪🤪😃
Oru spcl Vibe character 👍👍👍👍❤️❤️❤️♥️
Baalu ee episodilum 4 makkal enn paranjath kettavarundo ( mudiyan thirichu varanam)