Uppum Mulakum 3 | Flowers | EP # 17

Поделиться
HTML-код
  • Опубликовано: 11 июл 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3
  • РазвлеченияРазвлечения

Комментарии • 1,5 тыс.

  • @rockxzstree
    @rockxzstree 23 дня назад +1133

    ഭാസി അണ്ണൻ തീ 🔥11:19
    ഇങ്ങേരു അന്നും ഇന്നും ഒരേ പോലെ തന്നെ... 😅😂

    • @user-oc1tl8sl7l
      @user-oc1tl8sl7l 23 дня назад +23

      9 min alle ayoll upload chythitt... Appozhekkum 11 min kndoo👀🫣

    • @rockxzstree
      @rockxzstree 23 дня назад

      ​@@user-oc1tl8sl7lടീവിയിൽ കണ്ടായിരുന്നു

    • @sayjen123
      @sayjen123 23 дня назад +5

      ഇത്തിരി അശ്ലീൽമായതോഴിച്ചാൽ

    • @xxxtentaction14
      @xxxtentaction14 23 дня назад +5

      😂😂

    • @santhoshnedumangad929
      @santhoshnedumangad929 22 дня назад

      🤝❤️🤝

  • @fliqgaming007
    @fliqgaming007 23 дня назад +628

    ഭാസി അണ്ണൻ is baack 😂🔥
    ബാലു ഭാസി combo 😂😂

  • @Funnychat545
    @Funnychat545 23 дня назад +540

    0:40 പ്രേക്ഷകർ ആഗ്രഹിച്ച പോലേ ഭാസി അണ്ണൻ വന്നു ഇനി വരാനുള്ളത് ബാലുവിൻ്റെ നീലുവിൻ്റെ മുടിയനായ മൂത്ത പുത്രന്റെ Entry മുടിയൻ❤

    • @luxme5894
      @luxme5894 23 дня назад +35

      പക്ഷേ കഴിഞ്ഞ എപ്പിസോഡിൽ ബാലു പറയുന്നു 4 പിള്ളേരെ ഉള്ളൂ എന്ന് അതോ

    • @vipinnk0007
      @vipinnk0007 23 дня назад +5

      ithinte thirakatha basi annan aane ath kond pulli nthayalum varum enn urapp

    • @Dhanvisview
      @Dhanvisview 23 дня назад +10

      ഒരിക്കലും വരില്ല 3ാം സീസൺ തുടങ്ങിയപ്പോൾ തന്നെ ബാലു 4 മക്കളെ ഉള്ളു എന്ന് പറഞ്ഞു

    • @ramachandranv6948
      @ramachandranv6948 23 дня назад +5

      ​@@luxme5894 asianetumayi 1 year bond ind

    • @harisalankar
      @harisalankar 23 дня назад +5

      Onnupodo mudiyan venda

  • @iam-ammu79
    @iam-ammu79 23 дня назад +356

    എന്തൊക്കെ പറഞ്ഞാലും 1 st സീസൺ അത് വേറെ ലെവൽ തന്നെ 🥺❤

  • @smmm556
    @smmm556 23 дня назад +626

    ഭാസിയുടെ തിരിച്ച് വന്നത് ഇഷ്ടപെട്ടവറ് like adi

    • @nandakumarannair216
      @nandakumarannair216 23 дня назад +6

      എനിക്ക് ഏറ്റവും ഇഷ്ടപെട്ട ക്യാരക്ടർ ഭാസി

  • @Shinuu-shinu
    @Shinuu-shinu 23 дня назад +84

    Season 2വിനെക്കാളും അടിപൊളി ആണ് ഇപ്പൊ. പഴയ vibe കിട്ടുന്നുണ്ട് പൊളി

  • @rajendraprasadclassicmynd351
    @rajendraprasadclassicmynd351 22 дня назад +28

    സെറ്റിനെ മുഴുവൻ ചിരിപ്പിച്ച ഭാസിക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് 😂😂😂😂

  • @user-dc2od6ci2e
    @user-dc2od6ci2e 23 дня назад +304

    എനിക്ക് ഇപ്പോൾ ഉപ്പും മുളകും
    കാണുമ്പോൾ സന്തോഷമാണ്🥰
    കാര്യം ഞാൻ വിചാരിച്ചിരുന്നത് മുടിയനും ഭാസിയും വരവില്ലെന്നാണ് ഉപ്പും മുളകിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇവരെ രണ്ടുപേരെയാണ്
    ഇപ്പോൾ ഭാസി വന്നപ്പോൾ എനിക്ക് സന്തോഷമായി
    അതേപോലെ മുടിയനും വരണം 💜
    💜💜എന്നുള്ളവർ ഉണ്ടോ
    ലൈറ്റ് ചെയ്യൂ കമന്റും ചെയ്യണം🥰❤

    • @divakarancp7511
      @divakarancp7511 23 дня назад +11

      മുടിയൻ നാളെ വരും ലൈക്‌ വേണമെങ്കിൽ വേറെ എന്തെങ്കിലും തട്ടിവിട് ഇപ്പൊ നാലു മക്കൾ എന്ന് രണ്ട് ദിവസം മുന്നെ പറഞ്ഞു മാത്രമല്ല മുടിയൻ നല്ല നിലയിൽ ആണ് ഇനി മുടിയനായി ഇതിലേക്ക് വരണോ

    • @jyolsnajoy5107
      @jyolsnajoy5107 23 дня назад

      Nigalonnum ee lokath alle jeevikunne atho pottanayit abinayikuanoo.... Mudiyan ini ithilek varilla 1year asianetum aay contract und vere oru channelilum pokan paadilla ath mathram alla balu kazhija episodil parajhu 4 makkal enn.... Verthe enthina ini mudiyan varanam enn paraj alakkunnath

    • @vichuabhi852
      @vichuabhi852 23 дня назад

      മുടിയൻ ഊമ്പി😅😅

    • @techi5452
      @techi5452 23 дня назад +2

      എന്തിന് 😂

    • @johnsonpappachan1446
      @johnsonpappachan1446 23 дня назад +4

      സത്യം നാലുമക്കൾ മതി എന്ന് പറഞ്ഞു 2 ദിവസം ആയില്ല 😅😅ഇത് കാണാത്തവർ ആണെന്ന് തോനുന്നു മുടിയൻ എന്നുപറഞ്ഞു ഇരിക്കുന്നത് 😅😅😅😅

  • @shihabps9590
    @shihabps9590 23 дня назад +512

    ഇത്രയും വർഷം ആയിട്ടും ഒരു പാക്കറ്റ് പാൽ കൊണ്ട് ഇത്രേം പേർക്ക് ചായ ഇടുന്ന നീലു & ബാലു 🤔🤔🤔🤔🤔

    • @swathirb9996
      @swathirb9996 23 дня назад +21

      Paal kond kulikano pine

    • @pranavprasad5092
      @pranavprasad5092 23 дня назад +15

      Oru packet milk il etra tea indavum ennu anveshikuu

    • @swathirb9996
      @swathirb9996 23 дня назад

      @@pranavprasad5092 etraya

    • @Budhaa0409
      @Budhaa0409 23 дня назад +18

      Chettante vtlokke ellavarkkum oro packet paale veetham aayirikkum le divasavum chayakke edukkunne le 😅

    • @Justice746
      @Justice746 23 дня назад +8

      Aaha.. kuthithirupp കാക്ക അടുക്കള കണ്ടിട്ടേ ഇല്ല അല്ലെ😂😂ഒരു ചായ ഉണ്ടാക്കാൻ എങ്കിലും പഠിക്കെടെ.കഷ്ടം.

  • @jilo333
    @jilo333 23 дня назад +434

    "ഭാസി അണ്ണൻ entry പൊളിച്ചു. 💫 "ബാക്കി കാണണ്ടേ...😍😍😍

  • @Enapov3
    @Enapov3 23 дня назад +35

    9:26 ഒരു രക്ഷയും ഇല്ല ഭാസി, കുട്ടു, ഗൗരി പൊളിച്ചു 😂 ബാലു അണ്ണൻ ചിരിച്ചു പോയി...

  • @prajithar6174
    @prajithar6174 23 дня назад +195

    ആര് ഇല്ലന്നെപറഞ്ഞാലും ഇപ്പൊ പഴയ വൈബ് ഒക്കെ ഉപ്പും മുളകിൽ നിന്ന് കിട്ടുന്നുണ്ട്. Right❤

    • @ME-hd7zg
      @ME-hd7zg 23 дня назад +8

      Crct enikum thonind

  • @ushaushafranics3557
    @ushaushafranics3557 23 дня назад +400

    ഭാസി അണ്ണൻ വന്നതിന് വളരെ സന്തോഷം നീ വരുന്ന എപ്പിസോനീ സൂപ്പർ ആയിരിക്കും

    • @user-nh5mr2ms1j
      @user-nh5mr2ms1j 23 дня назад +5

      No basi valare bor annu😮

    • @galaxy_z6⁰
      @galaxy_z6⁰ 23 дня назад +1

      270 subcribe avan sahayikumo please 🙏🏼❤️❤️

    • @galaxy_z6⁰
      @galaxy_z6⁰ 23 дня назад +1

      270 subcribe avan sahayikumo please 🙏🏼😔❤️❤️

    • @galaxy_z6⁰
      @galaxy_z6⁰ 23 дня назад +1

      270 subcribe avan sahayikumo please 🙏🏼❤️❤️❤

    • @abhilashkerala2.0
      @abhilashkerala2.0 23 дня назад +5

      ​@@user-nh5mr2ms1jbore ha..bhasi aannu uppum mulakum script writer..eppo writing acting all in all

  • @Palakkunnumal-k9x
    @Palakkunnumal-k9x 23 дня назад +511

    ഹോമിൻ്റെ ഒരു എപ്പിസോഡ് പോലും കാണാത്തവരുണ്ടോ?..

  • @anpukochu4504
    @anpukochu4504 23 дня назад +44

    22:00 vishnu enn balu vilikchee 😮😅

  • @roshen_km
    @roshen_km 23 дня назад +101

    ഭാസി അണ്ണൻ പൊളിച്ചു. ഇടയ്ക്കിടയ്ക്ക് ഭാസി അണ്ണനെ കൊണ്ടുവരണം. ഭാസി അണ്ണനും ബാലും കൂടിയുള്ള കിടിലം എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @shaa_760
    @shaa_760 23 дня назад +85

    Bhasi annan vanthach daa🔥🤌😍😂thirumbi vanthitteyy

  • @_Nazeeeha___
    @_Nazeeeha___ 23 дня назад +43

    7:19 ഭാസിച്ചേട്ടന്റെ ആ നിൽപ്പ് എന്തായാലും അടിപൊളി ആയിരുന്നു 😅

    • @user-tz4fe2ge9j
      @user-tz4fe2ge9j 19 дней назад

      Correct nazheea mole adikkan varunnavante look aayirunnu

  • @FkWorld-oc4vy
    @FkWorld-oc4vy 23 дня назад +190

    0:39 ഭാസി അണ്ണനെ ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചേ

  • @mazachannel2283
    @mazachannel2283 23 дня назад +91

    പാറു ✔️
    മുടിയൻ✔️
    ദിയ✔️
    ശിവാനി✔️
    എല്ലാവരേയും പുറത്താക്കിയ ആ ഡയറക്ടറെ പുറത്താക്കിയാലെ ഉപ്പും മുളകും രക്ഷപ്പെടുകയുള്ളൂ .....😢😢😢

    • @nishitharanjith7849
      @nishitharanjith7849 23 дня назад +1

      Unnikindande phan ayirikkum

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud 23 дня назад +11

      ദിയ പുറത്താക്കി എന്നു പറഞ്ഞുള്ള ആദ്യ കമന്റ്‌ 😂😂😂😂😂😂 പോയത് നന്നായി എന്ന സാധാരണ msg വരുന്നേ

    • @Dreams-jm7hl
      @Dreams-jm7hl 23 дня назад

      ​@nishitharanjith7849 ഇപ്പോൾ ഉണ്ണികൃഷ്ണൻ അല്ലല്ലോ ഡയറക്ടർ

    • @adithilakshmi1841
      @adithilakshmi1841 22 дня назад +1

      ശിവനിക്ക് exam ആണ് പാറുക്കുട്ടി വേറെ ഷൂട്ട്ടിൽ aanu

    • @shradha8509
      @shradha8509 21 день назад +2

      Diya poyath nannayi. Vrithi illatha manushya sthree. Dressingum pora valiya vayayum athin purame overactingum

  • @muhammedshibil2166
    @muhammedshibil2166 23 дня назад +141

    Welcome back ബാസി അണ്ണാ 😍🤩🤩🤩

  • @NafidhaShafeeque
    @NafidhaShafeeque 23 дня назад +87

    Parune miss cheyyunavar arrokke 🥺

  • @aswathykrishan129
    @aswathykrishan129 23 дня назад +23

    പഴയ ആൾകാർ വരുന്നതിൽ വളരെ സന്തോഷം. കുട്ട്‌ മാമൻ ചിരിപ്പിച്ചു കൊല്ലും 😅

  • @shibuc3397
    @shibuc3397 23 дня назад +43

    ഭാസി അണ്ണൻ എത്തിയതിൽ സന്തോഷം 😄👍
    ഇനിയും വരാനുണ്ട് പഴയ അംഗങ്ങൾ ഓട്ടോ ചന്ദ്രൻ, കനകം

  • @user-ji4nw5qh7c
    @user-ji4nw5qh7c 23 дня назад +20

    ബാസി ചേട്ടൻ ഏതൊക്കെ എപ്പിസോഡിൽ ഉണ്ടോ അതൊക്കെ ഹിറ്റ്‌ ആണ് എന്നതാണ് സത്യം.. അത് ഇത് വരെ ഉപ്പും മുളകും ടീം അറിഞ്ഞിട്ടില്ല ❤

  • @bharathkrishnan4965
    @bharathkrishnan4965 23 дня назад +53

    Keep going.... എല്ലാവരും വരുമ്പോൾ നല്ല ഓളം ഉണ്ട്. Fight എല്ലാം dramatic ആണെങ്കിലും കാണുന്നവരുടെ മുഖത്ത് പുഞ്ചിരി വരുത്താൻ നിങ്ങൾക്ക് ആകുന്നുണ്ട്. അതാണ് നിങ്ങളുടെ വിജയം. ശെരിയല്ലേ

  • @nithin__joseph
    @nithin__joseph 23 дня назад +75

    പ്രാവച്ചമ്പലം ഭാസിഅണ്ണൻ ഒരേ പൊളി.11:19.
    ഇന്നത്തെ episode ഇഷ്ടപ്പെട്ടു.😍👌🏻

  • @dasanpaaloli-yj9hg
    @dasanpaaloli-yj9hg 23 дня назад +21

    ഇതു വരെയുള്ള എല്ലാ എപ്പിസോടും വിടാതെ കണ്ടവർ ആരൊക്കെ..❤❤❤

  • @SalmanulFarisi-jj3xx
    @SalmanulFarisi-jj3xx 23 дня назад +67

    Auto chandraneyum navasineyum thirike konduvaranam❤

  • @realpravi
    @realpravi 23 дня назад +178

    ഇതുവരെ ഉള്ള എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ like അടിച്ചേക് ❤️💯💯💯

  • @afsalmachingal1235
    @afsalmachingal1235 21 день назад +9

    ഭാസി അണ്ണൻ 🔥🔥വന്നു.. 👍🏻ഇനി മുടിയൻ കൂടെ വരട്ടെ 💕

  • @VaibhavP-bt3ff
    @VaibhavP-bt3ff 23 дня назад +20

    18:41: പാക്കിന്റെയും സിഗരറ്റിന്റെയും പരസ്യം 😂😂😂

  • @Sherii___sherinn
    @Sherii___sherinn 23 дня назад +89

    Uppum mulakum വേണ്ടി കാത്തിരുന്നവർ ആരൊക്കെ😌❤️

  • @priyanaveen7745
    @priyanaveen7745 23 дня назад +1194

    ഉപ്പും മുളകും വെയിറ്റ് ചെയ്ത് ഇരുന്നവർ ആരൊക്കെ...... 👍🏻❤️

  • @mastergamer9390
    @mastergamer9390 22 дня назад +24

    ദിയയും വിഷ്ണുവും തിരിച്ച് വരണം എന്നുള്ള like❤️

  • @Amani_Rose
    @Amani_Rose 16 дней назад +3

    Aww Balu chettans daughter had a real glow up. She looks gorgeous and trendy. Bless her :)

  • @AadhiSha-d8n
    @AadhiSha-d8n 23 дня назад +46

    ആരൊക്കെ വന്നാലും മുടിയൻ ആണ് സൂപ്പർ ❤

    • @Samah_kb
      @Samah_kb 23 дня назад

      അവൻ വരുമെന്ന് നോക്കി പ്രതീക്ഷ വേണ്ട

    • @AadhiSha-d8n
      @AadhiSha-d8n 21 день назад

      @@Samah_kb സത്യം

  • @sivaprasad5845
    @sivaprasad5845 23 дня назад +100

    എല്ലാരേം ഒരുമിച്ചു... ഉള്ള ഒരു എപ്പിസോഡ് ന് വേണ്ടി കട്ട വെയ്റ്റിംഗ് 🎉🎉🎉

    • @divakarancp7511
      @divakarancp7511 23 дня назад

      ഒരിക്കലും ഉണ്ടാകില്ല

    • @Dreams-jm7hl
      @Dreams-jm7hl 23 дня назад

      കട്ടയും കൊണ്ട് ഇരിക്ക് 😀

    • @NiyagraEducation-fg7up
      @NiyagraEducation-fg7up 23 дня назад +1

      നീലു ബാലു ലച്ചു മുടിയൻ പാറു ശിവ കേഷു

  • @haripadikal3614
    @haripadikal3614 23 дня назад +42

    ഭാസിയ ണ്ണൻ തകർത്തു.... പ്രത്യേകിച്ച് ട്രൗസർ കൊണ്ടുപോകുന്ന സീ ൻ ...... കൺമണിയെ ഒന്നുകൂടി ട്രെയിൻ ചെയ്യിപ്പിക്കണേ...

  • @sidharthraj9269
    @sidharthraj9269 23 дня назад +9

    ഉപ്പും മുളക് is ബാക്ക് ഇതാണ്.. ശെരിയായ comeback... സീസൺ 1 പോലെ തന്നെ poli ആണ് ഇപ്പോൾ 🔥🔥🤣🤣❤️

  • @user-ud7ls8ox5p
    @user-ud7ls8ox5p 23 дня назад +98

    Bhasi fans like

  • @nirjusworld2973
    @nirjusworld2973 23 дня назад +148

    Kallu vannappol paru poyi. Miss u paru😢😢😢
    U can double tap the comment to like it

    • @Samah_kb
      @Samah_kb 23 дня назад +9

      പാറു തത്കാലം മാറി നിക്കേണ് ആ കുട്ടിക്ക് സ്കൂൾ ഉണ്ട്

    • @MockyMon
      @MockyMon 23 дня назад +1

      Yea

    • @divyats3098
      @divyats3098 23 дня назад +1

      Yes

    • @divyats3098
      @divyats3098 23 дня назад +2

      What is rong with samah mind your business

    • @nirjusworld2973
      @nirjusworld2973 23 дня назад +1

      ​@@Samah_kbninakk enta

  • @haydarkunju8883
    @haydarkunju8883 23 дня назад +8

    ഭാസി അണ്ണൻ വന്നു ഇനി എല്ലാ എപ്പിസോഡുകളും ഭയങ്കര കളർ ആയിരിക്കും😅

  • @sirajsalahudeen5658
    @sirajsalahudeen5658 23 дня назад +21

    ഭാസി അണ്ണൻ റിയാൻട്രി👌🏻👌🏻👌🏻👌🏻👌🏻

  • @ShajiK-yk7bh
    @ShajiK-yk7bh 23 дня назад +51

    Lachu acting very nice and natural so cute 🥰❤😊lachu keshu combo super 💖❤😊

  • @shibinachippu1583
    @shibinachippu1583 23 дня назад +39

    Notification vannappol thanne kandavarundo❤uppum mulakum ❤❤❤❤❤

  • @LeelammaPhilipose
    @LeelammaPhilipose 23 дня назад +21

    Shiva😢 missing Paru😢 and mudiyan 😢diya 😢please avare kondo vaaa

    • @Samah_kb
      @Samah_kb 23 дня назад

      മുടിയൻ ദിയ വേണ്ട പാറു ശിവ മാറി നിക്കുന്നു സ്കൂൾ ഉള്ളത് കൊണ്ട്

    • @shradha8509
      @shradha8509 21 день назад

      Diya veruppeer

  • @soumyarenju455
    @soumyarenju455 23 дня назад +10

    21:59 eda vishnu ennalle paranje ..... 😊

  • @storiesiniresvoyage
    @storiesiniresvoyage 23 дня назад +56

    Basi അണ്ണനെ ഇഷ്ടം ഉള്ളവർ like ചെയ് വായോ👍🥳🥳

  • @ushaushafranics3557
    @ushaushafranics3557 23 дня назад +28

    Balu chettan, sreekuttan, super❤ ഭാസി ചേട്ടൻ❤❤❤ രണ്ടുപേരും കോംബോ

  • @user-bq7hm9iu6c
    @user-bq7hm9iu6c 23 дня назад +11

    *no one can replace mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @drisyamfilmfocus3046
    @drisyamfilmfocus3046 23 дня назад +15

    22.00എടാ വിഷ്ണു എന്നല്ലേ വിളിച്ചത് ബാലു അണ്ണൻ 🙄

  • @rockxzstree
    @rockxzstree 23 дня назад +27

    ഭാസി അണ്ണനെ ഇങ്ങനെ പറയണോ... ചെറിയ കുസൃതിയും, കുടുംബകലക്കും, കള്ളുകുടിയും, ഒക്കെ ഉണ്ടെങ്കിലും ആളു ഡീസന്റല്ലേ😂😅

  • @yousafali4424
    @yousafali4424 23 дня назад +46

    ഉപ്പും മുളകും എന്നും കാണുന്നവരുണ്ടോ എന്നെ പോലെ അതും ഫോണിൽ❤️❤️

  • @VaibhavP-bt3ff
    @VaibhavP-bt3ff 23 дня назад +12

    Bhasi at 7:35: പാലഭിഷേകവും നടത്തി. 😂😂😂

  • @akhilaakku3112
    @akhilaakku3112 23 дня назад +43

    20:21 Balu achan❤️neelu amma😂😂❤️😘😘
    " Alla pinne "😂❤️

    • @YolooYoloo
      @YolooYoloo 18 дней назад

      Avde entha sherik sambavichath enik manasilayla🙂

    • @YolooYoloo
      @YolooYoloo 18 дней назад

      Neelu enthina shoo shoo nn viliche

  • @user-yq8tc3hr2y
    @user-yq8tc3hr2y 23 дня назад +6

    ഭാസി അണ്ണാ ഒരുപാട് ഒരുപാട് സന്തോഷം 😪😪😪 നിങ്ങളെ കണ്ടപ്പം കണ്ണ് നറഞ്ഞു പോയി ഒരുപാട് സന്തോഷം അണ്ണാ 🥰🥰🥰🥰🥰

  • @priyanaveen7745
    @priyanaveen7745 23 дня назад +71

    വീട്ടിൽ tv ഉണ്ടായിട്ടും ഉപ്പും മുളകും ഫോണിൽ കാണുന്നവർ ആരൊക്കെ.... 🤩👍🏻❤️

    • @niyadonal1421
      @niyadonal1421 23 дня назад +1

      Poda

    • @Muhammadriswan672
      @Muhammadriswan672 23 дня назад

      Nirth myraa🤮🤮🤮

    • @aseenaachu0
      @aseenaachu0 23 дня назад

      ഞാൻ ഫോണിൽ കാണും 🥰❤

    • @SUBINA-m8o
      @SUBINA-m8o 23 дня назад

      Njanum niyum😂

    • @onadan8346
      @onadan8346 23 дня назад +2

      നിനക്കിതല്ലാതെ വേറൊന്നും ചോയ്ക്കാനില്ലേ 😤

  • @user-sz8sy8px8w
    @user-sz8sy8px8w 22 дня назад +4

    പണ്ടൊക്കെ എത്രയോ ചിരിക്കാൻ ഉണ്ടായിരുന്നു ഉപ്പും മുളകും കാണുമ്പോൾ ഒരു രസം കിട്ടുന്നില്ല

  • @naizahadeejaparad1835
    @naizahadeejaparad1835 23 дня назад +4

    ബാസി വന്നതിൽ സന്ദോഷം ഉള്ളവരുണ്ടോ എന്നെ പോലെ 🥰

  • @barathjeebarath2843
    @barathjeebarath2843 23 дня назад +30

    After long time comeback bhasi sreekuttan balu combo adipowli,😍👌👌

  • @muhammedshibil2166
    @muhammedshibil2166 23 дня назад +229

    ഇന്ന് ലേറ്റ് ആയി അപ്ലോഡ് ചെയ്തതിനോട് യോജിക്കാത്തവർ ഉണ്ടോ ......🙃🚶‍♂️

    • @Kalipaanl
      @Kalipaanl 23 дня назад +16

      വേണേ കണ്ടാൽ മതി😮

    • @galaxy_z6⁰
      @galaxy_z6⁰ 23 дня назад +3

      270 subcribe avan sahayikumo please 🙏🏼❤️❤️

    • @Samah_kb
      @Samah_kb 23 дня назад +5

      ലേറ്റ് ആയിട്ട് ഇട്ടാലും കുഴപ്പം ഇല്ല

    • @Manoj-wh5yg
      @Manoj-wh5yg 23 дня назад +1

      ഉണ്ട്

    • @ShibilYT
      @ShibilYT 23 дня назад

      😀​@@Kalipaanl

  • @anoopkumar2182
    @anoopkumar2182 23 дня назад +9

    അലമ്പ് ഫാമിലി. ഇവിടെ എന്നും വഴക്ക് മാത്രേ ഉള്ളോ

  • @nrlifeplanet4591
    @nrlifeplanet4591 23 дня назад +7

    ഞങ്ങളെ പഴയ ഉപ്പും മുളകും ഞങ്ങൾക്ക് തിരിച്ചു കിട്ടിയേയ്......... 👍👍💪💪💪😘😘😘😍😍😍😍

  • @yousafali4424
    @yousafali4424 23 дня назад +50

    ഉപ്പും മുളകിലും കൂടുതൽ miss ചെയുന്നത് ആരെ ആണ്😇😇

  • @Sherii___sherinn
    @Sherii___sherinn 23 дня назад +15

    ഭാസി അണ്ണൻ fans 👉🏻😁

  • @MindTicklers
    @MindTicklers 23 дня назад +5

    ❌Uppum mulakum ✅bigg boss

  • @afsalmachingal1235
    @afsalmachingal1235 21 день назад +2

    ഭാസി +ബാലു +കൂട്ടുമാമൻ 🔥ഇവർ മൂന്ന് പേര് പോരെ 🥰... പൊളിക്കും 🔥

  • @aparnaanand9873
    @aparnaanand9873 23 дня назад +10

    Waiting for mudiyan chettan😢♥️♥️ wait cheythavar like adi🥰

  • @Sinu_bashi_1
    @Sinu_bashi_1 23 дня назад +27

    Innathe like Bhasi chettanu ❤

  • @AshikLallu
    @AshikLallu 23 дня назад +10

    Old uppum mulakum missing old days👊🥹

  • @snehaannasabu5576
    @snehaannasabu5576 23 дня назад +5

    ഇതിൻറെ ഇടയ്ക്ക് അണിയറ പ്രവർത്തകരുടെ സൗണ്ട് കേൾക്കാൻ സാധിക്കും നിങ്ങൾക്ക് കേൾക്കാൻ സാധിക്കുന്നുണ്ടോ 😮

    • @Reemaas786
      @Reemaas786 23 дня назад

      ഇത് സ്പോട്ട് ഡബ്ബിംഗ് ആണ് സ്റ്റുഡിയോ ഡബ്ബിംഗ് ഇല്ല റീ ടേക്കോ റീ ഡബ്ബിംഗോ ഇല്ല അതാണ് ഈ പ്രോഗ്രാം നേച്യൂറൽ വിജയം

  • @santathomas4a487
    @santathomas4a487 23 дня назад +17

    ഉപ്പും മുളകും വെയിറ്റ് ചെയ്തവരുണ്ടോ❤❤❤❤❤

  • @babuc9269
    @babuc9269 23 дня назад +26

    വീട്ടിൽ ടിവി ഉണ്ടായിട്ടും ഫോണിൽ കാണുന്നവർ ആരൊക്കെ...❤👍

    • @Mik_hael
      @Mik_hael 23 дня назад

      നിന്റെ അമ്മായി

  • @sajayanchirayil810
    @sajayanchirayil810 23 дня назад +6

    ഭാസി അണ്ണൻ ചങ്ക് ❤️❤️❤️😍

  • @nabeesakunnath1886
    @nabeesakunnath1886 23 дня назад +4

    മുടി യനെ. മിസ് ചെയുന്നു. ബാലു ഫാമിലി മൊത്തം ഇറക്കി അല്ലേ 👌🤚കണ് മണി 👌

  • @galaxy_z6⁰
    @galaxy_z6⁰ 23 дня назад +25

    പണ്ടത്തെപ്പോലെ ഉപ്പും മുളകും 9:30 മതി എന്നുള്ളവർ like 👍🏼❤️

  • @HJMKACHUKIRAN
    @HJMKACHUKIRAN 23 дня назад +13

    പാറുവിനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ

  • @YounusMehran-dj5hf
    @YounusMehran-dj5hf 23 дня назад +5

    ഉപ്പും മുളകും സീസൺ 3 തുടങ്ങാൻ പ്രേക്ഷകർ ഒരുപാട് ആഗ്രഹിച്ചു, പക്ഷെ തുടങ്ങിയപ്പോൾ കൂതറ പരിപാടി ആയിപ്പോയി

  • @nnmediaworksmovie8972
    @nnmediaworksmovie8972 23 дня назад +3

    ഞാൻ ഉപ്പും മുളകും കാണാൻ തുടങ്ങിയിട്ട് കുറെ വർഷമായി ഈ സീസൺ കാണാൻ തുടങ്ങിയ മുതൽ തോന്നിയ ഒരു കാര്യമാണ് ഇത് ഉപ്പും മുളകും ആണോ അല്ലെങ്കിൽ ചക്കപ്പഴം ആണോ എന്നൊരു തോന്നലാണ് എനിക്കുണ്ടായത് ചക്കപ്പഴമായി തോന്നുന്നുണ്ട് ഇത് കാണുമ്പോൾ ഇപ്പോൾ🙄

  • @muneermuni4655
    @muneermuni4655 23 дня назад +12

    ഉപ്പും മുളകും ഫാൻസ് അടിച്ച് കേറി വാ ❤️😍😍👍

  • @step2freedom
    @step2freedom 23 дня назад +15

    ഇന്നത്തെ എപ്പിസോഡ് കിടുക്കി ❤❤

  • @asiyajabbar1886
    @asiyajabbar1886 23 дня назад +5

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഇൻഡോ ❤

  • @sughuser
    @sughuser 23 дня назад +3

    എപ്പിസോഡ് കണ്ട് ഞൻ കൊറേ ചിരിച്ചു 😂😂😂

  • @shiru786
    @shiru786 23 дня назад +13

    Mudiyan koodi vannaal nannaayrunnu ennullavar undoo

    • @faizalfaiz11
      @faizalfaiz11 23 дня назад +3

      Eni varilla
      4 makkal ennanu parayunnth
      Athinartham mudiyane ozhivakki😂

    • @shiru786
      @shiru786 23 дня назад +1

      @@faizalfaiz11 😔🙃

    • @Samah_kb
      @Samah_kb 23 дня назад +1

      വരത്തില്ല 4 മക്കൾ ഉള്ളു എന്ന് ബാലു പറഞ്ഞു

  • @goury-yo9qg
    @goury-yo9qg 23 дня назад +13

    Uppum mulakum fan assemble here 💪

  • @nireeshmanjery7150
    @nireeshmanjery7150 23 дня назад +2

    ആ പിസാസ് കുട്ടിയെ കൊണ്ട് കളയടായി ഉപ്പും മുളകിന്റെ വികാരം നഷ്ട പെടുത്താതെ ❤️❤️❤️😇😇😇

  • @jishojohn6511
    @jishojohn6511 23 дня назад +3

    ഭാസി അണ്ണന്റെ എൻട്രി 😂😂😂😂 ഈശ്വരാ...ചിരിച്ചു ചത്ത് 😂😂😂

  • @rajeshvlr1469
    @rajeshvlr1469 23 дня назад +8

    ഉപ്പും മുളകും സീസൺ 3 20 മാർക്ക്
    സീസൺ 2. 50 മാർക്ക്
    സീസൺ 1. 100 മാർക്ക് 💪

    • @adithyasanjay3285
      @adithyasanjay3285 23 дня назад +4

      Season2 20 marks

    • @nikhilms3336
      @nikhilms3336 23 дня назад

      ​@@adithyasanjay3285season 1 90 .. season 2 50 .. season 3 40..

    • @shradha8509
      @shradha8509 21 день назад

      Ayye season 3 kollam

  • @Sherii___sherinn
    @Sherii___sherinn 23 дня назад +90

    Balu&Basi Combo ഇഷ്ടമുള്ളവർ 😌❤️

    • @galaxy_z6⁰
      @galaxy_z6⁰ 23 дня назад

      270 subcribe avan sahayikumo please 🙏🏼❤️❤️

  • @vrekharekhabhen1982
    @vrekharekhabhen1982 22 дня назад +1

    ഭാസി ബാലു സീസൺ ഫസ്റ്റ് ലെ പോലെ അവരുടെ കോംബോ പ്രതീക്ഷിക്കുന്നു ഇനി ഓട്ടോ ചന്ദ്രൻ രമ മുടിയനും വേഗം തിരിച്ചു കൊണ്ടുവരണം

  • @Hassaina123
    @Hassaina123 23 дня назад +6

    വിഷ്ണുവും ഭാര്യം വരുമ്പോൾ
    കുട്ടിയും ഉണ്ടാവുമോ ?

    • @Samah_kb
      @Samah_kb 23 дня назад +1

      അവർ വരില്ല

  • @geojoseph2011
    @geojoseph2011 23 дня назад +5

    It's so happy to see you Bhasi Uncle And today's all combos are really 🥰🥰🥰🥰🥰🥰❤❤❤

  • @abhilashkerala2.0
    @abhilashkerala2.0 23 дня назад +5

    Mr.script writer bhasi annan welcome to infront of camera..back ill yezhuthiya madhiyoo appo appo varanam kettoo❤❤❤😂😂😂
    Super❤❤❤
    To All❤❤❤

  • @rajeeshyoosuf3138
    @rajeeshyoosuf3138 23 дня назад +3

    👌ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട്...കുറേ ചിരിച്ചു...😂😂

  • @Hassaina123
    @Hassaina123 23 дня назад +16

    പാറു കുട്ടി ശിവാനിയെയും കണ്ടവരുണ്ടോ ?😂😂😂😂

  • @shahalshanif4756
    @shahalshanif4756 23 дня назад +7

    Ee episode Vanna udane kandavar like cheyyu❤❤

  • @AshrafKambar-o9e
    @AshrafKambar-o9e 23 дня назад +13

    8:42 Lachus entry 😂

  • @asiyajabbar1886
    @asiyajabbar1886 23 дня назад +7

    Balu & kuttu bond ishttamullavar indoo ❤❤

  • @ayanahmmed8555
    @ayanahmmed8555 22 дня назад +2

    കല്ലുകുട്ടിയും പാറുക്കുട്ടിയും ഒപ്പം വേണെമെന്ന് ഉള്ളവർ like 👇🏻