Uppum Mulakum 3 | Flowers | EP # 18

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 2,1 тыс.

  • @smviper8930
    @smviper8930 6 месяцев назад +5235

    ചവിട്ടുന്നതിനു മുൻപേ വാതിൽ തുറന്ന് കിടക്കുന്ന കണ്ടവർ 😌

  • @abhilashr3
    @abhilashr3 6 месяцев назад +88

    19:08 മക്കളുടെ കാര്യത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന അച്ഛൻ അടിപൊളി ആയിട്ട് അവതരിപ്പിച്ചു. അവിടെ മോൾക്ക് അച്ഛനോടുള്ള സ്നേഹം നന്നായിട്ട് ലച്ചു ഉം അവതരിപ്പിച്ചു. ഇങ്ങനെ friendly ആകണം അച്ഛനും അമ്മയും മക്കളും

  • @husnaishaqhusna455
    @husnaishaqhusna455 6 месяцев назад +243

    ഇത്രേം ബഹളം ഉണ്ടായിട്ടും ഉണരാത്ത മോൾ കിടു തന്നെ 😂ന്റമ്മോ 😂😂😂😂😂വല്ലാത്ത ഉറക്കം തന്നെ 😂😂

  • @shiyashayaan
    @shiyashayaan 6 месяцев назад +357

    11:08 കേശു ആ പഴയ കേ ശുവിന്റെ അതേ സ്റ്റൈലിൽ നടന്നു വന്നു 😊. സഹോദരങ്ങളെ ജീവന് തുല്യം സ്നേഹിച്ച ഒരു മൂത്ത മകൻ ഉണ്ടായിരുന്നു 😢😢😢😢

  • @Anjana103
    @Anjana103 6 месяцев назад +49

    Balu: koch koch😅
    Lachu: athinte karyam marannu pooyi😂😂😂

  • @abhilashr3
    @abhilashr3 6 месяцев назад +369

    12:36 അമ്മ ദേഷ്യപ്പെട്ട് ചോറ് വായില് വച്ച് കൊടുക്കുമ്പോൾ വിശപ്പ് ഉണ്ടായിട്ടും അത് കഴിക്കാതെ വായില് തന്നെ വച്ച് ഇരിക്കുന്ന ശിവാനി. എത്ര പേർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. അവസാനം ടേസ്റ്റ് കൊണ്ട് അറിയാതെ അങ്ങ് കഴിച്ചു പോകും. അതാണ് ഒരു അമ്മയുടെ സ്നേഹത്തോടെ ഉള്ള കരുതൽ .

    • @AMANFF263
      @AMANFF263 6 месяцев назад +5

      Engane anu time paste cheyya

    • @abhilashr3
      @abhilashr3 6 месяцев назад

      @@AMANFF263 യൂട്യൂബ് ൽ ടൈം കാണിക്കുന്നില്ലേ അതു അങ്ങു ടൈപ്പ് ചെയ്താൽ മതി. കമെന്റ് പോസ്റ്റ് ആകുമ്പോൾ ലിങ്ക് ആയിട്ട് സെറ്റ് ആകും

    • @Vinodjk4zc
      @Vinodjk4zc 6 месяцев назад

      ​​Just ezhuthiyamathi time 00:00@@AMANFF263

    • @shymoltomy101
      @shymoltomy101 6 месяцев назад +1

      👍

    • @CE-sl5oh
      @CE-sl5oh 5 месяцев назад

      Correct 😂

  • @JijoJoseph-qo7lv
    @JijoJoseph-qo7lv 6 месяцев назад +461

    അവസാനം കൂട്ടച്ചിരി ഉണ്ടാക്കി ചിരിച്ചതാണെന് മനസിലായില്ല 😂😂😂

    • @a2a_creations
      @a2a_creations 6 месяцев назад +7

      എനിക്ക് തോന്നുന്നില്ല Background ചിരി കേട്ടു ചിരിച്ചത് ആകും 😂

    • @jintumathew-oo6bd
      @jintumathew-oo6bd 6 месяцев назад +1

      @@a2a_creations ആ ചെലപ്പോൾ അതാവും

    • @bindhunisha8588
      @bindhunisha8588 6 месяцев назад +1

      ലച്ചു ആണ് ആദ്യം ചിരിച്ചത്
      ബാലു കെട്ടിതൂങ്ങും എന്ന് പറഞ്ഞപ്പോൾ
      അതുകണ്ടു എല്ലാവരും ചിരിച്ചുപോയി

  • @niranjankrishna7303
    @niranjankrishna7303 6 месяцев назад +177

    🙄അവസാനം എല്ലാവരും കിടന്നു ചിരിച്ചപ്പോളും ചിരി വരാത്തത് എനിക്ക് mathramano🙄

  • @abhilashr3
    @abhilashr3 6 месяцев назад +60

    21:56 ബാലു ചേട്ടന്റെ രണ്ടാമത്തെ ആത്മാഹൂതി എന്ന പറച്ചിലിൽ, ലച്ചു ന് ചിരി പൊട്ടി മൊത്തം എല്ലാവരും ചിരി മയം ആയി ക്ലൈമാക്സ്.

  • @Aashvimol
    @Aashvimol 6 месяцев назад +36

    23:11 അവസാനത്തെ ആ ഡാനസ് പിന്നെ ചിരി എന്തിന് ഏതിന് ചിരിച്ചു അവരുടെ കൂടെ ഞാനും എന്തിനോ ഏതിനൊ ചിരിച്ചും 😂😂😂😂

  • @Akhil-v9p
    @Akhil-v9p 6 месяцев назад +186

    ഇലക്ട്രോണിക്സ് ബാലുവിന്നെ മിസ്സ്‌ ചെയ്യുന്നു 🤍

    • @Pk7464-m4c
      @Pk7464-m4c 6 месяцев назад +2

      Sathym.oru.padu❤

  • @IkkaFanBoy369
    @IkkaFanBoy369 6 месяцев назад +670

    6:37 ശ്രീക്കുട്ടൻ അറിയാത്ത വാതിൽ തുറന്ന് പോയി അത് cut cheyyan camera man മറന്നു🤣🤣ഇതൊക്കെ ശ്രദിക്കണ്ടെ🤣

    • @latheeflatheef8614
      @latheeflatheef8614 6 месяцев назад +38

      Njn idh aarengilum kando adho njan mathre kandullonn nokan cmnt nokan vanneya apo ningalum kanditund alle🤣🤣🤣

    • @arszz7080
      @arszz7080 6 месяцев назад +4

      😂😂😂

    • @naizthomas2704
      @naizthomas2704 6 месяцев назад +3

      😅

    • @princemathew2609
      @princemathew2609 6 месяцев назад +3

      😂

    • @manjunath6866
      @manjunath6866 6 месяцев назад +3

      😂😂

  • @annajustine4675
    @annajustine4675 6 месяцев назад +288

    ഈ കുട്ടി ലച്ചുന്റെ ന്ന് പറയുന്നില്ല ചേച്ചിയും അനിയത്തിയും പോലെ 🙂 ഗൗരിയുടെ കുട്ടി ആയിട്ട് ആയിരുന്നേൽ പൊളിച്ചേനെ 🙂

    • @thanveenas4410
      @thanveenas4410 6 месяцев назад +15

      Gouri de mwol aarnele nalla chercha arnnene...

    • @annajustine4675
      @annajustine4675 6 месяцев назад +4

      @@thanveenas4410 അതെ 🥰

    • @harshatomas835
      @harshatomas835 6 месяцев назад +7

      26 വയസുള്ളവൾക്ക് രണ്ടു വയസുള്ള അനിയത്തിയോ നീ ഒക്കെ ഏത് യൂണിവേഴ്സിൽ ആണ്

    • @annajustine4675
      @annajustine4675 6 месяцев назад +2

      @@harshatomas835 എന്റെ പൊന്നു മാഷേ ഇപ്പോളും അങ്ങനെ ഉണ്ടാവുന്ന എത്ര ആങ്ങളമാര് എത്ര ചേച്ചിമാര് 😂 ഇയാൾ ഒക്കെ ഏത് കാലത്തിൽ ജീവിക്കുന്നത് പൊട്ടാ 🤣

    • @harshatomas835
      @harshatomas835 6 месяцев назад +3

      @@annajustine4675 അതൊക്കെ വളരെ rare ആണ് അതിനേക്കാൾ നൂറിരട്ടി ഈ age ഉള്ള അമ്മയും മകളും ആണ് മര മണ്ടി. ലച്ചുവിനുവും നന്ദുവിന്റെ യഥാർത്ഥ അമ്മയ്ക്കും ഒക്കെ ഏകദേശം same age ആവും

  • @ramlath4549
    @ramlath4549 6 месяцев назад +42

    ഉപ്പും മുളകിനും ഇപ്പൊ pandathe Realistik അല്ല 😢
    തോന്നുന്നവർ>>>>>>>>>>>>>>>

  • @ThamporuRajesh
    @ThamporuRajesh 6 месяцев назад +25

    ബാലു വാതിൽ തുറക്കുന്നതിനു മുൻപ് ശ്രീകുട്ടൻ വാതിൽ അറിയാതെ തുറക്കുന്നത് കണ്ടവർ ഉണ്ടേ

  • @buchuscreations5395
    @buchuscreations5395 6 месяцев назад +640

    ആ കുഞ്ഞ് അമ്മായിക്ക് നന്നായി ചേരുന്നുണ്ട്.അതിനെ ലച്ചുവിന്റെ കൊച്ചാക്കാതെ കുട്ടുമാമന്റെ കുട്ടി ആക്കിയാ മതിയായിരുന്നു

    • @Nidhulpki8
      @Nidhulpki8 6 месяцев назад +1

      270 subcribe avan sahayikumo please 🙏🏼❤️😢

    • @user-yd9dr7yt1h
      @user-yd9dr7yt1h 6 месяцев назад +8

      That's correct👍🏻

    • @Minimol-yw5on
      @Minimol-yw5on 6 месяцев назад +13

      Lachu anu ankil orupadu shinichu ullathil cheriya kutti a pole ayi ,athint kutti venm ankil oru baby akam ayirunnu, e kutti kuttumamant akiyal mathi ayirunnu

    • @wazeem9916
      @wazeem9916 6 месяцев назад +1

      ​@@Minimol-yw5on true😆💯

    • @AjinasPattillath
      @AjinasPattillath 6 месяцев назад +5

      ഇനിയും സമയമുണ്ട് ആ kalloone കുട്ടു മാമന്റെ താക്കി മാറ്റാവുന്നതേയുള്ളു

  • @harishankar7197
    @harishankar7197 6 месяцев назад +133

    ഭാസി ചേട്ടനും ശിവാനിയും തിരിച്ചുവന്നു. ഇനി വിഷ്ണുവും പാറുവും ബാക്കി ഉള്ള എല്ലാ കഥാപാത്രങ്ങളും വരണം

    • @divakarancp7511
      @divakarancp7511 6 месяцев назад

      @@harishankar7197 ആരും വരാൻ പോകുന്നില്ല കലയോട് ആൽമാർത്ഥത ഉള്ളവർ ആരും ഇനി ഇതിലേക്ക് വരില്ല

  • @bahubali68
    @bahubali68 6 месяцев назад +853

    എഴുന്നേറ്റ് നിൽക്കാൻ ജീവനില്ലാത്ത ലച്ചുവിന് ലച്ചുവിനെക്കാൾ വലിയൊരു കൊച്ചിനെ തെരഞ്ഞെടുത്ത സംവിധായകനെ സമ്മതിക്കണം 🤭

    • @mathewjohn3126
      @mathewjohn3126 6 месяцев назад +5

      😆

    • @sayjen123
      @sayjen123 6 месяцев назад +23

      മൊത്തത്തിൽ പര ബോര്

    • @prakashmc1375
      @prakashmc1375 6 месяцев назад +4

      👎👎👎👎

    • @mallikamallika7505
      @mallikamallika7505 6 месяцев назад +19

      അതാണ് സീരിയൽ --- ഒരു ബന്ധവും ചേർച്ചയും ഇല്ലാത്ത സംഭവങ്ങൾ മാത്രം

    • @kalyanikashi9877
      @kalyanikashi9877 6 месяцев назад +5

      സത്യം......😅😅😅

  • @RajeshR-m3s
    @RajeshR-m3s 6 месяцев назад +4

    മുടിയൻ ചോട്ടനും പാറുകുട്ടിയും വരണം
    സൂപ്പറായിരിക്കും🥰🥰❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 месяцев назад +18

    *no one can replace mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ShajiK-yk7bh
    @ShajiK-yk7bh 6 месяцев назад +63

    Lachu chechi pavam 😊❤ lachu Balu combo poli 🥰❤😊

  • @BijuNarayan-p3u
    @BijuNarayan-p3u 6 месяцев назад +62

    അമ്മായിയുടെ എന്തോന്നുഡേ എന്ന ഡയലോഗ് സൂപ്പർ ആണ് കേട്ടോ

  • @ajilpm3534
    @ajilpm3534 6 месяцев назад +133

    ലെച്ചു ശിവ combo 😂😂

  • @ZEEKERALAMSUPERSHOW
    @ZEEKERALAMSUPERSHOW 6 месяцев назад +13

    6:14 ചെടി ചെട്ടി സീൻ റീപിറ്റ് അടിച്ചു കണ്ടവർ 🤣🤣🤣🤣🤣🤣🤣🤣

  • @MuhammadRafaz-d3v
    @MuhammadRafaz-d3v 6 месяцев назад +9

    Shivaniyude vashi kanumbol padavalam ammumante deyshyam poleyullavar undo😅

  • @brothersszzz695
    @brothersszzz695 6 месяцев назад +267

    ഇന്നത്തെ എപ്പിസോഡ്ആവറേജ് ആയിരുന്നു. പക്ഷേശിവാനി വന്നത്നന്നായിട്ടുണ്ട്❤️ ഇനിയും മുടിയും ചേട്ടനെയും പാറുക്കുട്ടിയും എത്ര പെട്ടെന്ന് കൊണ്ടുവരണം അവരോട് വരുമ്പോൾ ഉപ്പും മുളകും സീസൺ വൺ സീസൺ 2 പോലെ അടിച്ചുപൊളിക്കും 🔥❤️ ഇത് ഒരു റിക്വസ്റ്റ് ആണ്. എത്രയോ ഉപ്പും മുളകിന്റെ ഫാൻസ് കാത്തിരിക്കുന്നുണ്ട്. ബാലു ചേട്ടന്റെയും നീല ചേച്ചിന്റെയും അഞ്ചുമക്കളെ ഒരുമിച്ചു വരുന്ന എപ്പിസോഡുകൾ കാണാൻ വേണ്ടി കാത്തിരിക്കുന്നുണ്ട്. ❤️ പ്രേക്ഷകരുടെ അടുത്ത് കോർച്ചിങ്ങിലും ഇഷ്ടമുണ്ടെങ്കിൽ അവരെ എത്രയും പെട്ടെന്ന് കൊണ്ടുവരണം❤️❤️ ചെല എപ്പിസോഡുകളിൽ കുട്ടുമാമനും കുട്ടു മാമന്റെ ഭാര്യയും നല്ലോണം വെറുപ്പിക്കൽ ഉണ്ട് അതൊന്നു കുറയ്ക്കണം റിക്വസ്റ്റ് ആണ്. ❤️

    • @Tanjiro68552
      @Tanjiro68552 6 месяцев назад +9

      Kuttumaman wife evide sthira venda vallappolum vanna mathi evide h balum nilum 5 makkalum😂😂😂😂😂❤❤❤❤❤❤ dharalam bakki virunnukar

    • @abhaysunil8104
      @abhaysunil8104 6 месяцев назад +2

      Balu neelu Love episode and Ella episodilum balu neelu ❤❤ moments venam ....also please bring back the old uppum mulakum real family.

    • @sushamavk9690
      @sushamavk9690 6 месяцев назад

      @@brothersszzz695 ആര് വന്നാലും ദിയ യെ കൊണ്ടുവരാതെ ഇരുന്നാൽ മതി 😏

    • @niyasnyzdq9296
      @niyasnyzdq9296 6 месяцев назад

      Satyam

    • @helmyseby3771
      @helmyseby3771 6 месяцев назад

      @NCWonderland varilla settil vazhak aaayi poyatha

  • @its-me-dawood-rolex
    @its-me-dawood-rolex 6 месяцев назад +44

    ക്ലൈമാക്സ് കൊള്ളാം ലാസ്റ്റ് വന്നു ഫുൾ ചിരി 😂😂

  • @AswathyVaiga-pr4gh
    @AswathyVaiga-pr4gh 6 месяцев назад +185

    ഒരു അബത്തം പറ്റി ബാലു ഡോർ തുറക്കുന്നതിന് മുബ് ശ്രീ ഡോർ ചെറുതായി തുറന്നു 😂

  • @SreedheshKollam
    @SreedheshKollam 6 месяцев назад +14

    ഏതൊക്കെ സീസൺ വന്നാലും സീസൺ 1 ഇന്റെ അത്ര varilla💜

  • @Mehbooba915
    @Mehbooba915 6 месяцев назад +8

    ഇത്തിരി logic ആവാം, ലച്ചൂന് ഇത്ര പ്രായമുള്ള കൊച്ച് സെറ്റല്ല..ആ കൊച്ചിന് വേറെ Role കൊടുക്കാമായിരുന്നു😊

  • @Adhiyoghi-u1l
    @Adhiyoghi-u1l 6 месяцев назад +55

    ശിവാനി കുട്ടി 😍😍😍😍

  • @salmanfaris7332
    @salmanfaris7332 6 месяцев назад +206

    We miss parukutty and mudiyan chettan 😢😢

    • @Jo-lm8qr
      @Jo-lm8qr 6 месяцев назад

      ❤❤

  • @MrJoy8888
    @MrJoy8888 6 месяцев назад +153

    സ്വന്തം കൊച്ചിനെ നോക്കാൻ വയ്യെങ്കിൽ എന്തിനാ ലച്ചൂ വേണ്ടാത്ത പണിക്ക് പോയത്? കൊച്ചിനെ ചുമക്കാൻ പാവം baby sitter കേശുവും Lechus character is immature as a mom...still we love her girlish role and let her continue as a girl not as a mom. If the kid was Gowri's child it would have been 100 times better

    • @LovelyBorderCollie-js6tj
      @LovelyBorderCollie-js6tj 6 месяцев назад +6

      Sheriyan

    • @BijuMathew-ns3qz
      @BijuMathew-ns3qz 6 месяцев назад +9

      ലച്ചുവിന് കുട്ടി ഉള്ള വിചാരം വേണ്ടേ ഏതു അമ്മ ആണെങ്കിലും സൊന്തം കുഞ്ഞിൻ്റെ കര്യം കഴിഞ്ഞിട്ടുള്ളൂ മറ്റെന്തും ഇത് ഒരു പ്രഹസനം അല്ലാതെ മറ്റെന്താണ് വെറുതെ അമ്മയുടെ റോൾ ചെയ്യുന്നു മുൻ എപ്പിസോഡ് കണ്ടിട്ടുള്ളവർക്ക് അറിയാം നിലു പറുകുട്ടിയെ എങ്ങിനെ ആണു നോക്കിയതെന്നു അത്ര പോലും ഇല്ല നിലുവിൻ്റെ മകളായ ലച്ചു എന്ന് പറയാതെ വയ്യ

    • @Ani-tz9nc
      @Ani-tz9nc 6 месяцев назад +5

      Sidhu നാട്ടിൽ വന്നിട്ടില്ല ,lachu വിന് ഇത്രയും വലിയ കുട്ടി എവിടുന്നു കിട്ടി

    • @jaleelchand8233
      @jaleelchand8233 6 месяцев назад

      മറ്റേത് പാർസൽ.....​@@Ani-tz9nc

    • @jaleelchand8233
      @jaleelchand8233 6 месяцев назад

      മറ്റേത് പാർസൽ.....​@@Ani-tz9nc

  • @ThamporuRajesh
    @ThamporuRajesh 6 месяцев назад +10

    8 മണി ശേഷം കാണുന്ന വർ ഉണ്ടേ എന്നെ പോലെ😂😂

  • @prasadadr3540
    @prasadadr3540 6 месяцев назад +6

    Lechu vinnu vishamam ayapol ulla a voice cute ayi thonni

  • @muhammedshibil2166
    @muhammedshibil2166 6 месяцев назад +421

    Welcome back ശിവാ 😍😍 ഇനി മുടിയനും കൂടി വന്നു , അവരുടെ ആ ഗ്യാങ് ഫിൽ ആവണമായിരുന്നു .....:::😇

  • @T___anhaaa
    @T___anhaaa 6 месяцев назад +226

    ഇന്ന് ഉപ്പും മുളകും നേരത്തെ വന്നതില് happy ale❤❤

    • @manuk2719
      @manuk2719 6 месяцев назад +2

      Bhayankara v9wes ind

    • @chichudas2780
      @chichudas2780 6 месяцев назад +3

      Where is parukutty

    • @SreenathR-fx9yd
      @SreenathR-fx9yd 6 месяцев назад

      Allangi

    • @T___anhaaa
      @T___anhaaa 6 месяцев назад

      @@SreenathR-fx9yd umbikko

    • @SreenathR-fx9yd
      @SreenathR-fx9yd 6 месяцев назад

      @@T___anhaaa aa Pani ninakka nannayi cheeunnath

  • @akhilaakku3112
    @akhilaakku3112 6 месяцев назад +47

    Climax 😂😂❤️
    Balu achante ഒറ്റ dialogue ൽ lechuvum shivayum onnayi. 😃❤❤

  • @abhilashr3
    @abhilashr3 6 месяцев назад +68

    എല്ലാ വീട്ടിലും സഹോദരി സഹോദരൻ മാർ തമ്മിൽ ഉണ്ടാകുന്ന അടിയും വഴക്കും കറെക്റ്റ് ആയിട്ട് അവതരിപ്പിച്ചു. ഇതേ കാര്യം എന്നും വീട്ടിൽ കാണുന്നത് ആണ്. അച്ഛനും അമ്മയും റഫറി ആകും എപ്പോളും. വളരെ relatable ആയ ഒരു ഫാമിലി എപ്പിസോഡ്.

    • @nevinbabu8405
      @nevinbabu8405 6 месяцев назад

      Nee etha kutti 😂😂😂

    • @mohammedzayan4605
      @mohammedzayan4605 6 месяцев назад

      ডথছঔঝঅংচঅংটগঔঐঊথছঔঔঔঅঃগঊঠজঃগঃজংজ

  • @jebisvlog6158
    @jebisvlog6158 6 месяцев назад +12

    Lastithe Aa chiri 😂😂😂😂oru rakshayum illa

  • @IkkaFanBoy369
    @IkkaFanBoy369 6 месяцев назад +869

    പാറുകുട്ടിയെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ🥲🩵

  • @Aashvimol
    @Aashvimol 6 месяцев назад +115

    6:11 tension അടിച്ചുള്ളബാലു അച്ചൻ്റെ നടത്തം😂 ഒപ്പം ചെടിച്ചട്ടി 😂😂😂😂

  • @akshathaa9057
    @akshathaa9057 6 месяцев назад +93

    Pudiya kutti vannappol paru kuttiye Venda Alle 😢😢😢😢 I miss you parukutty

    • @abhilashr3
      @abhilashr3 6 месяцев назад +9

      പറഞ്ഞാല് മനസിലാകില്ലേ പാറുകുട്ടി ക്കു വേറെ ഒരു സീരിയൽ ഉണ്ട്. അത് കഴിഞ്ഞു വരും. ഇങ്ങനെ daily ഇട്ടു വെറുപ്പിക്കല്ലേ പ്ലീസ്സ്

    • @prnvprdp311
      @prnvprdp311 6 месяцев назад

      Kalluz❌ Paru ✅

  • @padmakumari1493
    @padmakumari1493 6 месяцев назад +2

    പാറുവൂം മുടിയനും വല്ലപ്പോഴും എങ്കിലും വരട്ടെ.എന്നാലേ ഒരുപൂർണ്ണത ഉണ്ടാവൂ.

  • @KTMKUTTY-l6t
    @KTMKUTTY-l6t 6 месяцев назад +2

    പാറു വേണം , മുടിയനും , ദിയയും കുടുബവും വേണം. പാറു ആണ് പുലി ഇപ്പോൾ കല്ലു പുലിയാണ് കല്ലുവിന്റെ പഞ്ച് ടയലോഗ് ❤️ സൂപ്പർ❤️

  • @Oliver_gabriel
    @Oliver_gabriel 6 месяцев назад +15

    ഏറ്റവും അവസാനം പൊളിച്ചു എല്ലാവരും സന്തോഷമായി കണ്ടപ്പോൾ സന്തോഷമായി❤😂ചിരിയും വന്നു😂പാറുവും മുടിയനും കൂടി വേണമായിരുന്നു😢❤

  • @meenu_1
    @meenu_1 6 месяцев назад +68

    Shivani like bavani amma😂💓 good acting 😁💎

  • @HARITHAKK-m3m
    @HARITHAKK-m3m 6 месяцев назад +18

    Sankadavum chiriyum ഒരേപോലെ വന്ന episode. Shiva❤️ലച്ചു..... ഈ episode thannod nalla deshyam thonni. Ennalm adipoli ആയിട്ടുണ്ട്. പാറുക്കുട്ടി miss u

    • @HARITHAKK-m3m
      @HARITHAKK-m3m 6 месяцев назад +1

      Ellavarm polichu lechusuper ayind acting

  • @HafsaSajeev-z4l
    @HafsaSajeev-z4l 6 месяцев назад +3

    Ee video adipoli ayyirunu
    Mothovum chirikan undairunnu❤❤❤❤

  • @AISportsNewsTech
    @AISportsNewsTech 6 месяцев назад +70

    പഴയ ഉപ്പും മുളകും കാണുമ്പോഴാണ് ഇതൊക്കെ എടുത്ത് തോട്ടിൽ എറിയാൻ തോന്നുന്നെ

  • @ananyakrishna4178
    @ananyakrishna4178 6 месяцев назад +47

    Miss you mudiyan diya parukutty ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 месяцев назад +316

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @SabithsMhdsabiths
      @SabithsMhdsabiths 6 месяцев назад +6

      😊 season 2 ill last olla episodes l kandathan pinne ippo kaanuvaa😂 ee oru comment ❤😂

    • @paaru_flapz_UK14
      @paaru_flapz_UK14 6 месяцев назад

      𝐀𝐚𝐚

    • @hammodkhan606
      @hammodkhan606 6 месяцев назад +2

      Onn poo chengaai chumma likesinu vendi oronnum parayinn oru kozappam illa ipo supera

    • @beself9493
      @beself9493 6 месяцев назад

      Paru?

    • @Rashidpa288
      @Rashidpa288 6 месяцев назад

      ഉണ്ട് 😊

  • @Velvet123-o1l
    @Velvet123-o1l 6 месяцев назад +358

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ആരൊക്കെ.... 👍🏻❤😊

    • @ann-hi6wz
      @ann-hi6wz 6 месяцев назад

      Nammlenne😌

    • @rithunkuttu8246
      @rithunkuttu8246 6 месяцев назад +1

      നമ്മളൊക്കെ ആണെ

  • @m4malayaliezzz
    @m4malayaliezzz 6 месяцев назад +2

    Old വേര്‍ഷന്‍ reloaded 😂😂😂...kidukachi episode...full power ❤❤❤

  • @vidhyav5240
    @vidhyav5240 6 месяцев назад +4

    Lachu uyir❤😘🥰🔥

  • @ambarishprakash4058
    @ambarishprakash4058 6 месяцев назад +51

    ഹായ് Flowers Tv 4 മിനിറ്റ് മുമ്പ് നിങ്ങളു ഇട്ട ഉപ്പും മുളകും എപ്പിസോഡ് 18 കണ്ടൂ വളരെ നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു ഇനി ഇതോടെ തിങ്കളാഴ്ച അല്ലെ ❤ഇന്നത്തെ എപ്പിസോഡ് എനിക്ക് ഇഷ്ടപ്പെട്ടു 💞💝💓

  • @Aashvimol
    @Aashvimol 6 месяцев назад +44

    8:49 ഈ ലച്ചു വെളുവും വെള്ളിയാഴച്ച ഇല്ലാത്ത ഓരോ കാര്യങ്ങൾ വിളിച്ച് പറയും😅😅😅

  • @T___anhaaa
    @T___anhaaa 6 месяцев назад +123

    പാറു കുട്ടിയെ മിസ്സ് ചെയ്യുന്നവറ likeadi❤❤

    • @Pk7464-m4c
      @Pk7464-m4c 6 месяцев назад +1

      Orupadu.misscheyunu

  • @vidhyav5240
    @vidhyav5240 6 месяцев назад +3

    Lachu Muthaanu❤So Cute Love You Muthee😘🥰❣️💞
    Lachu&gouri ammayi bond aanu real😚🥺🤩😻💘🫂

  • @rajive1970
    @rajive1970 6 месяцев назад +6

    അവസാനം എന്തായെന്നു ആർക്കെങ്കിലും മനസ്സിലായോ... കുറെ ചിരി മാത്രം....,.

  • @AyishaSAnha-ck8pt
    @AyishaSAnha-ck8pt 6 месяцев назад +60

    Nandhootty cute annalo❤

  • @Jinolal
    @Jinolal 6 месяцев назад +325

    ഗൗരിയെ ഇഷ്ടമുള്ളവർ ഉണ്ടോ

    • @hafsathcp7667
      @hafsathcp7667 6 месяцев назад +4

      Und

    • @geethakaithakkal1116
      @geethakaithakkal1116 6 месяцев назад +4

      ഉണ്ട്

    • @RasiyaMuhammed-r7w
      @RasiyaMuhammed-r7w 6 месяцев назад +2

      Yes

    • @mpr116
      @mpr116 6 месяцев назад +6

      Gourik cinema yil chance kodukkanam. Nalla sundariyalle.

    • @Jinolal
      @Jinolal 6 месяцев назад

      @@mpr116 സിനിമയിൽ കേറാൻ ഉള്ള അഭിനയവും ലുക്കും ഉണ്ട്

  • @YTH07999
    @YTH07999 6 месяцев назад +61

    പാറു കുട്ടി എവിടെ പോയി 😢😢

  • @Footballworld-ky2
    @Footballworld-ky2 3 месяца назад +2

    6:42 നല്ല തമാശ. ഗൗരി കിക്ക് സൂപ്പർ

  • @AmeyaPratheesh
    @AmeyaPratheesh Месяц назад +1

    Shiva keshu combo ishtamullavar❤❤❤

  • @Velvet123-o1l
    @Velvet123-o1l 6 месяцев назад +236

    മുടിയൻ തിരിച്ചു വരണം എന്നുള്ളവർ ആരൊക്കെ.... 👍🏻❤️

    • @abhilashr3
      @abhilashr3 6 месяцев назад +2

      ഈ വെറുപ്പിക്കൽ കമെൻറ് ഒന്ന് നിറത്തുമോ പ്ലീസ്സ്

    • @dhanudhanusree5950
      @dhanudhanusree5950 6 месяцев назад

      ​@@abhilashr3mudiynee thirchu varanam😂

    • @AjinasPattillath
      @AjinasPattillath 6 месяцев назад

      ആര്

    • @selmageorge4886
      @selmageorge4886 6 месяцев назад

      ​@@abhilashr3😡 why

    • @abhilashr3
      @abhilashr3 6 месяцев назад

      @@selmageorge4886 മുടിയൻ ന് എഗ്രിമെന്റ് കഴിയാതെ വേറെ ചാനൽ ൽ ഇനി പോകാൻ പറ്റില്ല.

  • @sumithomanakuttan3006
    @sumithomanakuttan3006 6 месяцев назад +86

    കഴിഞ്ഞ എപ്പിസോഡുകളിൽ 5 മക്കൾ എന്നുള്ളത് 4 മക്കൾ എന്നാക്കിയല്ലോ 🥲

    • @AneeshM-bs5sx
      @AneeshM-bs5sx 6 месяцев назад +6

      ഞാനും ശ്രദ്ധിച്ചു,,, അപ്പോൾ മുടിയൻ ഇല്ല 👍👍👍👍👍 സത്യം

    • @muhammadmuneer160
      @muhammadmuneer160 6 месяцев назад +3

      Seasone 1 tbudangiyappol 5 makkall ayirunnu. 10 eppisod kazhinjappol mootha makal parvathiye ozhivakki. Pinneed mudiyan, lechu, keshu, shiva 4makkal aayi. Pinned parukkutti vannappol 5 perayi venndum ennitt mudiyan poyappol veendum 4 aayi. 😂😂

  • @lirarm.m6236
    @lirarm.m6236 6 месяцев назад +31

    Chakkappazham thil pallavi chennai padikunnu😂😂

  • @abhilashr3
    @abhilashr3 6 месяцев назад +21

    20:16 അവസാനം സഹികെട്ട് കേശു ശിവാനിയോട് ദേഷ്യപ്പെടുമ്പോൾ അത് നോക്കുന്ന ശ്രീകുട്ടന്റെ എക്സ്പ്രെഷൻ

  • @abhilashr3
    @abhilashr3 6 месяцев назад +2

    10:55 മിക്ക വീട്ടിലും മക്കൾ സ്ഥിരം പറയുന്ന അതെ ഡയലോഗ് "കണ്ടോ മനപ്പൂർവം ആണ്"

  • @sairaniyas9421
    @sairaniyas9421 6 месяцев назад +106

    ഉപ്പും മുളകും സ്ഥിരം കാണുന്നവൻ ലൈക്ക് അടി 😊

    • @2625923
      @2625923 6 месяцев назад

      Yes

  • @fidhafidh5704
    @fidhafidh5704 6 месяцев назад +67

    Balu fans❤ >>>>>

    • @ann-hi6wz
      @ann-hi6wz 6 месяцев назад

      Katta🙌🏻

  • @ShajiK-yk7bh
    @ShajiK-yk7bh 6 месяцев назад +39

    Lachu chechi uyir poil 💖❤ lachu acting very nice and natural so cute 🥰🥺❤

    • @td8415
      @td8415 6 месяцев назад +2

      eaii athrake onumilla

    • @vidhyav5240
      @vidhyav5240 6 месяцев назад +2

      Lachu uyir❤😘🔥🔥🔥❣️

    • @Rinu13ayshu
      @Rinu13ayshu 6 месяцев назад

      Shiva also

  • @abhilashr3
    @abhilashr3 6 месяцев назад +5

    13:02 വഴക്കു ഭയങ്കര സീരിയസ്സ് ആയിട്ട് നിൽക്കുമ്പോൾ കേശു ന് ചിരി അടക്കാൻ കഴിയാതെ ചിരിച്ചു പോകുന്നു. എന്നിട്ട് ആ ചിരി എങ്ങനെയോ ഒതുക്കുന്നു . 13:35 ലച്ചു നും ചിരി പിടിച്ചു നിർത്താൻ കഴിയാതെ കൈ കൊണ്ട് വാ പൊത്തി പിടിച്ചിരിക്കുന്നു.

  • @ShakkeelaShaki
    @ShakkeelaShaki 6 месяцев назад +2

    Unthi thurakkan vendi balu iduth kodunna saadhanathinte molil adhyam flower pot kandu pinne kanaathavar😅

  • @nirjusworld2973
    @nirjusworld2973 6 месяцев назад +264

    Missing mudiyan and paru
    Kathirunn var undo
    Double tap to like a comment ❤

  • @robingeorge1075
    @robingeorge1075 6 месяцев назад +11

    Neelu ne Balu bharya engane bharthavinod perumaranum enn parayunad ishtapettu 👏adyamayitta neelu de mindattam muttiyad nannai

  • @T___anhaaa
    @T___anhaaa 6 месяцев назад +27

    Welcome back shivaa❤❤

  • @aleenajoseph4735
    @aleenajoseph4735 5 месяцев назад +1

    Enik ettavum eshtam Balu lechu bond annu❤😊

  • @ArunKumar-rs6nt
    @ArunKumar-rs6nt 6 месяцев назад +1

    21:06 😂 praarthich karayunnavalu 🤣🤣🤣🤣

  • @Draxjithu-q8p
    @Draxjithu-q8p 6 месяцев назад +12

    ശരിക്കും ശിവക്ക് പോണമെങ്കിൽ അങ്ങ് വിടണം. പിന്നാലെ നടക്കരുത് അപ്പഴാണ് രസം.

  • @rafii458
    @rafii458 6 месяцев назад +55

    ശങ്കരണ്ണൻ ഫാൻസ്‌ like 😍😍

  • @Xplorer11
    @Xplorer11 6 месяцев назад +28

    ആ പഴയ ഉപ്പും മുളകും തിരിച്ചു കിട്ടുമെന്ന് തോന്നുന്നില്ല.....

    • @divakarancp7511
      @divakarancp7511 6 месяцев назад +3

      ഒരിക്കലും ഇല്ല അതിന്റെ ആദ്യത്തെ കഥയും സംവിധായകനും പരിചയ സംബന്നരും കഴിവുള്ളവരും ആയിരുന്നു
      ഇപ്പോൾ എല്ലാവരും കൂടി തട്ടിക്കൂട്ട് പഠിക്കുന്നു

    • @abhijithsanand9427
      @abhijithsanand9427 6 месяцев назад +1

      പോയതൊന്നും തിരിച്ചു കിട്ടില്ല

    • @Inshahh-i3c
      @Inshahh-i3c 6 месяцев назад +1

      Athinoru gowriyum vannallo enik new members theerum thalparyamilla

  • @josephthomas1479
    @josephthomas1479 6 месяцев назад +4

    New entry of Gauri & Sreekkuttan is super. GAURI'S Rroll is fantastic. Her facial buity is a different level. Dont avoid her from Uppum Mulakum any circumstances.

    • @Inshahh-i3c
      @Inshahh-i3c 6 месяцев назад

      Nahh just a normal character

  • @chandrikakumariKumari
    @chandrikakumariKumari 6 месяцев назад +3

    തുറന്ന് കിടന്ന വാതിൽ ഒറ്റ ചവിട്ടിനേ തുറന്നു 😄

  • @anisuvipin
    @anisuvipin 6 месяцев назад +14

    വെൽക്കം back ശിവകുട്ടി... വെയ്റ്റിംഗ് for മുടിയൻ ചേട്ടൻ.. പാറുക്കുട്ടി... And ഇന്നത്തെ എപ്പിസോഡ് അടിപൊളി.. Aa പഴയ balu nd ഫാമിലി is back 🥰

  • @Bhoomi-lx5re
    @Bhoomi-lx5re 6 месяцев назад +11

    Ee season aaru enthoke paranjal super aanu. Season1 inu sesham ingane chirikunnath ee seasonila

  • @PraveenP-xi4zn
    @PraveenP-xi4zn 6 месяцев назад +29

    ഉപ്പും മുളകും സീരിയൽ സീസൺ 3 പരാജയം തന്നെ

    • @abhilashr3
      @abhilashr3 6 месяцев назад +1

      കൊള്ളില്ല എങ്ങിൽ എന്തിനാണ് കഷ്ടപ്പെട്ട് കാണുന്നത് ?

    • @PraveenP-xi4zn
      @PraveenP-xi4zn 6 месяцев назад +4

      @@abhilashr3 അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്

    • @malavika330
      @malavika330 6 месяцев назад +3

      ​@@abhilashr3 kandath kond aan kollilla enn manasilayth allatha munkootti arinjitt alla okey

    • @divakarancp7511
      @divakarancp7511 6 месяцев назад

      Carect ​@@malavika330

    • @divakarancp7511
      @divakarancp7511 6 месяцев назад +1

      101%

  • @karuna.m7b137
    @karuna.m7b137 6 месяцев назад +2

    Ellavarum othu kudumbol kanan enth rasayirikum uppum mulakum thedi vannavar waiting starts now for the next part

  • @jasnake6280
    @jasnake6280 6 месяцев назад +1

    18:15 le lachu:Aysheri ath marnnu😂😂😂

  • @aminazainulabid4834
    @aminazainulabid4834 6 месяцев назад +57

    ഇവർക്കൊക്കെ 'അമ്മായി ' എന്ന് നേരെ വിളിച്ചപോരെ
    എന്തിനാണ് ഒരു മമ്മായി 😬😬

    • @abhilashr3
      @abhilashr3 6 месяцев назад +6

      എന്ത് വിളിപ്പേര് വിളിക്കണം എന്നൊക്കെ അവരുടെ ഇഷ്ടം അല്ലേ? ഇതൊക്കെ ഒരു വിമർശനം ആണോ ? ഇങ്ങനെ ഒരു കമെൻറ് ന്റെ ഉദേശം എന്താണ് ?

    • @aminazainulabid4834
      @aminazainulabid4834 6 месяцев назад +8

      @@abhilashr3 എന്ത് കമന്റ്‌ ഇടണം എന്നത് എന്റെ ഇഷ്ടമല്ലേ ചേട്ടാ 🙂🙂

    • @ArunRajan-kc6zl
      @ArunRajan-kc6zl 6 месяцев назад

      Enthinu ingane vannu cooment idanam but athu avaravarude ishttam kanan vannathangi vannu kanditt poyapore

    • @aminazainulabid4834
      @aminazainulabid4834 6 месяцев назад +3

      @@ArunRajan-kc6zl പോരല്ലോ ചേട്ടാ അഭിപ്രായം പറയാൻ ആരെയെങ്കിലും ഭയക്കണോ ചേട്ടാ 🙂🙂

    • @ArunRajan-kc6zl
      @ArunRajan-kc6zl 6 месяцев назад

      @@aminazainulabid4834 vndaa oru myranem pedikanda avashya illaa

  • @ushaushafranics3557
    @ushaushafranics3557 6 месяцев назад +17

    Balu, chetan, sreekuttan❤❤❤chechi❤❤❤,keshu❤❤❤❤ lechu❤❤❤

  • @Harithaharitha-n2b
    @Harithaharitha-n2b 6 месяцев назад +64

    കുഴി പളം വീട് കാണാന്ന് വെറുതെ കൊതിച്ചു കുറെ നാളായി കൊച്ചിനെ നോക്കിട്ട് ആ ഷിണം ഇന്ന് തീർത്തു കുറച്ച് നേരം നോക്കി അത് കഴിഞ്ഞപ്പോയാതൊരു ശ്രെദ്ധയും ഇല്ല ദിയ യുടെ സ്‌ഥാനം ഗൗരി തട്ടി എടുത്തു

  • @adithyakmanoj7571
    @adithyakmanoj7571 2 месяца назад

    1:02 kallu rocked keshu shocked 😂

  • @naveenpv226
    @naveenpv226 2 месяца назад +1

    12:34 നല്ല മൊമെന്റ് 😄😍❤

  • @Yoosafpyoosaf-c8w
    @Yoosafpyoosaf-c8w 6 месяцев назад +6

    പാറുകുട്ടി വരണം മുടിയനും മുടിയന്റെ ഭാര്യയും പഴയ എല്ലാ കഥാപാത്ര ങ്ങൾഒക്കെ വരണം

  • @aaliyaaalima1976
    @aaliyaaalima1976 6 месяцев назад +24

    ബാലുച്ചേട്ടനെ ഇനിയെങ്കിലും ഒന്ന് തട്ടികൂട്ടുന്നത് മതിയാക്കു... കഥ മട്ടിപിടിക്കു 😢😢

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan 6 месяцев назад

      Ente ponne Balu Chetan ullathu kondaa ithrayenkilum pokunnathu.pinne director & script writer Alle athu sredhikkandathu

  • @poojanair-wv9in
    @poojanair-wv9in 6 месяцев назад +44

    Season 2 ile hymavadhi , ramkumar and diya de acting okke miss cheynvar ondo .and even nammude parukutti

    • @ronaldoboy7
      @ronaldoboy7 6 месяцев назад +20

      അയ്യോ അവർ ഒന്നും വേണ്ടാ എന്തൊരു വെറുപ്പിക്കൽ ആയിരുന്നു അവർ വന്ന ശേഷം ആ ഞാൻ പ്രോഗ്രാം കാണൽ നിറുത്തിയെ

    • @shajishakeeb2036
      @shajishakeeb2036 6 месяцев назад

      Undu.

    • @Fake_Beluga110
      @Fake_Beluga110 6 месяцев назад

      Parukutyem mudiyan chetanem miss cheyuva.. Baki arem venda

    • @LutaifAzeez
      @LutaifAzeez 5 месяцев назад

      🤣🤣🤣🤣👍🤣🤣🤣🤣🤣🤣🤣🥰👌😄r😜r😜🙄🌹💞🙏♥️🙄🙄ry😊😜🌹🙄😜🌹😜🌹😜🌹😜🙄🌹😜🙏😜🌹😜🌹💞🙏😜

  • @ambalikamurali5419
    @ambalikamurali5419 6 месяцев назад

    ഇന്നത്തെ എപ്പിസോഡ് കലക്കി. ബാലു കിടു. ഇനി മുടിയൻ, പാറു വരണം. ❤❤❤

  • @hashimalappuzha6966
    @hashimalappuzha6966 6 месяцев назад +1

    🥰🥰🥰❣️❣️❣️❣️❣️ശിവാനി വന്നു അടിപൊളി ❤❤❤❤❤❣️❣️❣️❣️