ലച്ചുവിന് ഇപ്പോൾ ഒരു കൊച്ചിന്റെ ആവശ്യം ഇല്ല. സിദ്ധുവും മുടിയനും ഒക്കെ തിരിച്ചു വന്നതിനു ശേഷം സാവധാനം ലച്ചുവിന്റെ pregnancy യും കൊച്ചിന്റെ നൂലുകെട്ടും first birthday യും ഒക്കെ കാണിച്ചു ഘട്ടം ഘട്ടം ആയി episode ഇട്ടാൽ നല്ലതായിരിക്കും. അങ്ങനെ ആണെങ്കിൽ നിങ്ങൾക്കും എപ്പിസോഡ്സ് കിട്ടും viewers ന് കാണാൻ thrill ആവും പിന്നെ views കൂടും. ഇതിപ്പോ എന്താ ഒരു കഥ ഇല്ലാതെ ആയി. ലച്ചുവിന് കൊച്ച് ആയതൊക്കെ ബാലു ഉറങ്ങിക്കൊണ്ട് കണ്ട ഒരു സ്വപ്നം പോലെ ആക്കി episode പണ്ടത്തെ വൈബിലേക്ക് തിരിച്ചു കൊണ്ട് വരണം എന്നുള്ളവർ like please.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പഴയ ഉപ്പും മുളകിന്റെ പ്രതാപം വീണ്ടെടുക്കാം. 1. ലച്ചൂന് കുട്ടി വേണ്ട. സിദ്ധുനെ കാണിക്കുന്നില്ലല്ലോ അതുകൊണ്ട് ലച്ചു എന്ന കാരക്ടർ പണ്ടത്തെ പോലെ കോളേജ് കുട്ടിയായി അവതരിപ്പിക്കുക. 2. കേശു ശിവ കോമ്പോ വിടരുത്. 3. മേക്കപ്പ് ഓവറാകാതെ നോക്കണം മറ്റു സീരിയലുകൾ പോലെ മേക്കപ്പ് ഒന്നും ഇല്ലാതെ സാധാരണകാരന്റെ വീട്ടിലെ കാര്യങ്ങൾ പോലെ അവതരിപ്പിച്ചത് കൊണ്ടാണ് ഉപ്പും മുളകിനെ പ്രേക്ഷകർ ഏറ്റെടുത്തത്. 4. ഓരോ എപ്പിസോഡിന്റെ തുടർച്ചയായി അടുത്ത എപ്പിസോഡ് കാണിക്കേണ്ട. ഓരോ ദിവസവും ഓരോ ടോപിക് ആകണം എപ്പിസോഡ്. 5. പണ്ടത്തെ പോലെ എല്ലാ കാരക്റ്റേഴ്‌സ്നും പ്രാധാന്യം കൊടുത്ത് കൊണ്ട് അവതരിപ്പിക്കുക. നിങ്ങൾക്ക് കഥ കിട്ടുന്നില്ലെങ്കിൽ പറഞ്ഞാൽ മതി പ്രേക്ഷകർ ഓരോ ടോപിക് കമന്റ് ഇടും. 6. മുടിയന്റെ എഗ്രിമെന്റ് കഴിഞ്ഞാൽ ഉടൻ തിരിച്ചു കൊണ്ടുവരുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉപ്പും മുളകും no. 1❤️🔥
Bhavani amma. അൽപം ഓവറ്. ആണ്.എല്ലായിടത്തും.അമ്മയുടെ. ഇടപെടൽ yithrayum... പാടില്ല... അമ്മ കുറച്ച് കൂടി ശാന്ത സ്വഭാവത്തോടെ.പെരുമാറണം..... എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു
കമന്റിൽ കാണുന്ന കാര്യങ്ങൾ ഫോള്ളോ ചെയ്താൽ ഈ teamin നല്ലതാണ് കാരണം എല്ലാവരും ഇഷ്ടപ്പെട്ടു genuine അഭിപ്രായം പറയുകയാണ് 💞💞അല്ലെങ്കിൽ ഉടനെ പൂട്ടി പോകേണ്ടി വരും 😮
Ennitano you tubeil thanne lakh views kanunnath flowers ile vere oru prgrmin um ithra hipe illa athpolathanne uppum mulakum orupad ishtapedunnavar eath characters vannalum thudarchayayi kanuka thanne cheyum
Bhasi okke und bro😂.. Pulli ആണ് ee script okke ezhuthunne.. Pulli ക് varanam എന്നു തോന്നുമ്പോൾ bhasi ന്റെ character ന് script aaki varum illengil bakki aalkark script ezhuthum
ലെച്ചു വിന്റെ കുഞ്ഞിനെ വേണം എങ്കിൽഇന്ന് സർപ്രൈസായി.. ശ്രീ കുട്ടന്റെ കൊച്ചായി മാറ്റാമായി രുന്നു.. .....എന്നാൽ കഥ ട്വിസ്റ്റ് ആ കുമായിരുന്നു. ❤️ലച്ചു. ആ.. കൊച്ചിനെ എടുക്കുന്നത് കാണുമ്പോൾ തന്നെ.. എന്തോ പന്തികേട്. ,,,.,.....,,. ഇതാണ്... ഉപ്പും മുളകും കാണുന്ന 100 % പ്രേഷകരും അഭിപ്രായപെടുന്ന ത്🎉🎉
ചില വഴക്കുകൾ ഓവർ ആകുന്നുണ്ട് അതൊഴിച്ച് ബാക്കിയെല്ലാം കൊള്ളം ❤❤ ലച്ചുവിന് കൊച്ചു വേണ്ടായിരുന്നു വെറുതെ ഡയലോഗ് ഇല്ല ഒന്ന് ചിരിക്കുന്നത് പോലുമില്ലാ ആ കൊച്ച് 🥰🥰🥰🥰🥰
@@roufismail4713nandhoty k kozhappamila ol adipoli ann prefect ann super ann but lachuvinte mol ayyit venda ennann udeshichath lachu k ithrayum pettenn oru kuch Ath accept cheyan korachu buthimutt ann athum sidhu illand
അമ്മായിയുടെ അഭിനയം കൊള്ളാം ലെച്ചുവിന്റെ കുട്ടി ഒന്നും ചെയ്യുന്നില്ല ആ കുട്ടിയുടെ ആവശ്യവുമില്ല പിന്നെ പുതിയ ഭവാനി ഓവർ ആക്ടിങ് ആണ് ഒരു ഒർജിനാലിറ്റി ഫീൽ ചെയ്യുന്നില്ല😂😂🤣
Director.... നമുക്ക് ഇത് പെട്ടന്ന് 4 days ശേഷം കുട്ട് മാമൻ്റെ കല്യാണം വീട്ടിൽ ok ആവുകയും കുട്ടൻ പിള്ള കുട്ടു മാമൻ്റെ കല്യാണം കഴിഞ്ഞ് പറഞ്ഞ് സ്വത്ത് കൂടുതലും എഴുതി കൊടുക്കുന്ന എന്ന അക്കി ബലു nn പെട്ടന്ന് ഉറകത്തിന്ന് എഴുനെല്പിച്ച് ഇതൊക്കെ ഒരു സ്വപനം അക്കമോ😅.....എന്നിട്ട് കുട്ടു മാമൻ ഗ്രാൻഡ് entry ആപോൾ Balu tension ആവുകയും....പിന്നീട് മാമന് കല്യാണം നോക്കാൻ സുരേന്ദ്രൻ,ശങ്കരൻ അപ്പൂപൻ എല്ലാം വരുകയും.... എല്ലാരും കൂടി കല്യാണം ഉറപികൻ പോവുക...കുട്ടു മാമൻ്റെ പെണ്കുട്ടി അയി Sreekumar ntt orginal wife...... അങിനെ കല്യാണം കര്യങ്ങൾ നടക്കുകയും(അപോഴും ബാലു ന് സ്വത്തിൻ്റെ പേടിയും)....അങിനെ ഒരു 100 episode അക്ക്.... പിന്നെ marriage nnn Dubai nn മുടിയൻ, wife മുടിയൻ്റെ, ലെച്ച് hus, പിന്നെ ബാസി,ഓട്ടോ ചദ്രൻ അങ്ങനെ marriage കഴിഞ്ഞ് സ്വത്ത് കിട്ടുകയും ബാലു tensn പോയി....പിന്നെ ലേച്ച് hus നൻ്റ ഫാമിലി അച്നൻ്റെ business കാര്യം കാരണം america ഇല് പോവുകയും..അവരുടെ വീട്ടിൽ ആരും ഇല്ല പറഞ്ഞ് ലെച്ചു and hus ഈ വീടിൽക് താമസം മാറുകയും അങിനെ ലേച്ചു pregnant... പിന്നെ അത് കുറച്ചു babby അവുന്ന് വരെ.....ദുബൈ നന് വന്ന മുടിയൻ ഒരു ഡാൻസ് സ്റ്റുഡിയോ തുടങ്ങുന്നതും കുറച്ച് കഴിഞ്ഞ്(kukku ksquad oru inuagration😅) മുടിയയാൻ്റെ ഫ്രണ്ട് ജെറി നെ ഡാൻസ് trainer ആയി വിളിച്ചു പിന്നെ വീട്ടിൽ ചില ടൈമിൽ പ്രാക്ടീസ് എല്ലാം.....ഇതിൻ്റെ ഇടയിൽ മുടിയൻ wife pregnant.... പിന്നീട് two babbies അവുന്ന വരേ 😅.....ഇതിൻ്റെ ഇടയിൽ മുടിയൻ ശിവ നെ ഡാൻസ് പഠിക്കുകയും .....ഇടയിൽ കേശു ntt Love, പാറു ൻ്റേ സ്കൂൾ, siblings bond episode, പിന്നെ ഓണം ,വിഷു,Xmas,pinne രണ്ട് വീടുകളും അവിടെതെ വിശേഷങ്ങളും എല്ലാരും ആയി ഇടക് ഇടകു ഒരോർത്തരെ എന്തെങ്കിലും വിശേഷo ഉണ്ടാക്കി പാറമട വീടിൽക്ക് വിടുക അങിനെ happy ayi പോവട്ടെ 🎉.... chumma aloichapo kittytha😂😂 എന്തായാലും ഈ story അങ്ങോട്ട് ഇഷ്ടമവുനില്ല.......missing old uppum mulakum ❤
ബാലചന്ദ്രൻ, ഭാര്യ നീലീമ, അവരുടെ 5 മക്കളായ വിഷ്ണു, ലക്ഷ്മി, കേശവ്, ശിവാനി, പാറുക്കുട്ടി നീലിമയുടെ സഹോദരൻ ശ്രീകുട്ടൻ എന്നിവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ഈ പരമ്പരയുടെ കഥ. ബാലുവിന്റെ സഹോദരൻ സുരേന്ദ്രൻ, കസിൻ രമ, നീലിമയുടെ മാതാപിതാക്കൾ കുട്ടൻപിള്ള, ഭവാനി അമ്മ, അവരുടെ ബന്ധുക്കൾ, അയൽവാസികളായ ഭാസി, ഷുക്കൂർ, നവാസ് എന്നിവരും ഇടയ്ക്കിടെ സന്ദർശക കഥാപാത്രങ്ങളായി എത്തുന്ന ഈ ടെലിവിഷൻ കോമഡി പരമ്പര വളരെ രസകരമാണ്. ഫ്‌ളവേഴ്‌സ് ടെലിവിഷൻ ചാനലിന് ആശംസകൾ നേരുന്നു
ലച്ചുവിനെ ആ കുഞ്ഞ് തീരെ യോജിക്കുന്നില്ല ഒന്നെങ്കിൽ ബാലുവിന്റെ ആറാമത്തെ കുഞ്ഞാക്കുക അല്ലെങ്കിൽ കുട്ടു മാമന്റെ കുഞ്ഞാക്കുക ലച്ചുവിനെ ഒരു കുഞ്ഞിന്റെ ആവശ്യമില്ല
ലെച്ചുനു ഒരു കൊച്ച് വേണ്ട ലെച്ചു പഴയ പോലെ കവിത എഴുതട്ടെ അല്ലേൽ വേറെ എന്തേലും ജോലി വീട്ടിൽ ഇരുപ്പ് ഒരിക്കലും കാണാത്ത ഒരു സിദ്ധു എന്ന കാര്യറ്റർ വെച്ച് ലെച്ചുനെ അതിൽ ഒതുക്കത്തെ ഇരിക്കുക കേശു ശിവ പാറു ഇപ്പോൾ ശ്രീ കുട്ടൻ ഭാര്യ നല്ല ജോഡി ആണ് അത് മൈന്റന് ചെയ്താൽ തന്നെ കഥ മുന്നോട്ട് തന്നെ പോകും പടവലം കുട്ടൻ പിള്ളേ നെയ്യാറ്റിൻകര ഫാമിലി എല്ലാം വരട്ടെ
പിന്നെ😂.നിന്റെയൊക്കെ ഊള കമന്റ് കണ്ടിട്ടു കഥ മാറ്റൽ അല്ലെ അവരുടെ ജോലി..എന്തിനു ഇത്ര ബുദ്ധിമുട്ടി താങ്കൾ കാണുന്നു...നിങ്ങളെപ്പോലെ കുറച്ചു കമന്റോളികൾ കണ്ടില്ല എന്നു വെച്ചു ഇതിന്റെ റേറ്റിങ് കുറയാനും പോകുന്നില്ല
ലച്ചുവിന് കൊച്ചിനെ വേണ്ടിയിരുന്നില്ല... നീലുവിന്റെ അനിയനേം പെണ്ണിനേയും വച്ച് എത്ര നാൾ കൊണ്ടുപോകും. അതികം നീണ്ടാൽ കുളമാകും..... പിന്നെ... മുടിയനെ കൊണ്ടുവരണം മുടിയനൊരു പെണ്ണിനേയും വേണം... ഒപ്പം ലച്ചുവിന്റെ കെട്ട്യോനും വന്നോട്ടെ..... അങ്ങനാണേൽ പൊളിക്കും ഇത് എന്റെ അഭിപ്രായം....
സ്ക്രിപ്റ്റ് എഴുതാൻ ആളെ വേണോ..... കമന്റ് ബോക്സ് ൽ തന്നെ ഉണ്ട് 1000+ ആൾക്കാർ...... പറയാൻ അവകാശം ഉണ്ട് കാരണം ഉപ്പും മുളകും 1സ്റ്റ് എപ്പിസോഡ് തുടങ്ങി മുടങ്ങാതെ കാണുന്നതുകൊണ്ട്.... ഒരു ചാൻസ് ഞങ്ങൾക്കും താടെ.
ലച്ചുവിന് ഇപ്പോൾ ഒരു കൊച്ചിന്റെ ആവശ്യം ഇല്ല. സിദ്ധുവും മുടിയനും ഒക്കെ തിരിച്ചു വന്നതിനു ശേഷം സാവധാനം ലച്ചുവിന്റെ pregnancy യും കൊച്ചിന്റെ നൂലുകെട്ടും first birthday യും ഒക്കെ കാണിച്ചു ഘട്ടം ഘട്ടം ആയി episode ഇട്ടാൽ നല്ലതായിരിക്കും. അങ്ങനെ ആണെങ്കിൽ നിങ്ങൾക്കും എപ്പിസോഡ്സ് കിട്ടും viewers ന് കാണാൻ thrill ആവും പിന്നെ views കൂടും. ഇതിപ്പോ എന്താ ഒരു കഥ ഇല്ലാതെ ആയി. ലച്ചുവിന് കൊച്ച് ആയതൊക്കെ ബാലു ഉറങ്ങിക്കൊണ്ട് കണ്ട ഒരു സ്വപ്നം പോലെ ആക്കി episode പണ്ടത്തെ വൈബിലേക്ക് തിരിച്ചു കൊണ്ട് വരണം എന്നുള്ളവർ like please.
Enthinu like cheyyanam
@@nevinbabu8405 Thanikk like cheyyan ishtam illenkil cheyyandaa
Ok sir
അല്ലെങ്കിൽ ഒരു കൊച്ചു കുഞ്ഞിനെ കൊടുക്കാമായിരുന്നു അവൾക്ക് എടുത്തു നിൽക്കാൻ പറ്റുന്നപോലെ ഏതായാലും ഈ കൊച്ചിന് ഒന്നും ചെയ്യാനില്ല.
Satyam
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പഴയ ഉപ്പും മുളകിന്റെ പ്രതാപം വീണ്ടെടുക്കാം.
1. ലച്ചൂന് കുട്ടി വേണ്ട. സിദ്ധുനെ കാണിക്കുന്നില്ലല്ലോ അതുകൊണ്ട് ലച്ചു എന്ന കാരക്ടർ പണ്ടത്തെ പോലെ കോളേജ് കുട്ടിയായി അവതരിപ്പിക്കുക.
2. കേശു ശിവ കോമ്പോ വിടരുത്.
3. മേക്കപ്പ് ഓവറാകാതെ നോക്കണം മറ്റു സീരിയലുകൾ പോലെ മേക്കപ്പ് ഒന്നും ഇല്ലാതെ സാധാരണകാരന്റെ വീട്ടിലെ കാര്യങ്ങൾ പോലെ അവതരിപ്പിച്ചത് കൊണ്ടാണ് ഉപ്പും മുളകിനെ പ്രേക്ഷകർ ഏറ്റെടുത്തത്.
4. ഓരോ എപ്പിസോഡിന്റെ തുടർച്ചയായി അടുത്ത എപ്പിസോഡ് കാണിക്കേണ്ട. ഓരോ ദിവസവും ഓരോ ടോപിക് ആകണം എപ്പിസോഡ്.
5. പണ്ടത്തെ പോലെ എല്ലാ കാരക്റ്റേഴ്‌സ്നും പ്രാധാന്യം കൊടുത്ത് കൊണ്ട് അവതരിപ്പിക്കുക. നിങ്ങൾക്ക് കഥ കിട്ടുന്നില്ലെങ്കിൽ പറഞ്ഞാൽ മതി പ്രേക്ഷകർ ഓരോ ടോപിക് കമന്റ് ഇടും.
6. മുടിയന്റെ എഗ്രിമെന്റ് കഴിഞ്ഞാൽ ഉടൻ തിരിച്ചു കൊണ്ടുവരുക.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉപ്പും മുളകും no. 1❤️🔥
Exactly 👍
Ethu start aayathalle ullu appozhekkum ethokke cheyyano athinu അതിന്റെതായ സമയം ഒക്കെ ഇല്ലേ ദാസാ 😂
Correct ❤️
Correct✅
@@RahulRahulKS451 കാര്യം പറയുമ്പോൾ അതിന്റെ ഇടയിൽ കൂടി ഊക്കാൻ നിൽക്കരുത്
ലച്ചുവിന് ഇത്രേം വലിയ കുഞ്ഞ് അസഹനീയം
ശ്രീക്കുട്ടന്റെ ഭാര്യ സുന്ദരിയും നല്ലൊരു അഭിനേത്രി യുമാണ് ❤❤❤
കണ്ണ് വകട
സിദ്ധു വരാതെ ലെച്ചുവിന് കുട്ടി ഉണ്ടായി 😄. സംവിധായകനും എഴുത്തുകാരനും best😂😂.
Lachu sidunte adut poyi ninnillayirunno😊
😂😂
ലച്ചു ദുബായ്ലേക്ക് പോയാലും കുട്ടി ഉണ്ടാവും
@@AbdulraheemAbdul-g4b ലെച്ചു അങ്ങ് ദുഫായിൽ പോകുന്ന കാര്യം പറഞ്ഞില്ലല്ലോ 😜
ലെച്ചുവിന്റെ കൊച്ചിന് പകരം. ആ മുടിയനെ തന്നെ തിരിച്ചു കൊണ്ട് വന്നിരുന്നെങ്കിൽ ആ പഴയ വൈബ് കിട്ടിയിനെ
Bhavani amma. അൽപം ഓവറ്. ആണ്.എല്ലായിടത്തും.അമ്മയുടെ. ഇടപെടൽ yithrayum... പാടില്ല... അമ്മ കുറച്ച് കൂടി ശാന്ത സ്വഭാവത്തോടെ.പെരുമാറണം..... എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു
എന്തൊക്കെയാണേലും ഉപ്പും മുളകും
സീസൺ 1ൻ്റെ തട്ട് താണ് തന്നെ ഇരിക്കും.. Old
ഉപ്പും മുളകും ഇഷ്ടമുള്ളവർ ഉണ്ടോ.. 😍🔥
ഉണ്ട്
@Leo5qh 👀
എങ്കിൽ പോയി അതിരുന്ന് കാണു..
80 sub Avan sahayikammo pleasee🥰❤️
Ennal ath poyi kaanu myru
ലച്ചൂന്റെ കൊച്ച് ശ്രീകുട്ടന്റെ കൊച്ച്
ആണേൽ പൊളിച്ചേനെ...
season 1ലെ എല്ലാ കഥാപാത്രങ്ങളെയും ഈ seasonൽ കൊണ്ടുവരണം
ഇത്രയും മേക്ക് അപ്പിൻ്റെ ആവശ്യം ഉണ്ടോ. പഴയ റിയാലിറ്റിയിലേക്ക് വരൂ. നന്മകൾ നേരുന്നു
ഗൗരിയെ കാണുമ്പോൾ നിഖില വിമലിനെ ഓർമ്മവരുന്നു...... 😊😊
❤
മൈതിലിനെ പോലെ തോന്നുന്നു എനിക്ക് 🙂കുറച്ച് ട്ടോ
കമന്റിൽ കാണുന്ന കാര്യങ്ങൾ ഫോള്ളോ ചെയ്താൽ ഈ teamin നല്ലതാണ് കാരണം എല്ലാവരും ഇഷ്ടപ്പെട്ടു genuine അഭിപ്രായം പറയുകയാണ് 💞💞അല്ലെങ്കിൽ ഉടനെ പൂട്ടി പോകേണ്ടി വരും 😮
Ennitano you tubeil thanne lakh views kanunnath flowers ile vere oru prgrmin um ithra hipe illa athpolathanne uppum mulakum orupad ishtapedunnavar eath characters vannalum thudarchayayi kanuka thanne cheyum
athanu avarkkum vendath
@@Hridhyar012 first season ന്റെ ഓരോ എപ്പിസോഡ് സും മിനിമം 3 മില്യൺ പോയിരുന്നു, ഇത് ഇത്ര ഹൈപ്പ് കൊടുത്തിട്ടും dialy വ്യൂസ് കുറയുകയാണ്
@@unaisv6449 atha njn paranje ishtamullavar koode indavum pinne ee season thudangitalle ullu chilapo nannayumayrkam wait cheyalo
3milion അല്ല 6 10 milion കിട്ടാറുണ്ട് @@unaisv6449
ശ്രീക്കുട്ടൻ്റെ ഭാര്യ നല്ല സുന്ദരിയാണ്...ഈ കുടുംബം പഴയപോലെ നല്ല കോമഡിയും സ്നേഹവുമുള്ള കുടുംബമായി മാറിയതിൽ വളരെ സന്തോഷം😘🙏🏻🙏🏻😘❤️😍
അതെ
Itho pinne po onnu
unda...aa penn full time chiri thanne ollu...verum shokam 🙏
Enthu chiri she is acting well she is a new person so there will be few mistakes at start but she is very good from first episode itself@@madpilot369
@@shinojshinoj7130three bale bullsa
തനിയെ എഴുന്നേറ്റു നിക്കാൻ വയ്യാത്ത ഒരു പെണ്ണിന്റെ കയ്യിൽ ഇത്രേം വലിയ കുട്ടിയെ കൊടുക്കേണ്ട കാര്യം ഉണ്ടോ.. എടുത്തോണ്ട് നിക്കുന്നെ കണ്ട സങ്കടം തോന്നും
ഒരു സ്റ്റിക്ക് കൊടുക്കാം പിടിച്ചു നിക്കാൻ പോരെ മിണ്ടാതിരി ക്ക് അടക്ക് നിന്റെ തിമിര്
😂😂😂
😂😂
സ്റ്റിക്ക് കൊടുക്ക് പിടിച്ചു നിൽക്കാൻ
😂😂😂😂
Ee സീസണിൽ ശ്രീക്കുട്ടൻ ഭാര്യ
കഴിഞ്ഞ സീസണിൽ മുടിയൻ
അടുത്ത സീസണിൽ കേശുവിനൊരു bharyaa...... 😮😮
Athinteeyum adutha season il shivayude kalyanam
Seen
ഭവനിയമ്മ നിങ്ങൾ അഭിനയം എല്ലാം വളരെ ഇഷ്ടമാണ്... ഓവർ ആയിട്ടുള്ള ബഹളം സഹിക്കാൻ പറ്റുന്നില്ല
മുടിയനെ തിരിച്ചു കൊണ്ട് വരണം, ലെച്ചുവിന് കുട്ടിന്റെ ആവിശ്യം ഇല്ല, ഓട്ടോ ചന്ദ്രൻ, ഭാസി അണ്ണനെ ഒക്കെ തിരിച്ചു കൊണ്ടുവരണം എന്നുള്ളവർ ഇണ്ടോ 🥳❤️🔥
Bhasi okke und bro😂.. Pulli ആണ് ee script okke ezhuthunne.. Pulli ക് varanam എന്നു തോന്നുമ്പോൾ bhasi ന്റെ character ന് script aaki varum illengil bakki aalkark script ezhuthum
ഇതൊക്കെ ഇതിന്റെ അണിയറ പ്രവർത്തകർക്ക് അറിയില്ലേ
Bhasi annan avide thanne undallo script writer😂❤
Nanoodhey onnum parayarude
ലച്ചുവിന് ഇരട്ട കൊച്ചുങ്ങൾ വേണം എന്നുള്ളവർ ഉണ്ടോ ?😂😂😂
ലെച്ചുവിന്റെ കൊച്ചിനെ കുട്ടുമാമന്റെ കൊച്ചു ആക്കിക്കൂടെ എന്നുള്ളവർ 👍
Episode thudagiyaa kondu enni chance ellaa
Agane akiyal mathiyayirunnu
ലെച്ചു വിന്റെ കുഞ്ഞിനെ വേണം എങ്കിൽഇന്ന് സർപ്രൈസായി.. ശ്രീ കുട്ടന്റെ കൊച്ചായി മാറ്റാമായി രുന്നു.. .....എന്നാൽ കഥ ട്വിസ്റ്റ് ആ കുമായിരുന്നു. ❤️ലച്ചു. ആ.. കൊച്ചിനെ എടുക്കുന്നത് കാണുമ്പോൾ തന്നെ.. എന്തോ പന്തികേട്. ,,,.,.....,,. ഇതാണ്... ഉപ്പും മുളകും കാണുന്ന 100 % പ്രേഷകരും അഭിപ്രായപെടുന്ന ത്🎉🎉
അത് നല്ലൊരു ഇതാണ്, നല്ലൊരു twist ആകും. ഇത് ആരെങ്കിലും പെട്ടെന്ന് ആ ഡയറക്ടറെ ഒന്ന് അറിയിക്കൂ
രമയാന്റീയും കുട്ടുമാമനും....അതൊക്കെ ഒരു കാലം....❤❤❤❤
ആ ലെച്ചുനു എടുക്കാൻ പാകത്തിന് ഉള്ള ഒരു കൊച്ചിനെ കൊടുത്തൂടെ 🙏പാവം ആ ലെച്ചൂനെ ഇങ്ങനെ കഷ്ടപ്പെടുത്തല്ലേ 🙏pls അപേക്ഷയാണ് 🙏
ലെച്ചുവിന് ഇപ്പോൾ കൊച്ചിന്റെ ആവശ്യം ഇല്ലായിരുന്നു എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ ലൈക് ചെയ്തു പ്രതിഷേധം രേഖപ്പെടുത്തൂ.....
കാക്ക
കാക്ക
നീ നോകണ്ട ഉപ്പും മുളകും
Sathiyam
അടുത്തത് ഇരട്ട കുട്ടി മതി ആയിരുന്നു ലച്ചു സിന് ❤️
ബാലുവിൻ്റെ ഇലക്ട്രോണിക്സ് ജോലി തിരിച്ച് കൊണ്ടുവരണമെന്നുള്ളവർ ഉണ്ടോ 🙂
No
@@ponnuss4153whyyyy
Illaa
No
Yes ath vera oru vibe aanu
ലച്ചുവിന് കൊച്ച് ചേരുന്നില്ല മാറ്റിയാൽ കൊള്ളാം
ഉപ്പും മുളകും 💚♥️💙💜🤍💛
പുതിയ member ൻ്റെ Acting ഒരു രക്ഷയുമില്ല ... Super❤
ചില വഴക്കുകൾ ഓവർ ആകുന്നുണ്ട് അതൊഴിച്ച് ബാക്കിയെല്ലാം കൊള്ളം ❤❤ ലച്ചുവിന് കൊച്ചു വേണ്ടായിരുന്നു വെറുതെ ഡയലോഗ് ഇല്ല ഒന്ന് ചിരിക്കുന്നത് പോലുമില്ലാ ആ കൊച്ച് 🥰🥰🥰🥰🥰
ശ്രീകണ്ഠൻ നായർ സാർ ഇനിയങ്കിലും ഞങ്ങളുടെ ആഗ്രഹം പോലെ മുടിയനെ കൊണ്ടു വന്നുകൂടെ
Mudiyan bigg Boss poyathu kondu vere show cheyyan pattilla
ഏഷ്യാനെറ്റുമായുള്ള കോൺട്രാക്ട് കയിഞ്ഞില്ല അതുകൊണ്ടാണ് മുടിയൻ തിരിച്ചുവരാത്തത്?
ഡയറക്ടർ മാമ പ്ലീസ് ലച്ചുന്റ് കൊച്ചിനെ അവോയ്ഡ് ചെയ്യാമോ ❓️, തുമ്പിയെ കല്ലെടുപ്പിക്കരുത് 🙏, ലച്ചുന് എടുക്കാൻ പറ്റുന്ന കൊച്ചിനെ കൊടുക്ക് 🙏🙏🙏🙏🙏🙏
sathyamm...
😂😂😂
ആ കൊച്ച് ഒരു ഡയലോഗ് പോലും പറയുന്നില്ല. പിന്നെ തനിക്ക് ഇത്ര ബുദ്ധിമുട്ട്. ആ കൊച്ച് സൈഡിൽ കൂടി പൊക്കോട്ടേ.
Ee praya thil paruvin dialogues undayirunnu
Ee kochinte avasyam ella
Mudiyan വരവിന് Katta waiting ❤️ bring back our old Uppum Mulakum ❤️😌
He can’t join as he’s in a contract with asianet
👩👧ദിയക്ക് ആണേലും കൊച്ചിനെയും കൊണ്ട് വന്നൂടെ
@@Harithaharitha-n2b avarkke ee kochu vannenkil pinnem kozhappam illayirunnu👍🏻 Lacchu kk sett akunilla ee kocchu😌
ലച്ചുവിന്റെ കുഞ്ഞിന് 4വയസ്സ് എന്നിട്ടും മറ്റാർക്കും ഒരു മാറ്റവും ഇല്ല 😊
മുടിയനെ കൊണ്ടുവരണം
ഭാസി ചന്ദ്രൻ മറ്റു പഴയ
ആളുകളെയും കൊണ്ട്
വരണം
നന്ദുനെ മാറ്റാൻ ഈ 4 എപ്പിസോഡ് ആരെങ്കിലും കണ്ട സ്വപ്നം ആക്കി മാറ്റിയാൽ മതി.4 എപ്പിസോഡ് അല്ലെ ആയുള്ളൂ ഇപ്പളെ മാറ്റിയാൽ നന്നാകും.
Nandhootyk ntha kuzhpm ath oru kunj ale
നിനക്കൊക്കെ എന്തിന്റെ കൃമി കടി ആണ് ഡേ🤦
Venda😮
@@roufismail4713nandhoty k kozhappamila ol adipoli ann prefect ann super ann but lachuvinte mol ayyit venda ennann udeshichath lachu k ithrayum pettenn oru kuch Ath accept cheyan korachu buthimutt ann athum sidhu illand
😂😂😂😂😂 ഇത്രേം വല്യ സ്വപനോ
ലച്ചുവിന് കുട്ടി ആവശ്യം ഇല്ല : അത് ഒയിവാകണം
ഗൗരി chechi കൊള്ളാം 😌🤍
Atheathe..kollaaam
Cute chechi ❤❤
@@chandanachandran1428 yeah, 💯
Kalakkiii...pazhaya uppum mulakum pole ayittundu....sreekkuttan vannadu pwoliiiiii🎉....Gowri kidukki.....
അമ്മായിയുടെ അഭിനയം കൊള്ളാം ലെച്ചുവിന്റെ കുട്ടി ഒന്നും ചെയ്യുന്നില്ല ആ കുട്ടിയുടെ ആവശ്യവുമില്ല പിന്നെ പുതിയ ഭവാനി ഓവർ ആക്ടിങ് ആണ് ഒരു ഒർജിനാലിറ്റി ഫീൽ ചെയ്യുന്നില്ല😂😂🤣
❤❤❤❤ ലച്ചുവിന് കൊച്ചിന്റെ ആവശ്യമില്ല ഇത് വെറുതെയാണ്
യെസ്
Yes
Director.... നമുക്ക് ഇത് പെട്ടന്ന് 4 days ശേഷം കുട്ട് മാമൻ്റെ കല്യാണം വീട്ടിൽ ok ആവുകയും കുട്ടൻ പിള്ള കുട്ടു മാമൻ്റെ കല്യാണം കഴിഞ്ഞ് പറഞ്ഞ് സ്വത്ത് കൂടുതലും എഴുതി കൊടുക്കുന്ന എന്ന അക്കി ബലു nn പെട്ടന്ന് ഉറകത്തിന്ന് എഴുനെല്പിച്ച് ഇതൊക്കെ ഒരു സ്വപനം അക്കമോ😅.....എന്നിട്ട് കുട്ടു മാമൻ ഗ്രാൻഡ് entry ആപോൾ Balu tension ആവുകയും....പിന്നീട് മാമന് കല്യാണം നോക്കാൻ സുരേന്ദ്രൻ,ശങ്കരൻ അപ്പൂപൻ എല്ലാം വരുകയും.... എല്ലാരും കൂടി കല്യാണം ഉറപികൻ പോവുക...കുട്ടു മാമൻ്റെ പെണ്കുട്ടി അയി Sreekumar ntt orginal wife...... അങിനെ കല്യാണം കര്യങ്ങൾ നടക്കുകയും(അപോഴും ബാലു ന് സ്വത്തിൻ്റെ പേടിയും)....അങിനെ ഒരു 100 episode അക്ക്.... പിന്നെ marriage nnn Dubai nn മുടിയൻ, wife മുടിയൻ്റെ, ലെച്ച് hus, പിന്നെ ബാസി,ഓട്ടോ ചദ്രൻ അങ്ങനെ marriage കഴിഞ്ഞ് സ്വത്ത് കിട്ടുകയും ബാലു tensn പോയി....പിന്നെ ലേച്ച് hus നൻ്റ ഫാമിലി അച്നൻ്റെ business കാര്യം കാരണം america ഇല് പോവുകയും..അവരുടെ വീട്ടിൽ ആരും ഇല്ല പറഞ്ഞ് ലെച്ചു and hus ഈ വീടിൽക് താമസം മാറുകയും അങിനെ ലേച്ചു pregnant... പിന്നെ അത് കുറച്ചു babby അവുന്ന് വരെ.....ദുബൈ നന് വന്ന മുടിയൻ ഒരു ഡാൻസ് സ്റ്റുഡിയോ തുടങ്ങുന്നതും കുറച്ച് കഴിഞ്ഞ്(kukku ksquad oru inuagration😅) മുടിയയാൻ്റെ ഫ്രണ്ട് ജെറി നെ ഡാൻസ് trainer ആയി വിളിച്ചു പിന്നെ വീട്ടിൽ ചില ടൈമിൽ പ്രാക്ടീസ് എല്ലാം.....ഇതിൻ്റെ ഇടയിൽ മുടിയൻ wife pregnant.... പിന്നീട് two babbies അവുന്ന വരേ 😅.....ഇതിൻ്റെ ഇടയിൽ മുടിയൻ ശിവ നെ ഡാൻസ് പഠിക്കുകയും .....ഇടയിൽ കേശു ntt Love, പാറു ൻ്റേ സ്കൂൾ, siblings bond episode, പിന്നെ ഓണം ,വിഷു,Xmas,pinne രണ്ട് വീടുകളും അവിടെതെ വിശേഷങ്ങളും എല്ലാരും ആയി ഇടക് ഇടകു ഒരോർത്തരെ എന്തെങ്കിലും വിശേഷo ഉണ്ടാക്കി പാറമട വീടിൽക്ക് വിടുക അങിനെ happy ayi പോവട്ടെ 🎉.... chumma aloichapo kittytha😂😂
എന്തായാലും ഈ story അങ്ങോട്ട് ഇഷ്ടമവുനില്ല.......missing old uppum mulakum ❤
ഇങ്ങള് ആള് കൊള്ളാലോ 😂സിനിമയ്ക് കഥ എഴുതിക്കുടെ 😂
ദിയയെ തിരികെ കൊണ്ട് വരുന്നതൊഴികേ ബാക്കി ഒക്കെ ok.....
Mudiyane miss cheyyyunnavvre
താൻ പറയുന്ന പോലെ അവർ കേട്ടിട്ടു ഈ പ്രോഗ്രാം അതുപോലെ ആക്കണമായിരിക്കും..മണ്ടൻ😂..ഓരോ ദിവസവും എന്തൊക്കെ തോൽവികളെ കാണണം🤣
ഇനി അടുത്ത ഗർഭം എപ്പിസോഡ് കാണാഞ്ഞിട്ടാ 😂 കോപ്പ്..
ലച്ചുവിനെ ഒക്കത്തു നിന്ന് കൊച്ചിനെ ഇറക്കുക മുടിയനെ തിരിച്ചുകൊണ്ടുവരിക ശ്രീകണ്ഠൻ നായർ ജാഡ വിടുക
😂മൂന്നാമത്തെ ആവശ്യം
Mudiyanu asient ayitt 1 year agreement und ath kazhiyathe varan pattathilla
3:59 എന്തൊക്ക മാറിയാലും ദോശ അത് must ആണ് 🤣❤🔥👌
Sreekkuttan at 15:53: അച്ഛാ, അച്ഛാ 😂😂😂
എന്തൊക്കെ പറഞ്ഞാലും പഴയ ഒരു vibe കിട്ടുന്നില്ല😢😢
നിങ്ങൾക്കോ...?
That's true itz becoming like A serial
Pand kuttikal ayirunnu. Ippo prayam ayi. Valuthayi. Kalam mari. Ippozhum childish ayi nilkano.
അതെന്നെ 😁@@Nitins8705
@@rahulprakash-tt9we നി കാണണ്ട നി പോയി ഓൾഡ് എപ്പിസോഡ് കണ്ടോ
അല്ലേലും നല്ലതൊന്നും കാണൂലല്ലൊ പിന്നയും പഴയത് തന്നെ പിന്ന ഈ പഴയത് പുതിയത് എന്നൊന്നും ഇല്ല നല്ലത് ആണെങ്കിൽ അത് എപ്പഴയാലും അത് അംഗീകരിക്കാൻ പഠിക്കുക
ബാലുവിനെ ഇലക്ട്രോണിക്സ് വർക്ക് തിരിച്ചു കൊണ്ടു വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
ഈ tools പിടിച്ചോണ്ട് ഇരിക്കുന്നത് കാണാൻ നല്ല രസമാണ്,😂😂❤❤
ബാലചന്ദ്രൻ, ഭാര്യ നീലീമ, അവരുടെ 5 മക്കളായ വിഷ്ണു, ലക്ഷ്മി, കേശവ്, ശിവാനി, പാറുക്കുട്ടി നീലിമയുടെ സഹോദരൻ ശ്രീകുട്ടൻ എന്നിവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ഈ പരമ്പരയുടെ കഥ. ബാലുവിന്റെ സഹോദരൻ സുരേന്ദ്രൻ, കസിൻ രമ, നീലിമയുടെ മാതാപിതാക്കൾ കുട്ടൻപിള്ള, ഭവാനി അമ്മ, അവരുടെ ബന്ധുക്കൾ, അയൽവാസികളായ ഭാസി, ഷുക്കൂർ, നവാസ് എന്നിവരും ഇടയ്ക്കിടെ സന്ദർശക കഥാപാത്രങ്ങളായി എത്തുന്ന ഈ ടെലിവിഷൻ കോമഡി പരമ്പര വളരെ രസകരമാണ്. ഫ്‌ളവേഴ്‌സ് ടെലിവിഷൻ ചാനലിന് ആശംസകൾ നേരുന്നു
Auto ചന്ദ്രൻ, ഭാര്യ കനകം etc....
Amboo ninak ellam ariyaa samayich😂
@@alfredjoemon3038venda. Avare
Same cmt ഞാൻ season 2 ൽ കണ്ടിട്ടുണ്ട്!!
Podi thayoli
മമ്മായി എന്നുള്ള വിളി വളരെ ബോർ ആണ്
ലച്ചുവിന് എന്തിനാ കുട്ടി??
ദൈവത്തെ ഓർത്തു ഈ script എഴുതുന്ന ആൾ കുറച്ചു old episodes എടുത്ത് വച്ചു കാണു
ആര് വന്നാലും പാറുന്റെ തട്ട് താണ് തന്നെയിരിക്കും 😍
ലച്ചുവിനെ ആ കുഞ്ഞ് തീരെ യോജിക്കുന്നില്ല ഒന്നെങ്കിൽ ബാലുവിന്റെ ആറാമത്തെ കുഞ്ഞാക്കുക അല്ലെങ്കിൽ കുട്ടു മാമന്റെ കുഞ്ഞാക്കുക ലച്ചുവിനെ ഒരു കുഞ്ഞിന്റെ ആവശ്യമില്ല
നിങ്ങള്‍ ചെയ്തത് ശരിയായില്ല. ശ്രീകണ്ഠന്‍ സാറെ ആചെക്കനെ നിങ്ങള്‍ തിരിച്ചുവിളിക്കൂ ..അവനാണ് ഈ സീരിയലിന്‍റെ യുവാക്കളുടെ ഹരം
Ente ponnu bro mudiyan ന് contract und bigg boss il poyathukond athu kazhiyathe mattu channel ന് vendi avark pokan pattathilla🙏🙏
Chilappo kurachu kazhinju konduvarumayirikkum
@@bibin1844athentha anganeyy biggboss kazjinjallo
അവൻ ബിഗ് ബോസിന് നിൽക്കുമ്പോഴാണ് ഇതിന്റെ ഷൂട്ട് തുടങ്ങിയത് അതുകൊണ്ട് മുടിയൻ വരാൻ കുറേ ദിവസം കഴിയും
ലച്ചുവിന്റെ അനിയത്തി പാറുക്കുട്ടിക്കും മകൾക്കും ഒരേ പ്രായം തോന്നിക്കും
Gouri character super aitundu acting❤️
ലെച്ചുനു ഒരു കൊച്ച് വേണ്ട ലെച്ചു പഴയ പോലെ കവിത എഴുതട്ടെ അല്ലേൽ വേറെ എന്തേലും ജോലി വീട്ടിൽ ഇരുപ്പ് ഒരിക്കലും കാണാത്ത ഒരു സിദ്ധു എന്ന കാര്യറ്റർ വെച്ച് ലെച്ചുനെ അതിൽ ഒതുക്കത്തെ ഇരിക്കുക കേശു ശിവ പാറു ഇപ്പോൾ ശ്രീ കുട്ടൻ ഭാര്യ നല്ല ജോഡി ആണ് അത് മൈന്റന് ചെയ്താൽ തന്നെ കഥ മുന്നോട്ട് തന്നെ പോകും പടവലം കുട്ടൻ പിള്ളേ നെയ്യാറ്റിൻകര ഫാമിലി എല്ലാം വരട്ടെ
സുരേന്ദ്രൻ ചിറ്റപ്പിനെ Miss ചെയ്യുന്നുണ്ട്... ശങ്കരൻ അപ്പുപ്പനും വേണം എന്നാലെ ഒരു രസം ഉള്ളൂ...
നന്ദൂട്ടിയെ (ലച്ചുവിൻ്റെ മകളെ) ഒഴിവാക്കണം എന്ന് ആഗ്രഹം ഉളളവർ ഉണ്ടോ😓😓
Podaaaa😡
@@Hina-e9q nee poda 🗿
Illa
Oragraho illa
Nandootti sooper aa gaya 💎💗🥰🤩
@@FathimaSana-fw9ls super oke tane but ee prgrmil Venda 🥴
Back to uppum mulakum days.pazhaya aa uppum mulakum thirichu vannu new girl adipoli aanuuu
Gowri super acting....highly talented actress & very apt for the given role❤
*no one can replace mudiyan💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
7.:30 kandooooo
Yes
Athe..... Lachuvinte kochine chumma statue pole nithrithekahnoo..Oru Dailouge polum illa....athe samayam kuttumamanthe kuttiayii vannalum pinne kozhapamillayrinn.... Lachuvine kanditt ippozhum oru koch kuttiye pole feel cheyunnu....❤ Pinne ippo mudiyan bb yil poyitt vannu ini 1year inthe agreement kazhinjal undenne kondvanam... Sidhuvine dain thanne vannal pollikuummm❤❤
Inganeoke kondvarnam 🙏 🙏
Ithoke vannal uppum mulukum S1 inte vibe kittumm..
.❤❤❤🎉
Ithinodu yojikunnuvar undo
എന്തൊക്കെ കമന്റ്സ് വന്നാലും ഇവർ സ്ക്രിപ്റ്റ് മാറ്റി എഴുതാൻ പോണില്ല എന്ന് തോനുന്നു. റേറ്റിംഗ് കുറയുമ്പോൾ ബോധം വന്നോളും ഇവർക്ക്.😂
അന്നന്നു ഷൂട്ട് ചെയ്ത് ഇടുന്നതല്ലല്ലോ 🙂, സമയം കൊടുക്കു...
പിന്നെ😂.നിന്റെയൊക്കെ ഊള കമന്റ് കണ്ടിട്ടു കഥ മാറ്റൽ അല്ലെ അവരുടെ ജോലി..എന്തിനു ഇത്ര ബുദ്ധിമുട്ടി താങ്കൾ കാണുന്നു...നിങ്ങളെപ്പോലെ കുറച്ചു കമന്റോളികൾ കണ്ടില്ല എന്നു വെച്ചു ഇതിന്റെ റേറ്റിങ് കുറയാനും പോകുന്നില്ല
നീലു ചേച്ചിയുടെ അമ്മ അടിപൊളി തന്നെ തകർപ്പൻ അഭിനയം ഉപ്പും മുളകും സീസൺ 3 യിലെ *
2:18 ഭവാനി കുറേക്കാലം ദിയയുടെ മേക്കിട്ട് കേറി..ഇപ്പൊ ദേ അടുത്തത്.😂12:37പാറു ആ ഗ്യാപ്പിൽ ഗോളടിച്ചു..19:32 പാറു വീണ്ടും പെനാൽറ്റി ഗോൾ.😂😂
Pandathe sreekumarine miss cheyyunavar indooo? 🥺💔
Pandum ithepole thanne ayirunnu😂
Korch maatam und...
@@goldenfootballmoments7661
6:09 : ദോശ ഒക്കെ ഇഷ്ടമാണ്, പക്ഷേ കഴിപ്പിച്ചു കഴിപ്പിച്ചു, വെറുപ്പിച്ചു.. 😂😂
പാറുക്കുട്ടി...😂😂❤️
ലച്ചുവിന് കൊച്ചിനെ വേണ്ടിയിരുന്നില്ല... നീലുവിന്റെ അനിയനേം പെണ്ണിനേയും വച്ച് എത്ര നാൾ കൊണ്ടുപോകും. അതികം നീണ്ടാൽ കുളമാകും.....
പിന്നെ... മുടിയനെ കൊണ്ടുവരണം മുടിയനൊരു പെണ്ണിനേയും വേണം... ഒപ്പം ലച്ചുവിന്റെ കെട്ട്യോനും വന്നോട്ടെ..... അങ്ങനാണേൽ പൊളിക്കും
ഇത് എന്റെ അഭിപ്രായം....
Mudiyante bharya diya alle..ini vere pennu etha..
നമ്മുടെ മുടിയൻ ചേട്ടനെ miss ചെയുന്നവരുണ്ടോ🙂
ആ നീലുവിന്റെ പഴേ അമ്മയുണ്ടാണ്ടല്ലോ.. ഓർമ്മയില്ലേ.. 😍
അവരാണോ ഈ അമ്മയ്ക്കും സൗണ്ട് കൊടുക്കുന്നത്..
അതെ എന്നാണ് എന്റെ ഒരു അഭിപ്രായം, same സൗണ്ട്.. 😍
Kidu entry of മരുമകള്‍ at 15:45 😂😂😂❤❤
എന്തൊക്കെ പറഞ്ഞാലും ബാലു ചേട്ടനാണ് ഉപ്പു മുളകിന്റെയും തുറുപ്പുചീട്ട് 🔥👍😍
മുടിയനെ മിസ്സ് ചെയുന്നുണ്ട് 😢
പടവലം അപ്പൂപ്പനെ മിസ്സ് ചെയ്യുന്നവർ undo
1:16 ലെച്ചു കുട്ടിയെ എടുത്തുകൊണ്ടു നിൽക്കുന്നത് കണ്ട് ചിരി വരുന്നു🤣🤣😂
Lachuvinte kochine ishtapetavar undo ❤❤
സ്ക്രിപ്റ്റ് എഴുതാൻ ആളെ വേണോ..... കമന്റ് ബോക്സ് ൽ തന്നെ ഉണ്ട് 1000+ ആൾക്കാർ...... പറയാൻ അവകാശം ഉണ്ട് കാരണം ഉപ്പും മുളകും 1സ്റ്റ് എപ്പിസോഡ് തുടങ്ങി മുടങ്ങാതെ കാണുന്നതുകൊണ്ട്.... ഒരു ചാൻസ് ഞങ്ങൾക്കും താടെ.
ഫോണിൽ മാത്രം കാണുന്നവർ ഇൻഡോ
Ella
Ys🤭
Yes
Enthil kittiyilaum kanum
Ys
ലെച്ചുവിന്റ കൊച്ചു ഉപ്പും മുളകിൽ വേണ്ടാന്നുള്ളവർ ലൈക് അടി
Nandhootty ❤
ഗായത്രി വേറെ ലെവൽ അഭിനയം 👍👍👍കിടു
Lechuvine enthina oru kalyanam kazhinjha pennay kanikkunnath....pazhaya pole lechu college kumari aavatte😍😍🥰🤩🤩
ലെച്ചുവിന് കുഞ്ഞ് വേണ്ടായിരുന്നു..
ഇപ്പഴുത്തെ ഭവാനിയമ്മ കുറച്ച് ഉച്ചത്തിൽ സംസാരിക്കും എന്നല്ലാതെ പഴയ ഭവാനി അമ്മയുടെ ഏഴയലത്ത് വരില്ല
Correct പഴയ തു നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു
തള്ളടെ സെക്സ് വീഡിയോ ലീക് ആയപ്പോൾ ഇതിൽ നിന്ന് ഔട്ട് ആക്കി 😂
@@mubeenapk1948 atheya🥵
@@mubeenapk1948enth🙄🙄
അതൊന്നും അല്ല പഴയ ഭവാനി അമ്മയേക്കാൾ ഇപ്പഴത്തെ ഭവാനി അമ്മയാണ് നമ്മുക്ക് കൂടുതൽ ഇഷ്ടം ശരിയായ replacement ആണ്
സിദ്ദു നാട്ടില് ഇല്ലാദേ എങ്ങനെ ലച്ചുന് ഒരു കുഞ് 😂
അത് തന്നെ
Visiting poyi vannallo
അവിഹിതം, അല്ലാതെന്ത് 😂😂😂
അവൾക്ക് അങ്ങോട്ട് പോകാലോ
എനിക്കിഷ്ടപ്പെട്ട അടിപൊളി എപ്പിസോഡ്🥰🥰 കുറ്റം പറയാൻ പലരും കാണും കാര്യമാക്കുകയെ വേണ്ട
ആ കുട്ടി ഇതിൽ ചേർന്ന് പോകുന്നില്ല.. റിയാലിറ്റി നഷ്ടപെടുന്നു
മുടിയൻ ചേട്ടനും 😊 കൂടി വേണമെന്നുള്ളവർ ലൈക് അടിക്കുക
👇
ഗൗരി അടിപൊളി ആണ് 👌👍❤️
പഴയ എപ്പിസോഡിലുള്ള എല്ലാവരും. മുടിയൻ അടക്കം. തിരിച്ചു വരണം എന്ന് ആഗ്രഹമുള്ളവർ ആരൊക്കെ
പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി എന്നഅവസ്ഥയാണ് ലച്ചുവിന്...... ആ കുട്ടിയെ എടുത്തുകൊണ്ടുനടന്നു ലച്ചുവിന്റെ നടുഒടിയും... 🤣🤣🤣
😂
നിങ്ങൾ എന്തായാലും ലച്ചു കുട്ടി കൊണ്ടുവന്ന ennal kochinn ഡയലോഗ് കൊടുത്തുകൂടെ😅
17:14 "😂"ഉപ്പും മുളക് വീണ്ടും തിരിച്ച് കൊണ്ടുവന്നതിൽ ഒരുപാട് നന്ദി...💫🪄💫
😂😂
Sathyam paranja kochu undayathil oru kuzhappavum illa..... Kurach inakkavum churuchurukkum ulla koch ayirunnill kuzhappam illa..... Ith full time oru serious..... Sheriyaanu koch kuttiyanu...... But ee kuttiye select cheyyumbo onn shradhikam ayirunu
But ee prayathil parukutti pwoli ayrnnille
@@shradha8509True tho💯
@@shradha8509 നമ്മുടെ പാറുക്കുട്ടി വന്നനാൾ മുതൽ ഇപ്പോൾ വരെ സൂപ്പർ ആണ്❤❤❤❤❤❤❤❤
ലെച്ചുവിന് കൊച്ച് വേണ്ട മുടിയൻ തിരികെ വരണം
22:29 എല്ലാ അമ്മമാർക്കും സഹിക്കാൻ കഴിയാത്ത കാര്യമാണ് മക്കൾ പറയാതെ കല്യാണം കഴിക്കുന്നത്❤
പഴയ ഭവാനിയെക്കാളും പുതിയ ഭവാനി കിടു 🔥🔥🔥
ഒരേ ഒരു വികാരം , അത് ഉപ്പും മുളകും ആണ് 😍🔥🔥🔥🔥🔥🔥🔥🔥
Ee season bora
ലച്ചുവിനെ ചാവാൻ ജീവൻ ഇല്ല എന്നിട്ടാൻ അവൾക് ഒരു കൊച്ചും...
Gowrine ishtapettavar like adi ❤😂
Starting thanne madup analloo🥲
ലെച്ചുവിനു ഇപ്പം കുട്ടിയുണ്ടെ ആവിശ്യം ഇല്ലായിരുന്നു
നിങ്ങൾ ആ കൊച്ചിനെ കുട്ടു മാമന്റെ കൊച്ചു ആക്കു
അങ്ങനെ വഴക്ക് തീർന്നു ❤❤❤. മുടിയനെയും അവന്റെ ഭാര്യയെ കുറച്ചു ഒരു വാക്ക് പോലും അവർ പറയുന്നില്ല. കഷ്ട്ടം 😢😢😢
Mudiyan ok. Diya over acting kunjammede mol. Sajitha betti
ദയവു ചെയ്ത് ദിയയെ വിളിച്ചു വരുത്തല്ലെ
@@shradha8509
@@Geethuzzzzz ini diya vendallo kuttuvinte bharya athettedutholum ,diya okke ethrayo bhedam 😀
ഓൾഡ് പവർ കൊണ്ട് വരണം എന്ന് ഉണ്ടെങ്കിൽ നമ്മുടെ മുടിയൻ വരണം ലെ 🔥❤
Bhavani amma acting 🔥🔥🔥🔥 adipoli aanuu😍😍
Gowri super nala aiswaryam und sreekuttane nalonam cherunind❤❤
അമ്മൂമ്മ ഓവർ...
പഴയ അമ്മൂമ്മയെ കൊണ്ടുവരണം