𝗛𝗮𝗽𝗽𝘆 𝗯𝗶𝗿𝘁𝗵𝗱𝗮𝘆 𝗡𝗶𝘀𝗵𝗮𝗺𝗺𝗮🥺❤️ എന്റെ പ്രിയപ്പെട്ട സുന്ദരി nishamma 🥺❤️ എന്റെ അമ്മയ്ക്ക് നൂറായിരം ജന്മദിനാശംസകൾ 👉♥️👈 ഇനിയും ഉയരങ്ങൾ അമ്മ എത്തട്ടെ❤️ Uppum mulakum എന്ന ഒറ്റ sitcom കൊണ്ട് ജനങ്ങളുടെ മനസ്സിൽ ഹൃദയം പിടിച്ച അമ്മയ്ക്ക് ഒരിക്കൽ കൂടി ജന്മദിനം ആശംസകൾ 🥺❤️
പഴയ vibel ഇത്ര നല്ലൊരു എപ്പിസോഡ് ഇട്ടിട്ടും അതിനെ കുറിച്ച് ഒരു വാക്ക് പോലും പറയാതെ പരസ്പര വിരുദ്ധമായ ഒരു കമൻ്റ് ബോക്സ്. എല്ലാർക്കും മുടിയനെയും ഇന്ന് പാറുവിനെയും മിസ്സ് ചെയ്യുന്നുണ്ട്...but നിങ്ങൾ nalla episode വരുമ്പോൾ ഒന്നു അംഗീകരിക്ക്.. എങ്കിൽ അല്ലെ ഇനിയും പഴയ ടൈപ്പ് happy bonding script ഒക്കെ വരികയുള്ളൂ
ബാലുവും ശ്രീ കുട്ടനും പഴയ ലവലിലേക്ക് ചുവടുവച്ചു തുടങ്ങി സൂപ്പർ ❤ മൂന്നാം സീസണിലെ ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ച എപ്പിസോഡ് ...ശ്രീകുട്ടൻ ഇലക്ട്രോണിക്സ് & റിപ്പയറിംഗ് ഷോപ്പ് തുടങ്ങണം അവിടെ വരുന്ന പണികൾ വീട്ടിൽ ഇരുന്ന് ചെയ്തു പഴയതു പോലെ ചള കുളമാക്കണം .... എങ്കിൽ ബാലു ശ്രീ ഫൈറ്റിന് വേറെ കാരണങ്ങൾ കണ്ടെത്തേണ്ട കാര്യം ഇല്ലാ
നമ്മൾ പ്രേക്ഷകർ ഇനിയും "മുടിയനെ കൊണ്ട് വരൂ " എന്ന് പറഞ്ഞു കൊണ്ടിരിക്കണ്ട, ഞങ്ങൾ കൊണ്ട് വരില്ലാന്ന് അവർ പറയാതെ പറഞ്ഞതാണ് കഴിഞ്ഞ എപ്പിസോഡിൽ ' 4' മക്കളും പേരക്കുട്ടിയും എന്നത്.... So നമുക്കിനി മുടിയാനില്ലാത്ത ഉപ്പും മുളകേ ഉണ്ടാവൂ....😢 മുടിയനു വേണ്ടി നമ്മൾ പ്രതീക്ഷ വെക്കേണ്ട.... 😒
My humble request to all audiences...it is better to appreciate and discuss about people on the screen rather than expecting someone not going to come.❤❤❤
എൻ്റെ പൊന്നോ ആ മുടിയൻ അവന് കിട്ടാൻ ഉള്ളതും വാങ്ങി നന്നായി ജീവിക്കുന്നു. മുടിയൻ എന്ന കഥാപാത്രം ഒഴിവായിട്ടും എന്തിനാണ് ഈ കമൻ്റ് ഇട്ട് നിറക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല
എത്ര അടി കൂടിയാലും.. അവസാനം... 😊സ്നേഹത്തോടെയല്ലേ.. ക്ലൈമാക്സ് 🥰അതാണ് ഉപ്പും മുളകും 💕🔥.. ഇത് ഒരിക്കലും നിർത്തരുത് 😊.. മനസ്സ് തുറന്നു ചിരിക്കാൻ.. കേരളത്തിൽ ഇപ്പോ ഇങ്ങനെ ഒരു പരിപാടി വേറെ ഇല്ല 🔥
@@VIjayeditz-123 Andi irikunu pazhya uppum mulakum ende resam ayrunu . Ippum ellathinum Jada fist aa Nisha sarage avade anakil pazham thiriki vechekana pole aa samsarikane
@@daybyday8774 ഞാൻ " ഉപ്പും മുളകും എപ്പിസോഡ് " എന്നാണ് പറഞ്ഞത് അല്ലാതെ പുതിയ സീസൺ എന്ന് പറഞ്ഞിട്ടില്ല Comment ആദ്യം വായിക്ക് എന്നിട്ട് Reply കൊടുക്ക് .....😂
ഉപ്പും മുളകും Season 3 അത്യവാസ്യം നല്ല കുഴപ്പമില്ലതെ രീതിയിൽ പോകുന്നുണ്ട്.പക്ഷെ എനിക്ക് ഒരു കാര്യം പറയാനുള്ളത് മുടിയൻ ചേട്ടനെ തിരിച്ചു കൊണ്ട് വന്നാൽ നല്ല views കൂടും.പിന്നെ വരണം എന്ന് പറഞ്ഞു നിർബന്ധിക്കുന്നില്ല കാരണം അത് മുടിയൻ ചേട്ടന്റെ ഇഷ്ട്ടമാണ്.പിന്നെ സിദ്ധു അളിയനെയും എത്ര പെട്ടന്ന് തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുക.പിന്നെ ലച്ചുനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത് ലച്ചുക്ക് അമ്മ എന്ന role തീരെ ചേരുന്നില്ല. പിന്നെ നന്ദൂട്ടി എന്ന മകൾ ളായി ഒട്ടും ചേരുന്നില്ല.അത് കുട്ടുമാമന്റെ മകൾ ആയി വന്നാൽ നല്ല ചേരും.ലച്ചുക്ക് കല്യാണം കഴിഞ്ഞു എന്ന് മാത്രം കാണിച്ചാൽ പോരെ.പിന്നെ ഒരു കാര്യം പുതിയ കുട്ടി വന്നൂന്ന് പറിഞ്ഞി പാറുക്കുട്ടിയെ ഒരിക്കലും ഇതിൽ നിന്ന് ഒഴിവാക്കേണ്ട ആവിശ്യമില്ല.പിന്നെ പാറുക്കുട്ടിയുമായി ആഹ് പുതിയ കുട്ടിയെ താരതമ്യം ചെയ്യരുത് ആഹ് കുട്ടിയെ ആരും വിമർശിക്കുകയും ചെയ്യരുത്.ആഹ് കുട്ടി വന്ന് കുറച്ച് ദിവസം മാത്രം ആയിട്ടുള്ളു അപ്പൊ അത്രയ്ക്കും പരിചയമൊന്നുമില്ലായിരിക്കും ഒരു മാസം എല്ലാവരും വെയിറ്റ് ആക്കുക അപ്പോൾ ആഹ് കുട്ടിയെ കുറിച്ച് മനസിലാക്കാൻ പറ്റും എങ്ങനെ performance ചെയ്യുന്നേ എന്ന് പ്രേക്ഷകർക്ക് മനസിലാക്കാൻ പറ്റും.പാറുക്കുട്ടിയും നന്ദൂട്ടിയും നല്ല മിടുക്കാരയ കുട്ടികൾ ആണ് അത്കൊണ്ട് പാറുക്കുട്ടിയുമായി താരതമ്യം ചെയ്ത് നന്ദൂട്ടിയെ ഒരിക്കലും വിമർശിക്കരുത്.ഞാൻ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒരു അഭിപ്രായം പറഞ്ഞത് ആണ്.ഇങ്ങനെ പറഞ്ഞു എന്ന് വെച്ച് എന്നെ ആര് വിമർശിച്ചാലും എനിക്ക് ഒരു പ്രശ്നവും ഇല്ല.ഞാൻ വിമർശനത്തെ സ്വാഗതം ചെയ്യുന്ന ഒരു വ്യക്തിയാണ്. ഈ പറയുന്ന ഞാൻ 100% കറക്റ്റ് ഒന്നും അല്ല...
ഉപ്പും മുളകും ❤ഒരു മലയാളം ടെലിവിഷൻ കോമഡി സീരീസ് ആണ്. ഇത് ഒരു കുടുംബത്തിന്റെ ജീവിതത്തിലെ ഉള്ളിൽ നിന്നും നീക്കം ചെയ്യുന്ന ഉപ്പും മുളകും കോമഡി സീരീസാണ്. ഇതിന്റെ പ്രധാന കഥാപാത്രങ്ങൾ ആണ് ബാലചന്ദ്രൻ,neelu , കുട്ടന്‍, lachu,shivani,Keshu,paru,kuttu maama, ലക്ഷ്മി എന്നിവരും. ഇത് ഒരു ജനപ്രിയ ടെലിവിഷൻ പ്രോഗ്രാമാണ് മലയാളി കുടുംബങ്ങളിൽ.😂❤🎉
Sreekuttanthe wife nice character❤
Mmmmmmm😁
kopppaaa
@@athulsunil5188 🫀
ZURBCPKBDHTBF OVIGBHKYNV TBVOUVFHRBVKG OGKJVVJYNVL SUEVHLKVKYBHOHN PHOYBVOOMJIYNVL TIVIYVKYBBKH JGBHIFBJPHFHFITNHL KHKGNJIF KGJTBVOUNKKGK DYEHGOGBHKF PONBIGBHIGLBJO TBGIHBJKCNM RHHOHNVUFNH ONBKHNBLNVLGJFKTNHOI KFJGL HRBHKKFIUVXJTBGL OGKTJOUNHUFBH FJFNJIG HKHKGMIFJTN JHOHOJNHLG TOGUBHITNKKJJNBL INHIYJGKUNH YOYOUBJIGNJ AIGPJBFPFYCKFNH TBHOGBVIF SURBJIFKHPKNFNG RHHOGNJJG OFKHMLHNML XJRBHOGNBKGNK UBHOGNHKG FUTBHUFNHIFBHK OGIUNJLUNM RUGOUBPYBVKYNHL KDBHIRHGIGNVJDNHORNJL
അടിപൊളി😂😂ചിരിച്ചു മടുത്തു..കൂട്ടുമാമൻ വന്നപ്പോൾ ബാലു ചാർജ് ആയി😂
💯
Und😢😢😢
0:55
0:59 0:59 1:00 1:00 1:03
Mudiyanum Paru molum diyarbakir and parents thirichu varanam
പാറുക്കുട്ടിയെ കാണുമ്പോൾ പഴയ അലീന ഫ്രാൻസിസിനെ ഓർമ്മ വരുന്നു
PFIYHGJHGURHGL FURJGOYVGKFNCK PGKGOIBGJFB SHFUTBGOUBVOYBHOGKHL IFBHHFRBVLGNGOYNK PBJOUBHONBLVKHNHO
ഈ സീസൺ തുടക്കം തന്നെ അടിപൊളിയാണ്.. ശ്രീക്കുട്ടൻ വന്നതോടെ ചിരി കാനുള്ള വക ഒന്നുകൂടി ഉഷാറായി..❤❤
അവർ ഉള്ളതുകൊണ്ട് ആണ് ഞാൻ കാണുന്നത് തന്നെ കൂട്ടുമാമൻ
ബാലു കുട്ടു മാമൻ ഒരു രക്ഷയില്ലാത്ത പോളി ഉപ്പും മുളകും❤❤
ഗൗരി ഫാൻസ് ഉണ്ടോ ഇവിടെ... ഗൗരിയുടെ ആക്ടിംഗ് സൂപ്പർ...cutte attitude ✨🥀
❤❤
❤❤
❤
❤❤
Paruvinemissakunnund
പാറുക്കുട്ടിയെ ഇഷ്ടമുള്ളവർ ഉണ്ടോപ്പോ guysss....... 💜💜
Elavereyum ishttaman❤❤😊
❤❤❤
𝗛𝗮𝗽𝗽𝘆 𝗯𝗶𝗿𝘁𝗵𝗱𝗮𝘆 𝗡𝗶𝘀𝗵𝗮𝗺𝗺𝗮🥺❤️
എന്റെ പ്രിയപ്പെട്ട സുന്ദരി nishamma 🥺❤️
എന്റെ അമ്മയ്ക്ക് നൂറായിരം ജന്മദിനാശംസകൾ 👉♥️👈 ഇനിയും ഉയരങ്ങൾ അമ്മ എത്തട്ടെ❤️
Uppum mulakum എന്ന ഒറ്റ sitcom കൊണ്ട് ജനങ്ങളുടെ മനസ്സിൽ ഹൃദയം പിടിച്ച അമ്മയ്ക്ക് ഒരിക്കൽ കൂടി ജന്മദിനം ആശംസകൾ 🥺❤️
ശ്രീക്കുട്ടൻ and ബാലു super combo 😂
Balu sreekuttan combo ente ponno oru rakshayumilla 🤣🤣💯👌ellarum thakarthu🥰
പാറു കുട്ടിയെ മിസ്സ് ചെയ്യുന്നു 😢
പഴയ vibel ഇത്ര നല്ലൊരു എപ്പിസോഡ് ഇട്ടിട്ടും അതിനെ കുറിച്ച് ഒരു വാക്ക് പോലും പറയാതെ പരസ്പര വിരുദ്ധമായ ഒരു കമൻ്റ് ബോക്സ്. എല്ലാർക്കും മുടിയനെയും ഇന്ന് പാറുവിനെയും മിസ്സ് ചെയ്യുന്നുണ്ട്...but നിങ്ങൾ nalla episode വരുമ്പോൾ ഒന്നു അംഗീകരിക്ക്.. എങ്കിൽ അല്ലെ ഇനിയും പഴയ ടൈപ്പ് happy bonding script ഒക്കെ വരികയുള്ളൂ
Mudiyan പോയപ്പോൾ ഉപ്പും മുളകും vibe പോയി
Well said 👍❤️
Super എപ്പിസോഡ്
@@seenumol4719enna niy kananda
@@SajiSaji-hy1oi പണ്ടത്തെ എപ്പിസോഡ് നേ apeskshich ഇത് അത്ര സൂപ്പർ ആയി തോന്നിയില്ല
ബാലു കുട്ടുമാമൻ combo super ❤️🔥
ഗ്ഗൗരി സൂപ്പർ.... ഉപ്പും മുകളിലും പെട്ടന്ന് ചേർന്ന്
Sreekuttan nd baalu combo superaytund... E episode kalakki👍.. Parukuttiye ozhivakkalla..
13:09 ശ്രീകുമാറിൻ്റെ പഴയ ആ Expression🤣
😂
Missing Parukutty😢
Paru alla , mudiyan 🫶🥹
@@SmithaE-v1oboth
Yes miss you 😢
Mudiyanനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ....💔💔💔
130 subcribe Avan sahayikammo pliZze😥❤️🩹
Ellaaa😂😂
Illa
No
മുടിയൻ ഇനി വരില്ല 4 മക്കൾ എന്നല്ലേ പറയുന്നേ
ലച്ചുവിന് നേരെ നിൽക്കാൻ ആവതില്ല.. അതിന്റെ ഇടയിൽ ആണ് ഒക്കത്തു ഒരു കുട്ടിയും.. Best
Ithilum vannam kuranjavar പ്രസവിച്ചു കുഞ്ഞിനെ ഒക്കത്തു വെച്ച് നടക്കുന്നുണ്ടല്ലോ 🥱
19 വയസ്സിൽ അമ്മ ആവുന്നവരുണ്ട്. അപ്പോഴാണ് ലച്ചു
ഇത് ഇതുവരെ കഴിഞ്ഞില്ലേ 🥴🥴🥴🥴🥴കൊച്ചു വേണ്ട കൊച്ചു വേണ്ട എന്ന് കേട്ട് കേട്ട് മടുത്തു
അതെ ലച്ചു 26-27 age ഉണ്ട് roopam☹️അങ്ങനെ ആണെന്നെ ഉള്ളു
അതിനിപ്പോ എന്താടോ
ബാലുവും ശ്രീ കുട്ടനും പഴയ ലവലിലേക്ക് ചുവടുവച്ചു തുടങ്ങി സൂപ്പർ ❤ മൂന്നാം സീസണിലെ ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ച എപ്പിസോഡ് ...ശ്രീകുട്ടൻ ഇലക്ട്രോണിക്സ് & റിപ്പയറിംഗ് ഷോപ്പ് തുടങ്ങണം അവിടെ വരുന്ന പണികൾ വീട്ടിൽ ഇരുന്ന് ചെയ്തു പഴയതു പോലെ ചള കുളമാക്കണം .... എങ്കിൽ ബാലു ശ്രീ ഫൈറ്റിന് വേറെ കാരണങ്ങൾ കണ്ടെത്തേണ്ട കാര്യം ഇല്ലാ
BITHHOYKHOJBGL OGKYBCUD KGJFBGKFNHKF KGJFNGITBGIYBC YNGIGHJFBG WURHHOGNCKFNG IGITBHIUBH DIGCLIBCJT TVGIYBGOHBHL LGJTHHOUVHHFNC ITJIHNGL
Season 1 ലെ കഥാപാത്രങ്ങളെ ഓരോരുത്തരെയായിട്ട് തിരിച്ചുകൊണ്ടുവരണം plzz 🙂
Lachu keshu combo super 💖🥰😊❤
ഗൗരി അടിപൊളി 👌🏻
Gaury and kalyani fans like 😮
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കോമഡി 🤣സീരിയൽ ആണ്
❤ ഉപ്പും മുളകും ❤
നിങ്ങൾക്കും ഇഷ്ടമുള്ള കോമഡി സീരിയൽ ആണ് എന്ന് വിശ്വസിക്കുന്നു ആണെങ്കിൽ👍👍👍
Diyaye nannayi miss cheyyunnavarundo💔💔
പാറു mudiyan ഇല്ലാ അവരെ മിസ് ചെയ്‌നോവരുണ്ടോ 😢😢❤
Idh uppum mulakum alla idh prandh 😡😡🙄😠🤬🤬🤬
മുടിയൻ ഇല്ല സമ്മതിച്ചു പക്ഷെ പാറു കുട്ടി ഉണ്ടല്ലോ താങ്കൾ ഫുൾ പാർട്ടും കണ്ടിട്ടുല്ലേ
Sssssssseseesseeeseeeseeeeseeeeseeeeseesaq🥰
😢😢
കുട്ടുവും ബാലുവും പഴയ ഫോമിൽ എത്തുന്നുണ്ട്...❤❤
130 subcribe Avan sahayikammo pliZze❤❤
@@Nidhulpki8chayuthu ni ante chey subscribe chaye
ബാലു. ശ്രീ കുട്ടൻ സൂപ്പർ
ആവശ്യമില്ലാതെ വയക്ക് ഇടുന്ന സീരിയൽ ഉപ്പും മുളകും😂
Ara paranji 😂😂
ഉപ്പും മുളകും സീരിയൽ എല്ലാ പ്രേക്ഷകർക്കും ഒരു ലഹരിയാണ്❤
എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്നത് മുടിയന്റെ തിരിച്ചുവരവാണ് ❤❤❤❤
😂@Samah_kb
𝓟𝓪𝓻𝓾 𝓴𝓾𝓽𝓽𝔂 𝓪𝓷𝓭 𝓶𝓾𝓭𝓲𝔂𝓪𝓷 🤔
S
Yes❤😊
@Samah_kbninak entinte kadi aanu poori mone
Nee ellayidatum undalo thayoli
Balu and sreekuttan comboo😁😁😂😂👋🏻
Gouri and Lechu combo adipoli
Nandhootty super annh🤍
Pakshe nandhootty vanekilum paru annh ente heroo💗🕊️
എന്റെ സ്വന്തം nishamma Advance happy birthday neelu amma 🥺❤️
❤❤
Sreekuttan balu❤❤❤ old combo is back
*uppum mulakum is incomplete without mudiyan💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ruclips.net/user/shortsKOeGRLNi2A8?si=ggiLe5dCU26Ox2q_
ഇത് വീണ്ടും വന്നോ
Ys
Yes
Ys💜💜💜
Diyane miss cheyunavarundooo💞💞💞
ശ്രീ കുട്ടനും ബാലുവും കൂട്ടുകെട്ട് സൂപ്പർ അടിപൊളി
ഇന്നത്തെ എപ്പിസോഡ് ശ്രീകുട്ടനും ബാലു ചേട്ടനും കൊണ്ടുപോയി 👌👌🥰ശ്രീകുട്ടനും ബാലുച്ചേട്ടന്റെയും കോമ്പോ പൊളി 😍😍🥰🥰❤️❤️🔥🔥🔥
കുറേ നാളുകൾക്ക് ശേഷം ഉപ്പും മുളകിന്റെയും ആ ഒരു ചിരി തിരിച്ചു കിട്ടി, ❤️ബാലു അളിയൻ 😄
ബാലു and ഫാമിലി die Hard fans ഇവിടെ വരൂ🤍🤍ഒരുപാട് നാളത്തെ ഇഷ്ടമാണ് ഈ കുടുംബത്തോട്❤❤
130 subcribe Avan sahayikammo pliZze😥❤️🩹
@@Nidhulpki8new subcriber 🎉
❤️Mm@@Nidhulpki8
@Ellarumennefollwakkopls mm❤️
ഈ സീരിയൽ അടിപൊളിയായി മുന്നോട്ട് പോകട്ടെ ശുഭദിനം 💥🔥
Gouri chechi fans like adi 🌄
നാളെ പടവലത്തെ വിശേഷങ്ങൾ കാണാം waiting.
Kwjjhkli
Uppum mulakum fans❤👇 always old is gold
നമ്മൾ പ്രേക്ഷകർ ഇനിയും "മുടിയനെ കൊണ്ട് വരൂ " എന്ന് പറഞ്ഞു കൊണ്ടിരിക്കണ്ട, ഞങ്ങൾ കൊണ്ട് വരില്ലാന്ന് അവർ പറയാതെ പറഞ്ഞതാണ് കഴിഞ്ഞ എപ്പിസോഡിൽ ' 4' മക്കളും പേരക്കുട്ടിയും എന്നത്.... So നമുക്കിനി മുടിയാനില്ലാത്ത ഉപ്പും മുളകേ ഉണ്ടാവൂ....😢 മുടിയനു വേണ്ടി നമ്മൾ പ്രതീക്ഷ വെക്കേണ്ട.... 😒
My humble request to all audiences...it is better to appreciate and discuss about people on the screen rather than expecting someone not going to come.❤❤❤
പാറുവിനെയും mudiyanayum miss ചെയ്യുന്നവർ ഉണ്ടോ പാറു ഉള്ള ep വേണം പാറുവും നന്ദുട്ടിയും ഉള്ള ep വേണം
സീസൺ 3 യിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കിന്നത് മുടിയന്റെ തിരിച്ചു വരവ് ആണ് എന്നുള്ളവർ ഇണ്ടോ ❤️🔥
❤
അറിഞ്ഞിട്ട് എന്തിനാ പറ
Dhiya 💕lechu 💕
പാറുകുട്ടി ഇഷ്ടം
Ram കുമാർ ഹൈമാവധി ഇവരെ miss ചെയുന്നവരുണ്ടോ😊😇
അവർ വേണ്ട
Illa
ഇല്ല. അവർ രണ്ടും ഓവറാണ്
Vende 😂
Venda
ഇതുവരെയുള്ള എപ്പിസോഡുകൾ കണ്ടവർ അവരുടെ അഭിപ്രായം പറ 🙂
രമയും, ഭാസിയും കൂടി വരുമ്പോൾ സംഭവം പഴയ പോലെ കലക്കും.
navas shukkoor😂😂
ഓട്ടോ ചന്ദ്രനും കുടുംബവും
Mudiyane miss cheyyunnavar dayavu cheythu mudiyan vannittu ee pariadi kanuka. Athavumbol mudiyan.. mudiyan...ennulla comment kanandallo
😂😂
Pinnalla🥴😂😂😂
Adh orikkalum aa unni shaitan kondvarilla ororthare aayi ozhivakiyal 🥴🥴🥴🥴😬😡🤬🤬🤬🤬
Mudiyan paaru diya ram ഹയ്മ miss u..... ഇവരും കൂടി വേണ്ടാതായിരുന്നു..... നിങ്ങളും അടിച്ചു കേറി വാ വാ.. വാ...❤
Balu chettan acting superb verry naturally ❤❤❤
എൻ്റെ പൊന്നോ ആ മുടിയൻ അവന് കിട്ടാൻ ഉള്ളതും വാങ്ങി നന്നായി ജീവിക്കുന്നു. മുടിയൻ എന്ന കഥാപാത്രം ഒഴിവായിട്ടും എന്തിനാണ് ഈ കമൻ്റ് ഇട്ട് നിറക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല
ലൈക് കിട്ടാൻ അല്ലാതെ എന്ത്
എന്നിട്ട് കിട്ടുന്നത് മൊത്തം ഊക്കും.. 😂😂@@divakarancp7511
Sathyam😂
എന്തേലും ഇങ്ങനെ പറഞ്ഞുകൊണ്ട് ഇരിക്കണം
👌🏼
ഏറ്റവും മിസ്സിംഗ് പാറുക്കുട്ടി 😒😒ആണ് മോൾക്ക് ഒരു റോളും ഇല്ല 😒 എപ്പിസോഡ്യിലും ഇല്ല 😒
School alle
സ്കൂളിൽ പോകുന്ന കുട്ടിയെ ഡെയിലി ഷൂട്ടിംനും കൂടി കൊണ്ട് വരാൻ സാധിക്കുമോ
എങ്കിൽ പിന്നെ നീ kanthirinnude.. അവൾ ഇല്ലാത്ത പഴയ എപ്പിസോഡ് നല്ലത് ആയിരുന്നു.. എനിക്ക് അവൾ ഇല്ലേലും കോപ്പ് ഇല്ല കൂട്ടുമാമൻ മതി 🥰
Nandhuttiye kondannapol parunne uzhuvakiyoo 😢❤
dhiyayeayum mudiyaneayum miss cheyyunnavar undo😢
എത്ര അടി കൂടിയാലും.. അവസാനം... 😊സ്നേഹത്തോടെയല്ലേ.. ക്ലൈമാക്സ് 🥰അതാണ് ഉപ്പും മുളകും 💕🔥.. ഇത് ഒരിക്കലും നിർത്തരുത് 😊.. മനസ്സ് തുറന്നു ചിരിക്കാൻ.. കേരളത്തിൽ ഇപ്പോ ഇങ്ങനെ ഒരു പരിപാടി വേറെ ഇല്ല 🔥
ബാലു & കൂട്ടുമാമൻ 💕കോമ്പോ 🔥എന്നും വേണം 😇👍🏻
ഉപ്പും മുളകും ഒറ്റ എപ്പിസോഡ് പോലും വിടാതെ കാണുന്നവർ ഉണ്ടോ....🤩✨❤️
130 subcribe Avan sahayikammo pliZze❤❤❤
@@VIjayeditz-123 Andi irikunu pazhya uppum mulakum ende resam ayrunu . Ippum ellathinum Jada fist aa Nisha sarage avade anakil pazham thiriki vechekana pole aa samsarikane
@@daybyday8774 ഞാൻ " ഉപ്പും മുളകും എപ്പിസോഡ് " എന്നാണ് പറഞ്ഞത് അല്ലാതെ പുതിയ സീസൺ എന്ന് പറഞ്ഞിട്ടില്ല Comment ആദ്യം വായിക്ക് എന്നിട്ട് Reply കൊടുക്ക് .....😂
Pinnalla
ഞാൻ 🌹ഇണ്ട്
ഉപ്പും മുളകും Season 3 അത്യവാസ്യം നല്ല കുഴപ്പമില്ലതെ രീതിയിൽ പോകുന്നുണ്ട്.പക്ഷെ എനിക്ക് ഒരു കാര്യം പറയാനുള്ളത് മുടിയൻ ചേട്ടനെ തിരിച്ചു കൊണ്ട് വന്നാൽ നല്ല views കൂടും.പിന്നെ വരണം എന്ന് പറഞ്ഞു നിർബന്ധിക്കുന്നില്ല കാരണം അത് മുടിയൻ ചേട്ടന്റെ ഇഷ്ട്ടമാണ്.പിന്നെ സിദ്ധു അളിയനെയും എത്ര പെട്ടന്ന് തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുക.പിന്നെ ലച്ചുനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത് ലച്ചുക്ക് അമ്മ എന്ന role തീരെ ചേരുന്നില്ല. പിന്നെ നന്ദൂട്ടി എന്ന മകൾ ളായി ഒട്ടും ചേരുന്നില്ല.അത് കുട്ടുമാമന്റെ മകൾ ആയി വന്നാൽ നല്ല ചേരും.ലച്ചുക്ക് കല്യാണം കഴിഞ്ഞു എന്ന് മാത്രം കാണിച്ചാൽ പോരെ.പിന്നെ ഒരു കാര്യം പുതിയ കുട്ടി വന്നൂന്ന് പറിഞ്ഞി പാറുക്കുട്ടിയെ ഒരിക്കലും ഇതിൽ നിന്ന് ഒഴിവാക്കേണ്ട ആവിശ്യമില്ല.പിന്നെ പാറുക്കുട്ടിയുമായി ആഹ് പുതിയ കുട്ടിയെ താരതമ്യം ചെയ്യരുത് ആഹ് കുട്ടിയെ ആരും വിമർശിക്കുകയും ചെയ്യരുത്.ആഹ് കുട്ടി വന്ന് കുറച്ച് ദിവസം മാത്രം ആയിട്ടുള്ളു അപ്പൊ അത്രയ്ക്കും പരിചയമൊന്നുമില്ലായിരിക്കും ഒരു മാസം എല്ലാവരും വെയിറ്റ് ആക്കുക അപ്പോൾ ആഹ് കുട്ടിയെ കുറിച്ച് മനസിലാക്കാൻ പറ്റും എങ്ങനെ performance ചെയ്യുന്നേ എന്ന് പ്രേക്ഷകർക്ക് മനസിലാക്കാൻ പറ്റും.പാറുക്കുട്ടിയും നന്ദൂട്ടിയും നല്ല മിടുക്കാരയ കുട്ടികൾ ആണ് അത്കൊണ്ട് പാറുക്കുട്ടിയുമായി താരതമ്യം ചെയ്ത് നന്ദൂട്ടിയെ ഒരിക്കലും വിമർശിക്കരുത്.ഞാൻ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒരു അഭിപ്രായം പറഞ്ഞത് ആണ്.ഇങ്ങനെ പറഞ്ഞു എന്ന് വെച്ച് എന്നെ ആര് വിമർശിച്ചാലും എനിക്ക് ഒരു പ്രശ്നവും ഇല്ല.ഞാൻ വിമർശനത്തെ സ്വാഗതം ചെയ്യുന്ന ഒരു വ്യക്തിയാണ്. ഈ പറയുന്ന ഞാൻ 100% കറക്റ്റ് ഒന്നും അല്ല...
Ee views ithuvare kitiyittilla mudiyan alla tharam script Suresh babu aanu
Mudiyan channel mai prblm aanu... Mudiyante ahmkaramthinu avar paraju vitte... Ayinu mudiyan mathre ullu abinayikan bakki ullor nanni cheyyundu
Athinte avashyamilla
Ithu ezhuthanneram ee episode kandayyirunno
@@BintoMathew-nr5ws episode speed speed ആക്കി കണ്ടിരുന്നു...
Kalune ishtamulavar like adi❤
കൂട്ടുമാമനും പെങ്ങളും day &നൈറ്റ് പോലെ, ചേരുന്ന മുടി 👌
അയാളുടെ തുള്ളൽ തനി ലോലിതൻ,
ഉപ്പും മുളകും ❤ഒരു മലയാളം ടെലിവിഷൻ കോമഡി സീരീസ് ആണ്. ഇത് ഒരു കുടുംബത്തിന്റെ ജീവിതത്തിലെ ഉള്ളിൽ നിന്നും നീക്കം ചെയ്യുന്ന ഉപ്പും മുളകും കോമഡി സീരീസാണ്. ഇതിന്റെ പ്രധാന കഥാപാത്രങ്ങൾ ആണ് ബാലചന്ദ്രൻ,neelu , കുട്ടന്‍, lachu,shivani,Keshu,paru,kuttu maama, ലക്ഷ്മി എന്നിവരും. ഇത് ഒരു ജനപ്രിയ ടെലിവിഷൻ പ്രോഗ്രാമാണ് മലയാളി കുടുംബങ്ങളിൽ.😂❤🎉
Lechu seems so weak. Now not fair.Take care.
Mudiyane miss chayunilla pakshye diyaye miss chayunud😭miss chayunavar like👍🏻
ലച്ചു കുഞ്ഞ് പോളി 🥰🔥🔥
Yes now lechu is very over acting
23:25 😂😂😂😂 എല്ലാവരും എക്സ്പ്രഷൻ ഇട്ട് പൊളിച്ചു😂😂
Vishnu,diya,haymavathi,ramkumar.....ever miss cheyunavar like adi❤❤❤❤😂😂😂😂😊😊😊😊😊
Pls comments ❤
Lachu chechi ❤😊
Mudiyan മിസ്സ് ചെയുന്നവർ ഉണ്ടോ.... 💔💔💔
Mm
Mudiyane miss cheyunnavar undo 😢😢😢
❤❤
Mudiyan parukutty dhiya pappa. Mummy sankarannan angane ellavarem prathishikunnu season 3 very super👍👍👍👍👌⭐⭐
എന്നും ഒച്ചപ്പാടും ബഹളവും അടിയും വേണ്ട season 1 പോലെ നല്ല content ചെറിയ കഥ വേണം❤❤❤❤
ഒരിക്കലും നടക്കാത്ത സ്വപ്നം ഇപ്പോൾ വെറുപ്പിക്കൽ കോമാളികൾ ആയി
Uppum mulakum phonil kanunnavarundo undo eanna pole
Tv il aanu kandathenkil ee cmnt kaanumo🤣🤣
@@Jude-u2b 😠😠😠
കൂട്ടുമാമന്റെ mone kaananam എന്ന് ullavar like
Kandavar like❤️❤️
അത് ചക്കപ്പയത്തിലെ കണ്ണൻ ആകുമോ
Missing Paru very much
നിമിഷ secondil........ നവരസങ്ങൾ ബാലു അണ്ണൻ 😂😂😂😂😂 ഉപ്പും മുളകിൻ്റ പഴയ ഓളം...... ബാലു അണ്ണൻ❤❤❤❤❤
മുടിയൻ വെരിണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 🥲🥲❤
Eee oru commment nirthoo 😅
നീലു അമ്മ ബാലു ചേട്ടൻ റൊമാൻസ് എപ്പിസോഡ് വേണം
ruclips.net/user/shortsKOeGRLNi2A8?si=ggiLe5dCU26Ox2q_
പാറു എവിടെ..? ലച്ചുവിന് കൊച്ചുണ്ടായപ്പോ പാറുവിനെ ഒഴിവാക്കിയോ..😮😮😒
Diyeye miss cheyyunnavarundo😢
Undd😢😊
Illahh🙂
Ilaa😊
njangalude paru kuttiye miss cheyyunnund nalla pole😓 balu egane adipoli ayi nilkkunna kondanu episode nallathayi pone mudiyan chettanum venam🥹❤️🩹 appol kanan oru resam indakum 🫶🏻 lachu chechikk kutti ippol vendayirinnu pakshe nanandhuttyney ishttamanu😽💗
എന്റമ്പോ ചിരിച്ചു ചിരിച്ചു😂😂😂😂സൂപ്പർ എപ്പിസോഡ്😂😂
രാംകുമാർ അങ്കിളിനെ മിസ്സ്
ചെയ്യുന്നവർ ഉണ്ടോ
👇
ഇപ്പോൾ ഉപ്പും മുളകും വളരെ ഇഷ്ടമാണ് പണ്ടുതൊട്ടേ ഇഷ്ടമാണ്❤ മുടിയനെ വളരെ മിസ്സ് ചെയ്യുന്നു😢ഇപ്പോൾ ശ്രീക്കുട്ടനും ശ്രീക്കുട്ടന് ഭാര്യയും ഇഷ്ടപ്പെടുന്നു❤😅
20:23 balu sreekuttan combo is back 😂
അളിയനും അളിയനും ഒരേ... പൊളി.. 😂😂😂
Lachuvinde ammayaaya abhinayam korachunkoodi mechapeduttanam ennullavar like
Uppum mulakum pazhaya polle ellavarum vennam bhasi mudiyan oky veranam en ulavar indo 😢
മുടിയൻ ഇല്ലാത്ത കുറവ് നല്ലോണം ഉണ്ട്..😢മുടിയൻ കൂടി വന്നാലേ ഉപ്പും മുളകിന്റെ ആ പഴയ vibe കിട്ടൂ..
130 subcribe Avan sahayikammo pliZze❤❤❤❤
Enthu kuravu kannu thurannu kandal mathi
ചിരിപ്പിക്കാൻ പല അടവുകളും പയറ്റുന്നു 😢😢😢
0:43
Sivaniyudeyum keshunteyum chiri 😂😂😂
Innathe episode balu chettanum sreekuttanum thookkkii🥳❤️!!