Uppum Mulakum 3 | Flowers | EP # 05

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @liyanizam1058
    @liyanizam1058 6 месяцев назад +2471

    ആ പഴയ uppum mulakum മിസ്സ്‌ ചെയ്യുന്നു 🥲 മുടിയൻ ചേട്ടനില്ലാതെ ഈ family കംപ്ലീറ്റ് ആകില്ല

    • @muhsinamubeena8409
      @muhsinamubeena8409 6 месяцев назад +15

      Sathyam

    • @sabnamksabnamk1936
      @sabnamksabnamk1936 6 месяцев назад +8

      Ayin mudiyan thetti poyathalle

    • @josephmathew6613
      @josephmathew6613 6 месяцев назад +17

      Asianet mayi agreement ullathanu 1year vere chanalumayi associate cheyyan pattilla

    • @Nidhulpki8
      @Nidhulpki8 6 месяцев назад +5

      80 subcribe Avan sahayikammo pleasee😞❤️

    • @nikhilms3336
      @nikhilms3336 6 месяцев назад +6

      Mudiyan illel nthaa😂😂😅😅

  • @divakarancp7511
    @divakarancp7511 6 месяцев назад +153

    കൂട്ടുമാമന്റെ വൈഫ്‌ ആണ് താരം
    ഏത് വേഷത്തിലും സുന്ദരിയും ക്യൂട്ട് ആണ് സിംപിൾ......

    • @adam-rk9bt
      @adam-rk9bt 6 месяцев назад +3

      😂😂കഷ്ടം

    • @mohammadunaiscoorg
      @mohammadunaiscoorg 6 месяцев назад +3

      ക്യൂട്ട് ആയത്കൊണ്ട് താരമാണോ😂

  • @SiyadSiyad-b9l
    @SiyadSiyad-b9l 6 месяцев назад +5880

    ഉപ്പും മുളകും ആണോ മറ്റുള്ള സീരിയൽ ആണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ ഉപ്പും മുളകും എന്ന് ഉത്തരം പറയുന്നവർ ലൈക് 👍🏼

    • @benaditraj
      @benaditraj 6 месяцев назад +110

      1. അളിയൻസ്
      2. ഉപ്പും മുളകും
      3. ചക്കപ്പഴം
      4. ലേഡീസ് റൂം

    • @AskerAlivp
      @AskerAlivp 6 месяцев назад +31

      Ninakke likke kottaan anoo😂

    • @Nidhulpki8
      @Nidhulpki8 6 месяцев назад +21

      80 subcribe Avan sahayikammo pleaseee😢❤️

    • @sakkeerhussain5182
      @sakkeerhussain5182 6 месяцев назад +5

      ​@@benaditraj ya and Home 😊

    • @ajazafruvlog
      @ajazafruvlog 6 месяцев назад +8

      ​@@Nidhulpki8chaythu bro 🎉

  • @epicwave-s8z
    @epicwave-s8z 6 месяцев назад +776

    ലച്ചുന്റെ കുഞ് എന്ന കോൺസിപ്റ്റ് ഒഴിവാക്കി അവളെ ഒരു കോളേജ് കുട്ടിയായി കാണിക്കൂ. പണ്ടത്തെ ലച്ചൂന് ഒരുപാട് കോൺടെന്റ് ഉണ്ടായിരുന്നു.

    • @sumayya_6786
      @sumayya_6786 6 месяцев назад +48

      Keshu collage povumbo lachu engana povaa aval ndhenkilum joli cheyunna pole aakm

    • @sumayya_6786
      @sumayya_6786 6 месяцев назад +15

      Keshu collage povumbo lachu engana povaa aval ndhenkilum joli cheyunna pole aakm

    • @sumayya_6786
      @sumayya_6786 6 месяцев назад +5

      Keshu collage povumbo lachu engana povaa aval ndhenkilum joli cheyunna pole aakm

    • @salysunil5072
      @salysunil5072 6 месяцев назад +8

      കുട്ടു മാമന് ഒരു കൊച്ചിനെ കൊടുത്താൽ മതി ആയിരുന്നു

    • @khadeejahamsa3843
      @khadeejahamsa3843 6 месяцев назад +2

      Kesum lechum clgilo??

  • @abhilashabhis9373
    @abhilashabhis9373 6 месяцев назад +180

    സീസൺ മാറി വന്നോട്ടെ പക്ഷേ ഒന്നാം സീസൺ അതു ഒരു സംഭവം തന്നെ ❤️

  • @epicwave-s8z
    @epicwave-s8z 6 месяцев назад +820

    ലച്ചുനെ ഒരു കോളേജ് കുട്ടി ആക്കുക, മുടിയനെ എഗ്രിമെന്റ് കഴിഞ്ഞാൽ തിരിച്ചുകൊണ്ടുവരുക, ബാലുവിന്റെ മണ്ടത്തരം, നീലുവിന്റെകലിപ്പ്, ലച്ചുന്റെ കവിത, പാരവെപ്പ്, മടി, കേശു-ശിവ കോമ്പോ, പാരവെപ്പ്, മക്കളെല്ലാരും ഉള്ള സ്നേഹം ഇതെല്ലാം കൊണ്ടുവന്നാൽ
    ❤️‍🔥UPPUM MULAKUM❤️‍🔥

    • @Safoora-c8p
      @Safoora-c8p 6 месяцев назад +12

      Polikkum 👍

    • @MohammedAbnas
      @MohammedAbnas 6 месяцев назад +7

      Neeyano director nirthippodey

    • @nijomonsajisaji8417
      @nijomonsajisaji8417 6 месяцев назад +11

      മടുത്തില്ലേ.26 വയസ്സുള്ള ആളെ പിടിച്ച് എന്തിനാ college ൽ ചേർക്കുന്നേ. നിനക്കൊന്നും മടുപ്പില്ലേ.

    • @8m4L
      @8m4L 6 месяцев назад +5

      Ennal ninakk uppum mulakum season 1 kannuthavum ettavum nalath

    • @nijomonsajisaji8417
      @nijomonsajisaji8417 6 месяцев назад +3

      @@8m4L ഞാനും പറയാറുണ്ട്. പക്ഷെ ഇയാൾക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധി വേണ്ടേ.

  • @minna7510
    @minna7510 6 месяцев назад +372

    ലച്ചുവിന് ഒരു കുട്ടിയുടെ ആവശ്യം ഇല്ല
    മുടിയൻ ആ പഴയ മുടിയനായി തിരിച്ചുവരണം എന്നുള്ളവർ❤

  • @PraveenP-xi4zn
    @PraveenP-xi4zn 6 месяцев назад +329

    ലെച്ചു വിന് കുട്ടിയെ കൊണ്ടുവന്നത് തന്നെ പതുക്കെ പാറുവിനെ ഒഴിവാക്കാനാ പണ്ട് ഹൈമയും രാംകുമാറും വന്നപ്പോൾ മുടിയനെ ഒഴിവാക്കിയത് പോലെ

    • @sherlypthomas2160
      @sherlypthomas2160 6 месяцев назад +31

      അങ്ങനെ ഒഴിവാക്കാൻ പറ്റുവോ ഇളയ മോൾ അല്ലെ 😟 പാറുക്കുട്ടി വേണം 🥰🥰

    • @Spiritualtalksmalayalam1
      @Spiritualtalksmalayalam1 6 месяцев назад

      Mootha aale ozhivaakiyille pinne aanu ilayath​@@sherlypthomas2160

    • @shradha8509
      @shradha8509 6 месяцев назад +11

      Mudiyane ozhivakkiyathallallo. interview kandille. Uppum mulakum serial pole ayi diya hyma ram oke vannapol so mudiyan thanne thande abhiprayam paranju ath directorkk ishtapettilla avar thammil thetti. athre ol

    • @hrhometech
      @hrhometech 6 месяцев назад +7

      ​@@sherlypthomas2160 മൂത്ത മകള്‍ പാർവതി &മൂത്ത മകന്‍ മുടിയന്‍ ഇവരെ ഒഴിവാക്കിയല്ലോ😂

    • @Spiritualtalksmalayalam1
      @Spiritualtalksmalayalam1 6 месяцев назад

      @@shradha8509 pinne adi ayath pinne ozhivakiyathalle enthanu sthreeye ningal parayunnath. Aa series itrem hit aavan ulla oru important cast mudiyanum koodeyanu. Appo avnte abiprayam maanikkendathanu. Ath director nu ishteppettilla ennu paranj veruppich avane ozhivakkiyathanu.. Athine ingne nyayeekarikkunnathenthina

  • @MuhammedNizar.V.M
    @MuhammedNizar.V.M 6 месяцев назад +21

    ബാലുന്റെ അഭിനയം വളരെ നല്ലത് എല്ലാരുടെയും നല്ലഅഭിനയം തന്നെ

  • @allianzfcartsandsportsclub5780
    @allianzfcartsandsportsclub5780 6 месяцев назад +506

    കൂട്ടുമാമനും ലച്ചുവും തുടങ്ങി വെച്ചെങ്കിലും അടിച്ച് കേറി സ്കോർ ചെയ്ത് പാടിയ കൂട്ടുമാമൻ ഈ മത്സരത്തിന്റെ വിജയിയായി പ്രഖ്യാപിക്കുന്നു....👏

    • @ravipallimede1576
      @ravipallimede1576 6 месяцев назад +9

      ശ്രീക്കുട്ടൻ❤❤❤❤

  • @__-di4zh
    @__-di4zh 6 месяцев назад +61

    കാലവും മാറി കോലവും മാറി 😢 പഴയെ uppum mulakum miss cheyanuvar like adi

  • @ABHIJITH_PVR
    @ABHIJITH_PVR 6 месяцев назад +352

    ലെച്ചുവിന്റെ കൊച്ചിനെ കൂട്ടുമാമന്റെ കൊച്ചു ആക്കിക്കൂടെ ലെച്ചുവിന് തന്നെ നിൽക്കാൻ ശേഷിയില്ല എന്നിട്ടാ വലിയ കൊച്ചിനെ കൊണ്ട് നടക്കുന്നെ

    • @habeebhabi3256
      @habeebhabi3256 6 месяцев назад +5

      Athinu Kuttumamanu Vere Kochund😂

    • @HariKrishnan-zr6zl
      @HariKrishnan-zr6zl 6 месяцев назад +8

      Lachoosinte makal ananne kandal parayoo kunjuvava

    • @Josh-lml10
      @Josh-lml10 6 месяцев назад +7

      ഇത് ബാലുന്റെ യും നിലൂന്റെ യും, കുട്ടി ആക്കിയാൽ മതി യാരുന്നു

    • @shabeerapa
      @shabeerapa 6 месяцев назад +2

      Athenne 😂korachudi valiye kochin kodthudayrunno athavmbo edth nadakkandallo😂

    • @FarshadTk-t4b
      @FarshadTk-t4b 6 месяцев назад +1

      Athrak valiya kochonum allallo ath

  • @Harithaharitha-n2b
    @Harithaharitha-n2b 6 месяцев назад +20

    പാറു ക്കുട്ടനെ മിസ്സ്‌ ചെയ്തു

  • @salmancpa6197
    @salmancpa6197 6 месяцев назад +241

    മൂത്ത പുത്രനെ ഒഴിവാക്കിയതിൽ സങ്കടം ഉണ്ട് 😢😢😢😢
    എന്ന് വരും ആ മുടിയനായ mudiyan

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 6 месяцев назад +6

    കൂട്ടുമാമൻ പാടി തകർത്തല്ലോ പിരിയില്ല നാം എന്നാ ചിത്രത്തിലെ മനോഹര ഗാനം സൂപ്പർ ❤️

    • @MrIndian2012
      @MrIndian2012 3 месяца назад

      അത് ആട്ടക്കലാശത്തിലെ പാട്ടാണ് എന്നാണ് ഓർമ്മ

  • @jishanantony1372
    @jishanantony1372 6 месяцев назад +695

    ലച്ചുവിന്റെയു. കേ ശുവിൻറെയും പഴയ കാല ഫോട്ടോ കണ്ടവർ ആരൊക്കെ

    • @Nidhulpki8
      @Nidhulpki8 6 месяцев назад +4

      80 subcribe Avan sahayikammo pleasee😞❤️

    • @alfredjoemon3038
      @alfredjoemon3038 6 месяцев назад +8

      Mudiyane ozhivaaki😢

    • @Shabilshabil-s2u
      @Shabilshabil-s2u 6 месяцев назад

      😢

    • @mujeebmubarak4338
      @mujeebmubarak4338 4 месяца назад

      ​​@@alfredjoemon3038അക്ബാരസ്സ്
      🇮🇳🇵🇰🥫🍭🙏🍓
      🎉..... വ്യക്തമാക്കി പറയാൻ വാക്കുകൾ ഇല്ല അല്ലേ നീ 58ഇ8ങ്ങനെ പറയുന്നത് എനിക്ക് ഇഷ്ടം ആണ് അത് കൊണ്ട് അല്ല പറഞ്ഞത് ആണ് 🍒❤

  • @suntubestory
    @suntubestory 6 месяцев назад +8

    എന്തിനാ ലച്ചുന്റെ കയ്യിലൊരു കൊച്ചെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടുത്തവുമില്ല.

  • @rosilinantony4763
    @rosilinantony4763 6 месяцев назад +68

    ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ എത്രപേരുണ്ട് ❤️

  • @_LEODAS_
    @_LEODAS_ 6 месяцев назад +66

    ഒരു അഭിനയവും ഇല്ലാത്ത കുട്ടി ലച്ചുവിനെ കുട്ടി ഒഴിവാക്കുന്നതാണ് നല്ലത് 💯💯💯

  • @diyarahman2749
    @diyarahman2749 6 месяцев назад +40

    Nandhune instayil okke kanumpo ishtam thonniyirnnu.. But ithil kanumpo deshyam varunn.. Lachun kutti venda.. Ath kuttumamante aaku🚶🏻‍♀️

  • @HaseenaMp-f3u
    @HaseenaMp-f3u 6 месяцев назад +418

    ഉപ്പും മുളകും സീസൺ 100 വന്നാലും.. മുടിയൻ ചേട്ടൻ ഇല്ലാതെ ഒരു രസമില്ല... മുടിയനെ കൊണ്ട് വരണം....

    • @mishalgregi5208
      @mishalgregi5208 6 месяцев назад +2

      konduvarathathalla asianet poyondu avar one year contract entho sign ittitundenu ketu show kazhinjalum mattu channel pankedukaruthennu entho one year entho anu....athinullil uppum mulakum enthu cheyan

    • @Lalstar-x8e
      @Lalstar-x8e 6 месяцев назад

      അവൻ പോകാൻ പറ

    • @redballoons5327
      @redballoons5327 5 месяцев назад

      Athinde avasyam ilaa

  • @Maya-ef6zf
    @Maya-ef6zf 6 месяцев назад +221

    Aa കുട്ടി ഉപ്പും മുളകിനും ചേരുന്നില്ല. ഒന്നു ചിരിച്ചു kanditilla ഇതുവരെ.എന്തുകണ്ടിട്ടാ ആ കുട്ടിനെ ഇതിൽ സെലക്ട്‌ ചെയ്തേ. കാണാൻ നല്ല ക്യൂട്ട് ആണ്.അതുകൊണ്ടുമാത്രം ഇതിൽ ഒരു character കൊടുക്കണ്ട ആവശ്യം illayirunnu🙄.

    • @yusoq_
      @yusoq_ 6 месяцев назад +6

      5:44 aa kutty chirichuvallo 🙂‍↕️

    • @bobbydhanapal
      @bobbydhanapal 6 месяцев назад +12

      പൊതുവെ ദുർബല.. പുറമെ ഗർഭിണി എന്നപോലെയാണ്.. ലെച്ചുവിന്റ പുതിയ അമ്മ റോളിനെ പറ്റി പറയാനുള്ളു.. നല്ല ടാലെന്റുള്ള കുട്ടികൾ വരട്ടെ... അല്ലാതെ സോഷ്യൽ മീഡിയ ഹൈപ്പ് മാത്രം നോക്കി ആരെയും കുത്തിത്തിരുകരുത്.. ഒരു ഹൈമവതി വന്നു കാട്ടിയ കോപ്രായങ്ങൾ എന്തെക്കെ ആയിരുന്നു..ഇനിയിപ്പോ മുടിയന്റെ ഭാര്യയും വരും രണ്ടു കുട്ടികളുമായി.. പ്രേഷകരല്ലേ എല്ലാം സഹിക്കുക..

    • @anaghachaithu148
      @anaghachaithu148 6 месяцев назад +1

      Athinu prekshakar enthina budhimutti sahichu kaanunathu. Vere nalla programs kaananam

    • @alfamathew4385
      @alfamathew4385 6 месяцев назад +2

      ​@@bobbydhanapaltalent kuttakal annu udchechthithu ara

    • @gireeshasrm
      @gireeshasrm 6 месяцев назад +3

      ആ കുട്ടിയുടെ വീട്ടുകാർ ആയിരിക്കും പൈസ ഇറക്കുന്നത്...

  • @MRFROZEN-10
    @MRFROZEN-10 6 месяцев назад +100

    3:00 miss mudiyan chettan dance 😢😢🥰

  • @richugopal693
    @richugopal693 6 месяцев назад +3

    കരിനീല കണ്ണുള്ള പെണ്ണേ "പണ്ട് ഒരു എപ്പിസോഡിൽ ശ്രീക്കുട്ടൻ പാടിയത് എന്ത് രസമായിരുന്നു..

  • @Cvmubashir
    @Cvmubashir 6 месяцев назад +619

    Uppum mulakum പണ്ട് തൊട്ടേ കാണുന്നവർ ഇവിടെ ഉണ്ടോ ❤️🔥🥹

    • @Ayshath-rm5zb
      @Ayshath-rm5zb 6 месяцев назад +2

      Nnan

    • @Hgznz
      @Hgznz 6 месяцев назад +2

      ഇല്ല 😒

    • @muneerarafi5320
      @muneerarafi5320 6 месяцев назад

      3:09

    • @Fabeena-mt7ld
      @Fabeena-mt7ld 6 месяцев назад

      Yes

    • @shemishan5857
      @shemishan5857 6 месяцев назад

      പണ്ട് കണ്ടിരുന്നു ഇപ്പോ ഇല്ല

  • @afsalmachingal1235
    @afsalmachingal1235 6 месяцев назад +4

    കുട്ടു മാമൻ.. ഇനി നാട്ടിൽ തന്നെ എന്തേലും ബിസ്സിനെസ്സ്.. ചെയ്ത് ജീവിച്ചാൽ മതി 🥰ബാലു & കുട്ടു മാമൻ കോമ്പോ പൊളിക്കും 🔥🔥

  • @vidhyarajl4363
    @vidhyarajl4363 6 месяцев назад +191

    ഇപ്പൊ തോന്നുന്നു ഉപ്പും മുളകും season 1 മാത്രം മതിയാരുന്നെന്ന്.. അതുപോലെ ആവാൻ പോയിട്ട് അതിന്റെ ഏഴയലത്ത് വരാൻ പോലും ഇനി ഒരു സീസണും പറ്റില്ല.. കാന്താരി ശിവയെയും കൊതിയൻ കേശുവിനെയും അങ്ങനെ പഴയതെല്ലാം miss ചെയ്യുന്നു..

    • @mpaul8794
      @mpaul8794 6 месяцев назад +8

      True.

    • @niranjanapillai8489
      @niranjanapillai8489 6 месяцев назад +6

      Yess😥

    • @Akash_7824
      @Akash_7824 6 месяцев назад +12

      Accept the reality mahn.. S1 pole inni oru episode undakan pokunila. Because avrk oke age aayi athin anisarich story marnm.. Ippolum 5 or 8 years n munb ulla script or story venm ennu parjal nadako ila. S1 vach compare cheyunth problem varunth

    • @yusoq_
      @yusoq_ 6 месяцев назад +6

      ​​@@Akash_7824
      Crct
      "season 1 eppozhum nallath ee season kollula" "Pazhaya Shivani nd keshu mathiyarnu"
      Ennoke parajal avrkk time travel cheyan patto
      Aa oru mindset mattiyal ee episodes okee accept cheyan pattum 🫠

    • @hafisrahman4747
      @hafisrahman4747 6 месяцев назад +1

      ​@Akash_7824 very true 🎉

  • @Athirasunil95
    @Athirasunil95 6 месяцев назад +7

    നന്ദൂട്ടിക്ക് കുറച്ചു കൂടി സ്ക്രീൻ സ്പേസ് കൊടുക്ക്, അതുപോലെ തന്നെ ചെറിയ ചെറിയ ഡയലോഗ്സും കൊടുത്ത് എല്ലാരുടെയും കൂടെ ആക്ടിവാക്ക്, അപ്പോഴേ അവളുടെ ടാലെന്റ പുറത്ത് വരാത്തൊള്ളൂ...she is very talented child...🥰 ''Expression queen" അവളുടെ റീൽസ് നോക്കിയാൽ അത് മനസ്സിലാകും🙏

  • @aniegeorge1031
    @aniegeorge1031 6 месяцев назад +133

    നീലു =പാറുക്കുട്ടി (അമ്മ മകൾ ) അതു പോലെ ലച്ചുവും കുഞ്ഞും.. ചേരുന്നില്ല 😲

  • @SheheenMohammes
    @SheheenMohammes 6 месяцев назад +34

    Sreekuttan maaman vannappo pandatha aa oru vibe vanntt ind... Ine mudiyan kudi Varanam

  • @Velvet123-o1l
    @Velvet123-o1l 6 месяцев назад +37

    No one can replace balu's acting 🔥💯
    Balu fans 👍🏻🤩

  • @niiaxx
    @niiaxx 6 месяцев назад +1177

    ലെച്ചുവിനെ അമ്മയിൽ നിന്ന് മാറ്റി ചേച്ചിയമ്മയായി
    നില നിർത്തിയാൽ മതി എന്നാഗ്രഹിക്കുന്നവർ.. 👍🏽

  • @aappyaappy3669
    @aappyaappy3669 6 месяцев назад +9

    19.28 കുട്ടു മാമൻ ശരിക്കും ചിരിച്ചു പോയി😂

  • @hareeshareesm4158
    @hareeshareesm4158 6 месяцев назад +346

    ദിയായും മുടിയനെ ഓണ എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു🎉😍. ചങ്ക് വിഷ്ണുവിനെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ.👍

    • @Adithyan77722
      @Adithyan77722 6 месяцев назад +25

      Diya varalleee

    • @Nidhulpki8
      @Nidhulpki8 6 месяцев назад +4

      80 subcribe Avan sahayikammo pleaseee😢❤️

    • @abdulkhaderbk7239
      @abdulkhaderbk7239 6 месяцев назад

      😂😂¹zzzxzAw 1h😮🎉of3a1qq1s 5yuui🎉🎉@riyasm7502 e6i93😢dg😢😊😊2 2:27 . . ⁴2ÿ7 Xrgx​@@Adithyan77722

    • @Yyyyyyy12365
      @Yyyyyyy12365 6 месяцев назад +8

      Diya venda

    • @kottayilhouse
      @kottayilhouse 6 месяцев назад +1

      @@Nidhulpki8 kuinju nill njan varaam

  • @akhilnikhil576
    @akhilnikhil576 6 месяцев назад +26

    പാറമട വീട്ടിലെ ദുഃഖപുത്രി രമയെ ഇനിയെങ്കിലും സന്തോഷവതിയായൊന്നു കാണാൻ പറ്റുമോ?

  • @fathimanazer219
    @fathimanazer219 6 месяцев назад +215

    നന്ദു വന്നതിനുശേഷം പാറുക്കുട്ടിയെ കാണുന്നില്ല പാറുക്കുട്ടി ഉണ്ടായിരുന്നു ആ രസം കുട്ടി ഉള്ളതുകൊണ്ട് കിട്ടുന്നില്ല അതുകൊണ്ട് തന്നെ പാറുക്കുട്ടിയെ അധികമായി വീഡിയോയിൽ കാണിക്കുന്നില്ല അത് എന്തുകൊണ്ടാണ്

    • @rajalekshmir6162
      @rajalekshmir6162 6 месяцев назад +22

      Sathyam. Parukutty mathi.e kochine enthoole

    • @abdu6688
      @abdu6688 6 месяцев назад

      ​@@rajalekshmir6162ഈ കൊച്ചും അടിപൊളി ആണ്

    • @azramanaf
      @azramanaf 6 месяцев назад +10

      Paarukuttykk school il ponde ath maintain cheyyanaan we kutty ennan nde oru ith😅

  • @afsalmachingal1235
    @afsalmachingal1235 6 месяцев назад +3

    കുട്ടു മാമൻ വന്നതോടെ..അടിപൊളി 🥰ആയി ഉപ്പും മുളകും 💕

  • @harikrishnankarthikeyan6419
    @harikrishnankarthikeyan6419 6 месяцев назад +23

    5:44 old keshu & lechu🥺💯💔

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 месяцев назад +9

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Purppelheart12233
    @Purppelheart12233 6 месяцев назад +911

    ലച്ചു ന് ഈ കൊച്ചു ചേരുന്നില്ല.. പഴയ ലെച്ചു ആണ് nalle

    • @satheeshsatheesh8225
      @satheeshsatheesh8225 6 месяцев назад +20

      നീ കാണെണ്ടാ

    • @Purppelheart12233
      @Purppelheart12233 6 месяцев назад

      @@satheeshsatheesh8225 നിന്റെ അടുത്ത് ആണോ ഞാൻ പറഞ്ഞെ കമന്റ് ബോക്സ്‌ അഭിപ്രായം പറയാൻ ഉള്ള ആണ്.. വീട്ടിൽ ഉള്ള പെരുമാറ്റഗുണം നാട്ടുകാർ മുകളിൽ കാണിക്കരുത്

    • @adithilakshmi1841
      @adithilakshmi1841 6 месяцев назад +13

      ആരും കാണാതായാല ഇത് നിർത്തും

    • @keralakeral4114
      @keralakeral4114 6 месяцев назад +12

      ലച്ചു ഇരട്ട പ്രസവിക്കണമെന്ന് ആഗ്രഹിച്ചവരുണ്ടോ 😂😂😂 മുടിയൻ മുടിയില്ലാതെ വരണം എന്ന് ഉള്ളവർ ഉണ്ടോ 😂😂

    • @Nitins8705
      @Nitins8705 6 месяцев назад +7

      ​@@adithilakshmi1841njan kanum uppum mulakine snehikunnavr kanum

  • @Harithaharitha-n2b
    @Harithaharitha-n2b 6 месяцев назад +22

    ഇന്നത്തെ എപ്പിസോഡ് കലക്കി❤ മുടിയന്റെ റൂമിൽ ആണ് കൂട്ടുന്റെ താമസം

  • @salmancpa6197
    @salmancpa6197 6 месяцев назад +29

    കാലി കാര്‍ട്ടൂണ്‍ ഇത്ര വൈറ്റ് കാണിക്കുന്നത് വല്ലാത്ത അഭിനയം 😅😅😅

  • @akhilknairofficial
    @akhilknairofficial 6 месяцев назад +3

    കുട്ടുമാമൻ നന്നായി പാടുന്നല്ലോ 🔥😄😍

  • @Ranjith.V.RGaneshan
    @Ranjith.V.RGaneshan 6 месяцев назад +112

    Lechu amma athu venda.....pazhaya kavayathri lechu athanu ishtam

  • @geethasuresh7273
    @geethasuresh7273 6 месяцев назад +110

    ഈ കൊച്ചിനെ എന്തിനാ ഇതിനിടയിൽ കൊണ്ടുവന്നത് അതിനെ കാണാൻ ഒരു doll 🪆, ഇത് വേണ്ടായിരുന്നു.

  • @annajustine4675
    @annajustine4675 6 месяцев назад +31

    ഗൗരിനെ കാണാൻ എന്ത് ഭംഗിയാണ് 🥰

  • @seenaseenakhan9267
    @seenaseenakhan9267 6 месяцев назад +12

    ലച്ചുവിന്റ കുഞ്ഞന് ഔഴുവാക്കു ഇപ്പോൾ ഇത്ര വലിയകുഞ്ഞിന് ലച്ചുവിന് വേണ്ട ആത്യം സിതു വിന് കൊണ്ട് വരൂ pls പിന്നേ മുടിയനെയും എന്നാൽ ഇതു പൂർണമാകു

  • @satatusvideovibe
    @satatusvideovibe 6 месяцев назад +178

    കുട്ടു മാമ്ന് ഇഷ്ടം പട്ടവർ ലൈക് അടി

  • @sajeerktsajeer
    @sajeerktsajeer 6 месяцев назад +18

    🙏ലച്ചുവിന് കൊച്ചിന്റെ ആവിശ്യം ഇല്ല ഞങ്ങളുടെ മുടിയൻ റിഷിബ്രോയെ തിരിച്ചു കൊണ്ടുവരണം

  • @thankamsumathy488
    @thankamsumathy488 6 месяцев назад +18

    Balu neelu comboo miss cheyunnavere indooooo🙏🏻

  • @Lathaottapalam
    @Lathaottapalam 6 месяцев назад +2

    Sreekutran വന്നപ്പോൾ superrr❤❤❤❤

  • @karthika1220
    @karthika1220 6 месяцев назад +269

    Uppum mulakum pazhaya charactersin importance koduth pazhaya pole akkanm enn ullavar etra perund??❤❤

    • @jishnut5550
      @jishnut5550 6 месяцев назад +2

      Mudiyan, diya, family evidee

    • @Nidhulpki8
      @Nidhulpki8 6 месяцев назад +1

      80 subcribe Avan sahayikammo pleasee😞❤️

  • @Dreams-jm7hl
    @Dreams-jm7hl 6 месяцев назад +1

    അല്ലേലും ശ്രീകുട്ടന്റെ പാട്ട് കേൾക്കാൻ നല്ല രസമാണ് ചക്കപ്പഴത്തിൽ പാടുമ്പോഴും കേട്ടിരിക്കും നന്നായി ആസ്വദിച്ചു പാടുന്ന കലാകാരൻ 👍👍👍👏👏👏🌹🌹✨✨🔥🔥💥💥❤️❤️

  • @Anoooo468
    @Anoooo468 6 месяцев назад +45

    Lechuvine pazhaya pole kananam ennullavar Undo

  • @Saumya-b6y
    @Saumya-b6y 6 месяцев назад +1

    ലച്ചുവും നന്ദുട്ടിയും combo കൊള്ളാം 😌👍🏻

  • @sureshks7590
    @sureshks7590 6 месяцев назад +86

    ലച്ചുവിന്റെ സിദ്ധുവിനെ കൊണ്ടുവരണം ലച്ചുവിന് നന്ദുട്ടി വേണ്ട ലച്ചു ഗർഭിണിയായാൽ മതി❤❤❤❤❤❤❤❤❤

    • @ZainabaZainaba-th6fn
      @ZainabaZainaba-th6fn 6 месяцев назад

      Appol nandhootiye ndh cheyyum😮

    • @shabana0005
      @shabana0005 6 месяцев назад +2

      ​@@ZainabaZainaba-th6fnയൂട്യൂബ് കളിചിരിക്കാൻ പറ 😔

    • @anaghachaithu148
      @anaghachaithu148 6 месяцев назад

      Appo garbhini aaya lechu prasavikkanum pattillallo. Prasavichal kutti undaville. Ath prekshakark ishtallallo

    • @Volta-tw2xn
      @Volta-tw2xn 6 месяцев назад

      Nandhooti bore ahh parooti ku acting ariyam but ee kochu alamb kanikum shooting il athann kore scene il onnum illathe​@@ZainabaZainaba-th6fn

    • @deemahsalma9600
      @deemahsalma9600 6 месяцев назад +1

      ​@@Volta-tw2xnaa kutti aadyayitt alle valya camera yum lightum okke kanunnath adhinte pedi undaville pathiye pathiye ready aavum aayirikkum😊

  • @epicwave-s8z
    @epicwave-s8z 6 месяцев назад +74

    ബാലുവിന്റെയും നീലുവിന്റെയും 5 മക്കളുടെയും കഥയാണ് ഞങ്ങൾക്ക് കാണേണ്ടത്. പിന്നെ ഇടക്കൊക്കെ ഇങ്ങനുള്ള കഥാപാത്രങ്ങളെയും കൊണ്ടുവന്നോ പക്ഷെ ലച്ചുന്റെ കുഞ് എന്ന കോൺസെപ്റ്റ് ഒഴിവാക്കി അവളെ ഒരു കോളേജ് കുട്ടിയായി കാണിക്കൂ.

  • @FathimaFathima-n2i
    @FathimaFathima-n2i 6 месяцев назад +108

    Nandhotty chirikkunn polu illa 😂❤

  • @Lollipops_______2323
    @Lollipops_______2323 6 месяцев назад +19

    Nandooty vannatode parukutty sideee ayaa pole😢

  • @parvathyd4042
    @parvathyd4042 6 месяцев назад +159

    Lechun ippo kuttide aavashyamillayirunnu lechunte thamashayum vazhakum kusardhiyum kuthothiruppumellam mari orumathiri maturity kudiyathupole ithilum nallath season 2 ayirunnu 😒any one have the same opinion

    • @annmariyashiju6485
      @annmariyashiju6485 6 месяцев назад +2

      same

    • @liyaalphons
      @liyaalphons 6 месяцев назад

      No

    • @shradha8509
      @shradha8509 6 месяцев назад

      Ayy season 2 kkalum kollam athenthonn serialooo

    • @parvathyd4042
      @parvathyd4042 6 месяцев назад +1

      ​@@shradha8509but ithilum kanan oru rasam athan ith aareyo kalyanam kazhich vittil kondu vann athinte porakevanna vazhakum ellam mumbathel vilichobd vannenkilum ellavarudeyum kuthithiruppum kusardhiyum mandatharangalumokke undayirunnu ithil endhon irikan

    • @adhii-sm4iq
      @adhii-sm4iq 6 месяцев назад +1

      Any one ❌ Most of us ✅

  • @Food-y5u
    @Food-y5u 6 месяцев назад +43

    സത്യം പറഞ്ഞാൽ.. ലച്ചു nte കുഞ്ഞിന് നാക്ക് ile🤣🤣🤣 പെണ്ണിന്റെ ഇന്റർവ്യൂ യിൽ എന്ത് നാക്ക് ആണ്... അതിന് mattanm.. ഒട്ടും koillaaaa

    • @anaghachaithu148
      @anaghachaithu148 6 месяцев назад +2

      എടൊ aa kochinu ithuvare dialogue koduthittilla. Aa kochu avarumayit set akan ithiri samayam kodukku. Ithokke 1 week munne shoot cheithu vechatha. Means aa kutti chenna begginning daysil

    • @deemahsalma9600
      @deemahsalma9600 6 месяцев назад +2

      ​@@anaghachaithu148adhanne adhangane kore ennam😊

    • @SaheedaSamad-du3nj
      @SaheedaSamad-du3nj 6 месяцев назад

      Dialogue venda just onn chirikkya enklum cheyyavo.. Ath mathralla valiya kochine kond vannappo thanne aa. Rasam poyii.. ​@@anaghachaithu148

  • @hannahsusan5197
    @hannahsusan5197 6 месяцев назад +24

    5:48 their old picsss😢❤

  • @Dilshapv
    @Dilshapv 6 месяцев назад +10

    Gourine ishtapettavar undo❤❤

  • @devikram7065
    @devikram7065 6 месяцев назад +86

    മുടിയൻ ചേട്ടന് തിരിച്ചുകൊണ്ട് വരണം അപ്പോൾ മാത്രമേ പഴയ ഫോമിൽ വരുകയുളളു

    • @loveandjoy1971
      @loveandjoy1971 6 месяцев назад

      Big ബോസ് കഴിഞ്ഞതും കാജാവ് തുടങ്ങികാണും

  • @shibyhelen2209
    @shibyhelen2209 6 месяцев назад +12

    ഇത് കാണുന്നവർ അങ്ങ് നിർത്തിയാൽ അവർ പഠിച്ചുകൊള്ളും..., എന്തൊരു പൊട്ട sitcom ആയി ഇത്

  • @shijielizabeth
    @shijielizabeth 6 месяцев назад +63

    Lechunte കൊച്ചിനെ ഒഴിവാക്കൂ.. പ്ലീസ്

  • @sajeenas3321
    @sajeenas3321 6 месяцев назад +1

    ഇതിലെ അടി സീൻ സൂപ്പർ ആയിരുന്നു.😂😂😂😂😂കേശുവിനും ബാലുവിനും അടി കിട്ടിയത് കണ്ടു ചിരിച്ചു ചിരിച്ചു pandaradangi

  • @VZ_SATHAN_FF
    @VZ_SATHAN_FF 6 месяцев назад +38

    Vishnu verranavannu agrahamulavar oundo❤❤❤

  • @vijinraj5478
    @vijinraj5478 6 месяцев назад +19

    രാംകുമാറിനെയും കുടുംബത്തെയും ശരിക്കും മിസ്സ് ചെയ്യുന്നു

    • @mpaul8794
      @mpaul8794 6 месяцев назад +1

      Ente ponnnooo orppikkalleeee

  • @ayshaasharudheen7653
    @ayshaasharudheen7653 6 месяцев назад +34

    14:48 "kambikk തൊള്ളായിരത്തി എണ്ണൂട്ടി മുപ്പത്തി അഞ്ച് 😂😂😂" insted of ഒമ്പത്തിനായിരത്തി ennootti മുപ്പത്തി അഞ്ച് ❤😅

  • @sajeevkumars9820
    @sajeevkumars9820 6 месяцев назад +2

    നല്ല ഒരു കുടുംബ സീരിയൽ ആണ് ഉപ്പും മുളകും കണ്ടു കൊണ്ടിരിക്കാന് എന്താ അടിപൊളി അല്ലെ ❤️👍👌👌

  • @JaseelaCp-xg9dm
    @JaseelaCp-xg9dm 6 месяцев назад +63

    ഇപ്പോൾ ഉപ്പും, മുളക്കും കാണാൻ ഒരു രസം ഇല്ല.😮

  • @SuperKumarkrishna
    @SuperKumarkrishna 6 месяцев назад +8

    ഒന്നാം സീസൺ ആണ് ഏറ്റവും നല്ലത്

  • @step2freedom
    @step2freedom 6 месяцев назад +24

    ഗൗരിയുടെ കാസ്റ്റിംഗ് വളരെ നന്നായിട്ടുണ്ട്.

  • @buchuscreations5395
    @buchuscreations5395 6 месяцев назад +1

    ലച്ചുവിന് ആ കൊച്ചിനെ എടുക്കാൻ പോലും പറ്റണില്ല..കാണുമ്പോൾ തന്നെ വീർപ്പു മുട്ടുന്നു.ഒന്ന് ചിരിക്കുക പോലും ഇല്ല അത്..മുഖം വീർപ്പിച് നിക്കും..അതൊക്കെ നമ്മടെ പാറുക്കുട്ടി❤അതിനെ കാണാൻതന്നെ എന്ത് രസാ..സംസാരവും❤❤പിന്നെ കുട്ടുമാമന്റെ ഭാര്യ യായി വന്നവൾ അടിപൊളി ആണ്. ..ഇഷ്ട്ടായി

  • @laiba5111
    @laiba5111 6 месяцев назад +119

    Sidhu thirichethanam enn aagraham ullavar undo

  • @ameghappu1505
    @ameghappu1505 6 месяцев назад +8

    ഈ സീസണിലെ മികച്ച എപ്പിസോഡ്... ബാക്കി എല്ലാം ആവറേജ്.

  • @Wtchhhhhhhhh
    @Wtchhhhhhhhh 6 месяцев назад +29

    Season 1 ഉപ്പും മുളകും മിസ്സ്‌ ചെയ്യന്നവരുണ്ടോ 😢❤

  • @rajanirlv.saraswathinritha
    @rajanirlv.saraswathinritha 6 месяцев назад +66

    ഇത്രം പാടിയിട്ടും ആകുഞ്ഞ് ചിരിക്കുന്നില്ലല്ലോ ലച്ചു😂'
    ലച്ചുവിന് ചേരുന്നില്ല ആ കുട്ടി.I ആറോളിൽ നിന്ന് ആ കുട്ടിയെ ഒഴിവാക്കുന്നതല്ലെ നല്ലത്. ലച്ചു സിദ്ദുവിൻ്റെ വീട്ടിൽ പോയി കുട്ടിയെ നിർത്തു. അങ്ങനെ കാണിച്ചായാലും കുട്ടിയെ ഒഴിവാക്കാമല്ലോ
    ഉപ്പും മുളകും എന്ന പ്രോഗ്രാം ജനങ്ങൾ നെഞ്ചിലേറ്റിയത് ബാലുവിൻ്റേംനീലുവിൻ്റേം കോമ്പോയും കുട്ടികൾ തമ്മിലുള്ള ചെറിയ വഴക്കുകളും തറവാട് ഒക്കെ ആയിട്ടുള്ള പ്രശ്നങ്ങളുംഒക്കെയാണ് '
    ഇതിപ്പോൾ സീരിയൽ മാതിരി ആയി.
    S - 1 പോലെ ആവട്ടെ. അതാണ് ജനങ്ങൾക്ക് വേണ്ട്.
    പിന്നെ മുടിയൻ കൂടി വന്നാലെ പൂർണ്ണത വരു.

  • @kashisaran1054
    @kashisaran1054 6 месяцев назад +107

    പാറുനെ ഒഴിവാക്കാൻ ആണോ ഈ കൊച്ചിനെ കൊണ്ടു വന്നത് 🙄🙄🙄🤔🤔🤔🤔🤔🤔🤔

    • @Volta-tw2xn
      @Volta-tw2xn 6 месяцев назад +13

      Paruvinte thattu thazhnu thane irikum 😪
      Ee kochu korachu days kazhiyumbol pogum.. Poyal mathi bore 🙂

    • @Little_corner.
      @Little_corner. 6 месяцев назад +2

      paruvine kanikkuniila😢😢😢

    • @Mekhalababu
      @Mekhalababu 6 месяцев назад +1

      പാറുനെ സ്കൂളിൽ ചേർത്ത് കാണും ♥️

    • @Little_corner.
      @Little_corner. 6 месяцев назад

      @@Volta-tw2xn athonnu parayenkilum cheythoode🙁

    • @aishwaryaanoop7718
      @aishwaryaanoop7718 6 месяцев назад

      Paru kuttyide ayalatt varilla ee kutty

  • @adhilmuneer2419
    @adhilmuneer2419 3 месяца назад

    19:31 ചിരിച്ചു ചത്ത്‌ 😂😂😂 കുട്ടൻ മാമനും ചിരിച് 😂😂

  • @Afeesh-vo6tu
    @Afeesh-vo6tu 6 месяцев назад +329

    ലച്ചു എടുത്ത പൊങ്ങാത്ത ഒരു കൊച്ചു വന്നത് വളരെ മോശമാണ്
    പുതിയ ദമ്പതികൾക്കാണ് ആ കോച് യോജിപ്പ്
    മുടിയൻ വരണമായിരുന്നു

    • @SijumonbhasiPuthanpurackal
      @SijumonbhasiPuthanpurackal 6 месяцев назад +24

      അവർക്ക് മറ്റൊരു കുട്ടി ഉണ്ട്. ഇത്തവണ രണ്ട് കുഞ്ഞുമക്കൾ ആണുള്ളത്. അഭിനയിക്കാൻ കഴിവുള്ള ആണ് കുഞ്ഞുങ്ങളെ സപ്പോർട്ട് ചെയ്താൽ പോരെ നമ്മുക്ക്.

    • @_ishhaaaaa._
      @_ishhaaaaa._ 6 месяцев назад

      ​@@SijumonbhasiPuthanpurackal ath sathyam💯

    • @FarshadTk-t4b
      @FarshadTk-t4b 6 месяцев назад +4

      Edutha pongathirikan ath entha. Ath oru kochalledoo

    • @keralakeral4114
      @keralakeral4114 6 месяцев назад +3

      ലച്ചു ഇരട്ട പ്രസവിക്കണമെന്ന് ആഗ്രഹിച്ചവരുണ്ടോ 😂😂😂 മുടിയൻ മുടിയില്ലാതെ വരണം എന്ന് ഉള്ളവർ ഉണ്ടോ 😂😂

    • @Ianayc
      @Ianayc 6 месяцев назад

      ​@@FarshadTk-t4bnoolupolirikkunna lechu eduthondu nadakkan aarogyam vende

  • @siyadbasheer5914
    @siyadbasheer5914 6 месяцев назад +4

    രമയെയും ഭാസി അണ്ണനെയും കൂടി കൊണ്ട് വരിക....❤

  • @shynimathew4690
    @shynimathew4690 6 месяцев назад +20

    മുടിയൻ തിരിച്ചുവരണം super ആയിരിക്കും 👌👌

  • @Nichuuuz
    @Nichuuuz 6 месяцев назад +6

    മുടിയൻ ചേട്ടനെ miss ചെയ്യുന്നവർ ഉണ്ടോ 🤔❤️

    • @Worldvision339
      @Worldvision339 6 месяцев назад +3

      Uppum mulakine thanne mothathil miss cheyyunnu appozha

    • @Nichuuuz
      @Nichuuuz 6 месяцев назад

      @@Worldvision339 athe athe

  • @SalmanulFarisi-jj3xx
    @SalmanulFarisi-jj3xx 6 месяцев назад +283

    ആ ഭിത്തിയിൽ മുടിയന്റെ പടം കാണാത്തത്തിൽ വിഷമം വന്നവർ ഉണ്ടോ

    • @vidhyarajl4363
      @vidhyarajl4363 6 месяцев назад +3

      Evide

    • @adithilakshmi1841
      @adithilakshmi1841 6 месяцев назад

      ​@@vidhyarajl4363ശിവാനി കൊച്ചും aayit ഇരിക്കില്ലേ a മുറിയിൽ ഭിത്തിയിൽ

    • @SheenaManikandan
      @SheenaManikandan 6 месяцев назад +6

      മുടിയൻ, വേണം,

    • @Unni_Menon
      @Unni_Menon 6 месяцев назад +4

      സന്തോഷം തോന്നി 🎉😂

    • @alfamathew4385
      @alfamathew4385 6 месяцев назад

      ​@@Unni_Menonano

  • @nuhu8207
    @nuhu8207 6 месяцев назад +1

    Balus acting 🔥.. അടികിട്ടിയ സീൻ 🤣🤣🤣

  • @vyshnavibineesh
    @vyshnavibineesh 6 месяцев назад +68

    Lechu become mom is worst discon flowers made😊

  • @Lollipops_______2323
    @Lollipops_______2323 6 месяцев назад +8

    Kuttumaman poli😅 kurachukoodee active ayi uppum mulakum 🎉🔥

  • @hareeshareesm4158
    @hareeshareesm4158 6 месяцев назад +17

    കേശു❤ മാളവിക😍 എപ്പിസോഡ് വേണമെന്ന ആഗ്രഹം ഉള്ളവരുണ്ടോ🎉❤👍

  • @Haifadiya
    @Haifadiya 6 месяцев назад +3

    മുടിയനില്ലാത്ത എന്ത് ഉപ്പുമുളക് എന്നുള്ളവർ like adi😢

  • @MUHINULHAQP.K
    @MUHINULHAQP.K 6 месяцев назад +73

    ഇപ്പോൾ വേഗം തന്നെ യൂട്യൂബ്യിൽ വരുന്നുണ്ടല്ലോ. എന്നാലും ബാലുവിന്റെ ചന്ദിക്ക് അടി കൊടുത്തത് കാണാൻ നല്ല രസമുണ്ടായിരുന്നു. നാളെയും ഇതേ സമയത്ത് തന്നെ യൂട്യൂബ്യിൽ അപ്‌ലോഡ് ചെയ്യണം...

    • @habeebhabi3256
      @habeebhabi3256 6 месяцев назад

      Eppozhum Ithe timil Thanneyanu upload cheyyane

  • @sasikumarv231
    @sasikumarv231 6 месяцев назад +18

    ലച്ചു കൊണ്ട് നടക്കുന്ന കുഞ്ഞിന്, ലച്ചുവു മായി ഒരു സാമ്യവും ഇല്ല....

    • @suhailkabeer8627
      @suhailkabeer8627 6 месяцев назад

      നീ പൊട്ടൻ ആണോ അതു സ്വന്തം കുഞ്ഞു അല്ല

    • @subithradhakrishnan2886
      @subithradhakrishnan2886 6 месяцев назад +4

      lechu shiva okke pinne baalunem neelunem murichamuri pole thanne

    • @shari3909
      @shari3909 6 месяцев назад

      ​@@subithradhakrishnan2886😂

    • @shabanajasmin5271
      @shabanajasmin5271 6 месяцев назад +3

      സാമ്യം ഒകെ ഉണ്ട് കാണാൻ

  • @prajisasidharan7620
    @prajisasidharan7620 6 месяцев назад +5

    ഉപ്പും മുളകും ടീം വിചാരിച്ചാൽ പഴയതിലും കിടു ആയി വരും ഈ സീസൺ... അതിനു വേണ്ടിയാണു വെയ്റ്റിംഗ്...പിന്നെ മുടിയൻ തിരിച്ചു വരും ഈ സീസണിൽ... 🎉

  • @presti390
    @presti390 6 месяцев назад +12

    കുട്ടു മാമന് യൂടൂബർ ചെകുത്താൻ്റെ ഒരു മുഖച്ചായയായല്ലേ😅

  • @girishbangalore
    @girishbangalore 6 месяцев назад +10

    ലച്ചു മുടി അഴിച്ചിട്ടാൽ കുട്ടിയുടെ അമ്മയായി തോനുമെന്ന് ആര് പറഞ്ഞു😅

  • @sharan758
    @sharan758 6 месяцев назад +11

    Oru season mariyappol oru koch kutti, what a transition 🤣

  • @Lollipops_______2323
    @Lollipops_______2323 6 месяцев назад +39

    Lachun koch vendaa ennulavar like

  • @Velvet123-o1l
    @Velvet123-o1l 6 месяцев назад +15

    ഉപ്പും മുളകും ഇഷ്ടമുള്ളവർ ലൈക്‌ 👍🏻❤️🤩

  • @ArunRajan-kc6zl
    @ArunRajan-kc6zl 6 месяцев назад +14

    Ellarum vibe ayitt adich keri vayooo❤😂😂