'ജീവനും കൊണ്ടോടി, നേരം വെളുത്തപ്പോ മുന്നിൽ മരുഭൂമി പോലെ കിടക്കുവാ...' | Wayanad Landslide

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 103

  • @DewallVlog-ee9ji
    @DewallVlog-ee9ji 4 месяца назад +102

    തുടച്ചയായ മഴ ഭൂമി കുലുക്കത്തിനു വഴി വെക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, വാസ്തവത്തിൽ അത് ഉരുൾ പൊട്ടലാണ്, ഇവരുടെ അനുഭവം കേൾക്കുമ്പോൾ തന്നെ എത്ര വിഷമം തോന്നുന്നു, അപ്പോൾ അനുഭവിച്ച അവരുടെ കാര്യമൊ?. യഥാർത്ഥത്തിൽ എന്റെ സ്ഥലം തലശ്ശേരിയാണ് ദുരന്തം കഴിഞ്ഞിട്ട് ഇത്ര ദിവസമായിട്ടും എന്റെ മനസ്സിൽ നിന്ന് ദുഃഖം മാഞ്ഞു പോയിട്ടില്ല. ഉരുൾ പൊട്ടിയ ദിവസം ഞാൻ ഒരു സ്വപ്‌നം കാണുകയാണ് ശക്തമായ വെള്ളം ഒഴുകി വരുന്നു, കടൽ തിരമാല അതും ശക്തമായ തിരമാല എന്റെ കൂടെ ഉള്ളവരോട് ഉയർന്ന സ്ഥലത്തേക്ക് ഓടിക്കയറാൻ ഞാൻ പറയുന്നു അല്പം കഴിഞ്ഞപ്പോൾ പലതരം ആളുകളും ഒരുമിച്ചു ഒരു സ്ഥലത്തു അതിൽ പഞ്ചാബികൾ, മലയാളികൾ എന്നിവരൊക്ക അപ്പോഴേക്ക് ഞാൻ എഴുന്നേറ്റു ടോയ്‌ലെറ്റിൽ പോവാൻ സാധാരണ എഴുനേൽക്കാറുണ്ട് സമയം 2മണി സാധാരണ ഇതുപോലുള്ള സ്വപ്‌നങ്ങൾ എല്ലാവരും കാണുമായിരിക്കും എന്നാൽ രാവിലെ 6മണിക്ക് മൊബൈൽ നോക്കുമ്പോൾ ഈ നടുങ്ങുന്ന വാർത്ത, സ്വപ്നം ആരോടും ഷെയർ ചെയുന്നത് ശരിയല്ല എന്ന് പറയപ്പെടുന്നു ഇതിന് ഒരു സാമ്യം ഈ ഉരുൾ പൊട്ടുമായി ഉള്ളതിനാൽ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു എന്നു മാത്രം ഇപ്പോൾ ഈ കമന്റിലും.. വിരസത തോന്നുകയാണെങ്കിൽ ക്ഷമിക്കണം

    • @ElisabethBenny-u1m
      @ElisabethBenny-u1m 4 месяца назад +1

      😢

    • @RekhaJapamani
      @RekhaJapamani 4 месяца назад +11

      ഒരു കാര്യം ഭൂമിയിൽ നടക്കാൻ പോകുമ്പോൾ ദൈവം ഒരു വ്യക്തിയെ അറിയിച്ചിരിക്കും ...

    • @Aysha-c8o
      @Aysha-c8o 4 месяца назад

      😊😊🎉😮😂😊😮🎉😂😊😂😊😮😮😮😂😊❤😂😊😮😅❤❤😅🎉😂😊

    • @shazachechu.....4976
      @shazachechu.....4976 4 месяца назад +1

      Ith poly thany njank dath

    • @julietsuares6538
      @julietsuares6538 4 месяца назад +2

      Same hapend for me too i had a dream and since 1 week ago i was feeling some fear in side my heart but i dont know how to explain to anyone but just i was praying to nothing happend... but unfortunately its hapend .... god only to solve this sadness... i was worry becouse my son was working in wayanad... its hapend quite far from his work place .... thats why may be i was having fear atomatically but he safe ....

  • @UmmerFarooqTk
    @UmmerFarooqTk 4 месяца назад +85

    😭😭😭😭😭♥️♥️♥️♥️♥️മോള് പറയുമ്പോൾ മോള് കരയുന്നില്ല പക്ഷെ 😭😭😭😭😭😭😭ഞാൻ പൊട്ടിക്കരയുന്നു മോളുടെ വാക്കുകൾ അത്രയും ഭയാനകമാണ് മോളുടെ മനസ്സ് മരവിക്കാൻ 😭😭😭ഞാൻ 😭😭😭😭മോളെ നിങ്ങളെ അല്ലാഹ് അനുഗ്രഹിക്കട്ടെ 😭😭😭😭♥️♥️♥️♥️

    • @indira7506
      @indira7506 3 месяца назад +4

      സത്യം 😢😢😢😢😢😢😢😢

    • @sreekeshn
      @sreekeshn 3 месяца назад

      😊😊😊😊😊❤😊😊😊⁸⁸⁹❤😂h

  • @NaseehaR
    @NaseehaR 4 месяца назад +34

    ആദ്യത്തെ പൊട്ടിനുയർന്ന കരച്ചിൽ രണ്ടാമത്തെ പൊട്ടിനു നിന്നെന്നു പറഞ്ഞല്ലോ.. അത് കേട്ടപ്പോ നെഞ്ച് പൊട്ടിപ്പോവുകയാണ് 😢

  • @leesymool2522
    @leesymool2522 4 месяца назад +7

    കേട്ടിട്ട് ഒരുപാട് വേദനയായി ഇനി ഒരിക്കലും ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും തമ്മിൽ തല്ലരുത് നമ്മള് കേരളത്തിലുള്ള ആൾക്കാർ വേറെ ലെവലാണ് ഒരു ആപത്തും വന്ന ജാതി ഒന്നു നോക്കാതെ രക്ഷപ്പെടുത്തു എല്ലാവരും

    • @radhikasunil9280
      @radhikasunil9280 4 месяца назад +1

      മതം മാറ്റാൻ ഒക്കെ ശ്രമിക്കുമ്പോളാണ് സംഘർഷം വരുന്നത്

  • @Riyasmuhammed-u9d
    @Riyasmuhammed-u9d 4 месяца назад +54

    യാ അല്ലാഹ്. എന്റെ നാട് എന്റെ നാട്ടുകാർ 😢സമാധാനം നൽകണേ അല്ലാഹ്.

  • @vaseemabdullapv4360
    @vaseemabdullapv4360 4 месяца назад +16

    Ee chechi ooro aalugaleyum swantham veetukkare Poole aanu namakk vivarich tharunnath. Achanmarum ummamarum kakamarum chettanmarum 🫡🫡🫡🫡🫡

  • @razakabdul5263
    @razakabdul5263 4 месяца назад +26

    നന്മയുള്ള നാട്ടുകാർ ❤

  • @indian9787
    @indian9787 4 месяца назад +68

    നല്ല സവ്ഹാർദം ഉള്ള നാട്ടുകാർ😢

    • @NazeeraBeevi-qr7my
      @NazeeraBeevi-qr7my 4 месяца назад +2

      Avasaana nimisham ellavrkkum athu undaakum ❤❤

  • @DevanBabu-dd9hr
    @DevanBabu-dd9hr 4 месяца назад +11

    Strong Lady 👌🏼...

  • @qwerasdf-e1x
    @qwerasdf-e1x 4 месяца назад +8

    ഇതാണ് കേരളം❤❤❤

  • @abdulgafoorvk6300
    @abdulgafoorvk6300 4 месяца назад +16

    ഇതാണ് കേരളം

  • @Niya-z1z
    @Niya-z1z 3 месяца назад

    കേൾക്കാനും കാണാനും വയ്യ
    മനുഷ്യൻ. ഇത്രയേ ഉള്ളു
    പ്രകൃതിക്ക് മുന്നിൽ നമ്മൾ ആരുമല്ല

  • @RajeevenK-hq6nd
    @RajeevenK-hq6nd 3 месяца назад

    Actually talking power ellam loss aayipovum ee situation el.mol karyangal kureyoke clear aaki avatharipichathu kond kureyoke clear aayi.god bless to all.

  • @JUST_MASTERZ
    @JUST_MASTERZ 3 месяца назад +3

    😢😮 കേട്ടിട്ട് പോലും കിടുകിടാ വിറയ്ക്കുന്നു ! അപ്പോൾ ഈ ദുരന്തത്തിൽ പെട്ടവരുടെ സ്ഥിതി എന്താണെന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ല

  • @jithinve1830
    @jithinve1830 4 месяца назад +13

    മുൻപ് ഉരുൾ പൊട്ടൽ നടന്ന സ്ഥലമാ എന്നു അറിയാം...ഉരുൾ പൊട്ടൽ സാധ്യത ഉണ്ട് എന്ന് അറിയാം...മാത്രവുമല്ല സംഭവം നടക്കുന്നതിന്റെ തലേ ദിവസം അവിടുന്ന് മാറി നിൽക്കാനും അറിയിപ്പ് ലഭിച്ചു...എന്നിട്ടും അവർ എന്തു കൊണ്ട് മാറിയില്ല...പല ദുരന്തങ്ങൾക്ക് പുറകിലും പൊതു ജനങ്ങൾ അറിയാത്ത എന്നാൽ ദുരന്തം നേരിട്ടവർക് മാത്രം അറിയാവുന്ന ചില ചരുൾ അഴിയാത്ത രഹസ്യങ്ങൾ ഉണ്ട്....

    • @jeweljibishponnu1365
      @jeweljibishponnu1365 4 месяца назад +1

      Sathyam aro avarude. Marendatilla enne paranju kanum ..

    • @shereenareena2340
      @shereenareena2340 4 месяца назад +2

      Avar evidek povm povn sahacharyam ullayalukl marininnitund marinilkn oru sthalm koodi kanichukodukanamayirunnu swantham jeevanepatti pediyillathavr undavillalo

    • @AbdulHameed-np6ok
      @AbdulHameed-np6ok 3 месяца назад

      ​@@jeweljibishponnu1365.m

    • @AbdulHameed-np6ok
      @AbdulHameed-np6ok 3 месяца назад

      Mm

    • @Rajii11111
      @Rajii11111 3 месяца назад +1

      അറിയിപ്പ് കിട്ടിയിട്ടില്ല.. എല്ലാവരും അതാണ്‌ പറയുന്നത്... കിട്ടി എന്നു പറയുന്നത് വെറുതെ യാണ്.. അല്ലെങ്കിൽ ചിലർക്ക് മാത്രം

  • @indira7506
    @indira7506 3 месяца назад +1

    ഈശ്വരാ ഇനിയൊരാപത്ത് ഭൂമിയിൽ ആർക്കും ഉണ്ടാകരുതേ😢

  • @dataonesys3303
    @dataonesys3303 4 месяца назад +5

    Humanity first = Keralam✌️

  • @abhilashvs8948
    @abhilashvs8948 4 месяца назад +11

    പാവങ്ങളുടെ ജീവൻ മണ്ണെടുത്തപ്പോൾ, മണ്ണിന് കാവലായ രാജകീയ മരങ്ങളുടെ തലയെടുത്തവരൊക്കെ ഉന്നതങ്ങളിൽ വിരാജിക്കുന്നു..
    മുട്ടിൽ മരം മുറി കേസ്..
    വരുംതലമുറയ്ക്ക് ഭീഷണിയായി പൈപ്പ് സോയിലിങ്ങിന് കാരണമാകുന്ന 500 വർഷത്തിലധികം പഴക്കമുള്ള മരങ്ങളുടെ കുറ്റികൾ അവിടെ അവശേഷിക്കുകയാണ്..
    ഒരു നാടിനെ ഒന്നാകെ നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന പ്രകൃതിദുരന്ത ഭീഷണിയിൽ എത്തിച്ച ഇവരെ എന്ത് ചെയ്യണം എന്ന് സമൂഹം തീരുമാനിക്കട്ടെ..🙏🙏

  • @hariwelldone2313
    @hariwelldone2313 3 месяца назад +1

    ഇതെല്ലാം കാണുന്ന സർക്കാരും സംവിധാനങ്ങളും ഇനിയും മനസിലാക്കേണ്ടത് ഒണ്ട് ഇവിടെ പരിസ്ഥിതി ലോല മേഖലയിൽ ജനവാസ കേന്ദ്രം പാടില്ല എന്ന നിയമങ്ങൾ ഒന്നും തെന്നെ നമ്മുടെ നാട്ടിൽ നടപ്പിൽ ആക്കാൻ കഴിയില്ല... ജനങ്ങൾ. കൂട്ടുകുടുംബ വ്യവസ്ഥ പ്രോത്സാഹിപ്പിക്കാത്തടത്തോളം കാലം പത്തു സെന്റ് അഞ്ചയി വിഭവിച്ചു അഞ്ച് കുടുംബങ്ങൾ അതിൽ വീട് ഉണ്ടാക്കുന്നു.... ഉരുൾ പൊട്ടൽ പണ്ട് കാലങ്ങളിലും നടക്കുന്നു ഇപ്പോൾ മാത്രം എങ്ങിനെ മരണസംഖ്യ കൂടുന്നു ആളുകൾക്ക് രക്ഷപെടാൻ കഴിയുന്നില്ല.,.. പരിസ്ഥിതി ലോല മേഖലകളിൽ മനുഷ്യാവസം ഇനി എങ്കിലും കുറയ്ക്കാൻ ശക്തമായ നിയങ്ങൾകേ കഴിയു.... പുഴയോരത്തും മലമുകളിലും ഉള്ള വീടുകളെയും സ്ഥലങ്ങളെ കാറ്റഗറിസ് ചെയ്തു tax കൂട്ടണം.. ചുരുക്കി പറഞ്ഞാൽ പുഴയോരത്തു സ്‌ഥലം വാങ്ങുന്ന ആൾക്ക് supertax നടപ്പിലാക്കണം മലമുകളിൽ വീട് വയ്ക്കുന്നവർക്കു സൂപ്പർ tax നടപ്പിലാക്കണം കറന്റ്‌ ബില്ല് വാട്ടർ ബില്ല് ഇതെല്ലാം മറ്റൊരു രീതിയിൽ നിലവിൽ ഉള്ളതിനേക്കാൾ കൂട്ടണം... പിന്നെ ഒരു കാരണവശാലും കോൺക്രീറ്റ് വീടുകൾ ഉണ്ടാക്കാൻ അനുവദിക്കരുത് ചെറിയ ചെറിയ കോട്ടജുകൾ മാത്രം അനുവദിക്കുക.... സ്വിറ്റ്സർലൻഡിലും... മറ്റും നടപ്പിലാക്കുന്നത് ഇമ്മാതിരി നിയമങ്ങൾ ആണ് അത്രയ്ക്കും പണമുള്ളവനുമാത്രം ഇങ്ങിനെ ഒള്ള സ്ഥലങ്ങളിൽ വീടും സ്ഥലവും ഉണ്ടാക്കാൻ പറ്റത്തൊള്ളൂ അതുപോലെ ഓരോ അംഗത്തിനും ഇൻഷുറയുൻസും എടുക്കണം ഇങ്ങിനെ ഒക്കെ tight നിയമങ്ങൾ വരുമ്പോൾ ആരും തന്നെ പുഴയോരത്തും മലമുകളിലും വീടുകൾ ഉണ്ടാക്കുന്നത് താല്പര്യം കൊറയും..... അത് പോലെ കൂട്ടു കുടുംബ വ്യവസ്ഥ തുടരുന്ന ആളുകൾക്കും അംഗങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ കൂട്ടുക.... ഇതൊക്കെ ഇനിയുള്ള ഭാവിയിൽ നമ്മൾ നടപ്പിലാക്കേണ്ടി വരും

  • @rajeshg3410
    @rajeshg3410 4 месяца назад +3

    മരണംവരെ മറക്കാത്തൊരു ദുരന്തം 😢.

  • @IliasMt-np7if
    @IliasMt-np7if 4 месяца назад +2

    Eee voice 😢

  • @abdurahiman6702
    @abdurahiman6702 4 месяца назад +19

    ആ ജനതക്ക് ഇനി ഇന്റർവ്യൂ അല്ല, പോക്കറ്റ് മണിയും ഫോണും വാഹനവും ആരെങ്കിലും കൊടുക്കുക. പിന്നെ വീടും സ്ഥലവും

  • @mermaidrose1659
    @mermaidrose1659 4 месяца назад

    Ellavarum ithokke kanunnu sahathapikunnnu.ethra loqd maram aanu daily idukki wayanad engane ulla highrange il ninnum thazhekk daily varunnath?

  • @mohamedsaleem6828
    @mohamedsaleem6828 3 месяца назад +1

    Padatchon kakkattay aameen aameen nam ellavarayum kakkattay aameen uzhagham azhiyum kattam vandhu vittadhu alllah padhughapppanaga aameen 😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲

  • @MusthafamuthuMusthafamut-hk3wj
    @MusthafamuthuMusthafamut-hk3wj 4 месяца назад +5

    ഇത്രയും സ്നേഹമുള്ളവർ കേരളത്തിൽ ഉണ്ടാവില്ല എല്ലാവർക്കും സമാദാനം ഉണ്ടാവട്ടെ 😔

  • @btsarmyforever4508
    @btsarmyforever4508 4 месяца назад +2

    Mullaperiyaar issue serious aayi edukkanam 😢

  • @97456066
    @97456066 4 месяца назад +1

    Engane jeevanum panayam vechu ethra nall nigal engane jeevichu.eni enkil safe ayitulla sthalam government evarkku kodukkanam🙏

  • @mishalmunna6845
    @mishalmunna6845 4 месяца назад +20

    എന്തൊരു ഒരുമ നാട്ടുകാർക്ക് 👆👆👆bjp sdpi. ...ഈ നാട്ടിൽ വളരില്ല 👆👆👆☺️

    • @shyamu4vlb
      @shyamu4vlb 4 месяца назад +4

      BJP valarilla. Athu urappaanu.
      SDPIyude kaaryathil oru urappumilla.

    • @mishalmunna6845
      @mishalmunna6845 4 месяца назад +2

      @@shyamu4vlb sdpi വളർത്താതെ നമ്മളും നോക്കും ☺️2ഉം മലയാള മണ്ണിൽ വേണ്ട(അല്ലെ 2ഉം കുറേശെ കിടന്നോട്ടെ, നരകിച്ചു നരകിച്ചു പണ്ടാരം അടങ്ങാൻ 😁)

    • @vishnumohan7184
      @vishnumohan7184 4 месяца назад

      ​@@shyamu4vlb സേവാഭാരതി ബിജെപിയുടെ സന്നദ്ധ സംഘടന ആണ് വിവരം ഇല്ലാത്തവനെ. ദുരന്തമുഖത്തു അവരും ഉണ്ടാരുന്നു.

    • @vishnumohan7184
      @vishnumohan7184 4 месяца назад +7

      ​@@mishalmunna6845BJP തന്നെ പിടിച്ചു കടിച്ചോ

    • @vishnumohan7184
      @vishnumohan7184 4 месяца назад

      ദുരന്ത സമയത്തും പൊളിറ്റിക്സ് കളിക്കുന്നത് ഏത് പാർട്ടി ആണെന്ന് എല്ലാവർക്കും അറിയാം. ആളുകളുടെ കഞ്ഞികുടി മുട്ടിക്കുന്നത് അവറ്റകളാണ്. അവരെ വച്ചു നോക്കുമ്പോൾ ബാക്കി ഉള്ളവരൊക്കെ എത്രയോ ഭേദം ആണ്

  • @kamarbanu5139
    @kamarbanu5139 4 месяца назад +12

    അനുഭവസ്ഥർ എല്ലാവരും പറയുന്നു ഞങ്ങൾക്ക് സൂചന കിട്ടിയിരുന്നു എന്തോ ആപത്ത് വരുന്നപോലെ തോന്നിയിരുന്നു എന്ന് എന്നിട്ടും അവരൊക്കെ അവിടെ നിന്ന് ഈ ദുരന്ത o ഏറ്റു വാങ്ങാൻ നിന്ന പോലെ

    • @2024youtub
      @2024youtub 4 месяца назад +8

      പക്ഷെ ഇങ്ങനെ മല മൊത്തം ഇറങ്ങി വരും എന്ന് ആരും കരുതിയില്ല സാധരണയാണ് മലയോരമേഖല ഉരുൾ പൊട്ടൽ അത് ഇത്രയൊന്നും നാശ നഷ്ടം ഉണ്ടാക്കില്ല.
      പക്ഷെ വയ്നാടിന്റെ വിധി മറ്റൊന്നായിരുന്നു.

  • @ibusara100
    @ibusara100 4 месяца назад +3

    All these could be sensed from the beginning that landslides are occurring and also you people are familiar with the situation why you and the administration didn't initiate anything in advance...There should be Camps and all should have shifted when there is heavy rain that too incessant downpour but you all remained in your residences despite very much familiar with such drastic, dangerous landslides in that particular area /villages of Wayanad...Such a blunder and negligence from the residents and government are to be blamed for this disaster...

  • @RajeevenK-hq6nd
    @RajeevenK-hq6nd 3 месяца назад

    Eniyoru dhurantham aarkum undavaruthe..

  • @Nandhuhi-zw1ki
    @Nandhuhi-zw1ki 4 месяца назад

    Ethokke enthina appolum chothich avare veedum veedum vishamippokkunath😢

  • @sidhikrawther4669
    @sidhikrawther4669 3 месяца назад

    😊

  • @Manoj4-v5y
    @Manoj4-v5y 4 месяца назад +1

    Ella mattavanmarum koodi vayalinte nnadine marubhoomi aaki😢

  • @ashrafmanakkadavan9615
    @ashrafmanakkadavan9615 4 месяца назад +1

    😢💔🤲

  • @roverglobetrotter2905
    @roverglobetrotter2905 4 месяца назад +3

    Itreyokke munnariyipum munparichayum ulla sthithikk avdenn onnu maaripovaayirunnille,, 😢 ippo yellarkum vishamikkaan aayillee

    • @ayshu-786
      @ayshu-786 4 месяца назад +1

      Atha manassilaavathe ivarentha maari nikkaathe

  • @rosalindjacob1420
    @rosalindjacob1420 4 месяца назад +1

    When you are giving us the news, please don't bring in your "SUPER PRIME TIME......". We want to see the woman's face, a person who has gone through a nightmare, explaining her harrowing experience

  • @raseenaanas5863
    @raseenaanas5863 4 месяца назад

    🙏🙏😢😢

  • @AbeeshTCherian
    @AbeeshTCherian 4 месяца назад +4

    One question ❓
    Incident undakunathu munpu nigal channel karu oki avidea poyalo eanthey channel report cheythila.... Eathu nigal planned allaruno..... Nigalku news venam .. thenadaa pattikalea .. media ananu polum .... Ethics venamadaaa.. nee oki thaneaa kolaku koduthathu.....

  • @jayanG8468
    @jayanG8468 4 месяца назад +2

    🙏

  • @afeelvlog5402
    @afeelvlog5402 4 месяца назад

    😭😭😭

  • @Theettakammi2679
    @Theettakammi2679 4 месяца назад

    ഞങ്ങളുടെ ലക്ഷ്യം നടപ്പാകുന്നു. ഇനി രണ്ട് കൊല്ലം കേരളം മൊത്തമായി മരുഭൂമി ആക്കും. ലാൽസലാം

  • @mudasserlimras1537
    @mudasserlimras1537 4 месяца назад +1

    Haa apol ivalaanu naayika varaan pokunna ithinte moviyudd

  • @KunjayishaKunjayishausman
    @KunjayishaKunjayishausman 3 месяца назад

    8😊

  • @ismayiliritty4324
    @ismayiliritty4324 3 месяца назад +1

    Quraanil.kaanam.bhoom.enna.soundinte.vajanam.

  • @geethachandran643
    @geethachandran643 4 месяца назад +2

    A

  • @farshadrahman2244
    @farshadrahman2244 4 месяца назад +2

    aa naadu nammal punar nirmmikkum.. challenje for goad

  • @abdulazeez-w7s
    @abdulazeez-w7s 3 месяца назад

    M

  • @SebyRaphael
    @SebyRaphael 4 месяца назад

    Scientist report puratu vital mukyan ragi vekkendi varum

  • @fairoozmunavar6327
    @fairoozmunavar6327 4 месяца назад +8

    Madrasa the safe zone 🎉

    • @user-wb1lh5qp7l
      @user-wb1lh5qp7l 4 месяца назад

      🤲👌

    • @hariom-cl4qr
      @hariom-cl4qr 4 месяца назад +14

      സേഫ് സോണിൽ പണിയുന്ന കെട്ടിടങ്ങൾ എല്ലാം സേഫ് സോണിൽ വരും

    • @shyamu4vlb
      @shyamu4vlb 4 месяца назад

      Ayin?

    • @sobhavs1867
      @sobhavs1867 4 месяца назад +3

      Madrasakullil usthad maricha vartha undarunnu...madrasa okke nashamayipoyi.. video kandu noku

    • @Jithuz-t3n
      @Jithuz-t3n 4 месяца назад +2

      Chiripikathe sudu😂😂😂😂😂😂

  • @fathimafaizat.k7734
    @fathimafaizat.k7734 4 месяца назад

    Rebbekakkane

  • @keyechi
    @keyechi 4 месяца назад +13

    വന്നത് വന്നു... ❗ഇനി വരാനിരിക്കുന്നതിനെ പറ്റി ചിന്തിക്കുക ❗ഇനിയൊരു ദുരന്തം നാം വിളിച്ചു വരുത്തണോ ❓മുല്ലപെരിയാർ നമ്മുടെ തലയ്ക്കു മുകളിൽ ❗❗❗ ഒന്നും ആർക്കും പ്രതികരിക്കാനാവില്ല ❗🤔എന്തായാലും അത് വരും 🤔

  • @user-wb1lh5qp7l
    @user-wb1lh5qp7l 4 месяца назад +1

    😢😢😢

  • @jagansworld5907
    @jagansworld5907 4 месяца назад +1

    😢

  • @safiyasafi5372
    @safiyasafi5372 4 месяца назад

    😢😢

  • @ASIASALIM-id9qm
    @ASIASALIM-id9qm 3 месяца назад

    😢😢