കേസിൻ്റെ ഗതിയെന്തായാലും ജനങ്ങളാണ് ഈ കൊടിയ അഴിമതിക്ക് മറുപടി നൽകേണ്ടത്. കഴിഞ്ഞ ആലത്തൂർ തിരഞ്ഞെടുപ്പ് റിസൽട്ട് കണ്ടപ്പോൾ വലിയ പ്രതീക്ഷയൊന്നും തോന്നുന്നി ല്ല.😢
എപ്പോ മുക്കി എന്ന് നോക്കിയാൽ മതി. മകൾക്ക് വേണ്ടി പാർട്ടിയെ മൊത്തം അടിയറ വച്ചു എന്ന് മനസിലാക്കാൻ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ കണ്ടു ബോധ്യപെടാൻ ഏത് സാധാരണ മനുഷ്യനും പറ്റും
ജനങ്ങളുടെ ഒരു പ്രശ്നവും കുറേ നാളായി ചർച്ചയില്ല വിലകയറ്റം. വയനാട് പുനരധിവാസം. തുടങ്ങി ഒരു ചർച്ചയും ഏഷ്യാനയിന്റെ news hour ചർച്ച ചെയ്തിട്ട് മാസങ്ങളായി only രാഷ്ടീയം
ഈ കേസിലെ കേന്ദ്ര സർകാർ തീരുമാനവും, തീരുമാനമെടുക്കുന്ന കാര്യത്തിലെ വേഗതയും, കാണുമ്പോൾ മനസിലാകും, "ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടെതിൽ ഉണ്ടായൊരിണ്ടൽ", മാത്രമായിരുന്നോ എല്ലാം എന്നും, എല്ലാം ഒന്ന് തന്നെയാണോ എന്നും തിരിച്ചറിയാൻ.... അല്പ സമയം കൂടി മതി...
മാസപ്പടി കേസില്‍ സത്യം തെളിയണമെന്നും കേരളജനതയെ കട്ടുമുടിച്ച തിരുട്ടു ഫാമിലിക്ക് അർഹമായ ശിക്ഷ നല്‍കണമെന്നും അഭിപ്രായമുള്ളവർ
നടക്കുമോ?
ഉണ്ടായിട്ട് കാര്യമില്ല, മോദീജി ആശ്രിതവത്സലനാണ്. നേരും നെറിയും പ്രസക്തമല്ല!
നിന്നെപോലെയുള്ള ഫ്രോഡുകളുടെ പ്രശ്നം മാത്രം?
@@vimalkumarthatalath അടിമ ജന്മങ്ങൾ ഇങ്ങനെയും😳
@@vimalkumarthatalathഅല്ല. കേരളത്തെ കട്ടുമുടിച്ച "കാനിസ് ഫമിലിയാരിസ്' വിഭാഗത്തില്‍ പെട്ട, കാരണവാണഭൂതം എന്നറിയപ്പെടുന്ന ഒരു പരനാറിയുടെ പ്രശ്‌നം 😂😂
അന്യോഷണം ശരിയായ രീതിയിൽ നടന്നാൽ വീണ കുടുംങ്ങും കേന്ദ്രം പിണറായിയുമായി അഡ്ജസ്റ്റ്മെൻ്റ് ചെയ്താ വീണ രക്ഷപെടും
പൊതു താൽപര്യം സംരക്ഷിക്കേണ്ട KSIDC എന്തു പൊതു താൽപര്യം സംരക്ഷിക്കാനാണ് കോടതി കയറുന്നത്.
മാസപ്പടി മുങ്ങു൦.. സ൦ശയിക്കേണ്ട.. ഹ.. ഹ. ഹ..
കേസിൻ്റെ ഗതിയെന്തായാലും ജനങ്ങളാണ് ഈ കൊടിയ അഴിമതിക്ക് മറുപടി നൽകേണ്ടത്. കഴിഞ്ഞ ആലത്തൂർ തിരഞ്ഞെടുപ്പ് റിസൽട്ട് കണ്ടപ്പോൾ വലിയ പ്രതീക്ഷയൊന്നും തോന്നുന്നി ല്ല.😢
പിൻറായ് ജീ പറയാതെ ഒറ്റ സഖാക്കള് പോലും ഏഷ്യാനെറ്റിൽ ന്യായീകരിക്കാൻ വരില്ല..💪
100% mungum
എപ്പോ മുക്കി എന്ന് നോക്കിയാൽ മതി. മകൾക്ക് വേണ്ടി പാർട്ടിയെ മൊത്തം അടിയറ വച്ചു എന്ന് മനസിലാക്കാൻ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ കണ്ടു ബോധ്യപെടാൻ ഏത് സാധാരണ മനുഷ്യനും പറ്റും
Nobody can save this state
അടുത്ത ഏതോ ഒരു ഡീലിൻ്റെ തുടക്കം.
അധികാരത്തിന്റെ പവർ ഉപയോഗിച്ചു പിൻവാതിൽ വഴി പണം കൈപ്പറ്റുന്ന രീതി തുടർന്നാൽ നമ്മുടെ നാടിന്റെ ഗതി എന്താവും
ഒന്നും നടക്കില്ല.
Nothing is going to happen, BJP, CPM friendship and adjustment, years for every case investigation,
Prathipaksham enthinannivide ...
ഡീൽ
ഉറപ്പായും മുങ്ങും കാരണം സിജെപി
VOTE FOR NOTA ALWAYS 💪💪💪💪
ഡീൽ 👍👍👍
ഈ സാഹചര്യത്തെ സോളാർ കേസുമായി ഒന്നു താരതമ്യം ചെയ്‌തു നോക്കിയാലറിയാം, മികവുറ്റ പ്രതിപക്ഷത്തിന്റെ ഗുണമെന്താണെന്ന്
എന്റെ അച്ഛൻ മന്ത്രിയാണ് അതുകൊണ്ട് എനിക്ക് ബിസിനസ് ചെയ്തു കൂടെ
എല്ലാവനും കണക്കാന് ജനങ്ങളെ വലിപ്പിക്കുക അത്ര തന്നെ
മാസപടിയിൽ ഒരു ചുക്കും നടക്കില്ല. ഡബിൾ എ റഹീം, അനിൽ കുമാർ, ജയിക് സി തോമസ്, പിന്നെ ഒന്നു രണ്ടു സിപിഎം നേതാക്കളെയും വിളിക്കാത്തതെന്തു
😮 മറുപടി പറയാൻ ഒന്നും കഴിയാത്തതിനാൽ വിപ്പ്ളവക്കാർ വിനുവിൻ്റെ ചർച്ചയ്ക്ക് വർഷങ്ങളായി വരാറില്ല ഭായ് .
100% R.L. Hand clean
Why BJP is not trying to break this corrupt party and build their party.
ജനങ്ങളുടെ ഒരു പ്രശ്നവും കുറേ നാളായി ചർച്ചയില്ല വിലകയറ്റം. വയനാട് പുനരധിവാസം. തുടങ്ങി ഒരു ചർച്ചയും ഏഷ്യാനയിന്റെ news hour ചർച്ച ചെയ്തിട്ട് മാസങ്ങളായി only രാഷ്ടീയം
Its deal,
Pkka confirmed
Reghuoeriyam..... ❓❓❓❓... ഒരിക്കലും... പുറത്തു.... പോകാൻ പാടില്ല
Deal 👍😄
Dil👍😁
ഐസ് ക്രീം കേസ് ഇപ്പോൾ ഡീൽ ആയോ.... ലീഗ് സിപിഎം
ഇതിൽ ജനങ്ങളുടെ പൈസ അല്ലല്ലോ ചെയ്യുന്നത്
ഇതില് ജനങ്ങളുടെ പൈസ നാടിന്റെ പൈസ എടുത്തല്ലോ ചെയ്യുന്നത്
ഏഷ്യാനെറ്റ് പാവങ്ങളുടെ ദാരിദ്ര്യപ്പെട്ടവന്റെ ഏഷ്യാനെറ്റ് പാവങ്ങളുടെ വിഷയങ്ങൾ നിങ്ങൾ ചർച്ച ചെയ്യൂ
അല്ല മുഖ്യമന്ത്രിയുടെ മകൾക്ക് ബിസിനസ് ചെയ്തുകൂടെ
സഹോദരാ ജനങ്ങളുടെ പൈസ എടുത്തിട്ട് അല്ലല്ലോ ബിസിനസ് ചെയ്തത് പിന്നെ എന്ത് തേങ്ങയാണ് നിങ്ങൾ ചർച്ച ചെയ്യുന്നത്
മാസപ്പടിയാണോ സ്ത്രീകൾക്ക് മാസമുറയല്ലേ ?
മാത്യു കുഴൽനാടൻ എന്ന് പറയുന്നവൻ കേരളത്തിൽ ഉണ്ടോ ആവ്വോ.. മലപ്പുറം കത്തി മാങ്ങതൊലി എന്ന് പറഞ്ഞു നടന്നിട്ട് എവിടെ പോയി അവൻ...
Poor people
തിരുട്ടു ഗ്രാമത്തിലെ രാസാവ്ക്ക് ഇത് മസിരാ😅
നിങ്ങൾക്ക് ഒന്നും ഒരു joli😂യും ഇല്ല
ഈ കേസിലെ കേന്ദ്ര സർകാർ തീരുമാനവും, തീരുമാനമെടുക്കുന്ന കാര്യത്തിലെ വേഗതയും, കാണുമ്പോൾ മനസിലാകും,
"ഒന്നായ നിന്നെയിഹ
രണ്ടെന്നു കണ്ടെതിൽ
ഉണ്ടായൊരിണ്ടൽ", മാത്രമായിരുന്നോ എല്ലാം എന്നും, എല്ലാം ഒന്ന് തന്നെയാണോ എന്നും തിരിച്ചറിയാൻ....
അല്പ സമയം കൂടി മതി...
Ordeal Vs Deal !
Scrap and waste debate..if you have some neutrality and courage debate on Bangladesh
സോറി
Congress vimuktha bharatham aanu BJP ajanda, CPM athu muthalakki keralam kattu mudikunnu, pinarayiye thazhe irakiyal congress kerum athukonde kendram pinarayiye thodilla😂