Uppum Mulakum 2 | Flowers | EP# 337

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 1,6 тыс.

  • @shp-1753
    @shp-1753 Год назад +3395

    പുതിയ കഥാപാത്രങ്ങളെ കൊണ്ടുവരികയാണ് എങ്കിൽ ഇതുപോലെ വേണം. ഭാവയാമി സൂപ്പർ❤️❤️❤️

    • @chithumuthusworld8509
      @chithumuthusworld8509 Год назад +22

      420 sub aavan help cheyumo 😢

    • @chithumuthusworld8509
      @chithumuthusworld8509 Год назад +1

      @mmkbgms7535 cheyyam thiruch ingottum undaville

    • @RejiTalks
      @RejiTalks Год назад +1

      നീലുവിന്റെ അടുത്ത് ഒരു കളിയും നടക്കത്തില്ല ലച്ചു കേശു പാറുക്കുട്ടി ശിവാനി എന്നിവർ പെട്ടിരിക്കുകയാണ് നാളത്തെ അടിപൊളി ഒരു പ്രമോ കാണാൻ ഈ channel നോക്കൂ😂😂😂😂😂

    • @manjulakp8002
      @manjulakp8002 Год назад +10

      Sariya

    • @moideenkutty5395
      @moideenkutty5395 Год назад

      @@chithumuthusworld8509 66

  • @fliqgaming007
    @fliqgaming007 Год назад +420

    പാറുകുട്ടി & കൂട്ടുകാരി മോൾ ❤❤
    Cute Episode 😍💕

    • @MuhammadHanan-p5g
      @MuhammadHanan-p5g Год назад

      മ D.

    • @tintujose7035
      @tintujose7035 Год назад

      K😮

    • @vaheedakm618
      @vaheedakm618 6 месяцев назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂oo kk ki gf jo

  • @saleemkp6713
    @saleemkp6713 Год назад +715

    ഉപ്പും മുളകിന്റെ രാജകുമാരിക്ക് ഒരായിരം പിറന്നാൾ ആശംസകൾ പാറു കുട്ടി ❤❤❤❤

  • @sujithsreerajs5758
    @sujithsreerajs5758 9 месяцев назад +2

    ❤️ ഉപ്പും മുളകിന്റെ രാജകുമാരിക്ക് ഒരായിരം പിറന്നാൾ🎉 ആശംസകൾ🥳🥳🥳🥳❤❤

  • @itsmepriyanka-or3if
    @itsmepriyanka-or3if Год назад +1156

    പാറുക്കുട്ടി വളരെ സുന്ദരി ആയിരിക്കുന്നു❤️😘... ഇന്നത്തെ എല്ലാരുടെയും dress അടിപൊളി ആയിട്ടുണ്ട്😍... Birthday episode കലക്കി 😻😹👌😀🌼

  • @angelantony23
    @angelantony23 Год назад +355

    ഇതിൽ ഇപ്പോൾ മുടിയൻ ഇല്ലാത്തത് വളരെ സങ്കടകരമായ ഒരു കാര്യം തന്നെയാണ്. കാരണം ശരിക്കും മുടിയൻ ചേട്ടനെ ഞങ്ങൾ മിസ്സ് ചെയ്യുന്നു 😢🥰

    • @amalraj6614
      @amalraj6614 Год назад +10

      Aarodu parayan..SKN vare mudiyan kochine thalliparanju😢

    • @nishitharanjith7849
      @nishitharanjith7849 Год назад

      Aa Kalla naayi unni kindane ennu ozhivakkunno Anne ullu uppum mullakinum abinethakkalkkum aayswasam ozhivakkiyillenkill, sree kandan anubavikkum

    • @MuhammedAnsheer
      @MuhammedAnsheer Год назад +1

      ഭാഗ്യം ഈEppiso ഡിൽ മുഡിയനെ miss ചെയ്യുന്നുണ്ടോ മുടിയനെ തിരിച്ച് കൊണ്ട് വരണം എന്ന് ഒന്നും ആരും comment ഇട്ടിട്ടില്ല Ennu aanu vijariche. But oopi. സത്യം പറഞ്ഞാൽ അത് കണ്ട് കണ്ട് മടുത്തു . സത്യം പറഞ്ഞാൽ മുടിയൻ ഇല്ലകിൽ ഇവമാരും ടെ വീട്ടിൽ അരി വേവത്തില്ലേ .. അല്ല പിന്നേ . ഞാൻ പറഞ്ഞതിൽ എന്തകിലും തെറ്റ് ഉണ്ടോ ഗുയിസ് ' ഒരാൾ എപ്പോയും ഉണ്ടാവണം എന്ന് ഇല്ലേല്ലോ ഒരു അവസാനം കാണില്ലെ . അങ്ങനെ കരുതിയാൽ മതി പുല്ല്

    • @shahlaajmal243
      @shahlaajmal243 Год назад +2

      😢😢😢😢😢

    • @girip5768
      @girip5768 Год назад

      @@shahlaajmal243 j

  • @ente-lokam769
    @ente-lokam769 Год назад +516

    പാറുമോൾ ഇങ്ങനെ birth day wish കിട്ടാൻ നടന്നത് കണ്ടപ്പോൾ പണ്ട് വിഷ്ണു ഇത് പോലെ നടന്നത് ഓർമ വന്നവരുണ്ടോ💞💞

  • @ajeshbabu9122
    @ajeshbabu9122 Год назад +130

    ഇത്രേം സന്തോഷം തോന്നിയ ഒരു എപ്പിസോഡ് ഈ അടുത്ത് കണ്ടിട്ടില്ല.....
    പുതിയ കുഞ്ഞ് (ഭാവ്യാമി) അടിപൊളി 🥰🥰🥰

  • @fathimathnaeema5623
    @fathimathnaeema5623 Год назад +60

    Parukuttty..... Hpy b-day💟😘
    Shiva & keshu combo poliiii💟😃

  • @Stains_George_Benny
    @Stains_George_Benny Год назад +68

    അങ്ങനെ കാത്ത് കാത്ത് ഇരുന്ന് നല്ലൊരു എപ്പിസോഡ് കാണുവാൻ സാധിച്ചു ❤️. കൊടുംചൂടിൽ ചാറ്റൽ മഴ കിട്ടിയ സന്തോഷം സന്തോഷം പോലെ 😄.

  • @harishankar7197
    @harishankar7197 Год назад +90

    കുറച്ചു നാളുകൾക്കുശേഷം നല്ലൊരു എപ്പിസോഡ്.
    ഇങ്ങനെ ഒരു എപ്പിസോഡ് അപ്ലോഡ് ചെയ്ത ഉപ്പും മുളകും ടീമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @gokulkrishnan2585
    @gokulkrishnan2585 Год назад +118

    മനസ്സിന് സന്തോഷം തോന്നിയ ഒരു എപ്പിസോഡ്... ❤🎉

  • @geojoseph2011
    @geojoseph2011 Год назад +569

    Parukutty's Friend's Arrival is the high light of today's episode

  • @JisonPjoy
    @JisonPjoy 9 месяцев назад +4

    പാറുവിന്റെ കുട്ടുക്കരിയുടെ പാട്ട് എന്ത് രസമാ...❤🥰🥰

    • @jijopjoyjijopjoy8993
      @jijopjoyjijopjoy8993 6 месяцев назад +3

      യെസ്......❤❤❤❤❤❤ അമ്മുകുട്ടി.. 🥰🥰🥰

    • @selmageorge4886
      @selmageorge4886 6 месяцев назад +3

      Hai Jiya koche

    • @JisonPjoy
      @JisonPjoy 6 месяцев назад +2

      Hi Lida mol❤❤​@@selmageorge4886

    • @JisonPjoy
      @JisonPjoy 6 месяцев назад +3

      Lida ആണോ .....?🤨🤨🤨

    • @selmageorge4886
      @selmageorge4886 6 месяцев назад +3

      Enna koche njan thane

  • @abhikrishna.s4843
    @abhikrishna.s4843 Год назад +487

    Nice episode ❤️❤️❤️
    Adipoli കുറേ ദിവസത്തിന് ശേഷം ഒരുപാട് ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് 😍😍😍 വിഷ്ണു ചേട്ടനും കൂടെ വേണം ആയിരുന്നു ❤
    Nice character ഇഷ്ടപ്പെട്ടവർ എത്രപേരുണ്ട്😍

    • @abhikrishna.s4843
      @abhikrishna.s4843 Год назад +11

      ​@Samahkb786But still miss Vishnu chettan presence ഇതുപോലത്തെ സെലിബ്രേഷൻ ഉള്ള എപ്പിസോഡിൽ എല്ലാം ഫാമിലി മെമ്പേഴ്സ് ഉള്ളപ്പോഴാണ് അടിപൊളി ആകുന്നത് 😍

    • @Seenumol-sr1kj
      @Seenumol-sr1kj Год назад +6

      Miss you mudiyan chettan

    • @suraj-vlog-619
      @suraj-vlog-619 Год назад +2

      Hi friends

    • @jaseelmuhammad
      @jaseelmuhammad Год назад +1

      Mudiyane mis cheythu😂

    • @vinilkarad4898
      @vinilkarad4898 Год назад

      Jvkkk jgkk😅😅😅😅😅

  • @jobinyttuui2772
    @jobinyttuui2772 Год назад +56

    ""ഞാൻ ഉപ്പും മുളകിൽ പിറന്നുവീണു" "എന്ന് സ്വയം അവകാശപ്പെടാൻ പറ്റുന്ന ഉപ്പും മുളകിന്റെ സ്വന്തം കുഞ്ഞു രാജകുമാരിക്ക് പിറന്നാളാശംസകൾ❤❤❤

  • @ashimashaji6b474
    @ashimashaji6b474 Год назад +228

    Lachuzz acting very good and natural so cute ❤😊balu lachu combo super ❤😊😍😎

  • @aiswaryaanil2656
    @aiswaryaanil2656 Год назад +3

    Happy birthday dear പാറു കുട്ടി ഉപ്പും മുളകിലെ ഞങ്ങളുടെ സ്വന്തം പാറുകുട്ടി ഒരായിരം പിറന്നാൾ ആശംസകൾ❤❤❤❤❤❤❤

  • @amanaquarium5807
    @amanaquarium5807 Год назад +293

    ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച എപ്പിസോഡ് ❤ Happy birthday Paru❤❤❤❤❤❤

    • @MiniVk-q8y
      @MiniVk-q8y Год назад

      💝💝💝💝💝💝💝💝💝💝💝💝💝💝💝😁😁💝💝😁💝💝💝💝💝😁😁😁😥💝💝💝💝💝💝💝💝💝💝💝💝😁😁😁😁😁😁😁😁

  • @noufalp1977
    @noufalp1977 Год назад +4

    മനസ്സിന് സുന്തര തോന്നി യഒരു എപ്പിസോഡ്❤🎉🎉🎉🎉🎉

  • @AshaAsh-ce3bs
    @AshaAsh-ce3bs Год назад +340

    ഭാവയാമി കുട്ടിയെ വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമായി ❤️♥️

    • @afrinlalu1804
      @afrinlalu1804 Год назад +7

      Ithin munb bavayami ye കണ്ടിട്ടില്ലല്ലോ

    • @Parvathy_krishna988
      @Parvathy_krishna988 Год назад +4

      ഇതിനു മുൻപ് കാണിച്ചിണ്ടോ ഭാവയാമിനെ

    • @Fairoosarahim
      @Fairoosarahim Год назад +1

      ഇതിൽ കാണിച്ചിട്ടില്ല

    • @AshaAsh-ce3bs
      @AshaAsh-ce3bs Год назад

      @@Parvathy_krishna988 ഭാവയാമി ടോപ് സിംഗർ 3 യിൽ ഉണ്ടായിരുന്നല്ലോ കണ്ടിട്ടില്ലേ

    • @isree123
      @isree123 Год назад +1

      ​@@afrinlalu1804Top singer 3 yil indrnnu athayirikkum paranje😁

  • @Spade-07-1
    @Spade-07-1 Год назад +8

    14:38 മുടിയൻ ചെട്ടനെ അല്ലെ പാറുവിന് കൂടുതൽ ഇഷ്ടം ☹️🙁

  • @salmafaisal9200
    @salmafaisal9200 Год назад +866

    പാറുവിന്റെ കൂട്ടായ ഭാവയാമയെ ഇഷ്ട്ടപെട്ടവർ ഉണ്ടോ ❤️😍

  • @ashimashaji6b474
    @ashimashaji6b474 Год назад +49

    Lachuzz paru love combo ❤😊😍

  • @AkhilbBiju
    @AkhilbBiju Год назад +2

    എനിക്ക് എല്ലാ channelനെ കാട്ടിയും ഇഷ്ട്ടപ്പെട്ടത് Flowers channel ആണ് അതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടതും Uppum Mulakum ആണ്

  • @meharfahh
    @meharfahh Год назад +148

    Promo കണ്ടത് മുതൽ കട്ട waiting ആയിരുന്നു 🔥🔥🔥🔥

    • @RejiTalks
      @RejiTalks Год назад +1

      നീലുവിന്റെ അടുത്ത് ഒരു കളിയും നടക്കത്തില്ല ലച്ചു കേശു പാറുക്കുട്ടി ശിവാനി എന്നിവർ പെട്ടിരിക്കുകയാണ് നാളത്തെ അടിപൊളി ഒരു പ്രമോ കാണാൻ ഈ channel നോക്കൂ😂😂😂😂😂

    • @AshaAsh-ce3bs
      @AshaAsh-ce3bs Год назад +1

      ഞാനും

  • @AliAli-dk5nr
    @AliAli-dk5nr Год назад +4

    പാവം പാറു കുട്ടി happy birthday paru kutty

  • @ambikabalachandran1865
    @ambikabalachandran1865 Год назад +110

    Bhavayami rocks!!!!! Parukutty & all others so pretty.....♥️💖

  • @Jithesh-Bellam
    @Jithesh-Bellam Год назад +35

    കിടു എപ്പിസോഡ് പാറുക്കുട്ടിയും ഭാവയാമി കുട്ടിയും വളരെ സുന്ദരി ആയിട്ടുണ്ട് ബർത്ത് day എപ്പിസോഡ് പൊളി ആയിട്ടുണ്ട് love ഉപ്പും മുളകും ❤❤❤❤

  • @harishankar7197
    @harishankar7197 Год назад +508

    പാറുക്കുട്ടിയുടെ കൂട്ടുകാരിയായ ഭാവയാമി മോളെ ഇഷ്ടമായവർ ഉണ്ടോ

  • @Irfzz_2114
    @Irfzz_2114 Год назад +56

    This ep was amazing ❤❤❤

  • @AjiWynad
    @AjiWynad Год назад +148

    ഭാവയാമി കുട്ടിയുടെ പാട്ട് ഗംഭീരം 😍😍🥰🥰🥰

  • @ajaykanil6775
    @ajaykanil6775 Год назад +119

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ❤🥰 ഹാപ്പിനെസ്സ് overloaded 🎂✨🙌🏼

  • @സാത്താൻആഗോരി

    HAPPY BIRTHDAY TO പാറുക്കുട്ടി❤❤❤🎉🎉🎉🎉🎉🎉🎉🎉

    • @nayantharahot3703
      @nayantharahot3703 Год назад +5

      പാറുകുട്ടിയുടെ Birthday ജനുവരി 5 അല്ലേ

  • @nasimuju
    @nasimuju Год назад +2

    പാറുകുട്ടിക്ക് ഒരു സർപ്രൈസ് കൊടുക്കാനെങ്കിലും മുടിയനെ കൊണ്ടുവരാമായിരുന്നു. ഹാപ്പി ബർത്ത്ഡേ പാറു കുട്ടി❤❤❤

  • @amviy
    @amviy Год назад +37

    പാറുക്കുട്ടി കൂട്ടുകാരിയെ കൊണ്ടു വന്നു താങ്ക്സ്
    മുടിയന്റെ കാര്യം ഞങ്ങളുടെ മനസ്സിൽ ഉണ്ട് എന്നും
    Happy birthdy പാറുക്കുട്ടി

    • @anjusubash3697
      @anjusubash3697 Год назад

      ​@Samah_kbഅത് enthuva പ്രശ്നം..... സീരിയലിൽ നിന്നും മാറിയോ

  • @Anusree-z9i
    @Anusree-z9i 8 месяцев назад +3

    ഹാപ്പിബാർറിഡേ പാറു കുട്ടി ❤️❤️😍😍🥰🥰💞💞😘😘🍫🍫💯💯🎁🎁🎂🎂🎉🎉supar

  • @fidhafathima9925
    @fidhafathima9925 Год назад +82

    *Eee* *episod* *manassin* *nalla* *kulirma* *thannu* ❤❤
    *Happy* *birthday* *paru* 💗

  • @subhana-
    @subhana- Год назад +2

    പാറുക്കുട്ടി സുന്ദരി പുതിയ കുട്ടി പൂപ്പർ❤️❤️❤️❤️❤️❤️😘😘😘😘🤍🤍🤍🤍🤍💚💚💚💚😘😘😘😘

  • @diyasiya2525
    @diyasiya2525 Год назад +187

    Uppum mulakum ഇതുവരെ ഒരു episodum പോലും മുടങ്ങാതെ കാണുന്നവർ ❤️‍🔥🥰

  • @rahulrajeevan3290
    @rahulrajeevan3290 Год назад +26

    പാറൂസിന്റെ birthday എപ്പിസോഡിൽ നമ്മുടെ ഭാവൂസിന്റെ എൻട്രി, അത് ഒരുപാട് ഇഷ്ടായി. ഇനിയും ഭാവയാമിക്കുട്ടിയെ കൊണ്ട് വരണേ, പാറൂസും ഭാവൂസും ചേർന്നാ ആ എപ്പിസോസ് വേറെ ലെവൽ ആകും, ഇനിയും ഇത് പോലെയുള്ള ഭാവൂസ്, പാറൂസ് എപ്പിസോഡ് പ്രതീക്ഷിക്കുന്നു 👍👍👍

  • @BlessyBabu-eg7ig
    @BlessyBabu-eg7ig Год назад +133

    Happy birthday Parukutty❤

    • @nayantharahot3703
      @nayantharahot3703 Год назад +2

      പാറുകുട്ടിയുടെ Birthday ജനുവരി 5 അല്ലേ

    • @BlessyBabu-eg7ig
      @BlessyBabu-eg7ig Год назад

      @@nayantharahot3703 ....I guess this episode was done just to make baby Devayami's entrance into the show

  • @blessbakes
    @blessbakes Год назад +20

    Bhavayami യെ കാണാൻ കുഞ്ഞിലെ ശിവയെ പോലുണ്ട് എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ?🤔

  • @shajic4965
    @shajic4965 Год назад +89

    Paru kutty poli acting ❤❤

  • @mpp2116
    @mpp2116 Год назад +1

    ഭാവയാമിയുടെ വരവ്തന്നെ അതിഗംഭീരം ,സൂപ്പർ

  • @shamaschammu3022
    @shamaschammu3022 Год назад +62

    Happy birthday പാറുക്കുട്ടി 🎉❤❤❤🎉🎉

  • @peruchazhiperuchazhi4711
    @peruchazhiperuchazhi4711 Год назад +17

    പാറു ഇന്ന് നല്ല സുന്ദരി ആയിരിക്കുന്നു ❤️
    പാറുവിന്റെ കൂട്ടുകാരി ഇന്നത്തെ താരം ❤️
    👍 അടിപൊളി

  • @rosnarose1937
    @rosnarose1937 Год назад +83

    പാറുക്കുട്ടി cute ആയിട്ടുണ്ട് 😘😘😘😘🤗

  • @rasheedtp1670
    @rasheedtp1670 Год назад +4

    പാറുക്കുട്ടീടെ കൂട്ടുകാരി സൂപ്പറാണ് ട്ടൊ ❤❤❤
    പാറുക്കുട്ടി വീട്ടിലെ കാര്യങ്ങളെല്ലാം കൂട്ടുകാരിയോട് പറയുന്നത് പിള്ളമനസ്സിൽ കള്ളമില്ലാത്തത് കൊണ്ടാണ്😂
    ഇനിയെങ്കിലും സൂക്ഷിക്കുക😂😂

  • @safiyaali1770
    @safiyaali1770 Год назад +24

    അള്ളോ നമ്മുടെ ഭാവയാമി കുട്ടി 🥰🥰🥰,, happy birthday Parukuti 🌹🌹

  • @aradhanasdanceworld1561
    @aradhanasdanceworld1561 Год назад +2

    I miss mudiyan chettan ... 🥺🥺🥺🥺
    I am crying here... 😢
    Parukutty ❤...

  • @athirakrishnan232
    @athirakrishnan232 Год назад +29

    ഭാവയാമി കുട്ടീ.. ചക്കരേ.. 😍😘😘❤ Topsinger കഴിഞ്ഞപ്പോ ഒത്തിരി മിസ്സ്‌ ചെയ്തൂ ട്ടോ 😘

  • @ffproplayervlog
    @ffproplayervlog Год назад +4

    പാറുവിന്റെ friendnte song സൂപ്പർ

  • @shihybennybenny2377
    @shihybennybenny2377 Год назад +76

    Missing mudiyan chettan in this day❤😢

  • @shahnasanjith1994
    @shahnasanjith1994 Год назад +22

    യാമി കുട്ടി വന്നപ്പോ മ്മടെ പാറു കുട്ടി സൈലന്റ് ആയ പോലെ... ♥️♥️ ഭാവയാമി സൂപ്പർ... ♥️🥰

  • @vismayaprakash3196
    @vismayaprakash3196 Год назад +63

    വന്ന ഗസ്റ്റ് എന്തായാലും കൊള്ളാം ❤✨

  • @ichu_xyz
    @ichu_xyz Год назад +16

    Missing mudiyan chettan so much especially in this epidose ❤😢😢😢😢🤧🤧🤧

  • @ente-lokam769
    @ente-lokam769 Год назад +20

    💕💖💕ഹാപ്പി birthday പാറുക്കുട്ടി💖❤️

    • @ente-lokam769
      @ente-lokam769 Год назад

      @mmkbgms7535 അതിനെന്താ സഹായിക്കാലോ🤩

    • @ente-lokam769
      @ente-lokam769 Год назад

      @mmkbgms7535 സഹായിച്ചിട്ടുണ്ട് ok👍

  • @sudeeshdivakaran6217
    @sudeeshdivakaran6217 Год назад +41

    Really missing Mudiyan chettan in this episode❤❤❤❤❤

  • @afrinlalu1804
    @afrinlalu1804 Год назад +88

    17:25 beautiful voice❤🎉 heart melting voice

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +4

    *mudiyan is really missing all these funs & vibes💯🔥*
    *uppum mulakum is incomplete without mudiyan🙂*

  • @harikrishnans5660
    @harikrishnans5660 Год назад +88

    പുതിയ കുട്ടിയെ കണ്ടപ്പോൾ ശിവാനിയുടെ ചെറുപ്പത്തിലേ എപ്പിസോഡ് ഓർത്തത്‌ ഞാൻ മാത്രമാണോ ❤️

  • @sajeshphilip7518
    @sajeshphilip7518 Год назад +4

    ബാലു അണ്ണന് സ്വത്ത് കൊടുക്ക് ബാലു അണ്ണൻ പുതിയ ബിസിനസ് തുടങ്ങട്ടെ കഥ അങ്ങോട്ട് സൂപ്പർ ആവട്ടെ

  • @sanusilu3469
    @sanusilu3469 Год назад +30

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ❣️

  • @rajaniraji1982
    @rajaniraji1982 Год назад +7

    ഇന്നത്തത് പരുപാടി സൂപ്പർ. മക്കൾ രണ്ടും അടിപൊളി 💕💕💕

  • @Jithxin
    @Jithxin Год назад +53

    Waiting aarunnu ❤️‍🔥
    Parukkutty bday episode 🎂🤩

    • @rahilarehima4653
      @rahilarehima4653 Год назад

      ലെച്ചു സോറി.
      പിന്നെ ഒരു കാര്യം പറയട്ടെ ആ ജിൻസ് കൊണ്ട് അഴിച്ചു വെയ്ക്കുക അസൂയ കൊണ്ട് പറയുന്നതല്ല
      പിന്നെഎല്ലാം ഒന്ന് ഓർത്തു നോക്കു

  • @sharanyaks7617
    @sharanyaks7617 Год назад +1

    Topsingerile bhavayami kuttiyum paarukkuttiyum polichu♥️✨

  • @sandel6577
    @sandel6577 Год назад +31

    Happy b'day Parukutty 😘❤❤❤

    • @nayantharahot3703
      @nayantharahot3703 Год назад

      പാറുകുട്ടിയുടെ Birthday ജനുവരി 5 അല്ലേ

  • @jithinjoshua-t5d
    @jithinjoshua-t5d Год назад +2

    കേശുവും അലീനയും പോലെ....
    പാറുക്കുട്ടി & ഭാവയാമി ❤

  • @hashimshukkoorshukkoor6199
    @hashimshukkoorshukkoor6199 Год назад +19

    Happy birthday parukutty🎉🎉🎉❤❤❤

  • @xboxgaming5161
    @xboxgaming5161 Год назад +2

    New Character Bhavayami polichu power ayittund Bhavayami Fans Uyir ❤❤

  • @rageshcv4605
    @rageshcv4605 Год назад +52

    നമ്മുടെ ഭാവയാമി സൂപ്പർ 👌👌.. വീണ്ടും മോളേ കാണാൻ സാധിച്ചതിൽ സന്തോഷം ❤❤❤😍

  • @John_Sobhan
    @John_Sobhan Год назад +21

    #Bhavayami's introduction is very nice & utalised her singing too ... Very familier with #Bhavayami in Top Singer 3 ... #Bhavayami is the future #Beauty_Queen ...

  • @NJRCR7LM10
    @NJRCR7LM10 Год назад +108

    ❤❤ night + rain + kulirr+ Fan + = that feel wohhhwwww❤❤

    • @sayjen123
      @sayjen123 Год назад +4

      ഒരു ബല്ലാത്ത കൊമ്പോ ബ്രോ

    • @adhi7038
      @adhi7038 Год назад +2

      +podhap

  • @vidhyav5240
    @vidhyav5240 Год назад +34

    Lachu so cute&beautiful❤😘🖤💖🤩🥰🤗
    Parukutty&bavayami so cute😍💞💥
    Lachu❤neelu really nice supper😍👌💝💞❣️
    Lachu&balu combo😊💗🔥

  • @ushaushafranics3557
    @ushaushafranics3557 Год назад +17

    ഹാപ്പി ബർത്ത് ഡേ പാറുക്കുട്ടി❤❤

  • @rasheedtp1670
    @rasheedtp1670 Год назад +13

    ഇന്നത്തെ ഈ എപ്പിസോഡ് സന്തോഷമായി പാറുക്കുട്ടീടെ ബർത്ത്ഡേക്ക് കൂടാൻ പറ്റിയല്ലൊ❤❤❤
    Happy birthday Parukutty 💚❤️💙

  • @alfredjoemon3038
    @alfredjoemon3038 Год назад +25

    Happy Birthday Dear Parukutty❤❤

    • @nayantharahot3703
      @nayantharahot3703 Год назад

      പാറുകുട്ടിയുടെ Birthday ജനുവരി 5 അല്ലേ

  • @arikomban...
    @arikomban... Год назад +2

    Uppum mulakum 2 337 happy birthday പാറുക്കുട്ടിക്ക്🎉

  • @thaslimathasli971
    @thaslimathasli971 Год назад +61

    Cute episode ❤😂😂

  • @shan-_-143-_-0
    @shan-_-143-_-0 Год назад +2

    ഉപ്പും മുളകും incomplete without മുടിയൻ ❤❤❤

  • @ayisha-achuzzz
    @ayisha-achuzzz Год назад +25

    പാറുവിന്റെ ഫസ്റ്റ് ബർത്ത് ഡേ
    ഓർമ വരുന്നുണ്ടോ ഈ വീഡിയോ കാണുമ്പോൾ 🥰🥰

    • @ayisha-achuzzz
      @ayisha-achuzzz Год назад +1

      771 & 772 episode 🎉🎉

    • @nayantharahot3703
      @nayantharahot3703 Год назад

      പാറുകുട്ടിയുടെ Birthday ജനുവരി 5 അല്ലേ

  • @priyapriyasunil2636
    @priyapriyasunil2636 Год назад +2

    ഉപ്പും മുളകും പാറു കുട്ടിക്ക് പിറന്നാ ൾ ആശംസകൾ ഇന്നത്തെ ഭാഗം സൂപ്പർ ആണ്🎉🎉🎉

  • @suminair9302
    @suminair9302 Год назад +26

    Happy birthday parukutty❤
    Today is my birthday also😂

  • @PrassannaKumari-cp1fu
    @PrassannaKumari-cp1fu Год назад +7

    പാറുക്കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു❤❤❤❤🎉

  • @shajic4965
    @shajic4965 Год назад +76

    Ami super acting ❤❤

  • @jesmybiju
    @jesmybiju Год назад +7

    Bhavayami arrival is adipoli ❤❤❤❤

  • @marilynmeyer1619
    @marilynmeyer1619 Год назад +36

    Wonderful birthday party. All people look gorgeous. The ladies in sarees look spectacular. The little ones are like roses in a garden. Just to share, I turned 55years on September 12.

  • @kidilam_muthassi
    @kidilam_muthassi Год назад

    പാറു മോളേ 🌹🌹🌹🌹

  • @saroonpd213
    @saroonpd213 Год назад +186

    Uppum Mulakum " is an entertaining event featuring realistic characters. It is humorous presentation of every little thing that happens in every day life❤

    • @rajisatheesh6219
      @rajisatheesh6219 Год назад +1

      OK

    • @Simra3211
      @Simra3211 Год назад

      ​@@rajisatheesh621983f 😅😮88y😂ec5g 50

    • @jaslasalam9632
      @jaslasalam9632 Год назад

      v by h let aavoola;;apq bhool pumpkin Nikki jiiklkk oi ql lo l1q

  • @DiluShibu-zb5hp
    @DiluShibu-zb5hp Год назад +7

    പുതിയ കഥാപാത്രങ്ങളെ കൊണ്ടു വരികയാണ് എങ്കിൽ നല്ല സ്നേഹമുള്ള ആൾ ആയിരിക്കണം😊😊

  • @allumufichannel5652
    @allumufichannel5652 Год назад +46

    happy birthday parukutty 🎉🎉🎉 ❤❤❤

    • @RejiTalks
      @RejiTalks Год назад

      നീലുവിന്റെ അടുത്ത് ഒരു കളിയും നടക്കത്തില്ല ലച്ചു കേശു പാറുക്കുട്ടി ശിവാനി എന്നിവർ പെട്ടിരിക്കുകയാണ് നാളത്തെ അടിപൊളി ഒരു പ്രമോ കാണാൻ ഈ channel നോക്കൂ😂😂😂😂😂

    • @nijishaknijesh7865
      @nijishaknijesh7865 Год назад

      HAPPY BIRThday പാറക്കുട്ടി❤❤❤❤🎉🎉🎉🎉🎉🎉

    • @nayantharahot3703
      @nayantharahot3703 Год назад

      പാറുകുട്ടിയുടെ Birthday ജനുവരി 5 അല്ലേ

  • @RoopeshP-vi8sx
    @RoopeshP-vi8sx Год назад +2

    പാറുക്കുട്ടിക് ഒരായിരം ജന്മദിനാശംസകൾ ✨✨🥰🥰❤️❤️❤️🎂🎂🎂🎂🎂

  • @meharfahh
    @meharfahh Год назад +69

    പാറുക്കുട്ടിക്ക് പറ്റിയ friend.....🤣

  • @this.is.notcret
    @this.is.notcret Год назад +2

    പാറുക്കുട്ടിയുടെ ബർത്ത്ഡേ എപ്പിസോഡ് അടിപൊളി 👌👍👏🔥💥💖
    എല്ലാവരുടെയും വേഷങ്ങൾ നന്നായിട്ടുണ്ട് 👍👍💖💖
    പാറു : എന്നോട് എന്തെങ്കിലും പറയാനുണ്ടോ
    ബാലുച്ചേട്ടൻ : കറങ്ങി നടക്കാതെ പോയിരുന്ന് പഠിക്ക് കൊച്ചേ 😂😂
    ക്ലൈമാക്സ്‌ സൂപ്പർ 👌🔥💥💖💖❣️❣️

  • @sujithzsunder9798
    @sujithzsunder9798 Год назад +34

    WE NEED MUDIYAN BACK...'👍👍💪💪 COME BACK RISHI

  • @MISTON_GLK
    @MISTON_GLK Год назад +7

    ITH VARE KANDTHIL UPPUM MULAKUM 2NTE BEST EPISODE EVER❤❤....

  • @actressgram
    @actressgram Год назад +4

    പാറുകുട്ടിയുടെ Birthday ജനുവരി 5 ആണല്ലോ

  • @AshokKumar-tj7ti
    @AshokKumar-tj7ti Год назад +33

    ❤💞❤Happy birthday 🎂🎉🥳🎈 🎁 പാറുക്കുട്ടി💞❤️💞

    • @nayantharahot3703
      @nayantharahot3703 Год назад +1

      പാറുകുട്ടിയുടെ Birthday ജനുവരി 5 അല്ലേ

  • @edwinouseph6477
    @edwinouseph6477 Год назад +3

    എനിക്ക് അറിയാം കുട്ടൻപിളള അപ്പുപൻ അല്ലേ 😆