Uppum Mulakum 2 | Flowers | EP# 339

Поделиться
HTML-код

Комментарии • 1,3 тыс.

  • @aromalb371
    @aromalb371 Год назад +13

    Shivayum keashuvum പഴയ ഒത്തൊരുമ ഇല്ല

  • @shp-1753
    @shp-1753 Год назад +342

    ബാലുവിൻ്റെ തിരിച്ചു വരവ് സൂപ്പർ🎉🎉🎉.. ദിയ ഇല്ലാത്തതുകൊണ്ട് കണ്ടിരിക്കാൻ ഒരു extra സുഖം❤❤❤❤

    • @celinjoseph3821
      @celinjoseph3821 Год назад +5

      👍🏻👍🏻👍🏻

    • @vaibhav_unni.2407
      @vaibhav_unni.2407 Год назад +23

      സത്യം. Diya ഇല്ലാത്തത് കൊണ്ട് ഒരു സുഖം.

    • @Kidsyoutuber947
      @Kidsyoutuber947 Год назад +14

      Negative adikalle diya paavamaan

    • @vaibhav_unni.2407
      @vaibhav_unni.2407 Год назад +18

      @@Kidsyoutuber947 പാവമാണ്. പക്ഷേ, അവളുടെ സൗണ്ട് ഭയങ്കര കോഴപ്പമാ 😆😁

    • @Anujas_Prem
      @Anujas_Prem Год назад +5

      Crct😂

  • @shaneebashareef7139
    @shaneebashareef7139 Год назад +16

    ഈ സന്ദുഷ്ട്ട കുടുംബത്തിലേക്ക് വിഷ്ണുവും സിദ്ദുവും വേണമായിരുന്നു അപ്പോഴാണ് ഈ കുടുംബം പൂർത്തിയാവുകയുള്ളു

  • @adnanalie9917
    @adnanalie9917 Год назад +100

    ഉപ്പും മുളകിൽ മുടിയെന്റെ കുറവ്വ്മാത്രമീയുള്ളൂ 🎉❤❤

  • @ShamilShamil-tc7vn
    @ShamilShamil-tc7vn Год назад +467

    അത് ബാലു ആയിരിക്കും enn ആദ്യമേ തോന്നിയവർ ഉണ്ടോ
    ബാലു natural acting

  • @prajithar6174
    @prajithar6174 Год назад +757

    ബാസി അണ്ണനും മുടിയനും തിരിച്ചുവരണമെന്ന് ആഗ്രഹമുള്ളവരുണ്ടോ എന്നെപോലെ ❤
    Really miss them 😢

  • @nafilnafil6093
    @nafilnafil6093 Год назад +97

    പാറുക്കുട്ടി പൊളി ❤️☺️🔥

    • @saliha5276
      @saliha5276 Год назад

      330sub avn sahayikko ❤

  • @meharfahh
    @meharfahh Год назад +505

    Uppum mulakum ശെരിക്കും മുമ്പത്തെ പോലെ ആകുന്നുണ്ട്....🥳

    • @gift702
      @gift702 Год назад +14

      1 k aavan സഹായിക്കൂ

    • @vishnu-ge4rl
      @vishnu-ge4rl Год назад +6

      No

    • @saliha5276
      @saliha5276 Год назад +6

      330sub avn sahayikko ❤

    • @renjith3139
      @renjith3139 Год назад +6

      Ullath pole mathi

    • @rekhadharun3837
      @rekhadharun3837 Год назад

      Pakshe mudiyan kude vanale പൂർണം ആകു

  • @devikrishna6918
    @devikrishna6918 Год назад +13

    ദിയയെ ഒരുപാട് ഇഷ്ട്ടം ❤❤
    നിങ്ങൾക്കോ ഗയ്‌സ് 😅😅😅
    ❤❤ ഉപ്പും മുളകും ❤❤❤

  • @rosnarose1937
    @rosnarose1937 Год назад +108

    എനിക്കപ്പോഴേ തോന്നി ബാലുച്ചേട്ടൻ ആണ്‌ കിടന്നുറങ്ങുന്നതെന്ന്, ബാലുച്ചേട്ടൻ 😂😂👌👌

  • @geetapolozun8815
    @geetapolozun8815 Год назад +40

    Sajitha Beti looks so pretty 😍

  • @beenaanish7160
    @beenaanish7160 Год назад +5

    ശിവാനിക്ക് ഒരു ഇത്തിരി അഹങ്കാരം കൂടുതലാണ്
    വളർന്നു മുറ്റിയപോലെ യാണ് സംസാരം

  • @meha----ndhi
    @meha----ndhi Год назад +124

    ബാലുന്റെ കുട്ടൻപിള്ളയുടെ മോളേ എന്നുള്ള വിളി 😜ഹോ.. ഒരു രക്ഷയുമില്ല 😂😂

    • @saliha5276
      @saliha5276 Год назад +2

      330sub avn sahayikko 😢❤

  • @josnajiyannabenny2052
    @josnajiyannabenny2052 Год назад +858

    ഭക്ഷണം കഴിച്ചോണ്ട് ഉപ്പും മുളകും കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ 😌😁

    • @___-mj7ri
      @___-mj7ri Год назад +22

      കഴിക്കുമ്പോൾ ഫോൺ കാണാൻ വിട്ടിൽ സമ്മതിക്കില്ല

    • @ramla5194
      @ramla5194 Год назад +7

      Yes

    • @izzabinthsafeer3011
      @izzabinthsafeer3011 Год назад +6

      Njan eppozhum enganayann

    • @shijuparvathy6621
      @shijuparvathy6621 Год назад +4

      ഉണ്ട്

    • @rahulvr9783
      @rahulvr9783 Год назад +1

      Elya

  • @jaleelwayanadk2901
    @jaleelwayanadk2901 Год назад +320

    കേശു ഡയലോഗ് ഓക്കേ കോമഡി ആണ് 😂👍👍 സൂപ്പർ

  • @ibrahimbasheer6868
    @ibrahimbasheer6868 Год назад +1023

    കേശുവിനെ താഴ്ത്തി സംസാരിക്കുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടോ എന്ന് പോലെ..😢

    • @ShafahBasheer66
      @ShafahBasheer66 Год назад +13

      Und...😢

    • @abulm7813
      @abulm7813 Год назад +25

      Sathyam💯...ennik pallapoyum thonnarulladh aan adh...aa oru character nn theereyum villa illatha pole

    • @rizafathimariza3834
      @rizafathimariza3834 Год назад +5

      Mm

    • @craftycove-d8n
      @craftycove-d8n Год назад +10

      Undu , chumma kaliyakkuva...pakshe keshu onnum thirichu parayilla!!

    • @sainabakp4272
      @sainabakp4272 Год назад +6

      Sathyam🥺 keshu pavann

  • @sajeerktsajeer
    @sajeerktsajeer Год назад +41

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം🙏
    ഉപ്പും മുളകും💚♥️💙🤍💜💛

  • @TheMainSKV
    @TheMainSKV Год назад +203

    ഇന്നത്തെ എപ്പിസോഡ് നന്നായി enjoy ചെയ്തു 😂❤

  • @r.v95
    @r.v95 Год назад +40

    കുറെ നാളുകൾക്ക് ശേഷം ഒരു നല്ല എപിസോട് 😍❤️❤️

  • @cyrilcyril4375
    @cyrilcyril4375 Год назад +45

    ശിവാനി പലപ്പോഴും ഭയങ്കര അരോചകമാണ് 😢😢

  • @nandhusariganandhusariga
    @nandhusariganandhusariga Год назад +118

    മുടിയൻ വന്നാൽ അടിപൊളി ആയിരിക്കും

  • @Riyaaaa2
    @Riyaaaa2 Год назад +70

    ഉപ്പും മുളകിനാണോ ചക്കപ്പഴത്തിനാണോ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത് ഞാൻ ഉപ്പും മുളകിന്റെ കൂടെ ആണ് 👍❤️

  • @DINESHKUMAR-vw5se
    @DINESHKUMAR-vw5se Год назад +171

    finally both families became best friends 😁😁

    • @vaibhav_unni.2407
      @vaibhav_unni.2407 Год назад +6

      So true 😁😁

    • @saliha5276
      @saliha5276 Год назад +1

      330sub avn sahayikko ❤

    • @DINESHKUMAR-vw5se
      @DINESHKUMAR-vw5se Год назад +4

      hope tomorrow 's epi is also good 😁

    • @amannivin1112
      @amannivin1112 Год назад +2

      But tommorros is sunday

    • @ruhibaby7540
      @ruhibaby7540 Год назад

      1234567890qwertyuiopasdfghjklzxcvbnmtiryruvdkfywjwhdyieyryrjrhekyrhgrjrirhrhrhrhhirurjrhrjrhrjruffgfhfhrjirejerjrjrirjejrbrhr3u7iruutdvjtseo9dblyr7hjjrjfhruyxrhejgrbrhuxeughr jejrvhrjrjbhmhneieheuejeheihj

  • @shiyashayaan
    @shiyashayaan Год назад +66

    👌👌👌👌എപ്പിസോഡ് 👌👌👌👌👌. മുടിയനും കൂടി ഉണ്ടായിരുന്നെങ്കിൽ

  • @yousafali4424
    @yousafali4424 Год назад +51

    Miss you മുടിയൻ ചേട്ടാ😢😢😢

  • @anoopmc70
    @anoopmc70 Год назад +47

    ഇത് പോലെ ദിയ ഇല്ലത്തെ എപ്പിസോഡ് കാണാൻ തന്നെ ഒരു രസം ഉണ്ട് 🥳🥳🥳 ഇന്നത്തെ എപ്പിസോഡ് അടിപൊളി 😂😂🥳🥳🥳🥳🥳🥳🥳🥰🥰🥰

  • @ashimashaji6b474
    @ashimashaji6b474 Год назад +581

    Lachuzz acting very good and natural so cute ❤😊lachu keshu super combo ❤😊😍😊

    • @saliha5276
      @saliha5276 Год назад +4

      330sub avn sahayikko ❤

    • @AMAL-kx2ur
      @AMAL-kx2ur Год назад +17

      Over aan lechu

    • @nisvaworld4730Nichoos
      @nisvaworld4730Nichoos Год назад

      ​@@saliha5276me to

    • @aadhizz3648
      @aadhizz3648 Год назад +14

      Bhayanagara overr aa keshu ne insult cheyan mathram ariyavunna oru paazhu😏

    • @KT-nt5db
      @KT-nt5db Год назад +1

      ​@@CuddlyStorytime🤔🤔🤔🤔🤔

  • @ushasshaji9623
    @ushasshaji9623 Год назад +25

    ഞാൻ കരുതി മുടിയനെ ഒരു surprise രീതിയിൽ ഉപ്പും മുളകിലെക്ക് തിരിച്ചുകൊണ്ടുവന്നു എന്നാണ് ഞാൻ കരുതിയത്. അങ്ങനെ തോന്നിയവർ ആരെങ്കിലും ഉണ്ടോ എന്നെ പോലെ 🙂🙂

  • @AnoopThejoos
    @AnoopThejoos Год назад +71

    കേശു പൊളിയാണ്..🥰😍😍

  • @ARJUNBABURAJ-n8p
    @ARJUNBABURAJ-n8p Год назад +67

    Balu Achan Best Combo Neelu Amma 😘😘😘😘😘😘❤️❤️❤️❤️

    • @ashik-md8bf
      @ashik-md8bf 5 месяцев назад

      Kkjxst 19:38 duidsy❤❤❤❤

  • @meharfahh
    @meharfahh Год назад +84

    Promo കണ്ടപ്പോ തന്നെ ചിരിച്ചു ചത്തു 😂

  • @josnajiyannabenny2052
    @josnajiyannabenny2052 Год назад +222

    ഉപ്പും മുളകും ആ പഴയ വൈബിലേക്കെ പോകുന്നതിൽ സന്തോഷമുള്ളവർ ഉണ്ടോ 😌😍🔥

  • @Myworldmyrules2395
    @Myworldmyrules2395 Год назад +15

    ആ പുതപ്പ് മാറ്റുമ്പോൾ മുടിയൻ ആകണെ എന്ന് ആഗ്രഹിച്ചു😢

  • @beenagirish7153
    @beenagirish7153 Год назад +24

    ഫുഡ്‌ + ഉപ്പും മുളകും = ബെസ്റ്റ് കോമ്പോ 🥰♥️♥️♥️

  • @Riyaaaa2
    @Riyaaaa2 Год назад +495

    Food + uppum mulakum = best combo ❤‍🔥❤‍🔥

    • @saliha5276
      @saliha5276 Год назад +3

      330sub avn sahayikko

    • @AnsiShamnad
      @AnsiShamnad Год назад +3

      ❤❤❤❤

    • @Nazreen_nadha
      @Nazreen_nadha Год назад +8

      + night time in bed ❤

    • @Nashwababie
      @Nashwababie Год назад +4

      Food +uppum mulakum best combo aanu

    • @alameenaasharaf8691
      @alameenaasharaf8691 Год назад +2

      Mudiyanee Thirike onn kond varumo plzzzz.....iyaalde chodhyam nikkatte...Daily kaanane oru chodhyamaan.....le mudiyoooooooooo

  • @ansilaharis2058
    @ansilaharis2058 Год назад +15

    Lachuzz neelu Amma combo super ❤️😊😍🥰🥰

  • @upppummulakum317
    @upppummulakum317 Год назад +68

    Diya illathaa episode are the best❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +9

    *what a performance by balu especially in the climax💯🤣🔥*
    *balu fans ondo😻*

  • @gayugayathri1771
    @gayugayathri1771 Год назад +69

    ഇത് റിയൽ ഫാമിലി ന്നെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 💗

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +129

    ഇന്ന് ദിയ ഇല്ലാത്തത് കൊണ്ട് നന്നായി. 😀

    • @sabnamansari8641
      @sabnamansari8641 Год назад +4

      Innale adipoli aayirunnu.balu chettan venam ram venam vishnu vannal kollayirunnu

  • @RenjithRenjith-zy6yr
    @RenjithRenjith-zy6yr Год назад +6

    പക്ഷേ ബാലു ചേട്ടന്റെ കുറവ് കേശു മാറ്റും അത് അതാണ് യേശു ബാലു തമ്മിലുള്ള പവർ 💯🔥🔥🔥

  • @ubaisevb
    @ubaisevb Год назад +180

    ചീവിടില്ലാത്തോണ്ട് എന്ത് സൈലെൻസ് 😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +21

    *what a performance by balu especially in the climax💯🤣🔥*

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +100

    *uppum mulakum is incomplete without balu & mudiyan💯🙂*

  • @sannanmhmd5331
    @sannanmhmd5331 Год назад +7

    I love you Lachu ❤️
    I love you. Keshi 💗
    I love you shiva 💓
    I love you parukutty 💖
    I love you diya chechi 💕
    I Love you neelumma 💘
    I love balu Chetta 💟
    I love you Haima aunty 💞
    I love you Ram Kumar uncle 💌
    I love you all 💝💞❣️💟🧡💛💜🖤

  • @Kt.Bro.vlogges.
    @Kt.Bro.vlogges. Год назад +16

    മുടിയൻ തിരിച്ചു വരണം എന്നുളളവർ like adi

  • @meharfahh
    @meharfahh Год назад +87

    Promo കണ്ടത് മുതൽ കട്ട waiting ആയിരുന്നു 🔥🔥🔥🔥

  • @anandhuanandhu6001
    @anandhuanandhu6001 Год назад +13

    Nice episode itupole ulla episode iniyum kond varanam. Pne mudiyanyum. 👍

  • @mubee2277
    @mubee2277 Год назад +92

    UM ൽ ഭവനിയമ്മ പുതിയതായി വന്നു.... അവരുമായി പ്രേഷകർ സെറ്റായി.... But, ഇത്രയും നാളായി ദിയയെ accept ചെയ്യാൻ കഴിയാത്തവരുണ്ടോ 🤔🤔??? ദിയ bore ആണ്

  • @majithasajeedaaliyathasnee4094
    @majithasajeedaaliyathasnee4094 Год назад +131

    ❤❤❤Lechu and keshu acting is very natural ❤❤❤ anu ennu thoniyavar ❤

  • @shabeeralishabeerali1972
    @shabeeralishabeerali1972 Год назад +75

    ആ ദിയ ഇല്ലാത്തത് കൊണ്ട് ഇന്ന്
    സൂപ്പർ പൊളിച്ചു

    • @majeedkarottu1144
      @majeedkarottu1144 Год назад +9

      ശരിയാണ്. ആ ശല്യം പോയപ്പോളാണ് എപ്പിസോഡ് സൂപ്പറാണ്. ഇന്നലത്തെ എപ്പിസോസും പൊളിയായിരുന്നു.

  • @Lijo8423
    @Lijo8423 Год назад +4

    പത്രക്കാരൻ ഓടിയത് സൂപ്പർ ആയിട്ടോണ്ട്.😂😂😂😂

  • @harishankar7197
    @harishankar7197 Год назад +59

    ഉപ്പും മുളകിലെ എല്ലാ കഥാപാത്രങ്ങളെയും ഒരുപോലെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ

    • @Geethuzzzzz
      @Geethuzzzzz Год назад +3

      ദിയ & fmly ഒഴികെ

    • @marneer381
      @marneer381 Год назад +2

      Hate diya.. Very bad acting

  • @ambadi_kastro1177
    @ambadi_kastro1177 Год назад +11

    ❤️മുടിയനെ miss ചെയ്യുന്നവർ ഉണ്ടോ ❤

  • @Kpop_fansiez
    @Kpop_fansiez Год назад +21

    Diya illathond innathe episode superayi 🥰

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Год назад +49

    ബാലു നീലു റൊമാൻസ് എപ്പിസോഡ് വേണം എന്നു ആഗ്രഹം ഉണ്ടോ

    • @sabnamansari8641
      @sabnamansari8641 Год назад +2

      Athpole hi and ram venam avar adipoli aan .aake diya mathrame irritating

  • @bijuvismaya2424
    @bijuvismaya2424 Год назад +86

    അടുക്കളെ നിൽക്കുന്ന കോലത്തിൽ ഓഫീസിൽ പോകുന്ന നീലു 😀😀😀

    • @aswathyachu-uk1gd
      @aswathyachu-uk1gd Год назад

      ​@gameworldnajadhElla episodilum undallo thannikk vere Pani onnum illea 12:56

    • @Lalu-t6z
      @Lalu-t6z Год назад

      ​@gameworldnajadhഎന്തിന്,എങ്ങനെ ആണ് സഹായ്ക്കേണ്ടത്???🤔

    • @lovelyworld9020
      @lovelyworld9020 Год назад +2

      Neeluamma പോകാൻ ഉള്ളത് കുളിച്ച് മാറ്റി ആണത്രേ അടുക്കളയിൽ കയറൽ...ഒന്ന് പോടെയ് 😂😂

  • @promo_320
    @promo_320 Год назад +48

    മുടിയന്റെ തിരിച്ചു വരണം എന്നുള്ളവർ ഉണ്ടോ.... 🥺💞

    • @Arjuntk98
      @Arjuntk98 Год назад

      ഉണ്ടെങ്കിൽ നീ പോയി വിളിച്ചോണ്ട് വരുമോ 😂

    • @soujarahman4082
      @soujarahman4082 Год назад

      Yyes

    • @Geethuzzzzz
      @Geethuzzzzz Год назад +2

      മുടിയൻ തിരിച്ചുവരും❤

    • @Dinnn._aaah
      @Dinnn._aaah Год назад

      M

  • @fulcrum8239
    @fulcrum8239 Год назад +9

    Shiva ippo moshamaayi verund😔

    • @Aji-o5l
      @Aji-o5l Год назад

      Ayinu ath eppola nannayittullath

    • @fulcrum8239
      @fulcrum8239 Год назад

      @@Aji-o5l sheriya

  • @ShahanaSherin-jw2bs
    @ShahanaSherin-jw2bs Год назад +28

    Ee episode poli ayitt ind😂😂

  • @geojoseph2011
    @geojoseph2011 Год назад +219

    Today 's Episode is really interestibg🥰🥰🥰🥰👌👌👌👏👏👏👏❤️❤️❤️❤️💯💯💯💯 Especially Keshu's Performence

  • @manjugeorgek7858
    @manjugeorgek7858 Год назад +37

    ദിയയെ ഇഷ്ടമില്ലാത്തവർ ഒണ്ടോ 👇

  • @ashimashaji6b474
    @ashimashaji6b474 Год назад +293

    Lachuzz neelu combo super ❤😊😍😊

  • @simirajesh6301
    @simirajesh6301 Год назад +64

    ദിയയുടെ സ്വഭാവം ഇഷ്ടമല്ലാത്തവർ ആരൊക്കെ

  • @visakho9218
    @visakho9218 Год назад +32

    Super Combo 😂
    Keshu - hymavathi - Neelu chechi - lechu - shivani - Bhavani mami - Paru kutty - Balu Chettan Combo

  • @shihybennybenny2377
    @shihybennybenny2377 Год назад +48

    മുടിയനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 🥹🥹🥺

  • @kalyanisumesh2493
    @kalyanisumesh2493 Год назад +23

    Upload chythitt 6min ayollu appazhekum ..... comments 😂 keshu acting lachu acting is natural... episode super 🤦🏻‍♀️😂

    • @daretodream1189
      @daretodream1189 Год назад +4

      Copy paste anu..

    • @kalyanisumesh2493
      @kalyanisumesh2493 Год назад +1

      @@daretodream1189 ooo😂

    • @Hope-li3pw
      @Hope-li3pw Год назад

      ഒരിടയ്ക്ക് ഇത് ഒരു വരിമാനമാർഗ്ഗം ആയിരുന്നു എനിക്ക്. കെട്ടിട്ടുപോലുമില്ലാത്ത റെസ്റ്റോറന്റുകൾക്ക് 5 സ്റ്റാർ റേറ്റിങ്ങും പോസിറ്റീവ് റിവ്യൂവും ഇട്ടാൽ 70 രൂപവീതം കിട്ടും. അതുപോലെ എന്തെങ്കിലും scheme ആയിരിക്കും ഇതും.

    • @nijomonsajisaji8417
      @nijomonsajisaji8417 Год назад

      ഞങ്ങളിൽ പലരും ഫോണിൽ ഉപ്പും മുളകും കാണാറില്ല. ഞാൻ t.v യിൽ മാത്രമേ കാണാറുള്ളൂ. ഇവിടെ commend വായിക്കാൻ വന്നതാണ്..

  • @veenabaiju4755
    @veenabaiju4755 Год назад +12

    Ramkumar + hymavathi😉😆
    Neelu + balu🥰😁
    Sidhu + lechu😊😅
    Diya +mudiyan😅😮
    Keshu+ shiva+parukutty's 😂❤

  • @jishanantony1372
    @jishanantony1372 Год назад +69

    നിലു ചേച്ചിയുടെ അഭിനയം ഇഷ്ടമുള്ളവർ ആരൊക്കെ

  • @alsabithvva
    @alsabithvva Год назад +79

    നിങ്ങൾക്ക് ഓർമയുണ്ടോ കുറച്ചു എപ്പിസോഡുകൾക്ക് മുൻപ് കുള കോഴിക്ക് വാദം പിടിച്ച പോലെ ഒരുത്തനെ അവസാനം കാണുന്നത്......... 😂😂😂

    • @ApeXPredator8480
      @ApeXPredator8480 Год назад +8

      പിന്നേ... ഇരുട്ടത്ത് ഒറ്റക് നിക്കുന്ന ബംഗാളി അല്ലേ 😂😅

    • @alsabithvva
      @alsabithvva Год назад

      @@ApeXPredator8480 avn thanne😂

    • @Hope-li3pw
      @Hope-li3pw Год назад

      സ്റ്റെയറിങ് സ്റ്റാർ 🔥
      അയാൾ ഇരുട്ടിന്റെ രാജാവ് ആണ്

    • @nijomonsajisaji8417
      @nijomonsajisaji8417 Год назад

      കുറച്ചു നാളല്ല കുറച്ചു മാസങ്ങൾക്ക് മുമ്പ്..

    • @ushaushafranics3557
      @ushaushafranics3557 Год назад

      😂😂

  • @UmayyaUmayya-q6r
    @UmayyaUmayya-q6r Год назад +6

    ഈ മഴക്കാലത്തും ചെടികൾ നനക്കുന്ന ഹൈമാവധി 🤣🤣

  • @gayugayathri1771
    @gayugayathri1771 Год назад +21

    Lechu & keshu bond isttam ullavr indoo💗🫀😫

  • @JUNIOR_VLOGS46
    @JUNIOR_VLOGS46 Год назад +8

    Mudiyane miss cheyyunnavar undoo😢😢😢😢😢😢

  • @BeingHuman-mp8hp
    @BeingHuman-mp8hp Год назад +19

    ഉപ്പും മുളകും ആണോ 🥰
    ചക്കപ്പഴം ആണോ 😍 ഏറ്റവും കൂടുതൽ fans ഉള്ളത്

    • @navaneethr2798
      @navaneethr2798 Год назад +6

      Uppum mulakkum ❤❤

    • @nijomonsajisaji8417
      @nijomonsajisaji8417 Год назад +3

      ഉപ്പും മുളകും..

    • @gafoora7433
      @gafoora7433 Год назад +2

      Uppum mulakum

    • @sreedevivm4288
      @sreedevivm4288 Год назад +1

      എന്തോന്ന് ചോദ്യം, ഉപ്പും മുളകും തന്നെ സൂപ്പർ ❤️❤️❤️

  • @meharfahh
    @meharfahh Год назад +54

    Sitcome ആയെന്നു കരുതി ഇത്ര പ്രെധീക്ഷിച്ചില്ല 🔥

    • @saliha5276
      @saliha5276 Год назад

      330sub avn sahayikko ❤

  • @FFking-xz4vz
    @FFking-xz4vz Год назад +2

    Engana oru episode പണ്ട് ഉണ്ടായിരുന്നു ഓർമ ഉണ്ടോ😂❤

  • @ShameeraKA-dj1kw
    @ShameeraKA-dj1kw Год назад +17

    Ithepole iniyum episodes venam ❤❤

  • @hassannazeer3752
    @hassannazeer3752 Год назад +38

    അലവലാതി ദിയ ഇല്ലാത്ത കൊണ്ട് നല്ല പോലെ കാണാൻ പറ്റി ഇനി ഒരു എപ്പിസോഡ് ഇയിൽ വരാതെ ഇരുന്ന മതി ആയിരുന്നു 😊

  • @fhhvxjkvcc4478
    @fhhvxjkvcc4478 Год назад +26

    Keshu neelu combo super👍

  • @meharfahh
    @meharfahh Год назад +40

    ഹൈമയാണെങ്കിൽ ഭൂലോക പേടി...😂

  • @adnanalie9917
    @adnanalie9917 Год назад +213

    Keshu acting ❤

    • @saliha5276
      @saliha5276 Год назад +1

      330sub avn sahayikko ❤

    • @gift702
      @gift702 Год назад +2

      1k aavan സഹായിക്കൂ

    • @RejiTalks
      @RejiTalks Год назад +1

      ഉപ്പും മുളകും വീട്ടിൽ നമ്മുടെ മുടിയൻ ചേട്ടൻ ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ കണ്ട് തുടങ്ങി എന്നാലും ആരായിരിക്കും കേശുവിനെ ഇങ്ങനെ തല്ലിയത്. Monday promo കാണാം ഈ ചാനലിൽ ഉണ്ട് നോക്കു 🤔🤔🤔🤔😂😂

  • @mushreefa
    @mushreefa Год назад +2

    Keshuvine shivayum aa vitilullavar thazhtumbol dheshyam varunnavar undo😢😢😢😢

  • @NVO-Y3N
    @NVO-Y3N Год назад +18

    Uppum mulakum love❤️❤️❤️❤️❤️

  • @fousiyaaneesh9474
    @fousiyaaneesh9474 5 месяцев назад +1

    ദിയ ഇല്ലാത്തത് കൊണ്ട് രണ്ട് ദിവസത്തെ എപ്പിസോഡ് സൂപ്പർ

  • @VidyanandKumar-h6y
    @VidyanandKumar-h6y Год назад +7

    Lachuzz acting very good

  • @bijumeethal5085
    @bijumeethal5085 Год назад +42

    ഹൈമയുടെ വീടിനെ കാട്ടും നല്ല രസമുള്ള വീട്ബാലുവിന്റേതാണ് എന്ന് തോന്നുന്നവർ ലൈറ്റ് അടി

  • @rajeshar3063
    @rajeshar3063 Год назад +53

    ദിയ ഇല്ലാത്തത് കൊണ്ട് രണ്ട് ദിവസത്തെ എപ്പിസോഡ് സൂപ്പർ ആയി പഴയ ഒരു വൈബ് കിട്ടി

  • @_SHINS_K_
    @_SHINS_K_ Год назад +166

    Uppum mulakum + food = life❤

    • @saliha5276
      @saliha5276 Год назад +2

      330sub avn sahayikko ❤

    • @afarworld6036
      @afarworld6036 Год назад +2

      Ooh this was not your life this is the part of your life

    • @hari.hx3
      @hari.hx3 Год назад

      ​@@afarworld6036😂

    • @_SHINS_K_
      @_SHINS_K_ Год назад

      @@afarworld6036 😭😭

  • @saleemkp6713
    @saleemkp6713 Год назад +72

    മാധവൻ തമ്പി എന്നാ ബാലുൻറെ അച്ഛൻ ഇനി അങ്ങോട്ട്‌ സ്ഥിരം ആയിട്ട് വേണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ ❤

  • @nireeshmanjery7150
    @nireeshmanjery7150 Год назад +2

    ശിവനിക്കു ഈ ടൈപ് ഡ്രസ് കൊടുക്ക് ലൂസ്... മുടി സ്റ്റൈൽ ഒക്കെ.. ശിവാനി സുന്ദരി ആയി..മറ്റേ ഇഞ്ചം പുലി സ്റ്റൈൽ വേണ്ട... ശിവനിക്ക് ചെറിയല്ല്ല ഡിറക്ട..കോസ്റ്റും...പൊട്ടൻസ് അപ്പോ ശിവനിയുടെ പ്രശനം അല്ല നിങ്ങടെ പ്രശ്നസം ആണ് അല്ലെ... കേസു ഈ വീടിന്റെ നാഥൻ... ദിയ കുളിര് എവിടെ ❤️❤️❤️ഓടിവ ❤️❤️❤️

  • @marneer381
    @marneer381 Год назад +14

    Diya ഇല്ലാത്തതു കൊണ്ട് episode നന്നായി.. Good 👍👍👍👍👍

  • @sayyidrashidrashid9017
    @sayyidrashidrashid9017 Год назад +2

    ഒരു PET കൂടി ഉൾപ്പെടുത്താം😊

  • @milan9159
    @milan9159 Год назад +16

    തവള diya ഇല്ലാത്തത് കൊണ്ട് എപ്പിസോഡ് കൊള്ളാം 😂

    • @Dinnn._aaah
      @Dinnn._aaah Год назад +3

      Ingane onnum areyum parayaruth avarude character aa serialil angane aan ath kondan diya keshu shiva lechu paru neelu balu haima ram bacani amma okke ingane aan athil prethyegamayi diya ngane aan keshu ingane aan enn okke parayunnath valare thettan

  • @asn_angelff9338
    @asn_angelff9338 Год назад +7

    Neelumma + haima aunty❤❤

  • @meharfahh
    @meharfahh Год назад +34

    Climax poliiii🔥

    • @saliha5276
      @saliha5276 Год назад

      330sub avn sahayikko ❤

  • @slimbuv
    @slimbuv Год назад +6

    Shivani always overacting 🤦

  • @chinnuchinnutty3030
    @chinnuchinnutty3030 Год назад +47

    Lachu and neelu super combo😍❤️

  • @gopakumar1570
    @gopakumar1570 Год назад +2

    ഈ episode കണ്ടപ്പോൾ പഴയ
    ഉപ്പും മുളകും ഓർമ്മ വന്നവരുണ്ടോ

  • @jayasreear7233
    @jayasreear7233 Год назад +36

    Uppum mulakum പഴയതുപോലെ ആകുന്നത്തിൽ സന്തോഷം 😁പക്ഷെ Vishnu ne miss cheyunu 😭
    ഇന്നത്തെ episode ile highlight കേശു ആരുന്നു ❤️❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +133

    *a funny episode after a long time😻🔥😂*
    *uppum mulakum is incomplete without balu & mudiyan💯🙂*