ഞങ്ങളുടെ ഫാദർ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു ഒരു ബാങ്കിൽ പണയം ഉണ്ടായിരുന്നു 60000രൂപയുടെ ക്യാഷ് മൊത്തം അടച്ചു പണയ ഉരുപ്പടി കിട്ടാൻ അനന്തരാവകാശ സിർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞു അതു ആയി ചെന്നപ്പോൾ എല്ലാ മക്കളും സൈൻ ചെയ്യണം ബ്രദർ ഗൾഫിൽ കോവിഡ് കാരണം ഇതു വരെ വന്നില്ല ഞങ്ങൾ ഇപ്പഴും കയറി ഇറങ്ങുന്നു ഇതൊക്കെ കാണുമ്പോൾ നമ്മൾ സാദാരണ ക്കാരുടെ വിഷമം
Each episode is class of its own. Unforgettable characters.you forget all your worries & its abless for elders. Good pass time & some are informative& educative Thanks to Malaya Manorama for wittingly tell the public certain dos & don't dos
ശീതളൻ ഇജ്ജാതി ആക്ടിങ് മിട്ടായി തിരിച്ചു കൊടുത്ത സീൻ പൊളിച്ചു
നിയാസ്ക പൊളി ആണ്. കാരാക്ടർ അനുസരിച് മനറിസോം സൗണ്ട് മോഡ്ലേഷൻ എല്ലാം ചേഞ്ച് ചെയ്യുന്നു ❤️❤️👌
മന്മ്മദനനും
Rrrrrrtrtrr
Ppp} me hh-#nek
@@nasmiaydhin6621 5⁴4f⁰
@@nasmiaydhin6621 fr 🙏🏼
മിട്ടായി സീൻ പൊളി.. 😆
പിന്നെ
"സാർ നമസ്കാരം
- കൊടുക്ക്
=നമസ്കാരം "
-അതല്ല പേപ്പർ കൊടുക്ക് 😆
ഞാൻ പറയാൻ വന്ന കമ്മന്റ് 😄
😃😄🤣😂
ഞങ്ങളുടെ ഫാദർ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു ഒരു ബാങ്കിൽ പണയം ഉണ്ടായിരുന്നു 60000രൂപയുടെ ക്യാഷ് മൊത്തം അടച്ചു പണയ ഉരുപ്പടി കിട്ടാൻ അനന്തരാവകാശ സിർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞു അതു ആയി ചെന്നപ്പോൾ എല്ലാ മക്കളും സൈൻ ചെയ്യണം ബ്രദർ ഗൾഫിൽ കോവിഡ് കാരണം ഇതു വരെ വന്നില്ല ഞങ്ങൾ ഇപ്പഴും കയറി ഇറങ്ങുന്നു ഇതൊക്കെ കാണുമ്പോൾ നമ്മൾ സാദാരണ ക്കാരുടെ വിഷമം
നിയാസ്ക നിങ്ങൾ വലിയൊരു ആക്ടറാണ് ശീതലനായാലും കോയ ആയാലും സൂപ്പർ
11:00 മിട്ടായി scene പൊളിച്ചു.. ഒരുപാട് ചിരിച്ചു 😂😂🙏
😂😂😂 അതെ ഞാനും 😂😂😂😂😂😂
Sathyam🤣🤣
😁😁
@@siraj9679 t u 5 d q
👌💯☑️
ശീതളനും മന്മദനും പൊളിച്ചു 😆😂
ഇവരെക്കൊണ്ട് തോറ്റു. ചിരിച്ചു ചിരിച്ചു ഒരു വഴിയായേ. ശീതളന്റെ സംസാരം അടിപൊളി. പച്ചയായ മനുഷ്യ ജീവിതം. മറിമായം ഒരു മായവും ഇല്ലാത്ത പരിപാടി.
സത്യം 😍😍😍
സുമേഷേട്ടൻ കത്തിക്കും എന്ന് പറഞ്ഞാൽ കത്തിക്കും അതാണ് സുമേഷേട്ടൻ
ശീതളന്റെ നടത്തം 😁😁😁
ഇന്നത്തെ ചിരി ബാക്കി അഞ്ചു രൂപ 😄😄😄
ഇത് തന്നെയാണ് സാധാരണ ക്കാരായ...നിഷ്കളങ്കരായ ജനത പലപ്പോഴും അനുഭവിക്കുന്ന ജീവിത ത്യാഗം 🙏🏻
👍
Democracy
നിയാസ്ക്കന്റെ ആ നടത്തവും ആ മുട്ടായി കൊടുക്കലും എജ്ജാതി 😂😂😂😂😂😂😂
മിട്ടായി സീൻ 🤣🤣👌🏻
പൊളി എപ്പിസോഡ്
മറിമായം സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ
നിയാസ്ക നല്ലൊരു ശാസ്ത്രീയ സംഗീതഞ്ജനാണ്🤣🤣
വേഗം പുതിയ എപ്പിസോഡ് ഇട്ടോ അല്ലെങ്കിൽ ചുരുളി സിനിമയിലെ ഡയലോഗ് പറയേണ്ടി വരും 😁😁😁
😇
😳😳
സൂപ്പർ എപ്പിസോഡ് ❤️
Manmu poliyaanu....😂😂😂😂
കണ്ടാ വരെ ചൊല്ലിങ്കെ.... 😄😆😆😆പ്യാരിടെ പാട്ട് പൊളിച്ചു
ശീതളന്റെ കാര്യം .....😀😀😀👏👏
ഈ പ്രാവിശ്യം നല്ലോണം ചിരിപ്പിച്ചു 😀😀😀😀😀😀
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😆😆😆😆😆സൂപ്പർ എപ്പിസോഡ് 👍👍
🤣😂😹💙🥲🙂😆😼😆🥱🔥🌚🥳🤌😌🥰🥰😡💥💪🤢🚶♂️😎🦦🥵🥴🙄🌝🚀🤭😶😍😏😭🍼😔💔🤩🥺😑😊❤️😬🤔
മിഠായി സീൻ അടിപൊളി 👌👌👌😂😂😂കുറേ അനുഭവങ്ങളുണ്ട്.
കണ്ടാവര സൊല്ലുങ്കേ
ശീതള നെ കണ്ടാവര സൊല്ലുങ്കേ
പ്യാരി പൊളി🤣🤣🤣
Ijjathi episode 👌😂😂
Nadatham 👌😂
Slang 😂👌
One day kazhinjittum oru dislike illatha episode 👌👌
അഡ്മിൻ പൊട്ടാ ഫസ്റ്റ് സീൻ ലാസ്റ്റ് കൊണ്ടുപോയാണോ ഇടുന്നെ ഫോം പഞ്ചായത്തിൽ കൊടുക്കുന്ന scene🤣🤣🤣🤣🤣🤣🤣
gooooood
അഞ്ചു രൂപക്ക് ശീതളൻ മിട്ടായി കൊടുത്തപ്പോൾ ചിരിച്ചു വഴിക്കായി
മറിമായം നിങ്ങൾ എല്ലാ ദിവസവും ഓരോ എപ്പിസോഡ് നിങ്ങൾക്ക് എടുതുടെ പ്ലീസ്
katta waiting ❤️🔥🔥🔥
സത്യം പറഞ്ഞാൽ ഒളി ക്യാമറ വെച്ചപോലെ ഉണ്ട് 😂😍😍😍😍മറിമായം പൊളി ❤😍
ശീതളൻ കോയ ഭാഷ സലാംങ് എന്തും ഇവിടെ പോകും മാറ്റുരക്കാൻ വേറെയുണ്ടോ ഇജ്ജാതി ഐറ്റം.. മാറിമായതിന്റെ നടും തൂണ്...
👍👍👍
correct
സിംപിൾ ആയി
പ്യാരി പറ്റിച്ചു 🤣🤣🤣
അതും 500 രൂപ
*കെ. ശീതളൻ എന്നത് തെറ്റി ശെ. കീതളൻ എന്ന് അബദ്ധത്തിൽ പൂരിപ്പിച്ച് പോയി🤣🤣🤣🤣*
marimayam enna lahari thalakk pidichavar ivde neelam mukki poikolee
Each episode is class of its own. Unforgettable characters.you forget all your worries & its abless for elders. Good pass time & some are informative& educative Thanks to Malaya Manorama for wittingly tell the public certain dos & don't dos
നൈസ് ആയി തേച്ചു പോയ പ്യാരി ആണ് മാസ്സ് 🤣
The script, acting, everything is just superb!
ശീതളേട്ടന്റെ നടത്തം 😂😂😂😂😍😍
10:51 ശീതളേട്ടൻ എജ്ജാതി Thug😂🤣🤣🤣🤣🤣
ശീതളൻ പൊളിച്ചു 👌👌😂😂
വേദാളത്തിലെ മ്യൂസിക് കേൾക്കുമ്പോൾ എല്ലാം ആ പടം കാണാൻ തോന്നും....
പണത്തിനോട് ഇത്രയും ആർത്തി പാടില്ല, അപ്ലോഡറേ,,
ഈ മൊഞ്ചുള്ള പരിപാടി കൃത്യമായി ഇട്ടാൽ എന്താ
മണ്ഡോദരി അന്യായ റിയലിസ്റ്റിക് പെർഫോമൻസ് തന്നെ
മറിമായം കലക്കി
മിട്ടായി കൊടുക്കുന്ന ആ സീൻ ചിരിച്ച് ശ്വാസം നിന്ന് പോയി😂😂😂
മനോരമേ, മര്യാദക്ക് ആ ന്യൂട്ടന്റെ തിരോധാനം എപ്പിസോഡ് upload ചെയ്യ് 😡.എത്ര നാളായി കാത്തിരിക്കുന്നു
Yes
Mm
😡
Athea 👍👍
Yes.
ഒരു അഞ്ഞൂറിന്റെ നോട്ട് ഇങ്ങെടുത്തെ 🤣
പ്യാരി 😂
😁
മറിമായം fans international ❤️❤️❤️❤️
ഈ മറിമായം ഒരു സംഭവം തന്നെയാണ്....
11:00 Midayi Adipoli
Pyari de song🤣🤣🤣
Sheethalan😆manmadan😌sugathan🙃🙃🙃🙃🍬🍬🍬🍬🍡🍡🍡🍭seen pwolicchutto😁😁😁😁😁😁😁
നിങ്ങളുടെ അഭിനയം വേറെ ലെവലാണ് 👍👍കിടു
Super episode. Muttayi scene polich! Sathyasheelante scene kuranj poye.. but overall adipoli!
Aa OTP chodichappole pyari ivare pattikkuka anenn manassilayi 😂😂
Ithanu akshaya centreil nadakkunnathu. System nallathu thanne. Pakshe Nammale nadathichu kollum.
എന്തായാലും നമ്മുടേ മരണ വീട്ടി കരയാൻ കൂട്ട് ഇരിക്കുന്ന ചേച്ചി ക്ക് ഭാവി ഉത്തിച്ച് വരുന്നുണ്ട് ഡയലോഗ് ഇല്ല അടുത്ത episidu എൽ കാണും
ശീതളൻ മുത്താണ് മുത്ത്
sheethalante abinayam super
Powliye
മിഠായി 😂🔥
Super ep. 😂
👌🏽
Niyas very natural
ഞാനില്ല കെട്ട ഈ കളിക്ക് 🤣🤣
Gifted bunch of actors...long live Marimayam❤️
ചിരിച്ച് ചാവും ഇ മറിമായം കണ്ടാൽ
Very good program.
Mittayi scene Kolamass!! :D
😍❤
Super
Niyas Baker is super.
Seethalan എന്ന് പറഞ്ഞ പോരെ
Marimaayam suppppprrr team
അടിപൊളി episode no doubt
മറിമായം കാണാതെ ഉറക്കം വരില്ല
കലക്കി ട്ടോ
Pyari love u
Anik mathrano ee sound edakk cut aavunath
ഒടുക്കത്തെ ഡിലെ അടുത്ത എപ്പിസോഡ് എപ്പോ ഇടും മഞ്ചാരമേ 😡🤬
Kanda vara sollunke....sheethalane kayyode kootti varanke😂😂😂😂
പൊളി ✌
👍👍👍
ശീതളൻ സൂപ്പർ...
11:00 😂😂
സീതളൻ 😄😄😄
ശീതളൻ സത്യശീലൻ ഫാൻസ് ലൈക്ക്....
Seethalan എൻ്റെ ചേട്ടൻ്റെ പോലെ തോന്നുന്നു ഇത് പോലെ തന്നെ ഇരിക്കുന്നത്
ഈ കളിക്ക് ഞാനില്ലാ.. ട്ടാ പൊളിച്ച്
Super episode 😃😃😃
ചില്ലറ പൊളിച്ചു
Notification vannapo karuthy Newton episode anennu🥺🥺
നിയാസ് ബേക്കർ 🙏❤
Great 😊
Poli
Chirichu mathiyayi
Sheethalan😃😃😃
അടിപൊളി
Nte C. Kedaletta ingale abinayam poliyane ketta😅👌👌
Kanda Vara sollunge🤣
Ini ippo full episode ittathenthina ? Ningal muriche muriche ittille ellavarum angane muzhuvan episodum kandu.
ശീതളന്റെ നടത്തം 😄😄😄😄😄