Episode 530 | Marimayam | Is there a need for P Rail or not... ??

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 788

  • @ronygeorge7216
    @ronygeorge7216 2 года назад +805

    😍😍😍

  • @jcadoor204
    @jcadoor204 2 года назад +660

    അതാണ് മറിമായം ടീം
    ഇലയ്ക്കും. മുള്ളിനും കേടില്ലാതെയുള്ള രാഷ്ട്രീയ നിരൂപണം തകർപ്പൻ എപ്പിസോഡ് 🎤🌹

  • @vineethv9140
    @vineethv9140 2 года назад +437

    തലച്ചോറ് വല്ല പാർട്ടിക്കും പണയം വച്ചവർക്ക് ദഹിക്കുന്ന പരിപാടി അല്ല മറിമായം..സ്വതന്ത്ര ചിന്തകർക്ക് ഉള്ള ഇടമാണ്..ഒരുപാട് ഇഷ്ടം..😍😍

  • @haneefamuhammed2698
    @haneefamuhammed2698 2 года назад +371

    കാസർഗോട്ടുകാരായ ഞങ്ങൾക്ക് വേണ്ടത് Kറയിൽ അല്ല - നല്ലൊരു ഹോസ്പ്പിറ്റലാണ് ഞങ്ങൾക്ക് വേണ്ടത്

    • @sasikumarv231
      @sasikumarv231 2 года назад +2

      Yes. അങ്ങനെ പറ മോനെ. കാസറഗോഡ് കാരെ പറഞ്ഞു പറ്റിക്കുകയാണ് ഈ കമ്യുണിസ്റ്റ് ഭരണാധികാരികൾ. അതിലുപരി കാസറഗോഡ് കാരെലാം ക്യാൻസർ രോഗികൾ ആണെന്ന് വരുത്തി തീർത്തു അവരുടെ സഹതാപം കൂടി നേടിഎടുക്കാൻ ഈ നെറികെട്ട ഭരണാധികാരികൾ ശ്രെമിക്കുക തന്നെ ചെയ്യും. കോവിഡ് രോഗികൾ കൂടിയപ്പോൾ കർണാടകം റോഡ് അടച്ചു ഈ കെഴങ്കന്മാർ മറന്നു പോയോ. കാസറഗോഡ് നല്ലൊരു സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആണ് വേണ്ടത്. ഇവർക് നാടിന്റെ വികസനം അല്ല പാർട്ടിയുടെ സാമ്പത്തിക വികസനംമാണ് ലക്ഷ്യം.

    • @sulthanmuhammed9290
      @sulthanmuhammed9290 2 года назад +9

      @@sasikumarv231 ശെരിയായാണോ ksd ഹോസ്പിറ്റൽ ഇല്ലേ എല്ലാവരും മംഗലാപുരം പോകുന്നത് എന്ന് കേട്ടിട്ടുണ്ട് മെഡിക്കൽ കോളേജ് ഉണ്ടോ gvt

    • @aysha6077
      @aysha6077 2 года назад +6

      @@sulthanmuhammed9290 hospital ind but nalla treatment kittanamenkil mangalore pokanam emergency case m

    • @sulthanmuhammed9290
      @sulthanmuhammed9290 2 года назад +3

      @@aysha6077 ഞങ്ങള്ക് അങ്ങനെ ഒരു ബുദ്ധി മുട്ട് ഇല്ല ഒരുപാട് മികച്ച ഹോസ്പിറ്റൽ അടുത്തുണ്ട് prvt പിന്നെ medi കോളേജും

    • @sindhunair4787
      @sindhunair4787 2 года назад

      മിംസ് ഹോസ്പിറ്റൽ വരുന്നു എന്ന് കേട്ടല്ലോ. സത്യം ആണോ

  • @vaishucraze9347
    @vaishucraze9347 2 года назад +486

    ഇന്ന് മലയാളത്തിൽ നിലവാരം ഉള്ള ഒരേ ഒരു പ്രോഗ്രാം മറിമായം 😍😘😘😘

    • @AbdulRahiman77-s2o
      @AbdulRahiman77-s2o 2 года назад +7

      Correct👍

    • @anujohnj8102
      @anujohnj8102 2 года назад +5

      Udan athum nashikkum

    • @jahfarjaseemvj6661
      @jahfarjaseemvj6661 2 года назад +2

      Vallathoru kadha in Asianet news
      Oru sanchariyude diarykkurippukal in safari

    • @sanketrawale8447
      @sanketrawale8447 2 года назад +2

      yes, ഇന്നത്തെ episode sooper 👍👍👍👌👌👌

    • @sanketrawale8447
      @sanketrawale8447 2 года назад +1

      ഇന്നത്തെ എന്നാൽ ഈ episode ആണ് ട്ടൊ. 🙏🏼🙏🏼

  • @nasaruus520
    @nasaruus520 2 года назад +320

    മറിമായം ട്രൈലെർ ഒഴിവാക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.. ഓരോ Episodum full upload ചെയ്യണമെന്ന് വിനീദമായി അഭ്യർത്ഥിക്കുന്നു..

    • @backpackingwithanjith
      @backpackingwithanjith 2 года назад +4

      RUclips earnings kittaan Alle split aakunne ...ini ippo adh maaranum pokilla

    • @omkar8247
      @omkar8247 2 года назад +7

      പീസ് ഇട്ടാൽ ഞാൻ കാണാറില്ല 😂

    • @anitaravishankar4265
      @anitaravishankar4265 2 года назад +3

      Yes please stop trailors

    • @LIZO.xx.e.7
      @LIZO.xx.e.7 2 года назад +3

      Trailar ni kananda, veenithamayi abyarthikunu

    • @achusachu1896
      @achusachu1896 2 года назад +2

      അവര് പൊട്ടൻമാർ അല്ല ട്രൈലർ നിന്ന് കിട്ടുന്ന വരുമാനം വേണ്ടെന്നു വെക്കാൻ

  • @kareemk3724
    @kareemk3724 2 года назад +267

    ചായക്കടയിൽ പ്യാരിയുടെ ഡയലോഗ് സൂപ്പർ... ആയില്ലേ... (ഉണ്ണി അന്ധം വിട്ട് നിക്കുന്ന ) പിന്നെ ഉണ്ണിയുടെ ഡയലോഗ് സൂപ്പർ

  • @sreenathmallika7880
    @sreenathmallika7880 2 года назад +137

    ഈ കഥ എഴുതുന്ന വടക്കുംതല ശ്രീകുമാർ സർ എത്ര അഭിനന്ദിച്ചാലും മതിയാവില്ല

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 Год назад +6

      ഈ കഥ ഇവരെല്ലാവരും കൂടി എഴുതുന്നതാണ്

    • @Augustwaves24
      @Augustwaves24 Год назад +1

      situational comedy ആണ്...

    • @shihab4003
      @shihab4003 Год назад

      Written by: Shihab Karunagappally; N.P. Sajeesh; Vaddakumthala Sreekumar; Jeo ...

    • @sudarshankumar3475
      @sudarshankumar3475 Год назад

      Yes

  • @kv3610
    @kv3610 2 года назад +55

    രാഘവേട്ടൻ ഫാൻസ് ഇവിടെ കമോൺ ഹല്ല പിന്നെ ....

  • @nishadmannarkkad5848
    @nishadmannarkkad5848 2 года назад +20

    ഞാൻകണ്ട മറിമായം എപ്പിസോഡുകളിലെ ഏറ്റവും മികച്ച എപ്പിസോഡ്..ഇതിലും നല്ല അഭിനയം മുമ്പത്തെ ഒരുപാട് എപ്പിസോഡുകളിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഈ എപ്പിസോഡിലെ storyplay&story management അതിഗംഭീരം. പറയാൻവാക്കുകളില്ല !
    ഓരോ എപ്പിസോഡും മികച്ചുകൊണ്ടിരിക്കുന്ന മറിമായം ടീമിന് എല്ലാ ആശംസകളും നേരുന്നു..🌺🌺

  • @nofearnolimits2424
    @nofearnolimits2424 2 года назад +193

    "ഈ 'പി. റെയിൽ ' പിണറായി റെയിൽ എന്നായിരിക്കും കവി ഉദ്ദേശിച്ചത് അല്ലെ 😂😂😜"

    • @sabugeorge2475
      @sabugeorge2475 2 года назад +5

      😂😂😂😂

    • @afsalshah1754
      @afsalshah1754 2 года назад +4

      അങ്ങനെ തന്നെ ആണ് എന്താ സംശയം ണ്ടോ. വേണെങ്കിൽ ഉസ്മാൻ റെയിൽ എന്നാക്കാം

    • @ayshu...8378
      @ayshu...8378 2 года назад +1

      😂😂

    • @nofearnolimits2424
      @nofearnolimits2424 2 года назад +4

      @@afsalshah1754 "ഓ... തമ്പ്രാ പറയണപോലെ...💩"

    • @Rinuak1234
      @Rinuak1234 2 года назад +1

      @@afsalshah1754 😂😂😂

  • @sarath4034
    @sarath4034 2 года назад +61

    ശീതളന്റെ കവിത സൂപ്പർ 👍🏻🔥

  • @hridhyasasidharan5128
    @hridhyasasidharan5128 2 года назад +76

    ഇത്രയും നല്ല പരിപാടി ഇതുവരെ ഉണ്ടായിട്ടില്ല. അപാര അഭിനയം 🙏🙏🙏🙏

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 года назад +168

    ഇപ്പോ തന്നെ 16 സ്റ്റോപ്പ് ആയി ഇനിയും തിരുവനന്തപുരം എത്തിയിട്ടില്ല...😂😂😂🥰🥰🥰🥰😃😃😃

  • @SunilKumar-gu9xy
    @SunilKumar-gu9xy 2 года назад +227

    P - റെയിൽ എന്നാൽ പിണുങ്ങാണ്ടി റെയിൽ എന്നാണോ.....🤣😜😄😂

    • @sanil9252
      @sanil9252 2 года назад +23

      അല്ല മോങ്ങി റെയിൽ എന്ന്

    • @retheeshcku6424
      @retheeshcku6424 2 года назад +3

      K for 🍌
      P for 🍑
      ആണെന്നാ തോന്നണെ 😂

    • @retheeshcku6424
      @retheeshcku6424 2 года назад +5

      @Raheem vm വർഗീയത ഒട്ടും ഇല്ലാത്തവർ MM അക്കു, മദനൻ, പിന്നെ ഞമ്മളെ ബാലു അണ്ണൻ 😂

    • @achusachu1896
      @achusachu1896 2 года назад +7

      K കോരൻ
      P പിണു ങ്ങാണ്ടി

    • @apinchofspice4766
      @apinchofspice4766 2 года назад

      😀😀😀😂

  • @jasarjasi3215
    @jasarjasi3215 2 года назад +38

    തെങ്ങിൻ തൊപ്പും വഴലും അറബികടൽ കയറലുമൊന്നുമല്ല പ്രശ്‌നം... ഇത്രേം കോടി രൂപ മുടക്കി ഈ ട്രെയിനിന്റെ ആവിശ്യം എന്തിനാണ്?
    അത്രേം കോടി രൂപ വേണ്ട തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഉള്ള റോഡ് ഒന്ന് നന്നാകാൻ..
    കേരളത്തിൽ എത്രയോ സ്ഥലങ്ങളിൽ കുടിവെള്ളംകിട്ടാതെ കിടക്കുന്നു. പാവപെട്ട എത്രയോപേർ വീടില്ലാതെ ജീവിക്കുന്നു അവരെ ഒന്നും കണ്ടില്ലെന്നു നടിക്കരുത്.....!

  • @NeethuSanu846
    @NeethuSanu846 2 года назад +158

    ഇവർക്ക് അഭിനയിക്കാനെ അറിയില്ല.... ജീവിച്ചു കാണിക്കാനെ അറിയുള്ളു 🥰🥰🥰😍😍😍👍👍👍👍marimayam the no1 programme 😘😘😘😘🥰🥰🥰😍😍😍

  • @santhoshkombilath4252
    @santhoshkombilath4252 2 года назад +28

    ഈ എപ്പിസോഡ് കേരളത്തിൽ ഉണ്ടാക്കിയ ചലനം ഒന്ന് വേറെ തന്നെ ആണ്... 😄😄

  • @mohanchelakkaraphotography8902
    @mohanchelakkaraphotography8902 2 года назад +78

    My stand on k rail
    ഇത് ജനങ്ങളിൽ നിന്ന് ഉയർന്നുവന്ന ആവശ്യമല്ല. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്നതാണ്
    ജനങ്ങളിൽനിന്ന് ഉയർന്നുവരുന്ന ആവശ്യങ്ങൾ നടപ്പിലാക്കാനാണ് ജനപ്രതിനിധികൾ ശ്രദ്ധിക്കേണ്ടത്.
    വീക്ഷണവും ഭാവനയും നല്ല യോഗ്യതയാണ്, പക്ഷേ അത് യാഥാർഥ്യ ബോധങ്ങളെ ഉൾക്കൊള്ളുന്നതാ യിരിക്കണം...

    • @ameyarajpr9675
      @ameyarajpr9675 2 года назад +2

      Our nalla town planner ooo Engineerso undenkil pala vikasanangalum future generationum upakara pedunna reethiyile plan cheyyavunathe ullo Developed countries il okke ingane thanne aanu. Sustainable development aanu avde nadapakaaru ippol nammude ivdeyum... pala developments um avde vannath ee oru strategy kondanu... janangalil ninnu uyarunna avashyam mathramalla Varum thalamurakkum upakara pedanam development off course it has got its own demerits... Govt should release the impact study of k rail on both people and environment. It’s a necessary development and not an impossible one. We humans itself are the ones going to space and moon.!! More study on the case will come up better solutions❤️

    • @ranjithp1420
      @ranjithp1420 2 года назад +1

      Correct👍

    • @tilbintt3491
      @tilbintt3491 2 года назад +7

      @@ameyarajpr9675 a necessary development? Have your ever been to a developed country? Have you seen the road network these developed countries have? Do you realise people prefer road than railway system in those countries? Adhyam road system better aakanam. Enittanu inganathe oru project konduvarandathu. Semi high speed railway ude avashyam aano atho high speed railway network aano ithrem paisa koduthu undakandathu?

    • @ameyarajpr9675
      @ameyarajpr9675 2 года назад +1

      @@tilbintt3491 oh bro same controversy existed in the case of kochi metro. When you compare kochi metro with foreign countries it’s outdated too . That doesnt mean that it doesn’t serve purpose… of course Kerala roads are hell like. I admit it too because I am a common man who have to face all after effects of corruptions done by the leaders (so called) in basic development activities. As we all know Kerala roads are too congested and improper town plannings with lots of signals in junctions made it long hours to reach the destination and there comes the imp of semi high speed or as u said a high speed one… even if a semi speed , it serves the purpose… so it’s part of development too… I again underline my point that Kerala roads show how the dept of the Govt shouldn’t be working … Blaming two dept (water authority and PWD) for unscientific construction activities and their maintenance shows the inefficiency itself

  • @noushadaleema.5501
    @noushadaleema.5501 2 года назад +42

    രാഷ്ട്രീയ അടിമകൾ എല്ലാത്തിന്റെയും അവസ്ഥ ഇത് തന്നെ.. 🤣🤣

  • @suryavijay8695
    @suryavijay8695 2 года назад +44

    ഉണ്ണിരാജ പ്യാരിലാൽ combo 💯💥💥💥💥💥😊🥰

  • @ansariansari3025
    @ansariansari3025 2 года назад +8

    അവസാനം രണ്ടു വഞ്ചിയിലും കാല് കുത്തണോ വേണ്ടയോ എന്നാലോചിച്ചുള്ള സുഗതന്റെ നിസ്സാഹമായ അവസ്ഥ... അത് ഉഗ്രൻ.... 🙏🌹🌹🌹

  • @areekara974
    @areekara974 2 года назад +4

    ഇത്രയും യാഥാർഥ്യബോധത്തോടെയുള്ള മറ്റൊരു സാമൂഹിക വിമർശന പരിപാടി നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നില്ല. അതിഗംഭീരം.യുഎസിലെ തിരക്കേറിയ ജീവിതത്തിനിടെ മുടങ്ങാതെ കാണാറുണ്ട്

  • @shajirkeetandi6647
    @shajirkeetandi6647 2 года назад +17

    കാസർകോഡുകാർക്ക് തൊട്ടടുത്ത് മംഗലാപുരം നഗരം ഉള്ളപ്പോൾ എന്തിനാണ് തിരുവിതാങ്കൂർ ഭാഗത്ത് ആശുപത്രിയിലും മറ്റും വരേണ്ടത്?

  • @അയോദ്ധ്യ
    @അയോദ്ധ്യ 2 года назад +19

    എത്ര കണ്ടാലും മതിവരാത്ത എന്റെ സ്വന്തം മറിമായം

  • @somlata9349
    @somlata9349 2 года назад +89

    Politics പറയാൻ സുഗതൻ &പ്യാരി 👌

    • @achusachu1896
      @achusachu1896 2 года назад +12

      പ്യാരി ശരിക്കും പഞ്ചായത്ത് പ്രസിഡന്റ് ആയിരിന്നു ആളുടെ നാട്ടിൽ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്

    • @jasimmohammed3145
      @jasimmohammed3145 2 года назад +4

      @@achusachu1896 eranakulam mulavukaad panchayath congress nethavaan vyakthi

    • @apinchofspice4766
      @apinchofspice4766 2 года назад +1

      👍🏾

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +8

    നമ്മുടെ എല്ലാവരുടെയും വികസനമാണ് നാടിന്റെ വികസനം അങ്ങട് വികസിക്കട്ടെടോ അവസാനം പൊളിച്ചു💞🙏🌻💕💥

  • @NaVn_14
    @NaVn_14 2 года назад +154

    എല്ലാ എപ്പിസോഡിലും ആരെങ്കിലും ഒരാൾ ഹൈലൈറ്റ് ആയി നിൽക്കാറുണ്ട് എന്നാൽ ഈ എപ്പിസോഡ്ൽ എല്ലാവരും അവരുടെ രീതിയിൽ കോമഡിയും ആയി തിളങ്ങി നിന്നു 😍 ആരാണ് ഇതിൽ ലീഡ് ചെയ്തത് എന്ന് പറയാൻ പറ്റാത്തവിധം ❤️

  • @bachizamil6165
    @bachizamil6165 2 года назад +41

    K റെയിലിന് ആദരാഞ്ജലികൾ😂

  • @omkar8247
    @omkar8247 2 года назад +141

    വരണം വരണം മിസ്റ്റർ ഇന്ദുചൂഡൻ 😀
    വൈകി വന്നാലും അത് മറിമായം ടീം പറഞ്ഞാൽ 👍

  • @shanavasshanu7
    @shanavasshanu7 2 года назад +115

    ഇതിലെ അഭിനേതാക്കളെല്ലാം
    മികച്ച performance ആണ് നടത്തുന്നത് എല്ലാവരും ഏത് റോളും നന്നായിട്ട് ചെയ്യുന്നുണ്ട് പക്ഷേ സിനിമ യിൽ അവസങ്ങൾ കിട്ടുന്നില്ല

    • @shanavasshanu7
      @shanavasshanu7 2 года назад +1

      @@thisisabeuatifulrilagion114
      what ☹️☹️☹️

    • @sijothomas6317
      @sijothomas6317 2 года назад +2

      Super sharnaya kandu nok

    • @jagadammab9514
      @jagadammab9514 2 года назад +3

      ഇപ്പോഴത്തെ സൂപ്പർ താരങ്ങളെക്കാൾ അഭിനയമികവുള്ളവർ 🙏🙏🙏

  • @pradeeppradee1277
    @pradeeppradee1277 2 года назад +90

    17.07 സുഗതന്റെ സ്റ്റോപ്പിന്റ കണക്ക് 😂 ഇനിയും തിരുവനന്തപുരം എത്തിയില്ല 😂😂😂😂😂😂

  • @jayarajvirat18vm88
    @jayarajvirat18vm88 2 года назад +42

    കാത്തിരുന്ന എപ്പിസോഡ് 🔥🥰🤭

  • @ashkarrahmath7604
    @ashkarrahmath7604 2 года назад +20

    16.25 stop ഇല്ലെങ്കില്‍ തീ ഇടും 😁😍🥰

  • @unnikrishnan8807
    @unnikrishnan8807 2 года назад +26

    ഈ റെയിൽ, സൂപ്പർ ഹൈവേ യും എന്തിനാ എന്നു ഇനിയും മനസിലായില്ലേ, ഭരണാധികാരികൾ അഴിമതിയും, മറ്റും നടത്തിയാൽ ഏറ്റവും പെട്ടെന്ന് വീടുകളിൽ എത്താൻ എളുപ്പം......... ഏത്

    • @athulkrishnanop6465
      @athulkrishnanop6465 2 года назад +1

      Avarkk kayyittuvaaraan ഒരു puthiya പേര്,, അല്ലാതെ enth 😤😤

  • @youme374
    @youme374 2 года назад +53

    ഷൊർണുർ എന്ന് പറയുമ്പോ ഉണ്ണിയേട്ടന്റെ ഒരു ആവേശം കണ്ടോ 🥰🥰 അതാണ് ഷൊർണുർ മണിയേട്ടൻ 😜

    • @itz_me_akshay
      @itz_me_akshay 2 года назад +1

      Shornur✨️pattambi ✨️

    • @PRAKASHMS1997
      @PRAKASHMS1997 Год назад

      അതെ. ഞാനും അതു ശ്രദ്ധിച്ചു😂😂😂

  • @adarshkalathil
    @adarshkalathil 2 года назад +12

    രാഷ്ട്രീയക്കാരെ വലിച്ചു കീറാൻ No 1 മറിമായമാണ്🔥

  • @tdpillai4657
    @tdpillai4657 2 года назад +7

    ഇപ്പോഴ്‌ നിലവിലുള്ള railway line 15 വര്ഷമായിട്ടും 2line ആക്കാൻ കഴിഞ്ഞില്ല. ഒരു KSTC മര്യാദക്ക് നടത്താൻ കഴിയാത്തവർ. 3.8 ലക്ഷം കടം already ഉണ്ട്. ആരു ക്കാണ് ഉത്തരവാദിത്വം. 4 മണിക്കൂറിൽ കാസർഗോഡ് പട്ടിക്കാട്ടു ചെന്നിട്ടു എനതോന്നു സാധിക്കണം. അത്യാവശ്യക്കാർക്കു by air പോകാ മല്ലോ. daily 75000 യാത്രക്കാരെ എവിടുന്നു കിട്ടും. സാദാരണ ട്രെയിൻ ചാർജിൽ നിന്നും 3 മടങ്ങു ചാർജ് അധികവും. ksrtc യും ട്രെയിൻ service ഒക്കെ നിര്ത്തലാക്കിയത് clutch പിടിക്കാം.
    ണം.

  • @jamshiwestland7937
    @jamshiwestland7937 2 года назад +27

    തിരൂർ ഇല്ലെങ്കിൽ തിയ് ഇട്ടാളും 😍😍😍

  • @nischithkizhakkeolloor55
    @nischithkizhakkeolloor55 2 года назад +80

    എല്ലാം തീരുമാനമായി K റെയിലും പോയി എല്ലാം പോയി 😄😄😄😄

    • @ack2757
      @ack2757 2 года назад +1

      ആര് പറഞ്ഞു ???

    • @sreejilvp3375
      @sreejilvp3375 2 года назад +2

      @@ack2757 kendra manthri

    • @ack2757
      @ack2757 2 года назад +1

      @@sreejilvp3375
      ആദ്യം കേന്ദ്രമന്ത്രി പറഞ്ഞത് എന്താണെന്ന് മനസിലാക്ക് ചെങ്ങായി
      ഈ പദ്ധതി ഉപേക്ഷിച്ചു എന്നാണോ അദ്ദേഹം പറഞ്ഞത് ???

    • @kozhikkodebeach5084
      @kozhikkodebeach5084 2 года назад +3

      @@ack2757 പ്രകൃതിയെ നശിപ്പിച്ചു ഒന്നും വേണ്ട.. കേരളം ഇനി താങ്ങില്ല... ചിന്തിച്ചു നോക്ക് അടിമ കണ്ണ് മാറ്റി.

    • @apinchofspice4766
      @apinchofspice4766 2 года назад

      👍🏾

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 года назад +13

    കവിയുടെ പ്രസംഗം 👏🏼👏🏼❤😜

  • @prajukanoor343
    @prajukanoor343 2 года назад +67

    തീരുർ ഇല്ലേൽ തീയിടും തീവണ്ടി 😀😀🔥🔥🔥🔥

  • @sreenath8439
    @sreenath8439 2 года назад +69

    എത്തിപോയ് കാത്തിരുന്ന episode🔥🔥🔥🔥🔥

  • @SurendranCkajj
    @SurendranCkajj 2 года назад +19

    Very good message 👍

  • @sirajudheen.mksiru7011
    @sirajudheen.mksiru7011 2 года назад +27

    ശീതലൻ 😂😂👍👍👍

  • @CHRSKR-wb6sn
    @CHRSKR-wb6sn 2 года назад +12

    മറിമായം ഒരു രക്ഷയുമില്ലാത്ത പ്രോഗാം ആണ്, ചിരിക്കാനും ചിന്തിക്കാനും ഇതു കഴിഞ്ഞേ ഉള്ളു എന്തും. ഇതിലെ എല്ലാ കലാകാരന്മാരും സൂപ്പർ ആണ് എന്നാലും മണികണ്ഠൻ പട്ടാമ്പിയും നിയാസ് ബക്കറും ഒരുപടി മുൻപിൽ നിൽക്കും. All the best Team Marimayam.

  • @Geo-Ply
    @Geo-Ply 2 года назад +60

    നമ്മുടെ മുഖ്യന് നേരെ പിടിക്കുന്ന ഒരു കണ്ണാടിയാണിത്..🔥🔥🔥
    അണികൾ അന്ധരാവരുത്... 💡💡

  • @ramachandranen1559
    @ramachandranen1559 Год назад +1

    നാട്ടിലെ സാമൂഹിക പ്രശ്നങ്ങൾ വളരെ സരസമായും.... ലളിതമായും ഹാസ്യ രൂപത്തിൽ വളരെ ഗൗരവമായ പ്രശ്നങ്ങളെ ജനങ്ങളുടെ മുമ്പിൽ എത്തിക്കുന്ന മറിമായം ടീം വർക്കിന് ഒരായിരം അഭിനന്ദനങ്ങൾ....

  • @kaybeyam
    @kaybeyam 2 года назад +4

    ഇപ്പോഴത്തെ സാഹചര്യ ത്തിൽ വളരെ നല്ല എപ്പിസോഡ്. 👍👍👍🌹🌹🌹

  • @shijujohn1915
    @shijujohn1915 2 года назад +60

    K റെയിൽ ആവശ്യം ഇല്ല, ആദ്യം നാട്ടിലെ റോഡുകൾ സഞ്ചാര യോഗ്യം ആകട്ടെ

    • @munzirali335
      @munzirali335 3 месяца назад

      Eda changayii aaru barichalum vikasanam varanam ninte pole engane kure oolakal

  • @manojkk1498
    @manojkk1498 2 года назад +31

    കാളവണ്ടിയിൽ കയറാൻ യോഗ്യത ഇല്ലാത്തവർ പി റെയിലിൽ കയറുന്നതു ഭാഗ്യമോ നിർഭാഗ്യമോ...? 🤔

    • @sanil9252
      @sanil9252 2 года назад

      ആർക് ആണ് കേറാൻ യോഗ്യത ഇല്ലാത്തവർ നിന്റെ ത.......

  • @achusachu1896
    @achusachu1896 2 года назад +31

    K റയിൽ പൊളിഞ്ഞു എന്നാണ് അറിഞ്ഞത് അത് നടക്കില്ല
    K റെയിൽ വന്നാൽ 8മീറ്റർ ഉയരത്തിൽ ബണ്ട് കെട്ടുംഎന്ന് വെച്ചാൽ രണ്ടര നില ബിൽഡിങ് ന്റെ ഉയരം അങ്ങനെ വന്നാൽ ഒരു മതിൽ പണിത മാതിരി ആകും ഇതൊക്കെ പാടത്തു കൂടി പോയാൽ അവിടെ തടാകം ആകും പല പ്രശ്നങ്ങൾ ഉണ്ട്
    25% ഉപകാരം 75%ഉപദ്രവം

    • @jayasreepnkarthika754
      @jayasreepnkarthika754 2 года назад +1

      8 കിലോമീറ്റർ ഉയരത്തിൽ മതിൽ കെട്ടും എന്നാണ് കേട്ടത്.... പ്രളയം വന്നാൽ വെള്ളം ഒഴുകി പോകില്ലാന്നും 🤣🤣🤣🤣🤣🤣

    • @achusachu1896
      @achusachu1896 2 года назад +1

      @@jayasreepnkarthika754 അങ്ങനെ ആണെങ്കിൽ 8കൂടെ ഒരു 40കിലോമീറ്റർ കൂടി കൂട്ടുക അപ്പൊ പിന്നെ വിമാനം ഓടിക്കാം 😅

    • @kuy12233
      @kuy12233 2 года назад

      Wasted government

  • @suniltn7912
    @suniltn7912 2 года назад +37

    Satyaseelan's voice through microphone like Pinarayi Vijayan.

  • @sreelakshmisubasan1118
    @sreelakshmisubasan1118 2 года назад +2

    Marimayathinte oroo episode kanumbozhum manasiloru santhoshamannu😁😁😁😉😉😉😉🥰🥰🥰🥰

  • @vishnurvrv1048
    @vishnurvrv1048 2 года назад +2

    വളരെ മനോഹരമായ.... അവതരണം 👍🏿👍🏿👍🏿

  • @ashiquekpz1455
    @ashiquekpz1455 2 года назад +6

    തിരൂരിൽ നിർത്തിയില്ലെങ്കിൽ കത്തിക്കും
    pewer 🔥🔥

  • @Health-d4m
    @Health-d4m 2 года назад +13

    P Reyil - എന്നാൽ പിണറായി റെയിൽ എന്നാണോ മറിമായം ടീം ഉദ്ദേശിച്ചത് 😂

    • @mehfilahamed6867
      @mehfilahamed6867 2 года назад

      Athonnum aavilla k rail ennullath case verandirikan aan

  • @ullasrg7441
    @ullasrg7441 2 года назад +14

    കോയ ഒരു വെറൈറ്റി ലുക്കിൽ ആണല്ലോ 😄

  • @nikhilnath611
    @nikhilnath611 2 года назад +2

    സാധാരണക്കാരന്റെ മനസ്സിലെ സംശയങ്ങള്‍, അഭിപ്രായം എന്നിവ വളരെ നല്ല രീതിയില്‍ അവതരിപ്പിച്ച ടീംമിന് അഭിനന്ദനങ്ങള്‍..

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +3

    എന്റെ മണ്ഡോദരി
    ഇവറ്റങ്ങളുടെ ഇടയിൽ എങ്ങനെ കട്ടക്ക് പിടിച്ചുനിൽക്കുന്നു👍👍

  • @thrissurgadi
    @thrissurgadi 2 года назад +6

    എടീ ഇറങ്ങാണ്...... വാതിലടച്ചു കുറ്റിയിട്ടോ....... അതിന് അവിടെ ആര് ഇരുന്നിട്ടാണ്....... 😂😂😂

  • @പബ്ലോഎസ്കോബർ-റ8ര

    ഇപ്പോഴെങ്കിലും ഒന്നിട്ടല്ലോ, വല്യ ഉപകാരം 🙏

  • @sujiths8476
    @sujiths8476 2 года назад +7

    പ്യാരിജാതൻ പൊളിച്ചു

  • @anand5420
    @anand5420 2 года назад +9

    Clear awareness about *K rail* 👌

  • @vishnupillai9407
    @vishnupillai9407 2 года назад +6

    ഫണ്ട് കയ്യിട്ട് വരാൻ ഇങ്ങനെ ഉള്ള പദ്ധതികൾ വേണം. അത്രെ തന്നെ

  • @sabeethahamsa7015
    @sabeethahamsa7015 Год назад +1

    എല്ലാ എപ്പിസോഡ് ഒന്നിനൊന്നു മെച്ചം ഏതാ നല്ലെത് എന്ന് പറയാൻ പറ്റില്ല വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @aneeshkrishnan2812
    @aneeshkrishnan2812 2 года назад +51

    ഇപ്പോൾ കിട്ടും ഇരുന്നോ.....75000 കോടി ഒന്നും വേണ്ട ആ പാവപെട്ട മധു വിശന്നു വലഞ്ഞപ്പോൾ ഒരു മുളകുപൊടി മോഷ്ടിച്ചു എന്ന് ആരോപിച്ചു തല്ലിക്കൊന്ന ആൾക്കാർ ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്.... അപ്പോൾ കിട്ടും.. ലക്ഷംകോടി രൂപ 😂😂😂

    • @rifad1253
      @rifad1253 2 года назад

      ഉണ്ണി ഫാൻസ്

  • @celinmathew9496
    @celinmathew9496 2 года назад +10

    Super episode 🤣🤣

  • @kibokyboys1
    @kibokyboys1 2 года назад +14

    നമ്മുടെ തിരൂർ stop ഇല്ലാത്ത P റെയ്‌ലോ 😂

  • @gayathris1766
    @gayathris1766 2 года назад +21

    ന്റെ പൊന്നു പ്യാരീ😂😂🙏 13:46

    • @shefeershefi3597
      @shefeershefi3597 2 года назад +2

      14.25 😂😂

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад +1

      വിനോദും മോശം അല്ല. എപ്പിസോഡ് അനുസരിച്ച് കഥാപാത്രങ്ങളെ മാറ്റും. അത്രേ ഉള്ളൂ.പ്യാരി യെ കുറ്റം പറഞ്ഞതല്ല. മറിമായം ടീം എല്ലാർക്കും ഓസ്ക്കാർ കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. ഇവരെയൊക്കെ മലയാള സിനിമ ഏറ്റെടുത്താൽ, തിയേറ്ററുകളിൽ വൻ തിരക്ക് ആയിരിക്കും. അത് തിരിച്ചറിയാനുള്ള കഴിവ് പുതിയ സംവിധായകർക്ക് ഇല്ല. അതുകൊണ്ടാണ് മറിമായം ഇന്നും തുടരുന്നത്.

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад

      @@gayathris1766 നിന്റെ Personal നമ്പർ തരുമോ.

  • @human1382
    @human1382 2 года назад +5

    Pyaariiiii 👍🤣

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +4

    വികസിക്കും എല്ലാവരും അവസാനം പറഞ്ഞതാണ് സത്യം 😆😆

  • @josecv7403
    @josecv7403 2 года назад +1

    സത്യേട്ടൻ അടിപൊളി.
    വികസനം, നാടിന്റെ നന്മ, ജനക്ഷേമം, വർദ്ധിപ്പിക്കും.
    ജനങ്ങൾക്ക്‌, ആധുനിക രീതിയിൽ ഉള്ള സർക്കാരിന്റെ ആശുപത്രികൾ ഉണ്ട്.
    പക്ഷേ, ജനപ്രതിനിധി കൾക്ക് കൂടി അത്തരം ആധുനിക ആശുപത്രികൾ വേണം.
    അവർ, വിദേശത്തു ചികിത്സ തേടി അലയേണ്ടി വരുന്നത് ;അവസാനിച്ചു കാണണം.
    കിടിലൻ എപ്പിസോഡ് 👍

  • @akshathadipin20
    @akshathadipin20 Год назад +2

    പ്യാരി സൂപ്പർ 😂

  • @aks492
    @aks492 2 года назад +6

    മറിമായം മറിമായം ആക്കാതെ എപിസോഡ് ഫുൾ ലെങ്ങ്ത് ഇടണം എന്ന് ആവശ്യമുള്ളവർ ഇതൊരു ക്യാമ്പൈൻ ആയി പ്രഖ്യാപിച്ചു എല്ലാരും വന്നു ഈ കമെന്റിനു ലൈക്‌ അടിച്ചു കൊണ്ട് പ്രദിഷേദിക്കുക. ചാനൽ ഗ്രൂമേഴ്‌സ് കണ്ണ് തുറക്കട്ടെ 😀✌️👍

  • @forcarmalayalam
    @forcarmalayalam 2 года назад +4

    പിറന്ന നാടും വളർന്ന വീടും ഉപേക്ഷിക്കപ്പെടുന്നവൻറ്റെ വേദന അനുഭവിച്ചാലേ മനസ്സിലാവു

  • @vishnutharal9771
    @vishnutharal9771 2 года назад +2

    Tirur ❤️ തീയിട്ടാളും

  • @nothingisimpossible5389
    @nothingisimpossible5389 2 года назад +2

    നമ്മൾ ഓരോരുത്തരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ കോർത്തിണക്കിയാണ് ഇങ്ങനെയൊരു പരിപാടി അവതരിപ്പിച്ചത്, നന്ദി മറിമായം ടീം.... കെ റയിൽ അത് ഒരു വികസന പദ്ധതി അല്ല.... വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു തോളിൽ ഇടുന്നതിനു തുല്യമാണ് ഈ പദ്ധതി.

  • @eazaz_kv
    @eazaz_kv 2 года назад +9

    K-Rail സമരങ്ങളെ നന്നായി ട്രോളുന്നു.
    ഗവ വക്താവ് എഴുതി വിട്ട സ്ക്രിപ്റ്റ് പോലുണ്ട്.

  • @iamwhatiam3088
    @iamwhatiam3088 8 месяцев назад +1

    Super Episode ❤

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 года назад +22

    Pyari Anu hero 👍🔥

    • @anchalsreenadh6163
      @anchalsreenadh6163 2 года назад +1

      Pyari's outstanding performance is photo posing 13: 35

  • @ravindrangopalan
    @ravindrangopalan 2 года назад +7

    നിങ്ങൾക്കു ഇനിയും മനസ്സിലായിട്ടില്ല അല്ലെ k റെയിൽ (p റെയിൽ ) ന്റെ കുഴപ്പം ഈ പദ്ധതി തീർക്കാൻ ഒന്നെകല് ലക്ഷം കോടി യോളം രൂപ കടം എടുക്കേണ്ടിവരും

  • @pranav5178
    @pranav5178 2 года назад +11

    16:38 ഷോർണൂർ കാരൻ mani ettan

  • @nadeermanu8994
    @nadeermanu8994 2 года назад +1

    അടിപൊളി എപ്പിസോഡ് 👍🏻👍🏻👍🏻

  • @naaaz373
    @naaaz373 2 года назад +7

    ട്രെയിൻ ഓടിയാൽ എങ്ങനെ കടൽ കയറുക 😂
    മണ്ടു തഗ്

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 2 года назад +5

    ടീം മറിമായം സൂപ്പർ 💪💪💚💚

  • @londonbridge8668
    @londonbridge8668 2 года назад +1

    Poli episode.... Pinarayi irattachankan muthanu🔥🔥

  • @mega3821
    @mega3821 2 года назад +2

    Unni fans here...

  • @saheeranas.m6478
    @saheeranas.m6478 2 года назад +5

    Tirur ❤️

  • @haridasv261
    @haridasv261 2 года назад +1

    ഉണ്ണി നമ്മുടെ മാള അരവിന്ദനാണ്, ഉണ്ണിയെ ഇതുവരെയും സിനിമാക്കാർ ആരും കണ്ടില്ലേ, നിങ്ങൾ എല്ലാവരും ചേർന്ന്‌ ഒരു സിനിമ എടുക്കണം, ഒററ സിനിമ. നിങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ നിങ്ങളെ സാമ്പത്തികമായി സഹായിക്കും, സന്തോഷ് പണ്ഡിറ്റ് ഒറ്റക്ക് സിനിമ നിർമ്മിക്കുന്നില്ലേ, എല്ലാ വരും സൂപ്പർ. നിങ്ങൾ വിചാരിച്ചാൽ നടക്കും, പ്രേക്ഷകർ കൂടെയുണ്ട് 😊

  • @moideenmanningal9674
    @moideenmanningal9674 2 года назад +4

    Super episode ever presented👍👍👍

  • @Chottus855
    @Chottus855 8 месяцев назад

    ഇവർ എല്ലാവരും പൊളിയാ ❤️❤️❤️

  • @sanandhu_
    @sanandhu_ 2 года назад +1

    8:19 പ്യാരിജാതൻ rocks 😂😂

  • @rohithharidas9159
    @rohithharidas9159 2 года назад +1

    4:17 🤣🤣sumesh ettante oro kaaryam

  • @sarathc2352
    @sarathc2352 2 года назад +1

    Pyaari😍😍😍😆

  • @irfanrifu4695
    @irfanrifu4695 2 года назад +4

    Tirur uyir 🔥🔥🔥tirurukaran

  • @pkmdindia2626
    @pkmdindia2626 2 года назад +1

    Satyasheelan looks like Jagadish 😂

  • @mpbalakrishnan3064
    @mpbalakrishnan3064 2 года назад +1

    ചിരിപ്പിച്ച് കൊന്നു.😄😆👍👍

  • @swethachakki996
    @swethachakki996 2 года назад +7

    Enthoke aayalum swantham veedum sthalavum kalanj pokan aarkum patila.athanu sathyam

  • @geethapillai9994
    @geethapillai9994 2 года назад +2

    Super programme 👏