Driving licence കേരളത്തിൽ ഒരു colour paper print out എടുത്ത് Plastic Laminate ചെയ്ത് വളരെ Quality കുറഞ്ഞ രീതിയിൽ Licence പൊതു ജനത്തിന് കൊടുക്കുന്ന ഏക സംസ്ഥാനം കേരളമാണ് . (ഇത്രയും അഴിമതിയുളള വേറെ ഒരു വകുപ്പ് ഇല്ല ).
പലപ്പോഴും തോന്നിയിട്ടുണ്ട്. വ്യത്യസ്ത വേഷങ്ങൾ ചെയ്യുമ്പോൾ ജഗതി ചേട്ടന്റെ ശൈലിയിൽ അഭിനയിക്കുന്ന പ്രതിഭാശാലിയായ നടനാണ് റിയാസിക്ക . മറിമായത്തിലെ ഫേവറിറ്റ് ' മന്മദൻ ' .
Thru this we can understand that marimayam is not just a comedy sitcom but it is a remainder for all the natives out there and sometimes a warning too... I feel each video has a moral that should be learned... Hands off to the content makers and artists🙏
അടുത്ത കാലത്ത് എന്റെയും ലൈസൻസ് ഇതേ പോലെ expire ആയി അങ്ങനെ ഏജന്റ് നെ ഏല്പിച്ചു മൊത്തം കുളമാക്കി തന്നു, thanks to allappey rto ആൻഡ് pro bindu മാഡം, വളരെ പെട്ടന്ന് തന്നെ എന്നെ സഹായിക്കുകയും എന്റെ ലൈസൻസ് എടുക്കുവാൻ വേണ്ടിയുള്ള എല്ലാ സഹായങ്ങളും ചെയ്ത് തരികയും ചെയ്തു. Hats off to them 🙏🙏
ഒരു RC ownership change ചെയ്യാൻ ഏജന്റ് വഴി അല്ല ചെയ്തങ്കിൽ 1 മാസമെങ്കിലും wait ചെയ്യേണ്ടിവരും .എന്നാൽ ഏജന്റ് വഴി ആണെങ്കിൽ 1 ദിവസം മതി.അതാണ് RT ഓഫീസിന്റെ കഥ.
എന്റെ ലൈസൻസ് റീടെസ്റ്റ് ആണ്.നാട്ടിൽ ആയിരുന്നപ്പോൾ കൊറോണ കാരണം റീടെസ്റ്റ് ഉണ്ടായിരുന്നില്ല.തിരിച്ചു സൗദി എത്തി .ഇനിയിപ്പോൾ രണ്ട് വർഷം കഴിഞ്ഞേ എന്തേലും ഒക്കെ നടക്കൂ..പെട്ടത് തന്നെ
അടുത്ത മാസം ലൈസൻസ് എടുക്കാൻ പോകുന്ന ഞാൻ 🤣🤣🤣🤣.......കറക്റ്റ് !! ഈ ഡ്രൈവിംഗ് സ്കൂൾ കാർക് ഒരു പണി കൊടുക്കാൻ പറ്റില്ലേ. എന്റെ 16000 rs പോയി. വീണ്ടും try ചെയ്യുവാ. ഡ്രൈവിംഗ് സ്കൂൾ govt. ഏറ്റെടുത്തു കൂടെ
ഈ എപ്പിസോഡ് കണ്ടത് വളരെ നന്നായി എൻ്റെ ലൈസൻ 2022 ൽ പുതുക്കേണ്ടതാണ്
മറിമായം ടീമിന് അഭിനന്ദനങ്ങൾ
Entem
enteyum....
രചന നാരായണൻ കുട്ടി ഇല്ലാത്തത് കൊണ്ട് പരിപാടി വളരെ ഉഷാറായി... രചന ലോക വെറുപ്പിക്കലാണ്... 🌹🌹🌹
സത്യം
സത്യം അവളെ ഇനി കൊണ്ട് വന്നാൽ ഷോ ആരും കാണില്ല
നിയാസ്... എന്താ ആക്ടിങ്.. പക്കാ നാച്ചുറൽ.. 👌👌👏👏
സൂപ്പർ. മറി. മായം. മറിമായം. ഇഷ്ടം. ഉള്ള വർ ലൈക്
പ്യാരിനെ ഇനിയും use ചെയ്യണം നല്ല comedy കയ്കാര്യം ചെയ്യാൻ കഴിയുന്ന നടന ❤❤❤
നടക്കുന്ന കാര്യങ്ങൾ തന്നെ ആക്ഷേപഹാസ്യമായി കാണിക്കുന്നതിൽ മറിമായം ടീം വളരെ മികച്ചു നിൽക്കുന്നു. ♥️
ഇത് വിനോദ്കോവൂർ ന്റെ ആശയവും കഥയും ആണെന്നോർക്കുക 🙏👍👌👏😃
മറിമായം and കരിക്ക് രണ്ടിനും പകരം വെക്കാൻ മറ്റൊരു പ്രോഗ്രാം ഇല്ല... 👌🏽👌🏽👌🏽
മറിമായത്തിന്റെ മുന്നിൽ കോപ്പാണ് കരിക്ക്
കരിക്ക് ന്യൂജെൻ പിള്ളേർക്ക് മാത്രം പറ്റിയത്.
ഉണ്ണിയുടെ ഒരു കുറവും കൂടി ഉണ്ട് മൊയ്തു & ഉണ്ണി & സത്യഷീലൻ ഇഷ്ടം
Manmadanum ഇല്ല
@@suhaib9477 സൈബര്‍ സെല്‍ ഓഫീസറല്ലെ മന്മദന്‍ ഇതില്‍
സുമേഷേട്ടന്റെ entry മുതൽ ചിരിച് ചിരിച്ചു ഒരു വഴിയായി 😂😂😂😂
ഇത്ര മാന്യമായി സംസാരിക്കുന്ന ഒരു mvd ഓഫീസറെ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി കാണുകയാണ് 😁
നല്ലൊരു ശതമാനം ഏജന്റ്സ് വഴി ആണ് ചെയുന്നത്. ഞാൻ ഇവരുടെ ഓഫീസിൽ ( ഒറ്റപ്പാലം ) പോയിട്ടുണ്ട്. എല്ലാവരും നല്ല സമീപനം ആണ്.
ഡ്യൂപ്ലിക്കേറ്റ്
Ninta jeevithathil etra mvd mare ne kanditunde
അല്ല നമ്മുടെ നാട്ടിലും ഉണ്ട് നല്ല എം വി ഡി
Hahahahahhaahha
കോവൂരിന് ശരിക്കും സംഭവിച്ച കാര്യമാണല്ലോ ഇന്നത്തെ വിഷയം
അതിന്റെ ചൂടാറിയിട്ട് എപ്പിസോഡ് ആക്കാൻ കാത്തിരുന്നതാണല്ലേ 😀👍
Unnirajintekuravindu
സത്യത്തിൽ ഇങ്ങനെ സംഭവിച്ചതാണ് കോവൂരിന് ജനങ്ങളിൽ എത്തിച്ചത് നല്ല കാര്യം🙏🙏🙏
ആണോ 🙄🙄🙄
ഈ എപ്പിസോഡിൽ ലൈസൻസിന്റെ ക്വാളിറ്റി കൂടി കാണിക്കാമായിരുന്നു... ലാമിനേഷൻ ചെയ്ത പേപ്പർ കഷണം 😁😁😁😁
Sathym
ഇതിന്റെ സ്ക്രിപ്റ്റ് വിനോദ് കോവൂരാണ് ഞാനത് കണ്ട് പിടിച്ചു🍁🍁🍁
Driving licence കേരളത്തിൽ ഒരു colour paper print out എടുത്ത് Plastic Laminate ചെയ്ത് വളരെ Quality കുറഞ്ഞ രീതിയിൽ Licence പൊതു ജനത്തിന് കൊടുക്കുന്ന ഏക സംസ്ഥാനം കേരളമാണ് . (ഇത്രയും അഴിമതിയുളള വേറെ ഒരു വകുപ്പ് ഇല്ല ).
പക്ഷേ , പേര് സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് എന്നാണ്.
മുംബൈ ലൊക്കെ സ്മാർട്ട് കാർഡ് ലൈസൻസ് കൊടുക്കാൻ തുടങ്ങീട്ട് കൊല്ലം 10 ആയി 😄
@@बोब्स 😀
ruclips.net/user/shortsN2cBPLAAAk0?feature=share
No 1 state kerala
മറിമായത്തിലെ എല്ലാവരും Natural Acting ആണ്💐🌼🌹🌷
ശരിക്കും നമ്മുടെ ജീവിതത്തിൽ വന്നുകൊണ്ടിരിക്കുന്ന അനുഭവം 👌👌
(മറിമായം team 😍)
രാഘവേട്ടൻ 😂(plz ആ കമ്പി ഒന്ന് മാറ്റിക്കൂടെ😉 ഒന്നില്ലെങ്കിലും പുള്ളി പ്രായമുള്ള ആളല്ലേ...😄
ജഗതി ശേഷം മന്മതൻ റിയാസ് ഒരു പകര ക്കാരൻ ആണ് ❤
😆😆😆😆
പലപ്പോഴും തോന്നിയിട്ടുണ്ട്. വ്യത്യസ്ത വേഷങ്ങൾ ചെയ്യുമ്പോൾ ജഗതി ചേട്ടന്റെ ശൈലിയിൽ അഭിനയിക്കുന്ന പ്രതിഭാശാലിയായ നടനാണ് റിയാസിക്ക .
മറിമായത്തിലെ ഫേവറിറ്റ് ' മന്മദൻ ' .
ruclips.net/user/shortsN2cBPLAAAk0?feature=share
ruclips.net/user/shortsN2cBPLAAAk0?feature=share
Add a reply💯💯💯✨️
കാത്തിരുന്ന എപ്പിസോഡ് 👍👍👍
വിനോദേട്ടൻ സ്വന്തം അനുഭവം കഥയാക്കി…
Sumesh Driving school 😝😝😝🤩🤩🤩🤩🤩🤩🤩🤩🤩🤩
05:53. ഫോൺ ഇങ്ങനെയും വിളിക്കാം അല്ലേ മൊയ്തു 😆
17:50 സത്യശീലൻ ❤
മണ്ഡോദരി കോയൻ്റെ ഭാര്യ ആയാലും സൂപ്പർ മൊയ്തു ൻ്റെ ആയാലും പിന്നെ സത്യൻ്റെ ആയാലും ശീതലൻ്റെ ആയാലും വെരി വെരി സൂപ്പർ പിന്നെ എല്ലാവരും സൂപ്പർ താരം ❤❤❤❤❤❤
Thru this we can understand that marimayam is not just a comedy sitcom but it is a remainder for all the natives out there and sometimes a warning too... I feel each video has a moral that should be learned... Hands off to the content makers and artists🙏
ഈ എപ്പിസോഡ് കണ്ടു കഴിഞ്ഞു ലൈസൻസ് എടുത്ത് നോക്കിയവർ ഒണ്ടോ 😃😃😃😃
എപ്പിസോഡ് പകുതി ആയപ്പോൾ ഒരു പേടി തോന്നി അപ്പോൾ തന്നെ ലൈസൻസ് എടുത്തു നോക്കി 😁
നമ്മുടെ കേരള നിയമം അല്ലെ ഒന്ന് കണ്ണ് തെറ്റിയാൽ പിന്നെ ജീവിതം തീർന്നു 🙄
ഞാൻ എടുത്തു നോക്കി 😅
Me too
Ys
അടുത്ത കാലത്ത് എന്റെയും ലൈസൻസ് ഇതേ പോലെ expire ആയി അങ്ങനെ ഏജന്റ് നെ ഏല്പിച്ചു മൊത്തം കുളമാക്കി തന്നു, thanks to allappey rto ആൻഡ് pro bindu മാഡം, വളരെ പെട്ടന്ന് തന്നെ എന്നെ സഹായിക്കുകയും എന്റെ ലൈസൻസ് എടുക്കുവാൻ വേണ്ടിയുള്ള എല്ലാ സഹായങ്ങളും ചെയ്ത് തരികയും ചെയ്തു. Hats off to them 🙏🙏
ശരിയാ exp ആയത് agent ന് കൊടുത്താൽ ആവില്ലെന്നു തോനുന്നു ഇപ്പൊ തന്നെ രണ്ട് മൂന്ന് കേസ് കേൾക്കുന്നു
ഇത് ഒരു real സ്റ്റോറി ആയത് കൊണ്ട് കോമഡി കുറഞ്ഞു എന്നാൽ സുമേശേട്ടൻ entry Poli തന്നെ😀😀🤓
560.9
9 on the ju
8 ല്‍ 999
വളരെ സത്യം good message
The acting skills of everyone 👏🏼
സുരേഷേട്ടൻ കലക്കി 😄😄😄
ആ കമ്പി ആണ് പ്രശ്നം... അല്ല അത് പറഞ്ഞത് പോലെ പറിച്ചു കളഞ്ഞുടെ... പാവം വല്യപ്പന്മാർ കഴിച്ചിലായിന്ന്... 🤣🤭😜😜😜
ഇത് വിനോദ് കോവൂർ ന്റെ റിയൽ ലൈഫ് ൽ നടന്നതാണ് എന്ന് എത്ര പേർക്ക് അറിയാം.......😪
എനിക്കറിയാം മാധ്യമങ്ങളിൽ വൻ ശ്രദ്ധ പറ്റിപ്പിടിച്ചു കേസാണ് വിനോദ് കോവൂർ ലൈസൻസ് പ്രശ്നം
@@karthikeyan.b8447 illuminati oui i8
Enik kandapolan massilayath
ruclips.net/user/shortsN2cBPLAAAk0?feature=share
Marimayam really god gifted actors
ഈ എപ്പിസോഡ് പൊളിച്ചു, കുറെ കാലത്തിനു ശേഷം 👍👍
ആ കമ്പ് തല്ക്കാലം നമുക്ക് ഒന്ന് മാറ്റി വെച്ചൂടെ... 😁
എല്ലാവരും ഉണ്ണിയെ തിരക്കുന്നു . ഉണ്ണി ഒരപകടത്തില്‍ പെട്ട് ICUവില്‍ ആയിരുന്നു . ഇപ്പൊ ആള്‍ ഉഷാറായിട്ടുണ്ട്
എന്നത്തേയും പോലെ ഇത്തവണയും 🔥😍👌
കുണ്ടറ... കൊട്ടിയം... കൊല്ലം ടച്ച് ❣️
ചില എപ്പിസോഡുകളിൽ കേൾക്കാം... പിന്നെ കരുനാഗപ്പള്ളി ❣️
Moidu caught the phone in reverse😂😂😂
ശുമേശേട്ടൻ 😀😀😀പൊളിച്ചു 😀😀😀
ഈ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ എന്റെ ലൈസെൻസ് കയ്യിൽ എടുത്ത് 2min നേരം നോക്കി പുളകം കൊണ്ടു 😃😃
ഞാനും 😄
Oru cinima kaanaathinde 10 iratti intrestting aaan marimayam👏❤
സ്വന്തം ഫാമിലി മെമ്പറിന് ഉണ്ടായ കഥ കാണിച്ചു...Good 👍🏻👌🏻👏❤️
Again Missing ഉണ്ണി 😐 & കോവൂർ nde സ്ലാങ് # പവുപ്പ് 😁
ഉണ്ണി സേട്ടൻ എവിടെ...?
അപകടത്തില്‍ പെട്ട് ICU വില്‍ ആയിരുന്നു. ഇപ്പൊ OK ആയിട്ടുണ്ട്.
@@hashimnaina6630.
ലൈസൻസ് ഡേറ്റ് കഴിയാറാകുമ്പോൾ മൊബൈലിലേക്ക് മെസേജ് വരുന്ന സംവിധാനം ഉണ്ടാകണം.
മറിമായം ഫാൻ 2nd comment 🔥
Its happen in vinod kovoor real life..
Love u Moithukaaa.
5:54. Mobile മൊബൈൽ തല തിരിച്ചു പിടിച്ചും സംസാരിക്കാം🙃🙃
✌️✌️✌️😁😁
Yes 😁😁😁
Vinod kovoor s accent so different bro we need his kozhikode slang
Marimayam is my favorite story 😍 .
Sub actor is my favorite ❤ .
സുമേഷേ ട്ടൻ പൊളിച്ചു 😄🌹
മറിമായം സൂപ്പർ 👌👌👌🥰🥰🥰
E ഒരു എപ്പിസോഡ് കാത്തിരിക്കുവായിരുന്നു കുറച്ചു താമസിച്ചാലും വരുമെന്ന് ഉറപ്പായിരുന്നു 😜😜😜
RTO യിൽ നേരിട്ട് ചെന്നാൽ മതി,ഇപ്പം കിട്ടും..
ഞാൻ പുതുക്കി.. online aayi thanne.... (before expiry)
ശീതളൻ (niyas), manmadan
ഇവർ രണ്ട് പേരും ആണ് മാറിമായത്തിലെ best actors..
ആദ്യമായി ഒരു കമെന്റ് ഇടാം 😍😍
സൂപ്പർ സൂപ്പർ സൂപ്പർ 👍🌹🌹🌹
സുമേഷേട്ടൻ ഇജ്ജാതി 😁 Rip😢
കിടിലൻ എപ്പിസോഡ് !!! നടന്മാർ തകർത്ത് അഭിനയിച്ചിരിക്കുന്നു '
Phone tirichu pidich samsaarikunna moidukka…😀
ഇത് കണ്ടതിനു ശേഷം സ്വന്തം ലൈസൻസ് എടുത്തു നോക്കിയവരുണ്ടോ
😁😁😁👍👍👍
ഞാൻ
ruclips.net/user/shortsN2cBPLAAAk0?feature=share
മറിമായം ❤❤❤❤❤❤❤❤❤❤❤❤❤❤❤💕💕💕❤ ഉണ്ണി ഏട്ടനെ പെട്ടന്ന് കൊണ്ട് വരൂ..........
Valare Nalla Message Koodiyaanu.
നല്ല പരിപാടിയാ താങ്ക്യൂ👍👍👍❤❤❤🙏
അപ്പൊ നമ്മുടെ ഉണ്ണിയെ കാണാനേ ഇല്ലല്ലോ 😍😍
ഉണ്ണി ഇല്ലാത്തതുകൊണ്ട് ഒരു മടുപ്പ്
He was hospitalized
@@Jarnihsor what happened
ഉണ്ണി ഒരു ഷൂട്ടിങ് കഴിഞ്ഞ് വരുമ്പോ അപകടം പറ്റി icu ഒക്കെ ആയിരുന്നു.......അടുത്ത മാസം മുതൽ ഉണ്ടാവും
മറിമായം, വേണ്ടപ്പെടൊരു അറിവുകൂടിയാണ്.
ഒരു RC ownership change ചെയ്യാൻ ഏജന്റ് വഴി അല്ല ചെയ്തങ്കിൽ 1 മാസമെങ്കിലും wait ചെയ്യേണ്ടിവരും .എന്നാൽ ഏജന്റ് വഴി ആണെങ്കിൽ 1 ദിവസം മതി.അതാണ് RT ഓഫീസിന്റെ കഥ.
Alla government officialm neritu poyavan moonju gaja
സുമേഷ് ഏട്ടൻ 🤣🤣😂😂
ഉപദേശം ഹാസ്യരൂപത്തിൽ നന്നായി അവധരിപ്പിച്ചു ! നന്ദി
മൊയ്‌ദു മൊബൈൽ തിരിച്ചു പിടിച്ചിട്ടാണ് സംസാരിക്കുന്നത് 🤣🤣
17:50 അടിപൊളി അഭിനയം🔥🔥
Ekkayudae mobile call vann Sean nannayiii.Phone thala thrichu aanuu pidichadaennuuu aaaruukum manasilaayillaaa🤪🤪🤪
ലെ, മൊയ്തു: ഇത് എൻ്റെ റിയൽ ലൈഫ് സ്റ്റോറി ആല്ല.. അങ്ങനെ ആർക്കെങ്കിലും തോന്നിയാൽ തികച്ചും യാദൃശ്ചികം മാത്രം.. 🤣🤣🤣
Endha sambavam
5:50 ഫോൺ തിരിച്ച് പിടിച്ചാണല്ലോ സംസാരിക്കുന്നേ...😂
ഡ്രൈവിംഗ് ലൈസൻസിനെക്കുറിച്ചുള്ള വിവരങ്ങൾ ഏവർക്കും ബോധ്യപ്പെട്ടു കാണും- ഈ എപ്പിസോഡിലൂടെ ....
7u7u76690p00
ഇത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇതുപോലെ ഒരബദ്ധം എനിക്കും പറ്റിയിട്ടുണ്ട്.
Nilambur ummar sir ne parijayapettal mathi ❤ super aaanu
എന്റെ ലൈസൻസ് റീടെസ്റ്റ് ആണ്.നാട്ടിൽ ആയിരുന്നപ്പോൾ കൊറോണ കാരണം റീടെസ്റ്റ് ഉണ്ടായിരുന്നില്ല.തിരിച്ചു സൗദി എത്തി .ഇനിയിപ്പോൾ രണ്ട് വർഷം കഴിഞ്ഞേ എന്തേലും ഒക്കെ നടക്കൂ..പെട്ടത് തന്നെ
Thanks sir new meseg 🙏👍🌹🌲🌹🌹🌹🌹🌹🌹🌹
Good message
Unniraj missing
വളരെ അർത്ഥവത്തായ
ഒരു എപ്പിസോഡ് 💐💐💐💐💐
ആ കമ്പി ഒന്ന് എടുത്ത് മാറ്റാവോ 😁😁
H ഇടുമ്പോൾ കമ്പി ആണ് പ്രശ്നം 🥵🤣🤣🤣🤣🤣🤣🤣🤣🤣
This is the real life story of vinodkka 🥰
Valare manyamaya episode 😘👏
ഇതു നല്ല ഒരു മെസ്സേജ്!ഇത്തരം ഉദ്യോഗസ്ഥർമാർ ഉണ്ടാവട്ടെ നമ്മുടെ സർക്കാർ സ്ഥാപനങ്ങളിൽ
പ്രത്യേകതരം ജനുസ്സിൽപ്പെട്ട നടനാണ് പ്യാരി
10:42 rakshasan bgm 😹⚡️
അടുത്ത മാസം ലൈസൻസ് എടുക്കാൻ പോകുന്ന ഞാൻ 🤣🤣🤣🤣.......കറക്റ്റ് !! ഈ ഡ്രൈവിംഗ് സ്കൂൾ കാർക് ഒരു പണി കൊടുക്കാൻ പറ്റില്ലേ. എന്റെ 16000 rs പോയി. വീണ്ടും try ചെയ്യുവാ. ഡ്രൈവിംഗ് സ്കൂൾ govt. ഏറ്റെടുത്തു കൂടെ
Ade ni poya schoolintea probla alldea motham paryalla bro
Kampi etra pravasyam edichittu
@@anushaasok4197 വീഴുന്ന സമയത്തു എണ്ണാൻ പറ്റിയില്ല, ആ സമയം അയ്യോ അയ്യോ എന്ന ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളു 🤣
രാഘവേട്ടൻ rocks കമ്പിയാണ് പ്രശ്നം 😂
ഇത് സത്യം ആണ് ഞാൻ ഹെവി വെഹിക്കിൾ ഡ്രൈവർ ആണ് ഒരു വർഷം അനുഭവിച്ചതാണ് ഞാൻ 🙏🙏🙏👌👌ഞാൻ പഠിച്ച സ്കൂളിൽ അച്ഛനും മോനും കരട് പേർപോമിസ്
Great Attitude and positive energy
All the best Madam….
വിനോദ് കോവൂരിന്റെ ഒർജിനൽ അനുഭവം
ശ്യാമള പോയതോടും കൂടി ഈ പരുപാടി സൂപ്പർ ആയി മുന്നോട്ട് പോകുന്നു 👍👍👍(മഞ്ജു 🖕🏾)🖕🏾🖕🏾🖕🏾
H8
സത്യം
മറിമായം 🔥🔥
Episode super 👉🤘
Loving from aluva
Based on my true story അല്ലെ വിനോദേട്ടാ 🥴🥴
വളരെ നല്ലൊരു എപ്പിസോഡ് നല്ലൊരു മെസ്സേജ് 👍👍
18:20
ഈ വീട് മറിമായം ടീം വിലക്ക് വാങ്ങിയതാണ് എന്ന് എത്ര പേർക്ക് അറിയാം 🙋🏻♂️😉
ഏറ്റവും വലിയ കള്ളന്‍മാരെ ഇത്രയും നിഷ്കളങ്കരായി ചിത്രീകരിക്കാന്‍ കാണിച്ച ആ വലിയ മനസ്സിന് ....!!🙏🙏