എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ടിവി പ്രോഗ്രാം ആണ് മറിമായം❤️😍 മായമില്ലാത്ത നിഷ്കളങ്കമായ ഓരോ കഥാപാത്രങ്ങളും ഓരോ മലയാളികളെയും ചിരിപ്പിക്കുകയും ബോധവൽക്കരണം ചെയ്യുകയും ചെയ്യുന്നു. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ മാത്രമാണ് മറിമായത്തിൽ ഉള്ളത് ഇത്ര രസകരമായി അത് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന മറിമായം ടീമിന് എന്റെ ❤️ ഹൃദയം നിറഞ്ഞ എല്ലാവിധ ആശംസകളും നേരുന്നു 🌹💐
സർക്കാർ ഓഫീസുകളിൽ നടന്നു വരുന്ന ഇത്തരം കലാപരിപാടികൾ ഈ പഹയന്മാർ എങ്ങനാ ഇത്ര perfect ആയിട്ടു ചെയ്തു കാണിക്കുന്നേ ഇതിന്റെ അണിയറക്കാർ ചില്ലറക്കാരല്ല പൊളി സാനം 💪🔥🤩ഇവരു തങ്കപ്പനല്ലാ പൊന്നപ്പൻ
Can we stop all serials and rubbish TV programmes in Kerala. Let's put these in attention to our public as marimayam reveals real problems in our country and social injustice. Salute you all ....brilliant programme.
നിയാസ് ആണ് എപ്പിസോഡിലെ സ്റ്റാർ.... ശരീരവും ശാരീരവും തമ്മിൽ മത്സരം...... അഭിനന്ദനങ്ങൾ സുഹൃത്തേ
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ടിവി പ്രോഗ്രാം ആണ് മറിമായം❤️😍 മായമില്ലാത്ത നിഷ്കളങ്കമായ ഓരോ കഥാപാത്രങ്ങളും ഓരോ മലയാളികളെയും ചിരിപ്പിക്കുകയും ബോധവൽക്കരണം ചെയ്യുകയും ചെയ്യുന്നു. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ മാത്രമാണ് മറിമായത്തിൽ ഉള്ളത് ഇത്ര രസകരമായി അത് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന മറിമായം ടീമിന് എന്റെ ❤️ ഹൃദയം നിറഞ്ഞ എല്ലാവിധ ആശംസകളും നേരുന്നു 🌹💐
കോയയുടെ ഒരു വ്യത്യസ്ത ഗെറ്റപ്പ്...❤️❤️ അടിപൊളി ആയിട്ടുണ്ട്
Monson marimayem ellea
Rttr
@@ramesanthozhukkat5184 ñbnvbb
കോയയും മന്മദനും തമ്മിലുള്ള സംഭാഷണം പട്ടണപ്രവേശനം സിനിമയിൽ ശ്രീനിവാസനും തിലകനും സൈക്കിളിൽ പോകുമ്പോൾ ഉള്ള സംഭാഷണം പോലെ നല്ല രസം
തമിൾസിനിമ
സി
L
മറിമായത്തെ കവച്ചു വെക്കാൻ മറ്റൊരു ടീംസും കേരളത്തിലില്ല 😍
th d
ഇന്ത്യയിൽ തന്നെ ഇല്ല😂
അഭിനയിക്കാൻ പറഞാൽ ജീവിച്ച് കാണിക്കും 💪
മറിമായം ടീം ❤️
YOU ARE RIGHT
@@shyamgsb Ll
Ith oru fresh comment aanutto
ഐറ്റം
9
കോയാക്കാന്റെ മാന്നറിസം, വല്ലാത്ത ജാതി😁, ചിരിച്ചു ചിരിച്ചു വയ്യാണ്ടായോ..
മറിമയത്തിന് പകരം വെക്കാൻ വേരോണില്ല. ജീവിക്കുന്ന കഥാപാത്രങ്ങൾ.. 🥰🥰🥰❤️👌💐
കോയ സൂപ്പർ എല്ലാ എപ്പിസോഡിലും 👍👍
ഞങ്ങടെ നാട്ടിൽ ഒരു സൈദലവി ഇക്ക ഇണ്ട്... അങ്ങേരെ പറിച്ചു നട്ട feel.... ഒരു രക്ഷ ഇല്ല ടോ......❤
കോയക്ക് 100 മാർക്ക് 💥💥💥💥
അവസാനം, ഗവ. ഉദ്യോഗസ്ഥരുടെ തനികൊണം പുറത്തു വന്നു😃😃😃
ഇത്രത്തോളം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു മലയാളം പരിപാടി ഞാൻ കണ്ടിട്ടില്ല. Great👏👏👏👏👏👏👏👏👏👏👍🏽👍🏽👍🏽
Never ....
ആഹാ നീ എത്ര എണ്ണത്തിനെ കണ്ടിട്ടുണ്ട് ഇത് പോലെ ഗവണ്മെന്റ് ഓഫീസിൽ??? ഇതൊക്ക എക്സജുരേറ്റഡ് ആണ്
Never fail....👍🏿
കോയ എജ്ജാതി 😂😂😂😂
കൊയ്ക്ക യുടെ പുതിയ പുതിയ പരീക്ഷണം 👌👌👌👌ഇനിയും പുതിയത് chynmm.... ❤❤❤❤❤❤❤❤
കോയക്ക പൊളി 👍👍👍
Naijal Onlynclassilas
അവസാനത്തെ ചെറുപയർ വിദ്യ സൂപ്പർ ആയി
സൂപ്പർ ... എപ്പിസോഡ്... കോയ മരണ മാസ്സ് പെർഫോമൻസ്സ്...
ഓരോരുത്തരുടെയും entry തന്നെ നല്ല രസായിട്ടുണ്ട് 👌👌
കോയ പൊളിച്ചു 😆😆
ഹാവൂ നിയാസ് ബക്കർ പൊളിച്ചു ട്ടോ,,, ശരിക്കും വ്യത്യസ്ത റോൾ,,,, 🤣🤣🤣🤣🤣🤣🥰🥰🥰🥰🙏🙏🏻കിടു,,,,
ഈ സ്വഭാവുമുള്ള character വരും എപ്പിസോഡുകളിൽ പ്രതീക്ഷിക്കുന്നു കോയ.... മുണ്ട് പിടുത്തം &സംസാരം സൂപ്പർ
എനിക്ക് ഇഷ്ടായി ഒരോ സ്ഥലത്തും നടക്കുന്ന സംഭവം 💯💯💯💯🌹🌹🌹🌹
Aa അളിഞ്ഞ കോമഡി സ്റ്റാർസ് ടീം ഈ പരിപാടി കാണണം.... ഇതിനെ വെല്ലുന്ന ഒരു പരിപാടി വേറെ ഇല്ല 😂😂
ßßs zips ßs
z
###
👍
സർക്കാർ ഓഫീസുകളിൽ നടന്നു വരുന്ന ഇത്തരം കലാപരിപാടികൾ ഈ പഹയന്മാർ എങ്ങനാ ഇത്ര perfect ആയിട്ടു ചെയ്തു കാണിക്കുന്നേ ഇതിന്റെ അണിയറക്കാർ ചില്ലറക്കാരല്ല പൊളി സാനം 💪🔥🤩ഇവരു തങ്കപ്പനല്ലാ പൊന്നപ്പൻ
യഥാർത്ഥ വില്ലേജ് ഓഫീസറാണ് രാഘവേട്ടൻ എന്ന വ്യക്തി അദ്ദേഹം റിട്ടയർ ചെയ്തതിനുശേഷം ആണ് മാറിമായo ടീമിൽ ജോയിൻ ചെയ്തത്.
കോയ പൊളിച്ചു.... വ്യത്യസ്ഥ ഗെറ്റപ്പ് 😍😍😁
500.. നേക്കാൾ മികവ്.. niyas... ഇങ്ങനെ ഒരു കഥാപാത്രം ആദ്യം big.. salut....
Niyas Bakker (Koya) pwoli performance ✌️👌💯
ഗംഭീര എപ്പിസോഡ് കോയ തകർത്തു 👌👌👌🤣
എന്റമ്മോ ക്ലൈമാക്സ് പൊളി 😊😊😊
ഡ്യൂട്ടി കഴിഞ്ഞു ഒരു റിലാക്സ് കിട്ടണമെങ്കിൽ മറിമായം കാണണം.. സൂപ്പർ 👍
Enthu duty aanu mole
സത്യം
Absolutely correct 👍
തൊഴിലുറപ്പാണോ ഡ്യൂട്ടി 🤔🙄
Umm umm😜😜
കോയാക്ക പൊളി പെർഫോമൻസ് 😂👏👏👏👏
Marimayam 100% super..orginal naattunadappe..
കോയയുടെ സീനുകൾ ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ
കോയ പൊളിച്ചു
ി
Illa
@@muhammadanas9422 oiipip 9oooo0 o9 opium
@@wayanadanvloger6690 enth. Manassilayila
😅Koya വേറെ ലെവല😍ചിരിപ്പിച്ചു😅 ചെറുപയറിൽ കാര്യം സാധിച്ചു😆😂
Pyari carried his bus ticket along 😂😂😂
അവിടെ ഉള്ളവർ എങ്ങനെ ചിരിക്കാതെ ഇങ്ങനെ അഭിനയിക്കുന്നു 🤣🤣
വില്ലേജോഫിസറുടെ മുറിയിലെ ക്ലോക്കിലെ സമയവും സംഭാഷണ സമയവും അടിപൊളി 😎
Manisilayilla
Actual time 10 minites
Vedio time 2 minutes
Great observation
ആദ്യം സത്യശീലനാണ് കിടു എന്ന് കരുതും, പിന്നെ ഉണ്ണി,കോയ,എല്ലാവരും കിടിലോൽക്കിടിലം😁😁😂
V
Pyari🔥🔥
കൊയ്യക്ക പോളിക് ആണല്ലോ
ബസ്സിന്റെ ടിക്കറ്റ് വരെ കൊണ്ട് വന്ന്ക്ണ്ട് 😂😂😂😂
പടച്ചോൻ ശിക്ഷിക്കും ഇത് ഗ്യാസ് ഇല്ലാത്ത പയറാ.... കോയ എജ്ജാതി... 😂😂😂
*കിളിപ്പോയ കോയയും, ഉണ്ണിയും 🤣🤣*
Koya acting vere level 🔥🔥🔥
മറിമായം ടീമിനെ വെല്ലാൻ ആരുമില്ല 🤗🤗💘🌹🌹🌹
Businde ticket vare yedutth veccha pyaari rocks 🔥
മറിമായം സ്ഥിരമായി കാണുന്നവർ ഇവിടെ ലൈക് 😍🤩😛
കോയ ഫാൻസ് ലൈക് അടി ❤
കോയ ഒരു സംഭവമാണ് പറയാൻ വാക്കുകളില്ല എന്താ അഭിനയം
കോയക്കാ യുടെ ശരീരഭാഷയും സംഭാഷണവും കണ്ടിട്ട് ചിരിച്ചു മടുത്തു കോയ അടിപൊളി പൊളിച്ചു👍👍👍👍👍👍👍👍👍👍
കറക്റ്റ് ആയി അപ്‌ലോഡ് ചെയ്‌തു കൂടെ 😍😍
കോയ കൊണ്ട് പോയി❤️
നിയാസ് കാ ഇക്ക തകർത്തു.
കോയക്ക നിങ്ങളുടെ അഭിനയം സൂപ്പർ' എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമ്മയില്ല. മറിമായത്തിലെ എല്ലാർക്കും അഭിനന്ദനങ്ങൾ.❤❤❤😅😅😅😅😅😅
Can we stop all serials and rubbish TV programmes in Kerala. Let's put these in attention to our public as marimayam reveals real problems in our country and social injustice. Salute you all ....brilliant programme.
കോയ പൊളിയെ😜😜😜
ബസ് ടിക്കറ്റ് വരെ കൊണ്ടു വന്നിട്ടുണ്ട്
Manikandan pattambi super
As usual
എല്ലാരും ഒരേ പൊളി 💯🥰🔥🔥🔥
ഇത്ര ഒക്കെ കളിയാക്കൽ കണ്ടാലും നന്നാവാത്ത സർക്കാർ പണിക്കർ 😂
അതീ ജന്മം നന്നാവില്ല
വരുമാന സർട്ടിഫിക്കറ്റ് എന്നുള്ളത് തിരുത്തി വരുമാന സർട്ടിട്ടിക്കറ്റ് എന്ന് തിരുത്തി വായിക്കുക 😂😂😂🤣
Marimayam ♥️ . Malayala tv charithrathil ningal und
Unni oru killadi thanne 😃😂
ദെന്ത് ഒലക്കേലെ വർത്താനാണ് ഇയാള് പറയണത്..@മന്മദൻ 😂😂
super team khoya sathya my fav..
6:00 ഇങ്ങോട്ട് വന്ന ബസിന്റെ ടിക്കറ്റ് വരെ ഇതിൽ ഉണ്ട് ഹാഹഹ
Ee episodil koyakka ore poli😂😂
തിരുവാണിക്കാവിലെ വെളിച്ചപ്പാട് 😂😂😂
Ente ammooo oru reskshaya illaa..😁😁😁😆
ഉണ്ണിയെ വെളിച്ചപ്പാട് ആക്കിയത് നന്നായി... നല്ല സാമ്യമുണ്ട് 👍
പ യറിൽ... പൂഴ്ത്തി കൈക്കൂലി 👍
Velichapd allalo
മറിമായം 😀പൊളിച്ചു
ഉണ്ണിയേട്ടൻ ഫാൻസ് ഉണ്ടോ 😂♥️
Koyaaaa😂😂😂❤️❤️❤️🔥🔥❤️❤️❤️
Marimaayam
Uppum mulakum
Aliyans.
😂😂😂🎉😂😂😂
എന്താ പ്പ ന്നേ പോലീസിന് കൊടുത്തിട്ട് ഇങ്ങക്ക് കാര്യം 🤣🤣🤣🤣🤣🤣🤣🤣🤣🤣,,,,
കോയ 👍🏻👍🏻👍🏻😄😂😂🤣
പൂജ്യം ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 🤣😂😄😀😄😀😄😀
Ee episode koya kondu poyi 😀😀
Manmadan pwoli..... 👌🏾
കോയക്ക ...''😂😂😂😂😂
പൊളിച്ചു ..എന്നാലും ഓഫീസ് സ്ക്രിപ്റ്റ് ഒരു ആവർത്തനം ആവുന്നു ..
My God Manmadan. Truly amazing.
😃😃😃😃😃😃 ഒത്തിരി തവണ കണ്ടു
മണ്ഡുവിന്റെ ആ ചുണ്ട് കൂർപ്പിച്ചു കൊണ്ടുള്ള നോട്ടം സൂപ്പർ
15. 58 sugadan chiri😂
കോയയുടെ അതുപോലോത്ത ഒരാൾ എന്റെ വീടിനടുത്തുണ്ട്... അയാൾ കല്യാണം കഴിച്ചിരിക്കുന്നത് കോയയുടെ വീടിനടുത്തുനിന്നാ.... 🤔🤔🤔നിയാസ്‌കാക് അറിയും
koya unni combo supprb🤣🤣🤣🤣🤣🥰🥰🥰🥰🤣🤣🤣
കോയ പൊളിച്ചു.... സൂപ്പർ
കോയയായി അഭിനയിക്കുന്ന നടൻ്റെ പ്രകടനം സൂപ്പർ
Koya nd sathyseelan kalakki
11:51 ന്ന് മുതൽ ആണ് ഞാൻ ഈ എപ്പിസോഡ് വീടും വീടും കാണുന്നത് നിങ്ങളോ
കോയ പൊളി 🥰🥰🥰😂😂
ബല്ലാത്ത പഹയന്മാർ 🤣🤣🤣🤣🤣
😂😂😂😂😂😂😂 കോയ 😅
പാരിജാതൻ സൂപ്പർ
💯🤣
niyasik polichu😀എപ്പിസോഡിലെ സ്റ്റാർ
ബസിന്റെ ടിക്കറ്റ് വരെ കൊണ്ട് വന്നിട്ടുണ്ട് 😁😁😁😬😬😬
Super. Marimayam.
എന്റെ പൊന്നോ ഇജ്ജാതി പ്രോഗ്രാം. 😍😍😍😍
Sheedalan sooper🤣🤣
കോയ 💓💓😂😂😂
Niyas ikka oro character athinte peak il aanu cheyth balipikkane❤️